ലജ്ജിക്കുന്നു നാം.. അപഹാസ്യരാക്കപ്പെട്ടു പോകുന്നു കഷ്ടം..

Sdílet
Vložit
  • čas přidán 29. 08. 2024
  • ജീവന് വില നൽകാത്ത പരസ്പരം പഴിചാരൽ
    #mayoraryarajendran #thiruvananthapuram
    www.thecrimeon...
    Connect us on Facebook : / crimeonline.in
    Connect us on Instagram : / crimeonline.in
    / @crimeonline

Komentáře • 6

  • @MrVELAPPAN
    @MrVELAPPAN Před měsícem

    ആമയിഴഞ്ചാലിൽ ഉള്ളത് പോലെ വേസ്റ്റ് ഉദ്യോഗസ്ഥർക്കിടയിലുമുണ്ട്. അതും കളയണം

  • @sunilj1295
    @sunilj1295 Před měsícem +1

    ആര്യ .....മേയർ ആയി ചാർജ് എടുത്തപ്പോൾ ആളുകൾ ചോദിച്ചു. പക്വത ഇല്ലാത്ത ഈ പെൺകുട്ടിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് . അന്ന് അവൾ പറഞ്ഞത് പക്വത എന്ന് പറയുന്നത് പ്രായവുമായി ഒരു ബന്ധവും ഇല്ല എന്നാണ്.
    ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ഒരു കഴുതയായിരുന്നു ചാർജ് എടുത്തത് എന്ന്.

  • @user-qs8gp5sz2l
    @user-qs8gp5sz2l Před měsícem

    ഇപ്പോൾ ചർച്ച നടത്തുന്ന ഇ വർഗ്ഗം എവിടെ ആയിരുന്നു ഇതൊക്കെ ചർച്ച ചെയ്യാൻ ഒരാൾ മരിക്കണമായിരുന്നോ, ദൈവത്തിന്റെ സ്വന്തം നാട്, നമ്പർ വൺ കേരളം നാണക്കേട്

  • @rkad3422
    @rkad3422 Před měsícem

    Amayizhanchaal kaalakoodamaakkiya bharana varggam.

  • @vijoyalex1228
    @vijoyalex1228 Před měsícem

    Railway has the absolute authority over their land. The acquired land, it is their sole ownership. They can block the canal which flows through their land.

  • @ffhcgnnnhonob
    @ffhcgnnnhonob Před měsícem

    Arya raaji vekanam