Argentina vs Brazil (1-0) Copa America Final All Goals and Extended Highlights Malayalam Commentary

Sdílet
Vložit
  • čas přidán 9. 07. 2021
  • #argentinavsbrazil #copamalayalam #argentinavsbrazilmalayalam
    Argentina vs Brazil Copa America Final All Goals and Extended Highlights Malayalam Commentary
    Plzzz subscribe, like, share and Comment
  • Sport

Komentáře • 1,7K

  • @AV10vin
    @AV10vin  Před 2 lety +878

    Plzz subscribe

  • @aachutalks
    @aachutalks Před 2 lety +4978

    ഇടക്കെ വന്ന് ഇങ്ങനെ ഒന്ന് കാണും....❤️ ഒരു സുഖം...വാമോസ്🇦🇷 🔥😘🤙🏻

  • @gabinvs6975
    @gabinvs6975 Před 2 lety +3667

    അന്നത്തെ ലൈവ് കളി കണ്ടവർക്കു മാത്രമേ യഥാർത്ഥ ഫീൽ മനസിലാകൂ........... 💙💙💙💙💙💙💙💙💙💙💙💙

  • @itsfalcongaming2466
    @itsfalcongaming2466 Před 2 lety +853

    അവസാന വിസിൽ മുഴങ്ങുമ്പോൾ എല്ലാരും മെസ്സിയെ തേടി പോകുന്ന ആ ഒരു രംഗം uffff🔥🔥🔥🔥🔥

  • @favas_mundekkadan142
    @favas_mundekkadan142 Před 2 lety +465

    എന്ത് പ്രയാസങ്ങളും സങ്കടങ്ങളും ഉണ്ടെങ്കിലും, ഇവിടെ ഒന്ന് വന്നാ മതി. പിന്നെ എല്ലാം ഓക്കേ..
    ഒരേയൊരു വികാരം..വാമോസ് അർജന്റീന..കിങ് ലിയോ..💙

    • @nikhilk1440
      @nikhilk1440 Před 2 lety +3

      ❤️❤️

    • @thebatman6611
      @thebatman6611 Před 2 lety +6

      Vamos💙🤍🇦🇷... 💯% ശെരിയാ bro പറഞ്ഞത് എന്ത് സങ്കടം ഉണ്ടെങ്കിലും ഇവിടെ വന്നു ഇത് കണ്ടാൽ മതി 🥰

    • @rashidrashurashidrashu385
      @rashidrashurashidrashu385 Před 2 lety +1

      വാ മോസ് അര്ജന്റീന 😘😘

    • @shamnaskk7555
      @shamnaskk7555 Před 2 lety

      Ofside ആയോണ്ടാ

    • @shyniajay553
      @shyniajay553 Před 2 lety

      @@shamnaskk7555 nthuvadei offside aayalentha, ithpole ithinu munpum malsarangal nadannappo vere teams kaliyil adicha goal offside aayond kodthilla kaliyil thirichveranayillah,ella comment l poyitt offside aayonda offside aayonda enn parayano 🤣

  • @hopeless_singer_2.046
    @hopeless_singer_2.046 Před 2 lety +1518

    എപ്പോ കണ്ടാലും കണ്ണ് നിറയുന്ന മത്സരം 🥺😍

  • @AjmalAju-mz6jm
    @AjmalAju-mz6jm Před 2 lety +480

    ഇന്ന് കാണുമ്പോഴും കണ്ണിൽ നിന്ന് വെള്ളം വരുന്നു എത്രയോ കൊല്ലത്തെ കാത്തിരിപ്പ്

  • @mhdfawaz11
    @mhdfawaz11 Před 2 lety +675

    Brazil ന്റെ തറവാട്ടിൽ പോയിട്ട് copa തൂക്കിയിട്ട് ഇന്നേക്ക് 50 നാൾ 💙

    • @user-dg6ru7cp8x
      @user-dg6ru7cp8x Před 2 lety +7

      🔥

    • @igntshibilop7201
      @igntshibilop7201 Před 2 lety +18

      2014 lil fifa തൂക്കണ്ടതായിരുന്നു 🤧

    • @user-dg6ru7cp8x
      @user-dg6ru7cp8x Před 2 lety +19

      @@igntshibilop7201messi ഉള്ള 🇦🇷യുടെ എല്ലാം ഫൈനൽ ജയിച്ചിരുന്നേൽ 🔥

    • @igntshibilop7201
      @igntshibilop7201 Před 2 lety +9

      @@user-dg6ru7cp8x 2022 നമ്മുക്ക് കാത്തിരിക്കാം

    • @user-dg6ru7cp8x
      @user-dg6ru7cp8x Před 2 lety +1

      @@igntshibilop7201 mm.

  • @salmansamad407
    @salmansamad407 Před 2 lety +362

    ഇപ്പോഴും ഇത് കാണുമ്പോ ഒരു സുഖമാണ് ആ ഷൈജു ഏട്ടന്റെ കമന്ററി ആയിട്ട് കേക്കുമ്പോ എന്താ ഒരു ഫീൽ vamozz 🇦🇷🇦🇷🇦🇷⚡️⚡️⚡️

    • @comcom9058
      @comcom9058 Před 2 lety

      😂🥰🥰

    • @anasashrafe
      @anasashrafe Před rokem

      ആ ...തായൊളി.ഇപ്പോള്‍ air

  • @footycreations10
    @footycreations10 Před 2 lety +237

    അല്ലെങ്കിലും ഡി മരിയക്ക് തലയുടെ മുകളിലൂടെ ഇടാൻ പ്രത്യേക ഒരു കഴിവാണ്

  • @arjun2622
    @arjun2622 Před 2 lety +985

    എത്ര തവണ കണ്ടാലും രോമാഞ്ചം കൊള്ളിക്കുന്ന ഐറ്റം..💙🤍
    കോപ്പ 🏆അടിച്ചിട്ട് ഇന്നേക്ക് 50 ദിവസം..
    വാമോസ് അർജന്റീന 🇦🇷💙

    • @shamnaskk7555
      @shamnaskk7555 Před 2 lety

      കോപ്പ് ofside വിളിച്ചോണ്ടാ

    • @Giri102
      @Giri102 Před 2 lety

      @@shamnaskk7555 enth offside

    • @shamnaskk7555
      @shamnaskk7555 Před 2 lety

      @@Giri102 ബ്രസീൽ ഒരു ഗോൾ അടിച്ചതാണ്.

    • @soorajvk.
      @soorajvk. Před 2 lety +10

      @@shamnaskk7555 പിന്നെ offside goal അടിച്ചാൽ ഓഫ്‌ സൈഡ് അല്ലാണ്ട് പിന്നെ enna🤣🤣

    • @shamnaskk7555
      @shamnaskk7555 Před 2 lety

      @@soorajvk. മെസ്സിക്ക് കിട്ടിയ അവസരം സ്വാഹാ

  • @_leo_boy_3132
    @_leo_boy_3132 Před 2 lety +90

    മെസ്സിക് നഷ്ട്ടപ്പെട്ട ഇടത്തു നിന്ന് തന്നെ കിട്ടി 💞❣️🇦🇷💙

  • @suhailkk9600
    @suhailkk9600 Před 2 lety +99

    ലാസ്റ്റ് വിസൽ മുഴങ്ങിയപ്പോ... കണ്ണ് നിറഞ്ഞു പോയി...😰💙💙🔥🔥🔥

  • @subhisubhisha4000
    @subhisubhisha4000 Před 2 lety +126

    ഇനി ഇങ്ങനെ ലോകകപ്പും ഉയർത്തി പിടിക്കാനാവട്ടെ മെസ്സിക്കും കൂട്ടർക്കും വാമോസ് അർജന്റീന💙💙💙

    • @IGNTTHAGGAN
      @IGNTTHAGGAN Před rokem +8

      പിന്നല്ലാണ്ട് ഇനി ഒരു നാൾ കൂടി കപ്പ്‌ അടിക്കും ഞങളുടെ മിശിഹാ 💥😌🤙🇦🇷

    • @farisafari929
      @farisafari929 Před rokem +8

      Adichu🏆

    • @sachinsachu7937
      @sachinsachu7937 Před rokem +17

      Ippo ee comment vayikunna ente feeling aiwa😍😍😍😍

    • @salmanemra6964
      @salmanemra6964 Před rokem +3

      Loka cup kittiy

    • @nikhilk1440
      @nikhilk1440 Před 7 dny

      Copa vendum kitty 😂🎉

  • @messiafa4576
    @messiafa4576 Před 2 lety +123

    ഞാൻ അവസാനമായി കരഞ്ഞിട്ട് ഇന്നത്തേക്ക് ഒരു വർഷം 💙
    സന്തോഷം കൊണ്ട് കരഞ്ഞ ആ ദിനം..
    മറക്കില്ല ഒരിക്കലും 🥳💙

  • @nizammelakath1944
    @nizammelakath1944 Před 2 lety +266

    ഇടക്കിടക്ക് വന്നു കാണും ..സന്തോഷം കൊണ്ട് കണ്ണ് നിറയും....വാമോസ് അർജന്റീന 🇦🇷🇦🇷

  • @DB-gl1jp
    @DB-gl1jp Před 2 lety +38

    Ee Match Kanathirikuna Njan😑
    Viva Brazil🇧🇷❤️ Realy Hardworking Player Neyamr🇧🇷❤️

    • @Devil-my7gk
      @Devil-my7gk Před 2 měsíci

      Neymar kore mezhuki 😂

    • @DB-gl1jp
      @DB-gl1jp Před 2 měsíci +1

      @@Devil-my7gk Bro He is a Great player🙂

  • @ZlatanIbrahimovic_
    @ZlatanIbrahimovic_ Před 2 lety +119

    De Paul . .. what a performance 😍

  • @printokanjirathingal8196
    @printokanjirathingal8196 Před 2 lety +97

    ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം.... ഇതു കാണുമ്പോൾ ഉള്ളിൽ നിന്നും സന്തോഷത്തോടെ ഉള്ള സങ്കടം ഓരോ ആൽബിസലിസ്റ്റിൻ ആരാധകർക്കും ഉണ്ടായിരിക്കും കാരണം അവർ ഹൃദയത്തിൽ എഴുതിയ വികാരമാണ് അർജന്റീന

  • @SIBI_Wilson.
    @SIBI_Wilson. Před 2 lety +428

    Injury ആയിട്ടും ടീമിന് വേണ്ടി ഫൈനൽ കളിച്ച ലിയോ 🔥🔥

    • @njan6160
      @njan6160 Před rokem

      What injury

    • @SIBI_Wilson.
      @SIBI_Wilson. Před rokem +5

      @@njan6160 ya... Avante leg il injury ayrnnallo.... Blood okke vannath kndille.... Atha final nannay kalikan patanje... Athinu munp Ulla kaliyil anu leg murinjath.... 🙂🤧

    • @sherlock3358
      @sherlock3358 Před rokem +2

      Ithilum valiya parikku oke neymarinu vanninu...inta messinte e cheriya parikku onnum neymarinte munnil onnum alla... Kadina vedana sahichittum neymar orupadu kalikal kalichittund... Athukond parikkine kurich onnum parayanda🥱

    • @SIBI_Wilson.
      @SIBI_Wilson. Před rokem

      @@sherlock3358 athinu ninte neymone arelum enthelm prnjo sahodara😂... Onn podey

    • @sherlock3358
      @sherlock3358 Před rokem +2

      @@SIBI_Wilson. athinu ne neymarine paranjinu ennu njan paranjo sahodara😂
      Ne MESSI VAANAM parikkum vachukkond final kalichu ennu bayanka buildappode paranjille.... Ithinennoru utharamennolam njn neymatinte karyam paranju... Athukond manassilakkittu konayadikk.. 😏

  • @razeenk5641
    @razeenk5641 Před 2 lety +124

    അവസാന വിസിൽ വിളിച്ചപ്പോൾ ഇപ്പൊ ഈ ക്രിസ്മസിനു കണ്ടപ്പോഴും കണ്ണ് നിറഞ്ഞു 🥲😍

  • @Arakkalam_Peeli
    @Arakkalam_Peeli Před 2 lety +210

    കാലം കാത്തുവെച്ച കാവ്യനീതി 🥰👌

  • @nisamop2990
    @nisamop2990 Před 2 lety +109

    Ethra kandittum maduppu varunnilla💯💯⚽️💕💕🤩🤩🤩🔥🔥🔥🔥🔥

  • @gokulkrishnan2163
    @gokulkrishnan2163 Před rokem +13

    എന്റെ പ്രണയിനിയോട് ഞാൻ ഇഷ്ടം ആദ്യമായി അറിയിച്ചപ്പോൾ അവൾ ok പറഞ്ഞപ്പോഴോ അവളെ വിവാഹം ചെയ്തപ്പോഴോ എനിക്കുണ്ടായ സന്തോഷം പോലും ഇത്രയും വന്നിട്ടില്ല..

  • @lodscrewer__4634
    @lodscrewer__4634 Před 2 lety +54

    As a Argentina fan 💙 Neymar chathu kalichuu ee Kali
    He played better than anyone else 💥💥🔥🔥

    • @jishnupv2228
      @jishnupv2228 Před 2 lety +1

      🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪💪💪💪💪

  • @azil0453
    @azil0453 Před 2 lety +110

    രോമാഞ്ചം 😍😭

  • @riyaasek1887
    @riyaasek1887 Před 2 lety +264

    സന്തോഷത്തിന്റെ കണ്ണുനീർ 😍

  • @stranger_12167
    @stranger_12167 Před 2 lety +46

    Edeake വന്ന് ethonum kannum അപ്പോ മനസ്സിന് ഒരു കുളിർമഴ 😌😌😌😌🥰🥰🥰🥰🥰🥰. എന്ന് കണ്ടാലും ഇപ്പൊ kandallum romanjam koodide ഉള്ളൂ🤩💙🤍💙🤍💙

  • @messi__magician4039
    @messi__magician4039 Před 2 lety +46

    എത്ര കണ്ടാലും മറക്കാൻ പറ്റാത്ത മത്സരം Vamos Argentina 💙🤍

  • @footballworld1717
    @footballworld1717 Před 2 lety +103

    ചോരാത്ത കൈകൾ Emliano Martinez❤

    • @aachi556
      @aachi556 Před rokem +2

      Aaa sakshal emiliano martinezine virappicha rathri

  • @Jishnuvlog333
    @Jishnuvlog333 Před 2 lety +33

    Ippo kanumbolum romanjam⚡️⚡️🥶🥶🥶🥶

  • @leminedr1353
    @leminedr1353 Před 2 lety +32

    ഈ വലിയ സന്തോഷത്തിലും നെയ്മറിന്റെ കണ്ണുനീരിൽ അലിഞ്ഞവർ ഉണ്ടോ ഇവിടെ...

  • @athulkukku8571
    @athulkukku8571 Před 2 lety +27

    ഇന്നും കാണുമ്പോ രോമം ഏഴെനെറ്റ് നിൽക്കുന്ന ഐറ്റം👌🔥 അവിടെ പോയി അണ്ണാക്കിൽ കൊടുത്തു വന്നു

  • @rakeshbhaskaran3963
    @rakeshbhaskaran3963 Před 2 lety +82

    രോമാഞ്ചം at its peak.. 💥💥🤩

  • @ratheeshp6469
    @ratheeshp6469 Před 2 lety +123

    Vamos Argentina 💙💙💙

  • @sithulc1552
    @sithulc1552 Před 2 lety +25

    ഇത് എപ്പോ കണ്ടാലും രോമാഞ്ചം ആണ്.💙💙💙

    • @vishnuleo7891
      @vishnuleo7891 Před 2 lety +2

      പിന്നല്ല 😘😘🔥🔥

  • @muhammedashkar6669
    @muhammedashkar6669 Před rokem +21

    അന്ന് Final വിസിൽ അടിച്ചപ്പോ കരഞ്ഞുപോയിരുന്നു ... ഇപ്പൊ ഇത് കണ്ടപ്പോഴും അതേ feel

  • @Salmanfari
    @Salmanfari Před 2 lety +77

    ജയിച്ചാലും തോറ്റാലും എന്നും vamos argentina 💙🤍

  • @safeerali1003
    @safeerali1003 Před rokem +16

    ഇത് ഇടകിടക് കാണുമ്പോൾ ഒരു രോമാഞ്ചം ആണ് 😊. കൂടെ ഷൈജുവേട്ടന്റെ mass കമെന്ററിയും 🔥

  • @vahidas2321
    @vahidas2321 Před měsícem +7

    അര്ജന്റീനയുടെ ആഘോഷം കണ്ടു ബ്രസീൽ താരങ്ങൾ ചോദിച്ചിരുന്നു. അര്ജന്റീന വേൾഡ് കപ്പ്‌ ഒന്നും അല്ലല്ലോ നേടിയത് എന്ന്..😂
    ഇപ്പൊ ആ ചോദ്യവും അസ്തമിച്ചു.😂😂😂

  • @shebinshebi626
    @shebinshebi626 Před 2 lety +21

    ഇത് ഇങ്ങനെ ഇടക്കിടക്ക് വന്നു എത്തിനോക്കിയാൽ കിട്ടുന്ന ഒരു സുഖം 😍

  • @sajinsony1435
    @sajinsony1435 Před rokem +7

    Ee world cup thudagan poona samayath ee kali onnude vannu kaanunavr undo🇦🇷💥
    Vamos🇦🇷😘😘

  • @suryadevsfc5806
    @suryadevsfc5806 Před rokem +12

    ഒര് മനുഷ്യന്റെ സന്തോഷo കണ്ട് ഞാൻ കരഞ്ഞിട്ടുണ്ടെൽ... Leo.. അത് നിന്റെ മാത്രം ആണ് 🥰.. കളി അവസാനിച്ചു.. മെസ്സിയുടെ മുഖം കണ്ടപ്പോൾ ശരിക്കും കരഞ്ഞു

  • @Abhay03506
    @Abhay03506 Před 2 lety +27

    പിന്നേം ഇന്ന് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥺💞 VAMOS ARGENTINA

  • @imadudheen10
    @imadudheen10 Před 2 lety +14

    എന്തൊരു feel ആയിരുന്നു ഈ കളി കാണാൻ.
    വാമോസ് അർജൻ്റീന

  • @muhammedkafeel228
    @muhammedkafeel228 Před 2 lety +19

    ജീവിതത്തിൽ ഒരിക്കലും മറക്കില്ല 😍

  • @lukhmanm9944
    @lukhmanm9944 Před rokem +3

    രണ്ടാം വർഷം ആയി, രോമാഞ്ചം കൊള്ളാൻ ഒന്നൂടെ കാണുന്നു 🔥🔥🔥🔥

  • @aswanth11
    @aswanth11 Před 2 lety +65

    Viva brazil 💛💛😌😌🇧🇷🇧🇷

  • @sulaikha3854
    @sulaikha3854 Před 2 lety +31

    This was the real motivation for everything 😌

  • @shidhan5695
    @shidhan5695 Před 2 lety +88

    Kaaalam അയാളോട് നീതി പാലിച്ചു

    • @dhivadhiva411
      @dhivadhiva411 Před 2 lety

      Jxf

    • @aachi556
      @aachi556 Před rokem

      Ath oruthante neethi thattiparichath kondella neethi palikkendath

  • @halland9712
    @halland9712 Před 2 lety +16

    Ippozhum orkkunnu Dimariayude goal kazhinjulla aa 70min😻❤️.... Ippol ee video kndappol goosebumps mathram😻മച്ചാനെ നമുക്ക് ഇത് പോരെയളിയെ 💪🏼💙🤍

  • @sharjah709
    @sharjah709 Před 6 měsíci +3

    "സ്മരണകളുടെ മഹാഗാലറിക്ക് മുന്നിൽ ഒരു കടലിരമ്പം തിരയടിച്ചെത്തുന്നു "❤, എന്താ ആ പ്രയോഗം

  • @muttamanoj6059
    @muttamanoj6059 Před rokem +5

    നെയ്മറിന്റെ കരച്ചിൽ കാണുമ്പോ 3 ഫൈനൽ മെസ്സി കരഞ്ഞത് ലൈവ്ൽ കണ്ട അര്ജന്റീന ഫാൻസിന് മനസിലാവും ആ സങ്കടം എന്നിട്ട് ആ സങ്കടത്തിലും നെയ്മറിന്റെ കൂടെ സങ്കടം പങ്കിട്ട ശക്ഷാൽ lionel messi proud of messi💋💖

  • @jishnujishnu9682
    @jishnujishnu9682 Před 2 lety +7

    എത് ഒരു മെസ്സി ഫാനും ഈ വീഡിയോ കാണുബോൾ സന്തോഷം ആവും തോന്നുക പക്ഷേ എനിക്ക് സന്തോഷകരച്ചിൽ ആണ് വരുന്നത് 🥺🥺🥺💖💖

  • @user-bd5nm1fz5m
    @user-bd5nm1fz5m Před 2 lety +34

    വാമോസ് അര്ജന്റീന 🇦🇷🇦🇷🔥

  • @palapramani6667
    @palapramani6667 Před rokem +4

    നമ്മുടെ സ്വപ്നം ഇവിടുന്നാണ് തുടങ്ങിയത് അത് കൊണ്ട് ഇടക്ക് വന്ന് കാണും.. ☺️

  • @bijupkn8144
    @bijupkn8144 Před rokem +3

    ഉഫ്ഫ് ഇപ്പോഴും രോമാഞ്ചം 💪💪💪💪🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @venomos7770
    @venomos7770 Před 2 lety +6

    enne pole ith edakk edakk vannu kaanunavar undo?

  • @mr_unstoppable444
    @mr_unstoppable444 Před rokem +6

    എന്നെ പോലെ ഇടക്ക് ഇടക്ക് വന്നു കാണുന്നവരുണ്ടോ 😌🔥

  • @arunb6737
    @arunb6737 Před 2 lety +18

    Time justified his efforts…..Even brazil fans might have prayed for Messi…. Proud to live in the era of Messi n Neymar….what a skill guys😍….Footballinte soundaryam motham aavahicha randu raajyangal….Ithokke ennum ormayil sookshikkum🔥

  • @naseefleokl1092
    @naseefleokl1092 Před 2 lety +11

    Uff romanjam💥💥😭💙💥

  • @josejamesjoseph
    @josejamesjoseph Před měsícem +3

    ഫൈനൽ വിസിൽ മുഴങ്ങി കഴിഞ്ഞ് ഉള്ള commentary യും celebration നും ഇടക് ഇടക്ക് വന്ന് കണ്ട് പുളകം കൊള്ളുന്നവര് ഉണ്ടോ

  • @lapulgamagic8386
    @lapulgamagic8386 Před 2 lety +13

    ഇതു പല തവണ കണ്ടാലും രോമാഞ്ചം ❤️❤️💥

  • @zyroxsettan8765
    @zyroxsettan8765 Před 2 lety +14

    *ചരിത്രം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.. ഇന്ന് ഒരിക്കൽ കൂടെ കാണാൻ വന്നവർ ഉണ്ടോ?* 💙✨️
    goosebumps

  • @ansilp6304
    @ansilp6304 Před 2 lety +34

    Nice work bro 🥰🥰 keep going

  • @mr.krypto4545
    @mr.krypto4545 Před 2 lety +18

    അന്ന് അര്ജന്റീനയ്ക്ക് വേണ്ടി അവതരിച്ച മാലാഖ ആണ് ഡി മരിയ 💞

  • @ashique5233
    @ashique5233 Před 2 lety +4

    28 വർഷത്തെ കാത്തിരിപ്പ്

  • @Existence-of-Gods
    @Existence-of-Gods Před 4 měsíci +2

    ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ❤️🔥🔥🔥

  • @touristbusskerala4540
    @touristbusskerala4540 Před 2 lety +10

    ലോക ഫുട്ബോളിലെ രാജാവാകണമെങ്കിൽ സ്വന്തം രാജ്യത്തിന് കിരീടം നേടി കൊടുക്കണം എന്നു പറഞ്ഞു നടന്നവർക്ക് മുന്നിൽ അവരുടെ വായടപ്പിച്ച് കൊണ്ട് നേടിയ cup,
    Cup വെക്കാനായി ഉണ്ടാക്കിയ അലമാരകൾ പൊടി പിടിച്ച് കാണും, അത് ചിത്രീകരിക്കാൻ ഉണ്ടാക്കിയ മഷികൾ ഉണങ്ങിയിട്ടുണ്ടാകും,
    എന്നിട്ടും പ്രതീക്ഷ കൈ വിടാതെ ഞങൾ കാത്തിരുന്നത് ഈ ഇരട്ടി മധുരം പകരുന്ന വിജയത്തിന് വേണ്ടി ആയിരുന്നു,നിങ്ങളുടെ നെഞ്ചില് ചവിട്ടി നിന്നിട്ട് ആ കാത്തിരിപ്പിന് ഞങൾ വിരാമം കുറിചു
    വാമോസ് അർജൻ്റീന,വാമോസ് ലയണൽ മെസ്സി,വാമോസ് ലയണൽ സ്‌കലോണി...........

  • @magicalfootball5361
    @magicalfootball5361 Před 2 lety +15

    എത്ര കണ്ടാലും മടുക്കില്ല ഈ കളി 🇦🇷🇦🇷😍😍🔥🔥🥺

  • @hrithikok5333
    @hrithikok5333 Před 2 lety +25

    Brazil💥💥💥💥💥💯💯💯 🇧🇷🇧🇷🇧🇷🇧🇷

  • @dasan4643
    @dasan4643 Před rokem +5

    ഇന്ന് രണ്ടാം വർഷം ആഘോഷിക്കുന്നവർ ❤️

  • @krishnananddm8932
    @krishnananddm8932 Před 2 lety +79

    Vamos Argentina ✨️

  • @muhammedmon429
    @muhammedmon429 Před rokem +3

    World Cup 2022 cupil Argentina muthamiduuum urappane ❤💯🇦🇷🇦🇷🇦🇷💯💯💯🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @jithuzz5117
    @jithuzz5117 Před 2 lety +30

    BRAZIL പഠിച്ചത് LIONEL MESSI എന്ന വലിയ പാടം വന്നതോ DIMARIA എന്ന OUT OF SYLABUSS 😂

  • @abdulsalamsalam8302
    @abdulsalamsalam8302 Před 2 lety +19

    Scalonism💥🔥vamos argentina🇦🇷🇦🇷

  • @ashlirasal.k8685
    @ashlirasal.k8685 Před 2 lety +11

    എന്നും എപ്പോഴും 🇧🇷🇧🇷🇧🇷

  • @dhyanmahadev9824
    @dhyanmahadev9824 Před 2 lety +5

    Neymar 🇧🇷🇧🇷⚽️🥺🥺

  • @abdulrahuf3521
    @abdulrahuf3521 Před měsícem +1

    സത്യം ഇനി അര്ജന്റീന ഒരു 1000 കളി തോറ്റാലും പ്രശ്നമില്ല അതിനേക്കാൾ നല്ല മനൊഹരമായ നിമിഷങ്ങൾ ഈ 3 വർഷങ്ങൾ കൊണ്ട് ഞങ്ങള്ക് തന്നു. വിവ അര്ജന്റീന ❤❤❤

  • @abhinavv5116
    @abhinavv5116 Před 2 lety +3

    Uff verthe vann ഒന്നുടെ കണ്ടു 😌💙

  • @riyaspannur8538
    @riyaspannur8538 Před 2 lety +13

    കരച്ചിലും സന്തോഷവും ഒരുമിച്ച് വന്നാ Day വാമോസ് 💙 leo😍🔥

  • @upekshikkanoridam352
    @upekshikkanoridam352 Před rokem +5

    2023 ലും വന്നു ഒന്നൂടെ കണ്ടു 🤩😍🥰😁✌🏻

  • @nashancp9027
    @nashancp9027 Před rokem +10

    പടച്ചോനെ.... ഇത് പോലെ ആ world cup കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു 😌😌😌

  • @funflixmedia6682
    @funflixmedia6682 Před 9 měsíci +3

    എത്ര കണ്ടാലും മടുക്കുകേല 😄

  • @wweeww00088
    @wweeww00088 Před 2 lety +30

    Vamos Argentina.../\...
    Vamos Maradona.../\...
    Vamos Scaloni.../\...
    Vamos Messi.../\...
    Vamos Dimaria.../\...

  • @ansafpa3948
    @ansafpa3948 Před 2 lety +12

    എപ്പോ കണ്ടാലും കരച്ചില് വരും...
    അര്ജന്റീന.. 🇦🇷🇦🇷💙💙

  • @nikhilcm7536
    @nikhilcm7536 Před rokem +4

    Argentina wc അടിച്ചതിനു ശേഷം കാണുന്നവർ ലൈക്കടി🎉🎉🎉

  • @gopikaps8699
    @gopikaps8699 Před 2 lety +19

    Uff.. എപ്പോ കണ്ടാലും ഒരു രോമാഞ്ചം... Messi uyir❤🔥

  • @malluteams2887
    @malluteams2887 Před 2 lety +45

    Vamos Argentina🇦🇷

  • @srank9945
    @srank9945 Před 2 lety +4

    ഈ ഫൈനൽ അപ്പോൾ കണ്ടാലും romanjum anuu🔥

  • @shibinleo3563
    @shibinleo3563 Před 2 lety +2

    ഇടക്ക് വന്നു ഇത് കാണുമ്പോൾ കിട്ടുന്ന ആ മനസുഖം... Uff🔥🔥🔥🔥🔥

  • @nandanameenuzzz3320
    @nandanameenuzzz3320 Před 2 lety +21

    ❤ചരിത്ര😘നിമിഷം 💞 DI MARIYA 😍😍 MESSI😍

  • @shahalmedia6732
    @shahalmedia6732 Před 2 lety +24

    Vamous Argentina 🇦🇷❤️🔥

  • @jobysworld5022
    @jobysworld5022 Před 2 lety +5

    ഇത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖമാണ്

  • @althafalthaf429
    @althafalthaf429 Před 2 lety +1

    Ethra pravishyam njn eee highlights kandan ariyulaaa epoo kandaalum goosebumps ann

  • @lissywilsonoliviawilson8494

    Daivam ezhuthiya Script😍🔥🔥💙💙

  • @ytentertainment8161
    @ytentertainment8161 Před 2 lety +19

    Good work 🇦🇷

  • @sajeermohammed3121
    @sajeermohammed3121 Před 2 lety +2

    ഇടക്ക് ഇടക്ക് വരും കാണും രോമാഞ്ചിഫിക്കേഷൻ ആവും പോവും 😘😘😘
    Vamos 🇦🇷🇦🇷🇦🇷🇦🇷

  • @user-wr3bl2fd6q
    @user-wr3bl2fd6q Před 2 lety +4

    എന്താണെന്ന് അറിയില്ല ഇടക്ക് ഇടക്ക് വന്നു കാണാൻ തോന്നും 💥💖 Vamos⚡️🇦🇷

  • @alexandermathai4508
    @alexandermathai4508 Před 2 lety +24

    Vamos Argentina 💙💙⚽⚽🇦🇷🇦🇷