വിശ്വഗുരുവിന്റെ അരുളുകളും, പൊരുളുകളും|പെരിങ്ങാല ശ്രീനാരായണ കൺവൻഷൻ| Gurupadham TV|Dr. M M ബഷീർ

Sdílet
Vložit
  • čas přidán 10. 12. 2021
  • 2021 ഡിസംബർ 11 ശനി വൈകിട്ട് 6.30 ന്
    ഡോ. എം എം ബഷീർ
    വിഷയം : വിശ്വഗുരുവിൻ്റെ അരുളുകളും, പൊരുളുകളും

Komentáře • 108

  • @ad_wait_h
    @ad_wait_h Před 2 lety +17

    ഓം ശ്രീ നാരായണ പരമഗുരവേനമഃ ബഷീർ സാറിൻറെ സംസാരം ഗുരുപദം ടിവിയിലൂടെ വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ബഷീർ സാറിനും ഗുരുപദം ടീവിക്കും നന്ദി

  • @gopiharigovindhsharma9361

    പ്രണാമം ഗുരുശേഷ്ടാ ഈശ്വരൻ അങ്ങേടെ ശരീരത്തന് ശക്തി ഒര്പാട് കാലം തരട്ടെ. നമശിവായ

  • @shynapradeep4875
    @shynapradeep4875 Před 2 lety +7

    ബഷീർ സർ വളരെ സന്തോഷം ആദ്യമായിട്ട് സാറിന്റെ പ്രഭാഷണം കേൾക്കുകയാണ്. നന്ദി സാർ.🙏🙏🙏🙏🙏🙏🙏

  • @lakshmiperiya5186
    @lakshmiperiya5186 Před 2 lety +8

    👍സാറിന്റെ നാവ് പൊന്നായി തീരട്ട ഗുരുദേവനെ കുറിച്ചുള്ള അറിവുകൾ ഒരുപാട് ജനങ്ങക്ക് പകർന്നു നൽകാൻ സാറിന് കഴിയുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumartn7051
    @vijayakumartn7051 Před 8 měsíci +1

    ഓം ഗുരുവേ നമഃ
    ഡോക്ടർജിക്ക് നമോവാകം 🙏🏻🙏🏻🙏🏻

  • @user-yy1lj5bs8r
    @user-yy1lj5bs8r Před 2 lety +12

    🙏 ഓം ശ്രീ നാരായണ യതീന്ദ്രായഃ പരമ സൽ ഗുരുഭ്യോം നമഃ!!!🌹 അങ്ങയുടെ പ്രഭാഷണം. വളരെയധികം ഇഷ്ടപ്പെട്ടു!!! പേരെടുത്തു പറയുന്നില്ല, ഗുരുവിന്റെ സ്ഥാനം നൽകി തന്നെ 🙏 പ്രണാമം അർപ്പിക്കുന്നു 🌹🌹🌹 ലോകാ സമസ്താ സുഖിനോ ഭവന്തു;

  • @vinodinichakkanat7453
    @vinodinichakkanat7453 Před rokem +5

    ഗുരു ദേവ പ്രണാമം, ബ ഷീർ സാറി നും പ്രണാമം

  • @syriacjoseph2869
    @syriacjoseph2869 Před 2 lety +4

    പരമ ഗുരുവിനേ കുറിച്ച് അങ്ങ പ്രസംഗം ഇഷ്ടമായി ആദ്യമായാണു അങ്ങയെ കേൾക്കുന്നത് നമസ്ക്കാരം🙏

  • @babynarayan
    @babynarayan Před 2 lety +17

    ശ്രീ നാരായണ ഗുരുവേ നമഃ...🙏🙏🙏
    ബഷീർ സാറിന് നമസ്കാരം...

  • @jayasreethankachan4
    @jayasreethankachan4 Před 2 lety +21

    ഗുരുധർമ്മം എന്നും നിലനിൽക്കട്ടെ🙏

  • @mujeebpullanipattambi
    @mujeebpullanipattambi Před rokem +8

    ഞാൻ മുജീബ് പട്ടാമ്പി..
    ഇപ്പോൾ ദുബായിൽ ഇരുന്ന് റമദാന്റെ രാത്രിയിൽ ഇത് കേൾക്കുന്നു..
    ഞാനും അരുവിപ്പുറത്ത് വരുന്നുണ്ട്..
    ആരും തടയാൻ വരല്ല..
    കാരണം...
    മാതൃക സ്ഥാനമാണവിടം...
    😃😃😃😃👍🙏👍👍
    ബഷീർ മൗലവിക്ക് ബിഗ് സലൂട്ട്..
    ✌️✌️✌️✌️✌️✌️

  • @rajanipushparajan4643
    @rajanipushparajan4643 Před 3 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏 നമിക്കുന്നു സർ 🙏🙏🙏🙏

  • @rajeshb488
    @rajeshb488 Před 2 lety +12

    ഗുരു ചരണം ശരണം🙏
    സാ൪,....... സ്നേഹ....ബഹുമാന....ആദരവോടെ നമിക്കുന്നു.

  • @pushpammasurendran1509
    @pushpammasurendran1509 Před 9 měsíci +1

    ഗുരുധർമ്മം നീണാൾ വാഴട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰

  • @Harihapm
    @Harihapm Před 2 lety +4

    ഗുരു ധർമ്മം വിജയിക്കട്ടെ

  • @ad_wait_h
    @ad_wait_h Před 2 lety +15

    ഇനിയും നല്ല പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്നു

  • @venugopalank8551
    @venugopalank8551 Před 2 lety +13

    Ohm Sree Narayana Paramagureve Namaha.
    In Kerala very few people only knows Sree Narayana Guru's greatness. Dr. Bhasheer is one among them. Dr.Bhasheer's each words shows that. Sir namovakam . Thank you very much for great work.
    Thank you Gurupadam TV for great effort.

  • @moniraju5834
    @moniraju5834 Před 2 lety +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏

  • @bosenc4868
    @bosenc4868 Před 2 lety +10

    Dr. ബഷീറിനെ പോലെ ഗുരുദേവന്റെ മാഹാത്മ്യത്തെ തിരിച്ചറിയുന്നവർ ഇന്ന് വളരെ വിരളം. ചുരുങ്ങിയ സമയം കൊണ്ട് ഗുരുവിന്റെ മഹത്വത്തെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി . Dr. ബഷീറിന് പ്രണാമം. 🌹🙏🙏🙏

  • @arama3830
    @arama3830 Před 2 lety +8

    I felt that I had Amruth from Dr.M.M.Basheer. 🙏🙏🙏

  • @sreenivasanl9869
    @sreenivasanl9869 Před rokem +4

    Aum sree narayana parama gurava namaha🤚🤚🤚

  • @prakashvasu1532
    @prakashvasu1532 Před 2 lety +5

    Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐

  • @praseethasanthappan8839
    @praseethasanthappan8839 Před rokem +3

    Om shree narayana parama guruve namaha.

  • @pooda6798
    @pooda6798 Před 2 lety +2

    നന്ദി ബഷീർ സർ

  • @mahilamanisukumaran6827
    @mahilamanisukumaran6827 Před 2 lety +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @lalithanpspullarkat4848
    @lalithanpspullarkat4848 Před 2 lety +4

    Big salute sir.Wish u all the best.Pray for ur helthy long life.

  • @gopakumarsd2739
    @gopakumarsd2739 Před 2 lety +4

    ഭഗവാനെ 🙏🌹

  • @bshajikumar8643
    @bshajikumar8643 Před rokem +5

    Good

  • @veeshreeheera3699
    @veeshreeheera3699 Před rokem +3

    🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻.

  • @leelammal9561
    @leelammal9561 Před 2 lety +23

    🙏പരമഗുരുവിനെക്കുറിച്ച് സാധാരണക്കാർക്കു കൂടുതലറിയാൻ ബഷീർ സാറിനെപ്പോലുള്ള മഹാന്മാരുടെ പ്രഭാഷണങ്ങൾ ലൈവ് ആയി തരുന്ന ഗുരുപദം 🙏പ്രവർത്തകർക്ക് ഒരായിരം പ്രണാമം!!

    • @gopitn2254
      @gopitn2254 Před rokem

      ഓം ശ്രീ നാരായണ പരമ ഗുരവ് നമഃ 🙏🏾Dr. ബഷീർ സാർ നമസ്കാരം 🙏🏾

    • @lalids2957
      @lalids2957 Před rokem

      🙏

    • @shajibonsalay4035
      @shajibonsalay4035 Před 5 měsíci

      By on

  • @salilkumark.k9170
    @salilkumark.k9170 Před 4 měsíci +1

    Supper,Supper🎉🌞🌍🌕🙏👌💐

  • @jayasreethankachan4
    @jayasreethankachan4 Před 2 lety +5

    🙏 good very good speech 🙏

  • @gopitn2254
    @gopitn2254 Před rokem +2

    🙏🏾🙏🏾👏💕

  • @ajikumar3907
    @ajikumar3907 Před 2 lety +2

    എന്റെ ഗുരുദേവാ

  • @vilasinivv4329
    @vilasinivv4329 Před 11 měsíci +3

    🙏🙏🙏🙏

  • @AnilKumar-iy1iz
    @AnilKumar-iy1iz Před 2 lety +2

    Very good information M M SIR

  • @sudhakaranmv1256
    @sudhakaranmv1256 Před 2 lety +2

    Sir ഗുരു ദേവൻ അങ്ങയെ അനുഗ്രiക്കട്ടൈ

  • @feminareji6536
    @feminareji6536 Před 2 lety +3

    Om sreenarayanaparama gurave namaha🙏🙏🙏🙏🙏

  • @ushamurali35
    @ushamurali35 Před 9 měsíci +1

    ഡോക്ടർ സർ ബിഗ് dalute

  • @acharyanvenugopal
    @acharyanvenugopal Před 9 měsíci +1

    Ohm Sree Narayana parama guruve namah

  • @abdurahimek3857
    @abdurahimek3857 Před 2 lety +3

    ഈ സ്ഥലം എവിടെയാണ്
    ഏത് ജില്ല ? അറിയിക്കുമോ. ???

  • @binduvs5415
    @binduvs5415 Před 2 lety +3

    ഗുരു വേ നന്ദി നന്ദി ബഷിർ സറ് നന്ദി നന്ദി

    • @anumonkg1304
      @anumonkg1304 Před rokem

      നന്ദിയോടെ നമിക്കുന്നു സർ !

  • @sabithaps1340
    @sabithaps1340 Před 8 měsíci +1

    🙏🙏🙏

  • @sudhakurup4331
    @sudhakurup4331 Před 2 lety +1

    Thanks a lot Dr. Basheer SIr. Pranaam sir

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg Před 2 lety +2

    Ohm sree narayana parma guruve namaha

  • @shyamalasasidharan905
    @shyamalasasidharan905 Před rokem +1

    നമസ്തേ!!!

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 Před 8 měsíci +1

    ❤❤❤❤
    👍👍👍👍
    🌹🌹🌹🌹

  • @ushamurali35
    @ushamurali35 Před 9 měsíci +1

    കോടി പ്രണാമം സർ എന്റെ പൊന്നു ഗുരവേ

  • @sudhareghu730
    @sudhareghu730 Před 2 lety +2

    Very very good speech 👍👍👍👍
    👌👌👌👌👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏

  • @kaprassad904
    @kaprassad904 Před rokem +2

    ❤️👏👏👏👏❤️

  • @dharmarajan3774
    @dharmarajan3774 Před 2 lety +2

    ohm sree narayana paramagururveh namaha

  • @anandang9424
    @anandang9424 Před 2 lety +5

    താങ്കളുടെ അറിവ് അപാരം തന്നെ.

  • @vjayakumari2694
    @vjayakumari2694 Před 2 lety +3

    Om sree Narayanana parama guruve namah 🙏

  • @sumadileep4679
    @sumadileep4679 Před 7 měsíci

    Very good speech

  • @remeshchandran3684
    @remeshchandran3684 Před 2 lety +5

    🙏❤️🙏

  • @madanann2952
    @madanann2952 Před 2 lety +2

    Namaskara m

  • @wilworthho7687
    @wilworthho7687 Před 2 lety +2

    Om Namo Narayanaya (Panchaman K)

  • @suseelkumarn9123
    @suseelkumarn9123 Před 11 měsíci

    Super super

  • @anuuu1_
    @anuuu1_ Před rokem

    Hats off sir , namaskar am sir

  • @krishnankuttykkandarampott2587

    ❤❤🙏🙏

  • @anirudhans6492
    @anirudhans6492 Před 2 lety +2

    നാം നമ്മുടെ ശിവനെ ആണ് പ്രതീഷ്ഠി ച്ചത്. അത്തരത്തിലെ ഗുരു പറയുക ഉള്ളു. അറിവ് അവിടെ കാണാം

  • @abdurahimek3857
    @abdurahimek3857 Před 2 lety +2

    Only One Language
    For Mankind.
    Only One Alfbet For Mankind.
    The Mankind is Only One Family.

  • @pradeepmodiyil224
    @pradeepmodiyil224 Před 2 lety +4

    🙏🙏🙏⚘⚘⚘

  • @vatsalap1561
    @vatsalap1561 Před rokem

    Ohm Shree narayana parama gurave namaha

  • @vanajajayaprasad5823
    @vanajajayaprasad5823 Před rokem +2

    Bhagavan eppozhum kude undaakatte Sir 🙏

  • @sureshvazhapully3280
    @sureshvazhapully3280 Před 2 lety +2

    🙏🏻🙏🏻🙏🏻

  • @muraleedharan.p9799
    @muraleedharan.p9799 Před 2 lety +1

    പ്രണാമം സാർ

  • @anirudhans6492
    @anirudhans6492 Před 2 lety +4

    കേരളം മാത്രമല്ല ഗുരു കണ്ടത്, ഭൂമുഖം മുഴുവനും മനുഷ്യൻ സ്വാദരായിട്ട് വാഴണം

  • @manjuprathapan1029
    @manjuprathapan1029 Před rokem +3

    ഭഗവാൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏♥️♥️♥️

  • @vanajajayaprasad5823
    @vanajajayaprasad5823 Před rokem +1

    🙏

  • @ushamurali35
    @ushamurali35 Před 9 měsíci

    ഗുരു ഒരിക്കലും ജാതി പറയില്ല

  • @ashikaathul6167
    @ashikaathul6167 Před 2 lety +1

    ❤️❤️❤️❤️❤️

  • @pulikkodanbalakrishnan8269

    🙏🏽🙏🏽🙏🏽

  • @sudhakarankochuraman1929
    @sudhakarankochuraman1929 Před 2 lety +2

    Excellent

  • @ajitaajay1288
    @ajitaajay1288 Před rokem

    🙏🙏🙏🌹

  • @sarikavs1831
    @sarikavs1831 Před 2 lety +2

    Muslim Christian ellavarkum common aya oru prardhana und...entha hindhu vinu angane onnu illathe????plz answer me

    • @anandmv2572
      @anandmv2572 Před rokem

      Ithu semetic matham alla. Swathanthramulla samskaaram aanu

  • @gopalankyd755
    @gopalankyd755 Před 2 lety +2

    🙏🙏🙏🌻💐♥️♥️♥️

  • @santhoshkumarkesavan9424
    @santhoshkumarkesavan9424 Před 2 lety +1

    Namasthe

  • @abdulazizabdulla4089
    @abdulazizabdulla4089 Před rokem +1

    രണ്ടു ലോക മഹായുദ്ധം
    മതത്തിന്റെ പേരിലായിരുന്നില്ല

    • @sumeshsudhakaran1461
      @sumeshsudhakaran1461 Před rokem

      മതത്തിന്റെ പേരിൽ ആണ് എന്ന് ഇതിൽ പറഞ്ഞിട്ടില്ലല്ലോ 🤔

  • @NaliniNambiar-if8du
    @NaliniNambiar-if8du Před 8 měsíci

    നമസകൊര०

  • @anirudhans6492
    @anirudhans6492 Před 2 lety +1

    സർ ഇതൊക്ക അറബിയിൽ തർജിമാ ചെയ്തു വിതരണം ചെയ്യാൻ sndp കാർക്കു നിർദ്ദേശശങ്ങള് നൽകണം

  • @abdulazizabdulla4089
    @abdulazizabdulla4089 Před rokem

    ഇയാൾ പറയുന്നത്
    ചിലതു സത്യമല്ല

  • @mahilamanisukumaran6827
    @mahilamanisukumaran6827 Před 2 lety +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @akhil8272
    @akhil8272 Před 2 lety +2

    🙏🙏🙏