നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 May 05 - May 11)

Sdílet
Vložit
  • čas přidán 3. 05. 2024
  • Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Komentáře • 102

  • @nisha14647
    @nisha14647 Před 2 měsíci +22

    അവതരണ ശൈലി പറയാതെ വയ്യ അത്രയ്ക്കും ഉഗ്രൻ . ഒക്കെ നല്ല സ്പഷ്ടമായി പറയുന്നു .🙏 നമസ്കാരം തിരുമേനി🙏

  • @georgethomas5585
    @georgethomas5585 Před 2 měsíci +9

    യൂട്യൂബിൽ ജ്യോത്സ്യന്മാരുടെ അവതരണ ശൈലിയിൽ ഏറ്റവും മികച്ച താങ്കളുടെ ആണ് അനാവശ്യമായിട്ട് വലിച്ചു നീട്ടാതെ കാര്യങ്ങൾ ശ്രോതാക്കൾക്ക് വിശ്വസ്തനീയമായ രീതിയിൽ ആകർഷകമായ രീതിയിൽ മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനും സാധിക്കുന്നു ഒത്തിരി സന്തോഷം ഞാനൊരു ജ്യോതിഷ വിശ്വാസിയല്ല ക്രിസ്ത്യാനിയാണ് എങ്കിലും താങ്കളുടെ അവതരണ ശൈലി ആകർഷകം തന്നെ നന്മ വരട്ടെ എന്ന് ആശംസിക്കുന്നു

  • @anandvasudev1048
    @anandvasudev1048 Před 2 měsíci +5

    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    🙏🙏🙏🌹🙏🙏🙏

  • @RiazKhan-bm9mm
    @RiazKhan-bm9mm Před 2 měsíci +1

    Excellent presentation 👏

  • @vyshnavikm886
    @vyshnavikm886 Před 2 měsíci +1

    Thanku sir ❤️ vyshnavi☺️🙏

  • @muralitharanmuralitharan6239

    Namaskaram Thirumeni
    Muraleedharan Pooradam
    Om Namo Bagvathe Vasudevaya
    Om Namo Narayanaya

  • @muralibabu7738
    @muralibabu7738 Před 2 měsíci

    മുരളി. ഭരണി. നന്ദി 🙏🙏🙏🌹

  • @snekha6747
    @snekha6747 Před 2 měsíci

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏

  • @sethu9238
    @sethu9238 Před 2 měsíci +2

    Thank you sir thank univers ♥️♥️♥️♥️♥️♥️

  • @leenababu1058
    @leenababu1058 Před 2 měsíci +1

    Namasthe Sir 🙏 Hare Krishna hare Krishna 🙏❤️❤️🙏❤️

  • @augustinek6926
    @augustinek6926 Před 2 měsíci +1

    God bless you

  • @user-zc5hc4po3d
    @user-zc5hc4po3d Před 2 měsíci

    Waiting💗kumbham rashi

  • @user-cd9ik5ke9u
    @user-cd9ik5ke9u Před 2 měsíci +1

    നമസ്കാരം തിരിമേനി 🙏🙏🙏🙏🙏

  • @lekhakishor5298
    @lekhakishor5298 Před 2 měsíci +2

    പറയുന്നത് എല്ലാം അത് പോലെ തന്നെ 🙏🏻🙏🏻🙏🏻

  • @sunikochumon7438
    @sunikochumon7438 Před 2 měsíci +1

    Thanks sir🙏🌹

  • @pankajampadmam1242
    @pankajampadmam1242 Před 2 měsíci

    നമസ്തേ sir 🙏🙏🙏

  • @ravib7702
    @ravib7702 Před 2 měsíci +2

    🙏

  • @udayanair5819
    @udayanair5819 Před 2 měsíci

    നമസ്കാരം സാർ 🙏🏻🙏🏻🙏🏻

  • @DalyNP-ij6xs
    @DalyNP-ij6xs Před 2 měsíci

    Thanks universe

  • @vijayalaxmipv5532
    @vijayalaxmipv5532 Před 2 měsíci

    Namaskaram Therumane 🙏

  • @augustinek6926
    @augustinek6926 Před 2 měsíci

    Thank you

  • @rajendrancr9250
    @rajendrancr9250 Před 2 měsíci

    ❤️❤️🙏നമസ്കാരം 🙏❤️❤️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 2 měsíci +3

    താങ്ക്സ് 🙏

  • @user-ff2vs9ri9c
    @user-ff2vs9ri9c Před 2 měsíci

    Thanks sir

  • @sujathaviswanathang6829
    @sujathaviswanathang6829 Před 2 měsíci +1

    🙏🙏🙏

  • @akashj249
    @akashj249 Před 2 měsíci +1

    താങ്കൾക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @Vks.149
    @Vks.149 Před 2 měsíci +1

    ❤️🙏☺️

  • @geethuprabhath7360
    @geethuprabhath7360 Před 2 měsíci

    Geethu... bharani...,🙏🙏🙏

  • @user-sc2gt1tk3i
    @user-sc2gt1tk3i Před 2 měsíci +1

    മകം ചിങ്ങകൂർ അങ്ങയുടെ വാക്കുകൾ ആശ്വാസം നൽകുന്നു കൂടെ ഭഗവതിയുടെ അനുഗ്രഹം 🙏🏻

  • @dhanya4344
    @dhanya4344 Před 2 měsíci +1

    🙏👍💖

  • @vinodkumarkumar8765
    @vinodkumarkumar8765 Před 2 měsíci +1

    Hare Rama hare krishna

  • @ashokgnair8050
    @ashokgnair8050 Před 2 měsíci

    🎉

  • @devadasanm6053
    @devadasanm6053 Před 2 měsíci

    Devadasan Pooram

  • @kunju3827
    @kunju3827 Před 2 měsíci

    🙏🏻

  • @ajithatp
    @ajithatp Před 2 měsíci

  • @ksk4831
    @ksk4831 Před 2 měsíci +3

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @renjithbabypillai6743
    @renjithbabypillai6743 Před 2 měsíci

    Vrichikarashi 16.40

  • @ajithatp
    @ajithatp Před 2 měsíci

    8:20 ❤❤❤

  • @unnikrishnan3630
    @unnikrishnan3630 Před 2 měsíci

    Om nama shivaya ❤

  • @SunilSunil-pp4vv
    @SunilSunil-pp4vv Před 2 měsíci

    Kallam

  • @sindhus1834
    @sindhus1834 Před 2 měsíci

    Makam

  • @bindujayan483
    @bindujayan483 Před 2 měsíci +1

    Bindu pooradam 🙏🙏🙏🙏

  • @sreelatha6350
    @sreelatha6350 Před 2 měsíci +2

    നമസ്കാരം സർ സാർ പറയുന്നതെല്ലാം സത്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SairaBanu-vb7pw
    @SairaBanu-vb7pw Před 2 měsíci +1

    നമസ്കാരം. സർ. 🙏👍🌹

  • @StenyJose-cb2es
    @StenyJose-cb2es Před 2 měsíci

    Correct sir paranjathe njan ennale vandiyumkonde veenu

  • @Madhu-fc2zh
    @Madhu-fc2zh Před 2 měsíci

    ❤️🙏🙏🙏

  • @rajeshgangadharan4754
    @rajeshgangadharan4754 Před 2 měsíci

    Good oral presentation.Keep up the good

  • @deepamenon7115
    @deepamenon7115 Před 2 měsíci

    So good ❤❤

  • @lathakk8338
    @lathakk8338 Před 2 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @preethap1927
    @preethap1927 Před 2 měsíci +1

    Kanni kkoorukarkku ennenkilum gunam kittumo

  • @unnikrishnan3630
    @unnikrishnan3630 Před 2 měsíci

    Om uma maheswaraya nama ❤

  • @user-dm9xg5gj1f
    @user-dm9xg5gj1f Před 2 měsíci

    സ്കിൻ അലർജി ഇപ്പോൾ ഉണ്ട് സത്യം സത്യം ❤❤❤❤❤❤❤❤

  • @vavavaava6318
    @vavavaava6318 Před 2 měsíci +2

    ചിങ്ങകൂറിന് ഈ മാസം കുറച്ചെങ്കിലും സമാധാനം കിട്ടും എന്ന് കേട്ടപ്പോൾ സന്തോഷം.

  • @user-fy8vy3zn8u
    @user-fy8vy3zn8u Před 2 měsíci +3

    ഇഷ്ടം പോലെ കടവും വാങ്ങി ഓരോന്നിനു ചിലവാകുന്നു അല്ലാതെ വരവ് ഒന്നുമില്ല 😭 എന്ന് ശരിയാകും. 😢😢😥

  • @bijusudhanvaliyaparambil2091
    @bijusudhanvaliyaparambil2091 Před 2 měsíci +2

    🙏🙏🙏🙏🙏 കർക്കിടക കൂർ

  • @chiccammachix7069
    @chiccammachix7069 Před 2 měsíci

    Sir, kidappayipoyi, ottum vaya

  • @sumisaadhivlog
    @sumisaadhivlog Před 2 měsíci +1

    ഞാൻ അത്തം രണ്ടു മാസം ആയി വാടക കൊടുത്തിട്ട് ഇനിയും കൊടുത്തില്ലെങ്കിൽ ഇറക്കി വിടും വല്ല വഴിയുണ്ടോ തിരുമേനി

  • @user-nr3es6io4z
    @user-nr3es6io4z Před 2 měsíci

    Pooyam....11vyazham. Ashettamaseniyanu

  • @rijo148
    @rijo148 Před měsícem +1

    ഈ ആഴ്ചയിലെ Videos ellayo

  • @deviraghup8515
    @deviraghup8515 Před 2 měsíci

    സൈനസൈറ്റിസ് മൂലം തലവേദന ഉണ്ട്.

  • @miniprakash3983
    @miniprakash3983 Před 2 měsíci

    ഉത്രട്ടാതിക് വിദേശ ജോലി കിട്ടുമൊ

  • @geethasumathi4195
    @geethasumathi4195 Před 2 měsíci

    സാർ ഞാൻ 62 വയസ്സുള്ള ഒരു വീട്ടമ്മ ആണ് എന്റെ ജനന തിയതി 17/04/1962ആണ്
    ചിത്തിര നക്ഷത്രം ആണ് എന്റെ നാൾ കന്നി കുറിൽ ആണോ അതോ തുലക്കുറിൽ വരുമോ ജനന സമയം വൈകിട്ട് 4pm ആണ്

  • @subashthottupura9247
    @subashthottupura9247 Před měsícem

    What happened to you.where is

  • @samuelmathew7298
    @samuelmathew7298 Před 2 měsíci +2

    ഒരു കാലത്തും ഗുണം പിടിക്കാത്ത ഒരു നാൾ ആണ്..അനിഴം..എന്നും കഷ്ടം മാത്രം...😭😭😭😭

    • @reshmanv5902
      @reshmanv5902 Před 2 měsíci

      Njan

    • @VikasVikas-xy2fg
      @VikasVikas-xy2fg Před 2 měsíci

      Correct

    • @jeyesmangalam
      @jeyesmangalam  Před měsícem

      ഒരു നക്ഷത്രവും മോശമോ നല്ലതോ അല്ല.. ജനിച്ച സമയം ആണ് പ്രധാനം.. 🙏

  • @user-mb8he4tc5q
    @user-mb8he4tc5q Před 2 měsíci

    തിരുമേനി പ്രർത്ഥിക്കണം ശിദേവിഅയില്ലാം കടം ബാധ്യതതയാണ്

  • @ajitkr107
    @ajitkr107 Před 2 měsíci +1

    നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 May 11 - May 05)🤣

  • @jayarajpd2624
    @jayarajpd2624 Před 2 měsíci +2

    🪴🌹🙏🙏🙏🙏

  • @Shijinilal
    @Shijinilal Před 2 měsíci

    പേര് ഷിജിനി നാൾ അശ്വതി ജോലി കിട്ടുമോ ഒന്ന് parayamo

    • @jeyesmangalam
      @jeyesmangalam  Před měsícem

      ഈ മെയ്‌ മുത്ത് നല്ലതാണ്.. ജോലി കിട്ടാൻ സാധ്യതയുണ്ട്

  • @letuslive1912
    @letuslive1912 Před 2 měsíci +1

    2023 jan മുതൽ 3024 May വരെ business ൽ നിന്നുള്ള വരുമാനം നിലച്ചു 😢
    ശനിയും വ്യാഴവും ഇത്രക്ക് ചതി ക്കുമെന്ന് വിചാരിച്ചില്ല.
    ഇനി വ്യാഴം 7 ൽ അതോണ്ട് ഗുണം എന്ന് താങ്കൾ ഉൾപ്പെടെ കുറെയേറെ പേർ youtube ൽ വിവരിക്കുന്നു. ശനി പണി തരാതിരുന്നാൽ മതിയായിരുന്നു.😢. പ്രതീക്ഷ കൈ വിടാതെ ജീവിത വണ്ടി വീണ്ടും മുൻപോട്ട് പോവുന്നു.വ്യത്യാസം ഉണ്ടെങ്കിൽ തീർച്ചയായും കമെന്റ് ഇടാം 🙏

    • @jeyesmangalam
      @jeyesmangalam  Před měsícem

      ഭഗവാൻ ശരവണൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @gangatharangangatharan1998
    @gangatharangangatharan1998 Před 2 měsíci

    നിങ്ങളുടെ നക്ഷത്രപ്രകാരം സ്ഥലം മാറ്റം ഇല്ലേ? ജോലി മാറ്റം ഇല്ലേ... സ്ഥിരം ഈ പ്രവചനം ആയത് കൊണ്ടാണ് ചോദിക്കുന്നത്

    • @jeyesmangalam
      @jeyesmangalam  Před měsícem

      എന്തെങ്കിലും ഉണ്ടായാൽ താങ്കളെ ഉടൻ അറിയിക്കാമേ...

  • @BijuPatinharekandy
    @BijuPatinharekandy Před 2 měsíci

    നിങ്ങൾ tarot, reiki എന്നിവ പഠിച്ച്
    ഇന്ത്യൻ ജ്യോതിഷവുമായി കൂട്ടിക്കലർത്തി പ്രവചിക്കുക...
    (ഇന്ത്യൻ ജ്യോതിഷത്തെ സ്പിരിച്വൽ കൗൺസിലിംഗ് എന്ന് ലോകം വിളിക്കട്ടെ)

  • @swarnakumaria8509
    @swarnakumaria8509 Před 2 měsíci

    🙏

  • @ajithatp
    @ajithatp Před 2 měsíci

  • @BushraBuchu-gz6wt
    @BushraBuchu-gz6wt Před 2 měsíci +1

    🙏🙏