മൈമൂന പ്രവചിക്കുന്നു | ARGENTINA Vs FRANCE Final Prediction | Qatar World Cup 2022 | Football

Sdílet
Vložit
  • čas přidán 16. 12. 2022
  • മൈമൂന പ്രവചിക്കുന്നു | ARGENTINA Vs FRANCE Final Prediction | Qatar World Cup 2022 | Football
    #worldcup2022 #argentina #prediction #france #kerala #messi #malayalam #argentinafanskerala

Komentáře • 519

  • @muhammadehisham.t8470
    @muhammadehisham.t8470 Před rokem +215

    അർജന്റീന 🇦🇷🇦🇷🇦🇷 ജയിച്ചാൽ എല്ലാവർക്കും മൈമുന ഫ്രൈ

    • @modernvaidyar
      @modernvaidyar  Před rokem +18

      😂🤣തോറ്റാൽ ?

    • @sijupjoseph7951
      @sijupjoseph7951 Před rokem +12

      Messi kappum konde pookku.karanam pravachanangal ennum sari akanamennilla.vamos arjentina 🇦🇷💙💙

    • @GauthamMorningstar
      @GauthamMorningstar Před rokem +2

      🤣🤭

    • @godofsmallthings4289
      @godofsmallthings4289 Před rokem +6

      ഇത് മുൻപത്തെ വീഡിയോ യില് ഞാൻ ഇട്ട കമൻ്റ് അല്ലെ🤔

    • @sunikollam754
      @sunikollam754 Před rokem +7

      @@modernvaidyar അർജന്റീന vs croatia ഇതിനു മുന്നേ പ്രവചിച്ചല്ലോ അപ്പോൾ croatia ജയിക്കും എന്നല്ലേ പറഞ്ഞത് 😛

  • @ibnuhameedibnu2358
    @ibnuhameedibnu2358 Před rokem +6

    ബല്ലാത്ത പ്രവചനമായി പോയി 😉😃
    എല്ലാം മൈമൂനയുടെ ഭാഗ്യം 😉😃 പറഞ്ഞത് ഒന്നും നടന്നിട്ടില്ലാത്തത്കൊണ്ട് ഇതൊക്കെയായിരുന്നു വമോസിന്റെ കരുത്ത് എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു വാമോസ് 🔥🔥🔥💪🏻

  • @yellow_army10
    @yellow_army10 Před rokem +35

    Appol argentina jaichu guys 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @user-qo4gd3ky7z
    @user-qo4gd3ky7z Před rokem +3

    ലെ. മൈമൂനാ
    അപമാനിച്ച് കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടെ 😁😁
    🇦🇷🇦🇷🇦🇷😍😍

  • @shalupv5046
    @shalupv5046 Před rokem +17

    മൈമൂന 3 കളികളിൽ അർജന്റീനയെ തോൽപ്പിക്കാൻ നോക്കി എന്നിട്ടും കപ്പ് ഉയർത്തി 🇦🇷🇦🇷🇦🇷🇦🇷

  • @mohamedanvarmohamedanvar1905

    മൈമു ന്റെ അവസാന പ്രവചനം 😂😂😂😂😂😂😂👍🏻 ഇനി ipl വരട്ടെ അതിൽ പ്രവചനം നടത്തം

  • @noufalnooh9396
    @noufalnooh9396 Před rokem +34

    എല്ലാം തീരുമാനിക്കുന്നത് പടച്ചോൻ ആണ്.... ഏതു മൈമൂന വന്നാലും പടച്ചോൻ തീരുമാനം പോലെ എല്ലാം ❤️🙌

  • @muhammedshefeer9363
    @muhammedshefeer9363 Před rokem +2

    എല്ലാ അർജൻറീന ഫാൻസിനും മൈമൂന ഉപ്പിലിട്ടത് ഉണ്ട് . വാങ്ങിയിട്ട് പോവുക 😌🙌🏻

  • @b2kgamingyt353
    @b2kgamingyt353 Před rokem +7

    MESSI🇦🇷💙

  • @sunilnv6665
    @sunilnv6665 Před rokem +7

    ഭാഗ്യം അപ്പൊ അര്ജന്റീന ജയിച്ചു 😄😄😄

  • @afsala8433
    @afsala8433 Před rokem +5

    France vijayikkum

  • @shyams4316
    @shyams4316 Před rokem +7

    Last 2 prediction pole thanne aavane 🥵deivame💯

  • @riyassumi1052
    @riyassumi1052 Před rokem +5

    മൈമൂന ഒരു brazil കാരന്‍ ആണെന്ന് തോന്നുന്നു. അത് കൊണ്ടാ argentina യോട് ഇത്ര വിരോധം

  • @adl131
    @adl131 Před rokem +3

    അർജന്റീന കപ്പ് അടിച്ച വിവരം ആ മൈമൂനയെ ഒന്ന് വിളിച്ചു പറയുമോ?

  • @ishanbyju4055
    @ishanbyju4055 Před rokem +21

    ആശ്വാസം.... അപ്പൊ അർജെന്റിന 🇦🇷🇦🇷🇦🇷

    • @modernvaidyar
      @modernvaidyar  Před rokem +2

      എപ്പോ

    • @amalrajpc2876
      @amalrajpc2876 Před rokem

      @@modernvaidyar ഞാൻ നാളെ ഫൈനൽ കഴിഞ്ഞ് കമന്റ് ബോക്സിൽ വരാം മറുപടി അപ്പോ തരാം.

    • @muhammedjasimhameed
      @muhammedjasimhameed Před rokem

      @@modernvaidyar ippo

  • @adiakhil8357
    @adiakhil8357 Před rokem +5

    Vamos Argentina yaa jayikku🔥🔥🔥🔥

    • @justthetimingofyourlife
      @justthetimingofyourlife Před rokem

      Thank you bro🔥🔥🔥🔥🔥നിങ്ങടെ അത്ര കൂടി ധൈര്യം എനിക്ക് ഇല്ലായിരുന്നു......🤲🤲🤲

  • @ubaidchungath1817
    @ubaidchungath1817 Před rokem +5

    1:53 ഇൽ അര്ജന്റീന ബോക്സിൽ നിന്ന് മൈമൂന ഒരു സീഡ് എടുത്തു...ആ വിത്ത് മറ്റേ ബോക്സിൽ തൊലിച്ചിടുന്നത് വ്യക്തായി കാണാം..അത് എഡിറ്റ്‌ ചെയ്തു ഒഴിവാക്കി...... ഉഷിരുണ്ടെങ്കിൽ ഫുൾ വീഡിയോ വിടൂ....

  • @ckgroup1776
    @ckgroup1776 Před rokem +6

    ജയിച്ചു എന്ന് അപ്പൊ ഉറപ്പായി 😄💙💪🇦🇷

  • @saafvlog
    @saafvlog Před rokem +1

    czcams.com/users/shorts11BqM81Auq8?feature=share
    ദാസപ്പൻ ഫൈനൽ prediction

  • @Kaarthik.123
    @Kaarthik.123 Před rokem +1

    ISL prediction cheyamo

  • @shalupv5046
    @shalupv5046 Před rokem +23

    കഴിഞ്ഞ 2 കളിയിലും മൈമൂന അർജന്റീനയെ പുറത്താക്കിയതാണ് മൈമൂന ബ്രസീൽ ആണ്

  • @MubarakMubarak-vz5bo
    @MubarakMubarak-vz5bo Před rokem +5

    Vamos argentina 🇦🇷

  • @bcreate930
    @bcreate930 Před rokem +5

    2026 am waiting 🇧🇷🔥

  • @mahroofrahman8313
    @mahroofrahman8313 Před rokem +2

    തത്തമ്മയെ കറി വെക്കുന്ന യൂട്യൂബ് വീഡിയോ വല്ലതും ഉണ്ടെങ്കിൽ ആ ലിങ്ക് ആരെങ്കിലും ഒന്ന് അയച്ചു തരണം.. നാളെ ആവശ്യം വരും..!

  • @artyfilz
    @artyfilz Před rokem +3

    argentina nte karyathil മൈമൂനയ്ക്ക് എപ്പഴും തെറ്റാറുണ്ട്
    കഴിഞ്ഞ എല്ലാത്തിലും ഇത് തന്നെ അല്ലെ പറഞ്ഞത്

  • @sufayila5932
    @sufayila5932 Před rokem +1

    മൈമൂന നിനക്ക് ആയിരം നന്ദി

  • @muhammedanas5122
    @muhammedanas5122 Před rokem +2

    Appo Argentina jayikkum🔥🔥🔥

  • @ratheeshpkd3313
    @ratheeshpkd3313 Před rokem +3

    നിങ്ങൾ അർജന്റീന തോൽക്കും എന്നു പറഞ്ഞാൽ ഞങ്ങൾ ജയിക്കും നിങ്ങളെ എല്ലാ കളിയും അർജന്റീന തോൽക്കും എന്ന പറഞ്ഞ കളി എല്ലാ അർജന്റീന ജയിച്ച് കാണിച്ചതാണ്💙🤍🇦🇷🔥🔥🏆🏆🏆💯👍⚽️

  • @skullsir6002
    @skullsir6002 Před rokem +2

    മൈമുനാ പ്രവചനം തെറ്റിയല്ലോ 🤣🇦🇷🇦🇷🇦🇷

  • @sajeeshkunjon1246
    @sajeeshkunjon1246 Před rokem +10

    മൈമ്മുനയും ഗൗതം ഗംഭീർ ഉം പറയുന്നത് ഫ്രാൻസ് കപ്പ്‌ എടുക്കും എന്നാണ് 😄😄😄

  • @satheeshchandran4026
    @satheeshchandran4026 Před rokem +19

    Maymoona ഇത്തവണയും തെറ്റിയല്ലോ semiyilum മൈമൂനയ്ക്കു തെറ്റി അർജന്റീന യുടെ കളി പ്രവചിക്കുമ്പോൾ മൈമൂനയ്ക്കു തെറ്റും കാരണം മെസ്സിയും pileerum മൈമൂനയ്ക്കും പിടികിട്ടില്ല മെസ്സിയുടെ സസ്പെൻസ്.... അർജന്റീന win worldcup മെസ്സി കപ്പിൽ മുത്തമിടാൻ ഏതാനും മണിക്കൂറുകൾ മാത്രം...❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌.

  • @Qq-yz7ce
    @Qq-yz7ce Před rokem +1

    Ithoke oru cmdy alle theri viliyude avishyem oke undoo

  • @user-hp2wp1cy1i
    @user-hp2wp1cy1i Před rokem +4

    നെല്ല് - അതാണ് തത്തയുടെ ലക്ഷ്യം ഇത് കണ്ട് ആരും വിഷമിക്കണ്ട

  • @ajijoseph2666
    @ajijoseph2666 Před rokem +1

    Arjintinaa. Kappu. Kondu. Pokum👍👍maimunaye.konnu. kalaanjeru

  • @sijinponnayyan1987
    @sijinponnayyan1987 Před rokem +2

    Messi ജയിക്കും 👍

  • @shaf5532
    @shaf5532 Před rokem +1

    Inshaallah maymunayude pravachanam shariyakatte padachavan anugrahikate ❤️🥰😍

  • @rajeshrs8888
    @rajeshrs8888 Před rokem

    Thathakku endha vela???

  • @smartmedia1876
    @smartmedia1876 Před rokem +3

    1.53 വീഡിയോ എദിട് ചെയ്തു ധൈര്യo ഉണ്ടേൽ ഫുൾ വീഡിയോ പുറത്തു വിടൂ

  • @shyams4316
    @shyams4316 Před rokem +2

    Bro... Enthina bro aa paavam jeeviye ingane praakku kelppikkane😂

  • @aswin.k3166
    @aswin.k3166 Před rokem +2

    Leo win sure .He is deserve to the cup. WAITE AND SEE . A-2
    F-0

  • @bebettomarkose6367
    @bebettomarkose6367 Před rokem +1

    Very goodra argentina jayichu .opposite king mymoona

  • @pranavtechy2.071
    @pranavtechy2.071 Před rokem +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @rony3190
    @rony3190 Před rokem +1

    Yheee vamos argentina 🇦🇷 💪 💙

  • @abdulrazaknp7632
    @abdulrazaknp7632 Před rokem +1

    മൈമൂന ന്റെ കിളി പോയി

  • @rn4519
    @rn4519 Před rokem +1

    എന്റെ കരളേ മൈമുന.....നീ ഈ ഫൈനൽ പ്രവചിച്ചപ്പോ മിണ്ടാതെ ഇരുന്നത്.... നീ പ്രവചിക്കുന്നതിന്റെ ഓപ്പോസിറ്റ് നടക്കാറുള്ളു.... ആ ഒരൊറ്റപ്രതീക്ഷ ആരുന്നു...... എന്നാലും നീ കാത്തല്ലോ.... 👌👌👌👌
    നീ എങ്ങാനും അര്ജന്റീന പത്രത്തിൽ കൊത്തുമൊന്നു പേടിച്ചിരിക്കുവാരുന്നു.. 🦜🦜🦜
    ഇപ്പോൾ പോകട്ടെ ഇനി IPL ഇൽ കാണാം.... ജീവനോണ്ടെങ്കിൽ CSK പാത്രത്തിൽ കൊത്തല്ലേ 🙏🏽🙏🏽🙏🏽🙏🏽

  • @user-qo4gd3ky7z
    @user-qo4gd3ky7z Před rokem +1

    മൈമൂനാ ഇജ്ജ് വേഗം പോയി മുള്ളി ഉറങ്ങിക്കോ 😁😁😁😁
    പണി പാളിയിട്ടുണ്ട് 😁😁😁
    വാമോസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @althaftk7650
    @althaftk7650 Před rokem +1

    ❤‍🔥🔥

  • @musthukoyis3621
    @musthukoyis3621 Před rokem +1

    മൈമൂന അന്നേ മ്മൾ മൂന്നും ചൊല്ലി 🤨😊

  • @subinashyju8440
    @subinashyju8440 Před rokem +2

    Super

  • @irfanmandayappuram9582
    @irfanmandayappuram9582 Před rokem +2

    Appo Argentina winner അവും

  • @sheeja5828
    @sheeja5828 Před rokem +2

    Yes argentina ,

  • @Britoantony
    @Britoantony Před rokem +12

    Bagam maimuna frace ne support chaythate appo Argentina jayichu 💙💙

  • @shifasherin2167
    @shifasherin2167 Před rokem +2

    France nde karyathil mymoona paranjathokke sheriyaayittund..France vs moroco malsarathil france thanne jayichu❤

    • @modernvaidyar
      @modernvaidyar  Před rokem

      👍👍

    • @sunikollam754
      @sunikollam754 Před rokem +2

      പക്ഷെ അര്ജന്റീന ടേ കാര്യത്തിൽ പ്രവചനം ശെരിയായിട്ടില്ല croatia ജയിക്കും എന്ന് പറഞ്ഞു, ജയിച്ചതോ അർജെന്റിന

    • @sunilsunilkumar7013
      @sunilsunilkumar7013 Před rokem

      Mayamuns fry in air

  • @ujalsvlogs7990
    @ujalsvlogs7990 Před rokem +5

    ഇതുവരെയും മൈമ്മൂനയെ ഫ്ര ആക്കിയില്ലേ....??? ഞാൻ വിചാരിച്ചു കഴിഞ്ഞ സെമി കഴിഞ്ഞപ്പോൾ ഫ്ര ആക്കികാണും എന്ന്... 🤪🤪🤪🤪😜😜😜😜

  • @renjithramachandran5985
    @renjithramachandran5985 Před rokem +2

    Maimuna parayunna opposite sambavikkum😅always

  • @amruthamv278
    @amruthamv278 Před rokem +1

    💙🤲

  • @justthetimingofyourlife

    മൈമൂന.... ഇജ്ജ് ഞമ്മളെ കാത്തുട്ടോ 🔥🔥🔥🔥🔥🔥🔥🔥🔥

  • @mcr608
    @mcr608 Před rokem +3

    Vamos 🇦🇷🇦🇷🇦🇷🇦🇷

  • @txichunt9135
    @txichunt9135 Před rokem +1

    Vamos Argentina 🇦🇷 amigos

  • @afsalzaheer2
    @afsalzaheer2 Před rokem

    maimoona uyir

  • @azraelpp8767
    @azraelpp8767 Před rokem +1

    Messi 💙💙💙👑

  • @Jack_sparrow992
    @Jack_sparrow992 Před rokem +1

    മൈമൂന ബ്രസീൽ ഫാൻ ആണ്

  • @haseebali8015
    @haseebali8015 Před rokem +2

    അന്റെ മൈമൂന ബ്രസീൽ ഫാൻ ആണ്... 😜

  • @nidheeshpvphotography_

    മൈമുന ഇതൊക്കെ എന്ത് പ്രവചനം!

  • @ranjinisreeju9104
    @ranjinisreeju9104 Před rokem +1

    🇦🇷🇦🇷

  • @lifeofanandbhavana
    @lifeofanandbhavana Před rokem +6

    France ❤മൈമൂന super ആണ് 🎉

  • @allanoordilus9693
    @allanoordilus9693 Před rokem +1

    Mymoona ❤️

  • @nazarph3224
    @nazarph3224 Před rokem +1

    Maimunayude pravachanam sthyamaavatte insha allah🇫🇷🇫🇷🇫🇷🇫🇷😍😚😚😚

  • @anupallavifromkashifavzz7849

    Peru kollaaam maimoonaa😂😂 ithine kondupoyi France il vidoo guys

  • @muhammedmuneerodamala9041

    ഇയാൾ പറഞ്ഞത് ഇതുവരെ ശരിയായിട്ടുണ്ടോ 🤣🤣🤣🤣 ചക്ക ഇട്ടപ്പോ മൊയൽ ചത്തുന്ന് പറഞ്ഞത് പോലെ 😂

  • @Bbms06
    @Bbms06 Před rokem +3

    എനിക്ക് തോ തോന്നുന്നത് ഇത്‌ ശരിയാവും എന്നാണ്

  • @APPUZZ_EFX_
    @APPUZZ_EFX_ Před rokem +3

    1:25 Ee Shot Etrathavana Edutt Bro 😂😂😂

  • @antonyv1059
    @antonyv1059 Před rokem +13

    VAMOS 🇦🇷!!! HOPE💙💙💙 NEVER GIVE UP 🔥

  • @shadhin2515
    @shadhin2515 Před rokem +4

    Mimu fry

  • @vadoodk106
    @vadoodk106 Před rokem +2

    Embappe🔥🔥

  • @nithi2908
    @nithi2908 Před rokem

    മയുമൂന മെസ്സി ജയിച്ചു

  • @jijeshmohanan5331
    @jijeshmohanan5331 Před rokem +1

    Franceeeeee💓💓💓

  • @noushadnoushad5658
    @noushadnoushad5658 Před rokem +1

    വാമോസ്. അർജന്റീന

  • @IzyanpkIzyan
    @IzyanpkIzyan Před rokem +1

    മൈമൂനയുടെ അഭിപ്രായത്തിൽ ഫ്രാൻസിനെ അർജെന്റിന വിഴുങ്ങും എന്നാണ്

  • @majesticmedia007
    @majesticmedia007 Před rokem +1

    🇫🇷🇫🇷🇫🇷🇫🇷💞

  • @Ubaideeh
    @Ubaideeh Před rokem +1

    Thank you maimoona

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 Před rokem +3

    France jayikkum

  • @miz-habnajeeb8321
    @miz-habnajeeb8321 Před rokem

    ഈ തത്ത പതിവായി അർജൻറീനയെ തോൽപ്പിക്കാൻ നടക്കുകയാണല്ലോ ഫൈനൽ കണ്ടപ്പോൾ മനസ്സിലായില്ലേ പറഞ്ഞതെല്ലാം തെറ്റായിരുന്നെന്ന്

  • @malappurakkaranbabu5618
    @malappurakkaranbabu5618 Před rokem +1

    മാമൂനാനെ തുറന്ന് വിട്ടാള കൊല്ലരുത് അതു ജീവിച്ചോട്ടെ

  • @javadali4622
    @javadali4622 Před rokem +5

    VAMOS ARGENTINA 🇦🇷🇦🇷🇦🇷

  • @rinshadrinusmundur7834

    സസി 😁👍🏼

  • @vipinkunjan3519
    @vipinkunjan3519 Před rokem +2

    ജയിച്ചാൽ ഇതിനെ നാളത്തേക്ക് വയ്ക്കരുത് ഇന്ന് തന്നെ ബാർബിക്യു അടിക്കണം ...............
    🇦🇷🇦🇷🇦🇷🇦🇷🇦🇷 വാമോസ് അർജന്റീന🔥🔥🔥🔥❤❤❤❤❤❤🇦🇷🤍💙🤍💙💙

  • @nahasphasil1528
    @nahasphasil1528 Před rokem +1

    Ulakka

  • @aneesanees5215
    @aneesanees5215 Před rokem +5

    ഈ പ്രവചനം തെറ്റായിരിക്കും അർജന്റീന ഞങ്ങളുടെ മിശിഹാ കപ്പ് എടുത്തിരിക്കും തീർച്ചയായും വാമോസ് അർജന്റീന🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪

  • @gameingwithnandhu4644

    മൈമുന ഉയിർ
    ഫ്രാൻസ് ജയിക്കും 🇨🇵

  • @nishandhk3322
    @nishandhk3322 Před rokem +1

    🇦🇷🇦🇷🇦🇷🇦🇷

  • @allthebest2233
    @allthebest2233 Před rokem +2

    അതിന് വിശന്നപ്പോൾ ഉള്ള Food കഴിച്ചതാണ് 😁😁

    • @modernvaidyar
      @modernvaidyar  Před rokem

      എന്നിട്ടും അര്ജന്റീന

    • @allthebest2233
      @allthebest2233 Před rokem

      @@modernvaidyar എന്നിട്ട് എന്നിട്ട്

  • @ajma2771
    @ajma2771 Před rokem +1

    Vamos മൈമൂന😌🤣

  • @HORMI_PAM_FAN_BOY
    @HORMI_PAM_FAN_BOY Před rokem +2

    Miamonna chammi guyzz🐐😎🥵

  • @kdyvlog5336
    @kdyvlog5336 Před rokem +5

    തന്നോട് ഈ പണി നിർത്തി പോകാൻ ഇതിന്റെ മുൻപ് തന്നെ പറഞ്ഞതാണ് 😂😂😂 താനും തന്റെ ഒരു മൈമൂനയും😡😡😡

  • @yasinedavanna6806
    @yasinedavanna6806 Před rokem +1

    മൈമൂന ബ്രസീലൻ മൈമൂനയാണ് അർജൻറീന ജയിക്കുമെന്ന് പറഞ്ഞിട്ടേയില്ല എല്ലാം ജയിച്ചു ഫൈനലും കാത്തിരുന്ന് കാണാം

  • @ashilaji9093
    @ashilaji9093 Před rokem +1

    Grill set ayi 😂😂😂

  • @shabanaaju4772
    @shabanaaju4772 Před rokem +1

    Mymoona tholkuna teamine anu pravajikar

  • @PAVAN-di5yp
    @PAVAN-di5yp Před rokem

    Argentina ann win ayath

  • @muhammedniyas9171
    @muhammedniyas9171 Před rokem +1

    Oooo Ellaam sir parayum poole