എനിക്ക് ജോലിയല്ലായിരുന്നു പ്രശ്നം.ആലപ്പുഴ വന്നാൽ അമ്മയെ കണ്ട് തൊഴാമല്ലോ എന്നോർത്തിട്ടാണ് ഞാൻആലപ്പുഴ

Sdílet
Vložit
  • čas přidán 12. 02. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 550

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +4

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @micro-tips6136
    @micro-tips6136 Před rokem +102

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കാനും താലോലിക്കാനും വളർത്താനും ഉള്ള ഭാഗ്യം ഉണ്ടാകണമേ. ദൈവത്തിന്റെ ദാനമാണ് മക്കൾ എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻😢😢

    • @manjum4635
      @manjum4635 Před rokem +7

      Ave maria✨️എത്രയും വേഗം രണ്ടു കുഞ്ഞിനെ അമ്മ തരും

    • @nimypaul1162
      @nimypaul1162 Před rokem +2

      Amen

    • @sunusanthosh2478
      @sunusanthosh2478 Před rokem +2

      Amma makkale tharum .

    • @deepukallada1880
      @deepukallada1880 Před rokem +4

      അമ്മ മാതാവ് കുഞ്ഞിനെ തരും..🙏🙏 ഞാൻ ഉടമ്പടി എടുത്തു പ്രാത്ഥിച്ചു.. ഇപ്പോൾ 4 month pregnant ആണ്.

    • @micro-tips6136
      @micro-tips6136 Před rokem

      @@manjum4635 എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ

  • @charusuresh1167
    @charusuresh1167 Před rokem +3

    അമ്മേ ദിവ്യക്കും സുരേജ്നും ആയുസ്സും ആരോഗ്യമുള്ള തലമുറയെ കൊടുക്കണേ 🙏🙏🙏🙏🙏

  • @layamartin9434
    @layamartin9434 Před rokem +1

    എന്റെ ഈശോയെ മാതാവേ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨️

  • @shinyshaji2000
    @shinyshaji2000 Před rokem +34

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏

    • @jancythomas2655
      @jancythomas2655 Před rokem

      മകളുടെ കുടുബത്തിലെ കട ബാധ്യതയും മാറുവാനുള്ള വഴി കാണിച്ചു കൊടുത്ത് അനുഗ്രഹിക്കണെ ആമ്മേൻ

    • @seeba8529
      @seeba8529 Před rokem

      🙏🏻

  • @manjuaswin
    @manjuaswin Před rokem +3

    എന്റെ അമ്മ മാതാവേ എന്റെ ശരീരത്തിലെ വേദനകൾ എല്ലാം മാറ്റി തരണമേ ദൈവമേ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před rokem +21

    പരിശുദ്ധ അമ്മേ 🙏ഞങ്ങളുടെ നടക്കാത്ത നിയോഗങ്ങളുടെ മേൽ അമ്മ ഈ നിമിഷം ഇടപെടണമേ 🙏🙏🙏anugrahikkaname🙏

  • @beenaalbert2333
    @beenaalbert2333 Před rokem +27

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @sudhamangattil7461
    @sudhamangattil7461 Před rokem +12

    അമ്മേ 🙏എന്നിലും അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏എന്റെ വയറിൽ തൊട്ട് സുഖപ്പെടുത്താൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Před rokem +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ offerletter നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @aswathyav2507
    @aswathyav2507 Před rokem +16

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ എനിക്ക് ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭

  • @edwinpeter5987
    @edwinpeter5987 Před rokem +34

    അമ്മ എന്നെ ആരുടെയും മുന്നിൽ തലകുനിക്കാൻ അനുവദിക്കല്ലേ 🙏

  • @kittysebastian7365
    @kittysebastian7365 Před rokem +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @beenagomez5341
    @beenagomez5341 Před rokem +6

    അമ്മ മാതാവേ എന്റെ മകള്‍ക്ക് നല്ല ജോലി നല്‍കിയതിന് നന്ദി പറയുന്നു മാതാവേ

  • @sethulakshmisanthosh309
    @sethulakshmisanthosh309 Před rokem +2

    അമ്മേ അവിടുന്ന് തന്ന എന്റെ ജോലിയിൽ അവിടുന്ന് സ്നേഹത്തോടെ ചേർന്ന് നിന്നുയർത്തേണമേ 🙏🏻🙏🏻 ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് 🙏🏻 യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🏻🙏🏻🙏🏻

  • @girijaakshara5938
    @girijaakshara5938 Před 11 měsíci +1

    അമ്മ മാതാവേ വേദനിക്കുന്നവരുടെ കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏😭😭😭

  • @kittysebastian7365
    @kittysebastian7365 Před rokem +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @dilnapaul2408
    @dilnapaul2408 Před rokem +1

    അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി എത്രയും വേഗം ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @honeyabin
    @honeyabin Před rokem +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ ശ്വാസകോശത്തിലെ മുഴ സൗഖ്യപെടുത്തണേ. എന്നെ അമ്മയുടെ സാക്ഷിയാക്കണമേ 🙏🏻

  • @cicinmariafrancis5029
    @cicinmariafrancis5029 Před rokem +23

    അമ്മേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണമേ 🙏🙏

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം എത്രയും വേഗം വിൽക്കുവാനും സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും കരകയറാൻ സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @saasha30
    @saasha30 Před rokem +11

    അമ്മേ ❤️
    കൃപാസനം പ്രസാധവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും ഉയർത്തേണമേ 🙏🏾

  • @santhiamolenarayanan6358
    @santhiamolenarayanan6358 Před rokem +30

    എന്റെ അമ്മേ ഈ കുടുംബത്തെ രക്ഷിച്ചത് പോലെ എന്റെ കടങ്ങൾ വീട്ടാനും, സാമ്പത്തിക ബാധ്യത മാറി കിട്ടാനും എന്നെ അനുഗ്രഹിക്കണേ. വേറാരും എന്നെ സഹായിക്കാൻ ഇല്ല അമ്മേ... എന്റെ കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കാനും എന്നെ അനുഗ്രഹിക്കണേ.... വിശ്വാസത്തെ വർധിപ്പിക്കാൻ സാധിക്കണേ അമ്മേ. 🙏. കൂടെ ഉണ്ടാവണെ... എപ്പോഴും എന്റെ മുന്നി നടക്കണേ..... എനിക്ക് ഒന്നും അറിയില്ല അമ്മേ.... എന്റെ കൂടെ നടന്നു അനുഗഹികണേ 🙏🙏🙏🙏

  • @sukumaranpk3610
    @sukumaranpk3610 Před rokem +1

    അമ്മേ മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്ന സാമ്പത്തിക ഞെരുക്കത്തിൽ റി നിന്നു ഞങ്ങളെ രക്ഷിക്ക

  • @babyjohny2770
    @babyjohny2770 Před rokem +1

    അമ്മേ ഇപ്പോൾ മോഡൽ എക്സാം എഴുതുന്ന എല്ലാമക്കളെ യും അനുഗ്രഹിക്കണേ 🙏🙏🙏

  • @jismijobin9993
    @jismijobin9993 Před rokem +53

    അമ്മേ കാണുനീരോടെ പ്രാർത്ഥിക്കുന്നവരെ ഉപേക്ഷിക്കലെ 😭😭🙏🙏

  • @manjuaswin
    @manjuaswin Před rokem +2

    എന്റെ കൃപാസന മാതാവേ ഞാൻ എടുത്ത ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ അമ്മേ 🙏എന്റെ ശരീരത്തിലെ കാൻസർ രോഗം പൂർണമായും മാറ്റി തരണമേ 🙏🙏എന്റെ ദൈവമേ ഇനി എന്റെ ശരീരത്തിൽ ഒരു കത്തി വെക്കുവാനോ, റേഡിയേഷൻ ചെയ്യുവാനോ, കീമോ തെറാപ്പി ചെയ്യുവാനോ, കീമോ ഗുളിക കഴിക്കുവാനോ ഇടവരുത്തരുതേ എന്റെ മാതാവേ 🙏🙏എന്റെ അമ്മേ എന്റെ ഇടത്തെ ബ്രെസ്റ്റിൽ ഇപ്പോൾ വേദനയായി എന്റെ അമ്മ മാതാവേ എന്നെയും എന്റെ അമ്മയുടെ ഒരു സാക്ഷി ആക്കി തീർക്കണമേ എന്റെ അമ്മേ 🙏🙏🙏എന്റെ ഉദരത്തിൽ ഞങ്ങൾക്ക് ആയുസും ആരോഗ്യവുമുള്ള കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ എന്റെ അമ്മേ 🙏🙏🙏

  • @sindhumolts3395
    @sindhumolts3395 Před rokem +1

    എന്റെ അമ്മേ ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും നൽകണമേ

  • @shintyantony7250
    @shintyantony7250 Před rokem +6

    അമ്മ മാതാവേ കൃപാസനം അമ്മയെ എന്റെ വിറയലും പേടിയും നെഞ്ചിടിപ്പും മാറ്റി എന്നെ അനുഗ്രഹിക്കണേ

  • @bindur7919
    @bindur7919 Před rokem +1

    അത്ഭുദങ്ങളുടെ മാതാവേ എന്റെ കുടുംബത്തിൽ കരുണയും കൃപയും നൽകി. കാടാഷിക്കേണമേ 🙏

  • @laisaluckose3243
    @laisaluckose3243 Před rokem +1

    അമ്മേ മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ വീടിൻ്റെ ആധാരം എടുക്കാൻ എന്നെ സഹായിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അമ്മേ മാതാവേ സഹായിക്കണമേ

  • @sindhumolts3395
    @sindhumolts3395 Před rokem +1

    എന്റെ അമ്മേ ഞങ്ങുടെ കടബാധ്യത മുഴുവനും മാറ്റി തരണേ

  • @josephpanakal9920
    @josephpanakal9920 Před rokem +2

    അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു കണ്ണീരോടെ സാക്ഷ്യം പറഞ്ഞു ഈ മകളെ അമ്മ ഒരിക്കലും കൈ വെടിയല്ലേ ഹല്ലേലൂയ ആവേ മരിയ

  • @beenagomez5341
    @beenagomez5341 Před rokem +6

    അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @sinireji8484
    @sinireji8484 Před rokem +1

    അമ്മേ ഞങ്ങൾ ക്കും കിട്ടിനുള്ള പണം തിരികെ കിട്ടാൻ അമ്മ ഇടപെടെണമെ

  • @gopikagrgopikagr671
    @gopikagrgopikagr671 Před rokem +2

    അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🏼

  • @panditraj7251
    @panditraj7251 Před rokem +6

    പരിശുദ്ധ അമ്മേ സ്തുതി ,എല്ലാ മക്കളെയും ചേർത്തുപിടിക്കുന്ന അവിടുന്ന് എത്രയോ ദയ ഉള്ള 'അമ്മ ആകുന്നു !!! നന്ദി നന്ദി എല്ലാത്തിനും നന്ദി

  • @minipt8912
    @minipt8912 Před rokem +14

    അമ്മേ രക്ഷിക്കേണമേ 🙏🙏🙏

  • @jayathyagaseelan
    @jayathyagaseelan Před rokem +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കുടുംബത്തിന്റെ കടഭാരം അമ്മ തന്നെ വേഗം എടുത്തു മാറ്റണമേ 🙏അമ്മേ കടങ്ങൾ ദിനം പ്രതി വർധിക്കുകയാണ് 🙏എനിക്ക് ഒരു ജോലി തരണമേ അമ്മേ 🙏

  • @babub57
    @babub57 Před rokem +5

    അമ്മേ ഒരുജോലിഭാരം കുറഞ്ഞ ജോലി നൽകി അനുഗ്രെഹിക്കണമേ 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @babypulickal4592
    @babypulickal4592 Před rokem +9

    അമ്മേ മാതാവേ കണ്ണുനീരോടെ പ്രാർതിച്ച് ഉടമ്പടിയെടുക്കുന്ന മക്കളെ സ്നേഹവാത്സല്യത്തോടെ ചേർത്തു നിർത്തി അൽഗ്രഹിച്ച് സന്തോഷത്താൽ നിറച്ച് അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു🙏🙏🙏🌹🌹💙💙

  • @lukajoseph8264
    @lukajoseph8264 Před rokem +9

    എന്റെ അമ്മേ, എന്റെ ആശ്രയമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +5

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @kripamary941
    @kripamary941 Před rokem +3

    അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏

  • @vijiviji7592
    @vijiviji7592 Před rokem +1

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @nithapaul6532
    @nithapaul6532 Před rokem +6

    അമ്മേ തൃക്കരങ്ങളിൽ ഞങ്ങളെ കാത്തു രക്ഷിക്കണേ അനുഗ്രഹിക്കണേ

  • @ommanasibi1994
    @ommanasibi1994 Před rokem

    അമ്മേ എന്റെ രോഗങ്ങളെ മാറ്റി തരേണമേ എന്റെ തലയിലുള്ള ബുദ്ധിമുട്ടി മാറ്റി തരേണമേ

  • @jojigeorge8683
    @jojigeorge8683 Před rokem +8

    നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ;വേഗം ഓടുകയും വേണ്ടാ.കര്‍ത്താവ്‌ നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
    ഏശയ്യാ52:12🙏🙏🙏🙏🙏

  • @jojyjoseph9654
    @jojyjoseph9654 Před rokem +6

    Amme Mathave jolikku vendi sramikkunna ellavarudeyum prarthana kelkkaname, Ave Maria Amen 🙏

  • @sijususan4985
    @sijususan4985 Před rokem +16

    സ്വർഗ്ഗത്തിന്റെ ദെെവം ഞങ്ങൾക്ക് വിജയം നൽകും നെഹെമ്യാവ് 2:20

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +10

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @kripamary941
    @kripamary941 Před rokem +2

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

  • @charusuresh1167
    @charusuresh1167 Před rokem +4

    അമ്മേ കൃപാസനം മാതാവേ എന്റെ ശ്രീരാജേട്ടന് എത്രയും പെട്ടന്ന് ജോലി ശെരി ആക്കി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @lukajoseph8264
    @lukajoseph8264 Před rokem

    അമ്മേ, എന്റെ ആശ്രയമേ, എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @athiraathira4978
    @athiraathira4978 Před rokem +1

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏

  • @soumyas4608
    @soumyas4608 Před rokem +4

    മാതാവേ.. ഈ.. സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിനു നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 ഞാൻ പാപിയാണെങ്കിലും യോഗ്യത ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ തരേണമേ 🙏 അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ 🙏

  • @smithathoppil9378
    @smithathoppil9378 Před rokem

    അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤

  • @anjanaantony7771
    @anjanaantony7771 Před rokem

    അമ്മേ മാതാവേ ഷിജി ആൻറിക്കും കുടുംബത്തിനും അവിടെ വന്ന് സാക്ഷ്യം പറയുവാൻ അമ്മേ അനുഗ്രഹിക്കണമേ

  • @ashas7019
    @ashas7019 Před rokem

    അമ്മേ എന്റെ സഹോദരിയുടെ മത്യാപനത്തിൽനിന്നും വിടുതൽ നൽകണേ 🙏🙏🙏

  • @CreativePassion158
    @CreativePassion158 Před rokem

    അമ്മേ എന്റെ വിസ ഇന്നു 5 മണിക്കു വരണേ എന്റെ വിസക്ക് ആവശ്യമായ സമ്പത്തികം ഇന്നു തന്നെ അടക്കാൻ പറ്റണേ. മാതവേ വിടിൻ്റെ മെയിൻറ്റൻസ് പുർത്തി ആക്കി തരണേ

  • @bineshjoyjoy8280
    @bineshjoyjoy8280 Před rokem +1

    കടബാധ്യത കൃപാസനം മാതാവിന് സമർപ്പിക്കുന്നു.... ഇടപെടണേ മാതാവേ 🙏

  • @saumya4608
    @saumya4608 Před rokem

    അമ്മേ അമ്മക്ക് ഇഷ്ടം ഉണ്ടെങ്കിൽ വിജയൻ അമ്മാവൻ ഞങ്ങളോട് വാങ്ങിയ പണം തിരിച്ചു തരണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം 🙏🙏🙏🙏🙏🙏

  • @lukajoseph8264
    @lukajoseph8264 Před rokem

    എന്റെ അമ്മേ, എന്റെ ആശ്രയമേ എല്ലാം ഭംഗിയായി നടക്കണമെ.

  • @THE_INDIANA_GAMER
    @THE_INDIANA_GAMER Před rokem

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ idapedaney 🙏🙏🙏🙏

  • @ashaancil3341
    @ashaancil3341 Před rokem

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏼

  • @jijigeorge5551
    @jijigeorge5551 Před rokem +1

    അമ്മേ എന്റെ കടബാധ്യത സമർപ്പിച്ചു തിരുക്കുമാരനു സമർപ്പിച്ചു പ്രാർത്ഥിക്കണമേ🙏🙏🙏

  • @Snakesandladders01
    @Snakesandladders01 Před rokem +1

    Ende ammeeeee mathave 👏🌹🙏❤️

  • @maymoljose4078
    @maymoljose4078 Před rokem

    അമ്മ മാതാവേ എന്റെ കൂടെ വരണം, അമ്മ മാതാവേ അമ്മയുടെ ഇടപെടൽ ഉണ്ടായിരിക്കണേ, എന്റെ കൂടെ ഉണ്ടാകണേ

  • @anjanavarghese6219
    @anjanavarghese6219 Před rokem +1

    Krippasana amme ende naduvinde vedana paripornamayi Matti tharanamme 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +2

    അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ

  • @sajansebastiansajansebasti2916

    അമ്മേ മാതാവേ ജീവിതപങ്കാളി റിനിറ്റക് മാനസാന്തരം ഉണ്ടകണമെ🙏🙏🙏

  • @adeenaelsamathew.8151

    അമ്മേ എന്റെ വീട് എത്രയും പെട്ടന്ന് കാലെയാക്കിത്തരേണമേ

  • @anjumoljomeshanjumol8660

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @anjumoljomeshanjumol8660

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @silvianish9732
    @silvianish9732 Před rokem

    അമ്മ മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപടണം

  • @vinodc.n1906
    @vinodc.n1906 Před rokem

    അമ്മ. വരുമാനമാർക്കം. തരണം. ആമ്മേൻ

  • @joicejohnson7946
    @joicejohnson7946 Před rokem +3

    മാതാവേ എന്റ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻

  • @moncymolissac8939
    @moncymolissac8939 Před rokem +3

    അമ്മേ എനിക്ക് 34 വാക്കൻസിയിൽ 22 നൽകിയതിനായി നന്ദി അമ്മേ മുന്നോട്ടുള്ള ജീവിതത്തിൽ അവിടുന്ന് കൃപ നൽകണേ ആമേൻ.... കാത്തോണേ ഈശോയെ നന്ദി അപ്പാ ആമേൻ

  • @avaneendra.gireesh6558

    മാതാവേ എന്റെ കുഞ്ഞിന് വേഗം സുഖമാവണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijoantony1238
    @jijoantony1238 Před rokem

    കൃപസനം മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lukajoseph8264
    @lukajoseph8264 Před rokem

    അമ്മേ, ഇന്ന് ആരുടെയും മുന്നിൽ നാണംകെടാൻ അമ്മ അനുവദിക്കരുതെ.

  • @ommanasibi1994
    @ommanasibi1994 Před rokem

    അമ്മേ എന്റെ സാമ്പത്തിക ഭാരം ഇളച്ചു തരേണമേ

  • @kannan_maya_vlog_8186

    മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @moncymolissac8939
    @moncymolissac8939 Před rokem +2

    അമ്മേ എനിക്ക് പോലീസിൽ ജോലി നൽകണേ.... ആമേൻ 🙏🏻

  • @Kreuprma7806
    @Kreuprma7806 Před rokem +1

    Amme mathave enikoru kunjine nalki anugrahikaname 🙏

  • @georgekuttyjoseph2242

    Amme mathave papiyaya ennodu karunathonnaname ente makkalodu karunathonnaname

  • @kripamary941
    @kripamary941 Před rokem +5

    അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

    • @marytomy2686
      @marytomy2686 Před rokem

      അമ്മേമാതാവേ എന്റെ മോൾക്കും പഠിക്കുന്ന ഓരോ മക്കൾക്കും നന്നായി പഠിക്കുന്നതിനും പരീക്ഷയിൽ നല്ലവിജയം കിട്ടുന്നതിനും അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻😭😭🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Před rokem

    അമ്മേ മോടെ മുഖം വൃത്തിയാക്കി സാക്ഷിയാക്കണമെ ഈ ആഴ്ചയിൽiiiii അമ്മേ രക്ഷിക്കണമെ

  • @anjumoljomeshanjumol8660

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @jilsatheresa8807
    @jilsatheresa8807 Před rokem +1

    Amme ii chechiye anugrahicha Amme Eanikku 12il 75% kuduthal mark thannu anugrahikkane Amme. Eanikku phy exam munne sign kittane Amme 🙏🏼🙏🏼🙏🏼🙏🏼🙏🏼eanikku gress mark tharane Amme 🙏🏼🙏🏼

  • @pularibhasara1045
    @pularibhasara1045 Před rokem +4

    അമ്മേ വിമലയും, അമ്പിളിയും, തരേണ്ട കാശ്, തരേണ്ട മനസ് ഉണ്ടാവേണമേ 🙏🙏🙏

  • @kanakaraj1471
    @kanakaraj1471 Před rokem +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @laisaluckose3243
    @laisaluckose3243 Před rokem

    അമ്മേ മാതാവേ എനിക്കും എൻ്റെ ജീവിത pankalikum എൻ്റെ അനുജൻ ഉം ഒരു ജോലി കിട്ടുവാൻ അമ്മേ മാതാവേ സഹായിക്കണമേ

  • @sijiroy4140
    @sijiroy4140 Před rokem

    അമ്മേ എന്റെ മക്കൾക്കും ജോലിയില്ല കടം തലയ്ക്കു മീതെ അമ്മയ്ക്ക് ഇഷ്ട്ടം udenkkil മകൾക്ക് ജോലി കൊടുകേണമേ 🙏അമ്മയുടെ ഇഷ്ടം നിറവേറട്ടെ 🙏🕑🥰

  • @kashithumba9407
    @kashithumba9407 Před rokem

    അമ്മേ മാതാവേ എൻ്റെ ഹൃദയത്തെ ഈശോയുടെ ഹൃദയത്തോട് ചേർത്ത് നിർത്തേണമേ..
    ഞങ്ങളുടെ ഉടമ്പടിയിൻമേൽ ഈശോയുടെ ശക്തി പ്രവർത്തിക്കണേ...
    അമ്മേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ...
    അമ്മയുടെ അൾത്താരയിൽ വന്നുനിന്ന് സാക്ഷ്യം പറയാൻ ഞങ്ങൾക്ക് അവസരം ഒരുക്കണേമാതാവേ🙏🙏🙏

  • @sanilas6118
    @sanilas6118 Před rokem

    അമ്മ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണം എന്റെ സുനീഷ് ഏട്ടനെയും കുഞ്ഞുങ്ങളയും അനുഗ്രഹിക്കണം 🙏🙏🙏🙏🕯️🕯️🕯️🕯️

  • @joelgamer3980
    @joelgamer3980 Před rokem +2

    അമ്മേ മാതാവ് എനിക്ക് ഒരു ഗവൺമെന്റ് ജോലി തരണമേ സാമ്പത്തിക പ്രതിസന്ധി മാറ്റണമേ

  • @jeenakochumol7314
    @jeenakochumol7314 Před rokem

    Amme mathave ante alla niyogangaludeyum Mel Karuna ayirikename amme mathave sahayikename amen 🙏🙏🙏🙏 hallelujah hallelujah hallelujah hallelujah

  • @jalaputhrandivakaran7404

    എന്നെ സാക്ഷിയാക്കി ഉയർത്തേണമെ

  • @WillpowerTheHappiness

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    Sannet Thomas
    10/03/2023