ജനനീനവരത്നമഞ്ജരി_വ്യാഖ്യാനം

Sdílet
Vložit
  • čas přidán 12. 06. 2021
  • ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ശ്രീ ശാരദാ പ്രതിഷ്ഠയുടെ ശിലാസ്ഥാപന ത്തോടനുബന്ധിച്ച് രചിച്ച സ്തോത്ര കൃതിയായ ജനനീനവരത്നമഞ്ജരി. മഹാഗുരുവിനെ കാവ്യ മധുരിമ പ്രോജ്ജ്വലിച്ച് നിൽക്കുന്ന വിശിഷ്ടമായ ഈ കൃതിയുടെ വ്യാഖ്യാനം ഗുരുപദം ടിവിയിൽ സംസ്കൃത അധ്യാപിക കൂടിയായ മാതാ നിത്യ ചിന്മയി വിവരിക്കുന്നു

Komentáře • 206

  • @mohiniamma6632
    @mohiniamma6632 Před 14 dny +1

    🙏ഗുരു ഓം🙏പൊന്നുമോളുടെ അമൃതവചനങ്ങൾ!വീണ്ടും വീണ്ടും ശ്രവിക്കുന്നു മോളെ🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @mohiniamma7983
    @mohiniamma7983 Před 2 lety +30

    യെന്റെ പൊന്നുമോൾക്ക് ജന്മം നൽകി അനുഗ്രഹിച്ച സ്നേഹനിധിയായ മാതാ പിതാക്കൾക്ക് ഈ അമ്മയുടെ സാദര പ്രണാമം 🙏🙏🙏

    • @devakybaiju1669
      @devakybaiju1669 Před 11 měsíci

      വളരെ നന്നായിരിക്കുന്നു. കേൾക്കാൻ പറ്റിയത് മഹാഭാഗ്യം. 🙏🙏🙏

    • @prabha2881
      @prabha2881 Před 8 měsíci

      Good

    • @roshinmurlidharan3885
      @roshinmurlidharan3885 Před 8 měsíci

      ​@@devakybaiju1669❤

    • @ravindranothayoth2389
      @ravindranothayoth2389 Před 5 dny

      ഓം ശ്രീ നാരായണപരമഗുരവേ നമ:

  • @prasadraghavan5286
    @prasadraghavan5286 Před 3 lety +11

    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ വിവരണം,
    ഹൊ,, ഭഗവാനേ എന്നാണ് തണ്ടാരിൽ വീണ് മധു ഉണ്ണാൻ കഴിയുന്നത്. ഇനിയെങ്കിലും അതിന് അങ്ങ് വഴിയൊരുക്കി
    തരേണമേ.

  • @mukundachaitanya728
    @mukundachaitanya728 Před 3 lety +14

    ഹരി ഓം
    പ്രണാമങ്ങൾ
    മാതാജി
    പ്രഭാഷണം
    ഗംഗാ പ്രവാഹമായി
    നിർഗളിക്കുന്നു !
    അതും
    സുന്ദര കൃതി
    ഗുരുദേവന്റെ
    പ്രണാമങ്ങൾ 🙏 ഹരി ഓം

    • @sathmargam5432
      @sathmargam5432 Před 3 lety +1

      czcams.com/video/nEQ7UNDISLs/video.html

    • @radhakrishnan2589
      @radhakrishnan2589 Před 2 lety

      ഹരി ഓം തൃപാദ അനുഗ്രഹം ലഭിച്ച സ്വാമിനി

  • @p.nvijayan6447
    @p.nvijayan6447 Před 7 dny

    Jai മാതാജി, ohm ശ്രീ നാരായണ പരമഗുരുവേ നമഹ

  • @lethamol3159
    @lethamol3159 Před 28 dny +1

    Swaminijiii padaravindangalil namaste

  • @sivadasansiva4351
    @sivadasansiva4351 Před 2 lety +23

    വന്ദനം മാതാജി 🙏മനോഹരം, അതിമനോഹരം!! വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം 🕉️💎💎💎💎💎💎💎💎💎🌼🌼🌼💐💐💐

    • @HariKrishna-dh6vb
      @HariKrishna-dh6vb Před 2 lety +2

      വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.

    • @jayasreereji3967
      @jayasreereji3967 Před rokem

      ഒരു പുതിയ അനുഭവം തന്ന മാതാജിക്ക് ഒത്തിരി നന്ദി 🙏

    • @bindumuraleedharan1708
      @bindumuraleedharan1708 Před rokem

      @@HariKrishna-dh6vb 1

  • @SadasivanSPANIKAR
    @SadasivanSPANIKAR Před 2 měsíci +2

    ഒരുഏറ്റവും നല്ല വിവരണം നൽകിയ സ്വാമിനിക്ക് ഹൃദയത്തിൽ തൊട്ടുകൊണ്ട് ഒരു സാഷ്ടാഗ നമസ്കാരം. 🙏🙏🙏🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.

  • @sabupm3378
    @sabupm3378 Před 2 lety +14

    മാതാജീ യുടെ വ്യാഖ്യാനം വളരെ നന്നായിട്ടുണ്ട്

  • @sindhubenny3181
    @sindhubenny3181 Před 2 lety +11

    🙏 നമസ്തേ സ്വാമിനി
    വളരെ നല്ല വ്യാഖ്യാനം ഭഗവാന്റെ അനുഗ്രഹം ഓരോ അക്ഷരത്തിലും നിറഞ്ഞു നില്ക്കുന്നു എനിക്കിതിനെ വിലയിരുത്താനുള്ള കഴിവൊന്നും ഇല്ല കെട്ടോ
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🌹🌹🌹🌹🌹

  • @shibuthayyil3721
    @shibuthayyil3721 Před 3 měsíci +2

    എത്ര മനോഹരം

  • @venugopalank8551
    @venugopalank8551 Před 3 lety +17

    Swaminy you are already blessed with Sree Narayana Guru.
    Your song and explanation are excellent.

  • @ambika.a.p4635
    @ambika.a.p4635 Před 10 měsíci +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajisunil1515
    @rajisunil1515 Před 8 měsíci +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:

  • @anithaprakasan2921
    @anithaprakasan2921 Před 4 měsíci +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമ

  • @vilasinibaburaj7880
    @vilasinibaburaj7880 Před 9 měsíci +9

    മാതാജി , നല്ല വിവരണം. വീണ്ടും കേൾക്കാൻ തോന്നുന്നത്ര നല്ലതും ഹൃദ്യവുംഗുരുദേവന്റെ പാദത്തിൽ നമസ്ക്കരിക്കുന്നു.

    • @sathiavathik7199
      @sathiavathik7199 Před 6 měsíci

      നന്ദി നമസ്കാരം 👍🙏 🌹🌹

  • @chekavar8733
    @chekavar8733 Před rokem +4

    ശ്രീ ഗുരുഭ്യോ നമഃ
    അമ്മേ നാരായണ
    ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏

  • @ravindranothayoth2389
    @ravindranothayoth2389 Před rokem +4

    മാതാ നിത്യ ചിന്മയിയുടെ ജനനീ നവരത്നമഞ്ജരി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഞാൻ ശ്രവിക്കുകയായിരുന്നു . ഹൃദയസ്പക്കാ യ രീതിയിൽ അവതരിപ്പിച്ച മാതാ നിത്യ ചിന്മയിക്ക് എങ്ങിനെ നന്ദി പ്രകടിപ്പിക്കണമെന്ന റി യില്ല . നന്ദി , നന്ദി , നമസ്കാരം .

  • @sukumarankv5327
    @sukumarankv5327 Před 3 lety +7

    മാതൃ ഋഷി ചൈതന്യമേ വന്ദനം
    ജെയ് ഭഗവദ് ഗീതാ
    ജെയ് നാരായണ ഹൃദയം
    അമ്മേ നാരായണ തത്വം ശക്തി
    ധർമ്മ സ്ഥാപനം
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
    മാതൃ ഹൃദയം
    ശക്തി മഹാശക്തി
    ഭാരത സങ്കല്പം
    വന്ദനം

  • @pramilkumar2311
    @pramilkumar2311 Před 3 lety +5

    അജ്ഞാനത്തിന്റെ സർവ്വ സമതലങ്ങളിലും ജ്ഞാന ഗംഗ പോലെ ഒഴുകട്ടെ മാതാജിയുടെ അമൃത സമാനമായ വാക്കുകൾ !!!

  • @shalipm1907
    @shalipm1907 Před 3 lety +7

    Namaste teacher.
    Sweet voice.

    • @chellammacv7873
      @chellammacv7873 Před rokem

      വളരെ കാലമായി അറിയാൻ ആഗ്രഹിച കാര്യം വന്ദനം മാതാ

  • @geethababu1370
    @geethababu1370 Před 3 lety +6

    🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @syamalamh4830
    @syamalamh4830 Před rokem +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @sureshkonangath8225
    @sureshkonangath8225 Před 2 lety +12

    മാതാജിയിൽനിന്ന് കേൾക്കാൻ ആഗ്രഹിച്ചിരുന്നു,സന്തോഷം.

  • @sureshg7218
    @sureshg7218 Před 3 lety +9

    ഓംശ്രീനാരായണ പരമ ഗുരുവേ നമഃ. ഓയൂർ സുരേഷ്

  • @jayasreebabu572
    @jayasreebabu572 Před 3 lety +2

    ഓം ശ്രീ നാരായണ പരമഗുരവേ നമ:
    നിത്യാ ജിയ്ക്ക് പ്രണാമം

  • @anithasudarsanan5332
    @anithasudarsanan5332 Před 3 lety +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @remanipk8245
    @remanipk8245 Před 8 měsíci +1

    Om Sree Narayana paramaguruvae Nama ithu kelkkan Sadhichathil Valiya Santhosh um Aassamsakal Nerunnu Swamini

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 Před rokem +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹🌹

  • @praveenkumarph3154
    @praveenkumarph3154 Před 3 lety +3

    🙏🙏
    ഗുരുദേവ ചരണം ശരണം

  • @sugadhammab
    @sugadhammab Před 3 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ഓം ശ്രീ ശാ ര ദാ മ്പികാ യെ നമഃ

  • @bijicb6990
    @bijicb6990 Před 2 lety +3

    നമസ്കാരം പ്രിയ മാതാ ജീ ....... 🙏

  • @praseethasanthappan5690
    @praseethasanthappan5690 Před rokem +1

    Om shree narayana parama guruve namaha.

  • @sheelaat4595
    @sheelaat4595 Před 2 lety +3

    Pranamam Mathagi 🙏

  • @krishnankuttypalatt8580
    @krishnankuttypalatt8580 Před rokem +1

    Pranamam Swamini ji. I really enjoyed the way you have recited and explained the spirituality. Pranamam at your lotus feet.

  • @MohanKumar-db2zc
    @MohanKumar-db2zc Před 3 lety +10

    Fabulous rendering and nice explanation in a brief manner. Thank you Maathaji Chinmaya

  • @valsakumarivattodil4990
    @valsakumarivattodil4990 Před rokem +2

    Kelkumthorum vendumkelkan thonnum mathaji🌹

  • @ashasanjay7518
    @ashasanjay7518 Před rokem +1

    Pranamam guruji🙏

  • @sreenivasansreedharan880

    🙏A marvelous and sweet lecture of SreeNarayana literature 👏👏💐Sreenivasan. New Jersey

  • @mahendranvasudavan8002
    @mahendranvasudavan8002 Před 2 lety +7

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....

  • @jayanthidas9591
    @jayanthidas9591 Před 2 lety +2

    Namasthe mathaji

  • @thankamanivijayakumar8267
    @thankamanivijayakumar8267 Před 8 měsíci +3

    🙏🏻🙏🏻🙏🏻

  • @Ameesha_wrath
    @Ameesha_wrath Před rokem +2

    വല്ലാത്ത ഒരു സന്തോഷം തോന്നി

  • @geethababu1370
    @geethababu1370 Před 3 lety +4

    മാതൃ ചൈധന്യമേ വന്ദനം 🙏

  • @hariharanchakrapani417
    @hariharanchakrapani417 Před 2 měsíci

    Excellent interpretation, thank you

  • @sushamak1190
    @sushamak1190 Před 3 měsíci +1

    🙏🙏🙏🙏🙏

  • @anithaprasannan1002
    @anithaprasannan1002 Před 9 měsíci +2

    വന്ദേ മാതാജീ🙏

  • @muraleedharan.p9799
    @muraleedharan.p9799 Před 3 lety +4

    🕉 srinarayana parama guruve namaha 🕉

  • @sathyravindran934
    @sathyravindran934 Před 5 měsíci +1

    പ്രണാമം മാതാ ജി🙏🌹

  • @syamalamh4830
    @syamalamh4830 Před 3 lety +4

    Mahaguravae namaha. Teachernte vyakhyanavum alaapanavum athimanoharam. Iniyum classukal pratheekshikkunnu.

  • @thankammaks1427
    @thankammaks1427 Před rokem +1

    Evermemberable Mathaji Thanks somuch

  • @lightoflife2813
    @lightoflife2813 Před 3 lety +5

    Namasthe 🙏🏻🙏🏻🙏🏻

  • @smithasivaprasad4065
    @smithasivaprasad4065 Před rokem +2

    Thank you Mathaji for such a beautiful explanation .

  • @user-we8wl7bp9d
    @user-we8wl7bp9d Před 7 měsíci +1

    🙏🙏🙏

  • @gopalakrishnankrishnan3518

    മാതാജി 🙏🏻🙏🏻🙏🏻

  • @shyamalasasidharan905
    @shyamalasasidharan905 Před rokem +2

    അമ്മേ! ശരണം !!!

  • @devankumaran9114
    @devankumaran9114 Před 3 lety +3

    Valare nannayirikunnu avatharanam all the best

  • @shajikb9776
    @shajikb9776 Před 3 lety +2

    🙏🙏🙏🙏shajikb Haripad

  • @prnprn7258
    @prnprn7258 Před 2 lety +2

    Good -Thank you

  • @sasidharanmk2785
    @sasidharanmk2785 Před rokem +2

    Excellent speech, it' help for normal work force

  • @user-bp4hp1we2r
    @user-bp4hp1we2r Před měsícem

    മാതാജി :നമസ്തേ

  • @ganapriyajayadevan6405

    Valareadhikum ishtappettu. Thanks

  • @sureshg7218
    @sureshg7218 Před 3 lety +3

    അഭിനന്ദനങ്ങൾ

  • @sureshkonangath8225
    @sureshkonangath8225 Před 2 lety +4

    അറിവ്, വിവേകം, സമാധാനം.

  • @vilasinisoman4304
    @vilasinisoman4304 Před 3 měsíci

    🙏🏼🙏🏼🙏🏼🌹🌹🌹

  • @sumangalasurendran3098
    @sumangalasurendran3098 Před 3 lety +2

    Namasthe Swamini Matamma....sumangala

  • @jayanthimani6624
    @jayanthimani6624 Před měsícem

    🙏🙏🙏🙏🙌❤️

  • @anoopkb9
    @anoopkb9 Před 10 měsíci +2

    🙏🙏🙏🙏🙏🙏🙏🙏

  • @ratishvettath701
    @ratishvettath701 Před rokem +2

    👍🙏🙏🙏🙏🙏

  • @ushasreedhar7587
    @ushasreedhar7587 Před 9 měsíci +2

    🙏🙏🙏🙏🙏🙏🙏

  • @geethusvlog3755
    @geethusvlog3755 Před měsícem

    Prenamam

  • @yatheendrakumar.ayatheendr5797

    Valare Nandi namasthe

  • @bijipkpk9709
    @bijipkpk9709 Před 2 lety +4

    🙏❤❤❤🙏🌹

  • @jayadas3371
    @jayadas3371 Před 9 měsíci +1

    Nalla arivu pakarnnu thanna avidutheyku prenamam

  • @bhajamdevi7070
    @bhajamdevi7070 Před 10 měsíci +2

    🙏

  • @ValsalaBabu-cx5nc
    @ValsalaBabu-cx5nc Před 2 měsíci

    🙏🙏🙏🙏♥️♥️

  • @lalithakrishnan6403
    @lalithakrishnan6403 Před rokem +1

    സ്വാമിജി നമസ്കാരം ❤🙏🙏🙏

  • @amalkumar.n.a879
    @amalkumar.n.a879 Před 2 měsíci

    മധുര ശബ്ദവും വിവരണവും കേൾക്കാൻ സാധിച്ച ഞാൻ എത്ര ഭാഗ്യവാൻ സന്തോഷം പങ്കവയ്ക്കുന്നു🙋 ചില വാക്കുകളുടെ ; ത്രിപുടി തുടങ്ങി . അർത്ഥം കൂടി പറഞ്ഞിരുന്നെങ്കിൽ ''

  • @priyaaadhi8027
    @priyaaadhi8027 Před 2 lety +3

    ENTEGURUVINTEESTTAM

  • @beenapr9541
    @beenapr9541 Před 3 lety +2

    Om sreenarayana paramagurave namaha

  • @mohandaspurushothaman8619
    @mohandaspurushothaman8619 Před 9 měsíci +1

    🙏🌞🙏

  • @shylajarajan4183
    @shylajarajan4183 Před měsícem

    👍🙏🙏🙏🥰🥰

  • @seemasuresh9199
    @seemasuresh9199 Před rokem +1

    🙏🙏🙏🙏

  • @Ggsmin
    @Ggsmin Před 3 lety +4

    Pranamam👏Teacher🌹
    Beautiful explanation!

  • @ridhumath685
    @ridhumath685 Před 3 lety +1

    Pranamam mathaji🌹🌹🌹🙏

  • @lalithakrishnan6403
    @lalithakrishnan6403 Před rokem

    ഓം നമോ നാരായണായ നമഃ

  • @abhilashpappu6150
    @abhilashpappu6150 Před 2 měsíci

    🌹

  • @bindusasidharan3718
    @bindusasidharan3718 Před rokem +1

    പ്രണാമം🙏🙏🙏

  • @madhuashokan4332
    @madhuashokan4332 Před rokem +2

    🙏🙏🙏❤️❤️❤️

  • @booksreading7968
    @booksreading7968 Před 3 lety +2

    പ്രണാമം മാതേ

  • @sandhya1372
    @sandhya1372 Před 2 lety +2

    🌹🌹🌹❤️❤️❤️

  • @sobhanavenugopal8298
    @sobhanavenugopal8298 Před 6 měsíci

    Swamiji. Namaskaram

  • @praseenasaji3045
    @praseenasaji3045 Před rokem

    Thank you❤️❤️

  • @SHEELAMN-pb6vx
    @SHEELAMN-pb6vx Před 6 měsíci

    ❤❤❤❤

  • @SHEELAMN-pb6vx
    @SHEELAMN-pb6vx Před 6 měsíci

    Sathyam

  • @radhakrishnan2589
    @radhakrishnan2589 Před 2 lety +1

    ഹരി ഓം

  • @amritha5643
    @amritha5643 Před 2 měsíci

  • @sreenivasanskt2757
    @sreenivasanskt2757 Před 8 měsíci +1

    പ്രണാമം, വളരെ മനോഹരമായും ഗഹനവുമായുമുള്ള കാവ്യാവതരണം🙏

  • @bijipkpk9709
    @bijipkpk9709 Před rokem +2

    ♥️♥️♥️🙏🙏🙏♥️♥️♥️♥️

  • @krishkshinoj1771
    @krishkshinoj1771 Před měsícem

    ❤❤🙏😭