Komentáře •

  • @pradheeshpradheesh8485
    @pradheeshpradheesh8485 Před 3 lety +32

    ഒരാൾ പാടിയ പാട്ടു എടുത്ത് പാടാനുള്ള ആ മനസ്സിന് ഒരു പ്രണാമം. ജയചന്ദ്രൻ സാർ പാടിയത് വേറെ ലെവൽ ഭാവം ആണ് . അതിന്റ അത്രയും വന്നില്ല എങ്കിലും നന്ദി

  • @tomperumpally6750
    @tomperumpally6750 Před 3 lety +68

    ജയേട്ടൻ പാടി അനശ്വരമാക്കിയ ഈ ഗാനം ഇനി ആരു പാടിയാലും പൂർണ്ണമാവുമെന്ന് അഭിപ്രായമില്ല..

    • @demat7774
      @demat7774 Před 2 lety +1

      Very correct

    • @anoopanandan1898
      @anoopanandan1898 Před 2 lety +3

      MG ETHUM EDUKKUM MY UYIR

    • @samsudheenap2535
      @samsudheenap2535 Před 2 lety

      l നൂറു ശതമാനം ശരിയാണ്

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +3

      ദേവരാജൻ മാഷ് പാടിയപ്പോൾ ആണ് പൂർണത.. ജയേട്ടൻ പാടിയപ്പോൾ അല്ല

    • @ananthan7206
      @ananthan7206 Před 2 lety +3

      പറ്റും... ഇത് സൃഷ്‌ടിച്ച ദേവരാജൻ മാഷിന്..
      അദ്ദേഹം പാടുമ്പോൾ ഉള്ള emotions ഒന്നും ജയേട്ടൻ അതുപോലെ കൊണ്ടുവരാൻ സാധിച്ചിട്ടില്ല

  • @nedya2083
    @nedya2083 Před 3 lety +16

    ഇത് പോലുള്ള ക്ലാസിക്കുകൾ പാടുമ്പോൾ പഠിച്ചിട്ട് പാടു സർ. പാട്ടിന്റെ ഭാവം വേറെ ഏതോ ആയിപോയി. താങ്കളുടെ ഒരു വലിയ ആരാധകൻ തന്നെ ആണ് ഞാനും.

  • @venugopalr2438
    @venugopalr2438 Před 3 lety +15

    താങ്കളുടെ തനതായ ശൈലിയിൽ അതി മനോഹരമായി പാടിയിട്ടുണ്ട് . ഭാവഗായന്റെ ഈ പാട്ടു പാടിയതിനു പ്രത്യകം അഭിനന്ദനങ്ങൾ

  • @sanalkumar7673
    @sanalkumar7673 Před 2 lety +9

    ദേവരാജൻ master കേൾക്കാനില്ലാത്തത് mgs ന്റെ ഭാഗ്യം

  • @Toginjoseph
    @Toginjoseph Před 3 lety +40

    സോറി mg ചേട്ടാ. ഒരേ ഒരു ഭാവഗായകൻ..ജയേട്ടൻ ❤❤❤

  • @sreejithsugathan3312
    @sreejithsugathan3312 Před 4 lety +36

    ഒന്ന് കൂടെ നന്നായി പാടാമായിരുന്നു. ജയേട്ടൻ പാടിയ ആ feel കിട്ടിയില്ല. സാറിന്റെ ശബ്ദത്തിൽ ഈ ഗാനം മറ്റൊരുതലത്തിൽ അതിമനോഹരമായിരിക്കുമെന്ന് കരുതി. പക്ഷെ പ്രതീക്ഷിച്ചത് പോലെ ആയില്ല

  • @bijukadungalath4328
    @bijukadungalath4328 Před 4 lety +58

    സർ.
    ഞാൻ പാട്ടു കേട്ടു.
    എന്റെ പേര് ബിജു.
    ജന്മനാൽ കാഴ്ചയില്ലാത്ത വ്യക്തിയാണ്.
    വീടിനടുത്തുള്ള ഒരു ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.
    കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയാമോ കാട്ടുപൂവേ എന്ന ഗാനം ഒരിക്കൽ റേഡിയോവിൽ പ്രക്ഷേപണം ചെയ്തപ്പോഴാണ് mg ശ്രീകുമാർ എന്ന നാമം ആദ്യമായി കേൾക്കുന്നത്.
    അന്നുതൊട്ട് ഇന്നുവരെ ഞാൻ സാറിന്റെ ആരാധകനാണ്.
    20 വർഷം മുൻപ് സാറുമായി ഫോണിൽ സംസാരിക്കുവാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്.

    • @pky802
      @pky802 Před 3 lety +3

      ഞാനും എംജി അണ്ണൻ ഫാൻ

    • @thomasw6853
      @thomasw6853 Před 3 lety +3

      ഭാവ ഗായകൻ പാടി ഉന്നതങ്ങളിൽ എത്തിച്ച ഈ പാട്ട് പ്രിയഎംജി ഏട്ടാ പാടരുത്. താങ്കളെ കുറിച്ചുള്ള എല്ലാ മതിപ്പും പോകും. കാരണം ജയേട്ടന്റെ ആ ഗാനം മറ്റൊരാൾക്ക്‌ യേശുദാസിനു പോലും അത്ര സുന്ദരമാക്കാൻ കഴിയില്ല. അതാണ് ജയേട്ടൻ. എന്നാൽ യേശുദാസ് പാടിയ പാട്ട് ജയേട്ടൻ മറ്റൊരു അപൂർവ ഭാവത്തിൽ പാടുകയും ചെയ്യും. ഈ പാട്ട് എംജിയേട്ടൻ ഇനി പാടരുതേ

    • @mahadevans7842
      @mahadevans7842 Před 2 lety

      Ninte janmam poyi.onnaamathu kaazhchayilla.

    • @bijukadungalath4328
      @bijukadungalath4328 Před 2 lety +3

      @@mahadevans7842 എന്റെ ജന്മം പോയിട്ടില്ല.
      കാഴ്ചയില്ലെങ്കിലും ഞാനൊരു സർക്കാർ സ്കൂളിൽ ഹയർ സെക്കണ്ടറി അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്. കൂടാതെ സ്നേഹിക്കാൻ ഒരു ഭാര്യയും താലോലിക്കാൻ ഒരു മോനും ഉണ്ട്.

    • @chandrasekharankv7577
      @chandrasekharankv7577 Před 2 lety

      @@thomasw6853 Ettavum best gayakan Yesudas thanne

  • @anilkumarcs6495
    @anilkumarcs6495 Před 2 lety +11

    ഇനി ഇതുപോലെയുള്ള സാഹസങ്ങൾ കാട്ടരുത്.ഒരപേക്ഷയാണ്😭

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 Před rokem +8

    മലയാളക്കരക്ക് ഒരേയൊരു ഭാവഗായകനെ ഉള്ളൂ 🙏..... അതു എന്റെ (നമ്മുടെ 😄)ജയേട്ടൻ മാത്രം ❤

  • @balachandrankv3931
    @balachandrankv3931 Před 2 lety +8

    ജയചന്ദ്രൻ പാടിയ ഈ ഗാനം .വേറെ ആര് പാടിയാലും അത്ര സുഖമാവില്ല.പകരംവെക്കാനില്ലാത്ത ഒരേയൊരു ജയചന്ദ്രൻ മാത്രം

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety

      അത് ദേവരാജൻ മാഷ് പാടുന്നത് കേൾക്കാത്തത് കൊണ്ട് ആണ്.. മാഷ് പാടിയതിന്റെ 50% പോലും ജയേട്ടൻ കൊണ്ട് വന്നട്ടില്ല... മാഷിന്റെ ശബ്ദമേ ഈ ഗാനത്തിന് ് ചേരു

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety

      @MusicPhile മധുരി അമ്മയേം ദേവരാജൻ മാഷ് തന്നെ ആണ് പാടിപ്പിച്ചത്... അത് ഞാൻ ആകെ പറഞ്ഞത് ചക്രവർത്തിനി, ചന്ദ്രകളഭം എന്നി ഗാങ്ങളിൽ മാത്രം ആണ്... മധുരി അമ്മ ദാസേട്ടൻഏകാൾ നന്നായി പാടി എന്നത്...

    • @Arjun-jo7uq
      @Arjun-jo7uq Před 2 lety

      @MusicPhile ഒരു പുഷ്പം എന്ന ഗാനം, ഉമ്പായിക്ക ദാസേട്ടനെക്കാൾ നന്നായി പാടി എന്ന് ചിലർ പറയുന്നു... എനിക്ക് ഒരിക്കലും തോന്നിയില്ല... ഒരു മുറി മാത്രം എന്ന അനുപല്ലവി ഒക്കെ ദാസേട്ടൻ പോലെ ഉമ്പായിക്ക് paaditeilla... താങ്കളുടെ അഭിപ്രായം എന്താണ്... താങ്കളുടെ ഒരുപാട് കമന്റ്സ് ഞാൻ കണ്ടിട്ടുള്ളതാണ്.. ഭൂരിഭാഗം എനിക്ക് യോജിപ്പ ഉണ്ട്.. താങ്കളുടെ വിലയിരുത്തൽ ശെരി ആകും എന്ന് കരുതുന്നു

    • @Arjun-jo7uq
      @Arjun-jo7uq Před 2 lety

      @MusicPhile സത്യം ആണ് താങ്കൾ പറഞ്ഞത്.. ഇനി ഗസൽ വെച്ച compare ചെയ്താൽ തന്നെ ദാസേട്ടൻ സിനിമയിൽ വേർഷൻ തന്നെ അല്ലെ ബെറ്റർ.. ആ ഒരു മുറി മാത്രം എന്ന് ഒറ്റ പോർഷൻ പോരെ അത് മനസിലാക്കാൻ..
      അതുപോലെ താലിപ്പൂ പീലിപ്പോ മനോജ്‌ ക ജയൻ ദാസേട്ടൻ കാൾ നന്നായി പാടി എന്ന് പറയുന്നവർ ഉണ്ട്..
      അതിൽ ദാസേട്ടൻ മനോജിന്നേക്കാൾ ഉയർന്ന ശ്രുതിയിൽ ആണ് പാടിരിക്കുന്നത്... പോരത്തിൻ 'എന്നിലെ കാമുകനെ', 'ഇല്ലിമൂളം കൂട്ടിൽ നിന്ന്' ഒക്കെ ദാസേട്ടൻ പാടുന്ന ഫീലിൽ വന്നട്ടില്ല മനോജ്‌ പാടുമ്പോൾ.. മനോജ് നന്നായി പാടി എന്നതിൽ തർക്കം ഇല്ല..
      അതുപോലെ അനഘ സങ്കൽപ ഗായികേ കല്ലറ ഗോപൻ ദാസേട്ടൻ കാൾ നന്നായി എന്ന് പറയുന്നവർ.. അതിൽ ഗോപൻ ചേട്ടൻ അടുത്ത എത്തും.. പക്ഷെ ദാസേട്ടൻ പാടുമ്പോൾ ഗോപൻ ചേട്ടനേക്കാൾ ഒരു calming element കൂടുതൽ ഇല്ലേ.. ഇതൊക്കെ പകൽ പോലെ വ്യക്തം അണ്...
      എന്നിട്ടും കരി വാരി തെക്കാൻ വേണ്ടി ആണോ ഇവർ better than yesudas എന്ന കമന്റ്‌ ഇടുന്നത്.. ഒരു 4 വർഷം തൊട്ട് ആണ് ഈ trend ഞാൻ കാണുന്നത്

  • @bassharsharqi7594
    @bassharsharqi7594 Před 3 lety +16

    എം ജി സാർ മനോഹരമായി തന്നെ പാടി പക്ഷേ ഭാവ ഗായകൻ കൊടുത്ത ഭാവം അത് കിട്ടിയില്ല ആ സുഖം ആ ശബ്ദത്തിന് മാത്രം❤️❤️❤️

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety

      അതിലും സുഖം നൽകേട്ടുണ്ട്.. ദേവരാജൻ മാഷ് ഈ ഗാനം പാടിയപ്പോൾ

  • @kochinmusikzone3440
    @kochinmusikzone3440 Před 3 lety +10

    താങ്കൾ താങ്കളുടെ ശൈലിയിൽ മനോഹരമായി പാടി പക്ഷേ jayettan പാടിയ ഫീൽ അതൊന്നു വേറെ തന്നെയാണ് ..❤️

  • @prasanthkumar5339
    @prasanthkumar5339 Před 2 lety +12

    എത്ര തല കുലുക്കിയിട്ടും കാര്യമില്ല....''ഉപ്പോളം വരില്ല ഒരിക്കലും ഉപ്പിലിട്ടത്''

  • @haridask1447
    @haridask1447 Před 3 lety +4

    ഒരേ ഗാനം ഓരോ ഗായകർ പാടുമ്പോൾ വ്യത്യസ്ത ഫീൽ ആണ് കിട്ടുന്നത് എന്ന് ഇതിൽ നിന്നും വ്യക്തം

  • @hariraj9854
    @hariraj9854 Před 4 lety +53

    ശ്രീയേട്ടന്റെ രീതിയിൽ അത് നന്നായി പാടി. പക്ഷെ ജയേട്ടൻ പാടിയ പോലെ ഉള്ള ഭാവം അതിൽ വന്നില്ല. ശ്രീയേട്ടൻ പാടിയപ്പോൾ അല്പം ഫാസ്റ് ആയിപ്പോയി... കുയിലിനോട് വളരെ താഴ്മയായി പറയുന്ന ഭാവം ആണ് വേണ്ടത് .. ഞാൻ ഈ പറയുന്നത് സംശയം ള്ളവർക്കു രണ്ടും കേട്ടിട്ട് മനസിലാക്കാം... ശ്രീയേട്ടൻ പാടിയത് മോശമായി എന്നല്ല പറഞ്ഞത് ഒരു പക്ഷെ ജയേട്ടൻ പാടിയത് മനസ്സിൽ കിടക്കുന്നത് കൊണ്ടും ആകാം അങ്ങിനെ തോന്നുന്നത്

    • @nipuncvasu
      @nipuncvasu Před 4 lety

      മുന്പുള്ളത് stamp അയതുകൊണ്ടുകൂടിയാണ് ......👍

    • @Dovegraphics2012
      @Dovegraphics2012 Před 4 lety +1

      വേണുഗോപാൽ പാടിയതും ഉണ്ട് അതും കൂടി ഒന്നു കേട്ടുനോക്കൂ

    • @surajbhaskar8555
      @surajbhaskar8555 Před 3 lety +1

      ശ്രീകുമാർ പാടിയത് വളരെ മോശമായി ആ ഗാനത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ച ഒ.എൻ ' v, ദേവരാജൻ മാസ്റ്റർ, എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന ആലാപനത്തിൽ ആ ഗാനത്തെ കൊണ്ടുവന്ന നമ്മുടെയെല്ലാം ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രൻ വരോട് അല്ലമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇത് ഈ രൂപത്തിൽ അവതരിപ്പിക്കില്ലായിരുന്നു.

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety

      ഓരോരുത്തർ അവരുടെ രീതിയിലല്ലേ പാടുന്നത്

    • @mahadevans7842
      @mahadevans7842 Před 2 lety +1

      @@surajbhaskar8555 theerchayaayum

  • @vinodtpravinod8337
    @vinodtpravinod8337 Před 10 měsíci +4

    എന്റെ ഇഷ്ട ഗായകൻ MG sir....അടിപൊളി സൂപ്പർ.....❤❤❤❤🙏🙏🙏🙏

  • @mohandasm615
    @mohandasm615 Před 4 lety +5

    ഈ പാട്ട് എപ്പോള്‍ കേള്‍ക്കുമ്പോഴും ഒരു കുളിരാണ് ശരീരത്തിന് വല്ലാത്തൊരു മാസ്മരികത

  • @chithrasunil4449
    @chithrasunil4449 Před 4 lety +10

    ശ്രീയേട്ടാ,,,, എന്ത് ഭംഗിയാ പാട്ട് ഇഷ്ടമായി,, എൻ്റെ കട്ട ' Fan ആണ് ശ്രീയേട്ടൻ,

    • @nithinpadmanabhan6200
      @nithinpadmanabhan6200 Před 4 lety +6

      ചിത്ര സുനിലിൻ്റെ കമൻറു വായിച്ചപ്പോൾ അത്ഭുതദ്വീപ് സിനിമയിലെ ഈ..ഡയലോഗാ ഓർമ്മവരുന്നത്
      "രാജകുമാരൻ എൻ്റെതോഴനാ "

    • @razakpang
      @razakpang Před 3 lety +1

      @@nithinpadmanabhan6200 😜😜😜

    • @arunks8582
      @arunks8582 Před 9 dny

      കഷ്ടം

  • @navaskdl
    @navaskdl Před 4 lety +22

    Nabeel Ali
    പലപ്പോഴും താളം ചേർന്നില്ല. താങ്കളുടെ ആലാപന ശൈലി ഇഷ്ടമാണ്. അമ്മകിളിക്കൂടും കണ്ടു ഞാൻ ഒക്കെ താങ്കളുടെ സ്റ്റാമ്പ് ആണ്. വളരെ ഇഷ്ടം. എന്നിരുന്നാലും ജയചന്ദ്രൻ പാടി പതിപ്പിച്ച ആ മാധുര്യം ആര് പാടിയാലും കിട്ടില്ല. വേറൊന്നും തോന്നരുത്.

    • @JK-ie1su
      @JK-ie1su Před rokem

      കേട്ട് തുടങ്ങിയപ്പോൾ എനിക്കും അതാണ് തോന്നിയത്.

  • @satheeshankr7823
    @satheeshankr7823 Před 3 lety +39

    MG നല്ല പാട്ടുകാരൻ തന്നെ. പക്ഷേ ഈ ഗാനം ഒരു ഹൃദയനിമന്ത്രണം പോലെ ഭാവം കൊടുത്താണ് ജയെട്ടൻ പാടിയിരിക്കുന്നത്..

  • @govindanputhumana3096
    @govindanputhumana3096 Před 3 lety +13

    നാലാമത് "ശ്രീ. പി. ജയചന്ദ്രൻ പുരസ്കാരം" (ജീവൻ ടി. വി) 2008-ൽ ലഭിച്ച ഗായകപ്രതിഭയാണിദ്ദേഹം. ജയേട്ടനോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടുതന്നെയാണ് ഇദ്ദേഹമീ ഗാനം പാടുന്നത്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ നേടിയിട്ടും എത്ര വിനയശീലനാണ് ഈ വലിയ കലാകാരൻ..! നമുക്കറിയാം നാല് പതിറ്റാണ്ടോളമായി ചലച്ചിത്രനായകനടൻ മോഹൻലാൽ സിനിമയിൽ പാടുന്നത് ഈ ശബ്ദത്തിലാണ്. തിരുവിതാംകൂർ ഭാഷാശൈലിയുൾക്കൊണ്ടുപാടുന്നുവെന്നും ആ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ശബ്ദത്തിനുടമയെന്നും കരുതപ്പെടുന്ന ഇദ്ദേഹം 'മലബാർ' ഗോപാലൻ ശ്രീകുമാറാണെന്നത് മറ്റൊരു കൗതുകമാണ്.

    • @sureshbabue9385
      @sureshbabue9385 Před rokem

      മേടയിൽ ഗോപാലൻ നായർ ശ്രീകുമാർ -
      മലബാർ ഗോപാലൻ നായർ എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്.

  • @musthafamuthu3117
    @musthafamuthu3117 Před 4 lety +3

    ശ്രീയേട്ടാ അങ്ങയിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു താങ്കൾ എന്നും യുവാക്കളുടെ ഗായകനാണ്

  • @georgecherian5224
    @georgecherian5224 Před 3 lety +1

    ഞങ്ങളുടെ ജയേട്ടൻ paadiyasangatikal മാറ്റാൻ നോക്കേണ്ട

  • @gkuttan.gkuttan6331
    @gkuttan.gkuttan6331 Před 3 lety +11

    ജയേട്ടൻ്റെ പാട്ടുകൾ ആർക്കും അനുകരിക്കാൻ കഴിയില്ല ജയേട്ടനു തുല്യം ജയേട്ടൻ മാത്രം ജയേട്ടൻ ആ ഗാനത്തിന് പുതുജീവൻ നൽകി പക്ഷെ എം.ജി അതിനെ കൊന്നു ?

  • @rejigopinathrejigopinath6968

    "ഭാവ" ഗായകനും "പാവ "ഗായകനും തമ്മിലുള്ള വിത്യാസം ശരിക്ക് അറിയാൻ പറ്റി...

  • @user-mi5kx2lo1g
    @user-mi5kx2lo1g Před 2 měsíci

    ജയേട്ടൻ ഭാ വ ഗായകനാ ഭാ വം ബാസ് എല്ലാം ഒത്ത് ഇണങ്ങി യാ ഗായകൻ ജയേട്ടൻ വേറെ ലെവലാ ജയേട്ടന്റെ സോങ് ഹൃദയത്തിൽ ആ ഴ്ന്ന് ഇറങ്ങും കൂടുതൽ ഭക്തി ഗാനം 🙏🏻

  • @audiophile8699
    @audiophile8699 Před 12 dny

    ഈ ഗാനം ജയേട്ടൻ 76-)o വയസ്സിൽ ലൈവ് പാടിയത് യൂട്യൂബിൽ കിടപ്പുണ്ട്

  • @rahulrpillai157
    @rahulrpillai157 Před 4 lety +17

    പി ജയചന്ദ്രൻ വേറെ ലെവൽ ആണ്
    അതു പോലെ mg വേറെ ലെവൽ രണ്ടു പേർക്കും രണ്ടു സ്ഥാനം ഉണ്ട് ഇതു കുറച്ചൂടെ മെച്ചപ്പെടുത്തണം എന്ന് എനിക്ക് തോന്നി. Mg ക്കു ഒരു splace ഉണ്ട് അതിൽ തർക്കം ഇല്ല

  • @shajikd7224
    @shajikd7224 Před 9 měsíci +1

    മനോഹരമായ വരികൾ സുഖകരമായ ഈണം :- സാറിൻ്റെ വില കളയാതിരിക്കു താങ്കൾ ഒരുമികച്ച ഗായകൻ തന്നെയാണ് പക്ഷേ ജയചന്ദ്രനാകാൻ ആർക്കും കഴിയില്ല വേദനയാടെ

  • @The07101980
    @The07101980 Před 2 lety +4

    ഈ പാട്ട് ജയേട്ടൻ പാടി കൊണ്ടുവച്ച ആ ലെവലിൽ ആർക്കെങ്കിലും പറ്റുമോ എന്ന് സംശയമാണ്.എന്നാലും ഇതിലും എത്രയോ ഭേദമായി വേണുഗോപാൽ പാടിയിട്ടുണ്ട്.ഇത് ആ പാട്ടിനെ കൊന്നുകളഞ്ഞു...

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +2

      പറ്റും.. ദേവരാജൻ മാഷ്.. അതുപോലെ പക്ഷെ ജയേട്ടന് പറ്റില്ല

  • @unnicarlton
    @unnicarlton Před rokem +1

    നന്നായിട്ടുണ്ട്. ജയേട്ടന് പകരം ജയേട്ടൻ മാത്രം

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před 2 lety +2

    Sir, താങ്കൾ മനോഹരമായി പാടി,no doubt.. ഭവ ഗായകൻ തകർത്തില്ലേ sir 🙏🙏🙏

  • @manomiadesigns4843
    @manomiadesigns4843 Před rokem

    പ്രിയ ശ്രീയേട്ടാ.... നിങ്ങളുടെ സ്റ്റൈൽ വേറിട്ട ഒന്നാണ്...അതിന്റെ ഭാവം ഏറെ ഹർഷദായകമാണ്...എന്നാൽ, ജയേട്ടന്റെ സ്വരം ഏറെ മൃദുവും വിഷാദ ഭാവം ഉൾക്കൊള്ളുന്നതുമാണ്. പ്രത്യേകിച്ച് ഈ ഒരു ഗാനത്തിന് ആ ഭാവം അനിവാര്യവുമാണ്.....ആ നിലയ്ക്ക് ഭാവഗായകനെ മറ്റാർക്കും അനുകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല....എന്തായാലും താങ്കൾ ജയേട്ടനോടുള്ള സ്നേഹം അറിയിക്കാൻ ഈ ഗാനം പാടി കേൾപ്പിച്ചതിൽ വളരെയേറെ സന്തോഷം....

  • @user-bj2kc4vh9v
    @user-bj2kc4vh9v Před 2 lety +2

    ജയചന്ദ്രൻ സർ പാടി യ അത്ഭുത ഗാനം.... പറഞ്ഞത് പോലെ ശോകമായി പോയി

  • @sreejas3579
    @sreejas3579 Před 4 lety +21

    ശ്രീയേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്
    ആദ്യം താളം ചേരാത്ത പോലെ തോന്നി . പിന്നെ ഗംഭീരമായി👌👌🥰

  • @madhusoodhanannair2677

    ജയേട്ടന്റെ ഭാവവും സ്വരമാധുരിയും ഒന്ന് വേറെ തന്നെ, അതുപോലെ പാടാൻ അസാധ്യം... MG Sreekumar പാടി എന്ന് മാത്രം.

    • @varnam3960
      @varnam3960 Před 2 lety

      Yes m g is struggling to get that feel of p jayachandran. So jayachandran is called as the bhavagayakan of kerala

  • @vimalramachandran
    @vimalramachandran Před 2 měsíci

    A refreshing take on an old classic. Very good. Keep it up.

  • @rajasekaharancn3654
    @rajasekaharancn3654 Před 3 měsíci

    ഇപ്പോൾ മനസ്സിലായി ജയേട്ടൻ്റെ കഴിവ്. അദ്ദേഹം നമ്മളേയും കൂടി ഈ ഗാനത്തിൽ കൂടി എങ്ങോട്ടോ കൊണ്ടുപോകുകയാണ്. ജയേട്ടൻ്റെ കസേരയിൽ മറ്റാരും കയറി ഇരിക്കണ്ട!

  • @varghesechooramana3022

    ജയേട്ടന്റെ ശബ്‌ദം ഘന ഗംഭീര്യമുള്ള ശബ്‌ദം ആണ് അതുപോലെ പാട്ടിന്റെ ഒഴുക്കും അത്രയും വന്നില്ല ബാക്കിയെല്ലാം നന്നായിരിക്കുന്നു 🙏👍🌹

  • @krishnannamboothiri5628
    @krishnannamboothiri5628 Před 10 měsíci

    ചേട്ടാ. നമസ്കാരം. ചേട്ടന്റെ. പാട്ടുകൾ. കേൾക്കാൻ. നല്ല. സുഖമാണ്. ഞാൻ.ആദ്യം. കേട്ട. ചേട്ടന്റെ. ഗാനം. മാണിക്യസൂര്യൻ.മലമേലെ. ഭഗവാന്റെ. കാണിക്യയാകുന്നുവോ. എത്ര. ഹൃദ്യമായ. അയ്യപ്പഗാനം. അയ്യപ്പ. സ്വാമി. അങ്ങയെ. അനുഗ്രഹിക്കട്ടെ.

  • @harikumardivakaran8599
    @harikumardivakaran8599 Před 2 lety +1

    M. G സർ ഈ പാട്ടിനോട് ഒട്ടും നീതി പുലർത്തിയില്ല.

  • @sanmusiclover06
    @sanmusiclover06 Před 4 lety +3

    Sirnte puthiya video kananayi kaathiriklayayirunnu...... 😍😍😍

  • @latakumari6501
    @latakumari6501 Před 4 lety +1

    ശ്രീയേട്ടന്റെ പട്ടുപോലെ തന്നെ നന്നായിട്ടുണ്ട്, ശ്രീയേട്ടന്റെ ഓട്ടുകൾ എപ്പോഴും മനസ്സിന് സന്തോഷം തരുന്നു താങ്ക്‌സ് 👍👍

  • @dineshnair511
    @dineshnair511 Před 4 lety +5

    ഒരു സുഖമുള്ള മൂഡിൽ എത്തിച്ചു. ദൈവീക സംഗീതം സാറിന്റെ ശബ്ദത്തിൽ വീണ്ടും. ഒരുപാട് സന്തോഷം ഈ സമർപ്പനത്തിനു

  • @evsubhashmala
    @evsubhashmala Před 2 lety +2

    ഈ പാട്ടിൽ ജയചന്ദ്രൻ എന്ന ഭാവ ഗായകൻ്റെ പങ്ക് എത്രത്തോളം ആണെന്ന് ഇപ്പോഴാണ് കൃത്യമായി മനസ്സിലായത്

  • @primeacademy2379
    @primeacademy2379 Před 4 lety +2

    നന്നായി
    ...
    പഴയ മലയാളം ഗാനങ്ങൾ ഇനിയും സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം.

  • @krishnanuralath6949
    @krishnanuralath6949 Před 2 lety +1

    ജയേട്ടന് മാത്രം പാടാൻ കഴിയുന്ന പാട്ടാണിത്

  • @sumeshthankappan8788
    @sumeshthankappan8788 Před 3 lety +1

    പ്രതിഭയായ ജയേട്ടൻ പാടിയ ഭാവത്തിന്റെ ഏഴു അയലത്തുപോലും വന്നിട്ടില്ല mg ചേട്ടാ.... വെറുതെ വെറുപ്പിക്കാതെ mg ചേട്ടാ.....

  • @sarasusan1907
    @sarasusan1907 Před 3 lety +1

    Kure nalayi topsinger il kananpattanjathinte vishamam mareettoo... Nannayitundu... MGsir..😍😍😍😍😍Great man

  • @hariclarion4398
    @hariclarion4398 Před 6 měsíci

    പാടിയത് സൂപ്പർ 🙏❤️ജയേട്ടന്റെ ശബ്ദത്തിൽ ജനങ്ങൾ ലയിച്ചു പോയി.. ആ ഫീലും കൊണ്ടുവരാൻ പറ്റിയോ???? 🙏

  • @rahulkambisseril8560
    @rahulkambisseril8560 Před 3 lety

    ലോകത്ത് ഒരാൾക്കും പകരമല്ല മറ്റൊരാൾ.. ജയചന്ദ്രൻ പാടിയത് പോലെ ദാസേട്ടനോ എംജി സർനോ പാടാൻ കഴിയില്ല.. തിരിച്ചും അത് പോലെ തന്നെയാണ്.. ഓരോരുത്തർക്കും അവരുടേതായ ശൈലിയും സവിശേഷതയും ഒക്കെ ഉണ്ട്.. ഇവിടെ എംജി സർ മനോഹരമായി പാടിയിട്ടുണ്ട്.. ഭാവഗായകൻ പാടിയത് പോലെ ആയില്ലെങ്കിൽ മോശമായി എന്ന അഭിപ്രായം എനിക്കില്ല.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🙏🙏❤❤

  • @sheela6634
    @sheela6634 Před 4 lety +2

    Whenever this song is played ,it embraces the motherhood in me with its warmth and love

  • @archanaov7150
    @archanaov7150 Před 4 lety +1

    Ithupole evergreens angeyil ninnu pratheekshikkunnu.Angayude chettante Lalithaganangal.

  • @Krishna_Mediaedit
    @Krishna_Mediaedit Před 4 lety +5

    ശ്രീ ഏട്ടാ... 👏👏👏👏👌👌👌👌👌

  • @ravisankarsenvijairaja9967

    ഒത്തില്ല സർ 1 സാറിന് സാറിൻ്റെ കഴിവ് !

  • @madhumenontharavath7455
    @madhumenontharavath7455 Před 4 lety +5

    സർ......... അങ്ങിൽ നിന്നും വിനിർഗമിയ്ക്കുന്ന ശബ്ദ സൗകുമാര്യം ആരേയും ആകർഷിയ്ക്കത്തക്കതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പാട്ടും മറിച്ചല്ല. ആ ശബ്ദമാധുര്യം എന്നെന്നും നിലനിൽക്കാൻ സർവ്വേശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിയ്ക്കട്ടെ ഞാൻ പ്രാർത്ഥിയ്ക്കുന്നു എന്നും..........

  • @vishnuvijay7542
    @vishnuvijay7542 Před 2 lety

    ഇതാണ് ശാസ്ത്രീയമായി പഠിച്ച വരും ജയെട്ടനും തമ്മിലുള്ള വ്യത്യാസം , ...ഭാവത്തിലുള്ള വ്യത്യാസം

  • @pranava4637
    @pranava4637 Před 4 lety +2

    Sir please upload this kind of old songs it helps everyone go back that golden period

  • @manoo540
    @manoo540 Před 4 lety

    Awesome!!! 👌

  • @jayagiri3307
    @jayagiri3307 Před 4 lety

    Nannayittund pazhaya pattukal kelklan oru sughamund sreeyettente voice oru sugham

  • @prasanthnair3282
    @prasanthnair3282 Před 4 lety

    MG Sir... Adipoli...Iniyum venam ithupole orupaad...

  • @rajasreeajith375
    @rajasreeajith375 Před 4 lety +8

    Music cheratha pole undu.... Original nte atra pora.... Thangale judge cheyyan njan aarumalla keto...🙏🙏..sorry...Kurachu koode improve cheyyamayirunnu....👍

    • @surajbhaskar8555
      @surajbhaskar8555 Před 3 lety

      Realety Showകളിൽ ഇദ്ദേഹം താളം, ശ്രുതി, ഭാവം ഇതെല്ലാം കീറി മുറിച്ച് പരിശോധിച്ചു പറഞ്ഞു കൊടുക്കുന്ന ആളല്ലേ? എന്നിട്ടതിൽ എന്തു പറ്റി. പല സ്ഥലത്തും താളം ചേരുന്നില്ല. Bgm നോട് ലയിക്കാതെയാണ് ശ്രീകുമാർ പാടിയത്.

  • @kelanvk2884
    @kelanvk2884 Před rokem

    Super

  • @user-mi5kx2lo1g
    @user-mi5kx2lo1g Před 5 měsíci

    ജയചന്ദ്രൻ സാർ സൊങ്ങ് ആ ലാ പി ക്യു ന്നത് വേറെ ലെവലാ ഭാവം ട്ടുൺ ബാസ് ഇതെല്ലാം ഒത്തെണ ങ്ങിയാ ഒരു ഗായകനാണ് 🙏

  • @sreejithkk7052
    @sreejithkk7052 Před 4 lety +1

    Adipoli Sir.. 🥰👏👏🤝

  • @Phoenix-oj8ul
    @Phoenix-oj8ul Před 4 lety +1

    Super👏👏👏

  • @nidhinkumar3339
    @nidhinkumar3339 Před 3 lety +2

    Enthoru feel ulla voice aanu sirnte ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Mg style of singing ...is awesome ( maximum guarantee ) ❤️❤️❤️❤️❤️

  • @sivakumartheyyan4308
    @sivakumartheyyan4308 Před rokem

    ദേവരാജൻ മാസ്റ്റർ സ്റ്റുഡിയോ യിൽ ഉണ്ടായിരുന്നെങ്കിൽ.... mg ഈ പാട്ട് പാടി വേറെ ലെവലിൽ എത്തിച്ചേനെ...

  • @waheedhavy7657
    @waheedhavy7657 Před 4 lety

    Wow supper....🙏🙏

  • @sreejal.v337
    @sreejal.v337 Před 2 lety

    Beautiful sir❤️❤️❤️

  • @vivekkwt777
    @vivekkwt777 Před 4 lety

    Super 👏👏👏💐💐💐

  • @rameshv8142
    @rameshv8142 Před 2 lety

    എല്ലാവർക്കും ഓരോ കഴിവുകളുണ്ട് എംജി സാർ തങ്ങൾ പാടിയത് നല്ലതുതന്നെ

  • @sunojkumar3411
    @sunojkumar3411 Před rokem

    jayachandran voice and feel different...............thats great......

  • @vivekmanden
    @vivekmanden Před 4 lety +1

    excellent MG.

  • @kripeshkripoo
    @kripeshkripoo Před 4 lety

    Super👌👌

  • @SG-od6jv
    @SG-od6jv Před 4 lety +1

    MG etta you got A extream. adi oru mg pookkutti, 🙏🙏🙏🙏🙏😜😜😜

  • @ambikak3532
    @ambikak3532 Před rokem

    സോറി സാർ ഭാവഗായകന്റെ ആലാപനം ഒന്നു വേറെ തന്നെ

  • @sophiasimon3305
    @sophiasimon3305 Před 4 lety +3

    പ്രത്യേകിച്ച് ഞങ്ങളൊക്കെ എന്ത് അഭിപ്രായം പറയും sir പ്രാർത്ഥനയിൽ ഓർക്കും ഞങ്ങൾ

  • @5satya
    @5satya Před měsícem

    2'nd part -ode motham kolamakki; ente like pinvalichu; melil swantham patte padavu! thangal sundharamayi ethrayo pattukal padiyirikkunnu!

  • @rajkumarullattil3045
    @rajkumarullattil3045 Před 3 lety +1

    Jayettende feeling illathe poyi(ആ ഗാനം athiyam കേട്ട കാരണമാകാം )

  • @razakpang
    @razakpang Před 3 lety

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ..
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ..
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    ഉച്ചത്തിൽ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..
    ഉച്ചത്തിൽ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന
    പദപത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന
    പദപത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ...
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ...
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
    സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
    രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
    സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി..
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി..
    ഞാനിരിയ്ക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
    ഞാനിരിയ്ക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..

  • @SureshKumar-uw2pi
    @SureshKumar-uw2pi Před 4 lety +2

    Mazhavillupoole manoharam......

  • @HariHaran-ro4pn
    @HariHaran-ro4pn Před 4 lety +5

    എന്റെ ആരാധന ഗായകനാണ് ശ്രീയേട്ടൻ ... ആദ്യം പാടിയ പാടുമുതൽ ലാസ്റ്റ് പാടിയ പാടുവരെ എന്റെ അടുത്ത് ഉണ്ട് ഈ പാട്‌ നന്നായി

  • @drjacobdaniel2329
    @drjacobdaniel2329 Před 4 lety +1

    Superb

  • @pranava4637
    @pranava4637 Před 4 lety +1

    Mayamayooram peeli nerthiyo onnudea padi upload cheayyumo sir

  • @AJISHSASI
    @AJISHSASI Před 4 lety +2

    😍😍😍😍

  • @rajusnairnair15
    @rajusnairnair15 Před 4 lety +1

    Very good sir

  • @neethumolsinu6384
    @neethumolsinu6384 Před 4 lety

    😍❤️👌

  • @jayasreedeleep1335
    @jayasreedeleep1335 Před 4 lety +1

    Sooooper sir,,,

  • @dhruvanshankaran8855
    @dhruvanshankaran8855 Před 3 měsíci

    പല വമ്പന്മാരെയും ഉന്നതിയിൽ എത്തിച്ചത് ദേവരാഗം മാസ്റ്റർ

    • @dhruvanshankaran8855
      @dhruvanshankaran8855 Před 3 měsíci

      സ്വയം പാടി ഫീൽ കൊടുക്കുന്നതിൽ മാസ്റ്റർ ഏറ്റവും മുന്നിൽ

  • @chitracr1605
    @chitracr1605 Před 4 lety

    Very nice Sir

  • @aakashsakku1255
    @aakashsakku1255 Před 4 lety

    Anna superb,thankathinkal paadamo?atil annante voice orupad sweetakya padiyekanenn tonitnd,ath onudikelkanoragraham

  • @anandusabari8556
    @anandusabari8556 Před 3 lety

    Superb ettaaa🥰

  • @rajeshktda
    @rajeshktda Před 4 lety +1

    Its wonderful feeling ...

  • @shahinvr3350
    @shahinvr3350 Před 4 lety +1

    Awesome sir.. no words.. hats off

  • @provocaudio1388
    @provocaudio1388 Před 4 lety +5

    പി.ജയചന്ദ്രൻ സാർ പാടിയത് കേട്ട് കേട്ട് മനസിന്റെ ആഴങ്ങളിലിറങ്ങി കിടക്കുന്നത് കൊണ്ട് ഇതത്ര തന്നെ ഉൾകൊളളാൻ കഴിയുന്നതല്ല.❤️

  • @shammaspt6396
    @shammaspt6396 Před 4 lety

    Nice voic sooper😘😘😘

  • @sidharthm3805
    @sidharthm3805 Před 4 lety

    ശ്രീക്കുട്ടൻ ചേട്ടാ.. കലക്കി 😍

  • @spraveenkumar7680
    @spraveenkumar7680 Před 4 lety

    ❤️❤️❤️🥰