ചട്ടിയിൽ നടാവുന്ന ഞാവൽ ഇനങ്ങൾ // വൈറ്റ് ഞാവൽ പൂക്കൾ മുതൽ പഴങ്ങൾ വരെ // White jamun // Njaval

Sdílet
Vložit
  • čas přidán 4. 06. 2023
  • To watch the plant nursury, please click here👇
    • ആയിരത്തിലധികം ഫലവൃക്ഷങ...
    • ആയിരത്തിലധികം ഫലവൃക്ഷങ...
    To wach my other gardening videos, please click here👇
    • Gardening Vlogs
    #whitejamun
    #whitenjaval
    #royalgreenhouse
    #sajisinnovations
    #barrelfarming
    BGM Credits
    • Free Sound Effects - N...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • Auta a dopravní prostředky

Komentáře • 85

  • @sajisinnovations302
    @sajisinnovations302  Před rokem +1

    To watch the entire garden, please click here
    czcams.com/video/ywTjRIyW5sk/video.html

  • @sudheertruelies998
    @sudheertruelies998 Před 3 měsíci

    കൊള്ളാം ഇത്രേം അപ്ഡേറ്റ്സുള്ള ഒരു വീഡിയോ അടുത്തകാലത്തൊന്നും മലയാളത്തില്‍ കണ്ടിട്ടില്ല.

  • @minivanajakshy5773
    @minivanajakshy5773 Před rokem +2

    video കണ്ടിട്ടാണ് ഞങ്ങൾ തിരുവനന്തപുരത്ത്, അതും ഞങ്ങളുടെ ശ്രീകാര്യത്തെ വീട്ടിനടുത്ത് ഇത്രയേറെ variety കൾ ഉള്ള ഒരു fruit farm ഉണ്ടെന്ന് അറിഞ്ഞത്: കഴിഞ്ഞ ശനിയാഴ്ച പോയി കുറേ തൈകൾ വാങ്ങി, ഞാവലിൻ്റെ white, java variety ഉം ഉൾപ്പെടെ .thank you Saji for your video and we will definitely pass it on to interested parties kniwn to us

    • @sajisinnovations302
      @sajisinnovations302  Před rokem

      Thank you very much.. ശ്രീകാര്യത്ത് എവിടെയാ വീട്?

  • @annieyesudas9636
    @annieyesudas9636 Před rokem +4

    White ഞാവൽ ആദൃമായി കാണുന്നു. അടിപൊളി.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +1

    വളരെ useful വീഡിയോ...👍👌🏻
    പ്രതീക്ഷിച്ചിരുന്നതായിരുന്നു 👍👍👌🏻

  • @sujatharamadas6002
    @sujatharamadas6002 Před rokem +1

    Seeing white njaavel for the first time.. So healthy plants in that garden.

  • @travelvibevlog
    @travelvibevlog Před 5 měsíci

    വീഡിയോ ചെയ്യുമ്പോ ഇങ്ങനെ ചെയ്യണം, സൂപ്പർ

  • @user-cc3jj9ey7n
    @user-cc3jj9ey7n Před 3 měsíci

    👍👌

  • @ajiths6842
    @ajiths6842 Před rokem

    👍👍👍👍

  • @jamunathampi9088
    @jamunathampi9088 Před rokem +3

    Shibu ente veetilum kure trees kondu vachuttund👍

  • @sahadm1443
    @sahadm1443 Před rokem +1

    Super

  • @jancysparadise
    @jancysparadise Před rokem +1

    Bro അടിപൊളി... പ്രയത്നത്തിന് നല്ല റിസൾട്ട്‌ കിട്ടിയില്ലേ..

  • @eldhosemathew9622
    @eldhosemathew9622 Před rokem +1

    Bro sadarana drumil potting mix enthokkeyanu upayogikkunathu

    • @sajisinnovations302
      @sajisinnovations302  Před rokem

      മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ആണ് ഇടാറ്... Details അറിയാൻ എന്റെ terrace garden video കണ്ടു നോക്കൂ...

    • @eldhosemathew9622
      @eldhosemathew9622 Před rokem

      @@sajisinnovations302 ok

  • @Lisagarden-ov1hv
    @Lisagarden-ov1hv Před rokem +1

    Good , Super 👌 Video

  • @juliekottaram
    @juliekottaram Před rokem +1

    👌👌👌💞💞

  • @drupathsdharan9744
    @drupathsdharan9744 Před rokem +1

    😍

  • @sameerahashif397
    @sameerahashif397 Před 11 měsíci +1

    Black njaval kaaykkillenn parayunnat kettu. Sheriyanno??

    • @sajisinnovations302
      @sajisinnovations302  Před 11 měsíci

      അറിയില്ല... എന്റെ കയ്യിൽ ഒരെണ്ണം ഉണ്ട്.. എന്താവും എന്ന് നോക്കട്ടെ 🥰🥰

  • @ponnoossnk269
    @ponnoossnk269 Před rokem

    ഇവിടെ ഉണ്ട് പൂ കൊഴിഞ്ഞു പോവുന്നു എന്താ ചെയ്യാ

  • @hadhiponnu2976
    @hadhiponnu2976 Před 8 měsíci +1

    Ente veetil nattitund.1year avunnoloo.

  • @sarathmanohar4402
    @sarathmanohar4402 Před rokem +1

    Ithinde taste engana

  • @sudheertt8703
    @sudheertt8703 Před 3 měsíci

    വളം എന്ത് കൊടുക്കുന്നു?

  • @muneerudheenk4349
    @muneerudheenk4349 Před 11 měsíci +2

    എന്റെ വൈറ്റ് ഞാവൽ മൂന്നു വർഷമായി കായ്ക്കുന്നില്ല പ്രതിവിധി ഉണ്ടോ

    • @sajisinnovations302
      @sajisinnovations302  Před 11 měsíci

      ചിലത് കായ്ക്കാൻ late ആവും... Please wait for it

  • @unnichippysworld5666
    @unnichippysworld5666 Před 8 měsíci +1

    എന്റെ വീട്ടിൽ ചട്ടിയിൽ ഞാൻ നട്ടിട്ടുണ്ട് വൈറ്റ് ഞാവലും സീഡ് ലെസ് ഞാവലും..

  • @prasanthv5375
    @prasanthv5375 Před rokem +1

    സജിയും ഷിബുവും പ്വോളി അല്ലെ ❤️❤️

  • @nandasmenon9546
    @nandasmenon9546 Před rokem +1

    seedles njaval ഇവിടെ കായ്ച്ചില്ല

  • @binijones3110
    @binijones3110 Před rokem +2

    Black njaval വലിയ മരമായി ഇതു വരെ കായ്ച്ചിട്ടില്ല home grown തൈ ആണ്

    • @sajisinnovations302
      @sajisinnovations302  Před rokem

      Wait ചെയ്യൂ... Black ഞാവൽ കായ്ക്കാൻ കുറേ സമയം എടുത്തു കാണാറുണ്ട്..

  • @mammedbaramy2285
    @mammedbaramy2285 Před 5 měsíci

    എനിക്ക് ഒരു തൈ വേണം പാർസൽ അയക്കാമോ ഞാൻ കോഴിക്കോട്

  • @judyalanbivera6287
    @judyalanbivera6287 Před 11 měsíci +2

    സീഡ് ലെസ് എവിടെയെങ്കിലും കായ്ചിട്ടുണ്ടോ?

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 Před 4 měsíci

    White ഞാവൽ 1വർഷം കഴിഞ്ഞു പൂവിടുന്നില്ല, കായ്ക്കുന്നില്ല 😕😕

  • @nandasmenon9546
    @nandasmenon9546 Před rokem +1

    white ഞാവൽ എത്ര വർഷമായി നട്ടിട്ട്‌

    • @sajisinnovations302
      @sajisinnovations302  Před rokem

      4 വർഷം പ്രായമുള്ള ഞാവൽ ആണ്... Thank you

  • @basilio4488
    @basilio4488 Před 11 měsíci +1

    ഞാവൽ തെയ്യിലെ ഇലകളെല്ലാം എന്തോ വന്ന് തിന്നുന്നു കാണുന്നില്ല എന്താണ് എന്ന് ഇലകൾ മുഴുവനും നശിപ്പിക്കുന്നു മരുന്ന് അടിച്ചാലും കാര്യമില്ല

    • @sajisinnovations302
      @sajisinnovations302  Před 11 měsíci

      പുഴുക്കൾ ഉണ്ടാവും... നോക്കി എടുത്തു കളയൂ..

  • @MohananKk-kp7pd
    @MohananKk-kp7pd Před rokem +1

    ഇത് എവിടെ ആണ് കൊറിയർ വഴി കിട്ടുമോ

    • @sajisinnovations302
      @sajisinnovations302  Před rokem

      അവർക്ക് courier service ഇല്ല...

    • @johndurairaj3538
      @johndurairaj3538 Před rokem

      ഇത് തിരുവനന്തപുരം ആണ്.പോയി വാങ്ങൂ... ഒരുപാട് വെറൈറ്റികൾ ഉണ്ട്.. ചെറുതും വലുതുമായ ഒരുപാട് നല്ല മരങ്ങൾ.. എണ്ണിയാൽ തീരില്ല.... നമ്മുടെ കൈയ്യിൽ ഉള്ള കാശിനു പ്രശ്നമാകാത്ത വിധം ഒരുപാട് വാങ്ങാം....

  • @gracysavier5757
    @gracysavier5757 Před rokem +1

    ഈ സ്ഥലം എവിടെയാണ് അയച്ചു തരുമോ

    • @sajisinnovations302
      @sajisinnovations302  Před rokem

      ഇത് തിരുവനന്തപുരം കാര്യവട്ടത്തിന് അടുത്ത് പാങ്ങപ്പാറ ആണ്... അവർക്ക് courier സൗകര്യം ഇല്ല... Thank you for watching...

  • @creativeman8044
    @creativeman8044 Před rokem +1

    സജി ഭായ്.. ഈ വീഡിയോസിൽ എത്ര പ്രാവശ്യം "YES" പറഞ്ഞു 😅

    • @firosc-7255
      @firosc-7255 Před rokem +1

      Anthe

    • @sajisinnovations302
      @sajisinnovations302  Před rokem +1

      Count ചെയ്തില്ല 😜😜... Over അയീന്നു തോന്നുമ്പോൾ ചിലത് edit ചെയ്തു കളയാറുണ്ട് 😃😃
      എന്നാലും എന്നെ സമ്മതിക്കണം അല്ലേ, ഒരിക്കൽ പോലും 'No'
      പറഞ്ഞില്ലല്ലോ... 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @creativeman8044
      @creativeman8044 Před rokem +1

      @@sajisinnovations302😄😄😄

  • @anithas5485
    @anithas5485 Před rokem +1

    Nursery ude number onnu tharumo

    • @sajisinnovations302
      @sajisinnovations302  Před rokem

      Description box le link click ചെയ്താൽ full video കാണാം... അതിൽ details ഉണ്ട്....

  • @Haadi108
    @Haadi108 Před 11 měsíci +1

    മലപ്പുറത്ത് കിട്ടുമോ

  • @ramvallarasu6323
    @ramvallarasu6323 Před 3 měsíci +1

    Rate pls

    • @sajisinnovations302
      @sajisinnovations302  Před 3 měsíci

      പലതിനും പല rate ആണ്... Please contact garden

  • @bindudinilkumar2708
    @bindudinilkumar2708 Před rokem +1

    What is the contact number of the nursery. do you have home delivery

  • @vasanthavenu84
    @vasanthavenu84 Před rokem +2

    👍👍👍 ❤
    ഈ സ്ഥലം എവിടെയാണ് 😊

  • @sreekumarpallippuram2973

    സിഡ് ലെസ് ഇതുവരെ കയ്ച്ചിട്ടില 10 വർഷം ആയി

    • @sajisinnovations302
      @sajisinnovations302  Před rokem

      ആണോ? Grafted തൈ ആയിരുന്നില്ലേ?

    • @Lajus2835
      @Lajus2835 Před 2 měsíci

      കായ്ചാൽ സീഡ് വരും
      അതോണ്ട് കായ്ക്കുന്നില്ല

  • @johndurairaj3538
    @johndurairaj3538 Před rokem +1

    ഞങ്ങൾ വന്നിരുന്നു... രണ്ടാഴ്ച മുമ്പ്.... കുറെ... വാങ്ങി... വണ്ടിയിൽ സ്ഥലം കുറവായിരുന്നു.... ഇനിയും പോകും...

  • @somarajakurup8824
    @somarajakurup8824 Před rokem +1

    Nice video. Please give me the phone number of this nursery

    • @sajisinnovations302
      @sajisinnovations302  Před rokem +1

      Please watch detailed video about this garden.. Link in description box 🙏🙏🙏

  • @footballshortsstatus3328

    Nikele number onn theruvo