Swift 2024 Review | The All New Swift | Malayalam Review | Turbo Drive

Sdílet
Vložit
  • čas přidán 17. 05. 2024
  • #Swift2024Review #Swift #TurboDrive #malayalamreview #mediaone
    മാരുതിയുടെ എക്കാലത്തെയും ജനകീയ മോഡലുകളിലൊന്നാണ് Swift. ഇതുവരെ 30 ലക്ഷം ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ഈ ഒറ്റ മോഡലിന് സാധിച്ചിട്ടുണ്ട്. പുതിയ ഡിസൈനും, എല്ലാ വേരിയന്റിലും 6 എയര്‍ബാഗുകളുമായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ 2024 മോഡലില്‍ സുരക്ഷ-സാങ്കേതിക മാറ്റങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
  • Auta a dopravní prostředky

Komentáře • 10

  • @hafeessameer1741
    @hafeessameer1741 Před měsícem

    Lovely car ! Great vedeo best wishes.but 3 cylinder 😢

  • @noufalsiddeeque4864
    @noufalsiddeeque4864 Před měsícem

    വലുപ്പം കുറച്ചു(വീതി) എൻജിൻ പവർ കുറച്ചു മൈലേജ് കൂടാൻ ഇത് സഹായിച്ചു😅 ബംബർ ഗ്രിൽ മോഡൽ മാറി അത്ര മാത്രം😅 വില കൂടി ഡോളർ വില കൂടുന്നത് കൊണ്ട് വില കൂടും.......എന്തായാലും ഇതിന് പകരം പിന്നെ ഏത് ഉണ്ട് വേറെ ഈ വിലക്ക് എന്നതാണ് പ്രശനം ടൂറബിലിറ്റി കൂടുതൽ ആണ് മരുതിക്ക്.....പിന്നെ TATA യെ പോലെ അല്ല കസ്റ്റമർ സപ്പോർട്ട് കൂടുതൽ ആണ്....സേഫ്റ്റി കുറവാണ്.

  • @muhammed324
    @muhammed324 Před měsícem

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Před měsícem +1

    ഇവണ്ടി ആൾട്ടോ ൻറെ വലിപ്പം ഉള്ളൂ

  • @mohammedashrafvp3972
    @mohammedashrafvp3972 Před měsícem

    വണ്ടിന്റെ വെയിറ്റ് കുറഞ്ഞു

  • @hassanshihas1496
    @hassanshihas1496 Před měsícem

    Njan odichittilla

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Před měsícem

    ഇത് ഞാൻ ഓടിച്ചിട്ടില്ല

  • @soocerman
    @soocerman Před měsícem

    പപ്പടം