Video není dostupné.
Omlouváme se.

Girly Talk 2 🔥💯

Sdílet
Vložit
  • čas přidán 13. 04. 2024
  • Products mentioned in the video:-
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog CZcams:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________

Komentáře • 402

  • @simplymystyleunni
    @simplymystyleunni  Před 4 měsíci +132

    നിങ്ങളുടെ അഭിപ്രായം comment ചെയ്യണേ 🥰🥰

    • @fidafathimak3954
      @fidafathimak3954 Před 4 měsíci +12

      Do Not lagg to share these kind of videoss...bczz this content is very very important ❤

    • @atlasatlantic5396
      @atlasatlantic5396 Před 4 měsíci

      @@fidafathimak3954 pari aanedi koothichi pundachi mole nanaam undodi poori mole ee oola veppatti unni enna pulayaadi vedichi yude yoni kazhappu mootha video kandu viral ittu ninte yoni thulayilum maladwarathilum kuthi sukikaan poori

    • @gamingwithminnal2889
      @gamingwithminnal2889 Před 3 měsíci +2

      Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?

    • @Mayookha-
      @Mayookha- Před 3 měsíci +1

      @@gamingwithminnal2889 no prob

    • @ashinpeter7753
      @ashinpeter7753 Před 3 měsíci +1

      Chechi kochiyil ethenkilum best dermatologist ne ariyamo? Any suggestions for clinics😢

  • @krishnendus7442
    @krishnendus7442 Před 4 měsíci +166

    Cheating is not a mistake, its a choice!!!!!! Once a cheater is always a cheater.

  • @jeethu8032
    @jeethu8032 Před 4 měsíci +204

    2nd question നെപ്പറ്റി ഉണ്ണി പറഞ്ഞതിനോട് 100% agree ചെയ്യുന്നു. ഒരു പ്രായത്തിൽ നമ്മുടെ appearance നോട്‌ നമുക്ക് പല തരത്തിൽ അതൃപ്തി തോന്നും. മറ്റുള്ളവരെ impress ചെയ്യിക്കണം എന്നൊക്കെ തോന്നും. പക്ഷെ കുറച്ചു വിവരം വെച്ച് കഴിയുമ്പോ നമ്മൾ selflove ചെയ്യാൻ തുടങ്ങും. അപ്പൊ നമ്മുക്ക് തോന്നും പണ്ടേ ഞാൻ എന്താണ് ഇങ്ങനെ ചിന്തിക്കാഞ്ഞത് എന്ന്

    • @Girly10power
      @Girly10power Před 4 měsíci +6

      Am 34 now..still self love thonunnilla😖

    • @manjushaanilkumar2520
      @manjushaanilkumar2520 Před 4 měsíci +12

      ​@@Girly10powerഅതെന്താ തോന്നാത്തേ തന്നെ സ്നേഹിക്കാൻ തനിക്ക് തോന്നുന്നില്ലെങ്കിൽ ഈ ലോകത്ത് ആർക്കും തോന്നില്ല

    • @Sanjay72071
      @Sanjay72071 Před 4 měsíci +1

      @@Girly10power married aano

    • @HarithaTVenu
      @HarithaTVenu Před 3 měsíci

      Yes

  • @annha0_0
    @annha0_0 Před 4 měsíci +494

    Video starts from 2:43

  • @Goldendays12345
    @Goldendays12345 Před 4 měsíci +494

    3 year aayittum oru intimacy illengil ഫസ്റ്റ് അയാളെ പിടിച്ചു ഇരുത്തി തന്റെ മനസ്സിൽ ഉള്ളത് ഒക്കെ തുറന്ന് പറയു കേൾക്കാൻ തകയാറാവുന്നില്ലെങ്കൾ വീട്ടുകാരോട് പറയും എന്നൊക്കെ പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കു അല്ലെങ്കിൽ അയാളെ ഒരു കൗൺസിലിങ് കൊണ്ട് പോകു ഒന്നും നടക്കുന്നില്ലെങ്കിൽ പേരെന്റ്സിനോട് പറഞ്ഞു ഒത്തുതീർപ്പാക്കുകയോ ഡിവോഴ്സ് ചെയ്യുകയോ ചെയ്യൂ, കാരണം ആകെ ഒരു ലൈഫ് ഒള്ളു husband and wife relationshionil intimacy important ആയ കാര്യം തന്നെ ആണ് പിന്നീട് ദുഖിച്ചിട്ട് കാര്യമുണ്ടാവില്ല നല്ലോണം തുറന്ന് സംസാരിക്കു ആളോട് 3 years paranja valya gap thanne aan

    • @minnumg
      @minnumg Před 4 měsíci +81

      Maybe he is gay and not attracted to women. It’s better to divorce him. 3 yrs without intimacy in a marriage is too much. Nobody needs to tolerate this nonsense.

    • @dreamygirl8032
      @dreamygirl8032 Před 4 měsíci +10

      yes aalodu chothikuka enthanu preshnamenn. ingane aane munnottu pokan padanenn parayuu. apol aalu open up akumayirikum. chilaril hormonal issues karanam issues undavam. talk him. ennitum patunnilenkil veetil parayuka

    • @shifa_._ashraf3767
      @shifa_._ashraf3767 Před 4 měsíci +22

      Ethra procedure nte avishyo onum ella...straight ayitt chodikua....vidunilenki ...go for a divorce.....intimacy the most imp think in a relationship

    • @ammuswonderworld9173
      @ammuswonderworld9173 Před 4 měsíci

      @@shifa_._ashraf3767 om

    • @Sanjay72071
      @Sanjay72071 Před 4 měsíci +3

      ​@@minnumgintimacy illegil enthaanu kizhappam?

  • @rajishar.v8795
    @rajishar.v8795 Před 4 měsíci +17

    ശരിക്കും നമുക്ക് ആഗ്രഹമുണ്ടാകും എല്ലാ അവസാനിപ്പിക്കണം വീട്ടിൽ പോണം ആരെയും ശല്യം ചെയ്യരുത് പക്ഷേ അതത്ര ഈസി ആയിട്ടുള്ള കാര്യമല്ല ചിലപ്പോ ഈ ഹസ്ബൻഡ് മക്കളോട് നല്ല ഇഷ്ടം ഉണ്ടാകും ഓക്കേ മക്കൾക്ക് വേണ്ടി നിക്കാം വീട്ടിൽ ചെന്നാൽ എല്ലാവർക്കും ശല്യം ആകും പിന്നെ ഒരു പരിധിവരെ സെൽഫ് ഇൻഡിപെൻഡൻസ് ആകാതിരിക്കുക ഒരു പ്രശ്നമാണ് ഒരുപാട് ശ്രമിച്ചിട്ടും ജോബ് ഒന്നും ആകുന്നില്ല ഇനി ആയാൽ തന്നെ നല്ല ശമ്പളം ഇല്ല നല്ലൊരു ശമ്പളം ഒക്കെ ഉണ്ടെങ്കിൽ വീണ്ടും കുഴപ്പമില്ലാതെ പോകും

  • @user-ho5uq4ib6k
    @user-ho5uq4ib6k Před 4 měsíci +35

    Same situation ഞാൻ face ചെയ്തതാ.... 🙁2.5 yrs...... And at last ഞാൻ ഒരു counseling koduthu koduthu ഇപ്പോ ആളു set aayi😂😂😂 talk to him slowly with love and care ❤എന്നിട്ടും ok agunillangil leave the റിലേഷൻ

    • @hijabiami8673
      @hijabiami8673 Před 3 měsíci

      Aal nthan intrest illatha reason para nath

    • @user-ho5uq4ib6k
      @user-ho5uq4ib6k Před 3 měsíci

      @@hijabiami8673 എനിക്കു മുന്നേ ഒരു line ഉണ്ടായിരുന്നു അതിന്റെ ഓർമ്മകൾ ഇപ്പോ ormakalum ഇല്ല onnumilla🤣🤣🤣🤣ഇപ്പോ set ayi but ഇതിന്റെ പേരിൽ kure kathirikendi vannu😆

  • @doesitreallyworks
    @doesitreallyworks Před 4 měsíci +143

    Cheating is cheating !!!! Runnnnnn!!!!

  • @harikamajo4432
    @harikamajo4432 Před 4 měsíci +57

    Cheating glorify ചെയ്യരുത് ഒരു അവസരം കൊടുത്ത് വീണ്ടും ആവർത്തിച്ചാലോ

    • @shradha8509
      @shradha8509 Před 2 měsíci +1

      Once a cheater always a cheater

  • @minnumg
    @minnumg Před 4 měsíci +137

    14:34 stop making excuses for cheating. Partnerinte eduthin snehan kittunnillenkl va thuran parayanam. Alathe vere alukale manapich povala vendath. Enthu reason kondanenkom cheating is the worst thing that you can do to your partner. Pine ellarkum multiple partners onum venda. Some people are very happy in a monogamous relationship. Never ever justify cheating athu anubhavichavarke athinte vishamam ariyolu. Ippo iyal sorry enn paranjalo. Aa kutti kandu pidichu chodyam cheythondale sorry paranje. Allenkl lifelong aa kittiye oru viddi aakikondorikile ayal?

    • @weirdasff
      @weirdasff Před 4 měsíci +5

      Also chelar open relationship thalparyappedunnavar ond pakshe athokke partner aakan pokunna aalod thorann samsaarikkanam. Communication is important. Cheat chyth kynj ayalde koode nikkano vendayo ennath cheat chyyappeta aalde theerumanam ahn.

    • @FathimaShabana-ov8zr
      @FathimaShabana-ov8zr Před 4 měsíci +2

      Yes . I have this same opinion ....elarum kore partner kond satisfy cheyunor onum alaa orotta ale mathram snehich avr mathram depend cheyunavarum ind so eee cheating il or excuse Paraya ennath rubbish an cheating is cheating it's completely a choice so namle choice akanavae apothene cut off cheyaaa ethre ishtam anen paranjalum sherii also naml actually importance theruna oral nthayalum ndavum

    • @urumi321
      @urumi321 Před 3 měsíci

      ​@@FathimaShabana-ov8zreda njanum cheat cheyapettu aalu sry paranju but enik cheat cheyth enne fool aakiyath enik orikalum sahikaan pattinilla....aalijich aalojich karanju maduth....oru thettum cheyaathe njan.....entha cheyende enn ariyinilla....enik orikalum kshemikaan pattinilla....what to do

    • @FathimaShabana-ov8zr
      @FathimaShabana-ov8zr Před 3 měsíci +1

      @@urumi321 girl leave him .!!!!!!

    • @urumi321
      @urumi321 Před 3 měsíci +1

      @@FathimaShabana-ov8zr eda njan aale athre snehichu....nte mental health full thakarannu....chathu jeevikunnu.....enik aale marakkanam ozhivakanam enn und whatt to do

  • @_illegal__
    @_illegal__ Před 4 měsíci +41

    Chechi oru suggestion und chechi mudi ndhenghilum chey wig pole nd hair style nghilum maat ith parayan karnam chechi vdeo skka cheyythele faceine chernna haircut nekko paranj athond ahn anghdd parayana so hope you got it!

  • @Dilnashetty
    @Dilnashetty Před 4 měsíci +29

    ഉണ്ണി, ഉണ്ണിയേപോലയ ഒരാളി യുട്യൂബിൽ കിട്ടിയതിൽ thank God.. Bcz ആരും aarayum കേൾക്കാൻ ടൈം ഇല്ലാത്ത ഈ ലോകത്തു.. ഉണ്ണി എല്ലാവർക്കും ഒരുപാട് ആശ്വാസമായി nikunapoly.. ഒരു ചേച്ചിയെപോലേ.. ഒരുപാട് അനിയത്തിയേപോല.. കൂടേ നിർത്തുന്ന ഒരുപാട് ഫീൽ തരുന്നുണ്ട്.. Valaray ആത്മരഥമായി answer ചെയ്യുന്നു.. Thanku ഉണ്ണി.. പാർട്ട്‌ 3venam

  • @fnazrines
    @fnazrines Před 4 měsíci +55

    28:40 Reallyy എനിക്കും ആദ്യം അങ്ങനെ തോന്നിയിരുന്നു.. But ഒരു time കഴിഞ്ഞാൽ we'll proud of Ourselves❤️ especially പെൺകുട്ടികൾക്ക് അങ്ങനെ തോന്നാൻ കാരണം ചെറിയ കുട്ടികളൊക്കെ ആവുമ്പോൾ society boys n girls നെ treat ചെയ്യുന്ന രീതി കൊണ്ടാവാം maybe.. But ഇപ്പൊ എനിക്കും ചേച്ചി പറഞ്ഞ പോലെയാണ്.. I'm really proud of being a Girl..🫶🏼❤️

  • @anusree2385
    @anusree2385 Před 4 měsíci +55

    Unnikuttaaa....enum video id da...day in my life or inganathe talking videos aahnegil koodthal interesting..love u unni❤

  • @nithyakrishna5565
    @nithyakrishna5565 Před 4 měsíci +55

    Happy vishu to unni family 🤩
    എത്ര പക്വവതയായി എല്ലാത്തിനും ഉത്തരം തരുന്നത് 😊💯 ... Unni , Asvi, Ganga നിങ്ങളുടെ chit chat സംസാരം കേൾക്കുമ്പോൾ തോന്നും നിങ്ങളെ പോലെ ഒരു sis/friend ഉണ്ടെങ്കിൽ ഒരുപാട് നല്ല healthy conversations കിട്ടുമെന്ന് ... You thrice have a good concept about life i felt ❤️😚

  • @anupamafrancisk9274
    @anupamafrancisk9274 Před 4 měsíci +33

    Chechi.,...Was waiting for this video❤ Thank youu

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd Před 4 měsíci +23

    Well said unni, you are very sensible,wise and matured ❤

  • @user-in2cc4ye9k
    @user-in2cc4ye9k Před 4 měsíci +8

    അയാൾക്ക് വേറെ റിലേഷൻ കാണും എന്ന് ഉള്ളത് ഉറപ്പാണ് അല്ലങ്കിൽ സെക്സ് പേടി ആയിരിക്കും. എന്ത് ഈഗോ പരസ്പരം സ്നേഹം ഉണ്ടകിൽ എല്ലാം ക്ഷമിച്ചു പരസ്പരം അടുക്കും. എന്റെ മാര്യേജ് കഴിഞ്ഞു 3 മാസം hus വേറെ റിലേഷൻ എന്നെ ബോധിക്കാൻ വേണ്ടി പെനിസ് ഒരു കാൽ ഭാഗം കേറ്റി സെക്സ് ചെയ്യും ഇന്ന് വരെ ഞാൻ ചോദിച്ചിട്ട് ഇല്ല എന്നിട്ട് പോലും ഇതുവരെ ഒരു സ്നേഹം ഇല്ല ഒന്നും സംസാരിക്കില്ല എന്നോട് ഫുൾ ടൈം ചാറ്റിങ് ഒരു മാസം കൂടി നോക്കി ഞാനും പോകും എന്റെ പാടിന് ബന്ധുക്കൾ ആരും സപ്പോർട്ട് അല്ല സഹിച്ചു പിടിച്ചു ജീവിക്കാൻ ആണ് പറച്ചിൽ ബട്ട്‌ എന്റെ ബ്രോ സപ്പോർട്ട് ആണ് so ഞാനും പോകും. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കരുത് ആരും

    • @ANJANAR-hj5mt
      @ANJANAR-hj5mt Před 3 měsíci +1

      Alod open ayi choyich mnslikoode,3 masam ayile

    • @user-in2cc4ye9k
      @user-in2cc4ye9k Před 3 měsíci

      @@ANJANAR-hj5mt ചോദിച്ചിട്ടു കാര്യം ഇല്ല സ്വന്തം കുറ്റം സമ്മതിക്കാൻ താല്പര്യം ഇല്ല ഫുൾ കള്ളത്തരം അത് കണ്ട് പിടിക്കുമ്പോൾ ഞാൻ കുറ്റക്കാരി തെറ്റ് എല്ലാർക്കും പറ്റും അത് തിരുത്തി ജീവിക്കാൻ താല്പര്യം ഇല്ല എങ്കിൽ എന്ത് ചെയ്യാൻ

    • @lincysonusonu6029
      @lincysonusonu6029 Před měsícem

      May b he s a gay

  • @MagilaSendil25
    @MagilaSendil25 Před 4 měsíci +20

    Chechi I feel..seeing ur video gives positivity..🤍

  • @btsarmygirl2275
    @btsarmygirl2275 Před 4 měsíci +5

    Chechiii this video reallyyyy helpedd meeee.!!! Thankk youu so muchhh chechiiii lovee youuuuuu(●´з`)♡

  • @Dreamyy932
    @Dreamyy932 Před 4 měsíci +14

    2nd question enteym problem enikk 19 Aayi eniitum korche ullu valare korch ottum illa vtl umma varee parnj thodangi ithonnum illyello aalkkaar penn chodich thodangi nokke enikkum ith oru korav aaytt thonniyilla but ippo enthoo relatives okke paraynnd 😢😢 nalla sangadand 😢😢😢 entha cheyya?
    Exercise cheytha ready aavum nn ente oru frnd parnju angene cheytha ready aavo chechii??

    • @fallingflower17
      @fallingflower17 Před 4 měsíci +11

      It's totally fine, girl. Ellaarkkum valya breasts varanam ennilla. Relatives okke enthina ingane private karyangalil interfere cheyyune😶. The only thing that matters is your self confidence. And it doesn't come from your breast size or body ♥️

    • @Dreamyy932
      @Dreamyy932 Před 4 měsíci +3

      @@fallingflower17 Ellaarm ithpole chindichirnnenkil 🥰

    • @Sanjay72071
      @Sanjay72071 Před 4 měsíci +1

      @@fallingflower17 appol breast ottum venda enaano.edo nammal boysinum undaaville agrahagal🙂.

    • @SajithaKareem-vk7vf
      @SajithaKareem-vk7vf Před 4 měsíci +1

      ​@@Sanjay72071 edoo thaan tante saundarya sangalpathile aale choose chyuu... Ee kutyde physiche ishtam ulla aal ee kutyne ayt compatible aykolm... Aland tangaludde agrahangalk anusarich venam penpler nilkan en vashipidikan padilalo

    • @fallingflower17
      @fallingflower17 Před 4 měsíci +1

      @@Sanjay72071 bruh iyyalk valya breasts aanu ishtam enkil athullavare nokku. Allathe ellarum iyalk ishtamulla pole aavano?! Also these are things we can't control. That's so naive of you !

  • @dhanyajairaj9791
    @dhanyajairaj9791 Před 4 měsíci +23

    Chechii.. Enthe vishu photos onnum kandilalo🙄🙄

  • @Wow-world250
    @Wow-world250 Před 4 měsíci +7

    360 degree panties njan use chaidhitonde personaly anike ishtamayi ipo kuduthal time outside povumbo namuke valarey use avum example train trip, flight trip naladhanu
    My opinionn - vyga

  • @aleena412
    @aleena412 Před 4 měsíci +28

    Chechi i really feels that you are my real sister
    Enikk orupad ishttaaa
    Love you sooooo much chechi
    Thanku for the video❤🫂

  • @induajai6966
    @induajai6966 Před 4 měsíci +13

    Flo app is so good for girly talks!! 😁

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm Před 4 měsíci +22

    Menstrual cup vedio cheyyo chechi njan try cheythu but I cant insert.... Fearyum ondu

    • @Mayookha-
      @Mayookha- Před 4 měsíci

      Tensed ayt insert chyan nokiyal pattilada, nallapole relax avaa ennit insert chyth noku
      Alel oru lubricant use chy

    • @LakshmiPriyas-zi5fm
      @LakshmiPriyas-zi5fm Před 4 měsíci +1

      @@Mayookha- oru lubricant reccomend cheyo

    • @Mayookha-
      @Mayookha- Před 4 měsíci

      @@LakshmiPriyas-zi5fm sirona ,durex
      Medical store il ninn vangiyalum mathy water based lubricants

    • @Mayookha-
      @Mayookha- Před 4 měsíci

      @@LakshmiPriyas-zi5fm sirona,durex
      Medical store il ninn vangiyalum mathy ehelum water based lubricants

    • @Mayookha-
      @Mayookha- Před 4 měsíci

      @@LakshmiPriyas-zi5fm medical storil choicha mathy water based lubricant
      Sirona nallatha

  • @paappumolpaappu5
    @paappumolpaappu5 Před 4 měsíci +10

    Nammal ivada 24 age ayy valarcha polum illa 8 classil padikuvann thonnum. Vannamilla pokkom illa. 17 age ulla kutti athond saramilla valaran time und.

  • @sandrathomas1187
    @sandrathomas1187 Před 4 měsíci +19

    Unni ippo idunna churithar ellam ishtam avunnund .unnikk sute avunnund .nalla ishwryam ulla look anu iggnea dress chyubol .❤❤❤❤ Nyzzz

    • @simplymystyleunni
      @simplymystyleunni  Před 4 měsíci +6

      🥰🥰 please follow our clothing page @simplyunniclothing

  • @aparnaappu6308
    @aparnaappu6308 Před 4 měsíci +12

    Tysm unniiii...veryyyyy useful video for us ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @Shehaah
    @Shehaah Před 4 měsíci +23

    Chechi neck ,elbow darkening maaran ulla working tips parayo✨

  • @Eva-ex5sz
    @Eva-ex5sz Před 3 měsíci +4

    Hair removal cream underarms il use cheytha avde dark aaakuo ?

  • @nimishasunny5776
    @nimishasunny5776 Před 3 měsíci +2

    Unni chechi thank u so much for the video. Your words about self love was awesome. U said it right. We will start to love ourselves after certain age

  • @amjadmansoorandimukkujunct7108
    @amjadmansoorandimukkujunct7108 Před 4 měsíci +6

    Targeted audience 👧 actual audience 👦

  • @prajithasanu4822
    @prajithasanu4822 Před 3 měsíci +3

    Ith pole thanne ente husband um 2 to 3 yrs ayit yathoru intercost illa but baki ulla karyathil oke helping aanu understanding aanu physically oru relationship illa ...vere arymayitt enkilum ath poloru relationship keepiyunnundo ennund engine kandetham ithinu ini entha cheyyendath?
    Njn pulliyodu ithekurichoke samsarichittumd othiri thavana apozhoke oro reason parayarund...

    • @simplymystyleunni
      @simplymystyleunni  Před 3 měsíci +1

      Eda aalku nthegilum stress ulladhayitt thoniyitundo ?? Immediately consult a phycologist avark easily kandu pidikan pattum 👍🏻 don't worry kto

  • @achuvaa980
    @achuvaa980 Před 4 měsíci +13

    Good... Kure kariyam enik manasil akan patti, pine enik oru doubt und vayar kurach othungi erikan thonnuna tyte inner onnu paranju tharamo.... Enthoke nokanam... Ennu ulla kariyam

  • @gamingwithminnal2889
    @gamingwithminnal2889 Před 3 měsíci +1

    Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?

  • @sreesreee6176
    @sreesreee6176 Před 4 měsíci +11

    How improve dress sense with age

  • @psychologyandlifebykaveri
    @psychologyandlifebykaveri Před 3 měsíci +4

    3 വർഷം ആയിട്ട് Sexual relationship ഇല്ല എങ്കിൽ... Sexual dysfunction, trauma of past relationship, any disorder എന്തും ആവാം.. You please consult a professional Psychologist

  • @jessygopan7695
    @jessygopan7695 Před 4 měsíci +15

    Chechi enik aalkarod samsarikan pedi annu enthu cheyyum chechi. Enikku pettan deshym varum enik control cheyan pattunila . Cheriya krym polum veshmam agum. Nijan entha cheya chechi

  • @kalyanic7341
    @kalyanic7341 Před 4 měsíci +6

    Chechi enikk 20yrs ayii..But nte breast nipple bhayakkara soft annu... Touch cheyyumbol okke ntho vedhanikkunna poleya.... Breast feedinginte karyam okke alochikkumbo pediyavunnu....🥲

  • @rejithamohan6360
    @rejithamohan6360 Před 4 měsíci +7

    Suggest a good sunscreen

  • @Gayathryvp
    @Gayathryvp Před 3 měsíci +3

    Chechi i have a doubt .. enik oru friend und..she is still my frnd..but enne look wise oru paad kaliyakum.. kanan kollila ennoke paranj ennod mathram alla vere frnds neyum ethe pole nannayi physically bhangi illa ennoke paranj hurt cheyyum. But enik ennil oru confidence und..i am average in look. Ee frnd mathram aanu engane parayunnath. But except this behaviour she is good nalla helpfull aaya frnd aanu. But eppolum engane ellavareyum look vach kollila enn parayum . Enik eth mentally oru paad hurt aayat und.. eppolum angane thanne und. Ee frnd aayi ente friendship cut cheyyanamo vendayo. Confusion l aan njn..pls reply chechi. What should i do?

    • @Rinsha__mol_._
      @Rinsha__mol_._ Před 3 měsíci +2

      Better to stop.ipo ingeneyulla frndsil ninn marininnal athyrikum nallath allngi athoru trauma yilek polum depression anxiety ithokke.nalla frn

    • @aky144
      @aky144 Před 2 měsíci

      Ee paryunna koch ndha kidilam ahno kanaan? Aarum perfect alla..So iyalk aah kuttiyaatt olla friendship ok ayitt thonunnilla enkil leave it..

    • @AloneMusk20
      @AloneMusk20 Před měsícem

      അങ്ങനത്തെ വൃത്തികെട്ട ജന്തുക്കളെ life ഇൽ നിന്ന് അകറ്റുക.❤

  • @athulpmenon9573
    @athulpmenon9573 Před 4 měsíci +3

    Consult an endocrinologist if you have issues with breast size, breast development and the size of your nipples.Gynecologist don't have any role in it rather they refer to an endocrinologist, May be it is because of deficiency of PROLACTIN which has a major role in development of breast tissues. പിന്നെ എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്, breast implants? 17 വയസ്സുള്ള കുട്ടിയ്ക്ക് കൊടുക്കേണ്ട ഉപദേശം ഒരു doctorറേ കാണുക എന്നുള്ളതാണ് അല്ലാതെ ഒരു cosmetic plastic surgen cilicon implants ഉപയോഗിച്ചു നടത്തുന്ന breast augmentation surgeryകളെക്കുറിച്ചല്ല

  • @Aadhyaworls
    @Aadhyaworls Před 4 měsíci +11

    ചേച്ചി girly talk part 3 ചെയ്മോ please

  • @NayanaSanthoshk
    @NayanaSanthoshk Před 4 měsíci +7

    3rd part venam unni chechi...

  • @user-py5fh6cg8b
    @user-py5fh6cg8b Před 4 měsíci +3

    Chechii adipoliii.. Very useful ❤

  • @nechunaja
    @nechunaja Před 3 měsíci

    Oily skinin pattiya sweat proof&water proof aayittula dusky skinin pattiya affordable foundation suggest cheyyavo

  • @frozengirl284
    @frozengirl284 Před 3 měsíci +2

    Next part w8ing ❣️❣️keep going chechi love you 🙌🏻❣️😘

  • @Kittyangel-yf7tb
    @Kittyangel-yf7tb Před 4 měsíci +5

    Nice phone case. Evidennaaa vangiyeee

  • @chippymaria9972
    @chippymaria9972 Před 4 měsíci +9

    Which hair straightener is best philps advanced kerashine or ikonic professional?

  • @fathima-c3d
    @fathima-c3d Před 4 měsíci +10

    Chechi egnaya cloth inte busness thodagiyee vdio chyooo help avummm...

  • @__Blessy__882
    @__Blessy__882 Před 4 měsíci +6

    Unni chechi lots of love❤️❤️❤️❤️

  • @shahnazmalu
    @shahnazmalu Před 4 měsíci +2

    Eda anik c section ayirunnu stich okke infection ayatha about 2 year after delivery I had a fear on sex because of my physical and mental wounds but my husband totally understand my situation and stood along with me after 2 year now we are back on track.. please give time to ladies even after pregnancy. Each pregnancy is different and its effects are differently among different peoples

  • @jiyan743
    @jiyan743 Před 4 měsíci +2

    Hyy chechi ente normal to dry skin ahn njn sunscreen use cheyyarund but sunsreen use cheyyumbol enik ullathinekaal colour kuranjaan kaanunnath ath enthukondaan enn paranju tharumoo
    Athin enth cheyyanaam ennum plzz

  • @himadkumar4498
    @himadkumar4498 Před 4 měsíci +1

    Which lipstick?

  • @vineethavineethavp7670
    @vineethavineethavp7670 Před 4 měsíci +3

    Happy vishu unni🎉

  • @Nidhihp
    @Nidhihp Před 3 měsíci

    Nxt part venam chechi
    Really theeeralle ennooorthu
    Love ur presentation & open mind🥰

  • @user-sw3yb2iz9e
    @user-sw3yb2iz9e Před 3 měsíci +1

    Chechii ente age 13 ann enik faceil open pores vannitind ath maraan entha cheyyaaa 😢 oru solution paranji tharoo clear skin kittan entha cheyyaa enik othiri product use cheyyan pediyann ennik ippo 13 allee ayitt olluu 😢

  • @athirachandran6427
    @athirachandran6427 Před 4 měsíci +2

    Unni..da njn nayanthara market cheyunna femi9 sanitary pad sale cheyyunnund...organic product aan...plz order tharuo

  • @nasi098
    @nasi098 Před 3 měsíci +6

    Ente cousin marriage kazhinju oru year nte ullil devorce aayi reason aalkku breast theere illa ennayirunnu , Divorce aayi one year nte ullil aalde second marriage marriage um kazhinju athum love marriage ippo aalkku baby aayi , pregnant aayappozhe avalkku breast okke vaanu ipo alu happy aayi jeevikkunnu

    • @gs5710
      @gs5710 Před 2 měsíci

      Breast illenu paranju divorce ?
      Oh
      Maybe he had affair with another girl

    • @nasi098
      @nasi098 Před 2 měsíci

      @@gs5710 ayalkku satisfying aallayirunnu theere indarnnila

  • @aaryaa.s7288
    @aaryaa.s7288 Před 4 měsíci +17

    Happy vishu chechi ❤ Ee video kk vendi waiting aayirunnu😊

  • @nehaaaaah
    @nehaaaaah Před 4 měsíci +5

    Chechide veed evdyaa

  • @sreelakshmiyadhu9910
    @sreelakshmiyadhu9910 Před 4 měsíci +1

    Raquitys nte aloe vera gel nallathano

  • @Anfildsoko
    @Anfildsoko Před 4 měsíci +10

    Pubic hair ne Patti oru video cheyamo

  • @jasminbasith
    @jasminbasith Před 3 měsíci +2

    Chechi Perfume collection video cheyyuo... Pls😊

  • @abinasatheesh8202
    @abinasatheesh8202 Před 4 měsíci +5

    Unni face slim avanulla facial massage vedio cheyamo?

  • @Avni996
    @Avni996 Před 4 měsíci +12

    Chechi njn 5yr aytt relationship il aan.2 yr kazhinjal njangalude marriage aan.but e 5yril aake 2 times mathrame ningalk sex cheyyan kazhinjittullu.hymen break ayitt und.pned cheyumbo enik bhynkra pain aan.athkond njn aale thatti mattum.baaki ellam ok aan bt intercourse chyn mthrm pattunnilla.enik nalla sad und..try chyunnund bt pain krnm pattunnilla.aal ippo nalla supportive aan.ithinte peril njngl vzhk onnum undyttilla.but after mrg enik ingne aanenkil ath njnglude mrg life ne baadhikumo enn tension aan.

    • @anuha8932
      @anuha8932 Před 4 měsíci +7

      Vaginismus aakam oru gyneocologist ne consult cheyyu vegam

    • @user-bi9tm8ni4g
      @user-bi9tm8ni4g Před 4 měsíci +1

      Nalla pole foreplay cheyyuka.. Tension free ayitt venam sex cheyyan.... Athupole pala position try cheyyuka.. 69position try cheyyu.. Pinne vagina dry aanakilum ingane varum.. Ith onnum cheyythitt ready ayillakil oru dr ne kanikku

    • @Sanjay72071
      @Sanjay72071 Před 4 měsíci

      Foreplay cheyth noku. Direct intercourse cheyaathe oral sex cheyu.then tension kurakku sexiness ishtapedaan padikku.ok aavum

    • @urumi321
      @urumi321 Před 4 měsíci

      @@anuha8932 enik oru pedi ind ntha cheyuka

    • @SajithaKareem-vk7vf
      @SajithaKareem-vk7vf Před 4 měsíci +1

      Edaa I think nalla time edth orupaad foreplay chyth chyuu... Budhimut undavum adhyam but take it slow... Orupaad foreplay chyth payye poku.. And lube okke use aakuu... Pne legs il adhikam pressure chyth pidikand loose aki ittoke nokuu... It's fine.. Palarum idh experience chyanindavum.. Ithrom oke chythatm slow ayt nokitm okke vynkra pain ahnel consult a doc maybe aa muscles oke loose aavan ayt nthelm prnj tharum doc🫂

  • @roslingeorge1235
    @roslingeorge1235 Před 4 měsíci +4

    Part 3 please!!!

  • @noushadkp9098
    @noushadkp9098 Před 4 měsíci +2

    Hi checi
    15 yr girl n derm doc serum use cheyyan pattoo

    • @abhiramianil6601
      @abhiramianil6601 Před 4 měsíci +1

      Serum okke oru 20 kazhinj ise cheyyunnath aan nallath bcz epole chemicals skin il poya.. oru 30s il thanne aged pole thonnikum so better to use moisturizer and sunscreen

    • @noushadkp9098
      @noushadkp9098 Před 4 měsíci

      Aahh😍

  • @shibinadhas7813
    @shibinadhas7813 Před 4 měsíci +3

    Love you unnii
    Video nannayittund ❤

  • @anumolanukutti
    @anumolanukutti Před 4 měsíci +6

    വിഷു ആശംസകൾ 😘❤️🎉🎉

  • @sheenashajishivadam
    @sheenashajishivadam Před 4 měsíci +9

    ❤❤unni chechyyyy

  • @Kurumbees_777
    @Kurumbees_777 Před 4 měsíci +12

    Height വയ്ക്കാൻ വഴിയുണ്ടോ

  • @arunimamparunima1509
    @arunimamparunima1509 Před 4 měsíci +3

    Happy vishu 🥰

  • @devika817
    @devika817 Před 4 měsíci +8

    Unni chechi...🙋🙋raavile.... vitamin c serum use cheythitt...night dermdoc kojic acid cream idamo..........

    • @shilpathottathil5461
      @shilpathottathil5461 Před 4 měsíci +1

      Yes ..njn use cheyyunnund😊

    • @devika817
      @devika817 Před 4 měsíci

      @@shilpathottathil5461 okeey...💕

    • @user-bb5db7xl4w
      @user-bb5db7xl4w Před 4 měsíci

      Ethe polee rathri dermaco kojic acid serum use akkan patumo??

    • @reshmak
      @reshmak Před 3 měsíci +2

      Vit c use cheyyumbo must aaytum sunscreen apply cheyyanam @mrng

  • @Denitta3838
    @Denitta3838 Před 4 měsíci +1

    Try Dazller DLC025 lipstick shade

  • @Archuarch_1234
    @Archuarch_1234 Před 4 měsíci +4

    Useful vedio

  • @AiswaryaS-ol2rk
    @AiswaryaS-ol2rk Před 4 měsíci +5

    Thighs ulla darkness pokan nthelum vazhi indoo

  • @neemavarghese3360
    @neemavarghese3360 Před 4 měsíci +13

    Chechi pre wedding preparations video part 2 cheyo

  • @akkuakku7874
    @akkuakku7874 Před 4 měsíci +5

    School ആൻഡ് കോളേജ് enjoy cheyan ethoka cheyanam or your oppenion vedio cheyo

    • @Anuuiiu___
      @Anuuiiu___ Před 4 měsíci +1

      Njnum ini +1...introvert engane engilum matanam... Pakshhee kurw perr irikumbo samsarikan oru pedi pola. Ath mattan nokunund..​@@abduljabbarc9645 Bro.. Same ahnu😢tour poyapo kalikand window seat keri irun,

    • @abduljabbarc9645
      @abduljabbarc9645 Před 4 měsíci +2

      @@Anuuiiu___ saralla i can understand ur feeling njn oru karam parayatte i just share my experience 10 std padikuna samayath enk oru best friend undayirunu avallude veetil tte eduth thamasikuna baki kuttikallum same school ayirunu.. njn 10 H olloke 10 N,P njgallu total 4 peru ayirunu but eppoyuk enk alone akuna polle feel cheyum avalloke enne mind cheyathe polle jeevithathil njn pallathum enne veedhanipichittund ..endhin 9 std padikumbo entte best friend nodu thanne njn paranjinuu nale entte bd ann enn olk atha ariya bd ann ollu enne wish cheythidavum enn reethil Instagram thuran nokumbo ann ariyune SHE NEVER WISH ME ITS REALLY BROKE MY HEART;) I really want to change my life 11 /4/24 njn kozhikode beach poyinii avide ethiyapo enk uncomfortable feel cheythu alkare kadapo alkare muninu ice cream thinuna time oke but believe me njn enne thanne paranju viswasipichu.. nee oru introvert alla anne arum mind cheyunila ... kittiya avasaram maximum enjoy cheyy enoke cheruthayittu enik people kanumbo valiya promble feel cheyunila so enik onne parayan ullu self ayittu maran vicharicha maran kayum IF U LIKE TO CHANGE YOUR LIFE U CAN ( enik ariyulla eth ijj vayiko enn but trust me ninnodu maran kayum ) if u read this thanku..💗

  • @kim_thv_gurl
    @kim_thv_gurl Před 3 měsíci +2

    Chechi you're like our sister🥰❤️

  • @zaintastyworld3128
    @zaintastyworld3128 Před 4 měsíci +1

    2n question choycha aallod parayaanullath kannaadi nokkumbol nammude kuravilekk nokkaathe,god nammukk thannaa anugrahangalilekk nokkkooo….

  • @travelclickswithMe
    @travelclickswithMe Před 4 měsíci

    Last one shade???

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 Před 4 měsíci +4

    Happy Vishu my dr❤

  • @fathimaa831
    @fathimaa831 Před 4 měsíci +2

    Orupad perk useful ahn chechi so.... Eppzhum illenkilm edkoke this kind of vds cheyuka...... And thank you.... ❤️😘

  • @LakshmiPriyas-zi5fm
    @LakshmiPriyas-zi5fm Před 4 měsíci +2

    Happy vishu❤❤❤❤

  • @meghasujanm4231
    @meghasujanm4231 Před měsícem

    I completely disagree with you on your statement about cheating.
    If a person cheats on you with another person it’s completely on them, not your responsibility.
    And it is a long process and not something that just happens out of the blue, so the person who cheated obviously knew what they were doing!
    If I’m a relationship a person has a issue then it’s their responsibility to communicate with their partner about it and find a solution or end the relationship for the better if it comes to that. Not cheat on each other

  • @fathima_mizna_meh
    @fathima_mizna_meh Před 4 měsíci +3

    Chechi parnjth okke crct aan♥️

  • @saheedasamad8039
    @saheedasamad8039 Před 4 měsíci +2

    20:36 nikkum ith undarunnu.. Down body part karuth irikkunnath partnerkk ishtapeduvo enn.. Bt he ckeared it 😁❤️

  • @harithahareendran2821
    @harithahareendran2821 Před 3 měsíci

    How did you overcome anxiety issues 😢

  • @AminaAmi-tr9pd
    @AminaAmi-tr9pd Před 4 měsíci +4

    Chechii next part cheyane

  • @vineethaah
    @vineethaah Před 4 měsíci +8

    Chechi innathe video theerandann thonni 😌

  • @Marva719
    @Marva719 Před 4 měsíci

    Super very useful 🙌🏿💗💯

  • @daliyasoman1872
    @daliyasoman1872 Před 4 měsíci +1

    Very good enikum e problem ond next videos vanam

  • @vinithaaarush9318
    @vinithaaarush9318 Před 4 měsíci +2

    Unni... Derma co foundation unniyude shade etha pls reply.... Plssss

    • @simplymystyleunni
      @simplymystyleunni  Před 4 měsíci +1

      Caramel & beige mix aakum da

    • @vinithaaarush9318
      @vinithaaarush9318 Před 4 měsíci +2

      @@simplymystyleunni njan unniyekkalum alpam colour kuravaanu appo njan ethu shade aanu use cheyyendath?

  • @gowiththetrend1111
    @gowiththetrend1111 Před 4 měsíci +3

    Thank u so much unni❤

  • @informationsforyou3003
    @informationsforyou3003 Před 4 měsíci +5

    Chechi nalloru pad paranju tharuo?

  • @advArya
    @advArya Před 4 měsíci +2

    Chechi day in my life cheyuo❤

  • @Gling-zl6fm
    @Gling-zl6fm Před 4 měsíci +7

    Chechi breast koranj thonikunna korach bras suggest cheyyo

    • @abduljabbarc9645
      @abduljabbarc9645 Před 4 měsíci +1

      Sports bra nallathan thonunu.. if you want to lose breast youtube kore vedio end..

    • @Mayookha-
      @Mayookha- Před 4 měsíci +1

      Minimizer bras undeda

  • @ToughCookie100
    @ToughCookie100 Před 3 měsíci +3

    Husband cheat cheythu..adh veetil paranju ippo divorce nadannu kondiilrikayaanu..kalyanathinu munne angeru 3-4 girlsine ore time pranayichirunnu ennoke pine aanu arinjath..ippo kalayanthinu shesham vere oru pennumaayi cheat cheythu..wife enna nilayil snehavum supportum okke tharum..but ore time vere relationshipilek poyath thettalle...ippol divorce/separation stress kaaranam onnum vendiyirunnilla enna thonnal..ayalude koode thanne ninnaal mathi aayirunnu enna chindhayaanu.divorce decision thettayi poyo enna thonnal..kaaranam cheating ozhichaal baaki behaviour okke nalla perumaattam, support okke aanu..

    • @user-mb7lx9nj8k
      @user-mb7lx9nj8k Před 3 měsíci +2

      Eda... Enikum same avastha aan... Cheating ozhich nirthiyaaal ithrem nalloraal vere illa. Njan thante same situation aayond aan thaan ee paranja kaaryam manasilaavunnath.. vere oraalod "nalla bharthaav aan parasthree bandham undenne ullu" enn paranja avar parayum nammak vatt aanenn.. Divorce procedure is always stressful but trust me ith divorce cheyyunnath aan nallath.. naale ningalk kuttikal aayalum ayaal ee paripaadi nirthaan povunnilla. Ath kuttikalem baadhikkum.. ninak poge poge ninnodulla respect um kuranj varum.. nee ninne thanne verukkaan tudangum.. ninak nalloru vyakthi aavano nalla Amma aavano kazheela.. ayaal ee baaki Ella kaaryathilum perfect aayt nikkunnath ayaalde ee vrithiketta side cover up cheyyaaan aan.. experience ullond parayua mole continue with your divorce process. Don't go back to him

    • @user-mb7lx9nj8k
      @user-mb7lx9nj8k Před 3 měsíci +1

      Njan thante same avastha iloode kadann povunna aal aan.. ath kond I wanna say please continue with your divorce procedure. "Njanum ithupole husband enna reethiyil nalla supportive aanallo parasthree bandham indennelle ullu" ennokke vijaarich pinnem chance kodth.. appozhaan enik manasilaayath ayaalde ee nalla husband chamayal ayaalde vrithiketta side hide cheyyan ulla oru tool aayrunnu nn.. ipo ninak ith continue cheyunath aan nallath enn thonnum..but naale kuttikal okke aayal mole nee pett povum.. ninak ninnodenne oru respect illaand aavum

    • @ToughCookie100
      @ToughCookie100 Před 3 měsíci

      ​@@user-mb7lx9nj8k thank you so much dear for your reply...samsaarikaan aarum illaatha avasthayil aayirunnu njan..ente divorce counselling kazhinju..compensation/alimony ithonnum illathe mutual divorce cheyaan njan ready aanu enni arinjappol ayalude mukhath relief aayirunnu kandath..allathe enne nashtapedunnathil valiya dukham onnum angerkk illa.. also ippozhum angerude preshnam avihitham pidikkapettu, athinte peril ayalkk veroru penninnte veetukarude kayyil ninnu thallu kittiyath okkeyaanu..allathe enne chathichathil valiya kuttabodham onnum illaatha vyakthi aanu ennu enikk manasilaayi..ningal paranjath valare correct aanu..njan ente relativesnodu "para sthree bandham ozhichaal valare nalla aal aanu vere oru problemvum illa" ennu paranjappol avarum paranjath idh thanneyaanu...self respect vittu jeevikkanruthe ennu.. what you said is absolutely right..and thank you so much for your words..it helped my mind a lot..♥️♥️♥️