❌ Before MARRIAGE 🔥അറിഞ്ഞിരിക്കണം_Sunday മാര്യേജ്

Sdílet
Vložit
  • čas přidán 4. 02. 2023
  • Products mentioned in the video:-
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog CZcams:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________
  • Jak na to + styl

Komentáře • 389

  • @simplymystyleunni
    @simplymystyleunni  Před rokem +138

    നിങ്ങൾക്ക് കല്യാണത്തിന് മുൻപ് എന്തൊക്കെ advices /information കിട്ടിയിട്ടുണ്ട് from family & friends ?? Comment below 👇🏽♥️

    • @anusreel5614
      @anusreel5614 Před rokem +15

      Ethuvare agane onnum vanettella chechiiii😶‍🌫️😎😎😎

    • @queenbees5396
      @queenbees5396 Před rokem +30

      ആരോടും തിരിച്ചു പറയരുത് എന്തേലും പറയാൻ തോന്നിയാൽ തന്നെ മുറി അടക്കുക തന്നെ പറഞ്ഞുതീർക്കുക ..അവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ഇങ്ങോട്ടു വിളിക്കണ്ട ,...ഫുഡ് ഒക്കെ എല്ലാം കഴിക്കണം ..കുക്കിംഗ് അറിയില്ലേലും അടുക്കളയിൽ ചുറ്റിപറ്റി നിക്കണം ..പ്രൈവറ്റ് പാർട്സ് എപ്പോളും clean ആയിരിക്കണം hus നോടും പറയണം

    • @imawinner4451
      @imawinner4451 Před rokem +19

      Njn nte lyfil ninn പഠിച്ച എല്ലാ കാര്യവും താൻ ഇവിടെ പറഞ്ഞു...well done this is what is life .. innathe kuttikal kure videos okke കണ്ടിട്ട് അത് പോലെ ആയിരിക്കും ലൈഫ് എന്ന് vicharichirikka ഒരുപാട് കുട്ടികളെ എനിക്കറിയാം ഒരു dreamy worldil enna pole സംസാരിക്കുന്ന ഒരിക്കലും അങ്ങനെ അല്ല real lyf is totally different..most imp luv ur self first absolutely especially girls ഒരുപാട് sensitive anu emotional anu that's our biggest weakness...finacially mathralle mentally independent avanam means നമ്മുടെ happiness nammali തന്നെയാണ് വേറെ ഒരു ആളിൽ അവരുത്ത്...ഉണ്ണി u have spoken almost every point in a simple video again well done dear..

    • @devis8965
      @devis8965 Před rokem +24

      Avide poyi joliyokke cheyyanam.. veettukare parayippikkall🤭

    • @ranithomas8284
      @ranithomas8284 Před rokem +21

      Most important point from this video is a job before marriage.

  • @nidhinanikhil1451
    @nidhinanikhil1451 Před rokem +577

    My opinion... Before and also after marriage every girl should be financially independent😊

    • @reshmasourab
      @reshmasourab Před rokem +2

      💯

    • @greeshmakunjuzzs245
      @greeshmakunjuzzs245 Před rokem +3

      💯

    • @carmelnj2
      @carmelnj2 Před rokem +1

      Yes

    • @ciraykkalsreehari
      @ciraykkalsreehari Před rokem

      Chechik nalla vishamam undalle??

    • @SK-gm7ge
      @SK-gm7ge Před 8 měsíci

      അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല. ജോലിക്ക് പോണ്ട എന്ന് ഭർത്താവ് പറഞ്ഞാൽ എന്ത് ചെയ്യും? Divorce ചെയ്യുമോ.

  • @veenavenu5162
    @veenavenu5162 Před rokem +47

    From pathanamthitta to palakkadu... പക്കാ arrange marriage... കല്യാണത്തിന് മുൻപ് ആരും ഒരു ക്ലാസും തന്നില്ല... ചിലപ്പോ ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാകും ...Thank god എന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന partner and അച്ഛനും അമ്മയും..financially indipendend ആയതിനു ശേഷം കല്യാണം കഴിക്കാൻ ശ്രെമിക്കുക... നമുക്ക് ഒരു വില ഉണ്ടാകും...നമ്മൾ എന്താണോ അതായിരിക്കാൻ ശ്രെമിക്കുക.....പിന്നെ കുറച്ചു പേര് വിചാരിക്കും dowrry കുറെ കൊടുത്തിട്ടുണ്ടാകും എന്ന്.... അവർ ഒന്നും ചോദിച്ചും ഇല്ല ഞങ്ങൾ ഒന്നും കൊടുത്തിട്ടും ഇല്ല.... എന്താ പയ്യന്റെ വീട്ടുകാർക്ക് കൊടുത്തേ എന്ന് നാട്ടുകാര് ചോദിക്കുമ്പോൾ അവൾക്കു ഞങ്ങളാൾ കൊടുക്കാൻ കഴിയുന്ന education നൽകി,സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും ഉണ്ട് എന്ന് പറഞ്ഞു... അങ്ങനെ എല്ലാ മാതാപിതാക്കക്കും പറയാൻ കഴിയണം.....

  • @malu2949
    @malu2949 Před rokem +117

    ഒരിക്കലും അഭിനയിക്കാൻ നിക്കരുത് നമ്മളെന്താണോ അങ്ങനെ തന്നെ ഇരിക്കാൻ നോക്കുക കാരണം പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ real character നമ്മള് പോലും വിചാരിക്കാതെ പുറത്തു ചാടും 😂

  • @Aesthetic_prince_275
    @Aesthetic_prince_275 Před rokem +631

    കല്യാണം കഴിക്കാൻ തോന്നുന്നില്ല 🤣🤣🤣ഞാൻ ഇപ്പൊ hpy ആണ്. വെറുതെ തലവേദന എടുത്തു തലയിൽ വെക്കാൻ kyylla 🤣🤣

  • @aswathyvs2917
    @aswathyvs2917 Před rokem +369

    നിലവിൽ ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല ...ഇനി എങ്ങാൻ ഭാവിയിൽ അങ്ങനൊരു താല്പര്യം വന്നാൽ കാണാൻ വേണ്ടി സേവ് ചെയ്തേക്കാം 😜

    • @owl_vibez
      @owl_vibez Před rokem +2

      Pinnallah😜

    • @aswathyvs2917
      @aswathyvs2917 Před rokem +6

      @@RahmathElectroworld അതെന്തേ അങ്ങനായാൽ 🥴 (😁)

    • @Noomuslogam501
      @Noomuslogam501 Před rokem +4

      Nalla kaaryam kutti ❤❤❤❤

    • @Noomuslogam501
      @Noomuslogam501 Před rokem +9

      @Rahmath Electro world girls n freedom kodukkaanjitaa ningale pole ulla aanungal penn kettathe nadakkanam 😂😂😂

    • @Noomuslogam501
      @Noomuslogam501 Před rokem +4

      @Rahmath Electro world angane ayal thaangalk nallath ..allengil penn kittathe alayendi varum 😝😝😝😝😝🤓🤓🤓🤓🤓🤓

  • @jayson7755
    @jayson7755 Před rokem +121

    എന്റെ Marriage ന് മുൻപ് തന്നെ ഇങ്ങനെ ഒരു video ഇട്ടത് നന്നായി.. ഒരുപാട് പേർക്ക് useful ആയ video

  • @dilshidamadappally1252
    @dilshidamadappally1252 Před rokem +42

    Love marriage ഇഷ്ടപ്പെടുന്നവർ ആണ് ഇപ്പൊ മിക്കവരും...അവർ എല്ലാവരും arrange marriage vs love marriage insta reels ilokke കാണുന്ന പോലെ ആണ് life എന്ന് vijaarikkunnundaakum...അത് കൊണ്ട് ലൗ marriage aayaal അടിപൊളി ആണ് എന്ന് vicharikkunnavarod..."നിങ്ങൾ അതിൽ കണ്ടതൊന്നും അല്ല life...chechi പറഞ്ഞതാണ് life മക്കളെ"... Both marriages are cute...pls understand

    • @musiclife-uz5gc
      @musiclife-uz5gc Před rokem +9

      Both marriages are cute. But still love marriage definitely has more advantages...

    • @dilshidamadappally1252
      @dilshidamadappally1252 Před rokem +1

      @@musiclife-uz5gc I agree...Mine is love marriage

  • @nivedithabalakrishnan5766

    വിവാഹം ആലോചിക്കാതെ, ആവശ്യത്തിന് ടെൻഷൻ അടിക്കാതെ തീരുമാനം എടുക്കുന്നവർക്ക് ആണ് കൂടുതൽ തെറ്റുന്നത്.. ചിലർ ഭയങ്കര എടുത്ത് ചാട്ടം കാണിക്കും... നല്ല പോലെ സംസാരിച്ചു, കുറച്ച് മനസ്സിലാക്കിയ ശേഷം ആണെങ്കിൽ അത്ര പ്രശ്നം പിന്നീട് വരില്ല. പിന്നെ ഒരു negative പോലും ഇല്ലാത്ത ആരും ഇല്ല. ചെറിയ നെഗറ്റീവ് ആണെങ്കിൽ മറ്റു positives ചിന്തിച്ച് കൂടെ ഉള്ള ആളെ നന്നായി സ്നേഹിക്കുക.

  • @mscuriouszeba
    @mscuriouszeba Před rokem +22

    ഒരു പാട് ഇഷ്ടം ആയ വീഡിയോ ജോലിയുടെ ആവശ്യകത വരും തലമുറയെ മനസ്സിലാക്കി കൊടുക്കണം , സിനിമയിലെ ജീവിതവും റിയൽ ജീവിത ഒരു പാട് വ്യത്യാസം ഉണ്ട്. ഞാനും സിനിമ കണ്ട് അതേപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹി ക്കാറുണ്ട്. പക്ഷേ എനിക്ക് തിരിച്ചറിയാം രണ്ടും വ്യത്യസ്തമാണ് എനന്ന്.

  • @zain3750
    @zain3750 Před rokem +7

    Nalla vdo ayirunnu.pettann theernna pole.before mrg physically &mentlay prepare vdos eniyum venam chechi.

  • @Anu_annz
    @Anu_annz Před rokem +22

    Chechi...nammal ee chela kurthis,tops idumpol..inner wearinte marks porath kanarond....ath engane hide cheyyann oru video cheyyamo...plzzzz🙏🙏❣️❣️

  • @shreelasatheesh2613
    @shreelasatheesh2613 Před rokem +22

    Dear ....I really appreciate you for creating such good contents... expecting more from you... keep rocking 🤗😘

  • @gowiththetrend1111
    @gowiththetrend1111 Před rokem +102

    Hi unni. Really appreciate you for such a video... we expect more like these videos also with beauty related also... actually namude natil girlsinu ingane okke rare ayitu ahnu paranju kodukan arelum ulathu.... iniyum ithupole girls and womensinu avashyam ula information konduvannal othiri nalathayirukm like empowering and encouraging our new generations

  • @aswathyudayan5342
    @aswathyudayan5342 Před rokem +11

    Sathyam aanu , nammalude sandosham nammude kayyil aavanam . Prasava sheshamanu njan adhu manasilakiye.Oru kochu vannapo ente life njanum kochum husband aanu ente sandosham ennu vicharamayi . Enne ente husband sandoshipikkum ennu vicharichu ninnu . Athu kittandirunnappo njan aake depression aayi . Postpartum depression and ithum ellam koodi ayappo ente kayyinnu pokunnathayi thonni life . Pinne njan enne thanne snehikkan thudangi . Njan pattumbol chumma purathokke ottakku pokan thudangi ... Payye ellam shari aakunnu

  • @swathys7734
    @swathys7734 Před rokem +8

    Thank you unni chechi for this video... You always talk to us these kind of thoughts the same way as sister or friend 😘😘😘

  • @indian3769
    @indian3769 Před rokem +28

    I have been working but now quited for exam ...25 kazhniju age 🥲🥲🥲🥲🥲marriage pressure from society , family ...my 8 yr love life poyi ...he left me now ...2 yr almost I was depressed like hell

    • @ourlittleworld5290
      @ourlittleworld5290 Před rokem +5

      same situation...not 8 years 7 years...still depression stage

    • @aswathyvs2917
      @aswathyvs2917 Před rokem +6

      Eath examina prepare cheyunne.??... Kazhinjathellam vitt eppol athil concentrate cheyyu❤️.... Naattukare mind aakkanda🤧

    • @anf1fan826
      @anf1fan826 Před rokem +1

      To kill a speciality, compare it with other.. Be brave girls. Life onne ullu. Come on girls. Kure നാൾ വെറുതെ ജീവിച്ചു മരിച്ചു പോയിട്ട് എന്തെങ്കിലും പ്രയോജനം? No. So enjoy your life

  • @sanuanu_1919
    @sanuanu_1919 Před rokem +18

    Before after open mind 😍😎😁 full adichu poliiii

  • @ishaan4830
    @ishaan4830 Před rokem +15

    എന്റെ mrd കഴിഞ്ഞുപോയി 😒ഒന്നര year മുൻപ് ആയിരുന്നു ഈ vdo ഇട്ടിരുന്നേൽ... എനിക്ക് usefull ആവുമായിരുന്നു 🤷🏻‍♀️🚶🏻‍♀️

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Před rokem

      ഡിവേഴ്സ് ചെയ്ത് വീണ്ടും കെട്ട്

    • @ishaan4830
      @ishaan4830 Před rokem

      @@userfghhgghhtgyuuuu2014 🤣

  • @jasnathasneem2950
    @jasnathasneem2950 Před rokem +8

    Ys.. putting myself first is necessary..it is not said to be selfish...me the priority of myself 👍

  • @aryaj8281
    @aryaj8281 Před rokem +17

    Video adipoli aayrnnu Chechi.... inganathe videos ela week aldnki ela monthhm idan nokoo so inspiring

  • @jesneelajoy3270
    @jesneelajoy3270 Před rokem +9

    Marriage life nallathane. But realityilki varumbol nammal udhasicha Pola onnum ayirikilla karyangal. Pinne jeevithathil santhosham undangil allam namuku enjoy chaythu munnottu pogam. 👍

  • @MAHI-gg4hc
    @MAHI-gg4hc Před rokem +18

    Enikk aanengil marriaginodu ottum thalparyam illa 😌pinne family full support aanu😁😊

  • @beinghappy4716
    @beinghappy4716 Před rokem +5

    Very well explained ....orikalum kalyanam kazhija namale nalla kutty chamayathe erikuka ..ath bavil namaku tanne പ്രശ്നങ്ങൾ undakum...namale namale aayit tanne erikuka

  • @ayaan7261
    @ayaan7261 Před rokem +11

    Ente abhipraythil kettathe irikkunnath thanna nallath single lif aan poli happy life❤️parasparam nallonam manassilakki snehikkunna nalla oraale aan kittunnath enkil life poli aavum after mrge😍 allaenkil👎

  • @shesinkuriakose4598
    @shesinkuriakose4598 Před rokem +17

    Unni, very useful video for this generation. Atleast the women in this generation should prioritize themselves. No need to sacrifice your happiness for others, as it will lead to feel guilty in future. One more thing I have to add is that, no need to think what others think or feel if we do something . Just do the things with your will and wish ( it doesn't mean to hurt others). Don't mind what others say.

  • @howtoknow9598
    @howtoknow9598 Před rokem +6

    Hi , I appreciate your efforts, let me know how to manage expense in day to day

  • @anuaami7780
    @anuaami7780 Před rokem +8

    🥰🥰😌enikkum udane marriage ind nthayalum chechi paranjath nannai😍😍😍☺️

  • @rainbowmoonmedia1845
    @rainbowmoonmedia1845 Před rokem +7

    Thank you so much chechi🥰very helpful video. Enteyum marriage ane😍

  • @gangarenjith1343
    @gangarenjith1343 Před rokem +17

    സത്യം ചേച്ചി... Full change ആണ് 😁... ചേച്ചി ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ട് ഉണ്ട് ❤❤❤😘🥰

  • @Noomuslogam501
    @Noomuslogam501 Před rokem +14

    Ente oru opinion kalyanam kazhikkathaa nallath ennaan 🤓🤓🤓🤓namuk freedom undavum ee aanungale sahikkemdallo 😊😊😊😊

  • @trueknowledgebyramziya978

    Very good topic for the younger generations.. Filmilum reeelsilum kanunnathalla real life il.. I think all should under go premarital counseling before marriage.. To get a deeper understanding about the married life.. Understanding and adjustment are needed in a married life.. And financial stability is very much important.. Couples should respect each other and should have open communications

  • @avanisachu3467
    @avanisachu3467 Před rokem +5

    Marriage nu munne ingane oru advice kittiyirunnenkil 🙄
    Ini marriage cheyyan pokunnavarkk nalla useful anu👍🏼

  • @sssm8211
    @sssm8211 Před rokem +1

    Marriage nu ippozhathe model saree ,styling kurich video cheyyamo

  • @anagha6645
    @anagha6645 Před rokem +9

    Chechi nk 21age ayi ippo vtl full pressure ane.. Marriagene enik ippo ottum thalparyam illa.. Mentally full stress anne.. nk eppol pediyann

  • @beyourself3652
    @beyourself3652 Před rokem +28

    Hai Unni sorry for the late reply...i didn't find time to watch your videos frequently..back then i didn't find your videos are so useful but past few months you're making so innovative videos and this video is so useful especially those who are planning for their wedding... you're deserving for these many subscriber..you never take your subscriper for granted ..you are so grounded as well...one of the few malayalam youtubers who give good content ..love from Tamil Nadu 🤩🤩

  • @riyamerinkurian6597
    @riyamerinkurian6597 Před rokem

    Good informative, motivative ennal enik late ayipoyi,ini adjust cheyua

  • @anjalymohan7122
    @anjalymohan7122 Před rokem +22

    Unni paranja karyangalumayi njn yojikkunnu... After marriage nammal nammude identity nashtapedutharut... Understanding and adjustment nammude life nte bhagam aakum... Oru job theerchayayum undayirikkanam... Cinema alla jeevitham... Thank you unni for another useful video😘

    • @SK-gm7ge
      @SK-gm7ge Před 8 měsíci

      തണ്ടും തന്റെടവും കാണിക്കരുത് കുടുംബത്ത് ഒതുങ്ങി ജീവിക്കുക അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല.

  • @shadowgirl19984
    @shadowgirl19984 Před rokem +8

    Correct kaaryangal aada paranjath,valare useful video aanu

  • @aryazz6444
    @aryazz6444 Před rokem +43

    Kalleyana kareyam paryumpol thanne oru tension ah😌😇

  • @jasminegeorge5196
    @jasminegeorge5196 Před rokem +4

    Happy Valentines day to both of us.
    Very nice content Unni. Keep smiling.

  • @athira8583
    @athira8583 Před rokem +6

    Well said everything ❤️

  • @Zillaaahmakeovr.
    @Zillaaahmakeovr. Před rokem +4

    Oru proper aayittulla skin care routine parayaamo night and morning 😊😊😊😊

  • @anu54726
    @anu54726 Před rokem +2

    Ippo mrg ne kurich discuss cheythu kondirikkuvann... Appozhekk chechide vdio😍😍

  • @aaryaa.s7288
    @aaryaa.s7288 Před rokem +10

    Good presentation chechi also influencing ☺️🤩

  • @aparna_suresh
    @aparna_suresh Před rokem +7

    Chechi nalleresond..innathe..lookil..kananaytt .nalla..simple..ayttond ❤️

  • @aiswaryakiran98
    @aiswaryakiran98 Před rokem +4

    Thank you chechi for this amazing vdo .love youuu chechi ❤️❤️

  • @chanjalroy1648
    @chanjalroy1648 Před rokem +20

    Very good presentation with valid points! 😄

  • @dhanyasantha1308
    @dhanyasantha1308 Před rokem +30

    👍🏻ഇതിന്റെ 2 nd പാർട്ട്‌ ഇടാമോ 💞

  • @athirams4092
    @athirams4092 Před rokem +4

    Othiri naalk shesham aanu unnide full video njn kanunne.. April nta mrg aanu so ingane kett irunnu poyi.. Njnum ingane thaneya chinthikunne.. Enik othiri ishtayi ee video🥰🥰

  • @yardleylovely7500
    @yardleylovely7500 Před rokem +5

    Chechi ore product vechu moisture ,suncream, lipstick ,eyebrow pencil, eyeliner, kajal, serum oke use chythl problem undo please reply

  • @ajie.b7257
    @ajie.b7257 Před rokem +19

    Ur thoughts are similar to mine, Women empowerment is important, Be honest also give importantance to own, mutaul adjustments are happening in our life that's why I happy with my husband

  • @tastyboon6323
    @tastyboon6323 Před rokem +14

    യാ... Adjustment എന്നത് married life ൽ മാത്രം അല്ല single life ലും ഉണ്ട്...മറ്റൊരു family കൂടെ ആയാൽ adjustment കൂടും even മറ്റൊരു വീട്ടിക്ക് പോവുന്നത് വരെ

  • @shafnavm8501
    @shafnavm8501 Před rokem +2

    I like ur way of presenting. Jst loved it🥰

  • @musiccatcher7843
    @musiccatcher7843 Před rokem

    Videos supper 👌👌Ethu polea olla videos iniyum edamo unni

  • @BiteBoss
    @BiteBoss Před rokem +10

    And also pocket money undaakkaan valla vazhiyum suggesteyyooooo😁 nammale aavashyam kazhiyanel nammale kayyilenne paisa vende vere aarodelum chodhikkaanel nthinaannokke vishadheekarikkendi varunna avastha unsahikkable

  • @aswathiaswathiachu1289
    @aswathiaswathiachu1289 Před rokem +4

    മെയ്‌ ഇൽ കല്യാണം കഴിക്കാൻ ഇരിക്കുന്ന ഞൻ ഇതു kaanunnu

  • @Meenukutty12
    @Meenukutty12 Před rokem +6

    കല്യാണം കഴിക്കാതെ ജീവിക്കുന്ന ആരും ഇല്ലെ ഇവിടെ

  • @princyalbert1088
    @princyalbert1088 Před rokem

    Othiri nalukalk sheshama chit chat vdo njn knunnaee othiri ishtayi.god bless u dear

  • @samvruthaprabhu6474
    @samvruthaprabhu6474 Před rokem +5

    Nice video variety content,👍👍👍

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 Před rokem +2

    Hai... Unnichechiiii.... Suhamano?... Ente marriage kazhinjatha.. Enkilum njanee video full kaanum.. Kaaranam enthenkilumokke good information chechiyidunna oro video yilumundu... Njan Monte delivery kazhinju aake mentally depressed aarunnu.. Checheede video yil ninnulla motivation kandittu njan sharikkum maari. Ippo enthu vannalum face cheyyan pandathekkalum enikku pattunnundu... Good job unnichechii.... Prayamkondu nammal adhikam difference Illa. But kandittillenkilum enikku chechiyodu oru respect thonnunnu.. Love you chechiiii....

  • @nadashamadan6368
    @nadashamadan6368 Před rokem +8

    Kalyanaprayam akunathe ullu nkilum ithoke kettirikunathum nallathalle... 💕

  • @shahinashahi4848
    @shahinashahi4848 Před rokem +2

    Uuff ചേച്ചി നല്ലൊരു വീഡിയോ ആണ് ഇത് ശെരിക്കും ഒരു മൊട്ടിവേഷൻ ആയിപോയി ഞൻ ഇത് frdsin എല്ലാം shere cheyyth😀😀😀😘😘😘lov uh

  • @_LEODAS_
    @_LEODAS_ Před rokem +5

    Interesting topic so nice 💯

  • @poojacm6971
    @poojacm6971 Před rokem +80

    Best way to influence coming generation.. Satyam unni namukku paranju tharaan alugal kurava we should learn from experience.. But this platform is better to share our good and bad experience to others can help to think before they do anything or take a decision... All the best to all who is going to get married.. Be positive 🤗

  • @priyaabhiramimt1998
    @priyaabhiramimt1998 Před rokem +2

    സത്യം പറഞ്ഞ കെട്ടാൻ ഇപ്പൊ ഇഷ്ടം അല്ല വന്ന് വന്ന് 🤷🤷

  • @ambusstatusworld2.o798
    @ambusstatusworld2.o798 Před rokem +3

    ഉണ്ണി എന്നെക്കാളും എത്ര ചെറിയ കുട്ടിയാ...ബട്ട് പറയുന്നത് റിയലി റിയലി... True

  • @lifestyle-gx9vb
    @lifestyle-gx9vb Před rokem +2

    Sathyama unni.. Understand um venam adjust venam.

  • @Diaaa224
    @Diaaa224 Před rokem +1

    Hello chechi
    J skin beauty
    Hydra moist Ice water sleeping mask
    Review cheyooo please 🥰🥰🥰🥰🥰❤️

  • @anjithaa174
    @anjithaa174 Před rokem +3

    You are absolutely right 👍

  • @sneham781
    @sneham781 Před rokem +6

    Chechi new hairstyles video cheyyu 😌

  • @kunju8118
    @kunju8118 Před rokem +4

    ഈ ഹെയർ സ്റ്റൈൽ വേണ്ടായിരുന്നു ചേച്ചീ...

  • @faizalabdulrasheed2615
    @faizalabdulrasheed2615 Před rokem +14

    Chechi njn ore karym pryte before marriage eniku joly undarnu.mrg kzhnj 3 month kazhinjpo pregnant aayi.pina abotion ayi.athukzhnj one year kazhnjpo veendum accidentally pregnant aayi.ipo 4 month pregnant aanu.adythath abotion aayath kond ipo jolyk pokn aarum samathikunila.husband support aanu pregnancy kazhnju poknu prnju.but eniku ipozhum vishamam und jolyk pokn patathathil.pina planing alatha pregnancyilum😔

    • @simplymystyleunni
      @simplymystyleunni  Před rokem +22

      Sarilada 🥰 delivery kazhinju endhayalum jolik ponam ketto 👍🏼aaroke nth panjalum. Njn palapozhum orkarundu nthukondann Oru women pregnant avarodu ningal mentally & physical ready aanon chothikathadh enn 😇 pregnancy & delivery nammde lifele valiya oru part Alle adhu nammde ishtathinu Alle nadakandathu enn .
      anyway ippo Ulla vishamam onnum karyakandada 👍🏼YOU ARE A SUPER WOMEN NOW nammale Pola Ulla vere oru human Being ee loghathilotte konduvaran pogualle adhu Cheriya karyam onnum allalo so be happy♥️♥️♥️

    • @faizalabdulrasheed2615
      @faizalabdulrasheed2615 Před rokem +2

      @@simplymystyleunni thkz for supporting 🥰but am sad 🙂

    • @faizalabdulrasheed2615
      @faizalabdulrasheed2615 Před rokem +2

      Enta husband veetukre ottum supportive alla

    • @sareenarahim4564
      @sareenarahim4564 Před rokem

      @@faizalabdulrasheed2615 ippo ethra maasam...ay

    • @faizalabdulrasheed2615
      @faizalabdulrasheed2615 Před rokem

      @@sareenarahim4564 6

  • @h3rworld529
    @h3rworld529 Před rokem +1

    Ethanu video . Kidilam orupaad ishttai

  • @mayamanikandan5905
    @mayamanikandan5905 Před rokem +3

    6:49 , this is my decision too..

  • @therpcreation2632
    @therpcreation2632 Před rokem

    Chechide wedding look recreate cheyyuo❤

  • @arunparus6389
    @arunparus6389 Před rokem +2

    E mayil ente marriage aanu... Ente manassil orupad karyangal ingne oodi nadakkayaanu. E karyangalepattyokke njn e oru timilaa koodthal think chyan thudangye. E lifeennu mattoru lifilottu chellmbo ulla karyangale patty chinthikkmbozhe tension aanu.. chechi thanna e informations orupad useful aanu.

  • @aryapramod5310
    @aryapramod5310 Před rokem +26

    Enik njn thanne kandupidikkkunna aale mrge chaiyunnatha istam 🥰pvt anelum job venam pinne friendly ayitulla oru person akanam 🥰

    • @pramodm6537
      @pramodm6537 Před rokem +1

      മുൻഗണന സർക്കാർ ജോലി 😂

    • @aryapramod5310
      @aryapramod5310 Před rokem +4

      @@pramodm6537 bro അങ്ങനെ demand ulla girls undakum ellavarum അങ്ങനെ alla

    • @pramodm6537
      @pramodm6537 Před rokem

      @@aryapramod5310 ഇയാൾക്ക് അങ്ങനെ demand ഉണ്ടോ??

  • @fasnaassainar9269
    @fasnaassainar9269 Před rokem +1

    Chechi periods regular aavan enthokke cheyya oru video idoo plzzzz

  • @farhamolu5860
    @farhamolu5860 Před rokem +3

    good information..👍❤️

  • @anjanaprakash7680
    @anjanaprakash7680 Před rokem +4

    Ithint part 2 cheuvo chechi

  • @Itsmylife878
    @Itsmylife878 Před rokem

    Contents supperaayi varunnnund chechiii🥰🥰🥰

  • @simiaji5328
    @simiaji5328 Před rokem +4

    Chechi njagada ambalathil ultasavam annu last day chechide achane kanduu soo nigal nadathumna thalathin chechi varunn paraanjj soo I am waiting to seee uuu lov u😘

  • @salihakv8294
    @salihakv8294 Před rokem +2

    Valueble information ❤🤝

  • @ashaash7664
    @ashaash7664 Před rokem +5

    Ys aftr job only u should marry... Valid point❤️

  • @subhapraveen5330
    @subhapraveen5330 Před rokem +1

    Marriage nu munne eniku nalla oru job undayirunnu but kutti ayappol pinne job venda ennu paranju first priority kutty anu ath kazhiju job eppol veruthe veetil irikuunnu veetile panikal cheyan vendi mathram 😢

  • @arathikannan7513
    @arathikannan7513 Před rokem +6

    Nte kalyanathinu ini 4/5 month ullu so thank u dear

  • @sreelulechu4795
    @sreelulechu4795 Před rokem +1

    Thank you chechii useful vdo aanutto 😍😘

  • @gitchuzdairy6937
    @gitchuzdairy6937 Před rokem

    Hi.. Ithil. Ittirikunna kurti link idamo

  • @sajva_pk
    @sajva_pk Před rokem +1

    Tqq chechi Ingne oru video idaan vendi chechikk comment lum msglum okke ayt paranjirunnu😍❤️

  • @Ponnuzsponnu
    @Ponnuzsponnu Před rokem +13

    Part 2 vennam😁🦋

  • @sethulekshmi6051
    @sethulekshmi6051 Před rokem +2

    Well said ❤️

  • @agori4873
    @agori4873 Před rokem +5

    Kaliyanam kazhinju ethe kanunna le njan ,unni chechi ee video oru 8 month munpe itturunne njan kettilarunnu 😄😄
    Ee paranjathokke 100% sathyam aaa .I follow the same ,nammke ishtam ulla kariyam cheyuka ,ishtam ulla dress iduka ,take good care of your health and so on .warning ⚠️ oru serial bhariya avathirikukaa

  • @nafeearmy9206
    @nafeearmy9206 Před rokem +1

    hyyyyy
    ennod ente Hindi miss paranjath kalynam kayikathavara etavum lucky enn marriage vendathatha nallathenn 🙂🙂🙂.....

  • @crazyindian357
    @crazyindian357 Před rokem

    sheriyanu nammal nammalk thane priority kodukanam,but in case endhelum oru cheriya prashnam vannal barya parayum ingalk ingalod matre ishtam ullu enn,,,athoru mistake ayi marum,,sathyamalle, ladies side matram ulla talk nallatha,but athilu gentsinte sideinum samsarichenki korachude better avuayirunu ee video, 09:40 part kollam

  • @itsmeoddie3306
    @itsmeoddie3306 Před rokem +2

    Sathyam parayaalo.....enikk Vanna proposal innale fix aakiye ollu😇😇😇

  • @bindurenjith326
    @bindurenjith326 Před rokem +5

    Unnichechi true words 😍💯❤️

  • @sarangisanthosh7913
    @sarangisanthosh7913 Před rokem

    Chechiye kanumboze oru positive energy ahn❤️❤️

  • @babunbabu8366
    @babunbabu8366 Před rokem

    Nalla video aaarnnu ithu polathe videos idu🦋🦋🦋🦋

  • @itsmelechuu1143
    @itsmelechuu1143 Před rokem +2

    Enik mrge nu munne job undayirunu .but mrge nu shesham pregnant aay athil pine jobnu onum povan patteela .kunj oru visham aayte ini pogan kazhiyuu.