Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 7. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 2,6K

  • @soudhanavas7539
    @soudhanavas7539 Před 5 lety +610

    😍😍😍😍😍പരീക്ഷ യാണ് എന്ന് ഒരു വിചാരം പോലും ഇല്ലാതെ ഉപ്പും മുളകും കാണുന്നഒരാളാണ് ഈ ഞാൻ
    Iam big fan of uppum mulakum 👍👍👍🤘🤘😘😘😘😘😘😘

  • @abhijithp2600
    @abhijithp2600 Před 5 lety +291

    മുടിയൻ ചേട്ടൻ കരയുന്നത് കണ്ടപ്പോ ചങ്ക് തകർന്നുപോയി... 🙁🙁 പിന്നെ അപ്പൂപ്പനും, അമ്മൂമ്മയും ഇപ്പഴേ പോകണ്ടായിരുന്നു.... 😥 അപ്പൂപ്പൻ കരയുന്നത് കണ്ടപ്പോ ശരിക്കും കരഞ്ഞുപോയി 🙁🙁

    • @ashbro4985
      @ashbro4985 Před 5 lety +4

      Crt broo njanum karanju poy😥😫..pinna baluvina kandappo veendum chiri vannu😂😂😂

  • @anmariaabraham86
    @anmariaabraham86 Před 4 lety +203

    പാറുവിന്റെ ചേട്ടൻ വിളി. Realy heart touching

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +92

    15:29 ബാലു അണ്ണന്റെ എൻട്രി കണ്ടിട്ട് ഒത്തിരി ചിരിച്ചെങ്കിലും 19:45 മുതൽ കണ്ണുനിറയാത്തവരായിട്ട് ആരും ഉണ്ടാവില്ല , പ്രവാസി ആയതുകൊണ്ടു ഈ സങ്കടവും സന്തോഷവും കണ്ടിട്ട് മനസ്സ് നിറഞ്ഞു.....😊😊😊😊😚😚😚😚

  • @jubinsajivarghese8393
    @jubinsajivarghese8393 Před 5 lety +1584

    ഞങ്ങളുടെ മാധവൻ തമ്പി അപ്പൂപ്പനെ ഉടനെ തിരിച്ചു വിടല്ലേ....
    അപ്പൂപ്പന്റെ അഭിനയം എന്നും കാണാൻ ആഗ്രഹം ഉണ്ട്.....
    മാധവൻ തമ്പി അപ്പൂപ്പൻ ❤❤❤

  • @lekshmilechu2791
    @lekshmilechu2791 Před 5 lety +291

    മുടിയന്റേം പാറുകുട്ടിയുടേം combo ഒരുപാട് ഇഷ്ടം... മുടിയൻ ഇഷ്ടം..❤️

  • @sasikali9572
    @sasikali9572 Před 5 lety +414

    ഈ എപ്പിസോഡ് കണ്ടു ശെരിക്കും കരച്ചിൽ വന്നു 😢😢😢😢😢

  • @aswink1210
    @aswink1210 Před 5 lety +46

    21:43 ഇങ്ങേർക്ക് എന്നെ വേണ്ട 🤣🤣

  • @gopinathapillai1304
    @gopinathapillai1304 Před 5 lety +2055

    സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.എന്നെപോലെ കണ്ണ് നിറഞ്ഞവർ ഒരു ലൈക് അടിച്ചിട്ട് പോണെ

    • @anushiras8416
      @anushiras8416 Před 5 lety +8

      Athum paranju like chodikkallada

    • @parvathyadharsh2318
      @parvathyadharsh2318 Před 5 lety +4

      Karanju poyi

    • @nahsinnixan
      @nahsinnixan Před 5 lety +15

      എന്നാലും എന്റെ പിള്ളേച്ചാ കരഞ്ഞു കൊണ്ട് ഈ കമെന്റ് ഇടാൻ കാട്ടിയ ആ മനസ്സുണ്ടല്ലോ അതു മരണമാസ് ആണ്😂

    • @subimol16
      @subimol16 Před 5 lety +4

      Sarikkum karayippichu

    • @ccthomas4002
      @ccthomas4002 Před 5 lety +3

      Vf

  • @vysakhvijayan5280
    @vysakhvijayan5280 Před 5 lety +367

    തേത്താ.... ആ ഒരു വിളിയില്‍ എല്ലാം ശുഭം 😊❤️

  • @muhammedshibin621
    @muhammedshibin621 Před 5 lety +132

    ചക്കരേ പാറുക്കുട്ടി നീ യും അഭിനയിക്കാല്ലലോ. ജീവിക്കാന് ബാലുവിന്റെയും നീലുവിന്റെയും (5)മകളായി ചക്കരേ ummmmmm

  • @sajidtv4328
    @sajidtv4328 Před 5 lety +37

    15:29 പാവം ബാലു പേടിച്ചു പോയി

  • @Fcmobile3465
    @Fcmobile3465 Před 5 lety +551

    പാറുക്കുട്ടി ആരെടുത്തലും അവരുടെ നെഞ്ചത്ത് ചാഞ്ഞു കിടക്കുന്നത് കാണാൻ എന്ത് രസമാ.. 😍😍😍(
    (വിഷ്ണു പോകാൻ ഇറങ്ങിയപ്പോൾ എന്റ കണ്ണ് നിറഞ്ഞു... കൂടെ പാറുകുട്ടിയുടെ ചേട്ടാ വിളിയും കരയിച്ചു കളഞ്ഞല്ലോ മുടിയാ 😭😭😭

  • @Watchespresso
    @Watchespresso Před 5 lety +147

    ബാലുവിന്റെ പിന്തിരിഞ്ഞോട്ടം അടിപൊളി 15:28😄

  • @neethuvava6866
    @neethuvava6866 Před 5 lety +34

    Parukutty love you so much
    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയീ വിഷ്ണു
    ലെച്ചു പാറുക്കുട്ടി പൊളിച്ചു

  • @krishnanjanak3769
    @krishnanjanak3769 Před 4 lety +151

    നീലു ചേച്ചി തുണി അലക്കിക്കഴിഞ്ഞ് വരുന്നത് കാണുമ്പോൾ ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മ നനഞ്ഞ മാക്സിയിൽ ഓടി വരുന്നതാണ് എനിക്ക് ഓർമ വന്നത്...

  • @adarsh3177
    @adarsh3177 Před 5 lety +598

    ഇനതെ like ദിവസവും പുതിയ content undakkuna script writer ക്😍😍

  • @harikrishnan3319
    @harikrishnan3319 Před 5 lety +69

    മുതിർന്നവർ മുതൽ ഒരു വയസ് പോലും പ്രായം ആകാത്ത കുട്ടി പോലും വന്നു പൊളിച്ചടുക്കി പോകുന്ന അസാധാരണ ഐറ്റം..!! ഇങ്ങനെ ഒരു സീരിയൽ അനുഭവം ഇത് ആദ്യം ..!! കാസ്റ്റിംഗ് ഡിറക്ടർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ..🤘
    ഓരോ എപ്പിസോഡ് കഴിയുംതോറും പാറു കുട്ടി.. വേറെ ലെവൽ ആവുന്നു.. 🥰

  • @ratheeshkr.0073
    @ratheeshkr.0073 Před 5 lety +753

    ഇപ്പഴും ചേച്ചി / അനിയത്തി ആയിട്ട് വഴക്ക് കൂടുന്ന ആരെങ്കിലും ഉണ്ടോ...???? 😊😊😍😊😊

  • @worldofminecrafts7363
    @worldofminecrafts7363 Před 5 lety +26

    ഉപ്പും മുളകും കണ്ടിട്ട് ആദ്യമായി കണ്ണിന്നു വെള്ളം വന്നു..... അടിപൊളി എപ്പിസോഡ്.......

  • @jobinponnachan2718
    @jobinponnachan2718 Před 5 lety +324

    പാറുക്കുട്ടി ചേട്ടാ എന്ന് വിളിച്ചത് റിപ്പീറ്റ് ചെയിതു കണ്ടവർ ലൈക്‌ പ്ലീസ് nc എപ്പിസോഡ് മുടിയൻ ലെച്ചു പാറു പൊളിച്ചു ഇന്ന്

  • @mujeebpt4104
    @mujeebpt4104 Před 5 lety +106

    ഈ പ്രായത്തിലും എല്ലാവരുടെയും സങ്കടം മനസ്സിലാക്കുന്ന പാറുക്കുട്ടി ഒരു സംഭവം തന്നെ....

  • @monuberthaluma
    @monuberthaluma Před 5 lety +133

    ഈ എപ്പിസോഡിൽ കണ്ണ് നിരയുകയല്ല ശരിക്കും കരഞ്ഞു 😭😭😭 വിഷ്ണു ശരിക്കും കരഞ്ഞോടാ മോനെ 😪😌

  • @ubaidshan3607
    @ubaidshan3607 Před 5 lety +107

    19:35ഒരു ഒന്ന് ഒന്നര വിളിയാണ് അത് 😘പാറുക്കുട്ടി കരയിച്ചു

  • @Nandu.way.
    @Nandu.way. Před 5 lety +770

    ആത്മാർത്ഥമായി പാറുകുട്ടിയുടെ ഫാൻസ്‌ ലൈക്‌ അടിച്ചു കാണിക്ക്

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 5 lety +5

      പാറുക്കുട്ടി നുമ്മടെ മുത്തല്ലേ ,,,chunke😎

    • @kan-wn4uw
      @kan-wn4uw Před 5 lety +1

      ❤️👏

  • @smoothworker492
    @smoothworker492 Před 5 lety +393

    ആര് കരഞ്ഞാലും പാറുക്കുട്ടി സമാധാനിപ്പിച്ചോളും 😘😘😘😘💗💗💗💗💗💗
    നിഷ്കളങ്കമായ ആ മുഖത്തിലെ കവിൾ തടത്തിൽ ഒരു ഉംമ്മ 😘😘😘😘😘😘

  • @shamnashihab7301
    @shamnashihab7301 Před 5 lety +582

    മുടിയനെ പോലെ തൊട്ടതിനും പിടിച്ചതിനുമെല്ലാം അടി ഉണ്ടാക്കുന്ന ബ്രോ ഉള്ള സിസ്റ്റേഴ്സ് ലൈക് അടിക്ക്

  • @hridyamohan4002
    @hridyamohan4002 Před 5 lety +30

    2:07 Soo cute allee😍😍😍😍

  • @krishnajustdoit2275
    @krishnajustdoit2275 Před 5 lety +224

    പാറൂക്കുട്ടി : ചേറ്റാ......😍😘😘😘😘😚😘
    ചേട്ടൻ : പാറൂ..... 😍പാറൂ... കുട്ട്യേ 🤗😁
    ബാലു ചേട്ടൻ : അങ്ങേർക്ക്ന്നെ വേണ്ട 😛
    ഇവര് അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ 👏👏👏

  • @ashikmalappuram6805
    @ashikmalappuram6805 Před 5 lety +197

    മുടിയന്റെ കട്ട ഫാൻസ്‌ അടി ലൈക്‌😍👍

  • @gadhasajikumar373
    @gadhasajikumar373 Před 3 lety +23

    പാറുക്കുട്ടിയുടെ ചേട്ടാ...... എന്നുള്ള ആ വിളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭
    പാറുക്കുട്ടി ഫാൻസ്‌ ഒരു 5 like എങ്കിലും തരുമോ 🙏🙏

  • @mjr00mesh16
    @mjr00mesh16 Před 5 lety +15

    Very സെന്റിമെന്റൽ എപ്പിസോഡ്.... പാറുക്കുട്ടി.. Is lovely so sweet ബേബി.. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.😘😘😘😘😘😘😘😘😘😘😘😘😘...

  • @sreekumarsree1264
    @sreekumarsree1264 Před 5 lety +251

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ.... ആ ചേട്ടാ.... എന്നുള്ള വിളി ചങ്കില തട്ടിയെ..... ഈ സീൻ അനുഭവിച്ചവര്ക്ക് മനസ്സിലാവും....

  • @anandhubm6571
    @anandhubm6571 Před 5 lety +323

    മലയാളത്തിലെ പല പ്രമുഖ നടിമാരുടേയും ഫാൻ ബേസ് എടുത്ത് തൂക്കി നോക്കിയാലും *പാറുകുട്ടിയുടെ ഫാൻസിന്റെ തട്ട് താഴ്ന്നു തന്നെയിരിയ്ക്കും* 😍
    ❣️ _അത്രയ്ക്ക് 👶 ഇഷ്ട്ടമാ ആ കൊച്ചു മാലാഖയെ_ ❣️

  • @jishnusanthosh5752
    @jishnusanthosh5752 Před 5 lety +34

    Enikum engage orru aniyathi undayirunenkil....😘😘😘😘😘

  • @shihabshihab651
    @shihabshihab651 Před 5 lety +11

    സത്യം പാറുകുട്ടിയുടെ വിളിയിൽ തന്നെ കണ്ണ് നിറഞ്ഞു പോയി .കരയിച്ചു കളഞ്ഞല്ലോ ഈ എപ്പിസോഡ് 😥😥

  • @prabhinmv7153
    @prabhinmv7153 Před 5 lety +621

    പാറുക്കുട്ടിയുടെ ചേട്ടാ ന്ന് ഉള്ള വിളിയിൽ ആരായാലും ഒന്ന് വിതുമ്പി പോകും...തീർച്ച...

  • @SIVATROLLZ
    @SIVATROLLZ Před 5 lety +583

    *കുഞ്ഞിവാവ ഫാൻസ്‌ ലൈക്ക്* 😍😍😍

    • @anniejacob1858
      @anniejacob1858 Před 5 lety +1

      parukuttiye athra kandalum mathiyaavathila.

    • @ameerwayanad
      @ameerwayanad Před 5 lety

      കുഞ്ഞാവ വന്നത് മുതൽ വളിപ്പായി എരപ്പായി

  • @sonupk989
    @sonupk989 Před 5 lety +262

    പാറുകുട്ടിക് ഏറ്റവും ഇഷ്ടം മുടിയൻ ചേട്ടനെ എന്ന് അഭിപ്രായം ഉള്ളവർ LIKE അടിക്കു

  • @muhammedadil5830
    @muhammedadil5830 Před 5 lety +591

    ഉപ്പും മുളകും യു ട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ

  • @spookymy3497
    @spookymy3497 Před 5 lety +805

    പാറുകുട്ടിയുടെ ഒറ്റ ചേട്ടാ
    വിളിയിൽ മനസ്സുനിറഞ്ഞ
    ചേട്ടന്മാർക്ക് അനിയത്തിമാരെ
    സ്നേഹിക്കുന്നവർക്ക്
    ലൈക്കാം😂😂😂😓😓😓😧😧

    • @sharookhsharookh432
      @sharookhsharookh432 Před 5 lety +5

      Ante geevitattill ulla oru vishamam anikk oru sahodari illattatan 😔

    • @spookymy3497
      @spookymy3497 Před 5 lety +1

      @@sharookhsharookh432 thanik ilathathinu sankadam.ulla aniyathikk snehakuravullath ente dukham.😣

    • @athulyam9570
      @athulyam9570 Před 5 lety +4

      Enik swanthamayi oru ettane ila

    • @Johnwick-tk8lt
      @Johnwick-tk8lt Před 5 lety

      @FOCUS MEDIA bro aaa background music ethu filmileyanu

    • @bindhukp474
      @bindhukp474 Před 5 lety +2

      Spooky my

  • @zenusworld6750
    @zenusworld6750 Před 5 lety +2060

    പാറുവിൻ്റെ ചേട്ടവിളി കേട്ട് ഞാൻ കരഞ്ഞു പോയി' ആരൊക്കെ കരഞ്ഞു ഒന്ന് ലൈക്ക് അടിച്ചേ

  • @bennichanvkvk313
    @bennichanvkvk313 Před 5 lety +32

    Last scene heart touching 😭

  • @ashnaaachu603
    @ashnaaachu603 Před 5 lety +16

    10:06 neelu chechide dialogue ishtapettavar undo...🤘🤘🤘

  • @beniesmathai7201
    @beniesmathai7201 Před 5 lety +146

    ഞാൻ കരുതി മുടിയനെയും ഒഴിവാക്കുവാൻ ഉള്ള പരുപാടി ആണ് എന്ന്. എന്തായാലും climax കലക്കി

  • @shyamjetlei1964
    @shyamjetlei1964 Před 5 lety +137

    കരയിപ്പിച്ചല്ലോടാ മുടിയാ 😢😢😭

  • @allnewmovies3359
    @allnewmovies3359 Před 5 lety +44

    സഹോദരങ്ങളല്‍ തമ്മില്‍ എത്ര അടി ഉണ്ടാക്കിയാലും അവര്‍ തമ്മില്‍ പിരിഞ്ഞിരിക്കാൻ പറ്റുകയില്ല അത് ഈ episode ill കൂടി കാണിച്ചു തന്ന്‌ എനിക്ക് ഒരു അനിയന്‍ ആണ്‌ ഉള്ളത് അവനും ഞാനും തമ്മില്‍ എന്നും വീട്ടില്‍ നില്‍ക്കുമ്പോള്‍ അടി ആണ്‌ ഇന്ന്‌ ഇപ്പോള്‍ ഞാന്‍ dubai I'll ആണ്‌ ഇപ്പോള്‍ മനസിലാകുന്ന് അവന്‍ കൂടെ ഇല്ലാത്ത വിഷമം എത്ര നല്ല friends ഉണ്ടകിലും അവർ ആരും സ്വന്തം കൂടപിറപിണ് തുല്യം ആകില്ല

  • @sreelakshmideepak7813
    @sreelakshmideepak7813 Před 3 lety +5

    15 : 28 balu annan pedichu oodiyathu aarokke sredhichu 😂😂

  • @renyjeny5712
    @renyjeny5712 Před 5 lety +144

    Last Parukkutty chettann vilichappol arkkokke sangadam ayi..💓

  • @rudraafsal7210
    @rudraafsal7210 Před 5 lety +267

    21:39 അങ്ങേർക്ക് എന്നെ വേണ്ട😂😭😂😭 ഞാൻ nice ആയി ഒന്ന് ഇട്ട് നോക്കിയതാണ് അങ്ങേർക്ക് എന്നെ വേണ്ട 😢😢😭🤣🤣🤣😭😭🤣
    കരയണോ ചിരിക്കണോ എന്ന് അറിയാതെ നിന്നത് ഞാൻ മാത്രം ആണോ 😢😢🤣🤣😭😭
    ബാലു മാസ്സ്

    • @jobikala
      @jobikala Před 5 lety +2

      uppum mulakum teamile allavarkkum 1000 ashamsakal

    • @priyanidhivfc457
      @priyanidhivfc457 Před 5 lety +2

      Avasanam mass ayitt indd ... karanju nikkna feelil ... chirippich kalanju ..

    • @noushadali8366
      @noushadali8366 Před 5 lety +1

      Ente baalu chetta oru rakshem illaaa😄😄😄

  • @arunbaby914
    @arunbaby914 Před 5 lety +17

    തുടക്കം കണ്ടപ്പോൾ ശോകം ആകുമെന്ന് വിചാരിച്ചു പക്ഷെ അവസാനം കരയിപ്പിചു കളഞ്ഞല്ലോ...പാറുക്കുട്ടി ലച്ചു മുടിയൻ എല്ലാരും കൂടി...

  • @cgv9918
    @cgv9918 Před 5 lety +118

    Athe mudiyan chettane paranju vidan nokkanda..😈😈😠njanum paruvum violent aakum..vishnukuttan isthammm😍😍😍😍😍😍

  • @anjanapanikker112
    @anjanapanikker112 Před 5 lety +507

    ക്ലൈമാക്സിൽ ശരിക്കും കരഞ്ഞുപോയവരുണ്ടോ 😣😣 (ക്ലൈമാക്സ്‌ പൊളിച്ചു)

  • @UN-gk8yr
    @UN-gk8yr Před 5 lety +158

    കുഞ്ഞാവയുടെ ചേട്ടാ വിളി കേൾക്കാൻ എന്നാ ഒരു ഫീലാ.... വേറെ level....കരച്ചിൽ വന്ന്.... 👌
    ഇന്നത്തെ ഹൈലൈറ്റ്😍

  • @Akshay.kashyap8
    @Akshay.kashyap8 Před 3 lety +19

    Bring lachu chechi back to latest episodes...

  • @abdulhakkim4472
    @abdulhakkim4472 Před 5 lety +34

    E episodinte last scene kandu karanjavar undo

    • @rajuvnithyas2368
      @rajuvnithyas2368 Před 3 lety

      W13ttyrfx. ⬛💛⬛⬛💛💜🖤🔴♈🚯🅱️♨️🔳🔲◻️◻️™️✖️♦️🇺🇾🇺🇿

    • @rajuvnithyas2368
      @rajuvnithyas2368 Před 3 lety

      ,⬛⬛💛💛💚🖤🔴🔴

  • @selinshaison2879
    @selinshaison2879 Před 5 lety +146

    ചേട്ടനും ചേച്ചിം വഴക്കു കൂടിപ്പോ നീലു ചേച്ചി വഴക്കു പറഞ്ഞപ്പോ പാറുകുട്ടിടെ face കണ്ടോ 🤭😂😂😂 എന്തൊരു ഗൗരവം 😂😂😂 വിഷ്ണു ന്റെ തോളിൽ ഒരു കിടപ്പും 😘😘😘😘😍

  • @rathishtr5016
    @rathishtr5016 Před 5 lety +177

    പാറുക്കുട്ടി വന്നതിനു ശേഷം, ഒരുപാട് നല്ല സ്റ്റോറി ആകുന്നുണ്ട്

    • @ameerwayanad
      @ameerwayanad Před 5 lety

      കുഞ്ഞാവ വന്നത് മുതൽ വളിപ്പായി എരപ്പായി

  • @sonatajoshy366
    @sonatajoshy366 Před 5 lety +17

    19:34 ❤️ love this........ Climax pwoli.... This scenes are the reflection of their actual bond and relationship 💞💞 manassu niranju...
    😘 Parukutty steals everyone's Heart❤️

  • @Divinkumar
    @Divinkumar Před 5 lety +18

    Ee episode il comment ittillel pinne eth episode ila comment idunne 😢😢😭😭😭.. paaru karayipichu

  • @lijokoshythomas4914
    @lijokoshythomas4914 Před 5 lety +391

    @15:29 ബാലുച്ചേട്ടന്റെ ഓട്ടം ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ? 🤣

  • @mallumotive_kl
    @mallumotive_kl Před 5 lety +174

    ഇന്ത്യ എൻറെ രാജ്യം ആണ് എല്ലാ ഇന്ത്യക്കാരും( ഒരു പെൺകുട്ടിയൊഴിച്ച്) എൻറെ സഹോദരീസഹോദരന്മാരാണ്.
    ❤എല്ലാ സഹോദരിമാർക്കും ഹാപ്പി വുമൻസ് ഡേ❤

    • @afsalk.k5014
      @afsalk.k5014 Před 5 lety +3

      Dhaamuu Fst ✌🏻🦉

    • @mylifemyfamliy3836
      @mylifemyfamliy3836 Před 5 lety +10

      😂✌💯ആരാ ഡാ ദാമു അളിയാ ...എൻ്റെ പെങ്ങളൊന്നും അല്ലലോ

    • @sredharajan6232
      @sredharajan6232 Před 5 lety +2

      Ethanavo aa oru pen kutyy😅

    • @shakkeelamuneer6515
      @shakkeelamuneer6515 Před 5 lety +3

      ദാമു നിന്റെ വൈഫ്‌ ആണോ?

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 5 lety +7

      സത്യസന്ധമായ പ്രതിജ്ഞ😁😄😄

  • @meharinnisa4160
    @meharinnisa4160 Před 4 lety +23

    ചേട്ട എന്ന മാത്രമല്ല അമ്മ എന്നും വിളിച്ചു....... paarukutti fans like

  • @aruncsk7473
    @aruncsk7473 Před 5 lety +11

    എന്റമ്മോ...അവസാനാം ചിരിയും കരച്ചിലും എല്ലാം ഒരുമിച്ച് വന്നഡെയ്......😂

  • @arshadfazal550
    @arshadfazal550 Před 5 lety +304

    തീരാറയപ്പൊ ഞാൻ കരുതി മുടിയൻ സ്കോർ ചെയ്യുമെന്ന് പക്ഷേ ബാലു അണ്ണാ ലാസ്റ്റ് ഒരു മിനിറ്റില് നിങ്ങള് കപ്പും കോണ്ട് പോയി 😍😍😍 നമിച്ച് അണ്ണാ 😘😘😘

  • @aadhidz5654
    @aadhidz5654 Před 5 lety +272

    പാറുക്കുട്ടി യുടെ കല്യാണം എപ്പിസോഡ് എങ്കിലും നെയ്യാറ്റിൻകര വെച്ച് എടുക്കോ..

  • @KERALANEWS123
    @KERALANEWS123 Před 5 lety +9

    ഒരായിരം നന്ദി ഈ സീരിയലിന് എന്നും ഒരിക്കലും മറക്കില്ല പാറുവിന്റെ ഈ ചേട്ടാ എന്നുള്ള വിളി

  • @03.abhirenj59
    @03.abhirenj59 Před 5 lety +2

    parukutty mwuthaan ......parukutty fans like adi
    ...........

  • @United_States_of_India
    @United_States_of_India Před 5 lety +546

    Inathe Episode last part kandu Karanjavar arokke....!!!

  • @zainulabidabid1397
    @zainulabidabid1397 Před 5 lety +431

    Uppum mulakum CZcams IL sthiram kanunhavar undo😍

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +1

      ങേ.. ങേ 🙄🙄😂😂😂🏃

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +1

      വന്നല്ലോ വനമാല.. 😀😀

    • @zainulabidabid1397
      @zainulabidabid1397 Před 5 lety +1

      @@shahishanuzzz9643 kazinju poya orupad nalla ormakal miss cheyyunhu😢😢😭😭😢

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +1

      @@zainulabidabid1397 ശരിക്കും.. എനിക്കും... 😪😪😪😥

    • @zainulabidabid1397
      @zainulabidabid1397 Před 5 lety +1

      @@shahishanuzzz9643 endha vishesham

  • @variergaming9197
    @variergaming9197 Před 5 lety +55

    Mudiyan chettane ishttamullavar oru like adichek

  • @sherinvarkey3021
    @sherinvarkey3021 Před 2 lety +5

    It's so clear that Paru loves Vishnu the most 🥰
    They both have a beautiful bond 😊

  • @lasnavk9845
    @lasnavk9845 Před 5 lety +28

    പാറുക്കുട്ടിയുടെ ചേട്ടാ വിളി. ഈ സഹോദരങ്ങളുടെ സ്നേഹം കാണുമ്പോൾ എന്റെ വീട് ഓർമ വന്നു. പിന്നെ ബാലു ചേട്ടാ നിങ്ങളെ ഇനി നന്നാക്കാൻ പറ്റില്ല എന്ന് അച്ഛന് മനസിലായി അതാ കൂടെ കൂട്ടാത്തത്

  • @adhilnilamel826
    @adhilnilamel826 Před 5 lety +196

    എത്ര വിശമിപ്പിക്കുന്ന എപ്പിസോഡാണെങ്കിലും അതിലവസാനം ഒരു ചെറുപുഞ്ചിരിയുണ്ടാകും അതാണ്‌ ഉപ്പും മുളകിന്റെ വിജയരഹസ്യവും
    എല്ലാരെയും ചിരിപ്പിച്ചൊരു പര്യവസാനം💖💖💖💖💖

  • @Parthiv-lf5qh
    @Parthiv-lf5qh Před 5 lety +11

    Parukkutty love u muthe❤

  • @sathydevi4956
    @sathydevi4956 Před 3 lety +1

    Neelu ee episodil enthu beautiful aanu. Ellavarum thakarthu jeevikkukayanu, abhinayikukayalla. Makkal enthu kusruthi kaanichalum, punishment aayyi grandparents koodey polum maatti nirthan achanum ammakum kazhiyilla. Enthoru natural abhinayam. Superb.

  • @harichandanam1660
    @harichandanam1660 Před 5 lety +430

    ശേ.. അപ്പൂപ്പനും അമ്മുമ്മയും പോകണ്ടായിരുന്നു.. എന്തൊരു കോമ്പിനേഷൻ ആണ് അവർ തമ്മിൽ.. ഐശ്വര്യം ഉള്ള ഒരു അമ്മുമ്മ.. എനിക്ക് പടവലം അപ്പൂപ്പനെയും അമ്മുമ്മയെക്കാളും ഇഷ്ടം നെയ്യാറ്റിൻകര അപ്പൂപ്പനോടും അമ്മുമ്മയിടും ആണ്...

    • @mohammedshibili8484
      @mohammedshibili8484 Před 5 lety

      നീല കുറിഞ്ഞി hi

    • @donasajan8573
      @donasajan8573 Před 5 lety +1

      💞💞💞

    • @jyothirajjyothiraj1426
      @jyothirajjyothiraj1426 Před 5 lety

      Same

    • @febinsabu4135
      @febinsabu4135 Před 5 lety +2

      ഉപ്പും മുളകിന്റെ ആദ്യകാല എപ്പിസോഡുകൾ കണ്ടവരൊന്നും അങ്ങനെ പറയില്ല. അവർ ഉള്ളപ്പോൾ ഉണ്ടായിട്ടുള്ളപോലെ ഒള്ള മാസ്റ്റർ പീസ് എപ്പിസോഡുകളുടെ ഏഴയലത്തു പോലും എത്തില്ല ഇവർ ചെയ്തിട്ടുള്ള ഒറ്റ എപ്പിസോഡ് പോലും. ഇതൊക്കെ വെറും തട്ടിക്കൂട്ടാണ്‌. ഇവരൊക്കെ ഇന്നലെ വന്നവരാണ്. പക്ഷെ പടവലം കുട്ടൻ പിള്ളയും ഭവാനിയമ്മയും പണ്ടുതൊട്ടേ റോക്കിങ് ഡയലോഗുകളിലൂടെയും പ്രകടനത്തിലൂടെയും ഈ പരിപാടിയുടെ നട്ടെല്ല് ആയി മാറിയവർ ആണ്. അതു വേറെ ലെവൽ കോമഡി ആയിരുന്നു. ഇതൊന്നും അതിനോട് comparable പോലും അല്ല. വെറുതെ എന്തൊക്കെയോ ഒപ്പിക്കുന്നു അത്ര തന്നെ.

    • @veenasanjay_official
      @veenasanjay_official Před 5 lety

      Nikkum.....

  • @krishnaprasanth123
    @krishnaprasanth123 Před 5 lety +175

    എൻ്റെ ബിജു ചേട്ടായി 😂😂😂😂നിങ്ങളുടെ അഭിനയം 👌👌👌ഇജ്ജാതി കിടുവേ 😍😍😍👌👌👌😂😂😂😂

  • @sreekodungallur
    @sreekodungallur Před 5 lety +6

    പാറുക്കുട്ടിടെ സ്നേഹത്തിന് മുന്നിൽ തോറ്റ് പോയി എല്ലാരും❤️❤️

  • @jintumanu0123
    @jintumanu0123 Před 5 lety +7

    15:30 balu😆19:35😍paarutttyyyy👌

  • @athmajavchristophy1942
    @athmajavchristophy1942 Před 5 lety +121

    ഇവർ രണ്ടുപേരും ആര എന്നുപോലും എനിക് അറിയില്ല..8:55 നീലു mass dialogue✌️✌️✌️

  • @gokulsurendran6782
    @gokulsurendran6782 Před 5 lety +83

    ഈ പരിപാടി ഇത്രയും ഹിറ്റാകാൻ കാരണമെന്താണെന്നു വെച്ചാൽ.... ഇതിൽ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. അതിനവർക്ക് കൊടുക്കണ്ടേ ഒരു like 👍

  • @jayajacob1893
    @jayajacob1893 Před 5 lety +18

    bgm gets me everytime...

  • @cricketupdateinworld8071
    @cricketupdateinworld8071 Před 5 lety +13

    Veltha feeling ayipoyi uppum mulakum 👏👏

    • @rajuvnithyas2368
      @rajuvnithyas2368 Před 3 lety

      HrhrhfhfjhierhoeypdhuYrhdgxg♉♏♉⬛⬜♊⬛♉♊🛢️🛵⛽🛵⛽🚲🛢️🚧🧭🚥⛽💻📞💻📀📠📞🔋💾📠💿💻🎁🎈🎎🥉🎋🖤🖤🔏🔓🔎🔎🔒💈📜💣🏺💚💚🧡⬜♊♊🇦🇿🇦🇴

  • @chippuchippu1118
    @chippuchippu1118 Před 5 lety +68

    എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി ഒരു കുഞ്ഞിന്റെ ജനനം മുതൽ ആ കുഞ്ഞിന്റെ ജീവിതത്തിലെ ഓരോ നിമിഷവും, ആ കുഞ്ഞിന്റെ മാത്രമല്ല ഒരു കുടുംബത്തിലെ ഓരോ നിമിഷത്തെ ഓരോ സംഭവങ്ങളും നേരിട്ടെന്നപോലെ കാണിച്ചുതന്ന ഫ്ലവർസിന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ???😎✌

  • @sheejaswaminathan8040
    @sheejaswaminathan8040 Před 4 lety +3

    നീലു ചേച്ചി ലച്ചുനീം മുടിയനേം ചീത്ത പറയുമ്പോൾ ബാലുച്ചേട്ടൻ ഓടുന്നത് കണ്ടോ

  • @rashakhadar9202
    @rashakhadar9202 Před 5 lety +23

    കരഞ്ഞു പോയീ....... പാറുക്കുട്ടീന്റെ വിളീ..... ശരിക്കും റിയൽ ഫാമിലിയാണെന്നു ‍തോന്നീ

  • @Bijina_kk
    @Bijina_kk Před 5 lety +58

    പാറു കുട്ടി Fans ലൈക്‌ അടി 😍😍😍😍😍😍 കാണിച്ചുകൊടുക്ക് പാറുക്കുട്ടി യുടെ Fan പവർ 😊

  • @user-wp8jk1cu9b
    @user-wp8jk1cu9b Před 5 lety +37

    പണ്ട് ഞാനും ഇക്കാക്കയും തല്ല് കൂടുമ്പോ ഇക്കാക്കനെ ഉപ്പാന്റെ വീട്ടില് കൊണ്ടോയാക്കും രണ്ടൂസം കൈഞ്ഞ ഇക്കാനെ കാണാഞ്ഞ ഞാൻ കരയും 😥😥😥😥😥
    ഇന്നത്തെ എപ്പിസോഡ് ഒരു നൊസ്റ്റു indenu ❤❤❤😘😘😘😘

    • @saifusaifu8970
      @saifusaifu8970 Před 5 lety

      അത് ഒരുകാലം

    • @ashkarsulaiman
      @ashkarsulaiman Před 5 lety

      Eniiku life il ullaa dhukkam athaanu.. adi idan sister illaaa 😭😭😭😭

  • @adarshnair6605
    @adarshnair6605 Před 5 lety +4

    Climax കണ്ടു കരഞ്ഞെങ്കിലും അവസാനനിമിഷം ബാലു നമ്മളെ ഒരുപാട് ചിരിപ്പിച്ചു... 👌👌👌

  • @rajeeshk3923
    @rajeeshk3923 Před 5 lety +28

    My fvt shw.. ഇന്നത്തെ മുടിയന്റെയും പാറുവിന്റെയും പെർഫോമൻസ് പൊളിച്ചു.. 😍😍

  • @athuljoshii
    @athuljoshii Před 5 lety +119

    Parukutti... she is born with lot of talents..... the born actress.... thanks to Uppum Mulakum team.....for giving her....🙏🏻🙏🏻🙏🏻

  • @richujulius3919
    @richujulius3919 Před 5 lety +29

    Beautiful episode 😍 really heart touching loved it❤️

  • @abcdvideos9330
    @abcdvideos9330 Před 5 lety +13

    807എപ്പിസോഡ് എന്റെ കണ്ണ് നനയിച്ചു കളഞ്ഞല്ലോ.......

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +46

    അവസാനം പാറുക്കുട്ടിയുടെ അച്ഛാ എന്നാ ആ വിളി😍😍😍 ഹോ എന്റെ പൊന്നോ..... 😘😘😘😘👌👌👌😍😍😍😍😍😍😍😍😍😍

  • @mathewthelly2880
    @mathewthelly2880 Před 5 lety +55

    Vanitha dinathil like motham nammude neelu chechikke❤

  • @thegorr7742
    @thegorr7742 Před 4 lety +6

    21:39 ഞാൻ നൈസാ ഇട്ടു നോക്കിയതാണ്.... ആരൊക്കെ എന്തൊക്കെ ചെയ്താലും ബാലു ചേട്ടൻ ഇന്ടെങ്ങി aa എപ്പിസോഡ് ബാലുച്ചേട്ടൻ കൊണ്ടുപോകും ❤️❤️❤️❤️😍😍😍😍😍😍പാറു മുടിയൻ 😭😭😭😭😭😍😍😍😍

  • @nadheerkhan6534
    @nadheerkhan6534 Před 5 lety +8

    പാറുക്കുട്ടി ആ ടൈമിംഗ് ചേട്ടാ വിളി ആരെയും കണ്ണു നനയ്ക്കും

  • @shameem9585
    @shameem9585 Před 5 lety +276

    Womens ഡേ ആയിട്ട് ഉപ്പും മുളകും കാണാറുള്ള എല്ലാ അമ്മമാരും പെങ്ങന്മാരും ലൈക്കടിച്ചേ

  • @sanoopmaruthath1948
    @sanoopmaruthath1948 Před 5 lety +325

    ആരൊക്കെ മലക്കം മറിഞ്ഞു അഭിനയിച്ചാലും അവസാനം ഗപ്പ്.. അത് ബാലുച്ചേട്ടൻ കൊണ്ടുപോകും