ആര്യ മോളേ വെറുതെ പറഞ്ഞാ പോരാ തെളിയിക്ക്

Sdílet
Vložit
  • čas přidán 3. 05. 2024
  • ആര്യ മോളേ വെറുതെ പഞ്ഞൊ പോരാ തെളിക്ക്​ @malayalivarthakerala 2023
    #meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 361

  • @natarajanvaikom2918
    @natarajanvaikom2918 Před 2 měsíci +230

    യതുവിന്റെ പുറകെ നടന്ന് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് കടന്ന് ആക്രമിക്കുന്ന പത്ര പ്രവർത്തകർക്ക് ചുട്ട മറുപടി കൊടുത്ത അഡ്വക്കേറ്റ്നു അഭിനന്ദനങ്ങൾ 👍

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 Před 2 měsíci +2

      Athe 👌👌👌👌👌👌

    • @ManiPK-kw9dw
      @ManiPK-kw9dw Před 2 měsíci +2

      Super super Sir . ഇങ്ങനെ ആയിരിക്കണം ഒരുവക്കീൽ സർ . ആയിരമായിരം അഭിനന്ദനങ്ങൾ

    • @pappanmathew6362
      @pappanmathew6362 Před 2 měsíci

      Well said

    • @starblitz9577
      @starblitz9577 Před 2 měsíci

      ലവ് ഹിം

    • @Starkitchen69
      @Starkitchen69 Před 2 měsíci

      പത്ര കാരെ adichu🙋🏻‍♂️ഓടിക്കണം

  • @mollypaul5030
    @mollypaul5030 Před 2 měsíci +361

    വക്കീൽ ആയാൽ ഇങ്ങെനെ വേണം സൂപ്പർ വക്കീൽ

  • @mohandas1040
    @mohandas1040 Před 2 měsíci +198

    Adv.... പൊളിയാണ് റിപ്പോർട്ടർമാരുടെ വായ അടിപ്പിച്ചു.... എല്ലാത്തിനും റിപ്പോർട്ടർമാർക്ക് ഉത്തരം മുട്ടിപ്പോയി......... ഇത്‌ നിനക്കൊന്നും പറ്റിയ പണിയല്ല

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci +146

    അടിപൊളി വക്കീൽ സാർ ഇങ്ങനെയാവണം

  • @SujaRaju-te9yc
    @SujaRaju-te9yc Před 2 měsíci +96

    വിനോദിന് കണക്കിന് കിട്ടി ചിരിച്ചു ചത്തു

  • @mohandas1040
    @mohandas1040 Před 2 měsíci +155

    വിനോദിന് ഇവന് മലയാളം അറിയില്ലേ....... Adv ചോദിക്കുന്നതിന് വിനോദിന് ഉത്തരം മുട്ടി

    • @janakymk6018
      @janakymk6018 Před 2 měsíci +8

      ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തണമല്ലോ? അതേ അയാളും ചെയ്യുന്നുള്ളൂ... ഇതാണ് അയാളുടെ വിനോദം..,

  • @ppurushothaman6549
    @ppurushothaman6549 Před 2 měsíci +120

    വക്കീൽ പുലിയാണല്ലോ
    കുറച്ച് വെള്ളം കുടിയ്ക്കണ്ടി വരും

  • @theresejose6107
    @theresejose6107 Před 2 měsíci +133

    വക്കീലിന് big Salut❤❤❤❤❤❤

  • @RemaN-gf4vs
    @RemaN-gf4vs Před 2 měsíci +148

    വക്കീൽ അങ്ങ് കത്തി കയറി 🔥 ചുമ്മാ തീ
    എതിർ കക്ഷിയെ വെള്ളം കുടിപ്പിക്കാൻ ഉള്ള കപ്പാസിറ്റി ഉണ്ട് 👌👌👌👌❤️❤️❤️❤️

  • @JBElectroMedia
    @JBElectroMedia Před 2 měsíci +98

    വിനോദ് എന്നു പറയുന്നയാൾ ബ്ബ ബ്ബബ . No Answer : വക്കീൽ സാർ പൊളിച്ചടുക്കി.

  • @lalkumarpr3768
    @lalkumarpr3768 Před 2 měsíci +167

    ഇതിനാണ് പറയുന്നത്
    ജനകീയ കോടതി.
    ഇപ്പോൾ ജനം ജഡ്ജി ആവുന്ന ഒരനുഭൂതി 👌

  • @sreekantannair6614
    @sreekantannair6614 Před 2 měsíci +48

    വക്കീൽ സാർ
    വളരെ വളരെ മനോഹരം

  • @tijothomas8777
    @tijothomas8777 Před 2 měsíci +55

    യതു നല്ല വക്കിൽ ഇതുപോലെ ഉള്ളവൻ മാർ വരട്ടെ

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci +57

    വക്കീല് കലക്കി അത് കലക്കി

  • @mathewyohannan91
    @mathewyohannan91 Před 2 měsíci +142

    ഇവനോടൊക്കെ എന്തിനു സംസാരിക്കണം.. ജനങ്ങൾക്കു എല്ലാം അറിയാം.

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci +58

    വക്കീൽ സൂപ്പർ

  • @maneshchandra25
    @maneshchandra25 Před 2 měsíci +55

    വക്കീൽ പുലിയാണ്

  • @sanils7260
    @sanils7260 Před 2 měsíci +80

    ആര്യ മോൾ പെട്ടു വീണ്ടും ഒരു അഹo ങ്കരയിയുഡേ അധപതനം

    • @user-px9zl2vu1h
      @user-px9zl2vu1h Před 2 měsíci

      Ommenchddy pennu case akki Mon Chandy ommen vivahum polum മുടക്കിയ പാർട്ടി.അണ് പിണറായിക്ക് ഗ്രൂപ്പിനും പെണ്ണ് case ayal pinne ജയിച്ച് എന്നാണ് ഭാവും

  • @leelammathyparambil6047
    @leelammathyparambil6047 Před 2 měsíci +94

    ഡ്രൈവറെപ്പോലെ കണ്ടക്ടർക്കും
    ഉത്തരവാദിത്വം ഉണ്ട്..
    കണ്ടക്ടർ ഡ്യൂട്ടി സമയം ഉറങ്ങിയെന്നു പറഞ്ഞാൽ അതിനു മാപ്പില്ല... ഡോക്ടർ, നേഴ്സ്, ഒന്നും ഉറങ്ങാതെ നമ്മുടെ ജീവൻ കാക്കുന്നു.. ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ ഇരിക്കണം

  • @shajahankldb6037
    @shajahankldb6037 Před 2 měsíci +57

    വിനോദിനെ ചോദ്യം ചെയ്താൽ അറിയാം എത്ര രൂപ വാങ്ങിച്ചിട്ട് വന്നു നിൽക്കുന്നത് എന്ന്

  • @JuniorTheGreat
    @JuniorTheGreat Před 2 měsíci +125

    സാർ വിനോദിന് മലയാളം അറിയില്ല അറബിയിൽ തേരിഞ്ഞേക്കും.
    അവൾക്കു കന്നഡയെ പുടിക്കു.

  • @user-ci2wy9ys9b
    @user-ci2wy9ys9b Před 2 měsíci +26

    വക്കീൽ സാർ പൊളിച്ചു. ഇനി ഇതുപോലെ കോടതിയിൽ കത്തിക്കയറും. മാധ്യമ കോപ്പന്മാർ ഉത്തരം മുട്ടി. 👍👌👏🌹🌹🙏🙏🙏

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci +70

    പ്രവർത്തകർക്ക് വിവരമില്ല സാർ മാധ്യമപ്രവർത്തകർക്ക്

  • @Madhukm777
    @Madhukm777 Před 2 měsíci +12

    ചങ്കുറപ്പുള്ള വക്കിൽ വക്കിൽ സാറിന് ബിഗ്ഗ് സല്യൂട്ട്❤❤❤❤

  • @sreevalsalanthampip9775
    @sreevalsalanthampip9775 Před 2 měsíci +41

    റെസ്‌പെക്ട് സർ ഈ കേസിൽ മേയർക്കും എം ല്ലേ യുക്കും പണി വാങ്ങി കൊടുക്കുവാൻ ദെയവുണ്ടാകണം 🙏

  • @joycr3249
    @joycr3249 Před 2 měsíci +37

    നട്ടെല്ല് ഉള്ള vakkeel👍👍👍👍👍

  • @user-hx2sp5xi1p
    @user-hx2sp5xi1p Před 2 měsíci +85

    അടിപൊളി. ഇതാണ് ചോദ്യം - ഉത്തരം. അല്ലാതെ വെറുതെ കൊണ കോണാണ് കിടന്നു കൂകി വിളിക്കുന്നതല്ല. വിനോദിന്റെ ഒരു അവസ്ഥ.

  • @thyagarajanrajan6849
    @thyagarajanrajan6849 Před 2 měsíci +62

    ഇതാണ് വക്കീൽ.. പാവപ്പെട്ട യദു വിന്റെ പിറകെ നടക്കുന്ന ഈ മാപ്രകൾ എന്തുകൊണ്ട് പോലീസിനെ കണ്ട് ഡ്രൈവർ കൊടുത്ത കേസ് എന്തുകൊണ്ട് അന്നെഷിക്കുന്നില്ല എന്ന് ചോദിക്കുവാനുള്ള ധൈര്യം ഇവറ്റകൾക്ക് ഉണ്ടോ.

  • @mrsnair2025
    @mrsnair2025 Před 2 měsíci +16

    ഇനിമുതൽ.. ഈ കേസിൻ്റെ കാര്യങ്ങൾ എല്ലാം
    ഈ മിടു മിടുക്കനായ അഡ്വക്കേറ്റ് നോക്കിക്കൊള്ളും.
    പുലിയാണ്... സത്യവും നീതിയും ന്യായവും ജയിക്കട്ടെ..🎉

  • @2432768
    @2432768 Před 2 měsíci +18

    വക്കീൽ മിടുക്കൻ ❤️
    പണ്ട് മാപ്രകളും അഡ്വക്കേറ്റ് മാരും തമ്മിൽ തിരുവനന്തപുരത്ത് കലാപം ഉണ്ടായിട്ടുണ്ട്... അതിന്റെ ചൊരുക്ക് ആണ് മാപ്രകൾക്ക്..

  • @vijayantc6020
    @vijayantc6020 Před 2 měsíci +32

    ഗുഡ് സാർ

  • @sreevalsanm6140
    @sreevalsanm6140 Před 2 měsíci +62

    ഉത്തരവും ഇല്ല, കഴുക്കോളും ഇല്ല. ഇവന്മാർ മാറ്റാർക്കോ വേണ്ടി കളിക്കുന്നവർ ആണ്. 😊😍🤣😂😇

  • @sumeshs4020
    @sumeshs4020 Před 2 měsíci +40

    റിപ്പോർട്ട൪ വിവരമില്ലാത്തവരായാൽ ഉത്തരം ഇല്ലാതെ ചുമ്മാ എന്ത് എങ്കിലും പറഞ്ഞോണ്ട് ഇരിക്കു൦

  • @c.j1557
    @c.j1557 Před 2 měsíci +18

    സൂപ്പർ അഡ്വക്കേറ്റ് 🥰🥰🥰

  • @mohananv.k4327
    @mohananv.k4327 Před 2 měsíci +32

    മാപ്രകൾക്ക് വയറു നിറഞ്ഞു

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci +34

    റീ പോർട്ടറേ വെള്ളം കുടിപ്പിച്ചു

  • @vandekrishnam1887
    @vandekrishnam1887 Před 2 měsíci +27

    സൂ പ്പ ർ അന്ത ങ്ങൾക്ക് പറ്റിയ വകീൽ

  • @sabithakgkg3165
    @sabithakgkg3165 Před 2 měsíci +35

    Big salute sir...

  • @rajideth789
    @rajideth789 Před 2 měsíci +23

    ഈ മാപ്രകളെ ഇങ്ങനെ ചോദ്യം ചെയ്യണം പൊതുജന മധ്യത്തിൽ വച്ചുഇവർ ചോദിക്കുന്ന ചോദ്യത്തിന് മാത്രമല്ല പൊതുജനം ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയണം

  • @thajudeenthajudeen6961
    @thajudeenthajudeen6961 Před 2 měsíci +45

    Adv good salut ❤❤❤❤❤

  • @georget44
    @georget44 Před 2 měsíci +27

    Very well said Advocate 👍👍👌

  • @anasdmm6776
    @anasdmm6776 Před 2 měsíci +38

    Advacate 🔥🔥🔥🔥🔥

  • @mthelly1
    @mthelly1 Před 2 měsíci +27

    Very good❤

  • @oommenbiju7227
    @oommenbiju7227 Před 2 měsíci +21

    Vakkil is next Mammootty .. superb..❤❤

  • @tessyantony1275
    @tessyantony1275 Před 2 měsíci +9

    വക്കീൽ ... സൂപ്പർ ...❤❤❤❤

  • @user-yh9pf5nj2b
    @user-yh9pf5nj2b Před 2 měsíci +8

    Super Vakkeel

  • @rockstardesigners
    @rockstardesigners Před 2 měsíci +11

    വക്കീൽ അടിപൊളി.

  • @ShylajaHaran-yo7np
    @ShylajaHaran-yo7np Před 2 měsíci +33

    വക്കീൽ മേയറമ്മയെ വെള്ളം കുടിപ്പിക്കുമോ........😊

  • @farookbhai
    @farookbhai Před 2 měsíci +17

    I like the advocate good finding Yedu

  • @sasidharantm4959
    @sasidharantm4959 Před 2 měsíci +34

    മാദ്ധ്യമ പ്രവർത്തകൻ കലക്കി. ഓടുന്ന കാറിൽ മേയരമ്മയെ ക്രൂരമായി പീഡിപ്പിച്ച പീഡകനെ പൊരിച്ചു. ഇവരാണോ പിണറായിയെയും മൂപ്പരുടെ പിണ്ഡത്തേയും കാണുന്ന വേളയിൽ നിക്കറിൽ മുള്ളുന്നതും ആസനം നൽകുന്നതെന്നും വിശ്വസിക്കാനേ വയ്യ.

  • @sherlythomas8129
    @sherlythomas8129 Před 2 měsíci +16

    Big salute lawyer

  • @limajosec739
    @limajosec739 Před 2 měsíci +14

    Super advocate........

  • @devnair5250
    @devnair5250 Před 2 měsíci +28

    Advocate Salute U for Yedhu

  • @kushymathai9821
    @kushymathai9821 Před 2 měsíci +8

    Yes Advocate is right 👍👍

  • @babyrose5339
    @babyrose5339 Před 2 měsíci +14

    Big salute for advocate sir

  • @gracyalex7519
    @gracyalex7519 Před 2 měsíci +8

    Super Advocate

  • @ambikaashok4101
    @ambikaashok4101 Před 2 měsíci +6

    Best Advocate. Salutes

  • @sasivarma989
    @sasivarma989 Před 2 měsíci +9

    വിനോദേ ചോദ്യത്തിന് മറുപടി പറയൂ, ഇത് അന്തി
    ചർച്ചയല്ല,

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 2 měsíci +2

    വക്കീൽ അടിപൊളി ഞങ്ങളുടെ ഉള്ളിൽ കിടന്നു പുളയുന്ന ചോദ്യങ്ങൾ വക്കീൽ സാർ ചോദിച്ചു.. ഇങ്ങനെ വേണം ഇവരെ ഇങ്ങനെ വേണം കൈകാര്യം ചെയ്യാൻ അടിമകൾ യദുവിനെ വല്ലാത്ത രീതിയിൽ ബുദ്ധി മുട്ടിച്ചു ആ പാവം പെട്ടു പോയി ചെയ്യാത്ത കുറ്റം... ഒരിക്കൽ കൂടി വക്കീൽ സാറിന് നമസ്കാരം ❤🙏

  • @babyfrancis968
    @babyfrancis968 Před 2 měsíci +10

    Big salute jadejekuttan

  • @user-rg7mi9ig1k
    @user-rg7mi9ig1k Před 2 měsíci +10

    U r right sr....

  • @NilakkalkPillai
    @NilakkalkPillai Před 2 měsíci +14

    super answer to the MAMA MADYAMANGAL.....😀

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Před 2 měsíci +7

    സൂപ്പർ വക്കീൽ

  • @mariammaantony1192
    @mariammaantony1192 Před 2 měsíci +5

    പെണ്ണുങ്ങൾ എന്തു കാട്ടി കൂട്ടിയിട്ടും അവർക്കു ജയിക്കാനുള്ള ഒറ്റമൂലിയാണ് ആംഗ്യചേഷം

  • @arunkumar.b.s4259
    @arunkumar.b.s4259 Před 2 měsíci +10

    വിനോദ് പെട്ടു

  • @AnoopAnoop-qx6tz
    @AnoopAnoop-qx6tz Před 2 měsíci +7

    Adv പൊളി

  • @govindankutty7613
    @govindankutty7613 Před 2 měsíci +5

    Very good

  • @Ashley-qf9nu
    @Ashley-qf9nu Před 2 měsíci +3

    നിയമപരമായി ശിക്ഷ നൽകെണം കാരണം അല്ലെങ്കിൽ ഇനിനോക്കി നിൽക്കുന്നവർ വരെ ksrtc യുടെമുന്നിൽ അഭ്യാസ പ്രകടനങ്ങൾ നടത്തും

  • @ACM2djjdllc
    @ACM2djjdllc Před 2 měsíci +14

    Super lowyear

  • @nvjaleel6549
    @nvjaleel6549 Před 2 měsíci +19

    ചില അന്തംകമ്മി മാപ്രകൾ അവസാനം വക്കീലും പ്രതിയാ എന്ന് പറയുമോ എന്നാണ് എന്റെ സംശയം ???

    • @ustube9357
      @ustube9357 Před 2 měsíci

      സംശയം എന്തിരിക്കുന്നു പ്രതിയുടെ അളിയനാണ് വകീൽ ഇവര് മൊത്തത്തിൽ ഇങ്ങനാണ്.
      -അടിമ ♥️

  • @D.K.N-de2fr.
    @D.K.N-de2fr. Před 2 měsíci +15

    👍

  • @MVBABU-gk8cq
    @MVBABU-gk8cq Před 2 měsíci +6

    Appreciate lot the lawyer and yadhu

  • @elizabethjacob6354
    @elizabethjacob6354 Před 2 měsíci +9

    Atleast legal system is strong for the driver.

  • @beenalekshmi9472
    @beenalekshmi9472 Před 2 měsíci +5

    നല്ല വക്കീൽ. മാധ്യമങ്ങൾ വെള്ളം കുടിച്ചു. മേയറെ കളിമാറി

  • @user-xx1ts7jk1w
    @user-xx1ts7jk1w Před 2 měsíci +15

    കൊട് കൈയ്

  • @user-dj3vq1nq7p
    @user-dj3vq1nq7p Před 2 měsíci +3

    ഈ നടികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ല കോടതി ഉചിതമായ വിധി നൽകിക്കൊള്ളും...

  • @CHICHINICHA
    @CHICHINICHA Před 2 měsíci +1

    Super Advocate. Hats off 👍👍👍👍👍👍👍👍👍👍

  • @santoshkizhuppilly7834
    @santoshkizhuppilly7834 Před 2 měsíci +4

    porichu
    salute sirrrrrrrrrrr

  • @premalathadamodaran7285
    @premalathadamodaran7285 Před 2 měsíci

    വക്കീൽ Sir🙏 എന്ത് റെസ്‌പെക്ടോടെ ആണ് samsarikkunnathe 🙏God Bless Sir 👍

  • @radhakrishnanmk9791
    @radhakrishnanmk9791 Před 2 měsíci +14

    മലയാളി വാർത്ത എന്തുകൊണ്ട് ksrtc എടുത്ത നടപടി തിരക്കുന്ന നടപടി ഇല്ല.
    എംസി മോഷണം പോയത് കേസ് എടുത്ത് അന്വേഷണം ആവശ്യപ്പെട്ട് കൂടെ.

  • @oommenbiju7227
    @oommenbiju7227 Před 2 měsíci +7

    super vakkil..❤❤

  • @damodaranvk2193
    @damodaranvk2193 Před 2 měsíci +4

    Vakil,You are brave enough to face these type of mapra ,gang work.challenging thank you.

  • @chandrababuv4423
    @chandrababuv4423 Před 2 měsíci

    ഇതാണ് വക്കീൽ . ഒരു പുതിയ താരോദയം . നമസ്കാരം

  • @jjosephottackan6732
    @jjosephottackan6732 Před 2 měsíci +7

    You Vakkeel, give a good thanks to those all foolish journalists . Because those fools give you a good chance . Very good keep it up.

  • @rajesharraj8724
    @rajesharraj8724 Před 2 měsíci

    കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒരു പ്രത്യേക അജണ്ടവെച്ച് നീങ്ങുന്നവരാണ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 2 měsíci +40

    കേൾക്കണോ പ്രിയ കൂട്ടരേ അവൾ കൊഞ്ചി പറഞ്ഞ കഥ. ആര്യ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ.

    • @CHICHINICHA
      @CHICHINICHA Před 2 měsíci

      🤣🤣🤣🤣🤣😊🤣😊

  • @chandrashekharakurup7796
    @chandrashekharakurup7796 Před měsícem

    Adv sir.... Congrats
    Double salute

  • @franciscardoz4389
    @franciscardoz4389 Před 2 měsíci +4

    ബസിന്റെ ഉയരവും, കാറിന്റെ ഉയരവും തമ്മിലുള്ള വ്യത്യാസം വെച്ച് നോക്കുമ്പോൾ " ആനയും,ആടും തമ്മിലുള്ള വ്യത്യാസം.( ഡ്രൈവർ മുകളിൽ ഇരുന്ന് കൊണ്ട് ആഗൃം കാണിച്ചാൽ താഴെയിരുന്നു മേയർ എങ്ങനെ കാണും) വിനോദ് ജേർണലിസം പഠിച്ചിട്ടില്ല.

  • @nirmalchoran4700
    @nirmalchoran4700 Před 2 měsíci +1

    ഈ വക്കിലിനെ
    നമ്മൾ🙏❤️👍(കേരളത്തിലെ സാധാരണ ജനങ്ങൾ/പാവങ്ങൾ(നികുതി പണം കൊടുക്കുന്ന) ഇങ്ങെടുക്കുവണെ... 🙏👍

  • @sarankumar3165
    @sarankumar3165 Před 2 měsíci

    ഈ സംഭവം നടക്കുന്നത് അങ്ങ് up യിൽ ആയിരുന്നെങ്കിൽ ഇവരെല്ലാം കൂടി നീതി നടപ്പിലാക്കിയേനെ അന്തമായ പാർട്ടി കണ്ണില്ലാത്ത മീഡിയ ഇപ്പോൾ ജനങ്ങളെ കൂടി അന്തരാകുന്നു

  • @mohamedirshad2460
    @mohamedirshad2460 Před 2 měsíci

    ഇതാണ് മോനെ. വക്കീൽ 👌🏼👌🏼

  • @vibinrajm1748
    @vibinrajm1748 Před 2 měsíci

    കിടു കിടു 🔥

  • @rajannair-fb6kh
    @rajannair-fb6kh Před 2 měsíci +3

    Super

  • @padmanabhanvp1134
    @padmanabhanvp1134 Před 2 měsíci +2

    വക്കിൽ സൂപ്പർ

  • @shajumgeorge3558
    @shajumgeorge3558 Před 2 měsíci +2

    Super advocate. Not at all afraid of bloody maapras!

  • @SHAJIKUMAR50
    @SHAJIKUMAR50 Před 2 měsíci

    Adipoli Vakkeel

  • @sajeevtp3858
    @sajeevtp3858 Před 2 měsíci

    😊 ഈ നാരികൾ ഒക്കെ എന്നാ പൊക്കിക്കൊണ്ട് നടക്കുക ചോദ്യം ആര്യ രാജ എന്ന ചോദിക്കാമായിരുന്നു എന്ത് കഷ്ടമാണ് പത്രക്കാരുടെ കാര്യം

  • @radhakrishnannkrishnan4735
    @radhakrishnannkrishnan4735 Před 2 měsíci

    Advocate Super 👌

  • @SAJIMARUTHA
    @SAJIMARUTHA Před 2 měsíci

    respect sir

  • @binuprathap
    @binuprathap Před 2 měsíci

    Very good Advocate