വിശാഖഷഷ്ടി |

Sdílet
Vložit
  • čas přidán 19. 12. 2022
  • ശ്രീനാരായണ ഗുരുദേവൻ എഴുതിയ മറ്റുകൃതികള്‍ ആലപിക്കുവാനും ഓഡിയോയുടെ സഹായത്തോടുകൂടി വായിച്ചു പഠിക്കുവാനും താഴെ കൊടുത്തിരിക്കുന്ന CZcams ലിങ്കുകള്‍ സമർപ്പിക്കുന്നു.
    ദൈവദശക൦
    • ദൈവദശക൦ | #DaivaDasaka...
    ഗുരുപുഷ്പാഞ്ജലി മന്ത്ര൦
    • ഗുരുപുഷ്പാഞ്ജലി മന്ത്ര...
    വിനായകാഷ്ടക൦
    • വിനായകാഷ്ടകം | #Vinaya...
    സുബ്രഹ്മണ്യകീർത്തന൦
    • സുബ്രഹ്മണ്യകീ൪ത്തന൦ | ...
    ഷാണ്മാതുരസ്തവ൦
    • ഷാണ്മാതുരസ്തവ൦ | #Shan...
    മുനിചര്യാപഞ്ചക൦
    • മുനിചര്യാപഞ്ചക൦ | #Mun...
    ഷൺമുഖദശക൦
    • ഷൺമുഖദശക൦ | #Sanmukada...
    ഈശാവാസ്യോപനിഷത്
    • ഈശാവാസ്യോപനിഷത്ത് / #E...
    അ൪ദ്ധനാരീശ്വരസ്തവ൦
    • അർദ്ധനാരീശ്വരസ്തവം | #...
    ബാഹുലേയാഷ്ടക൦
    • ബാഹുലേയാഷ്ടക൦ | Bahule...
    ഭദ്രകാള്യഷ്ടക൦
    • ഭദ്രകാള്യാഷ്ടകം | Bhad...
    ബ്രഹ്മവിദ്യാപഞ്ചക൦
    • ബ്രഹ്മവിദ്യാ പഞ്ചകം | ...
    ശിവപ്രസാദപഞ്ചക൦
    • ശിവപ്രസാദപഞ്ജകം | #Siv...
    ചിജ്ജഡചിന്തന൦
    • ചിജ്ജഡ ചിന്തനം | #Chij...
    ദേവീസ്തവ൦
    • ദേവീസ്തവം | #Devistava...
    ഗൂഹാഷ്ടക൦
    • ഗുഹാഷ്ടകം (സുബ്രഹ്മണ്...
    ഇന്ദ്രിയ വൈരാഗ്യം
    • ഇന്ദ്രിയവൈരാഗ്യം | #In...
    ജനനീനവരത്നമഞ്ജരി
    • ജനനീനവരത്നമഞ്ജരീ | #Ja...
    കോലതീരേശസ്തവം
    • കോലതീരേശസ്തവം | Kolath...
    മണ്ണന്തലദേവീസ്തവം
    • മണ്ണന്തല ദേവീസ്തവം | #...
    സദാശിവദ൪ശനം
    • സദാശിവ ദർശനം | #Sadasi...
    ജാതിലക്ഷണം
    • ജാതി ലക്ഷണം | #Jathila...
    ജാതിനി൪ണ്ണയം
    • ജാതി നിർണ്ണയം | #Jathi...
    അനുകമ്പാദശകം
    • അനുകമ്പാദശകം | #Anukam...
    സ്വാനുഭവഗീതി
    • സ്വാനുഭവഗീതി | #Swanub...
    അദ്വൈതദീപിക
    • അദ്വൈതദീപിക | #Adwaida...
    ചിദംബരാഷ്ടകം
    • ചിദ൦ബരാഷ്ടക൦ | #Chidam...
    കാളീനാടകം
    • കാളീനാടകം | #Kalinadak...
    നവമഞ്ജരി
    • നവമഞ്ജരി | #Navamanjar...
    നി൪വൃതിപഞ്ചകം
    • നി൪വൄതി പഞ്ചക൦ | #Nirv...
    പിണ്ഡനന്ദി
    • പിണ്ഡനന്ദി | #Pindanan...
    ഷണ്മുഖസ്തോത്രം
    • ഷണ്മുഖസ്തോത്രം | #Shan...
    ശ്രീവാസുദേവാഷ്ടകം
    • ശ്രീവാസുദേവാഷ്ടക൦ | Sr...
    വിഷ്ണ്വഷ്ടകം
    • വിഷ്ണ്വഷ്ടക൦ | Vishnua...
    ദേവീപ്രണാമദേവ്യഷ്ടകം
    • ദേവീപ്രണാമദേവ്യഷ്ടകം |...
    മനനാതീതം/വൈരാഗ്യദശകം
    • മനനാതീത൦ (വൈരാഗ്യ ദശക൦...
    കുണ്ഡലിനിപ്പാട്ട്
    • കുണ്ഡലിനിപ്പാട്ട് | Ku...
    ശ്രീകൃഷ്ണദർശനം
    • ശ്രീകൃഷ്ണദർശനം #Sreekr...
    അറിവ്
    • അറിവ് | #Arivu #gurude...
    ജീവകാരുണ്യപഞ്ചക൦
    • ജീവകാരുണ്യപഞ്ചക൦ | Jee...
    ഹോമമന്ത്രം
    • ഹോമമന്ത്രം | #Homamant...
    വിശാഖഷഷ്ടി
    • വിശാഖഷഷ്ടി | #Vishakas...
    ആത്മോപദേശശതകം
    • ആത്മോപദേശശതകം ശ്ലോകം 1...
    ശിവശതകം
    • ശിവശതകം | ശ്ലോകം 1 മുത...
    ദ൪ശനമാല - അപവാദദ൪ശന൦
    • ദ൪ശനമാല - അപവാദദ൪ശന൦ /...
    ദ൪ശനമാല - യോഗദ൪ശന൦
    • ദ൪ശനമാല - യോഗദ൪ശന൦ / D...
    ദ൪ശനമാല - ജ്ഞാനദ൪ശന൦
    • ദ൪ശനമാല - ജ്ഞാനദ൪ശന൦ /...
    ദ൪ശനമാല - നി൪വ്വാണദ൪ശന൦
    • ദ൪ശനമാല - നി൪വ്വാണദ൪ശന...
    ദ൪ശനമാല : മായാദ൪ശന൦
    • ദ൪ശനമാല : മായാദ൪ശന൦ / ...
    ദ൪ശനമാല - ക൪മ്മദ൪ശന൦
    • ദ൪ശനമാല - ക൪മ്മദ൪ശന൦ /...
    ദ൪ശനമാല - ഭാനദ൪ശന൦
    • ദ൪ശനമാല - ഭാനദ൪ശന൦ / D...
    ദ൪ശനമാല : ഭക്തിദ൪ശന൦
    • ദ൪ശനമാല : ഭക്തിദ൪ശന൦ /...
    ദ൪ശനമാല - അദ്ധ്യാരോപദ൪ശന൦
    • ദ൪ശനമാല - അദ്ധ്യാരോപദര...
    ദ൪ശനമാല - അസത്യദ൪ശന൦
    • ദ൪ശനമാല - അസത്യദ൪ശന൦ /...
    #SreeNarayanaGuru
    #Spirituality
    #inspiration
    #revival
    #SreeNarayanaGuruDharmam
    #SreeNarayanaGuruInspiration
    #spiritualrevival
    #NarayanaGuru
    #GuruDharmam
    #spiritualinspiration
    #Enlightenment
    #indianphilosophy
    #InspirationalFigure
    #spiritualteachings
    #IndianSpirituality
    #divinewisdom
    #Guru
    #IndianReligion
    #Philosopher
    #dharmadharmavivechanam
    #sreenarayanadarmam
    #sreenarayanadharmam
    #swamimukthyanandayathi
    #mathanithyachinmayi
    #sreenarayanaguru
    #sreenarayanagurudevan
    #gurudevakriti
    #gurudeva
    #gurudev
    #gurudevan

Komentáře • 72

  • @BlessanV.V-tz5xd
    @BlessanV.V-tz5xd Před 7 měsíci +17

    ഗുരോ അങ്ങയുടെ കുലത്തിൽ ജനിക്കാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതം 🙏🏻🙏🏻🙏🏻

  • @sheebas2711
    @sheebas2711 Před měsícem +1

    ഭഗവാനേ അങ്ങയെ ഓർക്കുന്ന നിമിഷം ഭക്തികൊണ്ട് മനസ്സും
    കണ്ണും നിറയുന്നു ആ പൂ പോലുള്ള പാദങ്ങളിൽ അശ്റുപൂജ എൻറെ ഭഗവാനേ
    🙏🙏🙏

  • @yamunaravi6260
    @yamunaravi6260 Před 4 měsíci +7

    ഭക്തിയുടെ ചിറകിലേറി പറന്നു പോകുന്ന ഒരു വികാരം ഉണ്ടായി🎉 ഗുരുദേവന്ന് പ്രണാമം❤

  • @user-un9uo2uf3b
    @user-un9uo2uf3b Před 2 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Před měsícem +2

    ❤❤Shalimar Ghuru Kudhumbhatthodhe Nanni. Om❤❤❤❤❤❤❤❤

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Před měsícem +2

    ❤❤ Hare Maha Devah! Adthmeeya Maha Ghuruvinu Sadha Mama Sneha Pushpamjely. Om Unnatha Darszenikar Aaya Nammudhe Ghuru Paramparyodhe Nammall Kadhapettirikkunnu. Satthyiam. Ghayakarudhe Aadthma Bhava Aavisshkkarm Ghembeeram. Om Ghuru Ghuru Ghuhaya Kaarthikeya Namoh Namah. Om❤❤❤❤❤

  • @mallikal7337
    @mallikal7337 Před 8 měsíci +10

    നല്ല മനസിലാകുന്ന വിധത്തിൽ ആലാപനം ചെയ്ത🙏🙏🙏🙏🙏🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @subusdreams
    @subusdreams Před 9 měsíci +7

    മഹാ തന്ദ്രി മഹാപൂജരി ദർശനികൻ ഇക്കോളജിസ്റ് മഹാജോതിഷംൻ മഹാവൈദ്യൻ മഹാജ്ഞാനി മഹാകൃപലൂ ലോകാനവോഥാനനായകൻ കൺകണ്ട ദൈവം ശ്രീനാരായണ ശ്രീ നാരായണ പരമാഹംസൻ

  • @sajinjoshi4412
    @sajinjoshi4412 Před 2 měsíci

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🕉️🖤🤍🙏💛

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 Před 2 měsíci +1

    Om Shree Narayana Guruve namah 🙏🙏🙏🌹🙏

  • @user-ms4kt8ok5g
    @user-ms4kt8ok5g Před 4 měsíci +3

    നാരായണ പരമ ഗുരു വേ നമ:

  • @jijidileep
    @jijidileep Před 3 měsíci

    ശ്രീനാരായണ പരമ ഗുരവേ നമഃ

  • @ambilimanikuttan9152
    @ambilimanikuttan9152 Před 3 měsíci +3

    ഓം ശ്രീ നാരായണ.പരമ.ഗുരുവേ. നമഃ

  • @sumangalasahadevan9444
    @sumangalasahadevan9444 Před 8 měsíci +5

    അഭിനന്ദ ങ്ങൾ' ഗുരുകൃപാകടാക്ഷം എപ്പോഴും ഉണ്ടാകട്ടെ.

  • @pradeepkumarcn4765
    @pradeepkumarcn4765 Před 7 měsíci +5

    അറിവറിവിനാനന്ദക്കടലെ
    ആരറിഞ്ഞു അവിടത്തെതിരു-
    അവതാരമഹിമയും
    ആത്മസാക്ഷാത്ക്കാരവും. 🙏❤💛💚🧡💜🙏

  • @pranbabu8572
    @pranbabu8572 Před 2 měsíci +2

    ഭഗവാൻ ശ്രീനാരായണഗുരുവിന്റെ ഈവേദാന്ദ കൃതിയുടെ ആലാപനം എത്ര ഹൃദ്യം, അർത്ഥം തിരിച്ചു ചൊല്ലുകയാൽ നന്നായി ഹൃദയത്തിൽ അലിയും,
    ഭഗവാന്റെ പല പല വേദാന്ത സ്തുതി കളിൽ ഇത് ചൊല്ലി പഠിച്ചാൽ മാത്രം മതി പരബ്രഹ്മത്തിൽ ലയിക്കാൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
    ഗുരുദേവ കടാഷ്ടം സുനിശ്ചയം

  • @pramilam9622
    @pramilam9622 Před 8 měsíci +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ആലാപനം അതി ഹൃദ്യം 🙏🙏🙏

  • @sivadasannarayanan9837
    @sivadasannarayanan9837 Před 4 měsíci +3

    🌹🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🌹

  • @devidilipandsravan9403
    @devidilipandsravan9403 Před 3 měsíci +1

    Sree Narayana ParamaguraveNMa

  • @user-ml6he1pb3y
    @user-ml6he1pb3y Před měsícem +1

    Om vachalbhuve namaha,,,, 🙏🌹🙏🌹🙏

  • @deepakdelights7357
    @deepakdelights7357 Před 8 měsíci +5

    ശ്രവിക്കുക
    അത്ഭൂതം കൊള്ളുക
    ഗുരുവിന്നാഴം അറിയുക
    ❤❤❤❤❤❤❤❤
    ഇതൊക്കെ ഇതെങ്ങനെ രചിച്ചു എന്ന് ഊഹിക്കാൻ പോലും ആവതില്ല.
    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ❤

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Před měsícem +1

    ❤❤ Om Sree Narayana Maha Ghuruvinnte Bhakty Keerthanam Aaya V.Shty. Jenanee NavaRekghna Mamgghery. Adthaszatha Szthakam. Deiva Szatham Ellam Thanne Kellkummpole Szaanthi Tharunnu. Maha Ghuruvinu Orrmakall Konndhu Manaszha Archchna Pushshpannghali. Ee Kavitha Adthmavill Ullkonndhu Thapassal Ghanam Cheyyunna Punnyia Aadthmavinu Eeullavaludhe Namasskaram.Om.❤❤

  • @user-mc6be5tm8w
    @user-mc6be5tm8w Před 6 měsíci +1

    Guruve namaskaram

  • @user-un9uo2uf3b
    @user-un9uo2uf3b Před 2 měsíci +1

    ആലാപനം സൂപ്പർ 🙏🙏🙏🙏

  • @geetharamesh8597
    @geetharamesh8597 Před rokem +10

    ഗുരുവിലെ ശാരദാ കടാക്ഷം വിവരിക്കാവുന്നതല്ല ഓരോ കൃതിയും അഭൗമമായ ആ വാഗ്വിലാസം കൊണ്ട് എന്നും അത്ഭുതമാണ് ഇത് ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിനെ സന്തോഷത്തോടെ പ്രാർത്ഥനയോടെ സ്വീകരിക്കുന്നു ആലാപനം വളരെ നന്നായി മഹാ ഗുരുവിന്റെ അനന്തമായ കൃപ എല്ലാവരിലു എത്തട്ടെ🙏

    • @ushanayak7452
      @ushanayak7452 Před 10 měsíci +1

      👌👌👌

    • @user-rr5om1fb4i
      @user-rr5om1fb4i Před 7 měsíci +1

      ഓം മനസ്സിനു വളരെ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നുണ്ട്.❤❤❤

  • @kunjumolrajan3145
    @kunjumolrajan3145 Před 9 měsíci +5

    കോടി പ്രണാമം ഈ കൃതി. ആലപിച്ചു കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി നന്ദി

  • @user-un9uo2uf3b
    @user-un9uo2uf3b Před 2 měsíci +1

    ആലപിക്കാൻ കിട്ടിയ ഭാഗ്യം ഗുരു കൃപ 🙏🙏🙏🙏

  • @gopitn2254
    @gopitn2254 Před 9 měsíci +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @aswathiprasad7537
    @aswathiprasad7537 Před 11 měsíci +3

    ഓംശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏

  • @vijayanmr8661
    @vijayanmr8661 Před 5 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @sunithabiju6130
    @sunithabiju6130 Před rokem +3

    ഓംശ്രീനാരായണപരമ ഗുരുവേ നമഃ

  • @salilkumark.k9170
    @salilkumark.k9170 Před 2 měsíci +1

    🌍🌕🌝🔥🙏👌🌺

  • @deepasunil3508
    @deepasunil3508 Před 5 měsíci +1

    🙏🙏🙏🙏

  • @user-rr5om1fb4i
    @user-rr5om1fb4i Před 5 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:❤

  • @rejithashine4959
    @rejithashine4959 Před 5 měsíci +1

    🙏🙏

  • @radhammabhushan9411
    @radhammabhushan9411 Před rokem +3

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @user-rr5om1fb4i
    @user-rr5om1fb4i Před 5 měsíci +1

    🙏🏻

  • @haulsandreviews970
    @haulsandreviews970 Před 7 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏

  • @sariththampi
    @sariththampi Před dnem

    Thanks 🙏🙏🙏🙏🙏 🙏

  • @remababu3762
    @remababu3762 Před 8 měsíci +1

    ഓം നാരായണ പരമ ഗുരു വേ നമ: ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:❤❤❤❤❤❤❤❤❤❤❤

  • @Santhy.p
    @Santhy.p Před rokem +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🕉️🙏🕉️🌹🕉️🙏🕉️

  • @bindhuvijayan4851
    @bindhuvijayan4851 Před 5 měsíci

    🕉️sree narayana parama gurave namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathas6519
    @sujathas6519 Před 8 měsíci +1

    Velmuruga harohara

  • @user-rr5om1fb4i
    @user-rr5om1fb4i Před 5 měsíci

    🙏🏻🙏🙏🏻❤❤❤🙏

  • @lailavelayudhan8481
    @lailavelayudhan8481 Před 5 měsíci

    🙏ഓം ശ്രീ പരമഗുരവേ നമഃ 🙏

  • @user-rr5om1fb4i
    @user-rr5om1fb4i Před 5 měsíci

    ഓം സംസാരസാഗര സമുദ്ധരണൈക മന്ത്രം❤❤❤

  • @kanchanak4592
    @kanchanak4592 Před 6 měsíci

    My❤guruva❤❤❤pranamam❤❤❤sivaneee❤❤❤❤❤namastea❤❤❤

  • @ajithakumarias8221
    @ajithakumarias8221 Před 7 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @SujaShaji-vn9cp
    @SujaShaji-vn9cp Před 18 dny

    🙏🕉️🙏🌹🌹🌹🌹 om sree narayana. Parama gurave nama ethra. Spashtamaya reethiyil. Alapichirikkunnu gurudeva nte anugraham eppozum undakumarakatte

  • @padminithulasi6878
    @padminithulasi6878 Před rokem +2

    Sree Narayana parama guruve namaha

  • @jayasreedevi7095
    @jayasreedevi7095 Před 8 měsíci +1

    🙏🙏🙏

  • @yogyan79
    @yogyan79 Před 7 měsíci +1

    ❤❤❤

  • @vinayavijayan7365
    @vinayavijayan7365 Před 7 měsíci +1

    My favourite ❤❤🙏🙏

  • @rajeshshaji7666
    @rajeshshaji7666 Před 6 měsíci +1

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp

  • @saralabharathan8039
    @saralabharathan8039 Před rokem +3

    Sreenarayanaparamagurave 🙏🙏🙏

  • @user-dp1xp5vu8p
    @user-dp1xp5vu8p Před 10 měsíci +2

    ❤❤

  • @ushanayak7452
    @ushanayak7452 Před 10 měsíci +2

    🙏🙏🙏🙏🙏

  • @sajinjoshi4412
    @sajinjoshi4412 Před 2 měsíci +1

    🖤🤍🙏

  • @deepasunil3508
    @deepasunil3508 Před 5 měsíci +1

    🙏🙏🙏🙏

  • @radhammabhushan9411
    @radhammabhushan9411 Před 9 měsíci +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @beenabalan6951
    @beenabalan6951 Před rokem +3

    🙏

  • @sumithkumaran9379
    @sumithkumaran9379 Před 9 měsíci +2

    🙏🙏🙏

  • @sheebaps4756
    @sheebaps4756 Před rokem +2

    🙏🙏🙏🙏🙏🙏🙏

  • @sajinjoshi4412
    @sajinjoshi4412 Před 2 měsíci

    🖤🤍👏🏿👏🏻💛🕉️🔥✝️🇺🇸

  • @valsakvasu2878
    @valsakvasu2878 Před 8 měsíci +1

    🙏