ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 8 07 24

Sdílet
Vložit
  • čas přidán 6. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 219

  • @sijishaju8719
    @sijishaju8719 Před 9 dny +1

    ഈശോയെ മകളുടെ നിയോഗങ്ങൾ ഏറ്റെടുത്തു ഞങ്ങൾക്കതു സാധിച്ചുതരണമേ ആമ്മേൻ 🙏

  • @bbvlogs9349
    @bbvlogs9349 Před dnem

    അമ്മേ മാതാവേ എൻ്റെ വീട്ടിൽ വെള്ളം കയറാതെ രക്ഷിക്കണേ അമ്മേ ഇറങ്ങി പോകാൻ ഒരു ഇടവും ഇല്ല രക്ഷിക്കണേ കൃപാസന മാതാവേ

  • @sijishaju8719
    @sijishaju8719 Před 9 dny +3

    അമ്മേ മാതാവേ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചശക്തിത്തന്നു അനുഗ്രഹിക്കണേ ഭർത്താവിന് വിദേശത്തുപോകാനുള്ള വിസതടസകൾ മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ എന്റെ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ഓപ്പറേഷൻ കൂടാതെ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ 🙏

  • @bbvlogs9349
    @bbvlogs9349 Před 9 dny +1

    അമ്മേ മാതാവേ എൻ്റെ മുടി കൊഴിച്ചിൽ മാറ്റിതല നിറയെ മുടി ഉണ്ടാകണേ പരിശുദ്ധ അമ്മേ മാതാവേ

  • @user-ko3gt5nj8q
    @user-ko3gt5nj8q Před 9 dny

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ എത്തി ഞങ്ങളെ എല്ലാവരെയും രോഗമുക്തരാക്കി വേല ചെയ്യാനുള്ള കഴിവുതരണേ മടിയും അലസതയും മാറ്റി നല്ല ഒരു മനസ് തന്നു അനുഗ്രഹിക്കന്നെ ഈശോയെ അമ്മേ കാക്കണമേ❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @bbvlogs9349
    @bbvlogs9349 Před 5 dny +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കാലിന് ആണികേറീട്ട് പഴിപ്പും നീരും മാറുന്നില്ല ഒരു ആപത്തും കൂടാതെ കാല് സുഖപ്പെടുത്തി തരണേ അമ്മേ

  • @bbvlogs9349
    @bbvlogs9349 Před 9 dny +3

    അമ്മേ മാതാവേ എൻ്റെ രണ്ടു മക്കൾക്ക് കടബാധ്യതയില്ലാതെ വീടും സ്ഥലവും കൊടുക്കണേ പരിശുദ്ധ അമ്മ എൻ്റെ മക്ൾക്കും ഭർത്താവിനും ആയുസും ആരോഗ്യവും തരണേ അമ്മേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസന മാതാവേ എന്റെ കുഞ്ഞിന് ആയുസ്സും ആരോഗ്യവും ബുദ്ധിയും സൗന്ദര്യം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @rithujayan7508
    @rithujayan7508 Před 9 dny +1

    മാതാവേ ഞാൻ കഴിഞ്ഞ വർഷം എഴുതിയ എൽ. ഡി. ടൈപ്പിസ്റ്റ് എക്സാമിന്റെ റിസൾട്ട്‌ വരുമ്പോൾ ആ റാങ്കലിസ്റ്റിൽ എന്റെ പേര് ഉണ്ടാവനെ മാതാവേ 🙏🏻അതുവഴി ഗവണ്മെന്റ് ജോലിയിൽ ഈ വർഷം തന്നെ പ്രവേശിക്കാൻ എന്നെ സഹായിക്കണമേ. 🙏🏻🙏🏻🙏🏻

  • @mollythomas1015
    @mollythomas1015 Před 9 dny +3

    അമ്മേ, ഈശോയെ നൽകിയ എല്ലാ കൃപകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി ❤️❤️❤️

  • @user-rr4nx9gd4k
    @user-rr4nx9gd4k Před 9 dny

    അമ്മേ മാതാവേ എന്റെ എല്ലാവിധ ശരീരംസ്സ്വസ്ഥതകളുംനീ ക്കി ത രണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസന മാതാവേ എന്റെ കുഞ്ഞൻ ആയുസ്സും ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും നൽകി അനുഗ്രഹിക്കണമേ

  • @steffysharon8883
    @steffysharon8883 Před 9 dny

    മാതാവേ എന്റെ മോളുടെ ഫസ്റ്റ് സെമസ്റ്റർ എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി മോളെ വിജയിപ്പികേണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @sandhyajohn346
    @sandhyajohn346 Před 3 dny

    മാതാവേ എന്റെ കുഞ്ഞിനെ എല്ലാവിധ ആശംസിക്കുന്നു കാത്തു സംരക്ഷിച്ചു കൊള്ളണം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    പ്രവാസ മാതാവേ എന്റെ കുഞ്ഞിന് ആയുസ്സും ദൈവം അനുഗ്രഹവും ദൈവം അനുസരണയുള്ള കുഞ്ഞായി വളരുവാൻ അവൻ അനുഗ്രഹിക്കണമേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    മാതാവേ എന്റെ ചേച്ചിക്ക് നല്ല ബുദ്ധി കൊടുക്കണേ അവൾക്ക് അമ്മയെ മനസ്സിലാക്കാ കഴിയണമേ അവൾക്ക് തന്റെ തെറ്റുകൾ മനസ്സിലാക്കാൻ കഴിയണമേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അങ്ങേ മകനോട് അപേക്ഷിക്കണമേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ നൽകി സ്ഥിരമായി അനുഗ്രഹിക്കണമേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസകരമായ മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സ്ഥിരമായി നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസന മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സ്ഥിരമായി നൽകി അനുഗ്രഹിക്കണമേ അമ്മയെ കൈവെടി അമ്മേ

  • @sreejaram4163
    @sreejaram4163 Před 9 dny

    കൃപാസനം വര പ്രസാദ മാതാവേ അച്ഛന്റെ വയറുവേദനക്ക് ആശ്വാസം നൽകണേ എന്റെ അമ്മേ

  • @Archana-vlogs
    @Archana-vlogs Před 9 dny

    എന്റെ അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കാത്തുകൊള്ളണമേ വക്താനപെടകമേ കൃപാസന മാതാവേ കുഞ്ഞിന് ആരോഗ്യവും വളർച്ചയും കൊടുത്തു അനുഗ്രഹിക്കണമേ കടങ്ങൾ തിരനും സമാദാനത്തോടെ ജീവിക്കാനും അനുഗ്രഹിക്കണമേ അച്ഛനും സഹോദരൻ നും ഹസ്ബൻഡ് നും നല്ല ഒരു വരുമാനം തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏അമ്മ കൂടെ ഉണ്ട്

  • @antonyjohn7077
    @antonyjohn7077 Před 9 dny +1

    അമ്മേ മാതാവേ അനിയനെന്റെ പനി കുറയണേ 🙏❤

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    അമ്മ മാതാവേ ഞങ്ങൾക്കു samadanavum ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്തു ഉയർത്തനമേ

  • @anishjohn1243
    @anishjohn1243 Před 9 dny

    സമയചുരുക്കത്തിന്‍റെ മാതാവേ ക്യപാസനം വരപ്രസാദ മാതാവേ, ഞങ്ങള്‍ കുടുംബമായി ഒന്ന്ചേര്‍ന്ന് ഈശോനാഥനെ
    സ്തുതിച്ച് മഹത്വപ്പെടുവാന്‍ നല്‍കി അനുഗഹിച്ച ജോലിക്കായി ഒരായിരം നന്ദിപറയുന്നു.

  • @sandhyajohn346
    @sandhyajohn346 Před 3 dny

    പ്രവാസകരമായ മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സ്ഥിരമായി നൽകി അനുഗ്രഹിക്കണമേ

  • @steffysharon8883
    @steffysharon8883 Před 9 dny

    ഞങ്ങൾക്കു നൽകി കൊണ്ട് ഇരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @steffysharon8883
    @steffysharon8883 Před 9 dny

    അമ്മേ മോന് നന്നായി പഠിക്കാൻ പരിശുദ്ധആത്മാവിനെ അയച്ചു മോന്റെ ബുദ്ധിയെ പ്രകാശിപ്പികേണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️q

  • @priyasekar5363
    @priyasekar5363 Před 9 dny

    അമ്മേ കൃപാസനമാതാവേ എന്റെ മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. ഞങ്ങളുടെ വീടിന്റെ കാര്യം എത്രയും വേഗം സാധിച്ചു തരണമേ. എന്റെ കഴുത്തിലെ വേദന മാറ്റി തരണേ. കുടുംബത്തെ കാത്ത് കൊള്ളണമേ.🙏

  • @user-lk1sb4mr7w
    @user-lk1sb4mr7w Před 9 dny

    മാതവേ എന്റെ കടം മുഴുവാൻ മാറുവാൻ ഈശയോട് അപേക്ഷിക്കണ

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    അമ്മ മാതാവേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളെ ഉയർത്തണ മേ

  • @anishjohn1243
    @anishjohn1243 Před 9 dny

    സമയചുരുക്കത്തിന്‍റെ മാതാവേ, ക്യപാസനം വരപ്രസാദ മാതാവേ, നല്‍കി അനുഗ്രഹിച്ച പുതിയ ഭവനത്തിന് ഒരുകോടി നന്ദി..❤ തുടര്‍ന്നുളള നിര്‍മ്മണ പ്രവര്‍ത്തനങ്ങളെ അമ്മക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു..❤

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസന മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സ്ഥിരമായി നൽകി അനുഗ്രഹിക്കണമേ അമ്മേ ഈ മകളുടെ ആവശ്യമങ്ങേ മകനോട് പറയണം

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    Amma mathave എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @shajiimshajii5995
    @shajiimshajii5995 Před 4 dny

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒന്ന് സഹായിക്കണമേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസനം മാതാവേ എന്റെ നല്ല ബുദ്ധി കൊടുക്കണം അവൾ അമ്മയെ മനസ്സിലാക്കാൻ കഴിയണമേ

  • @A10commady
    @A10commady Před 9 dny

    അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കുബോൾ അമ്മേ മാതാവേ അമ്മയുടെ വലിയ ഇടപെടൽ ഉണ്ടാകേണമേ ആമേൻ 🙏

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    Amme ദൈവ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് ഇത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ

  • @antonyjohn7077
    @antonyjohn7077 Před 9 dny +1

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    അമ്മ മാതാവേ aniyathimarku രോഗ സൗഖ്യം കൊടുത്ത് അവരുട കുടുംബത്തെ uyarthanname

  • @rajanikrraji7939
    @rajanikrraji7939 Před 9 dny

    എന്റെ മക്കൾ ഒരിക്കലും കള്ളുകുടിക്കരുത്.. അവർക്കു തോന്നരുത് അമ്മേ കള്ള് കുടിക്കാൻ എന്റെ മക്കളെ നേർവഴിക്കു നടത്തേണമേ അമ്മേ അമ്മയുടെ മക്കൾ ആയി തീരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏 അമ്മേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 Před 9 dny

    Amma mathave എൻ്റെ മകൻ ്ന് govt polytechnic ൽ seat വാങ്ങി തന്നു അമ്മ മാതാവേ അവിടുത്തേക്ക് ഒരായിരം നന്ദി അറിയിക്കുന്നു യേശുവേ സ്തുതി യേശുവേ സ്വ

  • @bbvlogs9349
    @bbvlogs9349 Před 9 dny +1

    അമ്മേ മാതാവേ എൻ്റെ മോൻ്റെ കടയും ജോലിയും പുരോഗമിക്കണെഒരു തടസ്സം കൂടാതെ അമ്മേ പരിശുദ്ധ അമ്മ എൻ്റെ ജോലിയിൽ ശമ്പളം കുറവാണ് കുറച്ച് ശമ്പളം കൂട്ടി തരണേ അമ്മേ മാതാവേ

  • @ajithaaroy5162
    @ajithaaroy5162 Před 8 dny

    അമ്മേ മാതാവേ ....എന്റെ എല്ലാ തെറ്റുകളും വീട്ടുകാരോട് ചെയ്ത വിശ്വാസ കുറവും എനിക്ക് മനസിലായി .....ഇനിയും ഒരു തെറ്റിലും വീഴാതെയും ദൈവത്തെ അറിഞ്ഞു ജീവിക്കുനും എന്നെ അനുഗ്രഹിക്കണമേ .... ഇനിയും ഞാൻ നല്ലതുപോലെ നടന്നുകൊള്ളാം അതിന് അമ്മ എന്നെ അനുഗ്രഹിക്കണം

  • @MohananPP-p4e
    @MohananPP-p4e Před 9 dny

    എന്റെ പ്രാത്ഥന ഫലം തരണം അമ്മ മാതാവ്. എന്റെ കുടുംബം ആഗ്രഹിച്ച എല്ലാം പ്രാർത്ഥനയും സാധിച്ചു തരണമേ. കൃപസനമാതാവേ ❤️❤️❤️❤️

  • @sandrasandhu8298
    @sandrasandhu8298 Před 9 dny

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @stephenfrancis460
    @stephenfrancis460 Před 9 dny

    അമ്മേ ഞങ്ങൾ കൊടുത്ത വർക്ക്‌ കൊട്ടേഷൻ ഞങ്ങകൾക്ക് അതെ റേറ്റിൽ തന്നെ ഞങ്ങൾക്ക് തരുവാൻ അവർക്ക് തോന്നിക്കണം അമ്മേ കൃപ ഉണ്ടാകണം അമ്മേ കൈവിടല്ലേ അമ്മേ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളുടെ സ്ഥിരമായി നൽകി അനുഗ്രഹിക്കട്ടെ

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസന മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സ്ഥിരമായി നൽകി അനുഗ്രഹിക്കണമേ

  • @omanakuttanm6650
    @omanakuttanm6650 Před 8 dny

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @RajeevKumar-qx3hx
    @RajeevKumar-qx3hx Před 9 dny

    Amme sanjary mathave ente bharthavine parisudhanmavine konde nirakkaname amen

  • @RajeevKumar-qx3hx
    @RajeevKumar-qx3hx Před 9 dny

    Amme sanjary mathave kudumbathil varename amen

  • @sandhyajohn346
    @sandhyajohn346 Před 3 dny

    കൃപാസനം മാതാവേ എനിക്ക് കുറച്ച് ട്യൂഷൻ കുട്ടികളെ സ്ഥിരമായി അനുഗ്രഹിക്കണമേ

  • @steffysharon8883
    @steffysharon8883 Před 9 dny

    എന്റെ ജോലിയിൽ എന്നും തുടർന്നു ജോലി ചെയ്തു മക്കളെ വളർത്താൻ അമ്മേ എന്റെ കൂട്ടത്തിൽ വരണേ 🙏🙏🙏🙏❤️❤️❤️❤️

  • @jincymanuel9346
    @jincymanuel9346 Před 9 dny

    അമ്മേ ഞങ്ങളുടെ വണ്ടിക്ക് ഒരു ഓട്ടം നൽകി അനുഗ്രഹിക്കണമെ ഒരാഴ്ചയായി വണ്ടി ഓടിയിട്ട്. അമ്മ കനിയേണമേ

  • @minijacob8289
    @minijacob8289 Před 9 dny

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @steffysharon8883
    @steffysharon8883 Před 9 dny

    മാതാവേ ഞങ്ങൾക്കു സ്വന്തം ആയി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @ambikasukumaran9729
    @ambikasukumaran9729 Před 9 dny

    Amme mathave 🙏🏻 amen

  • @sabusuni-sl7hj
    @sabusuni-sl7hj Před 9 dny

    Amen

  • @praveenasunil9795
    @praveenasunil9795 Před 9 dny +1

    എന്റെ മാതാവേ ജോലിയിൽ ഒരു വിഷമവും ഉണ്ടാകാതെ എന്നെ മുന്പോട്ട് കൊണ്ടുപോകണമേ മാതാവേ 🙏

  • @jayasreek8203
    @jayasreek8203 Před 9 dny

    Amme nanthi 🙏 sthuthi 🙏 aaraadhana 🌹❤

  • @lavakusa7334
    @lavakusa7334 Před 9 dny

    Geetha അമ്മേ മാതാവേ എന്നെ kadathil നിന്ന് രക്ഷ പെടുത്താമേ 🙏🙏🙏

  • @sherlycherian6851
    @sherlycherian6851 Před 9 dny

    Amme monte PR sahayikane anugrahikane vishuthiyil nadathane amen 🙏

  • @SkSwamy-ou1no
    @SkSwamy-ou1no Před 9 dny

    Amme mathave Shirly yeyum kuttikaleyum anugrahikkaname amen 🙏🙏🙏

  • @soniamoljose3180
    @soniamoljose3180 Před 9 dny

    അമ്മേ 🙏🏼🙏🏼🙏🏼

  • @RajeevKumar-qx3hx
    @RajeevKumar-qx3hx Před 9 dny

    Amme mathave visudiyil jeevikkan nangale sahayikkaname amen

  • @LaliGeorge-lu9yq
    @LaliGeorge-lu9yq Před 9 dny +1

    അമ്മേ മാതാവേ, എന്നെ newsland എത്തി ച്ചതിനെ ഓർത്തു നന്ദി പറയുന്നു, എപ്പോഴും എന്റെ യും, മക്കളുടെ കൂടെ യും ഉണ്ടായിരിക്കണേ, ഈശോയെ നന്ദി, 🙏🏻🙏🏻🙏🏻

  • @UshaKumari-qi7dz
    @UshaKumari-qi7dz Před 9 dny

    എന്റെ അമ്മ എന്റെ ശരീരത്തിനും മനസ്സി ശക്തിയും സമാധാനവും തരണേ മാതാവേ

  • @BindhuS-ce6zt
    @BindhuS-ce6zt Před 9 dny

    അമ്മേ ഞങ്ങളുടെ മോൾ ആര്യ ബി ക്ക് psc advaice memo വരണമേ അമ്മേ ദൈവ മാതാവേ ജപമാല മാതാവേ അമ്മേ ദയവായി അമ്മേ ഞങ്ങക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lloydpatrick6503
    @lloydpatrick6503 Před 9 dny

    Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona Virus Pandemic. For our family and near and dear ones. For our spiritual and temporal wants. Our lady of Lourdes pray for us. St. Bernadette pray for us. Our Lady of the Rosary pray for us. St. Pope Eugene III pray for us

  • @user-kn2zi3ov2o
    @user-kn2zi3ov2o Před 9 dny

    മാതാവേ എനിക്ക് 1 ലക്ഷം രൂപ തന്നു സഹായിക്കണമേ 🙏എനിക്ക് ഈ കടഭാരം സഹിക്കാൻ പറ്റുന്നില്ല 🥺സഹായിക്കണം 🙏🙏🙏

  • @MiniTomy-ng6dl
    @MiniTomy-ng6dl Před 9 dny

    സോനയ്ക്ക് ജർമൻ ഭാഷ ജയിക്കുവാനും ഏജന്റിന് നല്ല രീതിയിൽ പേപ്പർ വർക്ക് ചെയ്യാനും ഞങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ടുകൾ ഇടപെടുന്ന പരിശുദ്ധ അമ്മേ നയന ബിഎസ്സി നേഴ്സിങ് നാലാം വർഷമാണ് പഠിച്ചു ജീവിക്കാനും നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ അമ്മയ്ക്ക് വീടിന്റെ പണി ആരംഭിക്കുകയാണ് ചെറിയൊരു വീടാണ് നല്ല രീതിയിൽ നടക്കാൻ പ്രാർത്ഥിക്കണമേ

  • @mollythomas1015
    @mollythomas1015 Před 9 dny +1

    വിവാഹത്തിന്റെ 5 വർഷം പിന്നിടുമ്പോഴും കുഞ്ഞുങ്ങൾ ഒന്നും ഇല്ലാത്ത Jiji മോൾക്ക്‌ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ, ഈശോയെ.... ആ മകളുടെ കണ്ണീരു കാണണമേ അമ്മേ മാതാവേ... 🙏🙏🙏

  • @PremanswethaP
    @PremanswethaP Před 9 dny

    കൃപസനം എന്റെ കുടുബത്തിനെ ഒരു പ്രശ്നകളും ഉണ്ടാവരുത് എന്റെ ചേച്ചിക്ക് പഠിച്ചേ ജോലി കിട്ടേണ് എന്റെ സഞ്ജുൻ എനിക്കി കിട്ടേണ് അമ്മക്കും അച്ഛനും ചേച്ചിക്കും സംഞുനും എന്കികും ദീർഘായുസ്സ് തരണേ ammee

  • @A10commady
    @A10commady Před 9 dny

    അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കാൻ പോകുബോൾ ഞങ്ങളുടെ മുന്പേ സഹായകരെ അയക്കണമേ ആമ്മേൻ 🙏🙏

    • @A10commady
      @A10commady Před 9 dny

      എല്ലാവരുടെയും പ്രാർത്ഥനയിൽ ഓർകേണമേ

  • @AnsammaJojo
    @AnsammaJojo Před 9 dny

    Amme Maathaave angayude Thirukkumaaraniloode njangalkku thanna aellaa anugrahangalkkum Oraaayiram nandhiii Amme ❤❤🙏🙏🙏🙏

  • @rosepaul823
    @rosepaul823 Před 9 dny

    Amme mathave Amalunte viswasam vardhippikane amme mathave🙏🙏🙏🙏

  • @Mich09699
    @Mich09699 Před 9 dny +1

    ❤ Amme mathave eeshoye pappede ella asugavum poornamayi sugapeduthaname amme mathave ende thyroid problems poornamayi sugapeduthaname ellavareyum kaathukollane ammme pareekshakale samarpikunnu kudumbhathe friends ne ellavareyum samarpikunnu kaathukollane ammme nammade neet nursing admission Amma thanne sariyaki tharane ammme LBS rank list il nammade Peru cherkkane amme amcsfnck il Amma thanne admission sariyaki tharane please ❤.Amme angayude thirusanidiyil Njan Vann sashyapedutham amme mathave angayude prathyashikaranathinde sakshiyay enne uyarthanane amme saabhathikamay Orupad prashnanglil ninnu njanghalem ellavarmsahaykane amme mathave eeshoye 🙏💕❤️🙏🙏🏽🤲❤️❤️🙏🙏💕❤️ ee lokathile ellavareyum samarpikunnu kaathukollane ammme njanghalem 😢ellavarmsahaykane ellaypozhum njanghade koode undavane examnu eppozhum koode undavane examnu ellaypozhum njanghade koode undavane.aniyande padanathem ende nursing admission nem samarpikunnu mathave eeshoye kakkane please amme ennod shemikanamme amme ende papangal porukkaname plz ennod shemikanamme. Amen love you Jesus Christ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amme mathave eeshoye ❤❤❤❤❤❤❤

  • @AB-dn4kg
    @AB-dn4kg Před 9 dny

    മാതാവേ എന്റെ ആഗ്രഹങ്ങൾ ഒകെ സാധിച്ചു തരണേ ❤️

  • @ambikasukumaran9729
    @ambikasukumaran9729 Před 9 dny

    Amme maathave 🙏🏻 asugham maatane 🙏🏻

  • @RajeevKumar-qx3hx
    @RajeevKumar-qx3hx Před 9 dny

    Amme mathave ente makallkk parisudhanmavine konde nirakkaname amen

  • @AnsammaJojo
    @AnsammaJojo Před 9 dny

    Amme Maathaave kreupa aayirikkane papikalaaya njangalkku vendii angayude Thirukkumaaranodu prardhikkane Amme 😢😢🙏🙏🙏🙏

  • @user-wl6cn4xy6h
    @user-wl6cn4xy6h Před 9 dny

    എൻ്റെ മക്കൾക്ക് വിദേശത്ത് ജോലി തരാണെ മാതാവേ

  • @rosepaul823
    @rosepaul823 Před 9 dny

    Amme mathave akshaykrishnayude asugham poornamayum sughapeduthane🙏🙏🙏🙏

  • @kunjumonma2448
    @kunjumonma2448 Před 9 dny

    Amme manukkuttane anugrahikkane😢😢😢♥

  • @jesnajoshy4550
    @jesnajoshy4550 Před 9 dny

    Ammee maathavee ,ammayudee anugrathinu nanni❤️🥰

  • @leenajomy7711
    @leenajomy7711 Před 9 dny

    Mathave Ente Amme , Ente monte OCD ,Paramoia Maruvan madhystham prarthikane!!🙏🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @RajeevKumar-qx3hx
    @RajeevKumar-qx3hx Před 9 dny

    Amme mathave enikk nalkiya anugrahallkk nandhi parayunu amen

  • @varghesepc2179
    @varghesepc2179 Před 9 dny

    Entte Amma mathabe entte kudumbathil samadanam thanne anurgekename amme

  • @bindhugeorge3065
    @bindhugeorge3065 Před 9 dny

    Ente makkele God fear vatutheneme amen

  • @shaanimarin3384
    @shaanimarin3384 Před 9 dny

    Amma💐🙏

  • @classkm8406
    @classkm8406 Před 9 dny

    Ammme ente makkale kathurakeshikkane

  • @niminaebinniminaebin4880

    Molu swathamayi swasam adukanamea ammea amma molea thodamea ammea mathavea

  • @teenauduppu5277
    @teenauduppu5277 Před 9 dny

    Amme mathave enta swasammuttal mattane 🙏

  • @user-kh7bb5lk5c
    @user-kh7bb5lk5c Před 9 dny

    Kreupasanna prasthapra mathave Amma Enta Apasha sadiehu tharannam. Amen ❤❤❤❤

  • @prinz1717
    @prinz1717 Před 9 dny

    Ente amma mathaave ente kunjinu vendy apeshikunnu avalku oru kuzeppevum undaavale ammayude prathykeesharanthinthey saakshikal akki mattenee 🙏🙏

  • @anjuthomas4111
    @anjuthomas4111 Před 9 dny

    അമ്മേ മാതാവേ, ഇന്ന് നടക്കുന്ന nursing inte interview il എനിക്ക് നല്ല രീതിയില്‍ attend ചെയ്യാനും pass ആകാനും ഉള്ള അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു..ആമേൻ ‍ 🙏🙏🙏

  • @ParvathyVg-en7mi
    @ParvathyVg-en7mi Před 9 dny

    Mathave rekshikane

  • @preenik.a4038
    @preenik.a4038 Před 9 dny

    Amma mathave protect my son 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnendums3111
    @krishnendums3111 Před 9 dny

    Ende kude thanne undayathin nanni madhave