GURUPADHAM TV
GURUPADHAM TV
  • 549
  • 6 287 539

Video

നാരായണഗുരു നാരായണ | രേണു വിനീത് | കെ എൻ ബാലാജി | Gurupadham TV
zhlédnutí 819Před 12 hodinami
നാരായണഗുരു നാരായണ ഗുരുദേവ കീർത്തനം ആലാപനം : രേണു വിനീത് രചന :കെ എൻ ബാലാജി Gurupadham TV
ജൈവവൈവിധ്യം ഗോമാതാവിലൂടെ | അജയകുമാർ വലിയുഴത്തിൽ | Gurupadham TV
zhlédnutí 1KPřed 16 hodinami
ജൈവവൈവിധ്യം ഗോമാതാവിലൂടെ | അജയകുമാർ വലിയുഴത്തിൽ | Gurupadham TV
സാക്ഷാൽ പരബ്രഹ്മം | സുഭ ശ്രീകുമാർ | Gurupadham TV
zhlédnutí 5KPřed 21 hodinou
സാക്ഷാൽ പരബ്രഹ്മം | സുഭ ശ്രീകുമാർ | Gurupadham TV
ഗുരുദേവ കൃതികളും കുടുംബജീവിതവും | മായ സജീവ് |
zhlédnutí 7KPřed dnem
ഗുരുദേവ കൃതികളും കുടുംബജീവിതവും | മായ സജീവ് |
പരമാചാര്യനമസ്തേ | മുസ്തഫ മൗലവി | Gurupadham TV
zhlédnutí 3,3KPřed dnem
പരമാചാര്യനമസ്തേ | മുസ്തഫ മൗലവി | Gurupadham TV
പിണ്ഡനന്ദി | Pindanandhi | ആലാപനം | രാജൻ ഒക്കൽ | Gurupadham TV
zhlédnutí 751Před 14 dny
പിണ്ഡനന്ദി | Pindanandhi | ആലാപനം | രാജൻ ഒക്കൽ | Gurupadham TV
മംഗളമൂർത്തിയായ ഗുരു | ടീം സ്‌മൈൽ | GurupadhamTV
zhlédnutí 1,7KPřed 14 dny
മംഗളമൂർത്തിയായ ഗുരു | ടീം സ്‌മൈൽ | GurupadhamTV
ഗുരു കണ്ടെത്തിയ കേരളം | ജമനി തങ്കപ്പൻ | Gurupadham TV
zhlédnutí 10KPřed 14 dny
ഗുരു കണ്ടെത്തിയ കേരളം | ജമനി തങ്കപ്പൻ | Gurupadham TV
ഗുരുവിൻ്റെ സാമൂഹികദർശനം ആത്മോപദേശശതകത്തിലൂടെ | സ്വാമിനി ശബരി ചിന്മയി | Gurupadham TV
zhlédnutí 2,9KPřed 21 dnem
ഗുരുവിൻ്റെ സാമൂഹികദർശനം ആത്മോപദേശശതകത്തിലൂടെ | സ്വാമിനി ശബരി ചിന്മയി | Gurupadham TV
അറിവിനെ അറിയുക | ശ്രീമദ് ശിവബോധനന്ദ സ്വാമികൾ | Gurupadham TV
zhlédnutí 2,4KPřed 21 dnem
അറിവിനെ അറിയുക | ശ്രീമദ് ശിവബോധനന്ദ സ്വാമികൾ | Gurupadham TV
ജഗത്ഗുരു | JagathGuru | ബിജു പുളിക്കലേടത് | Gurupadham TV
zhlédnutí 5KPřed 21 dnem
ജഗത്ഗുരു | JagathGuru | ബിജു പുളിക്കലേടത് | Gurupadham TV
ഗുരുപഥം | അരയക്കണ്ടി സന്തോഷ് | Gurupadham TV
zhlédnutí 3,2KPřed 21 dnem
ഗുരുപഥം | അരയക്കണ്ടി സന്തോഷ് | Gurupadham TV
ഗുരുസ്വരൂപം | പ്രബോധതീർത്ഥസ്വാമികൾ | Gurupadham TV
zhlédnutí 3KPřed 28 dny
ഗുരുസ്വരൂപം | പ്രബോധതീർത്ഥസ്വാമികൾ | Gurupadham TV
പരബ്രഹ്മമൂർത്തി | Bibin Shan | Gurupadham TV
zhlédnutí 11KPřed měsícem
പരബ്രഹ്മമൂർത്തി | Bibin Shan | Gurupadham TV
എസ് എൻ ഡി പി യോഗത്തിൻ്റെ ആനുകാലികപ്രസക്തി | SNDP Yogam | സജീഷ് മണലേൽ | Gurupadham TV
zhlédnutí 2,9KPřed měsícem
എസ് എൻ ഡി പി യോഗത്തിൻ്റെ ആനുകാലികപ്രസക്തി | SNDP Yogam | സജീഷ് മണലേൽ | Gurupadham TV
അനുകമ്പാമൂർത്തിയായ ഗുരു | സ്വാമി മുക്താനന്ദയതി | Gurupadham TV
zhlédnutí 3KPřed měsícem
അനുകമ്പാമൂർത്തിയായ ഗുരു | സ്വാമി മുക്താനന്ദയതി | Gurupadham TV
മനഃശക്തിയിലൂടെ ജീവിതവിജയം |Success in life through mental strength |Dr Murali Mohan |Gurupadham TV
zhlédnutí 8KPřed měsícem
മനഃശക്തിയിലൂടെ ജീവിതവിജയം |Success in life through mental strength |Dr Murali Mohan |Gurupadham TV
ദർശനമാല | Darsanamala | അധ്യാരോപദർശനം | ലഘുവ്യാഖ്യാനം | സന്തോഷ് കണ്ണംകേരി | Gurupadham TV
zhlédnutí 2,1KPřed měsícem
ദർശനമാല | Darsanamala | അധ്യാരോപദർശനം | ലഘുവ്യാഖ്യാനം | സന്തോഷ് കണ്ണംകേരി | Gurupadham TV
പ്രാർത്ഥനയുടെ ഭാവി | The future of prayer | സെമിനാർ - 5 | സലിൻ മാങ്കുഴി | Gurupadham TV
zhlédnutí 1,7KPřed měsícem
പ്രാർത്ഥനയുടെ ഭാവി | The future of prayer | സെമിനാർ - 5 | സലിൻ മാങ്കുഴി | Gurupadham TV
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ- 4 | ഡോ മ്യൂസ് മേരി ജോർജ്ജ് | Gurupadham TV
zhlédnutí 3,8KPřed měsícem
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ- 4 | ഡോ മ്യൂസ് മേരി ജോർജ്ജ് | Gurupadham TV
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ- 3 | ശ്രീമദ് സാന്ദ്രാനന്ദസ്വാമികൾ | Gurupadham TV
zhlédnutí 1,4KPřed měsícem
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ- 3 | ശ്രീമദ് സാന്ദ്രാനന്ദസ്വാമികൾ | Gurupadham TV
ലോക പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും | June 5 | Gurupadham TV
zhlédnutí 265Před měsícem
ലോക പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും | June 5 | Gurupadham TV
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ- 2 | ശ്രീമദ് സൂക്ഷ്മാനന്ദസ്വാമികൾ | Gurupadham TV
zhlédnutí 916Před měsícem
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ- 2 | ശ്രീമദ് സൂക്ഷ്മാനന്ദസ്വാമികൾ | Gurupadham TV
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ-1| മങ്ങാട് ബാലചന്ദ്രൻ | Gurupadham TV
zhlédnutí 2,2KPřed měsícem
പ്രാർത്ഥനയുടെ ഭാവി |The future of prayer | സെമിനാർ-1| മങ്ങാട് ബാലചന്ദ്രൻ | Gurupadham TV
ഗുരുവിൻ്റെ ബാല്യവും അനുകമ്പാദശകത്തിൻ്റെ പ്രസക്തിയും | ശ്രീനിധി ശിവൻ | Gurupadham TV
zhlédnutí 6KPřed měsícem
ഗുരുവിൻ്റെ ബാല്യവും അനുകമ്പാദശകത്തിൻ്റെ പ്രസക്തിയും | ശ്രീനിധി ശിവൻ | Gurupadham TV
ശിവപ്രസാദപഞ്ചകം | Sivaprasadapanjakam | ലഘുവ്യാഖ്യാനം | അദ്വൈതാനന്ദതീർത്ഥ സ്വാമികൾ | Gurupadham TV
zhlédnutí 2,6KPřed měsícem
ശിവപ്രസാദപഞ്ചകം | Sivaprasadapanjakam | ലഘുവ്യാഖ്യാനം | അദ്വൈതാനന്ദതീർത്ഥ സ്വാമികൾ | Gurupadham TV
പിണ്ഡനന്ദി | ലഘുവ്യാഖ്യനം | ഷീലസാബു കൂത്താട്ടുകുളം | Gurupadham TV
zhlédnutí 4,1KPřed měsícem
പിണ്ഡനന്ദി | ലഘുവ്യാഖ്യനം | ഷീലസാബു കൂത്താട്ടുകുളം | Gurupadham TV
ഗുരുവിൻ്റെ നർമ്മോക്തികൾ | അസംഗാനന്ദഗിരി സ്വാമികൾ | Gurupadham TV
zhlédnutí 6KPřed měsícem
ഗുരുവിൻ്റെ നർമ്മോക്തികൾ | അസംഗാനന്ദഗിരി സ്വാമികൾ | Gurupadham TV
അനുകമ്പാദശകം | Anukambadasakam | Dr Ajay S Sekher | Gurupadham TV
zhlédnutí 3,7KPřed 2 měsíci
അനുകമ്പാദശകം | Anukambadasakam | Dr Ajay S Sekher | Gurupadham TV

Komentáře

  • @kunjusvlog4150
    @kunjusvlog4150 Před 4 hodinami

    🙏🙏🙏

  • @yesodharavasudevan6840
    @yesodharavasudevan6840 Před 14 hodinami

    Namaskaram Bibin, Excellent information, Thank you so much, keep it up

  • @MohandasE_53
    @MohandasE_53 Před 14 hodinami

    സുനിൽ പി ഇളയിടം വെറും പാഴ് ......പക്ഷെ ഇദ്ദേഹം മഹാൻ തന്നെ . ഇദ്ദേഹത്തെ പോലെയുള്ളവർ കമ്മൂണിസ്റ്റ് ആയി തുടരുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു.🤔🤗

  • @smitharajesh6493
    @smitharajesh6493 Před 16 hodinami

    സ്വാമി തൃപാദങ്ങൾ ബിബിൻ ഷാനെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്

  • @lethaprasad1067
    @lethaprasad1067 Před 22 hodinami

    ❤🙏🙏🙏❤

  • @sheebasuresh5230
    @sheebasuresh5230 Před dnem

    🙏🙏🙏🙏🙏

  • @sudhamohanan5479
    @sudhamohanan5479 Před dnem

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏

  • @MahimaRaju-sd5zd
    @MahimaRaju-sd5zd Před dnem

    🙏🙏🙏

  • @user-hh5zf2jh9u
    @user-hh5zf2jh9u Před dnem

    🙏🏻

  • @ashokanpv5521
    @ashokanpv5521 Před dnem

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ

  • @AjithaBiju-gm2wp
    @AjithaBiju-gm2wp Před dnem

    Om sreenarayana paramaguruve nama 🙏🙏🙏

  • @bindusasidharan3718

    🙏👌❤️🙏

  • @shybavinod6031
    @shybavinod6031 Před dnem

    Good presntion 🙏thanks vibin sir 🙏🙏🙏🎉🎉

  • @sheelamani5038
    @sheelamani5038 Před dnem

  • @bindushaji6142
    @bindushaji6142 Před dnem

    👍👍👌👌

  • @ashajanardhanan8252

    Dr. ബഷീർ സാറിൻ്റെ പ്രഭാഷണം അയച്ചു തരുമോ കുറെ നാൾ ആയി കേട്ടിട്ട്

  • @nirvednandurajani.g2267

    🙏🙏🙏

  • @deepasunil3508
    @deepasunil3508 Před dnem

    🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏

  • @vibes547
    @vibes547 Před dnem

    സാറിൻ്റെ എല്ലാ പ്രഭാക്ഷണവും കേൾക്കാറുണ്ട് ഒരു പാട് ഇഷ്ടം തോന്നിക്കുന്ന എത്രകേട്ടാലും മതിയാകാത്ത അത്രയ്ക്ക് ഗംഭീരമാണ് അങ്ങയുടെ ശബ്ദം, കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ എത്ര ഭംഗിയായിട്ടാണ് ഒരു സദസ്സിനെ മുഴുവനും പിടിച്ചിരിക്കാൻ ഉളള അങ്ങയുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ശരിക്കും ഗുരു കടാക്ഷം അങ്ങയുടെ കൂടെ തന്നെയുണ്ട്, ആ വെളിച്ചത്തെ ലോകത്തിന് മുഴുവൻ വരച്ചുകാട്ടുവാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏😊🙏

  • @SathyanPp-o9m
    @SathyanPp-o9m Před dnem

    മികച്ച പ്രഭാഷണം. ആർജ്ജവമുള്ള വാക്ചാതുര്യം

  • @jayaprakashkrishan4594

    ബിബിൻ സർ ഒരു തികഞ്ഞ ഗുരു ഭക്തൻ

  • @nithyasumash7122
    @nithyasumash7122 Před dnem

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ, സർ 🙏🙏🙏🙏

  • @bahuleyanm2139
    @bahuleyanm2139 Před dnem

    🙏🙏🙏🙏🙏

  • @ShinyFalgunan
    @ShinyFalgunan Před dnem

    🙏

  • @user-yk4rn4fh9d
    @user-yk4rn4fh9d Před dnem

    🙏🙏🙏

  • @ajithakumari5666
    @ajithakumari5666 Před dnem

    ഷാൻ സാറിൻ്റെ ഒരു പ്രഭാഷണവും മിസ് ചെയ്യാറില്ല ഗുരുവിനെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ നിറഞ്ഞ അറിവുകൾ നമ്മളിലെത്തിച്ച് നമ്മുടെ ദൈവമായ ഗുരുവിനെ ഹൃദയത്തിൽ ചേർത്തു വച്ച് പൂജിക്കാൻ കഴിയട്ടെ, ഇതിനുള്ള അവസരം ഒരുക്കിയ ഗുരു പദം TVക്കും ഷാൻ മാഷിനും ഗുരുദേവാനുഗ്രഹമുണ്ടാതട്ടെ,,

  • @nishansns6594
    @nishansns6594 Před dnem

    ബിബിൻ ഷാൻ്റെ പ്രഭാക്ഷണം ഗുരുപദം TV യിലൂടെ നിരന്തരം കേൾക്കുന്ന അറിവിനെ , വയനാടിൻ്റെ ശിവഗിരിയായ കോളേരി ശ്രീ നാരായണ ക്ഷൺമുഖക്ഷേത്രത്തിൽ വച്ച് പ്രഭാക്ഷണം സംഘടിപ്പിക്കാൻ കഴിഞ്ഞതിന് ഗുരുപദം TV യുടെ പങ്ക് ചെറുതല്ല. ഈ പ്രക്ഷേപണമാണ് വയനാട്ടിലേക്ക് പങ്കെടുപ്പക്കാൻ പ്രചോദനമായത്. ഗുരുപദം TVക്ക് നന്ദി അറിയിക്കുന്നു.

  • @kumaranalekkaran9160

    🎉

  • @vishnuvlogzzz6196
    @vishnuvlogzzz6196 Před dnem

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ🙏🏻

  • @SuryaSurya-m7n
    @SuryaSurya-m7n Před dnem

    ❤❤❤

  • @user-qh7ys6zf5d
    @user-qh7ys6zf5d Před dnem

    🙏🙏🙏

  • @sindhuv.tsindhuv.t3836

    👌👌👌

  • @shalinimohan442
    @shalinimohan442 Před dnem

    ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🙏🙏

  • @girijakk8049
    @girijakk8049 Před dnem

    🙏🙏🙏

  • @girijakk8049
    @girijakk8049 Před dnem

    ❤❤❤

  • @molammarengan
    @molammarengan Před dnem

    🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ സാർ വളരെ വളരെ നന്ദി കോലത്തുകരയെ കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇത് അറിഞ്ഞപ്പോൾ വളരെ ആശ്ചര്യം തോന്നുന്നു അപ്പം ഭഗവാന്റെ അനുഗ്രഹം സാറിൽ കൂടുതൽ കിട്ടട്ടെ എന്നും പറയുന്നു ഇതുപോലെ തന്നെ ആയിരുന്നു വൈക്കം സത്യാഗ്രഹത്തെ കുറിച്ചും സാർ പറഞ്ഞു തന്നത് നമ്മുടെ ആൾക്കാർ ഇതെല്ലാം ഒന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ നാം കസ്തൂരിമാൻ ആണ് പക്ഷേ അത് അറിയാൻ ആരും ശ്രമിക്കുന്നില്ല ശ്രമിക്കുന്നവരെ വിരോധികൾ ആയിട്ടു കാണുന്നു ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ മുഖേന ലോകത്തിനു അല്ലെങ്കിൽ ജനങ്ങൾക്ക് ഒരു മാറ്റം വരുത്തണം ഭഗവാനേ

  • @unnikuttangaming...301

    🙏🏻🙏🏻🙏🏻👍🏻👍🏻

  • @dinumolSanthosh
    @dinumolSanthosh Před dnem

    👍🙏

  • @sreejithps4849
    @sreejithps4849 Před dnem

    വായനയിലൂടെ സാധിച്ച അഗാധമായ അറിവ്, വാക്കുകളെടുത്ത് അമ്മാനമാടി വാചകങ്ങൾ മുറിയാതെ ഞങ്ങളെ പിടിച്ചിരുത്തുന്ന അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ബിബിൻ സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @omanamani6185
    @omanamani6185 Před dnem

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏.ഷാൻെറ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല. എത്ര മാത്രം പുതിയ ,പുതിയ അറിവുകളാണ് നന്ദി ബിപിൻ🙏 നന്ദി ഗുരു പദം ,🙏

  • @beenababu6459
    @beenababu6459 Před dnem

    🙏🙏

  • @SuniBiju-u8s
    @SuniBiju-u8s Před dnem

    🙏👍🌹

  • @sajisajikk8439
    @sajisajikk8439 Před dnem

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @srividhyag994
    @srividhyag994 Před 2 dny

    🙏🏻

  • @sandhyasathyan5221
    @sandhyasathyan5221 Před 2 dny

    ഓം ശുദ്ധ വിഗ്രഹായ നമ:

  • @sandhyasathyan5221
    @sandhyasathyan5221 Před 2 dny

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @remababu3762
    @remababu3762 Před 2 dny

    Om sree narayana parama guruve namah ❤

  • @devidilipandsravan9403

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @PrasadRagavan
    @PrasadRagavan Před 2 dny

    🌹🎉👌

  • @ajayantm3239
    @ajayantm3239 Před 2 dny

    🙏