Flowers Top Singer 2 | Sreehari | Orikal Mathram Vili Kelkkumo

Sdílet
Vložit
  • čas přidán 25. 08. 2022
  • #flowerstopsinger2 #Sreehari
    For more information: +91 8129497454 , +91 7025934364
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 391

  • @udhayankumar9862
    @udhayankumar9862 Před 6 měsíci +24

    ശ്രീ ഹരിയുടെ ഈ ഗാനം 2024ലും കേൾക്കുന്നവർ ഉണ്ടോ 👍👍

    • @JumailathMoosa
      @JumailathMoosa Před 4 měsíci

      ഇപ്പൊ കേട്ടതെ ഉള്ളു

    • @ajhjgs8186
      @ajhjgs8186 Před 3 měsíci +2

      ശ്രീഹരിയുടെ പാട്ടു 2024 ഏപ്രിൽ 17_ആം തിയതിയും കേൾക്കുന്നു

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +5

    2023ലും ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 Před rokem +95

    ദൈവത്തിന്റെ കൈയോപ്പുള്ള വിദ്യാധരൻ മാഷ് അനുഗ്രഹം ഉള്ള പാലക്കാടിൻ്റെ മണിമുത്ത് ശ്രീ ഹരിയുടെ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @adarshashokan1783
      @adarshashokan1783 Před rokem +4

      മോൻ, ലോകം അറിയപ്പെടുന്ന ഒരു ഗായകൻ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @chandrashekharakurup7504
      @chandrashekharakurup7504 Před rokem

      @@adarshashokan1783 ..???

  • @jincyjosy407
    @jincyjosy407 Před rokem +43

    ശ്രീഹരി....നിനക്ക്. എത്ര മർക് കുറച്ചാൽ..ഉം..ജനങളുടെ..മനസ്സിൽ.നിയാണ്. വിജയി....💗💗

  • @sathiyakrishnank9901
    @sathiyakrishnank9901 Před rokem +69

    ഹരിക്കുട്ടൻ മനോഹരമായി പാടി.. ♥️♥️എങ്കിലും മാർക്ക്‌ കുറഞ്ഞു പോയി. !

    • @reshmiraj7695
      @reshmiraj7695 Před rokem +3

      അത് എപ്പോളും അങ്ങനെ ആ. മാർക്കു കുറച്ചു കൊടുക്കു

  • @shobysworldoffunhappiness1071

    വിദ്യാധരൻ മാസ്റ്ററെ ഒരിക്കൽ പരിചയപ്പെടാൻ ഇടവന്നു. എത്ര ലളിതമായ വ്യക്തിത്വം. തികച്ചും അപരിചിതനായിരുന്നിട്ട് പോലും ചിരപരിചിതനായ ഒരാളോടെന്ന പോലെ അന്ന് സംസാരിച്ചതൊക്കെ ഓർമ്മ വന്നു 💛💛💛
    ശ്രീഹരി നന്നായി പാടി മോനേ.. 👏🏻👏🏻👏🏻

  • @radhamanimv52
    @radhamanimv52 Před rokem +73

    നന്നായി പാടി ശ്രീഹരി ദൈവം മോനെ കാത്തുകൊള്ളണമേ 🙏🙏

  • @valsalag3222
    @valsalag3222 Před rokem +61

    സൂപ്പർ ശ്രീഹരി കുട്ടാ. മാർക്ക്‌ മനഃപൂർവം കുറച്ചാലും നീ എന്നേ ജയിച്ചു നിൽക്കയാണ്. മറ്റുള്ളവരെ കാൾ പിന്തള്ളാൻ നോക്കുന്നു. ലക്ഷകണക്കിന് ജനങ്ങൾ ഇതു കാണുന്നുണ്ടെന്നു ഓർത്താൽ കൊള്ളാം

    • @shylakb9164
      @shylakb9164 Před rokem

      yes. പാവം കുട്ടി, സങ്കടമായിട്ടുണ്ടാവും.

    • @Allupanku
      @Allupanku Před rokem

      Sathyam

  • @sidhumachz4872
    @sidhumachz4872 Před rokem +7

    മലയാളത്തിന്റെ നാളത്തെ ഭാവ ഗായകൻ ശ്രീഹരി കുട്ടൻ ❤️❤️❤️❤️.. നമ്മുടെയെല്ലാം മനസ്സിൽ മോന് 100 മാർക്ക്‌ തന്നെ ആണ്. നാളെ ലോകം അറിയുന്ന ഗായകൻ ആവട്ടെ മോൻ ❤️❤️❤️👍👍👍

  • @shylakb9164
    @shylakb9164 Před rokem +38

    Sreehari ഗംഭീരമായി പാടി, നല്ല Feel ഉണ്ടായിരുന്നു .വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അഭിനന്ദനങ്ങൾ 👍 Judges ഒരു മാർക്ക് മോന് കുറച്ചാണ് തന്നത് , സങ്കടം തോന്നി.

  • @leelaramanan9853
    @leelaramanan9853 Před rokem +33

    ഗംഭീരമായി പാടിയിട്ടുണ്ട്. എന്നിട്ട് എന്തേ mark ഇത്രയും കുറഞ്ഞത്. എല്ലാം ഈശ്വരൻ കാണുന്നു ണ്ട്. God Bless you.

    • @raveendranb8459
      @raveendranb8459 Před 13 dny

      ഒന്നാം സ്ഥാനം അഡ്ജസ്റ്റ്മെന്റാണ്

  • @anithananu6133
    @anithananu6133 Před rokem +74

    ശ്രീഹരി മോന്റെ പാട്ട് കേട്ടു സന്തോഷം ഒരുപാട് നാള് ആയതുപോലെ God bless you ❤

  • @joicejalaja5513
    @joicejalaja5513 Před rokem +12

    ഹരിക്കുട്ടാ നിന്നെ മറക്കാൻ നിൻെറ പാട്ടിനെ മറക്കാൻ ഇന്ത്യൻ ജനതക്ക് കഴിയില്ല മോനെ.

  • @rosemini-hv8uh
    @rosemini-hv8uh Před rokem +4

    സൂപ്പർ ആയി പാടി മോനെ...l love u.. എത്ര തവണ കേട്ടു എന്നറിയില്ല അതി മനോഹരം.....ദൈവം അനുഗ്രഹിക്കട്ടെ... കുട്ടാ

  • @valsalasarassan1469
    @valsalasarassan1469 Před rokem +70

    എത്ര നന്നായി ശ്രീഹരി കുട്ടൻ പാടി...

  • @jessypaulson1955
    @jessypaulson1955 Před rokem +32

    വളരെ നന്നായി പാടി കുറച്ചു കുടി മാർക്കു കൊടുക്കാമായിരുന്നു all the best sree 🥰😘

  • @sinisoman2791
    @sinisoman2791 Před rokem +22

    സൂപ്പർ മോനെ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @haridasanhari3278
    @haridasanhari3278 Před rokem +5

    Ee pattu njhan adhya mayittu anu kelkkunathu mon super ayi padi

  • @Snair269
    @Snair269 Před rokem +9

    ഈ പാട്ടെല്ലാം വളരെ അപൂർവമായേ പാടാറുള്ളൂ.

  • @user-rv6ib8rf3k
    @user-rv6ib8rf3k Před rokem +1

    Sree hari mone nalla rasakaramaayi mon paadi mone Excellent

  • @nasiyanaas6586
    @nasiyanaas6586 Před rokem +37

    ഇത്രയും നന്നായി പാടിയിട്ടും mark കുറച്ചു മനപ്പൂർവം തന്നെ ആണ്.. കഴിഞ്ഞ സീസണിൽ സൂര്യൻ ആദി ഇവരോട് ചെയ്തത് പോലെ തന്നെ... ശ്രീഹരി ഉയരങ്ങളിൽ എത്തും.. God bless you🙏🙏❤️❤️

    • @madhumuttath2690
      @madhumuttath2690 Před rokem +3

      ഇഷ്ടപ്പെട്ട കമൻ്റ് , സൂര്യനാരായണൻ ആദിത്യൻ ഓറഞ്ച് കുട്ടി, ഇപ്പോ ശ്രീഹരി ദേവനമോൾ ,,,

  • @sailajashaji571
    @sailajashaji571 Před rokem +7

    ശ്രീയുടെ പാട്ട് എത്രകേട്ടാലും മതി വരില്ല. അത്രയ്ക്ക് മനോഹരം .

  • @sasikvsasi83
    @sasikvsasi83 Před rokem +73

    ശ്രീക്കുട്ടാ നന്നായി നന്നായി പാടി ഫൈനലും നന്നായി പാടാൻ കഴിയട്ടെ എന്ന് ഹൃദയം പ്രാർത്ഥിക്കുന്നു

  • @jomonkv6253
    @jomonkv6253 Před rokem +20

    My fevorite (top singer seson2 ) one and only sreehari (jithus)🥰🥰🥰

  • @indirajenardhanan2845
    @indirajenardhanan2845 Před rokem +15

    മോനെ ശ്രീഹരി കുട്ടാ മോനെ ദൈവം കാക്കും

  • @kgkanakaletha4698
    @kgkanakaletha4698 Před rokem +4

    നന്നായി പാടി മോനെ...
    നല്ല feelings... Congrats മോനെ.
    Mark അറിയാൻ വേണ്ടിയുള്ള മോന്റെ നിൽപ്പ്, നമുക്ക് വിഷമം ഉണ്ടാക്കുന്നു.
    മോന് നല്ലൊരു future ഉണ്ട്‌..
    ദൈവം മോനെ അനുഗ്രഹിക്കട്ടെ...

  • @priyabalu2817
    @priyabalu2817 Před rokem +22

    Sreehari a blessed singer👍
    All the very best mone♥️

  • @jayashimbulal5647
    @jayashimbulal5647 Před rokem +6

    അറിയാതെ കണ്ണുനിറഞ്ഞു പോയി മോനെ.. ഇനിയും നന്നായി പാടണെ കുട്ടാ 🍫🍫🍫🍫🍫🍫🍫🍫❤️❤️❤️❤️❤️❤️❤️❤️🎁🎁

  • @tessyed8495
    @tessyed8495 Před rokem +9

    വളരെ നല്ല തായി പാടി .God bless you

  • @soumyaranjith128
    @soumyaranjith128 Před rokem +19

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി...

  • @remak8646
    @remak8646 Před rokem +28

    സൂപ്പറായി പാടി 🙏🙏🙏🙏🙏👍👍👍👍👌❤️

  • @sheelavijayan8640
    @sheelavijayan8640 Před rokem +10

    Super harikutta ❤ 🥰 👌 😍 💙 ♥ God bless you

  • @archanaskitchen890
    @archanaskitchen890 Před rokem +28

    ശ്രീഹരിമോൻ നന്നായി പാടി ❤️🥰🥰

  • @sathianvideosathianc9401
    @sathianvideosathianc9401 Před rokem +11

    ഈ പാടിയത് ഒരു സവർണ സുന്ദരനായിരുന്നെങ്കിൽ നമ്മുടെ ജഡ്ജ് മാടമ്പി 100ൽ 100കൊടുക്കുമായിരുന്നു

    • @39feabasaji99
      @39feabasaji99 Před rokem

      Correct

    • @sadasivank.k7742
      @sadasivank.k7742 Před rokem

      എംജി ക്ക് നല്ല അടി കിട്ടാത്തതുകൊണ്ടാണ്.. വെറും നാണം കെട്ട നാറി.

    • @raveendranb8459
      @raveendranb8459 Před měsícem

      Judges നുമേൽ സമ്മർദ്ദം ഉണ്ടാവും . അവർക്ക് കൂലികിട്ടണം . ശ്രീഹരി മഹാനായ ഒരു ഗായകനാവും തീർച്ചയായും 🎉🎉🎉

  • @mohammedrihan418
    @mohammedrihan418 Před rokem +28

    Sreehari songs vere level❤️❤️

  • @p.k.abdulghafour5602
    @p.k.abdulghafour5602 Před rokem +2

    ശ്രീഹരി തകർത്തു. ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് എത്ര എളുപ്പത്തിലാണ് പാടിയത്. ഫുൾ മാർക്ക് കിട്ടാൻ അർഹനാണ്.

  • @malathyk8068
    @malathyk8068 Před rokem +1

    കുട്ടാ എത്ര കേട്ടാലു മതിവരാത്ത ആലാപനം

  • @ksjayaprakashsukumaran4194

    Sreekutta ,Super. Surely you will win final. 🥰

  • @pankajakshanv7104
    @pankajakshanv7104 Před rokem +5

    Srehare manoharamayi padi
    Nalla fell super
    Very good
    God bles u 🌹👍🙏

  • @rajanmrajan8888
    @rajanmrajan8888 Před rokem +6

    മനസ്സ് നിറഞ്ഞു ഹരിക്കുട്ടാ. 🥰🥰🥰🥰🥰🥰

  • @krishna5915
    @krishna5915 Před rokem +12

    Haa! Haa! Super song super singing Sreeharimon congrats 👌🌷Vidhyadharan Master Monte singing serikkum ishttamayi ennu master nte comments il ninnum manassilakkan .

  • @leelag1351
    @leelag1351 Před rokem +5

    Supper mone ee judge maariyaal mon thanne first daivam mone rekshikkyatte

  • @joykv8377
    @joykv8377 Před rokem +32

    ദൈവം ശ്രീഹരിയോടൊപ്പമുണ്ട് , ഇനിയും നന്നായി പാടാൻ കഴിയട്ടെയെന്ന് ഞങ്ങൾ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു. ജോയി വെണ്ണല

  • @babuanandhavally1227
    @babuanandhavally1227 Před rokem +37

    നന്നായി പാടിമോനെ. ഞങ്ങളുടെ മാർക്ക് 100/100..

    • @shibueswar5543
      @shibueswar5543 Před 7 měsíci

      🙏💕🙏 മോനെ നിനക്കു മാർക്ക് തരില്ല... Keep it up

  • @rajeevpadmanabhan9606
    @rajeevpadmanabhan9606 Před rokem +9

    മോനേ ശ്രീഹരി നന്നായിട്ടുണ്ട് 🙏🙏🙏🌹👌👍

  • @susanjohnson9655
    @susanjohnson9655 Před rokem +1

    ഇപ്പോഴത്തെ top singer കാണുമ്പോൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന സിംഗർ

  • @ramasamys4894
    @ramasamys4894 Před rokem +7

    Very great Sreehari

  • @RevannaT-ic2wh
    @RevannaT-ic2wh Před 10 měsíci +1

    Super.singer.srihari.mysore.mandya.HEBBADI.village

  • @reghun6608
    @reghun6608 Před rokem +1

    ഹരി..... സംഗീതം മോനെ കൈവിടില്ല, വീണ്ടും വീണ്ടും പാടുക.

  • @girishmanghat9657
    @girishmanghat9657 Před rokem +7

    SREE HARI !!!! WAH

  • @adithyaramesh460
    @adithyaramesh460 Před rokem +10

    ശ്രീഹരി 🥰🥰💓

  • @philominaausokallarakkal66

    Super mone ,God bless you.

  • @ponnammasomashekharan171

    Super Sreehari mone

  • @user-km1oq9be2d
    @user-km1oq9be2d Před rokem +7

    Sreehari mon semifinal ethi, iam very very happy God bless you🤟

  • @lailasaleem7145
    @lailasaleem7145 Před rokem +7

    ഒരാൾക്ക് അല്ലെ വിജയം ഉള്ളു
    എന്നലും ബാക്കി എല്ലാർക്കും ഭാവി ഉണ്ട് 👍👍

  • @binapreman9978
    @binapreman9978 Před rokem +10

    You sang so well monu...
    These jokers never do justice...
    All false appreciation n dey are very partical...Don't worry ,all of us know your effort n hard work, but God is the Supreme Judge...
    Definitely you'll be qualified for the final round. My prayers n blessings der with you always.

  • @alfiyashameem6075
    @alfiyashameem6075 Před rokem +6

    Sreehari super

  • @deepan.
    @deepan. Před rokem +16

    വിദ്യാധരൻ മാഷ്❤️ ഫൈനലിൽ ജാനകിയമ്മ, മാധുരിയമ്മ, സുശീലാമ്മ ഇവരെയൊക്കെ കൊണ്ട് വരാൻ നോക്കു കുട്ടികൾക്ക് അത് വലിയ അനുഗ്രഹമായിരിക്കും👍 ശ്രീഹരി👌

  • @ravindranshaniravindran632

    മാർക്ക് മനപൂർവ്വം കുറച്ചതായി കേൾക്കുന്ന സഗീതപ്രേമികൾക്കറിയാം എന്ന് ചിന്തിക്കുന്നത് സ്വയത്തെ പവിത്രമാക്കും

  • @lathasathish3868
    @lathasathish3868 Před rokem +1

    Sundarananu...nannayi paadukayum cheythu...God bless you mone🙏

  • @raveendranathcp7009
    @raveendranathcp7009 Před rokem +10

    Sreehari. Top singer season 2 Winner...

  • @sajinivijayan8847
    @sajinivijayan8847 Před rokem +9

    സൂപ്പർ ആയി മോനെ ❤❤

  • @manoj.mmanoj4222
    @manoj.mmanoj4222 Před rokem +7

    കേൾക്കാൻ വളരെ സുഖം

  • @raziyaek219
    @raziyaek219 Před rokem +51

    ഹരികുട്ടാ നന്നായി പാടി ❤❤
    സൂപ്പർ

    • @madhusudharma6163
      @madhusudharma6163 Před rokem +1

      ശ്രീഹരി നന്നായി പാടിയിട്ടുണ്ട് ചെറിയ ചെറിയ കുറ്റങ്ങൾ കണ്ടുകൊണ്ട് മാർക്ക് കുറയ്ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണ് എംജി സാർ

  • @3Diamonds370
    @3Diamonds370 Před rokem +12

    Paatu padikathe ithrem nannayi paadunna sreehariye tholpikan aarkum pattila😍😍.

    • @valsalasarassan1469
      @valsalasarassan1469 Před rokem +2

      കറക്ട്.... ഞാനും അതു പറയും... ഭൂമിയിലേക്ക് വരുമ്പോഴേ പാട്ടു പഠിക്കുന്നവരാണ് എല്ലാവരു..... ഇതു ശ്രീഹരിയെ കുറിച്ച്, അവന്റെ ടാലന്റെ നമുക്കറിയാം.... ഈ പാട്ട് എത്ര നന്നായി പാടി....

  • @sasinair3333
    @sasinair3333 Před rokem +6

    👍👍100 💐💐👍super

  • @sreeramraman2393
    @sreeramraman2393 Před rokem +16

    Sreehari super 👌🔥

  • @susilack1231
    @susilack1231 Před rokem +10

    അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @radhakanisseril6871
    @radhakanisseril6871 Před rokem +4

    മുത്തേ ചക്കരേ ഹരിക്കട്ടാ സൂപ്പർ ആയി പാടി മോനെ ഞങ്ങളുടെ എല്ലാം മനസ്സിൽ എപ്പോഴും നിനക്ക് 100 ൽ 100 ആണ് മുത്തേ ദൈവത്തിൻറ അനുഗ്രഹം എപ്പോഴുമുണ്ട് കുട്ടാ നിനക്ക്.

  • @Leela-nc2cn
    @Leela-nc2cn Před rokem +34

    എന്താ മാസ്റ്റർ പറഞ്ഞത് ഇവർ നല്ല ഗുരുക്കൻമാരോ എന്നാ മാഷക്ക് തെറ്റി ഇവർ ലോക തരിക ട അവർക്ക് ഇഷ്ടപെട്ട കുട്ടികൾക്ക് മാർക്ക് കൊടുക്കുകയുള്ളോലോകജനങ്ങൾ വിശ്വാസിക്കില്ല മാഷ് പറഞ്ഞത്

    • @sreekumarr618
      @sreekumarr618 Před rokem

      Thankalku sangeethathekkurichu anthu arivanu ullathu? Arivillatha karyathekkurichu abhiprayam parayaruthu.

    • @udhayankumar9862
      @udhayankumar9862 Před rokem +1

      Yes

    • @udhayankumar9862
      @udhayankumar9862 Před rokem

      നന്നായി പാടിയ ശ്രീ ഹരിക്ക് കൊടുത്ത മാർക്ക് കണ്ടില്ലേ

    • @nalini3330
      @nalini3330 Před rokem

      സത്യമാണ്

  • @rosammathomas8019
    @rosammathomas8019 Před rokem +12

    ഹരികുട്ടാ സൂപ്പർ ഉമ്മ ♥️♥️♥️♥️♥️♥️

  • @kalasreekumar3042
    @kalasreekumar3042 Před rokem +1

    എന്റെ ചക്കരേ ദൈവം നിന്റ വിളികേൾക്കണേ എന്ന് കല അമ്മ പ്രാർത്ഥിക്കുന്നു.

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +1

    നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിത്രം ഈ പാട്ടിന് എന്നും 16 വയസ്സ്

  • @vanajaiyer7948
    @vanajaiyer7948 Před rokem +9

    Sreehari nannayi paadi mone. Monu nalla oru future undu. Keep singing. This platform should be a beginning like our richuttan. Forget about final.they must have already decided like last season. Now richuttan reached final in supersinger and fav conteststant in Hindi show.

  • @trendingfuturekids549
    @trendingfuturekids549 Před rokem +2

    ஸ்ரீ ஹரி நீங்கள் தான் நிகழ்ச்சியில் வெற்றி பெற தகுதியானவர். கடவுள் ஆசிர்வதிக்கட்டும். பட்டத்தை வெல்வதற்கு மற்ற திறமைகளை அனைவரும் கருத்தில் கொள்ள வேண்டும்.

  • @achumolabrahammc100
    @achumolabrahammc100 Před rokem +7

    നല്ലവണ്ണം പാടി ജഡ്ജസ് തീരുമാനിച്ചു വെച്ചിരിക്കുന്നവർക് ഫുൾ കൊടുക്കും

  • @seemakwt4138
    @seemakwt4138 Před rokem +12

    ശ്രീഹരി കുട്ടാ🌹🌹🌹❤️❤️❤️🌹🌹🌹

  • @shylak7764
    @shylak7764 Před rokem +5

    Super sreekuttaaa

  • @lissyjoseph5971
    @lissyjoseph5971 Před rokem +10

    Assalayi padi mone👌👌👌👌

  • @malathyk8068
    @malathyk8068 Před rokem +2

    ഈശ്വര ൻവിളികേൾക്കാതിരിക്കില്ലമോനെ

  • @abhilashabhilash4599
    @abhilashabhilash4599 Před rokem +11

    അമ്പട കേമാ ♥️♥️♥️♥️♥️👍👍👍

  • @abdullamm2913
    @abdullamm2913 Před rokem +14

    സൂപ്പർ 👍👍👌

  • @gayathrirajan6120
    @gayathrirajan6120 Před rokem +1

    വളരെ നന്നായിട്ടാണ് ശ്രീഹരിക്കുട്ടൻ പാടിയത്. ഒരു കുഴപ്പവുമില്ല. അവന്റെ വിളി ഒരിക്കൽ എങ്കിലും ഈശ്വരൻ കേൾക്കാതെ ഇരിക്കില്ല. നല്ല ഭാവി ഉള്ള ഒരു കുട്ടിയാണ് അവൻ. ഈ judges അവനെ തളർത്തുന്നു.ഈ പാട്ടിനു 98 മാർക്ക്‌ എങ്കിലും കൊടുക്കാമായിരുന്നു. ഇത്രയും പറഞ്ഞിട്ട് അവന് കൊടുത്തത് 97 മാർക്ക്‌. പാവം മോൻ 🥺🥺🥺 ഭാവിയിൽ നല്ല ഒരു ഗായകൻ ആവും. 😘😘😘 All the Best 👍🏻👍🏻👍🏻

  • @indirajenardhanan2845
    @indirajenardhanan2845 Před rokem +156

    ഏറ്റവും നന്നായ പാട്ട് പക്ഷേ ഏറ്റവും മാർക്ക് കുറവും സൗന്ദര്യവും പണവും നോക്കി മാർക്ക് ഇടുന്നവരെ ഒഴിവാക്കി മധു ബാലകൃഷ്ണനെ പോലുള്ളവരെ കൊണ്ടു വരണം

    • @sjeevsajeev4335
      @sjeevsajeev4335 Před rokem +5

      അപ്പോൾ അർഹതപ്പെട്ടവർ വിജയിക്കില്ലേ മറ്റൊന്നും നോക്കാതെ അവരവർക്ക് അർഹതപ്പെട്ട മാർക്ക് കൊടുത്താലും മതിയായിരുന്നു പാവം കുട്ടികൾ പ്രോഗ്രാമിന്റെ പ്രമോഷന് വേണ്ടി മാത്രം കഷ്ടപ്പെടുന്നു 😌😌

    • @sobhanasreenivasan6310
      @sobhanasreenivasan6310 Před rokem +7

      മോന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️ആയിരമായിരം ഉമ്മ. ❤️❤️👌

    • @babuanandhavally1227
      @babuanandhavally1227 Před rokem +8

      നന്നായി പാടി ശ്രീ. Mg ടെ മോന്ത തെളിഞ്ഞില്ല.

    • @mariammajohn2771
      @mariammajohn2771 Před rokem +3

      Mukha sreeyulla mon annu. Panam maathram kuravu ullu. Athu monu daivam kodukkum. GBU mon

    • @sudhaanil1037
      @sudhaanil1037 Před rokem +1

      Mrs.Indiraji.....nammude..............Harikkuttan...chuntharan....aanu....karuppinu...........7 azhaku.......😊

  • @girijapelayur4182
    @girijapelayur4182 Před rokem +5

    Super👍👌👌👌👌👌👌

  • @ravindrankt8571
    @ravindrankt8571 Před 10 měsíci

    ആകാശത്തിലൂടെ ഒഴുകി നടന്ന ദാസേട്ടന്റെ അതി ഗംഭീരമായ പാട്ടാണ് - ഇത് പിച്ച് വളരെ താഴന്നു പോയി - പറ്റുന്ന പാട്ടെടുത്തു പാടുക -

  • @rhythm3759
    @rhythm3759 Před rokem +7

    ശ്രീഹരി മനോഹരമായിട്ട് പാടി.. മാർക്ക് നോക്കണ്ട.. ഇവർ എത്ര നന്നായി പാടിയാലും അത്രയേ തരൂ.. Keep going👌😍...സെമിഫൈനലിലും ഇനിയുള്ള ഫൈനലിലും ഈ പാർശ്വാലിറ്റി കാണിക്കുന്ന ഈ ജഡ്ജസനെ മാറ്റി മധുബാലകൃഷ്ണനെ, ദീപുവിനെ പോലെയുള്ള വേറെ നല്ല ജഡ്ജസിനെ കൊണ്ടുവരാമോ?? A Humble request👃

    • @39feabasaji99
      @39feabasaji99 Před rokem

      Depak sir madu sir correct judge ment annu avrkku partiality ഇല്ല

  • @sumangaladevisudha7738
    @sumangaladevisudha7738 Před rokem +7

    Mone super👏👏👏👏

  • @sebastianstephenstephen6240

    After the comments of the judges I thought they were going to less only one mark but never thought of three. Anyhow don't think about the marks give importance to your performance many are keenly observing and listening you. God bless you monu🙏. You have good future no doubt.

    • @shylakb9164
      @shylakb9164 Před rokem

      Same opinion തന്നെ എനിക്കും.

    • @mohanancr9943
      @mohanancr9943 Před rokem

      Don't expect from them.

  • @omansur3548
    @omansur3548 Před rokem +6

    Harikutta super ❤️❤️❤️. Pazhaya pole comments mathre ullu alle. Mg& mj eni engilum harikuttanod neethi kaniku 🙏🙏🙏. Ethra nannayi padiyalum mark kuraykum. Harikutta monte koode daivam und. Mon valare uyarangalil ethum. 🙏🙏🥰🥰🥰 god bless you mone

  • @raveendranb8459
    @raveendranb8459 Před měsícem

    Sreehari will became LEGEND 🔥🔥🔥 singer

  • @sainullabdeenzainulabdeen7776

    ശെരിയാണ്... സാർജഡ്ജസ്.നല്ലപോലെകുട്ടികളെപ്രോത്സാഹിപ്പിക്കുന്നുണ്ടെ!!!

  • @ramanichandran5143
    @ramanichandran5143 Před rokem +6

    Very good sreehari ❤️❤️❤️

  • @truewanter8879
    @truewanter8879 Před rokem +46

    Judges should consider sweet voices too in this programme like Sree hari

  • @hscreations5658
    @hscreations5658 Před rokem +11

    *ശ്രീഹരി അസ്സലായി പാടി 😍👏🏼👏🏼👏🏼👏🏼ഒഴുകി വെരുന്നു എന്ന് മാറ്റി 'വരുന്നു' എന്ന് പാടാൻ. ശ്രദ്ധിക്കുമല്ലോ!*

  • @jayamolmd8108
    @jayamolmd8108 Před rokem +4

    Sreeharikuttan nannay pady. 👍🏻👍🏻👍🏻❤️❤️❤️ pakshe mark theere kuranjupoy 99enkilum kodukkamayirunnu.

  • @swapnasandeep8702
    @swapnasandeep8702 Před rokem +2

    Aa കുഞ് എത്ര മനോഹരമായിട്ട പാടിയത് ennit അതിന് കൊടുത്ത മാർക്ക്....പാടിയിട്ട് mark nu വേണ്ടി tension പിടിച്ചു നിക്കണ കാണുമ്പോ സങ്കടം വരും...എന്റെ മോൻ നന്നായി പാടി...നന്നായി വരും മോനേ 🤗🤗

  • @oo-pi2oh
    @oo-pi2oh Před rokem +1

    ചിരിക്കുട്ടൻ എന്തോന്നാ ടേ

  • @bindhubindhu1697
    @bindhubindhu1697 Před rokem +1

    സൂപ്പർ മോനെ സൂപ്പർ

  • @viswanathankkottarathil355

    Super 👍👍 super 👍👍