തൈയുടെ വിലയ്ക്ക് മരങ്ങൾ വീട്ടിലെത്തിച്ചു നട്ടു തരുന്നു | വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു

Sdílet
Vložit
  • čas přidán 27. 07. 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    PH....90370 44823
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ CZcams: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 653

  • @KrishimithraTVindia
    @KrishimithraTVindia  Před 7 měsíci +83

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    PH....90370 44823

  • @praseedpg
    @praseedpg Před 6 měsíci +24

    സൽപ്രവർത്തികൾക്ക് അഭിനന്ദനം ...ജൈവകൃഷി ഉത്തമം ..ജനിതകമാറ്റം അപകടം ...

  • @thahiraalummoodus1778
    @thahiraalummoodus1778 Před 7 měsíci +168

    കാണുമ്പോൾ എല്ലാം വാങ്ങാൻ തോനുന്നു. ഒരു വീടൊക്കെ വെച്ചിട്ട് ഇൻശാഅല്ലാഹ്‌ ഈ nursaryl പോകണം എന്നുണ്ട്. ഈ vedios ഞങ്ങളിലേക് എത്തിക്കുന്ന കൃഷി മിത്ര ചാനലിന് ഒരുപാട് നന്ദി..

    • @KrishimithraTVindia
      @KrishimithraTVindia  Před 7 měsíci +4

      Thanks ❤❤❤❤❤😌😌😌😌😌😌😌😌

    • @Nirmal20001
      @Nirmal20001 Před 7 měsíci +3

      Sathyam..😊

    • @ankithjagan342
      @ankithjagan342 Před 7 měsíci +4

      സത്യമാണ്.

    • @junaida424
      @junaida424 Před 7 měsíci +5

      ശരിയാണ് വീടുണ്ട് പക്ഷെ സ്ഥലം ഇല്ല

    • @nilavepoonilave162
      @nilavepoonilave162 Před 7 měsíci +1

      എനിക്കും inshaallah

  • @user-qz7mp9hk6z
    @user-qz7mp9hk6z Před 5 měsíci +21

    ഓരോ ടൗണിലും തീയതി അറിയിച്ചു (ചാനൽ/ WhatsApp വഴി) ഓർഡർ എടുത്തു എത്തിച്ചു തരിക.

  • @razinnazjan9598
    @razinnazjan9598 Před 6 měsíci +45

    ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ആളിനെ കണ്ടാലും സംസാരം കേട്ടാലും അറിയാം അദ്ദേഹം ഒരിക്കലും അന്യായമോ അവിഹിതമോ ആയ സ്വത്ത് സമ്പാദിക്കില്ല അദ്ദേഹത്തിന് എല്ലാവിധ ആശംസകളും

    • @nadeerapm6822
      @nadeerapm6822 Před 2 měsíci

      Ppppp

    • @nodeal3315
      @nodeal3315 Před 2 měsíci

      Yes he is a genuine person. look at that innocent smile. God Bless him.

    • @sukumarankv9301
      @sukumarankv9301 Před měsícem

      More over he is a real farmer, who serves the society and finding happiness in the profession.

  • @sijogeorge2509
    @sijogeorge2509 Před 6 měsíci +7

    Superb... കൊതിയാവുന്നു ശെരിക്കും

  • @muraliksa
    @muraliksa Před 7 měsíci +25

    കൊതിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ ..!!!

  • @antony.r.r.raphael2719
    @antony.r.r.raphael2719 Před 5 měsíci +3

    Nigal valiyoru prekrethi snehiyanu.🙏🌹

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev Před 2 měsíci +3

    ഇതൊക്കെ കാണുമ്പോൾ കൊതി തോന്നു വെക്കാൻ സ്ഥലമില്ല എന്നതാണ് സത്യം

  • @vijayakumarp7593
    @vijayakumarp7593 Před 6 měsíci +7

    Great initiative Sir!🙏🙏

  • @jollythomas8904
    @jollythomas8904 Před 5 měsíci +3

    Wow,super,❤❤❤,kothiyakunnu,❤❤❤

  • @rasiyabasheerbasheerbuyyuk1321
    @rasiyabasheerbasheerbuyyuk1321 Před 4 měsíci +9

    ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ എനിക്കും അങ്ങനെയൊരു തോട്ടം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു

  • @krishnakumarorientalkk1757
    @krishnakumarorientalkk1757 Před 7 měsíci +5

    Sir, good, Best presentation

  • @Alanrajesh-ny2gn
    @Alanrajesh-ny2gn Před 3 měsíci +2

    അടിപൊളി .. എല്ലാം വാങ്ങാൻ തോനുന്നു

  • @aloknathgiridhar.s8774
    @aloknathgiridhar.s8774 Před 2 měsíci

    Super
    Calicut
    Nit
    Veedu

  • @bineshjoseph4364
    @bineshjoseph4364 Před 7 měsíci +2

    സൂപ്പർ

  • @ahamadmuhammad3478
    @ahamadmuhammad3478 Před 2 měsíci

    അടിപൊളി 👍🏻👍🏻mashaa Allah🥰🥰

  • @jayaluke2943
    @jayaluke2943 Před 3 měsíci +1

    👌🏻👌🏻👌🏻👌🏻super. Congrats👏🏻👏🏻

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před 5 měsíci +4

    അടിപൊളി ❤️❤️

  • @sumavijayan2109
    @sumavijayan2109 Před 5 měsíci +2

    I will come to your nusery..,. 🙏🙏🙏

  • @user-iq9kk9if5w
    @user-iq9kk9if5w Před 7 měsíci +4

    Chengannuril aannu avide vannu plants set cheythu tharumo plavu , vazha ,maavu , etc.... ithellam venam .videoil kanichapole avide cheythapole cheythu tharunnathinu rate ethrayanennu onnu parayumo avasyamundu cheyyan

  • @georgekp586
    @georgekp586 Před 5 měsíci +3

    Enna fruits plant vechalentha nammu climate thirumanikkum kayckano vendayo ennu chumma pazhu pani videshathu ninnu varunna annanu kadakalil fruits eshtam pole kittum

  • @nishanarikkuni9241
    @nishanarikkuni9241 Před 5 měsíci +11

    ഇതൊക്കെ കാണാനും തൈ വാങ്ങാനും ആഗ്രഹം ഉണ്ട് പക്ഷേ എല്ലാത്തിന്റേം വില അറിയുന്നില്ല 👍

  • @mollyvarghese8302
    @mollyvarghese8302 Před 7 měsíci +5

    Thanks, may GOD BLESS U SIR,😊.

    • @KrishimithraTVindia
      @KrishimithraTVindia  Před 7 měsíci +3

      THANKSഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      GREENS NURSERY
      PH....90370 44823

  • @francisev8679
    @francisev8679 Před 4 měsíci +2

    How are you my darling INDRAJEET?
    Try to promote KERALA NAADINTE
    plants and trees.
    Thank you.

  • @user-hn1um7oz2j
    @user-hn1um7oz2j Před 5 měsíci +1

    You right ✅️

  • @sainukunnummal9085
    @sainukunnummal9085 Před 6 měsíci +3

    Sooooooooosooooooooper Bro adipoli onnum parayanilla

  • @Ghayr_mahbub
    @Ghayr_mahbub Před 3 měsíci +1

    വിട്ടുകളയരുത്. .. മുന്നോട്ട് പോണം 👍🙌

  • @susanpalathra7646
    @susanpalathra7646 Před 5 měsíci +5

    എൻ്റെ വിയറ്റ്നാം ഏർലി നന്നായി പരിപാലിച്ചിട്ടും 21/2 വർഷമായിട്ട് വച്ചതുപോലെ നില്ക്കുന്നു. 7 എണ്ണം വച്ചു, ഇനി 3 എണ്ണം, മാവുകളും വച്ചത് പോയി.

  • @Omanaraju-wl9cx
    @Omanaraju-wl9cx Před 7 měsíci +5

    താല്പര്യമുണ്ട്

  • @sukumarankv9301
    @sukumarankv9301 Před měsícem

    Super 🎉
    It is good to know that you plant the plants at customers place. This way one can ensure 100% success in the endeavour. My congratulations 🎉

  • @vargheseabraham3716
    @vargheseabraham3716 Před 3 měsíci +1

    Very Good

  • @user-kp8pi4fd7o
    @user-kp8pi4fd7o Před 6 měsíci +2

    Soopper❤

  • @nairprpalangattu3604
    @nairprpalangattu3604 Před 5 měsíci +1

    വളരേ നല്ലത്

  • @user-wb7ze2wh3j
    @user-wb7ze2wh3j Před 3 měsíci +1

    Salute ❤️👍

  • @Lululalujilu-tl6ww
    @Lululalujilu-tl6ww Před 7 měsíci +49

    വിയറ്റ്നാം വാങ്ങി വെച്ചു ഒരു കൊല്ലം കൊണ്ട് കായിച്ചു.നാല് വർഷം കഴിഞ്ഞു ഇപ്പോളും നിറയെ ചക്ക കിട്ടുന്നു. വളരെ സന്തോഷം

    • @scorpio9968
      @scorpio9968 Před měsícem

      1 varsham kondu kaichullu alle? 4 month kondu kaikkum ennanu ellavarum parayunnathu. Njan vangiyathu ippo 6 months aayi 7 adi height um vachu Ennittum kaichittilla.

    • @rasheelarehman2321
      @rasheelarehman2321 Před měsícem

      Yegane unde teste

  • @babudivakaran6004
    @babudivakaran6004 Před 4 měsíci +2

    Super ❤

  • @VijayanPv-uc2rk
    @VijayanPv-uc2rk Před 7 měsíci +20

    കണ്ണൂര് ഭാഗത്ത്‌ ചെയ്തു തരുമോ?

  • @AjayanSreedharan-lp3rb
    @AjayanSreedharan-lp3rb Před 5 měsíci +2

    It looks like a plantain garden

  • @kumudavallyb422
    @kumudavallyb422 Před 7 měsíci +8

    Online sail undo?
    Enikkum venamayirunnu

  • @radhaa275
    @radhaa275 Před 7 měsíci +1

    Can you send it to Pune. Please let me know.

  • @user-ol1iq6nj2m
    @user-ol1iq6nj2m Před 5 měsíci +1

    Can you plant fruit trees for small area in kottayam

  • @thechottuzvlog50
    @thechottuzvlog50 Před 7 měsíci +26

    മിയസാക്കി, ബ്ലാക്ക് മംഗോ ഇതൊന്നും നമ്മുടെ നാട്ടിൽ കായ്ക്കില്ല.6 വർഷം ആയ ബ്ലാക്ക് മംഗോ ഇവിടെ ഉണ്ട്‌. കയ്ച്ചിട്ടില്ല

  • @shahabin2351
    @shahabin2351 Před 6 měsíci +4

    Malappuram jillauil evide kittum e plantukal

  • @g.nairnirmala9447
    @g.nairnirmala9447 Před 6 měsíci +1

    Coconut nte thaikal um kittan undo?

  • @tomimathew735
    @tomimathew735 Před 5 měsíci +1

    Do you have miyasaki manago plants.

  • @soyamoljose9645
    @soyamoljose9645 Před 7 měsíci +4

    Keralathil avideyum chaithu kodukkumo???

  • @user-ex5pb9hh1s
    @user-ex5pb9hh1s Před 6 měsíci +1

    താല്പര്യം ഉണ്ട്

  • @adinanayirooz
    @adinanayirooz Před 5 měsíci +3

    ❤❤❤. Supar

  • @SaimaSJoy-jn3rz
    @SaimaSJoy-jn3rz Před měsícem

    Super ayirikkunu.vilakudy prayumo

  • @jameeladm2155
    @jameeladm2155 Před 7 měsíci +3

    Yenik venamayirunnu kasaragod

  • @user-kq2dq5yn3i
    @user-kq2dq5yn3i Před 7 měsíci +3

    Superb from Dubai

  • @sherlyharoldpeter5334
    @sherlyharoldpeter5334 Před 6 měsíci +2

    Plant cheythu Tharunnathinte Total Expense 1\2 Acre il Ethra Aayirikkum

  • @sonym9443
    @sonym9443 Před 7 měsíci +3

    Seedless naranga ,odichukuthy naracum ennu malyalathil parayum

  • @seenasayed2304
    @seenasayed2304 Před 5 měsíci +3

    Kodungallur ethichu tharumo? 3 acre nilam/chira unde

  • @Myv77
    @Myv77 Před 3 měsíci +6

    😍👍.. പാലക്കാട്‌ എത്തിച്ചു തരുമോ ☺️

  • @MrRajesh560
    @MrRajesh560 Před 3 měsíci +5

    Courier ആയി fruit plants അയച്ച് തരുമോ?

  • @sheelask983
    @sheelask983 Před 6 měsíci +3

    Sthalam evideyanu, Trivandum kittumo

  • @AbdulRazackvar
    @AbdulRazackvar Před 6 měsíci +8

    സ്ഥലംകോഴിക്കോട് ആ ണ് വിവരമരീക്കുക

  • @nazeerpvk6738
    @nazeerpvk6738 Před 6 měsíci

    Great

  • @shajibindu7521
    @shajibindu7521 Před 6 měsíci

    Nice 👍👍👍👍

  • @maheshnambidi
    @maheshnambidi Před 4 měsíci +1

    Chandrakkaran(kadumanga special) mango tree 1 yr old available at rs 250 .

  • @valsammabiju3366
    @valsammabiju3366 Před 3 měsíci +1

    Can you send us in Italy plant of Jack fruit with courier?

  • @SoumyaShyju
    @SoumyaShyju Před 3 měsíci +4

    Please igane onnum parayilla..😢vilichappol 50cent plot undengile vannu nattu tharullu ennu.

  • @saheerashaji8250
    @saheerashaji8250 Před 6 měsíci +2

    Viyatnam early ഡ്രമിൽ നാട്ടുതരുമോ, ടെറസിൽ വെക്കാമോ

  • @athirakrishna5149
    @athirakrishna5149 Před 5 měsíci +1

    marangal veettil ethhichutharumo Cheri ya quantity

  • @msnoushadms2230
    @msnoushadms2230 Před 7 měsíci +28

    കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും ചെടികളുടെവീഡിയോ❤️ സന്തോഷം

    • @KrishimithraTVindia
      @KrishimithraTVindia  Před 7 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤😌😌😌😌😌😌😌😌

  • @sangeethasuresh00
    @sangeethasuresh00 Před 5 měsíci +1

    Will you set up in Palakkad?

  • @susanhamji969
    @susanhamji969 Před 7 měsíci +1

    Adoor set ചെയ്ത് തരുമോ

  • @haridasgcare6
    @haridasgcare6 Před 5 měsíci

    fantastic

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před 7 měsíci +5

    Make a video on auto irrigation ,and his nursery thanks

  • @komalampr4261
    @komalampr4261 Před 7 měsíci +1

    Super

  • @MaqsoodAli-kn1hi
    @MaqsoodAli-kn1hi Před 2 měsíci +1

    Kannur plant sett cheyyumo

  • @jameelamp6998
    @jameelamp6998 Před 5 měsíci +2

    Kozhikode.Dist.cheythukodukumo

  • @hanzashine2219
    @hanzashine2219 Před 5 měsíci +1

    Plants aavashyam ind. Corier cheyth tharumo. Rply plz

  • @soudaminip5058
    @soudaminip5058 Před 5 měsíci +2

    തായ്‌ലൻഡ് പ്ലാവും സീഡ് ലസ്നാ രകവും അയച്ചു തരാമോ

  • @ussankoya5142
    @ussankoya5142 Před 6 měsíci

    Door delivery at Calicut

  • @user-zk6iz3iw4c
    @user-zk6iz3iw4c Před 5 měsíci +1

    Engane ethichu tharumplavum,vazhayum venam

  • @abyrajan442
    @abyrajan442 Před 6 měsíci

    Haii

  • @saraswathys9308
    @saraswathys9308 Před 7 měsíci +4

    🙏👌👌എത്ര നല്ലതാണ്. ശ്രീ. ജയരാജിന്റെ ഗ്രീൻ നഴ്സറി വീഡിയോ മുൻപ് തന്നെ കണ്ടി്ടുണ്ട്. 🙏

  • @user-zn8nn6ks2r
    @user-zn8nn6ks2r Před 5 měsíci +1

    Corriyar ചെയ്‌യുമോ

  • @honeybeecultivation9843
    @honeybeecultivation9843 Před 2 měsíci +3

    കായിച്ച തൈകൾ ആരും വാങ്ങരുത് ഞാൻ,8വർഷം മുൻപ് ധാരാളം കണ്ണി മാങകൾ ഉള്ള ഒരു മാവ് വാങ്ങി ആ വർഷം അതിൽ ഒരു മാങ്ങാ മാത്രം വിളഞ്ഞു കിട്ടി പിന്നീട് ഇതുവരെ ആ മാവ് പൂത്തിട്ടുമില്ല കായ്ച്ചിട്ടുമില്ല

  • @preethydileep7615
    @preethydileep7615 Před 7 měsíci +4

    Online sale undo

  • @user-ej4mz4zy8p
    @user-ej4mz4zy8p Před 7 měsíci +1

    Good

  • @sunthoms
    @sunthoms Před 5 měsíci +2

    Can't plant now..ee ചൂടത്ത് vellam illello.
    Ini mazha veratte

  • @user-zt8os3gn4i
    @user-zt8os3gn4i Před 7 měsíci +4

    Sir palakkadilekku ayachu tharuo

  • @shynikunjumon7546
    @shynikunjumon7546 Před 7 měsíci +1

    Kottarakara supply undo

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq Před 6 měsíci +1

    Kasargod delivery undo

  • @sheelarajas443
    @sheelarajas443 Před 3 měsíci

    Nalla oru man. God bless you and your family abundantly. Honest man. Oru day njangal family avide varum. Ente fatherinte veedu aduthanu. God bless you.

  • @jps453
    @jps453 Před 5 měsíci +1

    Is it possible to do in Kozhikode? I live abroad and have some land there in the suburbs

  • @gkbindu5865
    @gkbindu5865 Před 4 měsíci

    Sunday opening aano

  • @muk1231000
    @muk1231000 Před 5 měsíci +1

    16:25 ഒന്നോ രണ്ടോ ചെടികൾ മാത്രം വേണമെങ്കിൽ പറ്റുമോ, seedless നാരകം, പ്ലാവ്

  • @abcdabcdef6341
    @abcdabcdef6341 Před 7 měsíci +1

    എനിക്ക് 4 സെന്റ് സ്ഥലം ഉണ്ട അതിൽ 650 റെ സ്വകർ ഫിറ്റ് വീടു അതിന് ശേഷം ബാക്കിയുള്ള സ്ഥലത്തെ ഞാൻ പല ചെയ്യുന്ന -കൃഷികളും ചെയ്യുന്നു നാല് വിയറ്റ് എർളി പ്ലാവകു രണ്ടു മുന്നമാവു രണ്ടു നാരങ്ങവു വേണമായിരുന്നേകോടയം ജില്ലയാണ് മറുപടി പ്രതിക്ഷിക്കുന്ന

  • @radhalakshman8786
    @radhalakshman8786 Před 7 měsíci

    Ciwant redmangoplant

  • @girijajairaj5997
    @girijajairaj5997 Před 5 měsíci +1

    Thaikal keralathinu purathekku courier vazhi ayachu tharumo?

  • @rajendrangirija5834
    @rajendrangirija5834 Před 2 měsíci

    Nurseryil :bangiya m@vil puthiya leaves ellakal nuttil ninu alpum bittu l koshinju, poi, what problem for this. Please answer me

  • @ratheeshpallipoyil
    @ratheeshpallipoyil Před 7 měsíci +44

    വീട്ടിലെത്തിച്ചുതരാന്‍ എത്ര എണ്ണം വാങ്ങണം..

  • @aliabdul2666
    @aliabdul2666 Před 5 měsíci +1

    Irinjalakuda യിൽ service undo?

  • @ratheeshkumar5973
    @ratheeshkumar5973 Před 7 měsíci

    How much is the size of the land

  • @sreelatha1836
    @sreelatha1836 Před 3 měsíci

    Am in Bangalore