"വിളിക്കും മുന്‍പേ ഞാൻ അവര്‍ക്ക് ഉത്തരം അരുളും" | Fr Dr VP Joseph Kreupasanam

Sdílet
Vložit
  • čas přidán 21. 06. 2022
  • "വിളിക്കും മുന്‍പേ ഞാൻ അവര്‍ക്ക് ഉത്തരം അരുളും"
    ഡോ. വി പി ജോസഫ് വലിയവീട്ടിൽ അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.
    #Fr_Dr_VP_Joseph_Kreupasanam
    ++++++++++++++++++++++++++++++++++
    #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove
    kreupasanam live latest,
    kreupasanam marian udambadi dhyanam today,
    kreupasanam marian shrine udambadi,
    kreupasanam mathavu,
    kreupasanam mathavu miracles,
    kreupasanam prayer,
    kreupasanam prayer live,
    kreupasanam prayer request,
    kreupasanam pratyakshikaran prarthana live,
    kreupasanam prayer malayalam,
    kreupasanam prathyaksheekarana prarthana,
    kreupasanam live prayer,
    kreupasanam qurbana,
    kreupasanam retreat,
    kreupasanam retreat live,
    kreupasanam rosary live,
    kreupasanam retreat centre,
    kreupasanam route
    #സുവിശേഷം
    SUBSCRIBE to Suvishesham CZcams Channel Here: / @voice_of_grace
    SEND Your FEEDBACK & SUGGESTIONS to :
    wa.me/917012020282 (whatsapp)
    FOLLOW Us:
    Facebook : / suvishesham2019
    Facebook Group : / 929497000830231
    Whatsapp Group : chat.whatsapp.com/DfGRubgCt9Y...
    Thanks For Watching

Komentáře • 399

  • @daisymj296
    @daisymj296 Před 2 lety +14

    അമ്മേ കൃപാസനാ മാതാവേ എന്റെ മക്കളെ രണ്ടു പേരെയും അമ്മയുടെ വിമല ഹൃദയത്തോടെ ചേർത്തുപിടിക്കണമേ അനുഗ്രഹിക്കണമേ

  • @judybiju4807
    @judybiju4807 Před 2 lety +1

    കൃപസനം സഞ്ചാരി മാതാവേ ഞങ്ങക്ക് വിശ്വാസം തരണമേ സാക്ഷി അക്കണമേ കൈവിടല്ലേ ആമേൻ

  • @josephpanakal9920
    @josephpanakal9920 Před 2 lety +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെയും ഈശോയുടെയും സ്ഥിരം സാക്ഷികളാക്കണമേ 🙏ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏വിശ്വാസത്തിൽ ആഴപ്പെടുത്തണമേ 🙏ആവേ മരിയ 🙏ഹല്ലേലുയ 🙏🌹❤️

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @salitharajesh5615
    @salitharajesh5615 Před 2 lety +2

    അമ്മേ പരി അമ്മേ അടയാളങ്ങൾ കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sudhisunith5741
    @sudhisunith5741 Před 2 lety +1

    എന്റെ പരിശുദ്ധമ്മാതാവേ എന്നെ കൈവിടല്ലേ എന്റെ അമ്മമാതാവേ 🙏🙏🙏🙏🙏എന്റെ മനസിന്റെ വിഷമം മാറ്റി തരേണമേ എന്റെ അമ്മമാതാവേ 🙏🙏🙏🙏🙏എന്റെ അമ്മമാതാവ് എന്നെ കൈവിടല്ലേ എന്റെ അമ്മേ 🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുതേ എന്റെ പരിശുദ്ധദൈവമാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @voice_of_grace
      @voice_of_grace  Před 2 lety +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @bindubalan.r8271
    @bindubalan.r8271 Před 2 lety +2

    അമ്മേ കൃപാസന മാതാവേ എന്റെ ചേച്ചിയുടെ, എന്റെ യും ഉടമ്പടി വെച്ച കാര്യങ്ങൾ സാധിച്ചു തരണേമേ മാതാവേ. അതോടപ്പം എന്റെ കുടുമ്പത്തെയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു. യേശുവേ നന്ദി, യേശുവേ ശ്രുതി, ആരാധന. 🙏🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      കരയുന്നതാരുമേ കാണാതിരിക്കുവാൻ
      കൈത്തലം കൊണ്ടു മറക്കവേ,
      കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
      സ്നേഹ തൂവാല നീട്ടി,
      വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
      വേലിക്കെട്ടാണ് ശ്ലീവാ എന്ന്
      നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
      സ്വർഗ്ഗീയ ജ്ഞാനമേകി,

  • @jessyrony4284
    @jessyrony4284 Před 2 lety +2

    അമ്മേ ഞങ്ങളുടെ കുഞ്ഞനെ കാത്തുകൊള്ളേണമേ 🙏🙏 ഈശോയേ കുഞ്ഞനെ സുഖപ്പെടുത്തേണമേ 🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @footballpics508
    @footballpics508 Před rokem +1

    അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ. ആമേൻ

  • @minij8093
    @minij8093 Před rokem +1

    അമ്മേ എന്റെ മോളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @sherlygeorgekaduppil5928
    @sherlygeorgekaduppil5928 Před 2 lety +1

    അമ്മേ... എന്റെനിയോഗംനടത്തിത്തരണമേ 😭😭😭😭😭😭... അമ്മേ

  • @salmaantony1368
    @salmaantony1368 Před 2 lety +1

    Mathave അച്ചാച്ചനെ സമർപ്പിക്കുന്നു മദ്യപാനത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ മാനസാന്തരം നൽകണ മേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
      കാലത്തില്‍ ഈ ലോകത്തില്‍
      ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
      ലോകത്തില്‍ ഈ കാലത്തില്‍

  • @josephkm7896
    @josephkm7896 Před 2 lety +2

    🙏🌹ആമേൻ 🙏🌹❤️

  • @salmaantony1368
    @salmaantony1368 Před 2 lety +3

    അമ്മ മാതാവേ ഇന്ന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇഷാൻ എന്ന 2 വയസുള്ള കുഞ്ഞിനെയും അവന് കരൾ പകുത്ത് നൽകുന്ന അവന്റെ അച്ഛനെയും പ്രത്യേകമായി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയുടെ തിരുക്കരങ്ങളാൽ സൗഖ്യം നൽകി അനുഗ്രഹിക്കണമേ .

    • @voice_of_grace
      @voice_of_grace  Před 2 lety

      കരയുന്നതാരുമേ കാണാതിരിക്കുവാൻ
      കൈത്തലം കൊണ്ടു മറക്കവേ,
      കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
      സ്നേഹ തൂവാല നീട്ടി,
      വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
      വേലിക്കെട്ടാണ് ശ്ലീവാ എന്ന്
      നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
      സ്വർഗ്ഗീയ ജ്ഞാനമേകി,കരയുന്നതാരുമേ കാണാതിരിക്കുവാൻ
      കൈത്തലം കൊണ്ടു മറക്കവേ,
      കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
      സ്നേഹ തൂവാല നീട്ടി,
      വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
      വേലിക്കെട്ടാണ് ശ്ലീവാ എന്ന്
      നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
      സ്വർഗ്ഗീയ ജ്ഞാനമേകി,

  • @gracy6172
    @gracy6172 Před 2 lety +2

    'അമ്മ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനകൾ ഏറ്റെടുക്കണമേ . ഉടമ്പടിക്കു കൃത്യമായി പാലിക്കുവാൻ എന്നെ അനുഗ്രഹിക്കണേ . എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് വരാനും ഇടയാക്കാനെ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @leelamma6308
    @leelamma6308 Před 2 lety +1

    എന്റെ കൃ പാ സ ന മേ.. എന്റെ അമ്മേ... എന്റെ മോന്റെ മദ്യ പാ നം പു ക വ ലി കൂട്ടുകെട്ട് മാറ്റി തരണമേ. പ ഠി ന ത്തിൽ നില നിർ ത്തി ജി വി ക്കാൻ സഹായി ക്ക ണ മേ. ആമ്മേൻ... ആമ്മേൻ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @lissygeorge2588
    @lissygeorge2588 Před rokem +1

    അമ്മേ kreupasanam മാതാവേ എന്റെ കുടുംബത്തിലെ എല്ലാ ദുഃഖവും പ്രയാസങ്ങള്‍ എല്ലാം ഈശോ യില്‍ samarpikunnu

    • @voice_of_grace
      @voice_of_grace  Před rokem +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @gemolk1750
    @gemolk1750 Před rokem +1

    അപ്പാ അമ്മാ എന്റേം ഉണ്ണിടേം അപ്പൂന്റേം ഏട്ടന്റേം കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏അപ്പാ എന്റെ സ്കൂളിൽ 2 CWSNകുട്ടികൾ ഉണ്ട് അവരെയും അവരുടെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു.. കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @voice_of_grace
      @voice_of_grace  Před rokem +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @salyroy9713
    @salyroy9713 Před 2 lety +1

    എന്റെ അമ്മേ ഓരോ ദിവസം വും അമ്മേ ഏറ്റെടുത്തു ന ടത്തെ ണ മേ ആമേൻ എന്റെ അമ്മേ എന്റെ ആ ശ്ര യമേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
      കാലത്തില്‍ ഈ ലോകത്തില്‍
      ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
      ലോകത്തില്‍ ഈ കാലത്തില്‍

  • @daisymj296
    @daisymj296 Před 2 lety +1

    അമ്മേ മാതാവേ O E T റിസൾട്ട് പ്രേതിഷിച്ചിരിക്കുന്ന എന്റെ മക്കളോട് കരുണ തോന്നി അമ്മ മകൾക്കു നല്ലാ വിജയം കൊടുക്കണമേ അമ്മയുടെ അടുത്തുവന്നു സാക്ഷി പറയുവാൻ മകളെ ഒരുക്കുമറക്കണമേ അനുഗ്രഹിക്കണമേ

    • @voice_of_grace
      @voice_of_grace  Před 2 lety

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @jessyshaju7176
    @jessyshaju7176 Před 2 lety +1

    അമ്മേ മാതാവെ എന്റെ മകന്റെ ജോലി തടസ്സം മാറ്റി തരണമെ

  • @lincyjose7454
    @lincyjose7454 Před 2 lety +1

    Amme Mathave

  • @remyaajith3925
    @remyaajith3925 Před 2 lety +1

    Amme mathave ente Annamole viswasamulla oru makalakki mattananame 🙏🙏🙏🙏

  • @binduthomas7787
    @binduthomas7787 Před 2 lety +1

    Amme kripasanam prasadavara mathave ente ammayude ella rogangalkkum soukiam nalkename sanchari mathave ente ammayude aduth chennu thott soukiam nalkename amen 🙏🙏🙏🙏🙏🙏🙏🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @juditsebastian627
    @juditsebastian627 Před 2 lety +1

    സിനിയെന്ന മകളെ സമർപ്പിക്കുന്നു ആ മകളുടെ ഹാർട്ടിന്റെ അസുഖം മാറ്റി കൊടുക്കണമേ അമ്മേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @gopikagrgopikagr671
    @gopikagrgopikagr671 Před 2 lety +1

    ഏട്ടന്റെ അമ്മയുടെ തലയിലെ നിര് മാറ്റി തരണമേ വേദന സഹിക്കാൻ പറ്റില്ല amme. അമ്മയുടെ കൈയ് വച്ചു കൃപ തരണമേ 🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @ponnuminnu8134
    @ponnuminnu8134 Před 2 lety +1

    കൃപാസാനം പ്രസാദ വര മാതാവേ എനിക്ക് അവിടുത്തെ ഒരു സാകേഷി ആവാൻ സാധിക്കേണമേ. എന്റെയും എന്നെ പോലെ ഉടമ്പടി എടുത്തിട്ടുള്ളവരുടെ മേൽ കരുണ ആയിരിക്കേണമേ

  • @marysraju498
    @marysraju498 Před 2 lety +1

    Amma amma njagalku thanna anugrah santhoshothodae anubavikan ayswryam tharaenema

  • @libynaugustine1252
    @libynaugustine1252 Před 2 lety +2

    Krupasana presadha Vara mathavaee 🙏🙏🙏🙏🙏🙏🙏

  • @anniesimmey7982
    @anniesimmey7982 Před 2 lety +1

    Amme yeshuve kudumbam samarppikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @bijubiju576
    @bijubiju576 Před 2 lety +1

    കൃപസനം സഞ്ചാരി മാതാവേ എന്റെ മകൾ വിദേശത്തു ജോബ്ബ് നോക്കുന്നുണ്ട് മകൾക്കു വിദേശത്തു ജോബ് കൊടുത്തു അനുഗ്രഹിക്കാണമേ മകളുടെ ഭർത്താവിന്റെ ബിസ്സിനസ്സിൽ പുരോഗതയുണ്ടാകണമേ കാത്തുകൊള്ളണമേ സാക്ഷി അക്കണമേ ഉയർണമേ ആമേൻ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
      കാലത്തില്‍ ഈ ലോകത്തില്‍
      ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
      ലോകത്തില്‍ ഈ കാലത്തില്‍

  • @pradeepkamalan9429
    @pradeepkamalan9429 Před rokem +1

    Amme anugrahathinu orukodi nanni

  • @anaswaraanamika3618
    @anaswaraanamika3618 Před 2 lety +1

    അമ്മേ എന്റെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏🙏🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @shyniajith9393
    @shyniajith9393 Před 2 lety

    അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ഭർത്താവിനെ നല്ലവനാക്കി തരണേ ദുഷ്ടയായ ഗീതയിൽ നിന്നും എനിക്ക് മോചിപ്പിച്ച് തരണമേ🙏🙏🙏🙏😭😭

  • @jaysreenair8389
    @jaysreenair8389 Před 2 lety +1

    അമ്മേ ദൈവ മാതാവേ അനുഗ്രഹിക്കണേ..മക്കളുടെ പ്രയാസങ്ങൾ മാറ്റി തരണേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @bijubiju576
    @bijubiju576 Před 2 lety +1

    കൃപസനം സഞ്ചാരി മാതാവേ എന്റെ മകന് നല്ല ജീവിതം കൊടുക്കണം സാക്ഷി അക്കണേ കൈവിടല്ലേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
      കാലത്തില്‍ ഈ ലോകത്തില്‍
      ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
      ലോകത്തില്‍ ഈ കാലത്തില്‍

  • @daisyreji9448
    @daisyreji9448 Před rokem +1

    Amme mathave ammayude mathyasthathayil ente udapadi niyogangal sadhichu tharaname

  • @susyjose1725
    @susyjose1725 Před 2 lety +1

    ♥️🙏♥️Amma Mathave Njagalku Oru Veed thannu Anugrahikkanname

  • @vijisaji1242
    @vijisaji1242 Před 2 lety +1

    അമ്മേ മാതാവേ ഞാൻ അമ്മയുടെ മുമ്പിൽ വച്ച് എൻ്റെ ഉടമ്പടികളിലും അമ്മ എത്രയും വേഗം ഇടപെട്ട് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളെ മാറ്റിതരേണമേ, എന്റെ ചേച്ചിയുടെ അസുഖത്തിന്റെ എത്രയും പെട്ടന്ന് അമ്മ ഇടപെടണമേ അമ്മേ 🙏🙏🙏🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @santhoshk.g3561
    @santhoshk.g3561 Před 2 lety +1

    ആമേൻ 🙏🙏🙏🌹🌹🌹

  • @gopikagrgopikagr671
    @gopikagrgopikagr671 Před 2 lety +1

    Amme കൃപസന മാതാവേ ഏട്ടന് കടകൊണ്ട് ഒരു നിവർത്തിയുമില്ല സാലറി കുടി തരണമേ മാതാവേ ❤അമ്മയുടെ കൃപ ഉണ്ടാകണമേ 🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻഅമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

    • @gopikagrgopikagr671
      @gopikagrgopikagr671 Před 2 lety

      ❤🙏

  • @tessysaju7402
    @tessysaju7402 Před rokem +1

    Ente Amme mathave ente chorichilum ,kalvedanaum mattitharaname.Ammen.

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +1

    മാതാവേ ദിനേശൻറ് യു രാജന്റെ യൂ ജാഫർ ന്റെ യു വിവാഹ തടസം മാറ്റി തരേണമേ ആമേൻ

  • @beenabalakrishnan6280
    @beenabalakrishnan6280 Před rokem +1

    Amme kaniyename

  • @raghavankarthyayani-vr1qq

    മാതാവേ അങ്ങയോട് ചേര

  • @laisaluckose3243
    @laisaluckose3243 Před 2 lety +1

    അമ്മേ മാതാവേ സഹായിക്കണമേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @beenakuriakose3427
    @beenakuriakose3427 Před 2 lety +1

    Amme mathave mudikozhichil matti mudithannu Anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen

  • @minibiju9079
    @minibiju9079 Před 2 lety +1

    Amme mathave enne samrakshikkanname sahaikkanname ente Ella thakarnna avasthakaliekku kadannu vannu enne anugrahikkanname amme

  • @sheenaalex1315
    @sheenaalex1315 Před 2 lety +1

    amme sahayikana

  • @beenakuriakose3427
    @beenakuriakose3427 Před 2 lety +1

    Amme mathave swahariya bhagathe chorichil mattitharename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @aleyammapaul4590
    @aleyammapaul4590 Před 2 lety +1

    അമ്മേ മാതാവേ അമ്മയുടെ മുൻപിൽ വച്ചിരിക്കുന്നഓരോ ആവശ്യങ്ങൾ മനസ്സിൽ ആക്കി നടത്തി തരണമേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @heavenofhome3439
    @heavenofhome3439 Před 2 lety +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മക്കളെയും മാറ്റേണമേ.🙏🏻🙏🏻🙏🏻
    അച്ഛാ എനിക്ക് ഹെർണിയ എന്നരോഗം ഉണ്ട്. ഒരുപ്രാവിശ്യം( 2011ൽ )മേജർ സർജറി ചയ്യ്തതാണ് വീണ്ടും വയറിനു മുകളിൽ ആയി ഉണ്ട് ഓപ്പറേഷൻ അല്ലാതെ മരുന്ന് ഒന്നും ഈ രോഗത്തിനില്ല എനിക്ക് വേണ്ടിയും എന്നെപോലെ ഈ രോഗത്താൽ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി അമ്മമാതാവിനോടും ഇശോഅപ്പയോടും, ദൈവപിതാവിനോടും പരിശുദ്ധത്മാവിനോടും പ്രാർത്ഥിക്കണമേ

    • @voice_of_grace
      @voice_of_grace  Před 2 lety

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @sonababu8787
    @sonababu8787 Před 2 lety +3

    Please pray 🙏😢lord Mary

  • @binduthomas7787
    @binduthomas7787 Před 2 lety +1

    Amme kripasanam prasadavara mathave ente pradhanauudemel karuma thonnemame amen 🙏🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @rennijohn9049
    @rennijohn9049 Před 2 lety +1

    Amme kripasanam mathave aakulathakal matti tharaname 🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @tessysaju7402
    @tessysaju7402 Před rokem +1

    Ente amme enikku samadanam aakkaname, ente vishamangal mattitharaname.

  • @treesasheela5560
    @treesasheela5560 Před 2 lety +1

    അമ്മേ മേഹയുടെ ഷുഗർ നോർമൽ ആക്കി തരേണമേ അവളുടെയ്‌ൻസുലിൻ അടുക്കുന്നത് നിർത്തി tharename🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @deepthisunny9639
    @deepthisunny9639 Před 2 lety +1

    I love you Mary Matha amme daiva mathave ente ammaye mathavinte kai pidichu nadathaname amen

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @geethalowrance9963
    @geethalowrance9963 Před 2 lety +3

    🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @daaac4881
    @daaac4881 Před 2 lety +1

    Ante udambadi neeyogagalil edapedanamea ammea

  • @sobhababu5927
    @sobhababu5927 Před 2 lety +1

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാവണം ആവേ മരിയ ആവേ മരിയ ആവേ മരിയ

    • @voice_of_grace
      @voice_of_grace  Před 2 lety

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @anjumathew7365
    @anjumathew7365 Před 2 lety +1

    Amma krpasna mathva anta kujina samrpikunu anta kubthuyam barthvynm anughrhyanmma

  • @tessysaju7402
    @tessysaju7402 Před rokem +1

    Ente amme sanjari mathave ente makalude projectum,practical examnum nannayi attend cheyyuvan sadhikkaname.

  • @supriya2892
    @supriya2892 Před 2 lety +1

    അമ്മേ എന്റെ ഭർത്താവിന്റെ ഗൾഫിൽ പോകാനുള്ള തടസ്സം നിക്കി വിസ പെട്ടന്ന് ശരിയാകാൻ സഹായികണമേ. ഗൾഫിൽ നിന്ന് കിട്ടാനുള്ള കാശ് കിട്ടാനും അനുഗ്രഹിക്കണമേ. ഞങ്ങളെ കൈ വിടല്ലേ 🙏🙏🙏🙏😭

  • @deodharhospital7094
    @deodharhospital7094 Před 2 lety +1

    Amme mathave esho udeum Ammaudeum vimala hrudhayathod yangaleum kujugaleumcherthukollane amen

    • @voice_of_grace
      @voice_of_grace  Před 2 lety +1

      കരയുന്നതാരുമേ കാണാതിരിക്കുവാൻ
      കൈത്തലം കൊണ്ടു മറക്കവേ,
      കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
      സ്നേഹ തൂവാല നീട്ടി,
      വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
      വേലിക്കെട്ടാണ് ശ്ലീവാ എന്ന്
      നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
      സ്വർഗ്ഗീയ ജ്ഞാനമേകി,

  • @salmaantony1368
    @salmaantony1368 Před 2 lety +1

    ഉഷാമ്മയുടെ അലർജി പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
      കാലത്തില്‍ ഈ ലോകത്തില്‍
      ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
      ലോകത്തില്‍ ഈ കാലത്തില്‍

  • @onthetopoftheworld5479
    @onthetopoftheworld5479 Před 2 lety +2

    Thank you mom

  • @treesasheela5560
    @treesasheela5560 Před 2 lety +1

    അമ്മേ എന്റെ ചേച്ചി യുടെ മറവി രോഗം പൂർണ മായി മാറ്റി തരേണമേ സമാധാനം നൽകി അനുഗ്രഹം നൽകേണമേ 🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @salmaantony1368
    @salmaantony1368 Před 2 lety +1

    അമ്മേ മാതാവേ നാളെ govt. Service ൽ join ചെയ്യാൻ പോകുന്ന greeshma യെ സമർപ്പിക്കുന്നു അമ്മയും ഈശോയും അവളുടെ കൂടെ ഉണ്ടായിരിക്കണമേ

    • @voice_of_grace
      @voice_of_grace  Před 2 lety

      അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
      കാലത്തില്‍ ഈ ലോകത്തില്‍
      ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
      ലോകത്തില്‍ ഈ കാലത്തില്‍

  • @supriya2892
    @supriya2892 Před 2 lety +1

    അമ്മേ എനിക്ക് കടം ഇല്ലാതെ ഒരു വീട് വെക്കാൻ അനുഹ്രഹികണമേ. എന്റെ കടം എല്ലാം തീർക്കാൻ ഒരു വഴി കാട്ടി തരണമേ. എന്നെ ഉപേക്ഷിക്കല്ലേ. മാതാവേ കൈ വിടല്ലേ 🙏🙏🙏🙏😭

  • @jeeshmajoshy153
    @jeeshmajoshy153 Před rokem +1

    Krepasanam prasadhavara mathave ente kudumbathe kathukolaname anugrahikaname amme Appanem ammenem kathukolaname 🙏🏻 ente xaminu nala Vijayam tharaname 🙏🏻🙏🏻ente anithiku nala Vijayam thanathinu thanku amme 🙏🏻🙏🏻

    • @voice_of_grace
      @voice_of_grace  Před rokem +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @anniesimmey7982
    @anniesimmey7982 Před 2 lety +1

    Amme yeshuve makalude bhavi vivaham samarppikkunnu kathukollene🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @annmariyachacko6379
    @annmariyachacko6379 Před 2 lety +1

    Amme mathave ente niyoganghalilum avidunnu ettedukkename enne nirasharakaruthe prathyashanalkename amen

  • @jeenasusanjohn4152
    @jeenasusanjohn4152 Před 2 lety +1

    Mathave, eniku ammayude isharyam tharane

  • @jaysreenair8389
    @jaysreenair8389 Před 2 lety +2

    🙏🙏🙏🙏

  • @anierobins5988
    @anierobins5988 Před 2 lety +1

    കൃപാസനം മാതാവെ ബേസിലിന്റെ ഇനി പുറത്തു പോയി പഠനം ജോലി ചെയ്യാൻ കൃപ തരണം ആനിയുടെ ഗർഭസ്ഥ ശിശുവിനെ കരുതണം മാതാവെ ഇനിയും ഉടമ്പടി പുതുക്കി പോകാനുള്ള കൃപ തരണം ഷാന്റി കോതമംഗലം

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @monishamohan1181
    @monishamohan1181 Před rokem +1

    Amme

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +1

    മാതാവേ ദിവ്യക് ഒരു ആണ് kunhine തരാനുള്ള കൃപ തരേണമേ ആമേൻ

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @samkuttykurian2689
    @samkuttykurian2689 Před 2 lety +1

    Krupasana mathave ente niyogam kaikkode utharam arulename, ene shakthi peduthaname Amen, 🙏🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      കരയുന്നതാരുമേ കാണാതിരിക്കുവാൻ
      കൈത്തലം കൊണ്ടു മറക്കവേ,
      കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
      സ്നേഹ തൂവാല നീട്ടി,
      വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ
      വേലിക്കെട്ടാണ് ശ്ലീവാ എന്ന്
      നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ
      സ്വർഗ്ഗീയ ജ്ഞാനമേകി,

  • @sindhureji6137
    @sindhureji6137 Před 2 lety +2

    Amen

  • @lissy.m.j.5196
    @lissy.m.j.5196 Před 2 lety +2

    🙏🙏🙏🙏🙏

  • @smithacp740
    @smithacp740 Před 2 lety +2

    🌹🙏🌹

  • @mayamenon8639
    @mayamenon8639 Před 2 lety +1

    Eshyue aradhana eshyue mahatum amma mathave ende kudmbathe anugrahikkenme ende prathana kanivode kelkanam nanni million times for yr blessing and grace always 💕💐💐🌹🌹🌹🌹🌹🌹

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @anniesimmey7982
    @anniesimmey7982 Před 2 lety +1

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @treesasheela5560
    @treesasheela5560 Před 2 lety +1

    അമ്മേ ആരോന്റെ പഠിക്കാനുള്ള മടി മാറ്റി തരേണമേ അവൻ നോട്ട് കൃത്യം മായി എഴുതാൻ കൃപ തരേണമേ 🙏

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @rejinireji1410
    @rejinireji1410 Před 2 lety +3

    അമ്മേ ... ദൈവമാതാവേ രക്ഷിക്കണേ😭😭😭😭🕯️🕯️🕯️🙏🙏🙏

  • @libynaugustine1252
    @libynaugustine1252 Před 2 lety +1

    Amma mathavaee aniku orruu udambadii edukanamm athinu annee sahayikanammee 🙏🙏🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 Před 2 lety +2

    Mama Maria pray for us

  • @sreekalakumar484
    @sreekalakumar484 Před 2 lety +1

    amme mathave enta kaiyude vedhana is

  • @daisyreji9448
    @daisyreji9448 Před rokem +1

    Amme mathave ammayude mathyasthathayil jinuvinu post office jolli kittane

    • @voice_of_grace
      @voice_of_grace  Před rokem

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @manjuprasad8379
    @manjuprasad8379 Před 2 lety +6

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ പ്രേതീക്ഷിക്കാരണത്തിന് സാക്ഷി ആക്കി ഉയർത്തണ്ണമേ അൽത്താരയിൽ വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാം അവിടുത്തെ ദയയും കൃപയും ഉണ്ടാകണമേ മാതാവേ 🙏🙏🙏🙏🙏

  • @minibiju9079
    @minibiju9079 Před 2 lety +1

    Amme mathave enne Ammaude pradhishikarana thinte sakshiyay mattanname ente thakarnna avasthakalilekku Amma kadannu vannu enne sarakshikkanname

    • @voice_of_grace
      @voice_of_grace  Před 2 lety

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @regeenatomy1336
    @regeenatomy1336 Před 2 lety +1

    Amme Roisinte karyathil edapedane. Ee vishama avasthayil sahayikkane , arumillamme

  • @lincyjose7454
    @lincyjose7454 Před 2 lety +1

    Amme Mathave ammayude pratishikaranathinte sakshiyaki enneyum mattitaraname

    • @voice_of_grace
      @voice_of_grace  Před 2 lety +1

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ

  • @judybiju4807
    @judybiju4807 Před 2 lety +1

    Kripasnm .sancymathave anugarhikanme

  • @rencyzacharias2583
    @rencyzacharias2583 Před rokem +1

    Amme bless my family

  • @geethugeethu879
    @geethugeethu879 Před 2 lety +1

    Amen🙏🙏🙏

  • @lissylissy3274
    @lissylissy3274 Před 2 lety +1

    Amme mathave ante makale yadhasthana peduthenme

    • @voice_of_grace
      @voice_of_grace  Před 2 lety +1

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @jinicookingworld
    @jinicookingworld Před 2 lety +3

    അമ്മേ ഞങ്ങളെ സഹായിക്കണേ 🙏🏻,എന്റെ അമ്മെ എന്റെ ആശ്രയമേ 💙🙏🏻💙

    • @voice_of_grace
      @voice_of_grace  Před 2 lety +2

      നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
      നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
      ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
      ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
      രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌
      ജീവനിലേക്ക് നടന്നു പോകും നീ
      പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
      അത്ഭുതവും വിടുതലുമീ ജനതതിയില്‍

  • @libynaugustine1252
    @libynaugustine1252 Před 2 lety +1

    Annnee shudhikarikanneeeee

  • @sudhisaji6946
    @sudhisaji6946 Před 2 lety +1

    Amme parishuthyamme entte pithavee entte thirukkumara entte niyogam aviduthe anugrhathal sadhichutharne aamen halleluya amme entte veedupani aviduthe anugrhathal oru dhoshvum thadasnglum koodathe poorthikarichu tharne appaa aamen halleluya aamen halleluya

    • @voice_of_grace
      @voice_of_grace  Před 2 lety

      അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ