മുഖകാന്തിയ്ക്ക് മുഖത്ത് ഇട്ട ഫെയ്സ് മാസ്ക്ക് വിനയായ പ്രാങ്ക് കഥ |

Sdílet
Vložit
  • čas přidán 23. 03. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Komedie

Komentáře • 489

  • @kailasraj530
    @kailasraj530 Před 2 měsíci +170

    ഒരാളെ ചുറ്റും ഇരുന്ന് ഇത്രേം പേരു കുറെ ബ്ലണ്ടർ കാണിച്ചപ്പോൾ അതിനു എതിരെ പ്രതികരിച്ചപ്പോൾ ആ ചേച്ചി അഹങ്കാരി എന്നാ ലേബേൽ ചാർത്തി കൊടുത്തു കമന്റ്‌ സെക്ഷനിൽ, എല്ലാർക്കും ഒരേ മാനസിക അവസ്ഥ ആവില്ല എന്ന് ഓർക്കുന്ന നല്ലതാണ്,

    • @manut1349
      @manut1349 Před 2 měsíci +3

      yes, exactly shows the toxicity in males especially religion based. As per certain religions women should be always under men

    • @shameermt2147
      @shameermt2147 Před 2 měsíci +2

      Correct aaa chechide sthanath njan aayirunnenki ithinekkalum prathikarikkum

    • @vaisakhbk8418
      @vaisakhbk8418 Před měsícem +1

      Yes. Her reaction was normal

  • @divyavv7089
    @divyavv7089 Před 2 měsíci +84

    Very bold girl....ahankaramennu parayunnavark vivaramillathavara....i like her attitude...hatsoff 👏👏👏

  • @sudhikb937
    @sudhikb937 Před 3 měsíci +93

    ആ പെണ്ണിന് ഒറ്റബുദ്ധിയാണ്.. ഇന്നത്തെ എപ്പിസോഡ് നല്ല കപ്പിൾസിനെ വച്ച് ചെയ്യണമായിരുന്നു.. ഇതൊരു ഓഞ്ഞ ടീം.. പക്ഷെ ബ്യുട്ടീഷ്യൻ പൊളിച്ചു.. ആ കുട്ടിക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു.. ❤️

  • @athirasreelal6059
    @athirasreelal6059 Před 2 měsíci +66

    ഇവർ അഹങ്കാരി ആണെന്ന് എല്ലാവരും പറയുന്നു. പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല അവർ കാര്യങ്ങൾ പക്വതയോടെ ഡീൽ ചെയ്തു. ഇതിപ്പോൾ പ്രാങ്ക് ഷോ ആണെന്ന് അറിഞ്ഞത് കൊണ്ടാണ് നമുക്ക് ഇങ്ങനെ ഇവർ അഹങ്കാരി ആയിട്ട് തോന്നിയത്. പക്ഷെ ഇത് ശെരിക്കും നടക്കുന്ന ഒരു സംഭവം ആണെങ്കിൽ ആ ചേച്ചി എങ്ങനെ പ്രതികരിക്കുമോ അങ്ങനെ തന്നെ ആണ് അവർ പ്രതികരിച്ചത്. പിന്നെ പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവരുടെയും മുൻപിൽ തന്റെ ഭർത്താവ് ഉൾപ്പടെ തന്നെ കോമാളി ആക്കി എന്ന ഒരു വിഷമം... അതാണ് അവർ ലാസ്റ്റ് പ്രകടം ആക്കിയത്..🎉 മറ്റുള്ളവർക് വരുമ്പോൾ നമ്മൾ അവരെ കുറ്റപ്പെടുത്തും. പക്ഷെ നമുക്ക് ഇതുപോലെ ഒരു അവസ്ഥ വരുമ്പോളേ അറിയാൻ പറ്റു ആ ബുദ്ധിമുട്ട്.

    • @Sharon-xu1xb
      @Sharon-xu1xb Před 2 měsíci +1

      Prank show ennu aa sthree arinjitum.ahangaramayirunnallo.

  • @ahorajkat6379
    @ahorajkat6379 Před 2 měsíci +39

    ഒന്നു ഒച്ചവെച്ചാൽ അഹങ്കാരം എന്നു പറയുന്നവരോട്..
    നിങ്ങടെ മുഖം ആയിരുന്നേൽ കാണാമായിരുന്നു😂

  • @rajeshnarayan1987
    @rajeshnarayan1987 Před 3 měsíci +376

    അവൾക്ക് കുറച്ച് അഹങ്കാരം കൂടുതൽ ആണല്ലോ അല്ലേ. അതിൽ hero ആയത് ബ്യൂട്ടി പാർലർ ചേച്ചി..super..

    • @maneeshkumar-hx8tn
      @maneeshkumar-hx8tn Před 3 měsíci +7

      nalla pranthi

    • @user-tb9ff5hd2b
      @user-tb9ff5hd2b Před 3 měsíci

      J
      JJ
      Oo⁰​@@maneeshkumar-hx8tn

    • @krishnaprasadK-go5ji
      @krishnaprasadK-go5ji Před 3 měsíci +21

      അവൾക്ക് ഒരു അഹങ്കാരവും ഇല്ല.😅😅
      വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെങ്കിൽ സാബു ചേട്ടൻറെ മുഖവും അവിടത്തെ കുറച്ചു കണ്ണാടികളും പൊട്ടു മായിരുന്നു.😂😂😂

    • @vampire7824
      @vampire7824 Před 3 měsíci +8

      Avar enth ahangaram anu kaniche😂😂😂. Pavam chechiiii

    • @SaranyaPk-bx4qh
      @SaranyaPk-bx4qh Před 2 měsíci +1

      Evde ahangaaram ithaano ahangaram ithu 😅😅😅😅😂

  • @janakizzworld156
    @janakizzworld156 Před 3 měsíci +86

    Hero ബ്യൂട്ടി പാര്‍ലറിലെ കുട്ടി തന്നെ,,,സൂപ്പറായിട്ടുണ്ട്,,,Real Acting സൂപ്പര്‍,,,,,❤

  • @santhoshkrishnankutty6557
    @santhoshkrishnankutty6557 Před 3 měsíci +185

    സമ്മാനം കൊടകണ്ടത് ആ ബ്യൂട്ടിഷിൻ പെണ്ണിനേണ്

  • @jisin_mathew
    @jisin_mathew Před 3 měsíci +84

    കാര്യങ്ങളെ പക്വതയോടെ ചെയ്തപ്പോൾ അഹങ്കാരം എന്ന് പറയരുതേ.

  • @mashupmojo5634
    @mashupmojo5634 Před 2 měsíci +69

    ആ ചേച്ചി നല്ല ബോൾഡ് ആണ്.. ഇവരുടെ കോപ്രായങ്ങൾക്കിടയിൽ ഒരു മണ്ടിയാവാൻ നിന്നുകൊടുത്തില്ല.. അതിന് മറ്റുള്ളവർ വിളിക്കുന്ന പേര് അഹങ്കാരമെന്നാണെങ്കിൽ ആ അഹങ്കാരം അവർക്കൊരു അലങ്കാരമാണെന്ന് ഞാൻ പറയും.. 👌🏼

  • @arifa5927
    @arifa5927 Před 2 měsíci +82

    നല്ല ചുണയുള്ള പെൺകുട്ടി ഒരിക്കലും അഹങ്കാരി അല്ല. തനിക്ക് ഏത് അവസ്ഥയിലും ഇതുപോലെ പ്രതികരിക്കാൻ കഴിയണം ഓരോ സ്ത്രീയും🫂😍

    • @heavenhero2013
      @heavenhero2013 Před 2 měsíci +1

      പ്രതികരിക്കണം പക്ഷേ ഒരു തമാശയെ പോലും അതനുസരിച്ച് കാണാൻ കഴിയാത്ത ഇവർക്ക് മാനസിക പകൊതയും ക്ഷമയും ഇല്ല..athanu സത്യം

    • @PramodKumar-ka21
      @PramodKumar-ka21 Před měsícem

      Prank cheydad ketyonalle....adinano itra deahyam yedo podo yennokke parayunne?idano chona😂 ahankariyanen ariyan veronum venda

  • @krishhhh8877
    @krishhhh8877 Před 3 měsíci +40

    എനിക്കും അനുഭവം ഉണ്ട്. എന്റെ ക്ലാസ്സിൽ ക്ലാസിക്കൽ dance പഠിച്ചിട്ടുള്ള ഒരേയൊരാൾ ഞാനായിരുന്നു. ഭാരതാനാട്യം folk dance ഒക്കെ seniors നോട് മത്സരിച്ചു ഞാൻ first വാങ്ങുമായിരുന്നു. group dance വരുമ്പോ ബാക്കി ഉള്ളവരെ ഞാൻ പഠിപ്പിക്കണം. എന്നിട്ട് ഞാൻ ബാക്കിൽ നിന്ന് കളിക്കണം. കൂട്ടത്തിൽ ഏറ്റവും വെളുത്ത കുട്ടി centre ൽ. അവരെ ഒക്കെ dance പഠിപ്പിച്ചിട്ട് ഞാൻ ബാക്കിൽ.
    അന്ന് മുഖത്ത് നോക്കി teachers പറഞ്ഞിട്ടില്ല. പക്ഷെ അവർ ഉദ്ദേശിക്കുന്നത് അതാണെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. വീട്ടിൽ വന്നു ആരും കാണാതെ റൂമടച്ചു കരഞ്ഞു തീർത്ത എത്രയോ ദിവസങ്ങൾ ഉണ്ടാരുന്നു. അന്നും ഇന്നും എന്റെ എല്ലാ പ്രോത്‌സഹനവും എന്റെ അച്ഛനും അമ്മയും ആണ് ❤

    • @user-xg1ot4we3y
      @user-xg1ot4we3y Před 3 měsíci +1

      Good.ur parents r great

    • @user-xg1ot4we3y
      @user-xg1ot4we3y Před 3 měsíci

      what u do now?

    • @radhakrishnank1481
      @radhakrishnank1481 Před 3 měsíci

      😢

    • @donuts-newsinternational4767
      @donuts-newsinternational4767 Před 3 měsíci +2

      ഈ ഭൂമിയിൽ അച്ഛനമ്മമാർ തന്ന ജീവിതമാണ് ഏറ്റവും വലുത് ...അത് കണ്ടു അനുഭവിച്ചു ജീവിക്കുക അല്ലാതെ വെറുതെ മറ്റുള്ളവരുടെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുറകെ പോയി കരയുകയല്ല നമ്മുടെ ജീവിത ലക്ഷ്യം . നിങ്ങളുടെ കഴിവുകൾ ആണ് ഇവിടെ മറ്റുള്ളവരുടെ സൗന്ദര്യത്തെ കാൾ വലുത് അത് ഒരു ദൈവീകം ആണ്

    • @Sharon-xu1xb
      @Sharon-xu1xb Před 2 měsíci +2

      Thanik kazhiville edo vishamikanda.☺

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 Před 3 měsíci +37

    ആ കുട്ടി അറിവ് ഉള്ള കുട്ടത്തിൽ ഉള്ളത് ആണ് സംസാരം കേൾക്കുമ്പോൾ അറിയാം

    • @Sallar62
      @Sallar62 Před 3 měsíci +4

      അറിവോ 🤔അറിവുള്ളവർക്ക് അഹങ്കാരം കാണില്ല

    • @AdEmS67638
      @AdEmS67638 Před 3 měsíci +1

      അറിവുള്ളവർ ഒരിക്കലും അഹങ്കാരിക്കില്ല

    • @manut1349
      @manut1349 Před 2 měsíci

      @@Sallar62 that is only in religion

  • @user-ws3zi8cd6x
    @user-ws3zi8cd6x Před 3 měsíci +89

    അവന്റെ കാര്യം കട്ടപ്പൊക 🤭😂😂💕😊

  • @AdEmS67638
    @AdEmS67638 Před 3 měsíci +49

    കെട്ട്യോനെ അടിക്കാൻ പിടിച്ചിട്ടും അവക്ക് ഒരു പ്രശ്നവുമില്ല. നല്ല സൂപ്പർ ഭാര്യ

  • @Zephyrine6420
    @Zephyrine6420 Před 3 měsíci +23

    I really appreciate that lady's attitude. She is infact bold. She knows how to control her temper and stress

  • @aswinikckc3247
    @aswinikckc3247 Před 3 měsíci +60

    അഹങ്കാരി ഒന്നുംഅല്ലാ,,,ആപെണ്ണിന്കുറച്ച് വിവരമുണ്ട് 😂

  • @dancelovers9978
    @dancelovers9978 Před 3 měsíci +25

    19:53 മാറി നിക്കടോ അങ്ങോട്ട്😂

    • @user-hi8hm3qo3s
      @user-hi8hm3qo3s Před 3 měsíci +6

      😂👌🏼കിടു ഡയലോഗ്

  • @mrsreejithsasidharan
    @mrsreejithsasidharan Před 3 měsíci +87

    വീട്ടിൽ ചെല്ലുമ്പോൾ അവന്റെ വരി എടുക്കും

    • @CHUNNUNNI
      @CHUNNUNNI Před 3 měsíci +5

      വായോണ്ട് ആയിരിക്കും 🤕

    • @uservyds
      @uservyds Před 3 měsíci +3

      ​​@@CHUNNUNNIചുണ്ണിയിൽ 😂😝😂

    • @CHUNNUNNI
      @CHUNNUNNI Před 3 měsíci

      @@uservyds നീ പോടാ ചുണ്ണിയിൽ ഉറുമ്പ് kadichavanee 😅😅

  • @EldhosePambakkada
    @EldhosePambakkada Před 2 měsíci +14

    അഹങ്കാരിയായ ഒരു ജാടക്കാരി ബ്യുട്ടീഷന്റെ അഭിനയം കലക്കി സൂപ്പർ ❤

  • @Parvathy_S_Narayan
    @Parvathy_S_Narayan Před 3 měsíci +27

    Self respect ulla oru bold lady....Kulapurushanmaarkum kulasthreekalkum ahankaari aayi thonnum...nattukaarude munnil komali aakunnathu ellavarkum ishtapedanam ennilla....

    • @manut1349
      @manut1349 Před 2 měsíci +1

      correct

    • @floki118
      @floki118 Před měsícem

      അതൊക്കെ ok എല്ലാവർക്കും അവരെ മറ്റുള്ളവർ പറ്റിക്കുന്നത് തമാശയായി കാണാൻ കഴിയില്ല, പക്ഷേ കുല ഇല്ലാത്ത സ്ത്രീ എന്തിനു മറ്റുള്ളവരെ മറ്റുള്ളവരുടെ മുന്നിൽ കോമാളി ആക്കുന്ന ഒരു പരുപാടി കാണുന്നത്?.

    • @floki118
      @floki118 Před měsícem

      പിന്നെ കുലപുരുഷൻ ആണെങ്കിലും കുലസ്ത്രീ ആണെങ്കിൽ തന്റെ മുന്നിൽ നിന്ന് തന്റെ ഭാര്യ /ഭർത്താവ് നെ ആരെങ്കിലും ഉപദ്രവിച്ചാൽ അതിനെതിരെ എന്തെങ്കിലും പറയും, ഇത് self respect കൂടിയത്കൊണ്ടാണോ തന്റെ ഭർത്താവിനെ അടിക്കുന്നത് കണ്ടിട്ടും കണ്ണാടി നോക്കിയത് 😂😂🙏. Bald lady തന്നെ 😂.

    • @floki118
      @floki118 Před měsícem

      19:32 self respect ഉള്ള bold lady മാരൊക്കെ ഇങ്ങനെ ആണോ 😂.കോമാളിത്തരത്തിനോടൊക്കെ ഇങ്ങനെ പ്രതികരിക്കാൻ കഴിവുള്ളവർ ഭർത്താവിനെ അടിച്ചപ്പോ മാത്രം പ്രതികരിക്കാൻ വയ്യേ 😂.

  • @gopalkrishna2440
    @gopalkrishna2440 Před 3 měsíci +30

    പാവം ഭർത്താവ് നല്ല അനുസരണ ഭർത്താവിനോട്

  • @abhilashabhi9198
    @abhilashabhi9198 Před 3 měsíci +15

    ❤❤❤ഇപ്പോഴത്തെ അവസ്ഥയിൽ നല്ല എപ്പിസോഡ് 🎉😂😂😂😂❤

  • @pratheeshrt2244
    @pratheeshrt2244 Před 3 měsíci +21

    ഓ മൈ ഗോഡ് സ്ഥിരമായി കാണുന്ന എൻറെ അഭിപ്രായംഇന്നത്തെ എപ്പിസോഡ് പോര

  • @RafiSs-tx1ju
    @RafiSs-tx1ju Před 25 dny +1

    നല്ല ധൈര്യം ഉള്ള ചേച്ചി. ഇങ്ങനെ വേണം പെണ്ണുങ്ങളായാൽ 👌

  • @SouthSide410
    @SouthSide410 Před 3 měsíci +19

    സാബു ചേട്ടാ പൊളിച്ച് 😂

  • @JoseMRMr
    @JoseMRMr Před 3 měsíci +11

    Hi, prank idea was very good. But she is very strong lady. So couldn't prank her very well how much people expected.

  • @PrincePrince-ln3tf
    @PrincePrince-ln3tf Před 3 měsíci +3

    Nalla oru episode thanks to all oh my god teams

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před měsícem +1

    ആ ചേച്ചി അഹങ്കാരി ആണ് പോലും അവളാണ് പെൺകുട്ടി. എല്ലാവർക്കും നിങ്ങളുടെ ആ ചളി ഇഷ്ട്ടം ആവണം എന്നില്ല...

  • @marykuttyjohnson3473
    @marykuttyjohnson3473 Před 3 měsíci +13

    അഹങ്കാരം കണ്ടില്ലേ ഇതു ഒരു കോമഡി പ്രോഗ്രാം ആണന്നു അറിഞ്ഞിട്ടും 👹☠️

  • @MyMy-lt8kq
    @MyMy-lt8kq Před 3 měsíci +31

    മാറി നിക്കട അങ്ങോട്ട് 😂😂😂😂 ലേശം അഹങ്കാരി അല്ലെ 🤪

  • @kochuachu9882
    @kochuachu9882 Před 3 měsíci +14

    കെട്ടിയൊന്ട്ട് തേമ്പ് കൊടുത്തിട്ട് പോലും അവൾക്ക് ഒരു കൂസലും ഇല്ല 😂

  • @Sarath_Subrahmanian
    @Sarath_Subrahmanian Před 3 měsíci +5

    Ichiri vaikiyirunnenkil Beauty parlour kathicheney....😂😂😂😂

  • @666eldho
    @666eldho Před 3 měsíci +19

    ഒരു നല്ല നാട്ടിൻപുറത് വളരണം അപ്പൊ ഇച്ചിരി തന്റേടം കാണും അത് അഹകാരം അല്ലാ... 👏🏻

  • @vabeeshchathoth5690
    @vabeeshchathoth5690 Před 3 měsíci +18

    ഭർത്താവ് ന്റെ അഭിനയം 👍👍പൊളിച്ചു ട്ടോ നല്ല ഭാവം

    • @daffodils4939
      @daffodils4939 Před 3 měsíci

      അഭിനയമല്ല റിയൽ

  • @ameyaanu6548
    @ameyaanu6548 Před 2 měsíci +5

    നമ്മുടേതാണ് ഒറിജിനൽ ബ്യൂട്ടി... ഇങ്ങനത്തെ ഒരു സാധനം പോലെ ഇടാതെ എന്ന ലുക്ക്...😅 Congtadulations to me

  • @ALEX-kr8du
    @ALEX-kr8du Před 3 měsíci +14

    ലോക സുന്ദരി മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടും ഒട്ടും അഹങ്കാരം ഇല്ലാതെ ഐശ്വര്യ റായ്ക്കു കൊടുത്ത അനിതയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്....

    • @abinmathew6161
      @abinmathew6161 Před 3 měsíci +5

      ഈ വർഷം കാട്ടാക്കടയിലുള്ള സുനിതക്കാ കിട്ടിയത്

    • @AdEmS67638
      @AdEmS67638 Před 3 měsíci

      🤣🤣🤣🤣

  • @job195
    @job195 Před 2 měsíci +1

    ഒരു ഭാര്യ ഭർത്താവ് beautiparlour എത്തുന്നു...
    മറ്റൊരുത്തിയിടെ മുഖത്ത് ഓരോന്ന് വാരി തേച്ചു പിന്നെ അങ്ങോട്ട് acting....
    അപ്പുറത്തിരിക്കുന്ന ആ ചേച്ചി എങ്ങനെലും മുഖത്ത് ഉള്ളത് kalayanalle നോക്കു 🙏🏻🙏🏻🙏🏻🙏🏻
    ഇതെന്തൊരു ജനത 🙏🏻🙏🏻🙏🏻🙏🏻

  • @arunsivam7191
    @arunsivam7191 Před 3 měsíci +4

    Sabu annna പൊളിച്ചു നന്നായി ചെയിതു അണ്ണാ 🥰

  • @Topstationwale
    @Topstationwale Před 3 měsíci +5

    oru podik palipoya proggram Sabu chetten karennem rekshapettu: but my favorite is always Francis chetten annu. Ith Sabu chettan Polich

  • @appukuttan3654
    @appukuttan3654 Před 3 měsíci +9

    അപ്പുറത്ത് blue ഒരു ഐശ്വര്യ റായിയെ ആരേലും കണ്ടോ.... ആ ഇരിപ്പ്😅😅😅

  • @venugopaltk8209
    @venugopaltk8209 Před 3 měsíci +6

    കൊള്ളാം 👍

  • @Raamjirao
    @Raamjirao Před 3 měsíci +49

    That staff is very beautiful✨

    • @mckck338
      @mckck338 Před 3 měsíci

      അതെ വെളുത്തോണ്ട്‌ 😂

  • @nemmarakkaranmani4985
    @nemmarakkaranmani4985 Před 3 měsíci +32

    അവസാനം "മാറി നിക്കടോ അങ്ങോട്ട് "എന്ന് പ്രാഞ്ചി ഏട്ടനോട് പറഞ്ഞിട്ട് പോകുന്നത് '!ഹൊ!!😆

    • @kochuachu9882
      @kochuachu9882 Před 3 měsíci +1

      അത് കേട്ടപാടെ പിന്നെ പുള്ളി ഒന്നും മിണ്ടിയില്ല 😂😂

    • @thankamanik8462
      @thankamanik8462 Před 2 měsíci

      ¹😅.¹​@@kochuachu9882

  • @Notifications0
    @Notifications0 Před 3 měsíci +6

    Real Hero was parlour Staff... Outstanding acting

  • @radhakrishnanv9584
    @radhakrishnanv9584 Před 3 měsíci +1

    Supper നല്ല പ്രതികരണം

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 3 měsíci +37

    ക്യാഷ് അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക...❤

  • @AleeshaAleeshaas
    @AleeshaAleeshaas Před 2 měsíci +3

    മഞ്ജു chechi കലക്കി

  • @sreejak3753
    @sreejak3753 Před 3 měsíci +11

    Beautyparloril pokathathu kond ethinepatti orarivum ella😮😮

  • @MyMy-lt8kq
    @MyMy-lt8kq Před 3 měsíci +25

    അഹങ്കാരം കുറച്ച് കൂടുതൽ ആണോ

  • @paulsonjohn9337
    @paulsonjohn9337 Před 3 měsíci +6

    പൊളി 😄😄

  • @alwinraju1118
    @alwinraju1118 Před 3 měsíci +3

    സാബുച്ചേട്ടൻ കലക്കി 😁😁😁❤❤

  • @kailasnath8344
    @kailasnath8344 Před 3 měsíci +2

    Pavam hus😂...
    Pulliye prank chyunepole und😅

  • @technogaming9461
    @technogaming9461 Před 3 měsíci +1

    Kaumudy tv le best programme = OH MY GOD

  • @vishnulopslops8459
    @vishnulopslops8459 Před 2 dny

    Shabu ചേട്ടന്റെ shirt പൊളി 🎉🤩

  • @inboxbuddy3011
    @inboxbuddy3011 Před 2 měsíci +3

    പാവം ചേച്ചിയ ഉൾകൊള്ളാൻ പറ്റിയില്ല അതാ എനിക്കതല്ല സങ്കടം പാവം beauty പാർലർ staf ആയ ചേച്ചിയോട് ദേശിച്ചപ്പോ വിഷമം തോന്നി 😅എന്തായാലും ഫൺ ആയിരുന്നു

  • @abhijithabhiabhijithabhi5579
    @abhijithabhiabhijithabhi5579 Před 3 měsíci +2

    Aa chachi super nicetalent

  • @ABCD11032k
    @ABCD11032k Před 3 měsíci +30

    Kollam poli എപ്പിസോഡ്.
    സ്ഥിരം പ്രക്ഷകൻ present ♥️

    • @charlielegendff3162
      @charlielegendff3162 Před 3 měsíci +1

      😂😂😅😅😅

    • @CHUNNUNNI
      @CHUNNUNNI Před 3 měsíci

      കൊല്ലം കണ്ടവന് മുട്ട ഇല്ല അടിച്ച് പൊളിച്ചു.

  • @Vmpillai-oh2id
    @Vmpillai-oh2id Před 3 měsíci +2

    അയ്യോ ചിരിച്ചു മരിച്ചു 😂2000 രൂപയുടെ ഇഞ്ചക്ഷൻ 😂😂😂🙏

  • @vismayapoolakkal6802
    @vismayapoolakkal6802 Před 2 měsíci +3

    Ithine ahangaramaaki maatenda avishyam illa she is bold real aayi sambavikugayanengil nammalayalum dheshyapedum pradhyegich mugath.. Avarkariyilallo ith prank anenn

  • @user-vb2xd4fg5t
    @user-vb2xd4fg5t Před 3 měsíci

    Tea break ആണ് സാബു ചേട്ടൻ 😂😂

  • @prasadraghavan4583
    @prasadraghavan4583 Před 3 měsíci +68

    തമാശ ആണ്. അത് അറിഞ്ഞിട്ടും ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടില്ല.

    • @lijopuliyckal6083
      @lijopuliyckal6083 Před 3 měsíci +11

      അനുഭവത്തിൽ വരുമ്പോ പഠിച്ചോളും.... ഏത് അവസ്ഥ എന്ന് അറിയാതെ... കൊണയാടിക്കാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും

    • @manjimamohan8988
      @manjimamohan8988 Před 2 měsíci +1

      Appol aaninu ahangaram aakamo

    • @EL-kv1yh
      @EL-kv1yh Před 2 měsíci

      Seriya ningal aanungalk ahaangarikamto

    • @vijeeshth5766
      @vijeeshth5766 Před 2 měsíci

      ഞാനല്ലക്കളെ

  • @amalanil5126
    @amalanil5126 Před 3 měsíci +3

    Adipoli staff super acting ❤

  • @user-cn5ei2bc6c
    @user-cn5ei2bc6c Před 3 měsíci

    സാബു ചേട്ടനാണ് ഇതിൽ തകർത്തത്❤❤❤

  • @ffmallu9651
    @ffmallu9651 Před 2 měsíci +2

    Ghost episodes ishtam ullavar.... Aganathe episodes agrahikunnavar evide camman

  • @user-sg8pl8zi9y
    @user-sg8pl8zi9y Před 2 měsíci +1

    ഇങ്ങനെ യുള്ള പരിപാടികൾക്ക് ക്യാഷ് പ്രൈസ് കൊടുക്കേണ്ടതില്ല...... സാദാരണ പാവങ്ങൾക്ക് കൊടുത്താൽ മതി.....

  • @vishnuabhi2642
    @vishnuabhi2642 Před 3 měsíci +4

    Sabu dialog 👍👍

  • @nasirdubai3708
    @nasirdubai3708 Před 3 měsíci +6

    അ മേക്കപ്പ് ഇട്ടുകൊണ്ടുത്ത കുട്ടിക്ക് എന്തെകിലും കൊടുക്കാമായിരുന്നു

  • @aariefvlog1671
    @aariefvlog1671 Před 3 měsíci +7

    Valiya resam illa innatha episode next week waiting for good one

  • @sadhakkathullapk58
    @sadhakkathullapk58 Před 3 měsíci +15

    ക്യാഷ് പ്രൈസ് പാവപെട്ടവർക്ക് കൊടുത്തോടെ ♥️

  • @ansara3444
    @ansara3444 Před 3 měsíci +2

    Episode polinju😂

  • @safamarvan5454
    @safamarvan5454 Před 3 měsíci +10

    ചേച്ചി പോലീസ് ആണോ 😆👍

  • @user-dt2rz2ym2z
    @user-dt2rz2ym2z Před měsícem

    Smart girl..prank nu vendi mathram inganokke cheythal ingane aavum prathikaranam... Prathikarana seshi ulla ella penkuttikalkkum kittunna peraanu ahankaari ... Angane enkil ee penkuttikkum abhimanikkam...nannayi prathikarichu..good

  • @NoufalNoufal-zt3vp
    @NoufalNoufal-zt3vp Před 2 měsíci +1

    വീടിൽ അവൻ ആണ് ഭാര്യ അവൾ ആണ് ഭർത്താവ് അവന്റെ ഒരു കാര്യം

  • @sanalchandran7430
    @sanalchandran7430 Před 3 měsíci

    സാബു ചേട്ടൻ പൊളിച്ചു 👌🏻👌🏻👌🏻

  • @rockshoney2572
    @rockshoney2572 Před 3 měsíci +45

    ഒരു അഹങ്കാരം പിടിച്ച പെണ്ണ്, പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ 😡😡 ബ്യൂട്ടി പാർലർ സ്റ്റാഫ് ലേഡിക്കാണ് gift കൊടുക്കേണ്ടത്

    • @Aaron-om8oh
      @Aaron-om8oh Před 2 měsíci +5

      ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് തന്നെ ഒരു കോമാളിയാക്കിയാൽ ആർക്കായാലും ദേഷ്യം വരും ദേഷ്യം വരാത്തവരും ഉണ്ട് എന്നുകരുതി അവർ അഹങ്കാരികളല്ല

  • @anilsuresh2728
    @anilsuresh2728 Před 2 měsíci

    Aa chechinta attitude pakka😂❤❤ .

  • @Chuzhalikkara
    @Chuzhalikkara Před 3 měsíci +16

    അവളുടെ നടിപ്പിന് ഒരു ഓസ്കാർ കൊടുക്കണം🤣🤣🤣

  • @Sarath_Subrahmanian
    @Sarath_Subrahmanian Před 3 měsíci +3

    Anju chechi scene aanu.... Makkaley....😂😂😂

  • @sreenathKR-mr7tq
    @sreenathKR-mr7tq Před 3 měsíci +1

    Prank video edukumbo camaraman ne engilum hide cheyyaneee😂😂😂😂😂😂😂 original prank😂😂😂😂😂😂

  • @shrpzhithr3531
    @shrpzhithr3531 Před 3 měsíci +18

    കൊടാ കണ്ടലൂ വിടാ കണ്ടലൂ എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ഡ്രാ പ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന
    അനിത..
    പിന്നീട് നൂറ്റി ഇരുപതോളം സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ..
    ലക്ഷങ്ങൾ പ്രതിഫലം വാങ്ങിച്ചിരുന്ന അനിത..
    സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
    തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന അനിത
    നിങ്ങളാണ് താരം.. 🌹🌹🌹

  • @user-vn6ss9kv2y
    @user-vn6ss9kv2y Před 3 měsíci +6

    ❤നൈസ്

  • @jafarsadiq9087
    @jafarsadiq9087 Před 2 měsíci +1

    എനിക്ക് ഇഷ്ടപ്പെട്ടു ഈ പാർലർ 😜

  • @ffhcgnnnhonob
    @ffhcgnnnhonob Před 3 měsíci +1

    Adipowli🎉

  • @sureshk9488
    @sureshk9488 Před 2 měsíci

    Aaa marinikkan paranjad kalakki... Oru nimisham mangalaseri nelagandane orthu poyi...any way kalakki..❤

  • @neenusvchanel3367
    @neenusvchanel3367 Před 3 měsíci +4

    കിടു ❤❤❤ആന്റി പൊളിച്ചു 🥰🥰🥰

  • @KahonaPyar-ui6ot
    @KahonaPyar-ui6ot Před 2 měsíci +1

    ചുരുക്കി പറഞ്ഞാൽ കയ്യിൽനിന്നും പോയ്‌ 😂😂

  • @steenakv4245
    @steenakv4245 Před měsícem +1

    ഇഷ്ടപ്പെട്ടു... ചേച്ചിയെ..

  • @zayanuvlog2330
    @zayanuvlog2330 Před 3 měsíci +2

    പാർലർ സ്റ്റാഫ് പൊളി 🥰🥰

  • @manumohan7282
    @manumohan7282 Před 3 měsíci +4

    Tea break 😂😂😂😂😂

  • @robinthankachen396
    @robinthankachen396 Před 3 měsíci +4

    ബാബു മേശിരിയുടെ സൈറ്റിൽ നിന്നും പ്രാങ്കിനു വേണ്ടി ഒളിച്ചു വന്ന് പ്രാങ്ക് അവതരിപ്പിച്ച സാബു അണ്ണൻ ആണ് എന്റെ ഹീറോ ❤

    • @1km678
      @1km678 Před 3 měsíci

      പുതിയത് എന്തെങ്കിലും പരീക്ഷിക്കുക.. സേട്ടാ..

  • @jossyvj8438
    @jossyvj8438 Před 3 měsíci +1

    ബ്യൂട്ടീഷ്യൻ കുട്ടി കലക്കി

  • @gireeshjayalal8774
    @gireeshjayalal8774 Před 3 měsíci +1

    നല്ല എപ്പിസോഡ്

  • @Aaron-om8oh
    @Aaron-om8oh Před 2 měsíci +1

    മാറി നിക്കാഡോ അങ്ങട്ട് 😂😂😂😂

  • @sudheerzaman3659
    @sudheerzaman3659 Před 3 měsíci +4

    ഇതൊരു പ്രമോഷൻ തന്നെ ഇതിൽ ഒരു ഫ്രാങ്കും ഇല്ല

  • @MajeedMajeed-mm2is
    @MajeedMajeed-mm2is Před 3 měsíci +3

    ഇപ്പോൾ വിഡിയോസ് ഒന്നും ഇല്ലേ

  • @rinth7556
    @rinth7556 Před 2 měsíci +1

    Eval oru ahangari thanne

  • @bitharockson9777
    @bitharockson9777 Před 6 dny

    😂😅😅ആരായാലും ഇങ്ങനെ പ്രതികരിക്കു...

  • @stech7531
    @stech7531 Před 3 měsíci +4

    Athra effective aaytillaaa 😅😅😅..

  • @ramshiramshi6457
    @ramshiramshi6457 Před 3 měsíci +2

    സത്ത്യം പറഞ്ഞാൽ നിങ്ങളെ ഈ പ്രോഗ്രാം ഒന്നുപോലും മിസ്സ്‌ ചെയ്യാതെ കാണുന്ന ആളാ ഞാൻ ഇപ്പോ അടുത്തു വന്ന പ്രോഗ്രാം ഒന്നും ഒരു രസവും ഇല്ലേ