Enthe Innum Vanneela | Gramaphone | P Jayachandran | K J Jeemon | Vidyasagar | Gireesh Puthanchery

Sdílet
Vložit
  • čas přidán 5. 09. 2021
  • Film: Gramaphone (2003)
    Directed by: Kamal
    Produced by: Kannan
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: P Jayachandran, K J Jeemon
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 314

  • @ramshadramshu72
    @ramshadramshu72 Před měsícem +104

    2024 മെയ്‌ ഇ ഗാനം തേടിപിടിച്ചു കേൾക്കുന്നവർ 👍

  • @mubeents3587
    @mubeents3587 Před 2 měsíci +63

    വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ്‌ ലിസ്റ്റ്
    1. അഴകിയ രാവണൻ
    2. മഹാത്മാ
    3. ഇന്ദ്രപ്രസ്ഥം
    4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
    5. വർണ്ണപ്പകിട്ട്
    6. ഇലവങ്കോട് ദേശം
    7. സമ്മർ ഇൻ ബെത്ലെഹേം
    8. ഒരു മറവത്തൂർ കനവു്
    9. സിദ്ധാർത്ഥ
    10. പ്രണയ വർണ്ണങ്ങൾ
    11. തിരുവോണ കൈനീട്ടം
    12. ചന്ദ്രനുദിക്കുന്ന ദിക്കിൽ
    13. ഉസ്താദ്
    14. എഴുപുന്ന തരകൻ
    15. നിറം Niram
    16. മില്ലേനിയം സ്റ്റാർസ്
    17. ദൈവത്തിന്റെ മകൻ
    18. ദേവദൂതൻ
    19, ഡ്രീംസ്
    20. മധുരനൊമ്പരക്കാറ്റ്
    21. രാക്കിളിപ്പാട്ട്
    22. മിസ്റ്റർ ബട്ളർ
    23. സത്യം ശിവം സുന്ദരം
    24. ദോസ്ത്
    25. രണ്ടാം ഭാവം
    26. ദുബായ്
    27. മീശ മാധവൻ
    28. സിഐഡി മൂസ
    29. കിളിച്ചുണ്ടൻ മാമ്പഴം
    30. പട്ടാളം Pattaalam
    31. ഗ്രാമഫോൺ
    32. രസികൻ
    33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ്
    35. ചന്ദ്രോത്സവം
    36. മേഡ് ഇൻ യു എസ് എ
    37. ആലിസ് ഇൻ വണ്ടർലാന്റ്
    38. കയ്യൊപ്പ്
    39. ഗോൾ
    40 റോക്ക് ആൻഡ് റോൾ
    41. മുല്ല
    42. നീലത്താമര
    43. പാപ്പീ അപ്പച്ചാ
    44. അപൂർവ്വരാഗം
    45. മേക്കപ്പ് മാൻ
    46. വൈഡൂര്യം
    47. സ്പാനിഷ് മസാല
    48. ഓർഡിനറി
    49 ഡയമണ്ട് നെക്ലേസ്
    50. താപ്പാന
    51. നാടോടി മന്നൻ
    52. 33 Dots
    53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
    54. ഗീതാഞ്ജലി
    55. ഒരു ഇന്ത്യൻ പ്രണയകഥ
    56. ഭയ്യാ ഭയ്യാ
    57. അനാർക്കലി
    58. എന്നും എപ്പോഴും
    59. തോപ്പിൽ ജോപ്പൻ
    60. ജോമോന്റെ സുവിശേഷങ്ങൾ
    61. മൈ സാന്റ
    62. സോളമന്റെ തേനീച്ചകൾ
    തമിഴ്
    ഗില്ലി
    കുരുവി
    ദൂൾ
    ആബിയും ഞാനും
    മൊഴി
    ആദി
    കർണ
    റൺ
    ചന്ദ്രമുഖി
    അമ്പേ ശിവം
    ജയ്‌ഹിന്ദ്‌
    തീരുമാലൈ
    മധുരെ
    മജ
    കണ്ടെൻ കഥലെ
    ദിൽ
    ഇയാർക്കി
    കവലൻ
    Etc

  • @shabinlachu5638
    @shabinlachu5638 Před 2 lety +457

    പണ്ട് ഈ പാട്ടുകൾ Tv ൽ വരുമ്പോൾ മാറ്റികളയുവായിരുന്നു...,............
    ഇപ്പോഴാണ് ഈ പാട്ടുകൾ ആസ്വദിക്കുന്നത്......❤️

  • @Daffodils-vo3ck
    @Daffodils-vo3ck Před 10 dny +8

    ചെറുപ്പത്തിൽ ഈ പാട്ട് ടീവിയിൽ വരുമ്പോ വഴക്കുണ്ടാക്കി മാറ്റിക്കുമായിരുന്നു.. ഇപ്പൊ this song is ruling my playlist ❤️❤️❤️❤️

  • @jishnuks007
    @jishnuks007 Před 4 měsíci +52

    ഈ പാട്ട് ഒകെ നമുക്ക് ഇഷ്ടം ആയി തുടങ്ങിയോ?? നമുക്ക് വിവരം വച്ച് തുടങ്ങി എന്നതിന്റെ തെളിവാണ് ✌🏼

  • @aamisworld2387
    @aamisworld2387 Před rokem +104

    എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ...... 💕💕💕💕💕💕 Awesome lyrics 💕💕💕

  • @suryas6088
    @suryas6088 Před 2 lety +214

    എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിനോട് ഇഷ്ടം കൂടി വരുവാണല്ലേ
    എന്റെ പൊന്ന് വിദ്യാജി......🎧🎶🎵❤️🦋🦋
    ഗിരീഷ് പുത്തഞ്ചേരി
    ജയചന്ദ്രൻ
    ജീമോൻ

  • @arathit8022
    @arathit8022 Před 2 lety +684

    എന്റെ ജീവിതത്തിൽ ഇത്രയും കൂടുതൽ ആരാധന തോന്നിയ വേറൊരാൾ ഉണ്ടാവില്ല.വിദ്യാജീ..🙌🥰

  • @rijoyesfacts6422
    @rijoyesfacts6422 Před rokem +109

    മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ...
    കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ...
    ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...)
    എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
    അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
    ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ)
    മണിവള തിളങ്ങണ കൈയ്യാലേ
    വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ... വിളക്കിന്റെ നാളം പോലെ ഈ
    പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...
    ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
    എൻ ഹൃദയത്തിൻ ചന്ദനവാതിൽ
    നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
    നിൻ മിഴിയാകും മധുപാത്രത്തിലെ (2)
    മാസ്‌മരമധുരം നുകരാം ഞാൻ (2)
    മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
    മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
    ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
    നിൻ പ്രണയത്തിൻ താമരനൂലിൽ
    ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
    നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
    നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)

  • @sidsidharth7732
    @sidsidharth7732 Před 2 lety +63

    എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായി മാത്രം തുറക്കാം ഞാൻ.! ❤️

  • @vijilavijayan1215
    @vijilavijayan1215 Před 2 měsíci +9

    അനുരാഗം മീട്ടും ഗന്ധർവ്വൻ
    ന്റെ ഗന്ധർവ്വൻ ഗിരീഷ് പുത്തഞ്ചേരി 🦋

  • @KishorKumar-to3jz
    @KishorKumar-to3jz Před 2 lety +38

    വിദ്യാ ജി ക്കല്ലാതെ മാറ്റാർക്ക് കഴിയും ഇതുപോലൊരു മായാജാലം തീർക്കാൻ.
    Evergreen classic💕🥰🥰

  • @deepikaknair2086
    @deepikaknair2086 Před 2 lety +171

    അയാൾ സംഗീതത്തിന്റെ രാജാവാണ് ♥️ Great Vidyajii.. 💥

  • @akshaysreedharnamboothirip5886

    ഗിരീഷ് ഏട്ടൻ, വിദ്യാജി പിന്നെ ജയേട്ടനും... ഒന്നും പറയാനില്ല..... ഒപ്പം കലക്കാൻ ദേശ് രാഗവും ..... കലക്കി....

  • @Keerthanajayakrishnan
    @Keerthanajayakrishnan Před měsícem +2

    എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ്‌ മാത്രം തുറക്കാം ഞാൻ... 🥰🥰🥰വരികൾ സംഗീതം ആലാപനം.. എന്താ ഫീൽ ജയേട്ടാ ♥️

  • @shazmonanurag
    @shazmonanurag Před 7 měsíci +9

    Ee പാട്ട് കേൾക്കുമ്പോൾ ഇതിൽ abhinayichavare ഓർക്കില്ല ഒരിക്കലും ഒന്നുകിൽ ഈ പാട്ടിൽ മുഴുകിപോകും അല്ലേൽ ഓർക്കുന്നത് ഗിരീഷ് ഏട്ടൻ ,ജയെട്ടൻ, വിദ്യാജി...ഹൊ വല്ലാത്ത ഫീൽ...ഇതിൻ്റെ കമ്പോസിങ് അപാരം...

  • @akhil6893
    @akhil6893 Před 4 měsíci +8

    നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ .... ഗിരീഷേട്ടൻ!

  • @navazkm2698
    @navazkm2698 Před rokem +29

    ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ,ജയചന്ദ്രൻ ❤️❤️❤️, what a combo👌👌

  • @pradeepleo2983
    @pradeepleo2983 Před 2 lety +25

    വിദ്യാസാഗറിന്റെ ക്ലാസ്സ്‌ സോങ് ന് ഇത്രേം ക്ലാരിറ്റിയോടെ ഉള്ള ആദ്യ മുഴുവൻ വീഡിയോ....thank u

  • @Cinema_1896
    @Cinema_1896 Před 9 měsíci +74

    വെള്ളമടിച്ചിരിക്കുമ്പോൾ ഈ പാട്ട് ❤❤❤❤❤❤😘😘😘😘😘😘😘

  • @febinmathewkutty4445
    @febinmathewkutty4445 Před 8 měsíci +11

    എന്താ ഫീൽ.....എന്താ വരികൾ.. എന്താ സംഗീതം. എന്താ ആലാപനം.. മലയാളി ആയതിൽ അഭിമാനം.... ❤️

  • @subin0071
    @subin0071 Před rokem +17

    എന്താ പാട്ട്.. പകരം വെക്കാനില്ലാത്ത കലാകാരന്മാർ.. പിന്നണിയിലും മുന്നണിയിലും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ 🥰🥰

  • @dineshsoman7737
    @dineshsoman7737 Před 2 lety +14

    കേട്ടാൽ ലയിച്ചുപോകുന്ന ആലാപനമധുരം.. പിന്നെ കമ്പൊസിഷൻ.. വേറെ ലെവൽ നമ്മുടെ വിദ്യാജി.. വരിയുടെ കാര്യം വേറെ വേറെ ലെവൽ പകരക്കാരില്ലാത്ത ഗിരീഷ് പുത്തഞ്ചേരി സാർ.. ഇത് എത്ര വർഷം കഴിഞ്ഞാലും രത്നം പോലെയാണ് തിളക്കം. മസ്‌മര സംഗീതം..എന്നൊക്കെ കുറഞ്ഞ വാക്കുകളാണ് അതിനും മുകളിലാണ്.. ഈ ഗാനം

  • @savadf18
    @savadf18 Před 7 měsíci +5

    നമിച്ചു വിദ്യാജി...ഗിരീഷേട്ടാ...നിങ്ങൾ രണ്ട് പേരും മലയാള പാട്ടിന്റെ രാജാക്കന്മാരാണ്. ഒപ്പം ഭാവഗായകന്റെ ആലാപനവും എടുത്ത് പറയേണ്ടതാണ്.

  • @rashidmadeena2824
    @rashidmadeena2824 Před rokem +6

    ഈ ഒരു പാട്ടിന്റെ ഫീൽ മറ്റൊരു പാട്ടിനും തരാൻ കഴിയില്ല കണ്ണടച്ചിരുന്നു കേട്ട് നോക്ക് ഊഫ്... ഒരു രക്ഷയും ഇല്ല......❤❤❤❤❤❤

  • @anusreeramesh8658
    @anusreeramesh8658 Před 2 lety +24

    "Oooo....vilakkaninte naalam pole eee.....thooval veeshum "....uuffff nthooooru feel Aaaaa✨😍😘😘😘

  • @Harilal..
    @Harilal.. Před rokem +41

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ 4ആം ക്ലാസ്സ്‌ ജീവിതം ഓർമ്മവരുന്നു. കൂടാതെ 2003ക്രിക്കറ്റ് ലോകകപ്പും. കരച്ചിൽ വരുന്നു. എത്ര പെട്ടെന്ന് ആണ് കാലം പോയത് 😭😭😭😭😭

  • @anishjoseph3342
    @anishjoseph3342 Před 10 měsíci +17

    ഗിരീഷ് പുത്തഞ്ചേരി അക്ഷരങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന ഗാനരചയിതാവ് ❤❤❤❤

  • @akshayktk3182
    @akshayktk3182 Před 2 lety +10

    Startingil ulla thapala enta ponno entha feel jayetta 😘😘😘

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +15

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @rohithraj6483
    @rohithraj6483 Před rokem +13

    ഗിരീഷ് പുത്തഞ്ചേരി❤
    വിദ്യാസാഗർ❤
    പി ജയചന്ദ്രൻ❤
    എന്താല്ലേ ❤

  • @athulkrishna6779
    @athulkrishna6779 Před 8 měsíci +8

    ഗാനഗന്ധർവ്വനെ വരെ മറന്നുപോകുന്ന സ്വരം 😊

  • @vishnusuresh7545
    @vishnusuresh7545 Před 4 měsíci +1

    ഓരോ തവണ കേൾക്കുമ്പോഴും ഈ പാടിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു
    ഗിരീഷ് പുത്തഞ്ചേരി, വിദ്യ സാഗർ & ജയചന്ദ്രൻ 🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @SanandSachidanandan
    @SanandSachidanandan Před 2 měsíci +1

    വരികൾ ഏറെ ഹൃദ്യം, ഒറ്റക്ക് ആകുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് .

  • @anandhusraj-id6vo
    @anandhusraj-id6vo Před měsícem +1

    എന്റെ ഗിരീഷ് ഏട്ടാ എന്താ എഴുതി വെച്ചിരിക്കുന്നത് 🥰

  • @jithinvp7264
    @jithinvp7264 Před 2 lety +13

    വിദ്യാസാഗർ❤️

  • @user-KL5ETMR
    @user-KL5ETMR Před 22 dny +1

    രാജകുമാരൻ.,, വിദ്യാജി.,
    ഗിരീഷ് പുത്തഞ്ചേരി... രാജാവും...

  • @akkuakhil5763
    @akkuakhil5763 Před rokem +53

    2023 ജൂണിലും ഈ പാട്ടു കേൾക്കാൻ വരുന്നവരുണ്ടോ ഉണ്ടകിൽ ലൈക്‌ അടി

  • @simileshrajan4594
    @simileshrajan4594 Před 3 měsíci +1

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട് ആണ് ഇത് 🙏❤️❤️❤️🙏

  • @Keerthanajayakrishnan
    @Keerthanajayakrishnan Před rokem +7

    മണിവള തിളങ്ങളെ കയ്യാലെ..... ജയേട്ടാ ഉമ്മ 🥰

  • @user-ny3wu5ut1y
    @user-ny3wu5ut1y Před 2 lety +63

    ഈ ഗാനത്തിന് മറികടക്കാൻ വേറെ ഒരു ഗാനം വരണം എങ്കിൽ ഒരാൾ വിചാരിക്കണം..
    .
    The one and only വിദ്യാജി.. സംഗീത മാന്ത്രികൻ വിദ്യാസാഗർ.. പക്ഷേ വരികൾ എഴുതാൻ legend ഗീരീഷ് പുത്തഞ്ചേരിയും വേണം 😭😭😭❤️❤️

  • @gopakumarpookkadan9040
    @gopakumarpookkadan9040 Před 2 lety +7

    Vidhya ji 😘😘😘
    Gireesh puthanchery😘😘😘😘

  • @nilatvlive
    @nilatvlive Před rokem +9

    നിൻ പ്രണയത്തിൻ താമര നൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ , ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ ..

  • @ponnammap.n.669
    @ponnammap.n.669 Před 9 měsíci +2

    എന്തൊരു ഫീൽ.... ഞാൻ എപ്പോഴും പാടിക്കൊണ്ട് നടക്കും

  • @sarunsubramanian.k8282
    @sarunsubramanian.k8282 Před rokem +1

    ഇതൊക്കെ ഇപ്പഴാണ് കേക്കുമ്പോ ആ ഫീൽ അങ്ങ് കിട്ടീതുടങ്ങിയത് 😇

  • @kamalprem511
    @kamalprem511 Před 2 lety +15

    Beyond legendary ❤️🙏🏼

  • @laneeshad43
    @laneeshad43 Před rokem +6

    My husband favorite song❤❤❤❤

  • @MidhileshBaburajan
    @MidhileshBaburajan Před 4 měsíci +1

    Ini undaakumo ithupole manoharamaaya oru song... 🎶❤️🎶

  • @rajeshkannan2982
    @rajeshkannan2982 Před 3 měsíci

    വിദ്യാജി സൂപ്പർ ബട്ട്‌ ആ വരികൾ എഴുതിയ ആൾക്കും ഒരു ലൈക് നമ്മുടെ പുത്തഞ്ചേരി സർ അത് മറക്കല്ലേ
    .

  • @leomaneesh6763
    @leomaneesh6763 Před 2 lety +10

    വിദ്യാജി 💙💙💙

  • @entertimingshorts...
    @entertimingshorts... Před 2 lety +3

    Ee song kettapo ende ponne vere level song ee song marikadakan pattilla

  • @anaghamaluanaghamalu1458
    @anaghamaluanaghamalu1458 Před 5 měsíci +2

    2024 ... still one of my fav song ❤

  • @lintoanto100
    @lintoanto100 Před rokem +2

    Allenkilum gireeshetanum vidyajiyum chernnal avde oru magic sambavikum✨

  • @Irshad1995
    @Irshad1995 Před 6 měsíci +1

    നിൻ പ്രണയത്തിൻ താമര നൂലിൽ ഓർമകൾ മുഴുവൻ കോർക്കാം ഞാൻ (2), നിന്നെയുറക്കാൻ പഴയൊരു ഗസലിൻ(2) നിർവൃതി എല്ലാം പകരാം ഞാൻ. ❤
    ഒരു നഷ്‌ട്ട പ്രണയത്തിൻ്റെ ഓർമകൾ കോർത്തിണക്കിയ വരികൾ, എല്ലാ നഷ്ട്ട പ്രണയത്തിൻ്റെയും ഓർമകൾ മധുരമുള്ളതാണ്.

  • @santhoshissac8812
    @santhoshissac8812 Před 2 lety +35

    മയ്യണിക്കണ്ണിൻ‌റെ മഞ്ചാടിക്കടവത്ത്
    മണിമാരൻ വരുന്നതും കാത്ത്
    കസ്തൂരി നിലാവിൻ‌റെ കനവു പുൽപ്പായയിൽ
    ഉറങ്ങാതിരുന്നോളേ ആ...ഉറങ്ങാതിരുന്നോളേ
    എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
    അനുരാഗം മീട്ടും ഗന്ധർവ്വൻ
    നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ
    ആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും)
    മണിവള തിളങ്ങണ കൈയാലേ
    വിരൽ ഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ വിളക്കിൻ‌റെ നാളം പോലെ ഈ പൊൻതൂവൽ വീശും
    മാറ്റേറും മഴപ്രാവേ ഓ... കളിയാടിപ്പാടാൻ നേരമായ്
    എൻ ഹൃദയത്തിൻ ചന്ദനവാതിൽ
    നിനക്കായി മാത്രം തുറക്കാം ഞാൻ (2)
    നിൻ മിഴിയാകും മധുപാത്രത്തിലെ (2)
    മാസ്മരമധുരം മുകരാം ഞാൻ (2)
    (മണിവള തിളങ്ങണ) (എന്തേ ഇന്നും)
    മധുവർണ്ണപ്പൂവല്ലേ - ഹായ്
    നറുനിലാപൂമോളലല്ലേ - ഹായ് ഹായ് (മധു)
    മധുരപ്പതിനേഴിൽ - ലങ്കിമറിയുന്നോളോ (2)
    ലങ്കിമറിയുന്നോളോ ലങ്കീമറിയുന്നോളോ
    നിൻ പ്രണയത്തിൻ താമരനൂലിൽ
    ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
    നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
    നിർവൃതിയെല്ലാം പകരാം ഞാൻ (2)
    (എന്തേ ഇന്നും വന്നീലാ)(മണിവള
    GIREESH PUTHANCHERI
    VIDHYA JI....
    LOVED VIDHYA SAGAR

  • @shinantony2010
    @shinantony2010 Před 4 měsíci +1

    എന്റെ 10 th class കാലഘട്ടം 🥰🥰

  • @arunrakesh1065
    @arunrakesh1065 Před 4 dny +1

    ഗിരീഷ് 🥰

  • @mohanchandra9001
    @mohanchandra9001 Před 2 lety +11

    Heartwarmingly beautiful thank you ❤

  • @augustusroy9531
    @augustusroy9531 Před 2 lety +5

    2:50
    Karivari karuthoru pennanu
    Oru cute varunnund.

  • @homedept1762
    @homedept1762 Před 2 lety +13

    ഈ പാട്ടിൽ രണ്ടുപേരല്ല ഒരുപാട് പേർ പാടിയിട്ടുണ്ട്.

    • @aslampulikkuth989
      @aslampulikkuth989 Před rokem

      Yes..എരഞ്ഞോളി മൂസ ഒന്നോ രണ്ടോ വരി പാടിയിട്ടുണ്ട്..

  • @athulkumarc1042
    @athulkumarc1042 Před rokem +5

    2023 ൽ ഇത് കേൾക്കാൻ വന്നവർ ഉണ്ടോ ❤

  • @indulekhabiju5718
    @indulekhabiju5718 Před 2 lety +6

    Evergreen song👏👏👏

  • @SajanCherthala-ix6fb
    @SajanCherthala-ix6fb Před 11 dny +1

    വിദ്യാജീ❤❤❤😊

  • @user-rg1sm7ff7u
    @user-rg1sm7ff7u Před 2 měsíci +1

    2024 aayittum yadhoru mattavum ellathe ore santhoshathode kelkkunna oru song

  • @meezansa
    @meezansa Před 10 měsíci +15

    മൂവി 📽:-ഗ്രാമഫോൺ ..... (2002)
    സംവിധാനം🎬:-കമൽ
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- വിദ്യാസാഗർ
    രാഗം🎼:- ദേശ്
    ആലാപനം 🎤:- പി ജയചന്ദ്രൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്.......
    മണിമാരൻ വരുന്നതും കാത്ത്.... ...
    കസ്‌തൂരിനിലാവിന്റെ.....
    കനവുപുൽപ്പായയിൽ.....
    ഉറങ്ങാതിരുന്നോളേ...
    ആ...ആ...ആ‍...
    ഉറങ്ങാതിരുന്നോളേ...
    എന്തേ ഇന്നും വന്നീലാ.........
    നിന്നോടൊന്നും ചൊല്ലീലാ......
    അനുരാഗം മീട്ടും ഗന്ധർവ്വൻ - നീ.......
    സ്വപ്‌നം കാണും...........
    ആകാശത്തോപ്പിൻ കിന്നരൻ......
    ആകാശത്തോപ്പിൻ കിന്നരൻ......
    മണിവള തിളങ്ങണ കൈയ്യാലേ
    വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ... വിളക്കിന്റെ നാളം പോലെ ഈ
    പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...
    ഓ......... ഓ......
    കളിയാടി പാടാൻ നേരമായ........
    എൻ ഹൃദയത്തിൻ ചന്ദനവാതിൽ.......
    നിനക്കായ് മാത്രം തുറക്കാം ഞാൻ.....
    നിനക്കായ് മാത്രം തുറക്കാം ഞാൻ.....
    നിൻ മിഴിയാകും മധുപാത്രത്തിലെ.....
    നിൻ മിഴിയാകും മധുപാത്രത്തിലെ.....
    മാസ്‌മരമധുരം നുകരാം - ഞാൻ......
    മാസ്‌മരമധുരം നുകരാം - ഞാൻ......
    (എന്തേ ഇന്നും........... )
    മധുവർണ്ണപ്പൂവല്ലേ......
    നറുനിലാപ്പൂമോളല്ലേ....
    മധുരപ്പതിനേഴിൻ.....
    ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ.....
    ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ.......
    (എന്തേ ഇന്നും........... )
    നിൻ പ്രണയത്തിൻ താമരനൂലിൽ......
    ഓർമ്മകൾ മുഴുവൻ കോർക്കാം - ഞാൻ..
    ഓർമ്മകൾ മുഴുവൻ കോർക്കാം - ഞാൻ..
    നിന്നെയുറക്കാൻ പഴയൊരു - ഗസലിൻ.......
    നിന്നെയുറക്കാൻ പഴയൊരു - ഗസലിൻ.......
    നിർവൃതിനിർവൃതിയെല്ലാം പകരാം ഞാൻ .........
    നിർവൃതിനിർവൃതിയെല്ലാം പകരാം ഞാൻ .........
    (എന്തേ ഇന്നും........... )

  • @dennizbethlahem
    @dennizbethlahem Před rokem +7

    K J Jeemon sir nte voice❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Před 4 měsíci +1

    Old Is Gold🫶🏻💞
    Favourite😌

  • @carl10_philip
    @carl10_philip Před rokem +5

    5:20 🥰🥰🥰

  • @amrithamuralidharan3687
    @amrithamuralidharan3687 Před 2 lety +3

    One of my favourite song💗❣️❣️

  • @user-lc5fc9oq5w
    @user-lc5fc9oq5w Před 5 měsíci +2

    2024💕

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +12

    ചിത്രഠ.ഗ്രാമഫോൺ(2003)
    ഗാനഠ.എന്തേ ഇന്നുഠ വന്നില്ലാ
    രചന.ഗിരിഷ് പുത്തൻചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് പി ജയചന്ദ്രൻ, ജീമോൻ

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +1

      നിർമ്മാണഠ.കണ്ണൻ
      സഠവിധാനഠ.കമൽ

  • @user-vs5iw3lt2g
    @user-vs5iw3lt2g Před 3 měsíci

    All time my favourite.... Ith pole ini onnu varilla.....

  • @ponnustreand2594
    @ponnustreand2594 Před 11 měsíci +1

    Vidyaaajiiiiii........❤❤❤❤❤❤

  • @kannan4817
    @kannan4817 Před 2 lety +3

    Perfection level👌

  • @shanukalapurackal2702
    @shanukalapurackal2702 Před 15 dny +1

    ഇന്ന് ആരേലും ഈ പാട്ട് കേൾക്കുന്നുണ്ടോ

  • @santhoshr4143
    @santhoshr4143 Před 6 měsíci +1

    ഗിരീഷേട്ടൻ❤❤❤

  • @ameersha9779
    @ameersha9779 Před 5 měsíci +2

    2024

  • @abinjoseph3968
    @abinjoseph3968 Před 4 měsíci +1

    3:13 this portion 👌🫴

  • @jipsongeorge3890
    @jipsongeorge3890 Před rokem +2

    2023 ജൂൺ ❤

  • @prajeeshpraji1545
    @prajeeshpraji1545 Před 10 měsíci +1

    Puthenchery ❤️❤️❤️❤️❤️❤️

  • @abhiappus-ix4xs
    @abhiappus-ix4xs Před měsícem

    vidyaji❤️😫

  • @entertimingshorts...
    @entertimingshorts... Před 2 lety

    Ee song avatharippicha ella alukalkum valareyathikam ende santhosham njan parayunno ith pole eniyum padan pattatte

  • @aleenajacob4920
    @aleenajacob4920 Před rokem +2

    Fav songggg❤❤❤❤❤

  • @unaishussain2181
    @unaishussain2181 Před 7 měsíci

    ഇത് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലാണ്ടായി.

  • @rakeshkayamkulam6084
    @rakeshkayamkulam6084 Před 28 dny

    10 ml adikalobl set song
    😍😍😍😍😍

  • @chinjugopinath5579
    @chinjugopinath5579 Před 9 měsíci

    Fav song number one..loving situationzzz
    Z

  • @rekhaonetouch9168
    @rekhaonetouch9168 Před 5 měsíci +1

    2024😍😍😍😍

  • @neethusyam8280
    @neethusyam8280 Před rokem +2

    My fav 😍

  • @gokulnair2945
    @gokulnair2945 Před 6 měsíci

    2, 60 vittittu ee sadanam kelkkanam.ente saree.. Oh vidyaji you are something else than human❤️❤️

  • @femi2k2
    @femi2k2 Před 16 dny +1

  • @Mahesh-li5ox
    @Mahesh-li5ox Před rokem +11

    ദാസേട്ടനേ കൊണ്ട് പറ്റില്ല ഇത് പാടാൻ എന്ന് തോന്നിപ്പോകും ജയെട്ടാൻ്റെ ആലാപനം കേട്ടാൽ
    P ജയചന്ദ്രൻ സാർ 👌👌👌👌❤️❤️❤️❤️🔥🔥🔥🔥
    വിദ്യജിയുടെ അൽഭുത സംഗീതം👌

  • @krishnarajan579
    @krishnarajan579 Před 2 lety +1

    Super song

  • @user-fy8tj8vr9s
    @user-fy8tj8vr9s Před 4 měsíci +1

    2024/February ❤️

  • @aravindredcliffs8446
    @aravindredcliffs8446 Před 6 měsíci

    Mind blowing

  • @ALAMEENB
    @ALAMEENB Před 4 měsíci

    Hero may be dileep
    But the face of this song is MURALI SIR
    The unsung legend❤

  • @kashyapseshadri8954
    @kashyapseshadri8954 Před 2 lety +1

    Great

  • @rbs1715
    @rbs1715 Před 8 měsíci

    12/10/2023 സമയം 6:28PM, London -ൽ റൂമിൽ ഇരുന്ന് ഒരു ചായ കുടിച്ചു കേൾക്കുന്നു.

  • @rejithkumar5175
    @rejithkumar5175 Před 2 lety +1

    Extended version

  • @maheshmon9865
    @maheshmon9865 Před 3 měsíci

    What a song 🤝😘❤️

  • @basheerbasheer2043
    @basheerbasheer2043 Před rokem

    Good feel