യേശു ക്രിസ്ത്യാനികളുടെ ദൈവമല്ലേ, ഹിന്ദു പ്രാർത്ഥിച്ചാൽ അവൻ കേൾക്കുമോ - I Witness Malayalam Testimony

Sdílet
Vložit
  • čas přidán 25. 07. 2022
  • To Watch Episode 2 : • പള്ളിയിൽ വച്ച് വിശുദ്ധ...
    To Watch Episode 3 : • മാതാവിനെ വിശ്വാസമില്ലാ...
    .
    .
    എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    യേശു ക്രിസ്ത്യാനികളുടെ ദൈവമല്ലേ, ഹിന്ദു പ്രാർത്ഥിച്ചാൽ അവൻ കേൾക്കുമോ - I Witness Malayalam Testimony

Komentáře • 287

  • @nazimm7438
    @nazimm7438 Před rokem +30

    യേശു മാത്രം രക്ഷകൻ... ഞാൻ അനുഭവിച്ചറിഞ്ഞ സത്യം ആമേൻ

  • @user-fk9zh7pl6k
    @user-fk9zh7pl6k Před rokem +38

    യേശു ക്രിസ്ത്യാനികളുടെ ദൈവമല്ല ഈ ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യരുടെയും ദൈവമാണ് രക്ഷകനാണ്

    • @stockbuys6415
      @stockbuys6415 Před rokem

      എടൊ മൃസ്ത്യാനികളെ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാൻ ഒരുപാടു ദൈവങ്ങളുണ്ട്. നിന്റെ കുരിശിൽകിടന്നു ചത്ത ആളെയൊന്നും നമുക്ക് വേണ്ട. എന്തിനാണ് നീയൊക്കെ നിന്റെയൊക്കെ വിശ്വാസം മറ്റു മതസ്ഥരുടെ മേൽ ഇങ്ങനെ കള്ളത്തരം കാണിച്ചും ബ്രെയിൻ വാഷ് ചെയ്‌തും അടിച്ചേല്പിക്കുന്നത്?നിന്റെ ഒക്കെ കുരിശു കൃഷി നിർത്തി ക്കൂടെ. നാണമില്ലേ നിനക്കൊന്നും.

    • @jaison223
      @jaison223 Před rokem +2

      സത്യമാണ് സഹോദരി പറഞ്ഞത്.
      ഞാൻ അടിയുറച്ചു യേശുവിൽ വിശ്വസിക്കുന്ന ആളാണ്.
      പക്ഷെ അതു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മാത്രം ദൈവമല്ല.
      എല്ലാ മനുഷ്യരുടെയും ദൈവമാണ്.
      പ്രപഞ്ച സ്രഷ്ടാവ് എന്ന ശക്തി ജൂതന്മാർക്കും ക്രൈസ്തവർക്കും ഹൈന്ദവർക്കും മുസ്ലിങ്ങൾക്കും പിന്നെ എല്ലാവർക്കും ഒന്നാണ്. ഒന്ന് മാത്രം. അവിടെ മതമില്ല.
      നല്ല ജീവിതം നയിച്ചവർ ദൈവത്തിന്റെ വലതുഭാഗത്തും
      മോശം ജീവിതം നയിച്ചവർ ഇടതു ഭാഗത്തും അന്ത്യ വിധി നാളിൽ നിർത്തപ്പെടും എന്നൊക്കെ നമ്മെ പഠിപ്പിക്കുന്നത് നന്നായി ജീവിക്കാൻ വേണ്ടി തന്നെയാണ്

  • @sivasaji2508
    @sivasaji2508 Před rokem +23

    ഞാൻ ഹിന്ദു. എന്റെ അപ്പൻ ഒരുപാട് ആപത്തുകളിൽ കർത്താവ് എന്നെയും എന്റെ കുടുംബത്തെയും കാത്തുപരിപാലിച്ചു യേശുവേ നന്ദി. 🙏🏻🙏🏻
    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ആരാധന എല്ലാ മഹത്വവും ദൈവത്തിന് 🙏🏻🙏🏻❤️❤️❤️❤️

    • @stockbuys6415
      @stockbuys6415 Před rokem

      എടൊ മൃസ്ത്യാനികളെ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാൻ ഒരുപാടു ദൈവങ്ങളുണ്ട്. നിന്റെ കുരിശിൽകിടന്നു ചത്ത ആളെയൊന്നും നമുക്ക് വേണ്ട. എന്തിനാണ് നീയൊക്കെ നിന്റെയൊക്കെ വിശ്വാസം മറ്റു മതസ്ഥരുടെ മേൽ ഇങ്ങനെ കള്ളത്തരം കാണിച്ചും ബ്രെയിൻ വാഷ് ചെയ്‌തും അടിച്ചേല്പിക്കുന്നത്?നിന്റെ ഒക്കെ കുരിശു കൃഷി നിർത്തി ക്കൂടെ. നാണമില്ലേ നിനക്കൊന്നും.

    • @phantomc2175
      @phantomc2175 Před rokem

      നീ ഹിന്ദുവല്ല, വെറും മാർക്കറ്റിങ് ജന്തു 😃🤣

    • @sheebasheeba7346
      @sheebasheeba7346 Před rokem +1

      Anneyum thampuraan rakshichu kondupokunoo

    • @dailyviews2843
      @dailyviews2843 Před rokem

      🎯 4 ആം നൂറ്റാണ്ടിൽ എഴുതിയ ഒരു പുസ്തകം അനുസരിച്ചാണോ ദൈവത്തിൽ വിസ്വാസിക്കേണ്ടത്?
      czcams.com/video/JUVBUZ-eXP4/video.html

  • @sumasyam6784
    @sumasyam6784 Před rokem +87

    എല്ലാമുട്ടും മടങ്ങും, എല്ലാ നാവും പാടിടും നീ മാത്രം കർത്താവെന്ന്.. സഹോദരാ ഞാൻ ഒരു ഹിന്ദുവാണ്. പതിനെട്ടു വർഷമായി ഈശോയെ വിശ്വസിയ്ക്കുന്നു.. നമുക്ക് മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ട്.. ഒന്നിനെ കൊണ്ട് ഒരു പ്രയോജനവും ഇല്ല.. ഈ വിശ്വാസത്തിൽ മുന്നോട്ട് പോവുക.. എന്റെ കൃപ നിനക്ക് മതി എന്നാണ് ക്രിസ്തു പറഞ്ഞത് 🙏🙏

    • @kirandaskd120
      @kirandaskd120 Před rokem +7

      Enikkum ethu pole anu

    • @user-wm3ro8ms9l
      @user-wm3ro8ms9l Před rokem +5

      ദൈവം ഒന്നേ ഉള്ളൂ അത്‌ സ്നേഹം ആണ്, ആ സ്നേഹം ആണ് ക്രിസ്തു ജീവിതം നമ്മേ ദൈവ മക്കൾ ആക്കുവാൻ അവിടുന്ന് സ്നേഹത്തെ കാണിച്ചു തന്നു, ക്രൂശിലും മരിക്കാത്ത സ്നേഹം ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ എന്ന് ക്രൂശിൽ കിടന്ന് പ്രാർത്ഥിച്ചപ്പോൾ യേശു(സ്നേഹം ) ക്രൂശിൽ മരിക്കുന്നില്ല

    • @elizabethbabu9938
      @elizabethbabu9938 Před rokem +2

      Good, God bless u Bro 👍👍

    • @harindran.k8207
      @harindran.k8207 Před rokem +4

      വിഡ്ഡിത്വം വിളമ്പല്ലേ . 33 കോടി ദേവി ദേവതാ സങ്കൽപങ്ങൾ ആണ്.
      33 കോടി ദൈവങൾ അല്ല.
      എകം സത്ത് വിപ്രാ ബഹു വാധന്തി.
      ദൈവം ഒന്ന് മാത്രം പലരും പല പേരുകളിൽ വിളിക്കുന്നു .
      ദൈവം ഒന്ന് മാത്രം രണ്ട് ഇല്ല .
      ഏകമേ അദ്വതീയം.
      ഇവയും കൂടെ വായിക്കുക.

    • @user-wm3ro8ms9l
      @user-wm3ro8ms9l Před rokem

      @@harindran.k8207 yes ദൈവം ഒന്ന് മാത്രം സ്നേഹം വര്‍ണ്ണ വ്യത്യാസം ഇല്ലാതെ സര്‍വ്വ മനുഷ്യര്‍ക്കും ലഭ്യം ആക്കാവുന്ന സ്നേഹത്തിന്‍റെ പൂര്‍ണ്ണത ഈശ്വര സ്നേഹത്തില്‍ ലയിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്ന അനേക സങ്കല്പങ്ങള്‍.എന്നാല്‍ ആ ഈശ്വരനിലേക്ക് ഓരോ വ്യക്തിക്കും എളുപ്പത്തില്‍ നേരെ നടന്നു അടുക്കാന്‍ ഉള്ള വഴിയാണ് ക്രിസ്തു( സ്നേഹം തന്നെ)ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.സ്നേഹം തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നര്‍ത്ഥം.സ്നേഹത്തിന്‍റെ നിര്‍മ്മലതയില്‍ നാം ഭൂമിയില്‍ അമ്മയെ കാണുന്നു എന്നതുകൊണ്ട്‌ അമ്മ കാണപ്പെട്ട ദൈവം

  • @MRBROBOYFF07
    @MRBROBOYFF07 Před rokem +3

    എന്റെ ഈശോയെ കണ്ണനെയും കുടുംബത്തെയും വിശ്വാസത്തിലേക് വിളിക്കണമേ ആമ്മേൻ

  • @jayalakshmisoman4527
    @jayalakshmisoman4527 Před rokem +15

    Praise the Lord Thank you Jesus Hallelujah മനസ്സിൽ തട്ടിയ സാക്ഷ്യം.🙏

  • @lindagraceroy4357
    @lindagraceroy4357 Před rokem +11

    ഈശോ എല്ലാവരുടെയും സ്വന്തം 🌹🌹🌹👍👍

  • @josephpanakal9920
    @josephpanakal9920 Před rokem +22

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏ദൈവമേ നീ എത്ര നല്ലവൻ 🙏ഹല്ലേലുയ 🙏ആവേ മരിയ 🙏

    • @womensfellowshipskd7406
      @womensfellowshipskd7406 Před měsícem +1

      Respect mother Mary but don't worship her. Jesus Christ is the one and only true living God ✌️May God bless you 🙏🏻

  • @younglions2511
    @younglions2511 Před rokem +42

    ഹൃദയ പരമർഥതയോടെ ദൈവത്തെ അന്വേഷിക്കുന്നവൻ ക്രിസ്തു വിനെ കണ്ടെത്തുന്നു......

    • @stockbuys6415
      @stockbuys6415 Před rokem

      എടൊ മൃസ്ത്യാനികളെ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാൻ ഒരുപാടു ദൈവങ്ങളുണ്ട്. നിന്റെ കുരിശിൽകിടന്നു ചത്ത ആളെയൊന്നും നമുക്ക് വേണ്ട. എന്തിനാണ് നീയൊക്കെ നിന്റെയൊക്കെ വിശ്വാസം മറ്റു മതസ്ഥരുടെ മേൽ ഇങ്ങനെ കള്ളത്തരം കാണിച്ചും ബ്രെയിൻ വാഷ് ചെയ്‌തും അടിച്ചേല്പിക്കുന്നത്?നിന്റെ ഒക്കെ കുരിശു കൃഷി നിർത്തി ക്കൂടെ. നാണമില്ലേ നിനക്കൊന്നും.

  • @marymp9094
    @marymp9094 Před rokem +27

    ദൈവം നിങ്ങൾക്കായി പ്രാർത്ഥനകളും അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏✨

    • @stockbuys6415
      @stockbuys6415 Před rokem

      എടൊ മൃസ്ത്യാനികളെ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാൻ ഒരുപാടു ദൈവങ്ങളുണ്ട്. നിന്റെ കുരിശിൽകിടന്നു ചത്ത ആളെയൊന്നും നമുക്ക് വേണ്ട. എന്തിനാണ് നീയൊക്കെ നിന്റെയൊക്കെ വിശ്വാസം മറ്റു മതസ്ഥരുടെ മേൽ ഇങ്ങനെ കള്ളത്തരം കാണിച്ചും ബ്രെയിൻ വാഷ് ചെയ്‌തും അടിച്ചേല്പിക്കുന്നത്?നിന്റെ ഒക്കെ കുരിശു കൃഷി നിർത്തി ക്കൂടെ. നാണമില്ലേ നിനക്കൊന്നും.

  • @jayasreenair4865
    @jayasreenair4865 Před rokem +13

    Karthavaya yeshu kristhuve enikum othri sakshyam parayanude. Ennegilum avasaram kittum ennu vishwasikunnu. Thank you Jesus for all the blessings 🙏🌹❤️ I Love you Jesus ❤️ and I Trust in You 🙏

  • @nimiarun3166
    @nimiarun3166 Před 2 měsíci +2

    ഞാൻ ഹിന്ദു, ചെറുപ്പം മുതൽ യേശു എന്നെ പരിപാലിച്ചു സംരക്ഷിക്കുന്ന ദൈവം യേശു ലോകത്തിന്റെ ദൈവം 🙏🙏🙏

  • @georgekutty8772
    @georgekutty8772 Před rokem +12

    യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ല എന്നാൽ മറ്റുള്ള എല്ലാ മനുഷ്യ രാഴിയുടെ ദൈവം കൂടിയാണ്. ആരു വിളിച്ചാലും കേൾക്കുന്ന ദൈവം ആണ് യേശു. വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.

    • @tajupilakeel5674
      @tajupilakeel5674 Před rokem

      അല്ല നമ്മൾക്ക്.. ദേ യിബം. അല്ല
      പ്രവാജഗാനാണെ

    • @martinjohn4766
      @martinjohn4766 Před rokem

      ദൈവത്തിന്റെ പുത്രൻ..... എന്താ ദൈവമല്ലേ....... ബ്രോ

  • @kannanandlachu1958
    @kannanandlachu1958 Před rokem +5

    ❤️ you Jesus🙏🙏love,u, brather 🙏🙏🙏

  • @smyrna9207
    @smyrna9207 Před rokem +11

    Jesus loves He had died for my sins. Now living for me. Jesus loves me so much. Jesus is coming soon... 🙏👍🕊.

  • @paulymujoy8470
    @paulymujoy8470 Před rokem +3

    Jesus still alive, God bless you. Praise the lord.

  • @radhamadhavan7134
    @radhamadhavan7134 Před rokem +10

    Amen🙏 Amen🙏 Amen🙏

  • @hillsmodel4564
    @hillsmodel4564 Před rokem +4

    യേശു ലോക രക്ഷകനാണ്

  • @molythomas3760
    @molythomas3760 Před rokem +13

    All glory to Jesus Christ 🙏

  • @boostonharry9497
    @boostonharry9497 Před rokem +14

    Jesus christ is living God ! I am a witness !!!!

  • @soudhaqata9196
    @soudhaqata9196 Před 4 měsíci +2

    ദൈവത്തിനുമതമുണ്ടോ 🤲🤲

  • @anilmathew1113
    @anilmathew1113 Před rokem +2

    ഏശു ഇന്നും ജീവിക്കുന്നു

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 Před rokem +14

    ഞാൻ കൃസ്ത്യാനിയുടെ പ്രകാശമെന്നല്ല അവിടുന്ന് പറഞ്ഞത്,, ലോകത്തിന്റെ പ്രകാശമെന്നാണ് പറഞ്ഞത്....

    • @dailyviews2843
      @dailyviews2843 Před rokem

      🎯 4 ആം നൂറ്റാണ്ടിൽ എഴുതിയ ഒരു പുസ്തകം അനുസരിച്ചാണോ ദൈവത്തിൽ വിസ്വാസിക്കേണ്ടത്?
      czcams.com/video/JUVBUZ-eXP4/video.html

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 Před rokem

      @@dailyviews2843 ഈ കഥ ഇല്ലാത്ത വിധ്വാന്റെ വാക്കുകൾ, തെളിവുകൾ അപ്തവാക്യമായി എടുക്കുന്നവൻ ആര്.. ദൈവമില്ല എന്ന് മൂഡൻ തന്റെ ഉള്ളിൽ പറയുന്നു... (വചനം )സഭകളിൽ ഉണ്ടാകുന്ന മാനുഷിക മായ അഭിപ്രായ വ്യത്യാസങ്ങൾ മാനുഷികമാണ്... കാരണം മനുഷ്യൻ അവൻ ആരായാലും ദൈവമല്ല....സുവിശേഷം എഴുതിയ വരിൽ യേശുവിന്റെ പിറകെ നടന്ന വെറും സാധാരണക്കാരായ മുക്കുവരും ഉണ്ട്... യേശു ഉയിർത്തില്ല, അവർ അത് കണ്ടില്ല എങ്കിൽ,ഭീകര വധ ശിക്ഷ കിട്ടും എന്ന് ഉറപ്പുണ്ടായിട്ടും എല്ലാം ഇട്ടെറിഞ്ഞു അവർ ലോകം മുഴുവൻ ഓടുകയില്ല.. യേശു ദൈവമല്ല എന്ന് മനസിലാക്കി കുടുംബം നോക്കാൻ വേണ്ടി മീൻ പിടിക്കാൻ പോകുമായിരുന്നു.......

    • @harris566
      @harris566 Před 6 měsíci

      Jhon 9.5 KJV VERSION of Bible....
      As long as I am in this world iam the light of this world.

  • @ReenaReena-hl4np
    @ReenaReena-hl4np Před rokem +4

    Glory to God. 🙏
    May God bless you

  • @josephpanakal9920
    @josephpanakal9920 Před rokem +16

    ഇതിന്റെ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു 🙏

  • @sijiruby6898
    @sijiruby6898 Před rokem +3

    Alleluia🙋‍♀️ alleluia🙋‍♀️ alleluia🙋‍♀️ osama alleluia🙋‍♀️ amen

  • @deepajuvanjobin9480
    @deepajuvanjobin9480 Před rokem +6

    ഹല്ലേലൂയ 🙏🙏🙏ആമേൻ

  • @kirand5698
    @kirand5698 Před rokem +2

    ഞാൻ ഒരു ഹൈന്ദവ വൈദിക കുടുംബത്തിലെ അംഗമാണ് ഞങ്ങളുടെ പൂജ മുറിയിലും ക്രിസ്തു ചിത്രം ഉണ്ട് 🙏🙏

    • @womensfellowshipskd7406
      @womensfellowshipskd7406 Před měsícem +2

      Seek God faithfully. Jesus Christ is not one among other gods. He is The God. ( JESUS CHRIST IS THE ONE AND ONLY TRUE LIVING GOD✌️) May Jesus Christ bless you 🙏🏻❤️

  • @lishanijith8559
    @lishanijith8559 Před rokem +6

    Eshoyeee 🙏

  • @marybabu3112
    @marybabu3112 Před rokem +5

    Praise the Lord 🙏🙏🙏🙏

  • @maheshms4274
    @maheshms4274 Před měsícem

    Mahesh ms Tvm
    യേശുജീവനുള്ള ദൈവം യേശു നിത്യ ദൈവം യേശുഏ ക ദൈവം യേശു മരിച്ചു അവരെ ഉയിർപ്പിക്കുന്ന ദൈവം യേശു മുസ്ലിം മിന്റെയും ക്രിസ്ത്യൻ ടെൻറെയും ഹിന്ദു വിന്റെയും ദൈവ മാണ് ❤❤

  • @K_u_t_t_e_
    @K_u_t_t_e_ Před rokem +6

    Praise the lord 🙏🙏🙏

  • @jayagopi362
    @jayagopi362 Před rokem +4

    PRAISE THE LORD 🙏🙏🙏

  • @JJand000
    @JJand000 Před rokem +4

    യേശു ക്രിസ്ത്യനികളീടെ ദൈവം ആണെന്ന് ആരാണ് പറഞ്ഞത്, ആ ഒരേ ഒരു ദൈവത്തെ അനുഗമിക്കുന്നവർ ആണ് ക്രിസ്ത്യാനികൾ, എല്ലാവരുടേം ദൈവം യേശു തന്നെ ആണ്, ആ ക്രിസ്തുവിനെ അനുഗമിക്കുന്നവർ ക്രിസ്ത്യനികൾ എന്ന് അറിയപ്പെടുന്നു 🙏

  • @Sajith2000
    @Sajith2000 Před rokem +3

    Jesus Christ He Is A Real God!📖❤️

  • @annammamathew1669
    @annammamathew1669 Před rokem +3

    Good experience. Thanks be to God.

  • @usha3408
    @usha3408 Před rokem +1

    Plse upload next part soon we are waitlng plseeeeee

  • @sosammathomas1525
    @sosammathomas1525 Před rokem +3

    Yes He is the savior of all world.Only you have to believe in him that's all.

  • @johnsondaniel8366
    @johnsondaniel8366 Před rokem +1

    സഹോദര യേശുവിനോട് ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഒരാളിന്റെയും പ്രത്യേകിച്ച് സുവിശേഷം പറയുവാൻ ആണെന്ന് പറഞ്ഞു നടക്കുന്നവരുടെ വാക്ക് കേൾക്കരുത് ബൈബിൾ മാത്രം വിശ്വസിക്കുക നല്ലതു വരും ഗോഡ് ബ്ലെസ് 🌹🌹🌹

  • @ajithapradeep6444
    @ajithapradeep6444 Před rokem +1

    Praise the Lord

  • @elzybenjamin4008
    @elzybenjamin4008 Před rokem +1

    YESHU CHRISTU vinu No Cast No Religion Viswasichal MAHATHUAM Kaannum AMEEN🙏

  • @divyarachel7953
    @divyarachel7953 Před rokem

    Daivam Jesus ellardem ahnu. I love you Jesus love you so much 💖😌

  • @leelamadhu1588
    @leelamadhu1588 Před rokem +2

    ഭൂമിയിൽ ഏകസതൃ ദൈവം യേശു മാത്രം, ആരു പറഞ്ഞാലും യേശു കേൾകും മനുഷ്യനെ ദൈവം ജാതി തിരിച്ചലല ഉണ്ടാകിയത്,

    • @harindran.k8207
      @harindran.k8207 Před rokem

      ......ജാതി ഏത് മതത്തിന്റെയും ഒരു പുസ്തകത്തിലും ഇല്ല.
      അടിമത്തം, അടിമകച്ചവടം
      ഒരു പുസ്തകത്തിലും ഇല്ല.
      Inquisition മനുഷ്യനെ കൊന്നു കൊല വിളിച്ച് മതം മാറ്റൽ ഒരു കിത്താബിലും ഇല്ല.

  • @jayasudheesh1477
    @jayasudheesh1477 Před rokem

    Praise the lord🙏🙏hallelluyah

  • @cicilygeorge8760
    @cicilygeorge8760 Před rokem +2

    🙏

  • @emmanueljudeson1321
    @emmanueljudeson1321 Před rokem +2

    ദൈവത്തിന്റെ ജാതി ഏതാണ് യേശു പ്രാർത്ഥിച്ചത് ആരോട്

  • @sheelabvattoth
    @sheelabvattoth Před rokem +1

    God bles

  • @varghesepureparambil5516

    YESU. SAKAL. JENATHINTEYUM. DEHVAM. AmenJesus God

  • @stephanmathewisac3646

    Praise the lord

  • @anishaugustin244
    @anishaugustin244 Před rokem +2

    🙏🙏🙏

  • @dayasabu3151
    @dayasabu3151 Před rokem +1

    Amen

  • @yesiiqbal2445
    @yesiiqbal2445 Před rokem

    God bless you 🌹🙏🌹

  • @SebastianPt-nt8ze
    @SebastianPt-nt8ze Před měsícem

    Only one God that is Jesus for everyone.

  • @joseabraham1903
    @joseabraham1903 Před rokem

    God bless you brother 🙏

  • @roymathew605
    @roymathew605 Před rokem

    Bro don't worry God with u God bless stay bless 🙏🙏🙏🙏

  • @stephanmathewisac3646
    @stephanmathewisac3646 Před rokem +1

    I love jesus

  • @stephanmathewisac3646

    Eshoyea njan vishuasikkunnu.shathrukkal munnpakkea esho ennea mannikkum vishuasikkunnu

  • @aleenajophy7449
    @aleenajophy7449 Před rokem +1

    🙏🙏🙏🌹

  • @thresiammapc2438
    @thresiammapc2438 Před 5 měsíci

    Jesus came to this world to save all the people.

  • @vkkannur7528
    @vkkannur7528 Před rokem +1

    🙏❤️❤️

  • @stephanmathewisac3646

    Esho de sakshi yayi jeevi Kan oro pravisham.esho ennea eduttu uppayoggikkunna kripa Kai sthothram.eshode marrode chernnirikkan kazhinna thil njan othiri lucky anne.entea esho appanne kittiya othiri lucky anne

  • @jancymathew923
    @jancymathew923 Před rokem

    🙏🏾🌹

  • @smilebedhel7377
    @smilebedhel7377 Před 9 dny +1

    യേശുകൃസ്തു എന്നേക്കും എല്ല ജീവജാലങ്ങളുടേയും ദൈവമാണ് .

  • @tomkottackal5519
    @tomkottackal5519 Před rokem +1

    Los Jesus never CE to this earth for Christians. Christians were not there when Jesus was born and died. Later people started calling those who were following Jesus as Christians. As Jesus came for all human beings to be separated from sin and lead a life of Holiness by every human being. So brother Jesus touched you and raised you up.

  • @maryisaac3528
    @maryisaac3528 Před rokem

    He is the only.through His death salvation is given to all.butifpeopl dont want tomove to Jesus He still hear their cry

  • @samuelrajan4399
    @samuelrajan4399 Před rokem

    Where is the continuation of this testimony?

  • @rosepaul7749
    @rosepaul7749 Před rokem

    നിങ്ങൾ ഡോ ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ സ്കാണണം. അടുത്ത ഭാഗം കേൾക്കാൻ ആ ഗ്രഹിക്കുന്നു.

  • @jboby3420
    @jboby3420 Před rokem

    God loved us His children, to save them from the fears of eternal hopelessness, He sent His only Son to save His children.

  • @reejarajan1281
    @reejarajan1281 Před rokem

    🙏🙏🙏🙏🙏

  • @shakkerm1673
    @shakkerm1673 Před rokem

    സഹോദര യേശുവിനെയും താങ്കളെയും എന്നെയും ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും ജീവികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏ ക ദൈവത്തിൽ വിശ്വാസിക്ക് യേശു ദൈവത്തിന്റെ ദാസൻ മാത്രമാകുന്നു

    • @alan-fi5rl
      @alan-fi5rl Před rokem +2

      യോഹന്നാൻ 14:6

    • @THETHODUKA
      @THETHODUKA Před rokem

      സത്യദൈവത്തിൽ നിന്ന് പരിശുദ്ധി പുറപ്പെടുന്നു!
      യഹൂദ ക്രൈസ്തവ മതങ്ങൾ മരണത്തിനു ശേഷം ദൈവത്തോടൊപ്പം നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു.. നിങ്ങളും മരണശേഷം ഒരു സ്വർഗം വാഗ്ദാനം ചെയ്യുന്നു...
      എന്താണ് മരണശേഷമുള്ള ഈ നിത്യജീവൻ?
      അത് പരിശുദ്ധരിൽ അതിപരിശുദ്ധനായ സർവ്വ ശക്തനായ ദൈവത്തോടൊത്തുള്ള വാസമാണ്! പരിശുദ്ധിയോടെ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ സാധിക്കുന്നവർക്കുള്ള വാസസ്ഥാനമാണ് സ്വർഗം!
      അപ്പോൾ, എന്തിനാണ് പ്രവാചകരെ ദൈവം മനുഷ്യരുടെ ഇടയിലേക്ക് അയച്ചത്??? എന്തിനാണ് മതങ്ങൾ..??? എന്തിനാണ് ദൈവവിശ്വാസം???
      മനുഷ്യരെ പരിശുദ്ധരിൽ അതിപരിശുദ്ധനായ സർവ്വ ശക്തനായ ദൈവത്തോടൊപ്പം വസിക്കാനുള്ള വിശുദ്ധിയിലേക്ക് നയിക്കാനാണ് ദൈവം പ്രവാചകരെ മനുഷ്യരുടെ ഇടയിലേക്ക് അയച്ചത് ; അതായിരിക്കണം മതങ്ങളുടെ അടിസ്ഥാന ലക്ഷ്യവും. പരിശുദ്ധനായ ദൈവത്തോടൊപ്പം വസിക്കാനുള്ള മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആകെതുകയാണ് ദൈവവിശ്വാസം...
      ക്രിസ്തു വാഗ്ദാനം ചെയ്ത സ്വർഗ്ഗത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ മനുഷ്യർ ദൈവദൂതന്മാരെപോലെ ദൈവത്തിന്റെ മുൻപിൽ വിശുദ്ധിയോടെ അവിടുത്തെ ആരാധിക്കുന്നു...അവിടെ ജഡമില്ല, മഹത്വപ്പെട്ട ആത്മീയ ശരീരമാണ്... ആസക്തിയില്ല ലൈംഗികതയില്ല, വിശപ്പില്ല, ഭക്ഷണമില്ല, ദാസന്മാരില്ല, ദാസ്സികളില്ല.. എല്ലാവരും വിശുദ്ധർ... വിശുദ്ധി മാത്രം.. പരിശുദ്ധി മാത്രം...
      എന്നാൽ നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വർഗത്തിൽ ജഡത്തെ തൃപ്തിപ്പെടുത്തുന്ന എല്ലാം ഉണ്ട്
      -72 ഹൂറിമാരെ ആണുങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, അവർ വെളുത്തവരും ഒരേ പ്രായമുള്ളവരും മുഴുത്ത മാറിടമുള്ളവരുമായിരിക്കും...സ്വർഗ്ഗം ഒരു വ്യഭിചാരശാലപോലെ, ഭൂമിയിൽ 4 എങ്കിൽ ഇവിടെ 18 ഇരട്ടി ഇണകൾ...
      -ലഹരിയിൽ ആറാടാൻ മദ്യപ്പുഴ!
      -വിശപ്പിന് പല തരത്തിലുള്ള മുന്തിയ ഭക്ഷണങ്ങൾ...
      - സഹായത്തിന് ബാലന്മാർ
      സ്വയം ചിന്തിക്കുക, ഈ സ്വർഗത്തിൽ പോകാൻ എന്തിനാണ് ഭൂമിയിൽ ത്യാഗം സഹിക്കുന്നത്? ഇത് ആശുദ്ധിയാണ്.. ഇത് വ്യഭിചാരമാണ്.. ഇത് ഈ ലോകത്തിൽ തന്നെയുണ്ട്? ഇതിനാണോ ദൈവം പ്രവാചകരെ അയച്ചത്? ഇതെല്ലാം തരുന്നവനാണോ ദൈവം?
      അന്വേഷിക്കുവിൻ കണ്ടെത്തും!!!

    • @THETHODUKA
      @THETHODUKA Před rokem +1

      സത്യദൈവത്തിൽ നിന്ന് പരിശുദ്ധി പുറപ്പെടുന്നു!
      യഹൂദ ക്രൈസ്തവ മതങ്ങൾ മരണത്തിനു ശേഷം ദൈവത്തോടൊപ്പം നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു.. നിങ്ങളും മരണശേഷം ഒരു സ്വർഗം വാഗ്ദാനം ചെയ്യുന്നു...
      എന്താണ് മരണശേഷമുള്ള ഈ നിത്യജീവൻ?
      അത് പരിശുദ്ധരിൽ അതിപരിശുദ്ധനായ സർവ്വ ശക്തനായ ദൈവത്തോടൊത്തുള്ള വാസമാണ്! പരിശുദ്ധിയോടെ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ സാധിക്കുന്നവർക്കുള്ള വാസസ്ഥാനമാണ് സ്വർഗം!
      അപ്പോൾ, എന്തിനാണ് പ്രവാചകരെ ദൈവം മനുഷ്യരുടെ ഇടയിലേക്ക് അയച്ചത്??? എന്തിനാണ് മതങ്ങൾ..??? എന്തിനാണ് ദൈവവിശ്വാസം???
      മനുഷ്യരെ പരിശുദ്ധരിൽ അതിപരിശുദ്ധനായ സർവ്വ ശക്തനായ ദൈവത്തോടൊപ്പം വസിക്കാനുള്ള വിശുദ്ധിയിലേക്ക് നയിക്കാനാണ് ദൈവം പ്രവാചകരെ മനുഷ്യരുടെ ഇടയിലേക്ക് അയച്ചത് ; അതായിരിക്കണം മതങ്ങളുടെ അടിസ്ഥാന ലക്ഷ്യവും. പരിശുദ്ധനായ ദൈവത്തോടൊപ്പം വസിക്കാനുള്ള മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആകെതുകയാണ് ദൈവവിശ്വാസം...
      ക്രിസ്തു വാഗ്ദാനം ചെയ്ത സ്വർഗ്ഗത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ മനുഷ്യർ ദൈവദൂതന്മാരെപോലെ ദൈവത്തിന്റെ മുൻപിൽ വിശുദ്ധിയോടെ അവിടുത്തെ ആരാധിക്കുന്നു...അവിടെ ജഡമില്ല, മഹത്വപ്പെട്ട ആത്മീയ ശരീരമാണ്... ആസക്തിയില്ല ലൈംഗികതയില്ല, വിശപ്പില്ല, ഭക്ഷണമില്ല, ദാസന്മാരില്ല, ദാസ്സികളില്ല.. എല്ലാവരും വിശുദ്ധർ... വിശുദ്ധി മാത്രം.. പരിശുദ്ധി മാത്രം...
      എന്നാൽ നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വർഗത്തിൽ ജഡത്തെ തൃപ്തിപ്പെടുത്തുന്ന എല്ലാം ഉണ്ട്
      -72 ഹൂറിമാരെ ആണുങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, അവർ വെളുത്തവരും ഒരേ പ്രായമുള്ളവരും മുഴുത്ത മാറിടമുള്ളവരുമായിരിക്കും...സ്വർഗ്ഗം ഒരു വ്യഭിചാരശാലപോലെ, ഭൂമിയിൽ 4 എങ്കിൽ ഇവിടെ 18 ഇരട്ടി ഇണകൾ...
      -ലഹരിയിൽ ആറാടാൻ മദ്യപ്പുഴ!
      -വിശപ്പിന് പല തരത്തിലുള്ള മുന്തിയ ഭക്ഷണങ്ങൾ...
      - സഹായത്തിന് ബാലന്മാർ
      സ്വയം ചിന്തിക്കുക, ഈ സ്വർഗത്തിൽ പോകാൻ എന്തിനാണ് ഭൂമിയിൽ ത്യാഗം സഹിക്കുന്നത്? ഇത് ആശുദ്ധിയാണ്.. ഇത് വ്യഭിചാരമാണ്.. ഇത് ഈ ലോകത്തിൽ തന്നെയുണ്ട്? ഇതിനാണോ ദൈവം പ്രവാചകരെ അയച്ചത്? ഇതെല്ലാം തരുന്നവനാണോ ദൈവം?
      അന്വേഷിക്കുവിൻ കണ്ടെത്തും!!!

    • @THETHODUKA
      @THETHODUKA Před rokem +4

      Mr. Shakker സ്വർഗത്തിൽ 72 സുന്ദരികളെ തരുന്ന ആ ദൈവത്തെയാണോ താങ്കൾ ഉദ്ദേശിച്ചത്!

    • @THETHODUKA
      @THETHODUKA Před rokem +3

      സ്വർഗത്തിൽ മദ്യപ്പുഴ തരുന്ന ദൈവമാണോ താങ്കൾ പറയുന്ന ദൈവം???

  • @thomasjacob9225
    @thomasjacob9225 Před rokem

    Presthalord Amen🙏🌹 Amen
    God bless👼🙏❤ you
    10/8/2022 See👀👌 you❤❤🙏🙏🙏🙏🙏❤❤

  • @sugathae9324
    @sugathae9324 Před rokem +2

    Yenikku viswasamanu yesu nammuteyidayil jeevikkunnu

  • @stephanmathewisac3646

    Esho ye pollea nalla snehittathanne.pithavaya dhaivam nammukku thannathinnai thanks.koodannu koodi thanks ethra sthuthichallum navinnu matthi varunnilla

  • @athiraammu7078
    @athiraammu7078 Před rokem

    Jesuschrist is living God🙏🙏🙏🙏

  • @pratheepgnair1204
    @pratheepgnair1204 Před 6 měsíci

    യേശു നാഥൻ
    മഹാ ഗുരുനാഥൻ ആണ്

  • @simonabraham9645
    @simonabraham9645 Před rokem +2

    Daivathinte pravathikal nikudamanu ennariyuka 🙏🙏🙏🤔🤔👈👈!!!!
    Avan upekshikkillaennu urachu visvssikkuka 🙏🙏🙏🙏🙏🌹💐!!!!!!!!

  • @downer143
    @downer143 Před rokem +2

    urappayum Yesu vilikelkkum. Hindu aaya enikkum anubhavam sakshyam

  • @m.e.danielm.e.daniel5137

    Enne vilichapeshika.njan ninne viduvikkukayum nee enne mahatwapeduthukayum cheyum

  • @evangilinejoseph9744
    @evangilinejoseph9744 Před rokem +2

    God bless you 🙏🙏🙏🙏🙏🙏

  • @sajuphotography9348
    @sajuphotography9348 Před rokem

    swuvishesham neraya vazhiyil poganam ........sathya vajanam mathram vaikku.....daivam vazhi kanichu tharum ....manushar kandu pidichadhinde purage pogarthu.......

  • @thomaschacko5810
    @thomaschacko5810 Před rokem

    Aveno? Nalla Nilavarama

  • @moanyk.k.8343
    @moanyk.k.8343 Před rokem

    Holy Bible : John 14: 6 - 11
    Jesus answered him, "I am the Way, the Truth, and the Life; no one goes to the Father except by me,"
    Now that you have known me." he said to them, "You will know my Father also, and from now on you do know him and you have seen him."
    Philip said to him, "Lord show us the Father; that is all we need."
    Jesus answered, "For a long time I have been with you all; yet you do not know me, Philip?
    Whoever has seen me has seen the Father. Why, then, do you say, "Show us the Father."?
    Do you not believe Philip, that I am in the Father and the Father is in me ?
    The words that I have spoken to you." Jesus said to his disciples, do not come from me.
    The Father, who remains in me, does his own works.
    Believe me when I say that I am in the Father and the Father is in me. If not, believe because of the things I do.

  • @theresamathew1401
    @theresamathew1401 Před rokem +1

    ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്ന്തം ജീവൻ പകർന്നു ആണ്. എല്ലാ ജീവനും ദൈവത്തിൽ നിന്നും. ആര് ദൈവത്തെ അന്വേഷിക്കുന്നോ അവന് ദൈവം സമീപസ്ഥൻ ആണ്. ദൈവം മതം ഉണ്ടാക്കി യിട്ടില്ല.

  • @sreejashibu5352
    @sreejashibu5352 Před rokem +2

    Divine dhyana കേന്ദ്രത്തിലേക്കു വയനാട്ടിൽ നിന്നും ധ്യാനത്തിനു കൊണ്ടുപോവുന്ന വാഹനങ്ങൾ ഉണ്ടോ

    • @athulyatomy9855
      @athulyatomy9855 Před rokem +1

      Wyanattil ninnum Pala,kottayam businu keriyal e Dianakenthrathinte aduthe erangalo

    • @sreejashibu5352
      @sreejashibu5352 Před rokem

      @@athulyatomy9855 place ariyilla

    • @athulyatomy9855
      @athulyatomy9855 Před rokem +1

      @@sreejashibu5352 buskarod paranjal mathi muringoor Dianakenthrathinte munneekoodeya bus pokunne

  • @varghesekl4369
    @varghesekl4369 Před rokem

    😀🌹🌹🌹🌹❤️

  • @cyrilpaul7359
    @cyrilpaul7359 Před rokem +1

    Jesus is real

  • @josealexanderalbeth7077

    " Praise the Lord "

  • @sabikramanali2298
    @sabikramanali2298 Před rokem +2

    ‘God is not a man nor a son of man’ (Numbers 23:19)
    Jesus spoke to a man who had called him ‘good,’ asking him, ‘Why do you call me good? No one is good except God alone.’ (Luke 18:19)
    And he said to him, ‘Why are you asking me about what is good? There is only One who is good; but if you wish to enter into life, keep the commandments.’ (Matthew 19:17)
    My Father is greater than I’ (John 14:28)
    My father is greater than all.’ (John 10:29)
    Jesus can not be God if God is greater than him. The Christian belief that the Father and son are equal is in direct contrast to the clear words from Jesus
    that they might know you, the only true God, and Jesus Christ whom you have sent.’ (John 17:3)
    Men of Israel, listen to this: Jesus of Nazareth was a man accredited by God to you by miracles, wonders and signs, which God did among you through him, as you yourselves know.’ (Acts 2:22)
    Jesus was a servant of God (Confirmed In Matthew 12:18)

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod Před rokem

      Jesus said:
      “I and the Father are ONE.” John 10:30
      John 14:8-9
      Philip said, “Lord, show us the Father and that will be enough for us.”
      Jesus answered: “Don’t you know me, Philip, even after I have been among you such a long time? ANYONE WHO HAS SEEN ME HAS SEEN THE FATHER. How can you say, ‘Show us the Father’?
      1 John 2:22
      And who is a liar? Anyone who says that Jesus is not the Christ. Anyone who denies the Father and the Son is an antichrist.
      Colossians 2:9
      For in Christ all the fullness of the Deity(God) lives in bodily form !!!!
      Isaiah 9:6 For to us a child is born, to us a son is given; and the government shall be upon his shoulder, and His name shall be called Wonderful Counselor, MIGHTY GOD, Everlasting Father, Prince of Peace. (Prophecy about Jesus before He was born.)
      Isaiah 7:14 Therefore the Lord Himself will give you a sign. Behold, the virgin shall conceive and bear a son, and shall call His name Immanuel.
      (Immanuel means GOD WITH US!!!)
      Philippians 2:6-7
      Who, being in very nature GOD, did not consider equality with God something to be used to his own advantage. Rather, He made Himself nothing by taking the very nature of a servant, being made in human likeness. (Though He was God, He did not think of equality with God as something to cling to. Instead, he gave up his divine privileges; He took the humble position of a slave and was born as a human being. When He appeared in human form!!!)
      The whole Bible is talking about Jesus as the One and Only Living GOD who appeared in human form taking our sins on His body and died for our sins ..So whoever believes in Him(Jesus) has eternal life with Him after death.
      Acts 4:12 “And there is salvation in no one else, for there is no other name under heaven given among men by which we must be saved.”
      Romans 14:9 For this very reason, Christ died and returned to life so that he might be the LORD of both the dead and the living.
      Philippians 2:10-11
      that at the name of Jesus every knee should bow, in heaven and on earth and under the earth, and every tongue declare that Jesus Christ is Lord, to the glory of God the Father.

    • @MuhammadDidDieOfSyphilis
      @MuhammadDidDieOfSyphilis Před rokem

      നബിത്തയോളിയുടെ ജീവിതം : അൽ-വഖിദിയുടെ കിതാബ് അൽ മഘാസി എന്ന എട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട, നബിത്തയോളിയുടെ രണ്ടാമത്തെ ആധികാരിക ജീവചരിത്രമായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണി
      യുദ്ധസമയത്ത് അല്ലാഹുവിന്റെ ദൂതന്റെ( നബിത്തയോളിയുടെ ) കോഡ് വാക്കുകൾ: ബദറിൽ, "യാ മൻസൂർ, കൊല്ലുക."
      മുഹാജിറാനുകളുടെ യുദ്ധവിളി “ബാനു അബ്ദുൽ റഹ്മാൻ” ആണെന്നും ഖസ്രാജിന്റെത് “ബാനു അബ്ദുല്ല;” ആണെന്നും ചിലർ പറഞ്ഞു. അവൂസിന്റേത് "ബനാ ഉബൈദുള്ള" ആയിരുന്നു. ഉഹുദ് സമയത്ത്, ബാനു നാദിർ റെയ്ഡും മുറൈസിയുടെ റെയ്ഡും ‛കോഡ് പദങ്ങൾ" കൊല്ലുക, കൊല്ലുക; " അൽ-ഖണ്ഡാക്കിന്റെ സമയത്ത്: "ഹാ മിം അവർ വിജയിക്കില്ല!" ബനൂ ഖുറൈസയിലും അൽ ഗാബയിലും നടത്തിയ റെയ്ഡിൽ ഒന്നും പറഞ്ഞിരുന്നില്ല. സുനൈൻ സമയത്ത് കോഡ് "യാ മൻസൂർ കൊല്ലുക;" അൽ-ഫാത്തിയുടെ കാലത്ത് മുഹാജിറുണിന്റെ യുദ്ധവിളി "ബാനു‛ അബ്ദുൽ റഹ്മാൻ; " ഖസ്രാജിന്റെ, "ബാനു‛ അബ്ദുള്ള; " അവൂസിന്റെ, "ബാനു ഉബൈദുള്ള." ഖയ്ബാർ സമയത്ത്, മുഹാജിറുണിന്റെ ആഹ്വാനം "ബാനു‛ അബ്ദുൽ റഹ്മാൻ, "ഖസ്രാജിന്റെ," ബാനു ‛അബ്ദുള്ള;" അവൂസിന്റേത്, "ബാനു ഉബൈ-ദുല്ല." അൽ-തായിഫ് സമയത്ത് കോഡ്‌വേഡുകൾ ഉപയോഗിച്ചിട്ടില്ല.
      കൊല്ലുക കൊല്ലുക എന്നത് മാത്രമായിരുന്നു ആ നരാധമന്റെ മുദ്രാവാക്യം തന്നെ എന്നത് കണ്ടോ ? ഈ ഗ്രൻഥം ജീവിത ചരിത്രത്തെക്കാൾ ഉപരി അയാൾ നടത്തിയ കൊള്ളകളുടെയും യുദ്ധങ്ങളുടെയും കൊലപാതകങ്ങളുടെയും നേർ ചരിതം മാത്രമാണ്. ആ കാരവൻ റെയ്ഡ് ചെയ്തു, ഈ കാരവൻ ആക്രമിച്ചു എന്നൊക്കെയാണ് കാണുന്നത്. മോഷ്ട്ടിക്കാനും കൊല്ലുവാനും വന്നവൻ, തന്തക്ക് പിറക്കാത്തവൻ, വേശ്യാപുത്രൻ, ബാലപീഡനത്തിന് വിധേയനായതിനാൽ അബു താലിബിനോടുള്ള വിരോധം തീർക്കാൻ തന്നെ വളർത്തി വലുതാക്കിയ അയാളുടെ ഭാര്യയും സ്വന്തം അമ്മായിയും മകളുടെ ഭർത്താവിന്റെ അമ്മയും അതിലെല്ലാമുപരി സ്വന്തം വളർത്തമ്മയും ആയ പാവം സ്ത്രീയുടെ ശവ ശരീരത്തെ കുഴിയിൽ ഇറങ്ങി ബലാത്സംഗം ചെയ്ത തായോളി. ഗോവിന്ദച്ചാമി എത്ര മാന്യൻ, എത്ര നല്ലവൻ, സംസ്കാര സമ്പന്നൻ

  • @rajammababy3991
    @rajammababy3991 Před rokem

    0

  • @joyjoseph1916
    @joyjoseph1916 Před rokem

    Now he understand what is the reality of rss and Jesus.

  • @thomasbabu7814
    @thomasbabu7814 Před rokem

    God came for everyone Hindu call Barahma 'Muslims call Allahu ,Christians call Jesus .

  • @stephanmathewisac3646

    Jeeva noddirunnu njan eshode nammam uyarthum.njan uyarcha thannea prapikkum

  • @user-wl6yc1mm5g
    @user-wl6yc1mm5g Před měsícem

    Wrong,whatever you thinking that all are right or wrong only you can do about enquiry then you can find some evidence.

  • @krishnaanjana5522
    @krishnaanjana5522 Před rokem

    Jesus Christ said to his disciples, "Whoever see me, see my Father (God)" because Father (God) live in Me (Jesus Christ) and I am live in Father (God)." Jesus Christ said Father (God) and Me (Jesus Christ) are same...!!!
    Please Read Holy Bible (New Testament - Gospel of Jesus Christ)...

  • @sajuphotography9348
    @sajuphotography9348 Před rokem

    daivathe sathyathilum athmavilum mathram aarathikanam ......kontha vigraham okke endhina......jeevikunna daivthe ...vigraham aayitu vatchal.....sheriyo teto enu ningal edhupole cheyunnavarum alojichu nokku.......Bible il kandha ye kurichu evide engilum undo ....Daivathe anusarikan nammuku padikam daivam nadathan shakthan

  • @harris566
    @harris566 Před 6 měsíci

    ദൈവം അനാമി ആണ്. അവന് പ്രത്യേകം പേരില്ല.
    സ്രിഷ്ടി ഉണ്ടായത് മുതൽ അവനെ പലരും പല പേരുകളിൽ വിളിച്ചു.

  • @krishnaanjana5522
    @krishnaanjana5522 Před rokem +1

    Jesus Christ said "I am the Light of the World." Whoever live in me will not live in darkness - That mean, whoever follow Jesus Christ will not do sin....
    Jesus Christ said Love others.... It include every thing.... Because Love will not do evil to others....
    Hence the fulfillment of God's Law is Love........

  • @alphijosephk2266
    @alphijosephk2266 Před rokem +1

    Jesus Christ is the Son of Almighty God... Who ever believe in Jesus Christ can become Sons and Daughters of Almighty God.!
    Holy Bible - Luke: 26-28
    THE BIRTH OF JESUS CHRIST IS ANNOUNCED.
    In the sixth month of Elizabeth's pregnancy, God sent the angel Gabriel to a town in Galilee named Nazareth. He had a message for a girl promised in marriage to a man named Joseph, who was a descendant of King David. The girl's name was Mary. The Angel came to her and said, "Peace be with you! The Lord is with you and has greatly blessed you!"
    Holy Bible - Luke: 29-34
    Mary was deeply troubled by the Angel's message, and she wondered what his words meant. The Angel said to her. "You will become pregnant and give birth to a son, and you will name his Jesus. He will be great and will be called "The Son of the Most High God." The Lord God will make him a King, as his ancestor David was, and he will be King of the descendants of Jacob for ever, His Kingdom will never End."
    Mary said to the Angel, I am a virgin. How then, can this be ?"
    Holy Bible - Luke: 35-37
    The angel answered, "The Holy Spirit will come on you, and God's power will rest upon you. For this reason the Holy Child will be called the "Son of God." Remember your relative Elizabeth. It is said that she cannot have children, but she herself is now six months pregnant, even though she is very old. For there is nothing that God cannot do."

  • @user-wm3ro8ms9l
    @user-wm3ro8ms9l Před rokem +4

    ആരാണ് പറഞ്ഞത് ക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവം ആണെന്ന്. 🤣🤣യേശുവിനോട് ആണ് ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് എന്നേ ഉള്ളൂ അത് കൊണ്ട് അവർ ആരാധിക്കുന്ന ദൈവം ആണ് ക്രിസ്തു

    • @THETHODUKA
      @THETHODUKA Před rokem

      സഹോദരൻ എന്താണ് ഉദ്ദേശിക്കുന്നത്???

    • @mvmv2413
      @mvmv2413 Před rokem

      അള്ളായോട് പ്രാർത്ഥിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ? Arabic ബൈബിളിൽ ദൈവത്തെ അള്ളാ എന്നാണ് പറയുന്നത് എന്നല്ലേ പണ്ഡിതർ പറയുന്നത്,!
      m വര്ഗീസ്.

    • @harisjob1503
      @harisjob1503 Před rokem

      @@mvmv2413 Hubaalaya chandra dhevanane allahu Jinnukalumai kudumba bandhum ulla laatha ussa manatha 3 penmakalulla allahuvane engane dheivam ennu paranju prarthikum?.

    • @augustinjoseph3228
      @augustinjoseph3228 Před rokem

      ​@@mvmv2413 appo hindi Bible enthaanu name?

  • @harindran.k8207
    @harindran.k8207 Před rokem

    ഭഗവത് ഗീത chapter 7.20 to 22
    നിങ്ങൾക്ക് ഏത് രീതിയിലും , ഏത് ആചാര , അനുഷ്ഠാനങ്ങളിൽ കൂടിയു
    ഏത് പേരുകളിലും പ്രാർത്ഥിക്കാം
    നിങ്ങളുടെ ഭക്തിയും ശ്രദ്ധയും അനുസരിച്ച് നിങ്ങൾക് ഫലപ്രാപ്തി ഉണ്ടാകും .
    അത് കൊണ്ടാണ് സർവമതക്കാർക്കും
    വേളാങ്കണ്ണി , ബീമാപ്പള്ളി, ശബരിമല , ഔലിയാക്കൻമാരുടെ ജാറം etc ,
    പ്രാർത്ഥിച്ചാലും ഫലം കിട്ടന്നത് .
    ദൈവം ഒന്ന് മാത്രം രണ്ട് ഇല്ല അത് നമ്മുടെ ഉള്ളിലും ഉണ്ട്.
    നീ ആകുന്നു ജീവിക്കുന്ന ദൈവത്തിന്റെ ആലയം .... bible .
    നരനാരയണീയ ദേഹം ....വേദങ്ങൾ .
    AN AL HAQ ..ഞാനാണ് സത്യം.
    SOOFY SAINTS .

    • @harindran.k8207
      @harindran.k8207 Před rokem

      @@enjoyfullifenatural.cultiv8441
      നിങ്ങളുടെ കാഴ്ചപ്പാട് ബഹുമാനിക്കുന്നു .
      ഹിന്ദു 33 കോടി ദേവി ദേവതാ സങ്കൽപങ്ങൾ ആണ് . ഏകദൈവം
      പരമാത്മചൈതന്യം (energy ) ആണ് ആണ് അവിടെ ദൈവം .
      Reference ..ഏകം സത് വിപ്രാ ബഹുദാ വാധന്തി .( ദൈവം ഒന്ന് മാത്രം പലരും പല പേരുകളിലും വിളിക്കുന്നു .)
      Rassol (സ) റബ്ബിന് 99 പേരുകൾ കൊടുത്തിട്ടുണ്ട് . അതിൻടെ അർത്ഥം 99 ദൈവങ്ങൾ ഉണ്ട് എന്ന് അല്ല.
      Bible ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, വചനം, holighost , yeshuva, yehova ഇങ്ങിനെ പല പേരുകൾ കാണാം. അർത്ഥം പല ദൈവങ്ങൾ ഉണ്ട് എന്ന് അല്ല.
      ഏകമേ അദ്വതീയം...രണ്ട് ഇല്ല ഒന്ന് മാത്രം.
      ജാതി വ്യവസ്ഥ ഹിന്ദുക്കളുടെ ഒരു കിത്താബിലും ഇല്ല. ഭരണവർഗ്ഗ,മനുഷ്യ നിർമ്മിതം divide and rule.
      അടിമത്തം, അടിമ കച്ചവടം ഒരു മുസ്ലിം,
      Christian കിത്താബിലും ഇല്ല.
      മനുഷ്യ നിർമ്മിതം .
      കുരിശു, മാതാവ് etc ,
      കറുത്ത കല്ല് മുത്തൽ, സംസം,
      കല്ല് എറിയൽ , ജാറം, മഖ്ബറ, ഔലിയാക്ക തിരുമേനികൾ, മ്രിഗബലി etc
      ബിബാരാധനകൾ (hindu) ഇവ ഒക്കെ
      പ്രതീകങ്ങൾ ആണ് ബിബാരാധന അല്ല.
      ഏകനായ ആ ദൈവവും അല്ല.
      ദൈവം ജനിച്ചിട്ടില്ല, മരിക്കില്ല , ഏകൻ ,
      കുഡുബം, പുത/പുത്രിമാർ ഇല്ല. ഒരിക്കലും ശരീരധാരണം നടത്തിയിട്ടില്ല .
      ഭക്തിയുടെ four steps .......
      ശരിയത്ത്.....കർമ്മകാണ്ഠം...
      തരീഖത്ത്....ഭക്തികാണ്ഠം.
      മാർഫത്ത്....ഞ്ജാനകാണ്ഠം.
      ഹഖീഖത്ത്....മോക്ഷകാണ്ഠം.
      ഏകം സത് വിപ്രാ ബഹുദാ വാധന്തി .

    • @harindran.k8207
      @harindran.k8207 Před rokem

      @@enjoyfullifenatural.cultiv8441
      Reference തന്നാൽ സ്വീകരിക്കാം .
      സ്വഹീഹായ ശ്രുതികൾ.
      സ്മ്രിതകൾ കൾ അല്ല.

    • @harindran.k8207
      @harindran.k8207 Před rokem

      @@enjoyfullifenatural.cultiv8441
      പടിച്ചപ്പോൾ......
      ഏകമേ അദ്വതീയം
      അരുപം അദ്രശ്യം .
      ഈശാവാസ്യം ഇദം സർവ്വം
      ഏകരൂപം ബഹുദായ്ഹ് കരോധി.
      ( ഒരു രുപം പല വിധത്തിൽ സ്വയം project ചെയ്യുന്നു. )
      ഏകം സത്ത് വിപ്രാ ബഹുദാ വാധന്തി .
      God is one people call him by many names .