അനുസരണ പഠിപ്പിക്കാൻ എത്തിയ ആൾക്ക് കിട്ടിയ രസമുള്ള കെണിക്കുരുക്ക് |

Sdílet
Vložit
  • čas přidán 24. 02. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Komedie

Komentáře • 327

  • @bakirsha8638
    @bakirsha8638 Před 4 měsíci +88

    എല്ലാ എപ്പിസോഡിലും അനിത ഭയങ്കരമായിട്ട് പൊളിക്കുന്നുണ്ട് നല്ല അഭിനയമാണ് അനിത 👍

  • @mariyam7067
    @mariyam7067 Před 4 měsíci +326

    എല്ലാ എപ്പിസോഡ് ഉം മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😊പഴയ എപ്പിസോഡ് മുഴുവൻ തപ്പി തപ്പി കണ്ട് തീർത്ത എന്നെ പോലുള്ളവർ ഉണ്ടോ ഇവിടെ 😊👍

    • @Shammoos831
      @Shammoos831 Před 4 měsíci +5

      Und

    • @giri384
      @giri384 Před 4 měsíci +5

      ഞാൻ എല്ലാം കാണാറുണ്ട്... 👌👌👌👌നൈസ് പ്രോഗ്രാം..... അനിത ചേച്ചി അടിപൊളി..... ഫ്രാൻസിസ് ചേട്ടൻ കിടു.... കൂടെ സാബു ചേട്ടൻ വേറെ ലെവൽ.... ❤️❤️❤️❤️

    • @SarathDhruva
      @SarathDhruva Před 4 měsíci +1

    • @user-zu4lo3rt7e
      @user-zu4lo3rt7e Před 4 měsíci +2

      ഞാൻ

    • @abbaazz6287
      @abbaazz6287 Před 4 měsíci +2

      ഞാൻ

  • @thahirathahi8400
    @thahirathahi8400 Před 4 měsíci +54

    ഫ്രാൻസ് ചേട്ടൻ്റെ പിറക്കാതെ പോയ പെങ്ങൾ അനിത ചേച്ചി ചേച്ചി ചേച്ചി വേണം രസം പകരാൻ വേറെ ഒരാൾക്കും ഇത്ര കഴിവ് വരില്ല ഒരു പാട് കാലം ഈ പരിപാടി നടത്താൻ മൂന്നാൾക്കും കഴിയട്ടെ നല്ല ഒത്തരുമയാണ് ഇത് കണ്ടാല്ല കണ്ടാലും മടുപ്പ് തോന്നില്ല

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 4 měsíci +75

    എന്ത് കോലം കെട്ടാനും ഫ്രാൻസിസ് ചേട്ടൻ റെഡിയാണ്... അതാണ് ഈ പ്രോഗ്രാമിന്റെ വിജയം.. 👌👌👌👍👍👍🥰🥰🥰

  • @rajeshrambo8831
    @rajeshrambo8831 Před 4 měsíci +41

    അനിത ചേച്ചി എന്താ സിനിമയിൽ അഭിനയിക്കാത്തെ ചേച്ചി lov you❤

  • @artistajil
    @artistajil Před 4 měsíci +38

    ഫ്രാൻസിസ് ചേട്ടൻ, സാബുക്ക, അനിത ചേച്ചി ഇവർക്ക് സിനിമയിൽ അവസരം അർഹിക്കുന്ന കലാകാരൻമ്മാര് 😍😍..
    അനിത ചേച്ചിയെ കാണുമ്പോൾ കല്പനയെ ഓർമ വരും 😍😍..

  • @shemeershajahan1850
    @shemeershajahan1850 Před 4 měsíci +68

    എന്റെ പൊന്നെ ഫ്രാൻസിസ് ചേട്ടനെ ഒന്നും സിനിമക്കാരുടെ കണ്ണിൽ കാണുന്നില്ലേ, കിടിലൻ എപ്പിസോഡ് ആയിരുന്നു, എല്ലാരും പൊളിച്ചു 🥰🥰🥰🥰

    • @riyamuscat4679
      @riyamuscat4679 Před 4 měsíci +3

      എന്തിനു സിനിമ പുള്ളിക്ക് ഇത് തന്നേ പൊളി അല്ലെ 🥰🥰

    • @sobinjoseph4739
      @sobinjoseph4739 Před 4 měsíci

      ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ ആണ് 🎉

  • @RameshKumar-yq3kt
    @RameshKumar-yq3kt Před 4 měsíci +147

    ഇത്രേം വർഷമായിട്ടും ഇവൻമാരെ മനസ്സിലാകാത്ത മണ്ടൻമാരുണ്ടല്ലോ എന്ന് ഓർക്കുമ്പോഴാണ് '

  • @best-fl2nl
    @best-fl2nl Před 4 měsíci +27

    ഇവരെ ഇപ്പോഴും തിരിച്ചു അറിയാത്തവർ ഉണ്ടല്ലോ 😂😂😂

  • @user-pn8vw2rh6j
    @user-pn8vw2rh6j Před 4 měsíci +15

    ഫ്രാൻസിസ് അണ്ണന്റെ നൂതനമായ 11:37 കുളി ഒരു രക്ഷയുമില്ല.😂😂 ഏതു ക്യാറക്ടരും പൊലിപ്പിക്കും

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 4 měsíci +39

    പുലിപോലെ വന്ന ചേട്ടൻ ലാസ്റ്റ് ഓടി തള്ളി.. 😂😂😂ക്ലൈമാക്സ്‌ പൊളിച്ചു 🤣🤣🤣🤭😜👍

  • @shabanaem1795
    @shabanaem1795 Před 4 měsíci +16

    ഫ്രാൻസിസ് ചേട്ടനെ കണ്ടാൽ ഗാന്ധി അപ്പൂപ്പനാണെന്നു പറയും 😂

  • @shafeeka8727
    @shafeeka8727 Před 4 měsíci +11

    ഇവർ മൂന്ന് പേരേയും മനസ്സിലാകാത്ത സാറിനെ കിട്ടാൻ കഷ്ടപ്പെട്ടു കാണുമല്ലോ

  • @rabeeshtp4137
    @rabeeshtp4137 Před 4 měsíci +13

    Francis ... mind blowing acting...congrats 🎉. ❤

  • @mojeebmojeeb7156
    @mojeebmojeeb7156 Před 4 měsíci +26

    എന്തൊക്കെ പറഞ്ഞാലും ഫ്രാൻസിസ് ചേട്ടന് നല്ല വിശപ്പുണ്ടായിരുന്നു 😂😂😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 4 měsíci +14

    സാബു ചേട്ടന്റെ പാട്ടു പൊളിച്ചു.. 😂😂🤣🤣🤣🤣👌👍

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 4 měsíci +28

    അനിത ചേച്ചി മുഖo പൊത്തി ചിരിക്കുന്നു..😂😂🤣🤣🤣🤭

  • @jafferzubair634
    @jafferzubair634 Před 4 měsíci +11

    സാറിനെ കൊണ്ട് ഒരു പാട്ട് പാടിക്കാമായിരുന്നു... പാവം രക്ഷപെട്ടു പോയേനെ 😄

  • @priyavr2439
    @priyavr2439 Před 4 měsíci +3

    സന്തോഷ്‌ സാർ എന്റെ വിദ്യാർത്ഥിയാണ്. എന്റെ മകൾ അഞ്ജന അശോകിനെ സാർ പാട്ടു പഠിപ്പിച്ചിട്ടുണ്ട്. നല്ല വ്യക്തിതൊത്തിനുടമയാണ് സന്തോഷ്‌.

  • @shrpzhithr3531
    @shrpzhithr3531 Před 4 měsíci +3

    നാൻ വിട്ട വെള്ളത്തിൽ വിളയാടും പിള്ളൈ എന്ന ഒറ്റ തമിഴ് സിനിമകൊണ്ട് തമിഴ്നാട് മുഴുവനും ആരാധകർ ഉണ്ടായിരുന്ന
    ഫ്രാൻസിസ്..
    പിന്നീട് എഴുപതോളം സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ
    സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
    തമിഴ് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന ഫ്രാൻസിസ്
    നിങ്ങളാണ് താരം.. 🌹🌹🌹

  • @irshadareacode4716
    @irshadareacode4716 Před 4 měsíci +11

    ഭക്ഷണം വായിലേക്ക് കൊടുക്കുന്ന ചേച്ചിയെ സമ്മതിച്ചു🙏

  • @saljimb9834
    @saljimb9834 Před 4 měsíci +19

    പാവം നല്ല മനുഷ്യൻ ❤❤❤
    എന്നാലും അവസാനം ചിരിച്ച് മരിച്ച്
    സൂപ്പർ❤❤

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 měsíci +6

    കഥാപാത്രത്തോട് നീതി പുലർത്തിയ കലാകാരൻ ഫ്രാൻസിസ്❤

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 4 měsíci +10

    ഇവന്മാരുടെ കൈയിൽ പെട്ടാൽ പോക്കാ സമ്മാനത്തിന്റെ 2ഇരട്ടി പണി അവർ തരും 😂😂

  • @user-ow7sy1tm1n
    @user-ow7sy1tm1n Před 4 měsíci +6

    ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയും ഇല്ല അടിപൊളി ചേട്ടാ അഭിനയം🥰🔥

  • @trajeesh69
    @trajeesh69 Před 6 dny

    നല്ല മനസ്സുള്ള മനുഷ്യൻ. ഫ്രാൻസിസ് പോയപ്പോഴാണ് ഞങ്ങൾ അദ്ദേഹത്തിന്റെ വില അറിയുന്നത്. സാബുവിന്റെ ശൈലി അടിപൊളി 👍🏾

  • @user-lo9it8jq6x
    @user-lo9it8jq6x Před 4 měsíci +8

    ഒരു ജ്യാതി ചിരിപ്പിക്കുന്ന എപ്പിസൊസ് ഔസേപേട്ട

  • @benoychacko394
    @benoychacko394 Před 4 měsíci +9

    അനിത പൊളിച്ചു 👍

  • @umeshbpm458
    @umeshbpm458 Před 4 měsíci +3

    ഇ ങ്ങനെ ചിരിപ്പിക്കുന്ന പ്രോഗ്രാം കാണിക്കരുത്. ശ്വാസം കിട്ടാതെ പോകുന്നു.😂😂😂😂😂❤

  • @DAnNYvj3007
    @DAnNYvj3007 Před 4 měsíci +8

    11:36
    പാത്രത്തിൽ കിടന്ന് കളിക്കുന്ന😂😂😂😆😆😸😸

  • @rafeekmohmed5230
    @rafeekmohmed5230 Před 4 měsíci +6

    Sethu movie vikram thorttuu povum super abhinayam... Fransis chetta..... Vera leval ❤🎉🎉🎉🎉🎉🎉🎉🎉🎉

  • @user-hg3nt9rg4f
    @user-hg3nt9rg4f Před 4 měsíci +5

    കുറെ എപ്പിസോഡിന് ശേഷം innu കുറെ ചിരിച്ചു gd എപ്പിസോഡ് ❤️

  • @sjsj346
    @sjsj346 Před 4 měsíci +2

    ഇടിവെട്ട് രംഗങ്ങൾ: വെള്ളചാട്ടം ഫ്രാൻസിസ് സാർ തകർത്തു ആകെ ... അനിതാ മാഡം എന്നും xtra talented ആണ്... അനിതാ മാഡം എല്ലാ എപ്പിസോഡുകളിലും ഉണ്ടാവട്ടേ എന്നാഗ്രഹിക്കുന്നു. അത്രയ്ക്ക് ഇഷ്ടമാണ് അവരെയും അവരുടെ നാച്ചുറൽ അഭിനയത്തേയും

  • @josemg9065
    @josemg9065 Před 4 měsíci +6

    കൊള്ളാം നന്നായിട്ടുണ്ട്.

  • @Rejani341
    @Rejani341 Před 4 měsíci +1

    കുളിക്കാൻ ഉള്ള ചേട്ടൻ ഗംഭീരഅഭിനയം എനിക്ക് ചിരി....

  • @uknair6125
    @uknair6125 Před 4 měsíci +1

    The teacher is really a humane person. He deserves appreciation.

  • @user-bh5hn1yz1d
    @user-bh5hn1yz1d Před 4 měsíci +3

    ഇതിനിടയിൽ ഫ്രാൻസിസ് ചേട്ടന്റെ കാലിൽ കല്ല് വീണു പാവം നല്ല വേദനിച്ചു 😢😢

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 Před 4 měsíci +4

    നിങ്ങളുടെ ടിമൊക്കെ സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 4 měsíci +3

    കിടിലൻ എപ്പിസോഡ് ആയിരുന്നു, എല്ലാരും പൊളിച്ചു 🥰🥰🥰🥰

  • @user-vn6ss9kv2y
    @user-vn6ss9kv2y Před 4 měsíci +7

    സൂപ്പർ ❤

  • @ambikasukumaran4805
    @ambikasukumaran4805 Před 4 měsíci +2

    സാബു ചിരി വരുന്നുണ്ട് 😆😀.... Ellavarum സൂപ്പർ 🤣🤣🤣

  • @sunilkumarpanthayil3463
    @sunilkumarpanthayil3463 Před 4 měsíci +5

    Great performance pranjichettaaa

  • @nithinn408
    @nithinn408 Před 4 měsíci +5

    മൊട്ട തലയിൽ സോപ്പ് തേച്ചാൽ പതയുമോ സാറേ 😁😁😁

  • @user-wb6bf9tk2k
    @user-wb6bf9tk2k Před 4 měsíci +2

    അടിപൊളി എപ്പിസോഡ് പൊളിച്ചു ഫ്രാൻസ് ചേട്ടനും സാബു അണ്ണനും അനിതയും പൊളിച്ചു

  • @arunnair7389
    @arunnair7389 Před 4 měsíci +1

    നിങ്ങൾ 3 പേരുംചേർന്നാൽ ഒരു രക്ഷയും ഇല്ലാട്ടോ ❤❤❤

  • @psh36
    @psh36 Před 4 měsíci +5

    ക്‌ളൈമാക്സ് പൊളിച്ചു 😀😀😀😀

  • @user-hp9wk6ij9h
    @user-hp9wk6ij9h Před 4 měsíci +2

    😂😂😂poliiichu tto chirchu kure👍👍👍ഫ്രാൻസിസ് ചേട്ടാ ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻കിടു അഭിനയം ✌️✌️✌️✌️

  • @shaneon3337
    @shaneon3337 Před 4 měsíci +1

    ചിരിച്ചു !good .... അടിപ്പൊളി!

  • @ASH03ASH
    @ASH03ASH Před 4 měsíci +10

    വയനാട് പഞ്ചായത്തിൽ MP ആയി മത്സരിച് അടുത്ത പ്രധാനമന്ത്രി ആകാൻ പോകുന്ന ഫ്രാൻസിസ് സാറിന് അഭിവാദ്യങ്ങൾ 🎉🎉🎉🎉

  • @samuelissac7688
    @samuelissac7688 Před 4 měsíci +14

    ബ്രഹ്മയുഗത്തിൽ അവസാനം ചാത്തൻ ആയി അഭിനയിക്കാൻ അവസരം ലഭിച്ച ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ

  • @Ponn140
    @Ponn140 Před 4 měsíci +2

    എനിക്ക് ഈ ചേച്ചിയെ കാണുന്പോൾ കുളപ്പുളി ലീലയെ ഓർമ വരും

  • @AliyammaVarghese-dj8ob

    ഫ്രാൻസിസ് അടിപൊളി അനിതഭയങ്കര അഭിനയം സാബു ചൂട് പിടിപ്പിക്കാൻ മിടുക്കൻ ആ വന്ന ആൾ ഇതെല്ലാം സത്യമാണു എന്നു വിചാരിക്കുന്നു പാവം ഫ്രാൻസിസിനു അടി കിട്ടാതെ ഇരുന്നാൽ മതിയായിരുന്നു സൂപ്പർ

  • @sajimathew732
    @sajimathew732 Před 4 měsíci +2

    Very beautiful

  • @Kannur1994
    @Kannur1994 Před 4 měsíci +7

    തിരുവിതാംകൂർ രാജാവിന്റെ കൂടെ ജീപ്പിൽ പോകാൻ അവസരം ഉണ്ടായിട്ടും അത് വേണ്ടാന്ന് വെച്ച ഫ്രാൻസിസ് ചേട്ടൻ ആണ് മാസ്സ് [ആ കമന്റ്‌ വന്നോ ]😂😂

    • @radhunraj3500
      @radhunraj3500 Před 4 měsíci

      Broo kure ayi ithpole kekkunnu
      Ntha sambavam

    • @hindibuji8239
      @hindibuji8239 Před 4 měsíci +1

      ​@@radhunraj3500 എനിക്ക് തോന്നുന്നു ഇങ്ങനെ ഓരോ കള്ളത്തരങ്ങൾ പറഞ്ഞു ആളുകളെ പറ്റിക്കാറുണ്ട് എന്ന്.. ചിലപ്പോൾ അതായിരിക്കും 😌

    • @athiraanish4366
      @athiraanish4366 Před 4 měsíci

      ​@@radhunraj3500athe enthanu sambhavm

    • @MEHBIN48
      @MEHBIN48 Před 4 měsíci

      Francis Alukkaasinte muthalaaliyanu moopar🙂

  • @neenusvchanel3367
    @neenusvchanel3367 Před 4 měsíci +2

    അങ്കിൾസ് ആന്റി കിടു ❤❤❤polichu❤❤❤

  • @marunadanmalayali902
    @marunadanmalayali902 Před 4 měsíci

    ee episode bramayugathille bhoothathe pole abhinayavum veshavum francis chettanu...pinne sabu vinte song kalakki..

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Před 4 měsíci +1

    വല്ലാതെ അങ്ങോട്ട്‌ അഭിനയിച്ചു ജീവിക്കുക യാണ് എല്ലാവരും. അനിത ചേച്ചി എപ്പോഴും റിയൽ ആയിട്ട് തോന്നും.

  • @muneerzvlog7668
    @muneerzvlog7668 Před 4 měsíci +1

    fransis annante aaa pidutham athu muthal chirichu oru vazhikkkaaaayi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣sar sooooppper

  • @sunilk2221
    @sunilk2221 Před 4 měsíci +2

    Super video 😊

  • @shajanshanavasps8215
    @shajanshanavasps8215 Před 4 měsíci +1

    Ayuoo polichu snehitare😂❤❤

  • @muthusanu3416
    @muthusanu3416 Před 4 měsíci +2

    പൊട്ടനായി അഭിനയിക്കുന്ന ചേട്ടനെ സമ്മതിക്കണം..... ഇങ്ങനെ ഒക്കെ ആർക്കും കഴിയില്ല

  • @abbaskb8941
    @abbaskb8941 Před 4 měsíci +4

    അടിപൊളി പ്രോഗ്രാം ആണ് ❤️

  • @shabanaem1795
    @shabanaem1795 Před 4 měsíci +4

    പഠിപ്പിക്കാൻ വന്ന ആളു പ്രോഗ്രാം കാണുന്നതാണ്. ആക്ട് കാണുമ്പോലെ മനസിലാകും

  • @masthan3815
    @masthan3815 Před 4 měsíci +2

    അടിപൊളി ❤❤❤❤

  • @Haridevu890
    @Haridevu890 Před 4 měsíci +2

    Super 👍👍

  • @shibus3711
    @shibus3711 Před 4 měsíci +2

    സന്തോഷ്‌ ചേട്ടൻ ആദ്യമായി തെറി വിളിക്കുന്നത് കേട്ടു 😂😂😂😂

  • @aquvafish4541
    @aquvafish4541 Před 4 měsíci +3

    12:26😂😂😂😂

  • @uthamank1455
    @uthamank1455 Před 4 měsíci +3

    Pavam oru manushyane aas akki

  • @user-tt1iu4mk9j
    @user-tt1iu4mk9j Před 4 měsíci +2

    ചേച്ചി സ്വെന്തം ഭർത്താവിനും, മക്കൾക്കു പോലും ഇങ്ങനെ തീറ്റിച്ഛ് കാണില്ല 🤣🤣🤣

  • @rajeevur1068
    @rajeevur1068 Před 4 měsíci +2

    Supper❤❤❤❤

  • @SouthSide410
    @SouthSide410 Před 4 měsíci +2

    Ini aa ചേട്ടൻ ശരിയ്ക്കും police ആണോ 😂😂 എന്താ originaality 😂

  • @sarunvarghese1
    @sarunvarghese1 Před 4 měsíci +4

    ഏറെ തമാശ ഒന്നും മിക്ക എപ്പിസോഡിലും ഇല്ലെങ്കിലും അടുത്ത sunday ന്യൂ എപ്പിസോഡ് അപ്‌ലോഡ് ആവാന്‍ waiting ആണ്‌.❤

  • @diyasdreams2017
    @diyasdreams2017 Před 4 měsíci +2

    Sooper 😂😂

  • @user-jp1mj2bm2x
    @user-jp1mj2bm2x Před 4 měsíci +1

    സൂപ്പർ

  • @Homosapiens2024
    @Homosapiens2024 Před 4 měsíci +3

    19:30😂😂😂

  • @SanfarDream-em2fg
    @SanfarDream-em2fg Před 4 měsíci +1

    Good acting... team
    Nalla manasulla sir...

  • @rajmartin427
    @rajmartin427 Před 4 měsíci +3

    Francis boy Aberaman abinayam thanne

  • @user-fn8sp4gg8c
    @user-fn8sp4gg8c Před 4 měsíci +1

    Very good

  • @BalajisWorld
    @BalajisWorld Před 4 měsíci +1

    Santhosh bro..Super ❤❤

  • @sumesh28
    @sumesh28 Před 4 měsíci +2

    അടിപൊളി 😆😆😆👍👍👍

  • @sobhanakumari6907
    @sobhanakumari6907 Před 4 měsíci

    Baloonl kaattadichu nirachu pottichu avasanam parayunna aa dialogue😂😂 athu oh my god swandham😂😂😂

  • @sajitvm4494
    @sajitvm4494 Před 4 měsíci +2

    പ്രാഞ്ചി അണ്ണാ ആ പാവം സാർ അയ്യാളെ കൊന്നു കൊലവിളിച്ചു 👍

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 4 měsíci +1

    ഫ്രാൻസിസ് ചേട്ടൻടെ ബോഡികാണുമ്പോൾ ഒരു ഇളക്കം തട്ടുന്നു 😄

  • @vijulal8094
    @vijulal8094 Před 4 měsíci +5

    കൌമുദി ചാനൽ ആരും കാണില്ലെ ഇവരെ മനസ്സിലാകാത്ത തുകൊണ്ട് ചോദിച്ചത

  • @shabanaem1795
    @shabanaem1795 Před 4 měsíci +1

    ചൂടുപിടിച്ചിട്ട് കുളിക്കാൻ പറ്റിയല്ലോ 😂

  • @Rejani341
    @Rejani341 Před 4 měsíci

    ഈ എപ്പിസോഡ് ഒരു കോമഡി പരുപാടി മാത്രമല്ല... ഭർത്താവ് ആയിട്ട് അഭിനയിച്ച ആ ചേട്ടനിൽ മികച്ച ഒരു അഭിനേതാവ് ഉണ്ട് എന്നും ഞാൻ കണ്ടെത്തി.... സിനിമയിൽ ആരെങ്കിലും ഒരു അവസരം കൊടുക്കണം 🎉🎉🎉🎉🎉🎉🎉🎉🎉

  • @shebithaaseef2488
    @shebithaaseef2488 Před 4 měsíci +1

    Super

  • @sunithadileeep1166
    @sunithadileeep1166 Před 4 měsíci +1

    ഫ്രാസിസ് ചേട്ടൻ പൊളിയാ

  • @Cocmaster7
    @Cocmaster7 Před 4 měsíci +1

    ന്റെ ബാല കോബാലനെ സോപ്പ് തേക്കുമ്പോൾ പാടാടി 😅

  • @Mr.Lo_ca_l
    @Mr.Lo_ca_l Před 4 měsíci

    Adipoli episode😂

  • @shibus3711
    @shibus3711 Před 4 měsíci +2

    പാവം സന്തോഷ്‌ ചേട്ടന്റെ അവസ്ഥ 😂😂😂പാട്ടും നടക്കുന്ന ചേട്ടനെയും പറ്റിച്ചു

  • @rasheedkottedath4899
    @rasheedkottedath4899 Před 4 měsíci

    ചിരിച്ചു മടുത്തു

  • @user-je6ey9wt1z
    @user-je6ey9wt1z Před 4 měsíci +2

    അനിത ഫാൻസ്‌

  • @indianmusicaljourney7697
    @indianmusicaljourney7697 Před 4 měsíci

    Super ♥️👌

  • @user-bx5fi2sr8r
    @user-bx5fi2sr8r Před 4 měsíci +2

    ഫ്രാൻസിസ് ചേട്ടാ ചേട്ടനെ ഞാൻ തൊഴുതു

  • @TheRatheeshmr
    @TheRatheeshmr Před 3 měsíci +1

    Super episode ❤

  • @user-py2it1no5i
    @user-py2it1no5i Před 4 měsíci +1

    അടിപൊളി

  • @smithasmitha1712
    @smithasmitha1712 Před 4 měsíci +3

    Anitha poli🎉🎉🎉

  • @JM-hn8mf
    @JM-hn8mf Před 4 měsíci +1

    Yathrtha kazhivu 😮 talent

  • @janakijanu1030
    @janakijanu1030 Před 2 měsíci

    മൊട്ടച്ചേട്ടൻ, കലക്കി,😂😂super