Onnini Sruthi Thazhthi - Jayachandran

Sdílet
Vložit
  • čas přidán 11. 01. 2014
  • -uploaded in HD at www.TunesToTube.com
  • Hudba

Komentáře • 400

  • @jaferkhanmkhan8069
    @jaferkhanmkhan8069 Před 5 lety +208

    രാത്രിയിൽ കണ്ണടച്ച് ഒറ്റക്കിരുന്നു ഇത് കേൾക്കാറുണ്ട്. സത്യം അമ്മയെ ഓർമ്മവരും...

    • @renusureshrenu7379
      @renusureshrenu7379 Před 3 lety +1

      Athinu Amma Enna kadha pathram engane ivide yogikkuka

    • @renusureshrenu7379
      @renusureshrenu7379 Před 3 lety

      Kadapathram kamukiyanedo

    • @bipinkalathil6925
      @bipinkalathil6925 Před 3 lety +22

      അമ്മ ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്താതെ ഇരിക്കാൻ കുയിലിനോട് അപേക്ഷിക്കുന്നു.. അതല്ലേ പാട്ട്..
      അപ്പോൾ അമ്മയെ ഓർമ്മ വരുന്നതിൽ എന്താണ് തെറ്റ്?

    • @kaleshcn4826
      @kaleshcn4826 Před 3 lety +2

      @@renusureshrenu7379 amma ellavarkkum amma thanne aanu..

    • @kaleshcn4826
      @kaleshcn4826 Před 3 lety +3

      Sathyam aanu...enikkum athe feel aanu. Vallatha oru athma bandam...

  • @Muhammed.Hashim773
    @Muhammed.Hashim773 Před 2 lety +114

    പണ്ട് ഞായറാഴ്ച്ചകളിൽ ദൂരദർശിനിൽ കാത്തിരിക്കുമായിരുന്നു വൈകും നേരത്തുള്ള സിനിമ കഴിഞ്ഞ് 6 മണിക്ക് ലളിത ഗാനം കേൾക്കാനായി.. ഒരിക്കലും തിരികെവരാത്ത ആ കാലം 😞😞🙏🙏🙏

  • @ibrahimismism9916
    @ibrahimismism9916 Před 2 lety +31

    എത്രകേട്ടാലും മതിവരാത്ത ഗാനം തിരുവനന്തപുരം ദൂരദർശൻ മലയാളം പരിപാടി തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന ഗാനം എന്റെ അമ്പതാം വയസിലും ഞാൻ ആദ്യമായി ഈ പാട്ട് കേട്ടപ്പോഴുള്ള സന്തോഷത്തോടുകൂടി ഇപ്പോഴും കേൾക്കുന്നു 💕💕💕thanks ജയേട്ടാ 🌹🌹❤🌹🌹❤🌹

  • @haris927
    @haris927 Před 4 lety +133

    ഇത് ഒരുവടവൃക്ഷം ആണ് പാടുന്ന തമ്പ്രാൻ
    എന്റെ സ്വന്തം നാട്ട് കാരൻ ഭാവഗായകൻ ചെറുപ്പം മുതൽ ഇദ്ദേഹത്തിന്റെ ശബ്ദം ഒരു ഹരമാണ് എനിക്ക് ഒന്നും പറയാനില്ല ജയേട്ടാ

    • @kamalprem511
      @kamalprem511 Před 4 lety +6

      വാക്കുകൾകൊണ്ട്ന്നും വർണ്ണിക്കാനുള്ള റേഞ്ച് എനിക്കില്ല

    • @bai6219
      @bai6219 Před 2 lety +2

      Daivame sirnu àayurarogyam kodukkane.ithu swargheeya sabdhanm.

  • @sangeethsnath
    @sangeethsnath Před 2 lety +36

    ഭാവങ്ങൾ കൊണ്ട് മനുഷ്യന്റെ കണ്ണ് നനച്ചിട്ടുണ്ടെങ്കിൽ... അത് ഈ മഹാ പ്രതിഭ മാത്രമാണ്...

  • @jayaprakasann1760
    @jayaprakasann1760 Před 2 lety +12

    ജയേട്ടനെ കുറിച്ചുള്ള കമന്റ് കേൾക്കുമ്പോൾ സന്തോഷംകൊണ്ടു കരച്ചിൽ വരുന്നു ........നന്ദി

  • @joyantony8363
    @joyantony8363 Před 3 lety +18

    ഇതിലും നല്ല താരാട്ടു
    സ്വപ്നങ്ങളിൽ മാത്രം

  • @sajithspillai411
    @sajithspillai411 Před 2 lety +12

    എങ്ങനെ കഴിയുന്നു ഇത്ര ഭാവത്തോടെ പാടാൻ. ഒരേ ഒരു ഗന്ധർവ്വൻ 🙏

  • @kaladharanas9238
    @kaladharanas9238 Před 8 měsíci +4

    81 വർഷഠ മുൻപ് ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജനിച്ചു അദ്ദേഹം ആണ് പാട്ട് ഗൻധർവൻ പി ജയചന്ദ്രൻ നൻദി ഭഗവാൻ ജയചന്ദ്രൻ ചേട്ടനെ ഗൻധർവനാകകിയതിൽ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @govindanputhumana3096
    @govindanputhumana3096 Před 8 lety +34

    ഈ ലോകം കണ്ട ഏറ്റവും ശ്രേഷ്ഠമായ സ്വരം ഈ ഗാനകിന്നരന് സ്വന്തം..ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ ഗന്ധര്‍വജന്മമാണെന്ന സത്യത്തെ ഒന്നുകൂടി അടിവരയിടുന്ന മാസ്മരികമായ ഭാവപ്രകടനം..ദേവഗായകന്റെ അദ്ഭുതകരമായ ആലാപനം...കേരളത്തിന്‍റെ പുണ്യമാണ് ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..

    • @kamalprem511
      @kamalprem511 Před 4 lety +1

      Legend

    • @satheeshankr7823
      @satheeshankr7823 Před 3 lety +1

      മൂന്ന് പ്രതിഭകൾ ഒന്നിച്ചപ്പോൾ ഇൗ സുന്ദ ര ഗാനം പിറ ന്നു...ഇതാണ് പാട്ട്.. ഇതു പോലെയായിരിക്കണം പാട്ട്..

  • @jathavedanmeetna2203
    @jathavedanmeetna2203 Před 3 lety +48

    ഈ ശബ്ദം റിസർച് ചൈയ്യേണ്ടതാണ്. അത്ര വിസ്മയ മാണ് ഭാവഗായകന്റെ ഓരോ പാട്ടും.
    ആയുർ ആരോഗ്യ സൗക്ക്യം നേരുന്നു

  • @satheeshankr7823
    @satheeshankr7823 Před 2 lety +23

    ഓ.എൻ.വി.-ദേവരാജൻ ടീമിന്റെ ഈ ഗാനം ജയചന്ദ്രൻ അനശ്വരമാക്കി.എത്ര കേട്ടാലും മതിവരാത്ത പാട്ട്.🎵❣️

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 Před rokem +11

    മലയാളത്തിൽ ഒരേ ഒരു ഭാവ ഗായകനെ ഉള്ളൂ. അത് നിങ്ങൾ അല്ലാതെ വേറെ ആരാണ് 🙏❤

  • @berylphilip2171
    @berylphilip2171 Před 11 měsíci +15

    ഗാനമാണോ അതിന്റെ സംഗീതാമാണോ മികച്ചത്‌ എന്ന് പറയാൻ കഴിയില്ല! എത്ര മനോഹരമായ ഗാനം! കാലത്തിനു പോലും മറക്കാൻ കഴിയില്ല ഈ കാവ്യപുഷ്പം! അതിന്റെ സ്വർഗീയ സുഗന്ധമാണത്തിന്റെ സംഗീതം!

    • @logocrucifix9550
      @logocrucifix9550 Před 4 měsíci

      ഒഎൻവി കുറുപ്പിൻ്റെ വരികളും ❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +27

    ജയേട്ടൻ, ദാസേട്ടൻ നമ്മുടെ അഭിമാനം ♥️♥️

  • @pandalamganesh
    @pandalamganesh Před 6 lety +200

    ഭൂമി മലയാളത്തിന് ഒരേ ഒരു
    ഗാന ഗന്ധർവ്വനേയുള്ളൂ ; ഒരേ ഒരു ഭാവ ഗായകനേയുള്ളൂ, അതാണ് സത്യം 😊

  • @vigneshkumar9378
    @vigneshkumar9378 Před 3 lety +16

    എന്ത് പറയാനാണ്!!"
    ഭാവ ഗായകൻ ❤️

  • @rajania7559
    @rajania7559 Před 2 lety +11

    എത്ര കേട്ടാലും മതിവരില്ല ❣️❣️❣️

  • @ravishankarc.k2808
    @ravishankarc.k2808 Před 7 lety +79

    മലയാളവും മലയാളസംഗീതവും ഉള്ള കാലം വരെ ഈ ശബ്ദവും, രചനയും ഓർത്തിരിയ്ക്കും. മലയാളിക്ക് മറക്കാൻ കഴിയില്ല ഈ പ്രതിഭകളെ.....

  • @ks-bp8mo
    @ks-bp8mo Před 3 lety +20

    ദേവസംഗീതം ഭാവഗായകൻ്റെ ശബ്ദമാധുര്യം

  • @jobmj5252
    @jobmj5252 Před 3 lety +5

    ജയചന്ദ്രൻ, ചേട്ടൻ, പാടിയ, നല്ല, പാട്ടുകൾ, ധാരാളം, കേട്ടത്, ഇത്,അതി,ഭാവുകഠ, അശോകൻ ജോബ്,

  • @harishpanicker722
    @harishpanicker722 Před 7 lety +101

    ശിരസ് നമിക്കുന്നു ഈ പ്രതിഭയ്ക്ക് മുന്നിൽ

  • @muralicnair4296
    @muralicnair4296 Před 3 lety +10

    ഇത് തനിച്ച് ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ ഗാനമാണ് ഏത്ര കേട്ടാലും മതിവരില്ല ജയേട്ടൻ നമുടെ അഭിമാനം

  • @vaj121
    @vaj121 Před 6 měsíci +2

    During school days, used to sing this song at events. Hopefully some day again. Memories!!

  • @jindia5454
    @jindia5454 Před 4 měsíci +4

    ഇത് original അല്ല. ജയേട്ടൻ സ്റ്റേജിൽ പാടിയതാണ്. എന്നിട്ട് പോലും എത്ര മനോഹരം

  • @sreejithk3773
    @sreejithk3773 Před 10 měsíci +3

    വളരെ മികച്ച രചന.... അതിനൊത്ത് മികച്ച സംഗീതം....Two legends....ONV...Devarajan
    എന്നാൽ ആലാപനം കൊണ്ട് ആ രണ്ട് പ്രതിഭകളേയും ഒരു നിമിഷത്തേക്ക് മറന്നു പോകും വിധത്തിൽ മറ്റൊരു പ്രതിഭ ... 3 പേർക്കും ഒരായിരം പ്രണാമം❤

  • @jayachandranv4260
    @jayachandranv4260 Před rokem +3

    90's kids😊😊.. ആ കാലം ഒര്കുമ്പോ.. സുവർണക്കാലം

  • @kadathyshaji9475
    @kadathyshaji9475 Před 2 lety +10

    വിസ്മയിപ്പിക്കുന്ന ആലാപനം
    ഗാനഗന്ധർവ്വൻ

  • @sreyaminnus
    @sreyaminnus Před 7 měsíci +2

    My fav for ever... ലൈറ്റ് music ആണെന്നു വിശ്വസിക്കാൻ ആയില്ല. എന്നും കേൾക്കാറുണ്ട്

  • @sheebacherian1433
    @sheebacherian1433 Před 2 lety +3

    എന്റെ അച്ചാച്ചൻ അമ്മച്ചിയ്ക്കു വേണ്ടി പാടിയിരുന്ന പാട്ട് ഒത്തിരിയൊത്തിരി ഇഷ്ടം

  • @hridayahari3790
    @hridayahari3790 Před rokem +4

    എത്ര മനോഹരം ഭവ ഗായകൻ

  • @sugathankv5622
    @sugathankv5622 Před 2 lety +2

    എത്ര മനോഹരം, എന്റെ ഒരു ഇഷ്ടഗാനം.
    Kalamandalam sugathan 🤚🏻

  • @filmactorsfanfiction6740

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ.... 🌹🌹🌹🌹

  • @sreekumarvu6934
    @sreekumarvu6934 Před 3 lety +15

    ഓ ജയെട്ട....ജയേട്ട... 🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarkv6874
    @vijayakumarkv6874 Před 2 lety +12

    ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹൃദന്തമേ...... ഈ വരികളിൽ ഒളിച്ചു നിർത്തിയ വാത്സല്യം കണ്ണുകളെ നനക്കില്ലേ 😢😢😢

  • @sukumarank8082
    @sukumarank8082 Před 5 lety +36

    ഭാവ, ഗായകന്റെ ശരിയായ ആലാപന ഭാവം പ്രകടമാക്കി ആലപിച്ച ഗാനം. ഒന്നിനി ശ്രുതി താഴ്ത്തി പാടൂക .... സ്വകാര്യ നി മിഷങ്ങളിൽ ഓരോ മലയാളികൾ

  • @sreenivasan.t.p.kavanchery4818

    ഭാവഗായകൻ അതിമനോഹരമായ ആലാപന ശൈലിയിൽ ഹൃദയത്തിൽ മുറിവേൽപ്പിച്ച ഗാനം.....കവിയുടെ ഭാവനയെ അനശ്വരമാക്കിയ തൂലിക ഹൃദയസ്പർശിയായ കവി ഒൻവി യുടെ കവിത... സംഗീതത്തിന്റെ മാസ്മരിക ഭാവത്താൽ മനസ്സിനെ കുളിരണിയിച്ച മാഷ്.... എല്ലാംകൊണ്ടും എന്റെ ഹൃദയം കവർന്ന മനോഹരമായ ഗാനം
    ഇഷ്ടപ്പെട്ടു... ഒരുപാട്....

  • @ramesandamodaran605
    @ramesandamodaran605 Před rokem +4

    മനോഹരം..... നമിക്കുന്നു.. മലയാളത്തിന്റെ അഭിമാനം.

  • @satheeshgirijavallabhameno2252

    ജയേട്ടൻ,ഇരിഞ്ഞാലക്കുടയുടെ സ്വകാര്യ അഹങ്കാരം..... ഒരുപാട് ഇഷ്ടമുള്ള ഗാനം....💕💕🙏🏻👌🏻
    രാവും പകലും ഇണചേരുന്ന സന്ധ്യയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച ആലാപന ശൈലി...
    👌🏻Sm...

    • @manin.p4909
      @manin.p4909 Před 2 lety +2

      ഇരിങ്ങാലക്കുടയുടെയല്ല ....
      മലയാളത്തിന്റെ - അഭിമാനം - !!!

    • @thaapu2681
      @thaapu2681 Před 2 lety +1

      ഇരിങ്ങാലിക്കുടക്കാർ അഹങ്കാരിച്ചോളൂ. കേരളീയർ ഒന്നടങ്കം അഹങ്കരിക്കുമ്പോൾ

    • @mathewhafizmadamakkal6343
      @mathewhafizmadamakkal6343 Před 2 lety +1

      എറണാകുളം ജില്ലയിൽ രവിപുരത്തുള്ള ഭദ്രാലയത്തിൽ ആണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിഞ്ഞാലക്കുടയിൽ വന്നു താമസിക്കുകയും ചെയ്തു.
      ഇദ്ദേഹം മലയാളിയുടെ അഭിമാനഭാജനം തന്നെ.

  • @govindanputhumana3096
    @govindanputhumana3096 Před 7 lety +23

    ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ ആ ദൈവീകസ്വരത്തില്‍ ആലപിച്ച് ചരിത്രം സൃഷ്ടിച്ച അദ്ഭുതഗാനം..ഓരോ മലയാളിയുടെയും ഉറക്കുപാട്ട്...ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത അഗാധതയില്‍ നിന്ന് ഉയര്‍ന്ന് സംഗീതത്തിലെ അനന്തതകളിലേക്ക് പറക്കുന്ന ദിവ്യാനുഭൂതി...ദേവഗായകന് മാത്രം സാധ്യമായ മഹനീയമായ ആലാപനവൈഭവം..

  • @martinas1364
    @martinas1364 Před 2 lety +34

    കേൾക്കാൻ ഒരുപാട് വൈകിപോയ ഗാനം. ..മനസിനൊരു വാതിലുണ്ടന്കിൽ അത് തളളിതുറന്ന് അകത്തു അകത്ത് കടക്കാനത്റ ശക്തിയുണ്ട് ഈ ഗാനത്തിന്

  • @rejivarghese4057
    @rejivarghese4057 Před 2 lety +13

    Jayetta, how can you sing like this ?.👏👏👏

  • @kamalprem511
    @kamalprem511 Před 4 lety +13

    വാക്കുകൾകൊണ്ട്ന്നും വർണ്ണിക്കാനുള്ള റേഞ്ച് നമുക്കില്ല

  • @dr.devadask2276
    @dr.devadask2276 Před 2 lety +10

    ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യന്‍, നമ്മുടെ സ്വന്തം ഭാവ ഗായകന്‍!

  • @stech5534
    @stech5534 Před 2 lety +24

    ഈ സോങ്ങിനൊന്നും അഭിപ്രായം പറയാൻ പോലും നമ്മൾ ആളല്ല......ജീവിച്ചിരിക്കുന്ന ഇതിഹാസം നമിച്ചു ജയേട്ടാ........ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ പറ്റിയല്ലോ 🙏

  • @gopakumarkj4127
    @gopakumarkj4127 Před 5 lety +19

    ദേവരാജ സംഗീതത്തിൽ തെളിഞ്ഞ ശാരദനിലാവ്

  • @user-ji7ro6yq8x
    @user-ji7ro6yq8x Před 3 lety +24

    ജയേട്ടാ ശ്രോതാക്കളുടെ പ്രാണനിൽ ആനന്ദ സമുദ്രം അലതല്ലും അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ...

  • @musthafav821
    @musthafav821 Před 4 měsíci

    ചെറുപ്പം മുതൽ ജയേട്ടന്റെ ഗാനങ്ങൾ എന്റെ മനസ്സിൽ പതിച്ചു. ഇന്ന് ഞാൻ അതീവ സന്തുഷ്ടനാണ്. ജയേട്ടന് എന്റെ പിറന്നാൾ ആശംസകൾ.😊

  • @lissythomas5650
    @lissythomas5650 Před 3 lety +9

    കാലത്തിൻ കാണികയാമി ഒരു ജന്മത്തിന്റെ ജലകത്തിലൂടപാ രതയെ നോക്കി ഞാനിരിക്കുമ്പോൾ......ഹോ...എന്താല്ലേ....👌👌👌👌

  • @sumivaradh7926
    @sumivaradh7926 Před 3 lety +24

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
    ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ.
    (ഒന്നിനി..)
    ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ (2)
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ
    തരളമായ് ഇളവേൽക്കുമ്പോൾ
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ (2)
    (ഒന്നിനി...)
    രാവും പകലും ഇണചേരുന്ന സന്ധ്യയുടെ
    സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (2)
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി
    ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ (2)
    (ഒന്നിനി...)

  • @deepasvlogs4921
    @deepasvlogs4921 Před 3 lety +13

    വളരെ ഹൃദ്യമായ ഈ ഗാനം.. കേൾക്കുന്തോറും... ഇഷ്ടമേറുന്നു🙏🙏🙏🙏

  • @manin.p4909
    @manin.p4909 Před 2 lety +10

    മഞ്ഞലയിൽ മുങ്ങിത്തോർത്തി - സുപ്രഭാതം പാടി - നീലഗിരിയുടെ സഖികളെ തഴുകിയുണർത്തിയ ഭാവഗായകൻ - നമ്മെ ആസ്വദകരാക്കാൻ പഠിപ്പിച്ച - ഭാവഗായകൻ 🙏🙏🙏

  • @dennaaro
    @dennaaro Před 2 lety +15

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക
    പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമാ..യുണര്‍ത്തരുതേ..
    ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
    ഈ കണ്ണി..ലെ കിനാവുകള്‍
    കെടുത്തരുതേ...
    കണ്ണിലെ കിനാവുകള്‍.. കെടുത്തരുതേ..
    ഉച്ചത്തില്‍ മിടിക്കല്ലെ നീയെന്റെ
    ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമല്‍
    മയങ്ങിടുമ്പോ..ള്‍
    (2)
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന
    പദപത്മങ്ങള്‍
    തരളമായ് ഇളവേല്‍ക്കുമ്പോള്‍
    താരാട്ടിന്‍ അനുയാത്ര
    നിദ്രതന്‍ പടിവരെ
    താ..മര മലര്‍മിഴി അടയും വരെ
    (2)
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക
    പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമാ..യുണര്‍ത്തരുതേ..
    രാവും പകലും ഇണചേ..രുന്ന
    സന്ധ്യയുടെ
    സൗവര്‍ണ്ണ നിറമോലും ഈ മുഖം
    നോക്കി
    (2)
    കാലത്തിന്‍ കണികയാമീ
    ഒരു ജന്മത്തിന്റെ
    ജാലകത്തിലൂ..ടപരതയെ നോക്കി
    ഞാ..നിരിക്കുമ്പോള്‍ കേവലാ..നന്ദ
    സമുദ്രമെന്‍
    പ്രാ..ണനിലലതല്ലി ആര്‍ത്തിടുന്നൂ..
    (2)
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക
    പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമാ..യുണര്‍ത്തരുതേ..
    ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
    ഈ കണ്ണി..ലെ കിനാവുകള്‍
    കെടുത്തരുതേ...
    കണ്ണിലെ കിനാവുകള്‍.. കെടുത്തരുതേ..
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക
    പൂങ്കുയിലേ
    എന്നോമലുറക്കമായ്

  • @sjswami
    @sjswami Před 3 lety +23

    2021 .. still this song ❤️

  • @faisalmm8699
    @faisalmm8699 Před 2 lety +5

    ഒന്നിനി ശ്രുതി താഴ്ത്തി❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @aajames7838
    @aajames7838 Před 3 lety +8

    പ്രണാമങ്ങൾ മഹാഗായകാ

  • @rameshvramesh2
    @rameshvramesh2 Před 2 lety +6

    👍❤❤❤❤❤😄❤ എന്റെ ജയൻ ചേട്ടന്റെ പാട്ട്

  • @satheesanvr7003
    @satheesanvr7003 Před 2 lety +1

    സ്നേഹം നിധിയായ ഒരു അച്ഛൻ പറയുന്നതു പോലെയാണ് ഞാൻ ഈ ഗാനം കേൾക്കുന്നത്. ഒരു അച്ഛന്റെ സ്നേഹം......

  • @vilasinik9483
    @vilasinik9483 Před 2 lety +1

    വളരെ ഇഷ്ടമുള്ള ഗാനം .എ ത്രകേട്ടാലും മതിവരില്ല

  • @intercontinentalventures9210

    Heavnly sound....what a song....!!!! Jayetta, lucky to be your contmperorary..

  • @anvarsadeekk4922
    @anvarsadeekk4922 Před 3 lety +12

    The leaving legend...❤️

  • @jayasree6284
    @jayasree6284 Před 5 dny

    ഉച്ചത്തിൽ മിടിക്ക ല്ലേ നീ എന്റെ ഹൃദന്തമേ

  • @dorwinfurnitures5430
    @dorwinfurnitures5430 Před 4 lety +15

    ശരിക്കും ഭാവഗായകൻ തന്നെ...

  • @gijimaryeapen4819
    @gijimaryeapen4819 Před 5 měsíci +1

    I had sung this song and got 3rd for light music

  • @sirajpm6634
    @sirajpm6634 Před 4 lety +6

    മനോഹരം .. അതി മനോഹരം..

  • @richvlogsdelly
    @richvlogsdelly Před rokem +1

    dedication .....
    എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് .....

  • @sureshbabu1137
    @sureshbabu1137 Před 2 lety +2

    ദൂരദർശനിൽ പണ്ട് കേട്ട ഗാനം

  • @krishnannamboothiri5628
    @krishnannamboothiri5628 Před 10 měsíci +1

    ഈഗാനം. ജയേട്ടൻ. അല്ലാതെ. മാറ്റാരുപടിയാലും. ഈ. സുഖം. വരില്ല.

  • @christyjoseph7041
    @christyjoseph7041 Před 7 lety +18

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേഎന്നോമലുറക്കമായ് ഉണര്‍ത്തരുതേ..എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈകണ്ണിലെ കിനാവുകള്‍ കെടുത്തരുതേകണ്ണിലെ കിനാവുകള്‍ കെടുത്തരുതേ

    • @premeshkumarnp1501
      @premeshkumarnp1501 Před 7 lety

      christy joseph

    • @samdaniel2424
      @samdaniel2424 Před 6 lety

      bhava gayakan padunna pattukalil oru pranayaganamenno thrattu pattenno parayan pattatha avastha srishiticha jayaetta...........

  • @kcbabu1106
    @kcbabu1106 Před 13 dny

    ഇത് ഓർജിനൽ
    ഞാൻ വേദികളിൽ ഈ പാട്ട് പാടുന്നയാളാ!

  • @charlesdias3690
    @charlesdias3690 Před 2 lety +16

    Beautiful song. I always felt that Jayachandran has his own space in Malayalam singing.\

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před 2 lety +3

    ഭാവ ഗായകൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibujoseph5215
    @shibujoseph5215 Před 3 lety +7

    Beautiful song.

  • @roopagopinath8366
    @roopagopinath8366 Před 5 měsíci +1

    I sung this song and got 1st prize in light music 😊

  • @malathigovindan3039
    @malathigovindan3039 Před 10 měsíci +1

    manoharam🎶🎶🎶🎶🌹🌹🌹

  • @santhakumarip533
    @santhakumarip533 Před 2 lety +2

    മരണംവരേ കേൾക്കാനായെന്ന് പ്രാർഥിക്കുന്നു

  • @abrahamkalathil4656
    @abrahamkalathil4656 Před 2 lety +10

    An amazing singer in malayalam that's P Jayachandran Ji, I adore him

  • @KomalamRadhakrishnan-lw3ms
    @KomalamRadhakrishnan-lw3ms Před 11 měsíci +1

    Thanks to dear jayachandran jee oh what a beautiful song.

  • @dibujohn5634
    @dibujohn5634 Před 3 lety +4

    .ente.priyapetta.jayetta.ningale.daivam.anugrahikkatte.vazhinadathatte

  • @FFGamer-wt6th
    @FFGamer-wt6th Před 9 měsíci +1

    So the best song in malayalam

  • @ManikuttanGMani
    @ManikuttanGMani Před 3 lety +4

    Devaraja sangeetham

  • @francisp.c7199
    @francisp.c7199 Před 3 lety +6

    Great sir!!

  • @JudesonK.j-ck1ow
    @JudesonK.j-ck1ow Před 10 měsíci +1

    😊😊😊😊😊 പാട്ടു കൊള്ളാം

  • @sharonsafkhan6033
    @sharonsafkhan6033 Před 2 lety +2

    Jayettan 🥰

  • @lalysandra1309
    @lalysandra1309 Před 9 lety +23

    I love this song,so meaning full and amazing voice.

  • @sivadasnr3293
    @sivadasnr3293 Před rokem +1

    എന്റെ തലമുറയുടെ ഭാഗ്യം...

  • @Nandana_krish.na._
    @Nandana_krish.na._ Před 2 lety +3

    ജയ ജയ ജയചന്ദ്ര!

  • @rajeshm1039
    @rajeshm1039 Před 9 lety +21

    Great lyrics....After becoming a father I can feel the song too much now...and super voice by Jayachandran

    • @allenmeenu
      @allenmeenu Před 3 lety +1

      Very true 👌👍

    • @nishapeter5051
      @nishapeter5051 Před 8 měsíci

      @rajeshm1039
      Apparently, Jayachandran sir was confused whether this was a lullaby for one's child or for one's lover/ wife. The reason: "എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ.... "

  • @sarasammarohiniamma4915
    @sarasammarohiniamma4915 Před 2 lety +8

    I do not know how many times I have been listening to this song but still I can't understand what kind of amazing and soothing feeling it gives to myself. Thank you.

  • @lethikamanoharan6806
    @lethikamanoharan6806 Před 3 lety +5

    It was a nice song

  • @sureshbabuthaikkattil4267

    Jayettan,we love you so much.
    Bhagavan anugrahikkatte.

  • @sureshbabut4114
    @sureshbabut4114 Před 3 lety +8

    Love at it's supreme....
    No comparison.

  • @menakap6849
    @menakap6849 Před 2 lety +2

    Jafer ente amma marichu 16 days kazhinjit oru divasam njan ee gaanam kelkunnadh annu mudhal enikum idhu kelkumpol ammaye orma varum

  • @rbd2026
    @rbd2026 Před 3 lety +3

    wonderful ...........................................!!!!!!!

  • @mohandas1147
    @mohandas1147 Před 2 lety +7

    Awesome, soulful rendition of Jayettan what a feel

  • @senmannualthattungal6195
    @senmannualthattungal6195 Před 2 lety +2

    ഹോ എന്തൊരു ഫീലിംഗ് 🙏

  • @gopikaa3945
    @gopikaa3945 Před 5 lety +5

    nice

  • @jayasree6284
    @jayasree6284 Před 10 měsíci +2

    ഉച്ചത്തിൽമിടിക്കല്ലേ

  • @ramjir7508
    @ramjir7508 Před 2 lety +1

    I consider this as a masterpiece in every aspect. Lyrics, music direction and of course the inimitable singing. I grew up listening yo this . Salute all masters.
    Dr Ram Raj R

  • @anudasdptrivandrumbro3905

    One of my favourite song...ജയചന്ദ്രന്‍ ജി 🥰❤🙏