മിസ്ഡ് കോളിൽ കിട്ടിയ യുവതിയെ വിളിച്ചു വരുത്തിയ യുവാവിൻ്റെ പ്രാങ്ക് കഥ |

Sdílet
Vložit
  • čas přidán 10. 02. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Komedie

Komentáře • 2,6K

  • @aswathykrnair4961
    @aswathykrnair4961 Před 4 měsíci +1769

    കുടുംബം കലക്കുന്ന prank ചെയ്യരുത്, അയാൾ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും... അയാളുടെ കുട്ടികളോ 😢

    • @AnoopAnu-pn9uj
      @AnoopAnu-pn9uj Před 4 měsíci +46

      സത്യം

    • @sijosijotjoy4070
      @sijosijotjoy4070 Před 4 měsíci +35

      ശരിയാണ് 😢

    • @akhilkuttan5710
      @akhilkuttan5710 Před 4 měsíci +18

      💯

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před 4 měsíci +62

      ഈ പ്രോഗ്രാം നിറുത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ആരെങ്കിലും കോടതിയിൽ പോവും.മുഖത്തു അടി കൊടുത്തു മാപ്പ് പറഞ്ഞിട്ട് കാര്യമില്ല.

    • @prathyush4039
      @prathyush4039 Před 4 měsíci +56

      അയാളുടെ ജീവിതം എന്താ യാൽ എന്താ നമക്ക് കാശ് കിട്ടണം അത്ര തന്നെ 😅

  • @vallivamika605
    @vallivamika605 Před 4 měsíci +915

    ഈ prank നോട് യോജിക്കാൻ പറ്റില്ല.... ഇത് മഹാ കഷ്ട്ടം😢

  • @sjsj7381
    @sjsj7381 Před 4 měsíci +27

    ഈ അവതാരകർ അറിയാതെ ഒരു ക്യാമറ വച്ചാൽ ഇതിലും വലുതായിരിക്കും ജനങൾക്ക് കാണാൻ കഴിയുന്നത്. ഒരു കാര്യം ചോദിക്കട്ടെ ഈ ഒരു എപ്പിസോഡിൽ കൂടി എന്താണ് നിങ്ങൾ സമൂഹത്തിനു കൊടുക്കാൻ ആഗ്രഹിച്ചത്. ചെറ്റത്തരം ആയിപോയി എന്നേ പറയാനുള്ളു. ഏതെങ്കിലും രീതിയിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കൗമുദി ടീവിയും oh my god അവതാരകർ ആയിരിക്കും ഉത്തരവാദികൾ

  • @om.nama.sivaya
    @om.nama.sivaya Před 4 měsíci +39

    ഈ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യില്ലെന്നറിയാം..എന്നാൽ അയാൾ ഇടയ്ക്ക് ആ സ്ത്രീയെ കാമത്തോടെ നോക്കുന്ന സീൻ കട്ട് ചെയ്തൂടെ.. ആ നോട്ടം നിങ്ങളത് പ്രേത്യേകം എടുത്ത് കാണിക്കുന്നതെങ്കിലും കട്ട് ചെയ്യൂ.. അല്ലങ്കിൽ അയാളുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളും അയാളോട് ഇടപഴകുമ്പോൾ അയാളുടെ ആ നോട്ടം പ്രേത്യേകിച്ചു ഒന്ന് ശ്രദ്ധിക്കും.. അവർക്കിടയിൽ ഒരു അകലം വരും തീർച്ച.🙏

  • @josemon971
    @josemon971 Před 4 měsíci +438

    അയാളുടെ ഭാര്യ മറന്നാലും അവരുടെ ബന്ധുക്കൾ ഒരുക്കലും മറക്കില്ല സ്ത്രീകൾ ഉള്ള എല്ലാബന്ധുക്കൾക്കും നാട്ടുകാർകും അയാൾ ഒരു വെറുക്കപ്പെട്ടവനാകാൻ കൗമുദി കാരണമായി. 10 കോടി രൂപയ്ക്ക് മാനനഷ്ടത്തിന് കേസ് കൊടുത്താലും കിട്ടാത്ത മാനം പോയിക്കിട്ടി😢

    • @user-ig7cl3yu2x
      @user-ig7cl3yu2x Před 4 měsíci +9

      അത് ഇച്ചിരി കൂടിപോയിലെ അണ്ണാ

    • @akkientertainments3287
      @akkientertainments3287 Před 4 měsíci +22

      അയാള് ബുദ്ധി ഉള്ള ആള് ആയിരുന്നു എങ്കിൽ ഇത് പ്രക്ഷേപണം ചെയ്യാൻ സമ്മതികില്ലയിരുന്ന്

    • @sibinmathew7061
      @sibinmathew7061 Před 4 měsíci

      5 പോരെ

    • @pradeepsahadevan3300
      @pradeepsahadevan3300 Před 4 měsíci

      👌👌👌👌👌👌👌👌👌

    • @yuvaan2979
      @yuvaan2979 Před 4 měsíci +14

      അയാൾക്ക് ഇനിയും സമയം ഉണ്ട്‌ മനനഷ്ടത്തിന് കേസ് കൊടുക്കാൻ

  • @ratheeshkumar7918
    @ratheeshkumar7918 Před 4 měsíci +314

    ഒരു കുടുംബം തകർത്തപ്പോൾ എന്തൊരു സമാധാനം ആയി 😂

  • @abuamana1241
    @abuamana1241 Před 4 měsíci +23

    ഇത്ര മാന്യനായ ആളെ മാനം കെടുത്തിയപ്പോ ഈ ടീമിന് സന്തോഷം ആയില്ലേ, .

  • @sarithaj6560
    @sarithaj6560 Před 4 měsíci +20

    ഈ ചാനലിന്റെ പേരിൽ കേസ് എടുക്കണം.. വൃത്തികെട്ട ഒരു സുഹൃത്തും

  • @abdulgafoort.p8067
    @abdulgafoort.p8067 Před 4 měsíci +272

    നിങ്ങളുടെ ഒട്ടുമിക്ക എപ്പിസോടും കാണാറുണ്ട് ഇഷ്ടവുമാണ് പക്ഷേ ഈ എപ്പിസോഡിനോട് യോജിപ്പില്ല വേണ്ടായിരുന്നു ഇങ്ങനെ ആരായാലും ഒരു സ്ത്രീ വിളിച്ചാൽ ഇങ്ങനെ ഒക്കെ തന്നെയാണ് ഇത് ഒരു മാതിരി കളിയാക്കലായി പോയി

  • @asokankollayil2781
    @asokankollayil2781 Před 4 měsíci +801

    ഇത് വളരെ മോശമായി പോയി..
    ഒരു മനുഷ്യൻ്റെ ജീവിതം വച്ച് പന്താടുന്നത്. ഈ പ്രോഗ്രാം കാണുമ്പോൾ ആ കുടുംബത്തിൻ്റെ, ഭാര്യയുടെ അവസ്ഥ എന്താകും. അദ്ദേഹം പുറത്തിറങ്ങി എങ്ങനെ നടക്കുമെന്ന് നിങ്ങൾ ഓർക്കേണ്ടതായിരൂന്നു. നിങ്ങൾക്ക് കാശ് ഉണ്ടാക്കാൻ പാവം മനുഷ്യരെ ബലി നൽകരുത്.
    ഇത്രയ്ക്ക് അധപതിക്കാൻ പാടില്ലായിരുന്നു...👎

    • @s....n5725
      @s....n5725 Před 4 měsíci +4

      Crct 👍

    • @thomas9143
      @thomas9143 Před 4 měsíci +8

      Very bad.. ഇങ്ങനെ ചെയ്യരുത്... ഇയാള്‍ ഇനി എങ്ങനെ പുറത്ത്‌ ഇറങ്ങും

    • @rajipithan8741
      @rajipithan8741 Před 4 měsíci +3

      ഞാനിത് പണ്ടേ പറയുമായിരുന്നു, ആ പെണ്ണിന്റെയും ആ ചെക്കന്റെയും കാര്യം കട്ട പോക

    • @rajipithan8741
      @rajipithan8741 Před 4 měsíci +2

      പാവം ഡിവോഴ്സ് കഴിഞ്ഞിട്ടുണ്ടാകും

    • @thomas9143
      @thomas9143 Před 4 měsíci +6

      Please report. Go to setting, click Report, then select Harmful or dangerous act

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 Před 4 měsíci +10

    ആണുങ്ങൾ കൂടുതലും ഇങ്ങനെ തന്നെയാണ്..... ആരൊക്കെ ന്യായികരിച്ചാലും....അത് കുടുംബ സ്നേഹമില്ലാഞ്ഞിട്ടല്ല... വിളിക്കുന്ന സ്ത്രീകളെ വിഷമിപ്പിക്കാതിരിക്കാനുള്ള ഒരു വലിയ മനസ്സ്.... അത്രേയുള്ളൂ

  • @SMILE-ld3yl
    @SMILE-ld3yl Před 4 měsíci +21

    എപിസോടിനെ കുറ്റം പറയുന്ന ആൾകാര് ശ്രേധികുക 😪അയാളുടെ സ്വഭാവം തന്നെ യാണ് പുറത്തുവന്നത് ദയവു ചെയ്തു 🚶 അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ബന്ധങ്ങൾക് കുറച്ചെങ്കിലും വില കൽപികുക പറ്റാത്തവർ ഈ പണിക്ക് നിൽകാത്തിരികുക 🚶🤝

    • @SanthoshJoseph-qc3vl
      @SanthoshJoseph-qc3vl Před měsícem +2

      വെറുതെയാണ് ഒറ്റയ്ക്ക് ഒരു അവസരം ഒത്തു വന്നാൽ ആരും ആറാടും നെയ്യ റ്റിന്കര ഗോപനെക്കാൾ വല്യ ആറാട്ട്

  • @pramodpramod6008
    @pramodpramod6008 Před 4 měsíci +522

    എത്ര നല്ല വാക്ക് അയാളെ പറ്റിപ്പറഞ്ഞാലും, ഇങ്ങനെ യുള്ള വീഡിയോകൾ പറ്റിക്കപ്പെട്ട യുവാവിനും അയാളുടെ ഭാര്യക്കും, കുട്ടികൾക്കും അപമാനവും, മറ്റുള്ളവർക്ക് കളിയാക്കി ചിരിക്കാൻ ഒരു വഴിയും കൂടി ആണ്. ഇങ്ങനെയുള്ള പ്രാങ്കിനൊന്നും പൊതു ജനം സപ്പോർട്ട് ചെയ്യില്ല

    • @salimpm2684
      @salimpm2684 Před 4 měsíci +3

      ഇതൊക്കെ ഒരു തരം അറേഞ്ച്മെന്റാണ്... സഹോ...

    • @kantharajp6124
      @kantharajp6124 Před 4 měsíci +2

      ഇത് ഒരു തരം പ്രേക്ഷക രെ പറ്റി ക്കുന്ന പരിപാടി യുട്യൂപ് സമ്പാദ്യം തെറി പറയുന്നില്ല

    • @MujeebKorothChalil
      @MujeebKorothChalil Před 4 měsíci +3

      തരം താണ മോശം പരിപാടി '

    • @anandH.u
      @anandH.u Před 4 měsíci +3

      പുള്ളിക്ക് ആകാം എങ്കിൽ രണ്ടു ആളുകൾ കാണട്ടെ bro

    • @AbdulHameed-pg7ut
      @AbdulHameed-pg7ut Před 4 měsíci +3

      വളരെമോശമായിപ്പോയി നാളെ എന്താകുമെന്ന് ആർക്കറിയാം ഇങ്ങനെ യുള്ളഫ്രാക് ഒഴിവാക്കി യാൾക്കൊള്ളാം

  • @hnmedia8451
    @hnmedia8451 Před 4 měsíci +140

    ഞാൻ എപ്പോഴും കൗമുദിയുടെ ഈ പ്രാങ്ക് കാണുന്നതാണ് ഇത് ശെരിക്ക് ആ പാവം മനുഷ്യനെ നാറ്റിക്കണ പരിപാടി ആയിരുന്നു. ശെരിക്ക് മാത്യൂ പ്രാങ്ക് കാരുടെ മുഖത്തേക്ക് എറിഞ്ഞ് കൊടുക്കണം ആ സമ്മാനങ്ങൾ.

  • @JohnThomas-ed5iu
    @JohnThomas-ed5iu Před 4 měsíci +9

    നിങ്ങൾ അടുത്ത എപ്പിസോഡിൽ ഇതിനു മാപ് പറയണം പ്രേക്ഷകരോട് 🙏🏻🙏🏻

    • @user-ci5xd3ro6v
      @user-ci5xd3ro6v Před 18 dny

      മാപ്പ് പറയുകയല്ല വേണ്ടത് യൂട്യൂബിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യണം..

  • @ameeramee9425
    @ameeramee9425 Před 3 měsíci +8

    മക്കളും ഭാര്യ ഒക്കെ ഉള്ള ഒരാളെ ഇങ്ങനെ പറ്റിക്കുന്നത് ശുദ്ധ തന്ത ഇല്ലായിമ ആണ്. എന്ത് prank എന്ന് പറഞ്ഞാലും കുടുംബം നശിപ്പിച്ചിട്ടാണോ ഇതൊക്കെ ചെയ്യുന്നേ.

  • @Kanthanvlogs92
    @Kanthanvlogs92 Před 4 měsíci +128

    ഈ കാണിച്ചത് ഒരു prank ആയിട്ട് കാണാൻ പറ്റില്ല 100% പിതൃ ശൂന്യത

    • @Cryptosystem538
      @Cryptosystem538 Před 4 měsíci +2

      ഈ കമെന്റ് കണ്ടു ഞാൻ ഒരു പാട് ചിരിച്ചു. (പിതൃ ശൂന്യത ) വൃത്തിക്ക് തന്തക്ക് വിളിച്ചുവല്ലേ.. 🤣🤣🤣👍

    • @JinoPc
      @JinoPc Před 2 měsíci +1

      Old ma malayalam

    • @anonymous9655
      @anonymous9655 Před 2 měsíci

      കുടുംബത്തെ മറന്ന് അവിഹിതം ഉണ്ടാക്കാൻ നടക്കുന്ന ഈ കള്ളനെ ന്യായീകരിക്കാനും ഓരോരോ..... അവന്റെ വായിൽ നിന്ന് വരുന്ന കള്ളങ്ങൾ കേട്ടിട്ട് ന്യായീകരിക്കാൻ തോന്നുന്നല്ലോ🤣🤣🤣 അവന്റെ ഐ ഫോണ്....ടെക്‌നോപാർക്കിൽ ജോലി.....🤣🤣🤣🤣
      ഇവന്റെയൊക്കെ കുടുംബം തകർന്നാൽ ആ ഭാര്യയും മക്കളും രക്ഷപ്പെടും......

    • @esnarayanan2499
      @esnarayanan2499 Před 2 měsíci

      സൂപ്പർ തന്തയില്ല തരം?????

  • @Jayan70
    @Jayan70 Před 4 měsíci +229

    എല്ലാ മനുഷ്യർക്കും ബലഹീനത ഉണ്ട്, അതു മുതലെടുക്കരുത്, വളരെ തരംതാഴ്ന്ന പ്രവർത്തി ആയിപ്പോയി. അയാൾ വിളിച്ചതല്ല അയാളെ വിളിച്ചു കെണിയിൽ പെടുത്തിയതാണ്. പല ആവർത്തി പറയുന്നുണ്ട് ഞാൻ മാത്യൂസ് ആണ് നിങ്ങൾക്ക് ആള് തെറ്റിപ്പോയത്. അയാൾ ഒരു സത്യസന്ധനായ മനുഷ്യനായത് കൊണ്ടാണ് കേസിന് പോകാത്തത്. ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്തെനെ. എന്റെ അഭിപ്രായത്തിൽ കൗമുദി ടിവി ക്ക് എതിരെ കേസ് കൊടുക്കണം എന്നാണ്.

    • @WintersFebruary2024
      @WintersFebruary2024 Před 4 měsíci +4

      കൗമുദി ടിവിയുമായി contract sign ചെയ്തിട്ടാണ് ഇവരുടെ പരിചയക്കാര് ഇത്തരം പരിപാടി അവതരീപ്പിയ്ക്കുന്നത്. So case is unnecessary.

    • @Danc9598
      @Danc9598 Před 2 měsíci +1

      Ithupole thirichum prank cheyyanam e program cheyyunnavareyum kudumbam kalakkukal

    • @anonymous9655
      @anonymous9655 Před 2 měsíci

      കുടുംബത്തെ മറന്ന് അവിഹിതം ഉണ്ടാക്കാൻ നടക്കുന്ന ഈ കള്ളനെ ന്യായീകരിക്കാനും ഓരോരോ..... അവന്റെ വായിൽ നിന്ന് വരുന്ന കള്ളങ്ങൾ കേട്ടിട്ട് ന്യായീകരിക്കാൻ തോന്നുന്നല്ലോ🤣🤣🤣 അവന്റെ ഐ ഫോണ്....ടെക്‌നോപാർക്കിൽ ജോലി.....🤣🤣🤣🤣
      ഇവന്റെയൊക്കെ കുടുംബം തകർന്നാൽ ആ ഭാര്യയും മക്കളും രക്ഷപ്പെടും......

  • @jaseelajaseela1161
    @jaseelajaseela1161 Před 4 měsíci +21

    അറിയാത്ത നമ്പർ കാണുമ്പോൾ ഫാമിലി മറന്ന് പോവുന്നവർക്ക് ഒരു padam ആണ്. അയാൾക് മതി aayi കാണും, familikk പ്രശ്നം ആവുമെങ്കിൽ അയാൾ ഇത് പബ്ലിക് വിടാൻ സമ്മായിക്കില്ലല്ലോ 😄.

  • @samuelisaac2468
    @samuelisaac2468 Před 4 měsíci +7

    ഇതിലും ഭേദം തുണിയില്ലാതെ കണ്ണാടിയിൽ പോയി നോക്കി (ഇതും ഒരു ഫ്രാങ്ക് )എന്ന് പറയുന്നത് ആയിരുന്നു. (സാബു, ഫ്രാൻസിസ്, ആ കിളവി )എല്ലാവരെ യും ഇന്ന് വരെ ഞാൻ റെസ്‌പെക്ട് ചെയ്തിരുന്നു.but...

  • @roopeshayyappan7189
    @roopeshayyappan7189 Před 4 měsíci +249

    കുംടുബം നശിപ്പിക്കരുത് ദയവായി🙏

  • @jamshadchery4083
    @jamshadchery4083 Před 4 měsíci +126

    ഒരുത്തൻ്റെ കുടുംബം കുളമാക്കി😅😅

    • @user-si1xg8um4j
      @user-si1xg8um4j Před 4 měsíci +2

      ചേട്ടൻ ഇത്രയും ഗതി കെട്ടവൻ ഈ ഭൂമിയിൽ ഉണ്ടോ കർത്താവെ

  • @muhammedanas4975
    @muhammedanas4975 Před 4 měsíci +5

    ആദ്യമായി ഇതിനൊരു നെഗറ്റീവ് ഇടുന്നു. ഒരു കാരണവശാലും യോജിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്

  • @SR-Vlogs168
    @SR-Vlogs168 Před 4 měsíci +5

    ആൾക്കാരെ മുന്നിൽ നിന്ന് നാറ്റിച്ചിട്ട് 1000rs ഗിഫ്റ്റും കൊടുത്തു കുടുംബം കലക്കി ! മരിക്കുന്നവരേ ആ ഭാര്യയുടെ മനസ്സിൽ മറക്കില്ല. മാനനഷ്ടത്തിന് കേസ് കൊടുത്തെനെങ്കിൽ ആ ഫാമിലിക്ക് 1000 നു പകരം ലക്ഷങ്ങൾ കിട്ടിയേനെ

  • @lion8264
    @lion8264 Před 4 měsíci +161

    O MY GOD ടീമിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു... ഇന്ന് അത് കളഞ്ഞു... നിങ്ങൾ വീണ്ടും എപ്പിസോഡ് ചെയ്യും.. പക്ഷേ ഇതു കഴിഞ്ഞിട്ട് ഉള്ള അയാളുടെ ജീവിതം.. എന്താകും... ഭാര്യ മാരുടെ സ്വഭാവം ഇതു പരുപാടി എന്ന് അറിഞ്ഞാലും ജീവിത കാലം മുഴുവനും അത് അവർ ഓർക്കും... 🙏.. 👹

  • @zakeerhussain3816
    @zakeerhussain3816 Před 4 měsíci +178

    ബലഹീനരായ ആളുകളെ തെരഞ്ഞ്‌ പിടിച്ച്‌ മാനം കെടുത്തി പ്രാങ്ക്‌ ചെയ്യുന്നത്‌ കൗമുദി ചാനൽ നിർത്തണം നിങ്ങൾക്ക്‌ ഒരു എപ്പിസോഡ്‌ മാത്രമായിരിക്കും ലക്ഷ്യം അത്‌ ലഭിച്ചേക്കാം അതിനപ്പുറത്ത്‌ പ്രാങ്കിനു വിധേയരാവുന്നരുടെ മാനസിക സംഘർഷം നിങ്ങൾ നൽകുന്ന ഗിഫ്റ്റ്‌ കൊണ്ട്‌ തീരും എന്നാണൊ നിങ്ങൾ കരുതുന്നത്‌ ഇനിയും ചെയ്യരുത്‌ ഇങ്ങനെ ആളുകളെ കരയിപ്പിക്കൽ കഴ്‌ഞ്ഞ ആഴ്ച ഒരു പിന്ന് കച്ചവടക്കാരനെ ചെയ്തു ഇന്ന് ഈപാവത്താനെ. ആളുകളുടെ ബലഹീനത മുതലാക്കി എപ്പുസോഡാക്കി ജീവിക്കുന്ന ഏർപ്പാട്‌ ഒഴിവാക്കി നർമ്മങ്ങൾ വിരിയുന്ന സന്ദർഭങ്ങൾ ഒരുക്കി ആളുകളെ ചിരിപ്പിക്കൂ.

    • @SuryaKumar-yo2hj
      @SuryaKumar-yo2hj Před 4 měsíci +4

      ബലഹീനത ഉണ്ടെൽ ഇതിൽ ചെന്ന് ചടരുത്,അയാള് വിളിച്ചു വരുത്തിയത്

    • @sajiths5268
      @sajiths5268 Před 4 měsíci +3

      ഇവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. തലയിൽ കളിമൺ ആകും

    • @anilachari1
      @anilachari1 Před 4 měsíci +2

      ഇവൻ മാർ നമ്മുടെ നാട്ടിൽ വരട്ടേ

  • @pbt1728
    @pbt1728 Před 4 měsíci +5

    ചാങ്ങാതിമാരേ ഇതിൽ കേസിന് ഒരു വകുപ്പുണ്ട്.

  • @sajmedia1733
    @sajmedia1733 Před 4 měsíci +266

    പുള്ളീടെ കുടുംബത്തിന്റെ മുൻപിൽ അയാൾ നാണം കെട്ടു.. തൃപ്തി ആയല്ലോ

    • @ummerk8827
      @ummerk8827 Před 4 měsíci +9

      എല്ലാം കഴിഞ്ഞു സാരമില്ല അദ്ദേഹതിന്റെ ഭാര്യയോട് പിണങ്ങരുതെന്ന്: പറയുന്നു......💞💞💞💞💞💞💞💞❤🌹

    • @sajeermksajeermk5705
      @sajeermksajeermk5705 Před 4 měsíci +3

      എല്ലാം അറിന്നു കൊണ്ടല്ലേ ടെലസ്കറ്റ് ചെയ്യുന്നത്

    • @meshamejmothat3634
      @meshamejmothat3634 Před 4 měsíci +7

      ഇമ്മാതിരി തോന്നിവാസം നിർത്തിക്കൂടെ ? ആ പെണ്ണിൻ്റെ മനസ്സിൽ നിന്നും മായാതെ നിൽക്കും എന്നും ഈ വിഷം ,അവരുടെ ജീവിതം തകർക്കുകയാ നിങ്ങൾ ചെയ്തത്..

  • @keeper591
    @keeper591 Před 4 měsíci +206

    ദൈവത്തെ ഓർത്ത് ഈ വീഡിയോ ഡിലീറ്റ് ചെയു പ്ളീസ് നിങ്ങൾക്ക് പണം ആയിരിക്കും വലുത് പക്ഷേ ആ ചേട്ടൻ്റെ വീട്ടുകാരുടെ മാനസികാവസ്ഥ....

    • @pradeepsahadevan3300
      @pradeepsahadevan3300 Před 4 měsíci +1

      👌👌👌👌👌👌👌👌👌

    • @ayonavlog123
      @ayonavlog123 Před 4 měsíci +1

      Sathyam

    • @Madhavam3339
      @Madhavam3339 Před 3 měsíci

      സാധാരണക്കാരുടെ മാനത്തിന് ഇവന്മാർ ആണ് വിലയിടുന്ന .

    • @afsalpra9313
      @afsalpra9313 Před 2 měsíci

      ഈ ചേട്ടൻ ഇപ്പോൾ ഒറ്റക്ക് ആണോ താമസം

  • @deepadeepa428
    @deepadeepa428 Před 2 měsíci +1

    ഞാൻ ആയിന്നെ ഈ പ്രോഗ്രാം telecast ചെയ്യാൻ അനുവദിക്കില്ല നല്ല ഒരു മനുഷ്യൻ

  • @Parvathy_S_Narayan
    @Parvathy_S_Narayan Před 2 měsíci +1

    മാത്യു മാനനഷ്ടക്കേസ് ഫയൽ ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം... എത്ര നിസ്സാരം ആയാണ് ഒരു കുടുംബത്തിൻ്റെ മാനവും സമാധാനവും തകർത്തത് ... അദ്ദേഹത്തിൻ്റെ മക്കൾ വളർന്ന കുട്ടികൾ ആണെങ്കിൽ അവർ എന്തൊക്കെ കളിയാക്കൽ സഹിക്കേണ്ടി വരും . ..Never expected this from oh my god team ...

  • @k2t410
    @k2t410 Před 4 měsíci +313

    പാവം ഒരു ബലിയാട് പതിയിരിക്കുന്ന അപകടം മനസിലാക്കാത്ത ടീം സഹോദരാ ഈ സമ്മാനമൊന്നും സ്വീകരിക്കരുത്.

    • @user-im4vy8ov5x
      @user-im4vy8ov5x Před 4 měsíci +6

      💯👍👍👍👍

    • @sujayarajan9430
      @sujayarajan9430 Před 4 měsíci +2

      👍

    • @raveendrananakkapara4286
      @raveendrananakkapara4286 Před 4 měsíci +8

      എതൊരു ആണും വീണു പോവും. എന്തിനാ ആ പാവത്തിനെ പറ്റിച്ചത്

  • @ShinePlast-bc3dp
    @ShinePlast-bc3dp Před 4 měsíci +88

    ഇതുവരെ കട്ട ആരാധകൻ ആയിരുന്നു. Ethiluude ഇഷ്ട്ടം കുറഞ്ഞു പോയി 👍👍

  • @sureshpalkulangara2516
    @sureshpalkulangara2516 Před 3 měsíci +3

    വർഷങ്ങളോളമുള്ള എപ്പിസോഡുകൾ ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇത് വ്യക്തിഹത്യയും, ആക്ഷേപിക്കലുമാണ്. ഇതിനോട് യോജിക്കാൻ കഴിയില്ല.

  • @sreerajdarsana4639
    @sreerajdarsana4639 Před 3 měsíci +2

    ഞാൻ എല്ലാ എപ്പിസോടും കാണും... എല്ലാം ഒന്നിനൊന്നിന് മെച്ചം..." പക്ഷെ ഇത് വളെരെ മോശം" ആയിപ്പോയി... Prank ചെയ്യപ്പെട്ട ആൾക്ക് ഒരു കുടുംബവും കുട്ടിയും ഉള്ളതാണ്.. തമാശക്കായാലും ആ കുഞ്ഞുങ്ങളെ പലരും കളിയാക്കാൻ ഇത് തന്നെ ധാരാളം... കുറ്റം പറയുവല്ല നല്ല എപ്പിസോഡുകൾ ഇനിയും ചെയ്യണം...

  • @fidhaschannel
    @fidhaschannel Před 4 měsíci +110

    നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട് പക്ഷെ ഇത് ഒരു പാവം മനുഷ്യനെ കുടുംബത്തിലും നാട്ടുകാരുടെ ഇടയിലും കറി വാരി തേച്ച പോലെയായി കഷ്ട്ടം

  • @saljimb9834
    @saljimb9834 Před 4 měsíci +126

    ക്രൂരമായ തമാശ ആയി പോയി
    പാവം ❤

  • @rejanib8641
    @rejanib8641 Před 4 měsíci +3

    ഒരിക്കലും ഇങ്ങനെ ചെയ്യരുത് 🙏തമാശ ആണെങ്കിലും ഒരാളുടെ ജീവിതം വച്ചു ഒന്നും ചെയ്യരുത് പ്ലീസ് 🙏

  • @silverwindentertainment1974
    @silverwindentertainment1974 Před 4 měsíci +2

    Valentines day എന്നാൽ കുടുംബം കലക്കൽ day anennu അറിയില്ലായിരുന്നു 🤣

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Před 4 měsíci +108

    പ്ലീസ് ഈ വീഡിയോ ഡിലീറ്റ് ചെയ്യു ഇല്ലേൽ ആ ചേട്ടൻ്റെ മുഖമെങ്കിലും ബ്ലർ ചെയ്യു pls

    • @umarpulapatta9592
      @umarpulapatta9592 Před 4 měsíci +9

      Dlt ചെയ്യണം

    • @shynishaji6157
      @shynishaji6157 Před 4 měsíci +5

      ഇതൊരു മഹാ പോക്രിത്തരം വീഡിയോ ആയിപ്പോയി വളരെ മോശം ഞാൻ നിങ്ങളുടെ മാക്സിമം കാണാറുണ്ടായിരുന്നു പക്ഷേ ഇതോടുകൂടി വെറുത്തു പോയി

  • @SameeraSammera-gs5jd
    @SameeraSammera-gs5jd Před 4 měsíci +65

    ഇങ്ങയുള്ള പ്രാങ്ക് ചെയ്യരുത് അവരുടെ ഭാര്യക്ക് ഇനി എപ്പോഴും സംശയം ആയിരിക്കില്ലേ. പാവം കിട്ടും

  • @noushadamanath2162
    @noushadamanath2162 Před 4 měsíci +2

    ഒരു എപ്പിസോഡ് പോലും കാണാതിരിക്കാറില്ല.... പക്ഷേ ഇത് ഒരു മാതിരി 🌹ലെ എപ്പിസോഡ് ആയിപ്പോയി...... കഷ്ട്ടം

  • @mayeenrafi4932
    @mayeenrafi4932 Před měsícem +1

    ഈ പ്രോഗ്രാം നടത്തുന്നവർക്ക് ഒരു നല്ല പണി കൊടുക്കണം ഇവരുടെ പേരിൽ കേസ് കൊടുക്കണം

  • @rahmathk-ze8dj
    @rahmathk-ze8dj Před 4 měsíci +195

    ഇങ്ങനെ ഉള്ള എപ്പിസോഡ് ഇട്ടാൽ കുടുംബത്തിൽ വിളളൽ വരും 100/100 കേർ ഫുൾ

  • @aneeshanand7219
    @aneeshanand7219 Před 4 měsíci +83

    ഒരു ചെറുപ്പക്കാരന്റെ ജീവൻ വച്ചു ഇതുപോലെ നിങ്ങൾ.. പ്രാങ്ക് ഉം.. കോപ്പും.. കാണിച്ചിട്ട് പോസ്റ്റ്‌ ചെയ്യരുത്..... നിങ്ങൾ പാവങ്ങളെ സഹായിക്കുന്നു.. അതു വേറെ.. അതുപോലെ അല്ല ഇത്. ഇങ്ങനെ മാനം കെടുത്തരുത്.
    ഇതു കണ്ടിട്ട് ആരും ചിരിക്കും എന്ന് കരുതേണ്ട...

  • @nyra-qc9tj
    @nyra-qc9tj Před měsícem +1

    അയാൾ പാവം... എനിക്കയാളെ ഇഷ്ടപ്പെട്ടു ❤️🥰

  • @binubalakrishnans5242
    @binubalakrishnans5242 Před 4 měsíci +1

    കണ്ടതിൽ ഏറ്റവും മോശം prank, പാവം മനുഷ്യൻ 😂😂

  • @rinsamasya
    @rinsamasya Před 4 měsíci +156

    ആദ്യമായി ഇതിനൊരു നെഗറ്റീവ് ഇടുന്നു.....ഒരു കാരണവശാലും യോജിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്. ...ഈ ഒരു കരട് തേച്ചാലും മാച്ചാലും പോവില്ല. ..

  • @joyjoyrs6700
    @joyjoyrs6700 Před 4 měsíci +108

    യാതൊരു കാരണവശാലും ഈവീഡിയോ പ്രതർശിക്കുവാൻ പാടില്ല ഇതു ഡിലീറ്റ് ചെയ്യണം

    • @shibutr2418
      @shibutr2418 Před 4 měsíci +1

      എങ്ങനെ ബ്രൊ എല്ലാവരും കണ്ടതല്ലേ

  • @hannath2013
    @hannath2013 Před 4 měsíci +1

    കുടുംബജീവിതത്തിൽ കരട് വീഴ്ത്തുന്ന കാര്യങ്ങൾ ഉണ്ടാക്കിയിട്ട് പിന്നീട് ഭാര്യയെ കണ്ടിട്ടൊന്നും കാര്യമില്ല അത് സ്വന്തം ജീവിതത്തിൽ ഉണ്ടായാൽ എങ്ങനെ ഉണ്ടാകും എന്ന് ഒന്ന് ചിന്തിച്ചാൽ മതി ആത്മാർത്ഥമായ സ്നേഹം കുറയാൻ ഈ ഒരൊറ്റ കാര്യം തന്നെ ധാരാളം അതുകൊണ്ട് ഇതുപോലെത്തെ എപ്പിസോഡുകൾ ദയവുചെയ്ത് ഇനി ചെയ്യാതിരിക്കുക🙏🏻🙏🏻🙏🏻

  • @sajikeral
    @sajikeral Před 4 měsíci +1

    ഇവരുടെ മിക്കപരിപാടിയിലും പാവപ്പെട്ടവരെ യാണ് പറ്റിക്കുന്നത്

  • @aboothadathummal8072
    @aboothadathummal8072 Před 4 měsíci +41

    വളരെ സുന്ദരമായി ജീവിക്കുന്ന, ഒരു കുടുംബം അദ്ദേഹത്തിൻ്റെ ഭാര്യയെ കണ്ടാലറിയാം, അത്തരമൊരു കുടുംബം, ഇന്ന് വിള്ളലേറ്റിരിക്കയാണ്

  • @Cocmaster7
    @Cocmaster7 Před 4 měsíci +52

    പാവങ്ങളുടെ ജീവിതം തകർത്തോണ്ട് ആവരുത് നിങ്ങളുടെ ഈ പ്രോഗ്രാം

  • @srkkrishnakumar604
    @srkkrishnakumar604 Před 4 měsíci +1

    മുഖം എങ്കിലും മറയ്ക്കാമയിരുന്ന് 😢😢 പാവം ചേട്ടൻ 😢

  • @user-wz3qt9qt5f
    @user-wz3qt9qt5f Před měsícem +1

    ഉള്ളിലെ കാമേഷ് ശുക്ല പുറത്ത് ചാടി 🤣🤣🤣

  • @bappuk1043
    @bappuk1043 Před 4 měsíci +121

    പാവം ഭാര്യ😢

  • @zayn15205
    @zayn15205 Před 4 měsíci +109

    ആ ചേട്ടന്റെ ജോലിയെ കളിയാക്കിയതായി തോന്നി അത് വേണ്ടായിരുന്നു🙂

    • @safeeraadhivlogs4302
      @safeeraadhivlogs4302 Před 4 měsíci +4

      ജോലിയെ മാത്രമോ.. അയാളുടെ ജീവിതം ഇല്ലാതെ ആക്കി

    • @anilachari1
      @anilachari1 Před 4 měsíci +1

      Sure

  • @mumthaspadamugal5817
    @mumthaspadamugal5817 Před 4 měsíci +1

    മറ്റൊരുത്തൻ്റെ ജീവിതത്തിൽ കേറിയല്ല പ്രാങ്കണ്ടത്😮😮😮😮

  • @uservyds
    @uservyds Před 3 měsíci +1

    മാത്യു എന്നാ ഇദ്ദേഹം നല്ലൊരു കുടുംബ സ്നേഹി ആയ അധ്വാനിച്ചു കുടുംബം പോറ്റുന്ന നല്ലൊരു ഉത്തമ കുടുംബ നാഥൻ ആണ് ഇദ്ദേഹം ❤️എന്തായാലും ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും അഭിമാനിക്കാം അതിൽ 👌🤗.. കർത്താവ് ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ❤️.. Jesus blesses u more.. More🤗

  • @ummerkhan786
    @ummerkhan786 Před 4 měsíci +2

    പൈസക്ക് വേണ്ടി ഇങ്ങനെ പാവങ്ങളെ ബലിയാടാകുന്നത് നിർത്തിക്കണം ജനങ്ങൾ മുന്നോട്ട് വരണം ഇതിനെതിരെ നിയമ നടപെടി എടുക്കണം

  • @BaijuNair-jr9bk
    @BaijuNair-jr9bk Před 4 měsíci +48

    Oh my God.. പ്രോഗ്രാമിൽ ആദ്യമായി ഞാൻ verutha എപ്പിസോഡ്

  • @ansarikonni2941
    @ansarikonni2941 Před 4 měsíci +119

    ഇവർ ചെന്ന് പറഞ്ഞാലും അദേഹത്തിൻ്റെ ഭാര്യയുടെ മുഖത്ത് ഒരു തെളിച്ചം ഇല്ല ഒരു വഴക്ക് പ്രദിക്ഷിക്കാം , ❤❤❤

    • @bincymukesh9105
      @bincymukesh9105 Před 4 měsíci

      Pretheekshikkanonulya ayale konnu kanum,yethu wife ahnu ithokke sahilka,barya ahnu ingane cheythenu vechal nthayirikkum

  • @anoops9224
    @anoops9224 Před 4 měsíci +1

    എല്ലാ എപ്പിസോഡും കണ്ടു വന്നതാ.... ഇതോടെ നിർത്തി

  • @RIJILSIVA66688
    @RIJILSIVA66688 Před 4 měsíci +1

    ഇങ്ങനെ പോകുന്ന സ്ത്രീകൾക്കും കൊടുക്കണം പണി.. 🌹

  • @manojeappen5138
    @manojeappen5138 Před 4 měsíci +23

    നല്ല സത്യസന്ധനായ ചെറുപ്പക്കാരൻ. മുഖത്തെ നിസഹായ അവസ്ഥ കണ്ടു സങ്കടം തോന്നി. നിങ്ങൾ എത്ര സമ്മാനം കൊടുത്താലും അയാൾ അനുഭവിച്ച മാനസ്സിക സംഘർഷത്തിന് പകരമാകില്ല' നിർദ്ദോഷ ഹാസ്യത്തിന് വേണ്ടി നിരപരാധികളെ ബലിയാടാക്കരുത്. എന്നെങ്കിലും അവർ പിണങ്ങുമ്പോൾ ഭാര്യ ഇതും പറഞ്ഞ് മാത്യുവിനെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് കുറച്ച് കടന്ന കൈയ്യായി പോയി.😢😮😮😮😮

  • @abhishekalathur
    @abhishekalathur Před 4 měsíci +38

    അത്യം ആയിട്ടാണ് ഇ പരുപാടിയിൽ ഇത്രക്കും നെഗറ്റീവ് കമന്റ്‌ കാണുന്നെ... ഒരാള് പോലും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ

  • @venugopalm1266
    @venugopalm1266 Před 12 dny

    എത്ര ക്യാഷ് കൊടുത്താലും ഈ കുടുംബത്തിന് ഏറ്റ മാനഹാനി ഇവർക്ക് തീർക്കാൻ പറ്റുമോ, oh my god നിലവാരം ഇല്ലാതെ പോകുന്നു

  • @user-od1eo2vu3j
    @user-od1eo2vu3j Před 4 měsíci +1

    ഒരാളുടെ കരണകുറ്റിടിച്ചുപൊളിച്ചു സമ്മാനം കൊടുക്കുന്നു കഷ്ട്ടം 😢വീഡിയോ റിമൂവ്ചെയ്യുക

  • @ranjan3218
    @ranjan3218 Před 4 měsíci +33

    അയാൾ മാനനഷ്ട കേസ് ഫയൽ ചെയ്‌താൽ കൗമദി ചാനലും അവതാരകാരും നല്ല പോലെ ഓടേണ്ടി വരും.

    • @kochusgarden3005
      @kochusgarden3005 Před 4 měsíci +1

      ശെരിക്കും അങ്ങനെ തന്നെ ചെയ്യണം

  • @user-tt1iu4mk9j
    @user-tt1iu4mk9j Před 4 měsíci +46

    പൈസ ഉണ്ടാക്കാൻ എന്തെല്ലാം വഴികൾ ഉണ്ട് നാണം ഇല്ലാത്ത വർഗ്ഗങ്ങൾ 👍👍👍

    • @silverwindentertainment1974
      @silverwindentertainment1974 Před 4 měsíci

      👍🏻

    • @anonymous9655
      @anonymous9655 Před 2 měsíci

      കുടുംബത്തെ മറന്ന് അവിഹിതം ഉണ്ടാക്കാൻ നടക്കുന്ന ഈ കള്ളനെ ന്യായീകരിക്കാനും ഓരോരോ..... അവന്റെ വായിൽ നിന്ന് വരുന്ന കള്ളങ്ങൾ കേട്ടിട്ട് ന്യായീകരിക്കാൻ തോന്നുന്നല്ലോ🤣🤣🤣 അവന്റെ ഐ ഫോണ്....ടെക്‌നോപാർക്കിൽ ജോലി.....🤣🤣🤣🤣
      ഇവന്റെയൊക്കെ കുടുംബം തകർന്നാൽ ആ ഭാര്യയും മക്കളും രക്ഷപ്പെടും......

    • @inspiredus
      @inspiredus Před 2 měsíci

      Please report this video

  • @sportsvibektm
    @sportsvibektm Před 14 dny

    ആ കുട്ടുകാരൻ താ......ക്കുടു മോൻ പിതാവിന്നാൽ ഉണ്ടാകാത്തവൻ സൂപ്പർ 👍

  • @lifemedia8751
    @lifemedia8751 Před 4 měsíci +1

    കിടിലം സാനം 😂😂 ലേ ചേട്ടൻ നീ ഭയങ്കര കള്ളിയാ 😅

  • @kasaragodkal148
    @kasaragodkal148 Před 4 měsíci +39

    ഇനിയും തകർക്കണം ഇതുപോലൊരു പാട് കുടുംബം വെരി ബാഡ് പ്രോഗ്രാം

  • @benoychacko6951
    @benoychacko6951 Před 4 měsíci +31

    പാവം ചേച്ചിക്ക് വെറുതെ ഇനി ചേട്ടനെ സംശയം തോന്നാൻ ഒരു കാരണമായി 😊😊

  • @vijeesh.v.gvijeesh.v.g2593
    @vijeesh.v.gvijeesh.v.g2593 Před 4 měsíci +1

    അളിയന്റെ ആ നോട്ടം എങ്ങോട്ടാണാവോ 😂😂😂😂

  • @basheerb928
    @basheerb928 Před 4 měsíci

    ഈ പ്രോഗ്രാം നടത്തിയവർക്ക് എതിരെ പോലീസ് സ്വമേധയാ കേസെടുക്കണം

  • @rahinds5476
    @rahinds5476 Před 4 měsíci +71

    ശരീരത്തോട്ടു നോക്കുന്ന സീൻ ഒക്കെ ഒഴിവാക്കാമായിരുന്നു... അയാൾക്കും ഇല്ലേ കുട്ടികളും കുടുംബവും.... ഭാര്യയോട് നിങ്ങൾ പോയ്‌ പറഞ്ഞു എങ്കിലും വീഡിയോ കാണുമ്പോൾ അവര്ക് ഒരു അരോചകം തോന്നും 😪😪...

    • @pradeepsahadevan3300
      @pradeepsahadevan3300 Před 4 měsíci

      👌👌👌

    • @rajipithan8741
      @rajipithan8741 Před 4 měsíci

      അവർ അവരുടെ ഭാര്യമാരോട് ചോദിച്ചു നോക്കു ഞങ്ങൾ ആണെങ്കിലോ എന്ന്

    • @vineethak3298
      @vineethak3298 Před 4 měsíci

      അത് സത്യമാ. ഇത് പോലെ ചെയ്യരുത്

    • @sree4690
      @sree4690 Před 4 měsíci

      അത് എടുത്തു പറഞ്ഞ താങ്കളുടെ ബുദ്ധി അപാരം തന്നെ 😊

    • @rukunuruku6349
      @rukunuruku6349 Před 4 měsíci

      💯💥👍🏻

  • @user-mn4vj4gr7p
    @user-mn4vj4gr7p Před 4 měsíci +69

    ഒരാളുടെ ജീവിതം വച്ചുളള നിങ്ങളുടെ ഈ ഫ്രാങ്ക് വളരെ നികൃഷ്ടവും നീചവും ആണ് തരം താണ ഫ്രാങ്ക് ആയിപ്പോയി

    • @thepvs4882
      @thepvs4882 Před 4 měsíci +1

      പ്രാങ്ക് ❌ഫ്രാങ്ക് ✅

    • @user-mn4vj4gr7p
      @user-mn4vj4gr7p Před 4 měsíci

      @@thepvs4882 👍

  • @rajumanikandan7552
    @rajumanikandan7552 Před 4 měsíci

    ഇതു കണ്ടപ്പോൾ വളരെ വിഷമം തോന്നി... പാവം മനുഷ്യൻ.. പറ്റുമെങ്കിൽ ഡിലീറ്റ് ചെയ്യൂ...

  • @aneeshaneesh8717
    @aneeshaneesh8717 Před 4 měsíci +1

    എന്തൊക്കെ പറഞ്ഞാലും ചേട്ടൻറെ മനസ്സിൽ ലഡ്ഡു പൊട്ടി😅😂

  • @rinills
    @rinills Před 4 měsíci +187

    കമന്റ്സിൽ മുഴുവനും ഇയാൾക്ക് വേണ്ടി വേദനിക്കുന്നവരല്ലേ ഉള്ളൂ. ഒരു പെണ്ണിന്റെ സൗണ്ട് കേട്ടാൽ ഉടനെ തന്നെ മുന്നും പിന്നും ചിന്തിക്കാതെ, ഭാര്യയെയോ മക്കളെയോ ഓർക്കാതെ ഇങ്ങനെ ഇറങ്ങി പുറപ്പെടുന്നവർ ഇങ്ങനെ നാണം കെടുക തന്നെ വേണം. ഇയാളുടെ ഭാര്യയാണ് ഏതെങ്കിലും ഒരു പുരുഷൻ വിളിച്ചാൽ ഉടനെ ഇങ്ങനെ പോയിരുന്നെങ്കിൽ ഇയാൾക്ക് ക്ഷമിക്കാൻ കഴിയുമോ.

    • @smithasmitha1712
      @smithasmitha1712 Před 4 měsíci +2

      Correct 😂

    • @shafanafaizal3428
      @shafanafaizal3428 Před 4 měsíci +3

      Correct

    • @silupt410
      @silupt410 Před 4 měsíci +3

      അതെ

    • @mujikattuppara9212
      @mujikattuppara9212 Před 4 měsíci +18

      അങ്ങിനെ പറയരുത്. . പലതവണ വിളിച്ചപ്പോഴും ഇദ്ദേഹം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഏത് വാടിയ ചെടിക്കും തുടരെ തുടരെ വെള്ളമൊഴിച്ചാൽ ഒന്ന് നിവരും.. ഇല്ലെങ്കിൽ എന്തൂട്ട് മനുഷ്യൻ 😂

    • @kamarutharayil8643
      @kamarutharayil8643 Před 4 měsíci +17

      കമന്റിൽ ഇയാളെ സപ്പോർട്ട് ചെയ്തു എന്ന് തോന്നുന്നത് ഇയാൾ ചെയ്തത് വലിയ പുണ്യമാണെന്ന് കരുതിയല്ല,
      മറിച്ച് സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം അവനുണ്ട്, അത് തകരാൻ കാരണമാകുമല്ലോ എന്നോർത്താണ് !
      "പാപം ചെയ്യാത്തവർ കല്ലെറിയട്ടേ" എന്ന പോലെ തെറ്റുകൾ മനുഷ്യ സഹജമാണ്,
      പക്ഷേ അത് രഹസ്യമായിട്ടായിരുന്നല്ലോ എന്നോർത്താണ് നാം അതിൽ ദുഖിക്കാത്തത് !

  • @anu1326
    @anu1326 Před 4 měsíci +120

    സാഹചര്യം ഒത്തു വന്നാൽ പലരും ഇങ്ങനെയാണ് 😂😂

    • @humanlover9748
      @humanlover9748 Před 4 měsíci +8

      അത് ഒരു മനുഷ്യന്റെ ദൗർബല്യം ആണ് ഒരു സ്തൃക്കോ പുരുഷനോ ഇതിൽ നിന്ന് റിക്ഷ ഇല്ല

    • @firstshott
      @firstshott Před 4 měsíci

      ​@@humanlover9748ബൈക്ക് ഉണ്ടാവുമോ

    • @sajijohn4194
      @sajijohn4194 Před 4 měsíci +5

      എത്ര നല്ല മനുഷ്യരായിരുന്നാലും ചിലപ്പോൾ പ്രലോഭനങ്ങളിൽ വീണുപോകും

    • @josephpv6156
      @josephpv6156 Před 4 měsíci +2

      ആയിക്കോട്ടെ ചേച്ചി പലരും രഹസ്യമായി ഇതൊക്കെ ചെയ്യുന്നുണ്ടാകും. ബട്ട് ഇതുപോലൊരു പ്രാങ്ക്‌ ചതി ആ കുടുംബത്തോട് ചെയ്യരുതാരുന്നു

    • @Darsarhan
      @Darsarhan Před 4 měsíci +1

      ഓഹോ 👌🏻👌🏻👌🏻

  • @sivakumarsiva1923
    @sivakumarsiva1923 Před 4 měsíci +1

    ഇനിയെങ്കിലും ഈ എപ്സോഡ് ഒഴിവാക്കിക്കൂടെ????

  • @silverwindentertainment1974
    @silverwindentertainment1974 Před 4 měsíci

    അയാൾ ഒരു പാവം ആയതു കൊണ്ടാണ് അല്ലേൽ മനനഷ്ടത്തിന് കേസ് കൊടുക്കണം 🤣

  • @AbdulKp-ij3uu
    @AbdulKp-ij3uu Před 4 měsíci +24

    ഈ എപ്പിസോഡ് ഉടനെ പിൻവലിക്കണം....

  • @creativeventurebyjii
    @creativeventurebyjii Před 4 měsíci +26

    ആളുകളുടെ ജീവിതം വെച്ച് prank ചെയ്യരുത്. ആ ചേട്ടന്റ തനി രൂപം പുറത്തു വന്നു 😂😂

  • @danielkunjukunju600
    @danielkunjukunju600 Před 3 měsíci

    ഈ എപ്പിസോഡിന് കൂട്ടുനിന്ന , തന്തയെ സംശയം ഉള്ള എല്ലാ കലാകാരന്മാർക്കും , ആ വ്യക്തിയുടെ സുഹൃത്തുക്കൾക്കും കൗമുദി Tv യുടെ എല്ലാകുടുംബങ്ങൾക്കും സമർപ്പിക്കുന്നു. മനുഷ്യന്റെ മനസ്സ് തകർക്കാൻ എളുപ്പമാണ് തിരിച്ച് ഹൃദയം മാറ്റിവെയ്ക്കാം ആസ്ത്രീയുടെ ഹൃദയത്തെ , മനസ്സിനെ പുന:ക്രമീകരിക്കുവാൻ മനുഷ്യന് പൂർണമായികഴിയില്ല. മരിക്കും വരെയും . [ഈ എപ്പിസോഡ് കണ്ടതിൽ ദുഃഖിക്കുന്നു. ആ സഹോദരിയോടും. ഉൾപ്പെട്ട് നിൽക്കുന്ന സമൂഹത്തോടു o ഒപ്പം ]

  • @silverwindentertainment1974
    @silverwindentertainment1974 Před 4 měsíci

    അവൾക്കു നല്ല എക്സ് പീരിയൻസ് ഉണ്ടെന്നു തോന്നുന്നു നാച്ചുറൽ അഭിനയം 🤣

  • @abishnavjr5366
    @abishnavjr5366 Před 4 měsíci +47

    ഇയാളുടെ ഭാര്യ പാവം ഇയാളോട് ഉള്ള വിശ്വാസം പോയി കാണും ഇവരുടെ കുട്ടികൾ😑🙂

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Před 4 měsíci +51

    സത്യം പറഞ്ഞാൽ ഒരു പാവം മനുഷ്യനാണ്. എല്ലാ പുരുഷന്മാരുടെ ഉള്ളിലും ഒരു ചെറിയ കോഴി ഉറങ്ങികിടക്കുന്നുണ്ട്. സമൂഹത്തേയും കുടുംമ്പത്തേയും പേടിച്ചിട്ടാണ് മിക്ക ഭർത്താക്കന്മാരും പുറമേ മാന്യത നടിച്ച് നടകുന്നത്. ഇയാളുടെ ഭാര്യയും കുടുംമ്പവും കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. സുഹൃത്ത്ക്കൾക്ക് കളിയാക്കി ചിരിക്കാനുള്ള ഒരവസരം ഉണ്ടാക്കി. വേണ്ടിയിരുന്നില്ല.

    • @akkientertainments3287
      @akkientertainments3287 Před 4 měsíci +3

      ആണുങ്ങൾ ആണോ ലേശം പഞ്ചാര ഒക്കെ ഉണ്ടാകും ..👍 സത്യം...ഇത് പക്ഷേ അയാളുടെ കുടുംബം കലങ്ങുന്ന ലക്ഷണം ഉണ്ട്

    • @Nnss-yb6vb
      @Nnss-yb6vb Před 4 měsíci +1

      Kozhithathavum ithumrandum randanu
      Ithu onnadharam avaratham anu
      Ayal oru chettayanu
      .ithe sthanathuoru girline chindichu nokkiye
      Bro anghane ulla sthreeye sweekarikkumo

  • @mallufoodpark2323
    @mallufoodpark2323 Před 4 měsíci +3

    Unsubscribe cheythu

  • @althafali9973
    @althafali9973 Před 4 měsíci +1

    പൊന്നെ ചേട്ടന്റെ ലൈഫ് തീർന്നു 🥲🥲

  • @aganilgeorge
    @aganilgeorge Před 4 měsíci +20

    ഇത്രയും വ്യത്തികെട്ട ഒരു പ്രാങ്ക് എപ്പിസോഡ് ആദ്യമായാണ് .... അതും നിങ്ങൾ മൂനാളോടും ഉള്ള ബെഗുമാനം കളയുന്ന രീതിയിൽ ഒരു എപ്പിസോഡ്.
    പ്രൊഡ്യൂസർ പ്രദീപ് പ്രോഗ്രാം TRP കൂടാനായ് താങ്കൾ ഏതു മോശമായ പ്രവർത്തിക്കും പോകും എന്നതിന് ഇത് ഒരു ഉതാകരണമായ എപ്പിസോഡ്. താങ്കളും ഒരു ഭർത്താവും, അച്ഛനും അല്ലെ ... ഇതൊരു അവസ്ഥ തന്റെ വീട്ടിൽ ആണേൽ കുറേയെ ഗിഫ്റ്റും തന്നു ഭാര്യയോട് പോയ് പറഞ്ഞു തീർന്നാൽ മതിയോ ...പാവങ്ങളുടെ ജീവിതം തകർത്തോണ്ട് ആവരുത് നിങ്ങളുടെ ഈ പ്രോഗ്രാം
    സാബുവിന്റെ ലാങ്‌അജിൽ പറഞ്ഞാൽ ഇത് വളരെ മോശമായിപോയി ...
    മോശമാത്രം അല്ല.... നിങ്ങൾ ഒരു കൂട്ടർ ചേർന്ന് കാണിച്ച ഒരു ചെറ്റ പരിവാടിയാണ് ഇത്...
    ഇതുപോലെ ഓരോ പരിവാടികളും നടത്തി ഓരോ കുടുമ്പത്തെ നശിപ്പിച്ചു ... കൂടെ കുറയ ഗിഫ്റ്റുകളും കൊടുത്തു നടക്കു...
    ഫ്രാൻസിസ് ചേട്ടാ താങ്കളും ഇതുപോലത്തെ ചെറ്റ പരിവാടികള്ക്ക് കൂടെ നിൽക്കാൻ ആരംപിച്ചോ? എന്തായാലും കൊള്ളാം നല്ല തറ പരിവാടി...

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 4 měsíci +109

    ചേട്ടന്റെ ജീവിതം 3ജി 😂😂😂

    • @shamnaniyas2024
      @shamnaniyas2024 Před 4 měsíci +2

      Just oru clarification ind .... Moooooonjiiii🤪🤣

    • @sreelalvr8924
      @sreelalvr8924 Před 4 měsíci +1

      Valichu. Moonji😅😅😅

    • @kamarutharayil8643
      @kamarutharayil8643 Před 4 měsíci +3

      3G ഒക്കെ പണ്ട്,
      ഇത് 5G യുഗം !😀

  • @user-tn4bl5fn7d
    @user-tn4bl5fn7d Před 3 měsíci

    അവരുടെ സന്തോഷമുള്ള ജീവിതം തീർന്നു ഭാര്യയുടെ മനസ്സിൽ എപ്പോഴും അതുണ്ടാവും

  • @zakkeerrasheed5112
    @zakkeerrasheed5112 Před 4 měsíci +1

    നിങ്ങൾക്ക് ഇത്ര ബുദ്ധിയില്ലാതെ ആയിപ്പോയെല്ലോ
    ഇനി എത്ര വീട്ടിൽ പോയി പറഞ്ഞാലും അവർക്ക് അത് ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടാണ്

  • @mariyam7067
    @mariyam7067 Před 4 měsíci +20

    പാവം തോന്നുന്നു ആ ചേട്ടനെ കാണുമ്പോൾ, ഇങ്ങനെ ഉള്ള പറ്റിക്കൽ വേണ്ട കേട്ടോ 😔

    • @CHUNNUNNI
      @CHUNNUNNI Před 4 měsíci

      Oooh തമ്പ്രി....

  • @abdussamad7880
    @abdussamad7880 Před 4 měsíci +54

    സ്വന്തം കുടുംബം മറന്ന് കളിച്ച ചേട്ടന് കുടുംബത്തിന്റെ പണി പിറകെ വരുന്നതാണ് കുടുബം മറന്ന് ആരും ഇത്പോലെ വേണ്ടാത്ത പണിക്ക് പോയാൽ പണിപാളും

    • @alicemary2020
      @alicemary2020 Před 2 měsíci

      Athey

    • @positiveboy9944
      @positiveboy9944 Před 2 měsíci

      ഇവൻ വിജാരിച്ചു കിട്ടി പോയി gol അടിക്കാം 😜😜

  • @AjayKumar-xm9xd
    @AjayKumar-xm9xd Před 4 měsíci

    നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു പരിപാടി പ്രതീക്ഷിച്ചില്ല ഉള്ള ഇഷ്ടം കൂടി പോയി

  • @kichu2521
    @kichu2521 Před 3 dny

    ഹാൻസ് വച്ചിട്ടും 😂അത്രയും സമയം പെർഫോമൻസ് ഇട്ട 😂🤣ആശാനിരിക്കട്ടെ ബിഗ് സല്യൂട്ട് 🫣🫣🫣😂😂🤣🤣🤣🤣