Video není dostupné.
Omlouváme se.

9 things you need to discuss before marriage | Aswathy sreekanth | Life Unedited

Sdílet
Vložit
  • čas přidán 20. 06. 2022
  • 9 things you need to Discuss before marriage, Hope you all get good information from our Videos.
    #marriagegoals #relationshiptips #aswathysreekanth #lifeunedited
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

Komentáře • 612

  • @LifeUneditedAswathySreekanth

    Here’s something that I forgot to mention in this video. I think its important to share your religious point of views before marriage. If you are a strict follower of religion and rituals , your partner should know that. If you are an atheist/agnostic that also should be communicated, right? 😊

    • @soul9143
      @soul9143 Před 2 lety +14

      Chechi girls trip nte kaaryam pinne paranjillallo

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Před 2 lety +30

      @@soul9143 Will update 😊

    • @keerthhanah
      @keerthhanah Před 2 lety +19

      Sure , I'm an atheist.

    • @aruntm593
      @aruntm593 Před 2 lety +1

      @@LifeUneditedAswathySreekanth 👍

    • @aruntm593
      @aruntm593 Před 2 lety +9

      @@soul9143 എന്നാ പിന്നെ 10 തികയ്ക്കാമായിരുന്നു 🤣

  • @fathi7399
    @fathi7399 Před 2 lety +638

    1.Work and career
    2.Parenting
    3.Relationship with money
    4.What is home for you
    5.Sharing household chores
    6.Other people and priorities in life
    7.Habits
    8.Deal breakers
    9.Religious point of view
    I wish I had heard this before my marriage....

    • @anuakhil1902
      @anuakhil1902 Před 2 lety +1

      True

    • @kichu00793
      @kichu00793 Před 2 lety

      Sathyam..

    • @aminamohammedbasheer7420
      @aminamohammedbasheer7420 Před 2 lety +1

      Me too

    • @sibinams6226
      @sibinams6226 Před 2 lety +7

      we didn't discuss any of these before marriage. But the religious point of view for us was the same hence all other 8 points came in line with each other. That's somehow by luck we fit each other. It was a blind marriage and I can't think of another life now than this.

    • @deepamohan702
      @deepamohan702 Před 2 lety

      True...

  • @Rasnadelvin
    @Rasnadelvin Před 2 lety +134

    വിധിയെ പഴിച്ചു... ഇരുട്ടടഞ്ഞ അടുക്കളത്തളങ്ങളിൽ ജീവിതം ഹോമിച്ചിരുന്ന, ഒരു വാക്ക് തന്റെ അഭിപ്രായം പറയാൻ ഭയന്നിരുന്ന, സ്വന്തം ഇഷ്ടങ്ങളെ തെങ്ങിൻ തടത്തിൽ ഇട്ടു മൂടി കണ്ണീരാൽ നനച്ചിരുന്ന സ്ത്രീകളുടെ കാലം അസ്തമിക്കട്ടെ.... എന്റെ ജീവിതം എന്റെ അവകാശവും സ്വാതന്ത്ര്യവും ആണെന്ന്... ആൺ പെൺ ഭേദമില്ലാതെ ഓരോരുത്തരും തിരിച്ചറിയട്ടെ 👍 well said Aswathy 🥰❤️🥰

    • @riswana979
      @riswana979 Před 3 měsíci +1

      അതേപോലെ എന്റെ നിക്കാഹ് കഴിഞ്ഞിരിക്ണ് ഒരു മുസ്ലിം ആയതിനാൽ അറേഞ്ച്ഡ് മാരേജ് ആണ് ഒരു ഡിഗ്രി പകുതി ആകുമ്പോൾ നാട്ടുകാർ പാരവെക്കാൻ തുടങ്ങും അങ്ങനെ എല്ലാരും കൂടെ പറഞ്ഞു പറഞ്ഞു എന്നെ കെട്ടിച്ചു but ഞാൻ ഒപ്പം ജീവിക്കാൻ തുടങ്ങിയിട്ടില്ല അപ്പോ എനിക്കുള്ള ഒരു സംശയം ഞാൻ ഒരു സ്റ്റുഡന്റാണ് ബട്ട് എനിക്ക് ചെലവ് നടത്താൻ പൈസ ഇല്ലാത്തതുകൊണ്ട് അവരായിരിക്കും എനിക്കുള്ള ഡ്രസ്സ് ആണെങ്കിലും ഫുഡ് ആണെങ്കിലും എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു തരുന്നത് അവർ ആയിരിക്കും. ഈ ഒരു ജൂലൈ ഒക്കെ ആവുമ്പോൾ ഒപ്പം ജീവിക്കാൻ തുടങ്ങും so അപ്പൊ എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവനായിരിക്കും കാരണം അവൻ ജോലി ഉള്ള ആളാണ് but ഞാനൊരു സ്റ്റുഡന്റാണ് അപ്പോ എനിക്ക് അവരെക്കൊണ്ട് house chores ചെയ്യിപ്പിക്കാൻ പറ്റുമോ എല്ലാകാര്യങ്ങളിലും തുല്യത കാട്ടാൻ പറ്റുമോ എനിക്ക് ഇതിനെക്കുറിച്ച് അവനോട് ഒപ്പം ജീവിക്കുന്നതിനു മുമ്പ് പറയാൻ പറ്റുമോ and as a student i am not ready for a baby first job then a baby is it ok? And അവർ എട്ടു വയസ്സിന് മൂത്തതുമാണ് so he will gonna ready for a baby but i am not so ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞു തരാമോ? ഞാൻ ഇതിനെക്കുറിച്ച് അവനോട് സംസാരിച്ചിട്ടില്ല കാരണം over ആകുമോ എന്ന് ആലോചിച്ചിട്ട് പിന്നെ എന്നെ മനസ്സിലാക്കാൻ എന്റെ ഫാമിലിയിൽ ആരും ഇല്ല അതുകൊണ്ടാണ് നിങ്ങളോട് സംശയം ചോദിക്കുന്നത് ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ🥲😭 ഒപ്പം ജീവിക്കുമ്പോൾ അവരെക്കൊണ്ടും വീട്ടുജോലി എടുപ്പിക്കാൻ പറ്റുമോ?

    • @simonchalissery581
      @simonchalissery581 Před 2 měsíci

      If every thing is discussed in detail nobody will marry.

    • @soumyar3163
      @soumyar3163 Před měsícem

      ​@@simonchalissery581better than acting after marriage

    • @archanarajan4
      @archanarajan4 Před 7 dny +1

      What if someone talks all this and they lie in such a way that you feel it's all good, only to know that they were lying all the while. How do you understand people who are acting?

  • @ashrafpc5327
    @ashrafpc5327 Před 2 lety +180

    അവസാനം പറഞ്ഞ point.
    Respect 👍
    ഇത് കിട്ടാത്ത ഒരിടത്തും നിൽക്കാൻ താൽപ്പര്യം ഇല്ല.

  • @fastandfurious4501
    @fastandfurious4501 Před 2 lety +38

    ഒരു സ്ത്രീ എന്നതിന്റെ പര്യായമായി എനിക്ക് തോന്നിയിട്ടുള്ളത് അശ്വതിചേച്ചിയെയാണ്. ചേച്ചിയുടെ ചിന്താഗതിയും അഭിപ്രായങ്ങളും ഒക്കെ വേറെ ലെവലാണ് അത് തന്നെയാണ് ചേച്ചിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്❤

  • @aiswaryaharikumar5782
    @aiswaryaharikumar5782 Před 2 lety +264

    As a 25 year girl who is into the social pressure to marry someone... This video made me think of what i am and what i should be before getting into a marital life... Thanku for the valuable experiences and thoughts. Looking forward for much more❤️❤️with lots of love😘

    • @jithins1413
      @jithins1413 Před rokem +5

      Never marry under social pressure....marry when u feel its required

  • @geetanair921
    @geetanair921 Před 2 lety +81

    എന്റെ അശ്വതിക്കുട്ടി, ഇന്നത്തെ കുട്ടികൾ അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു കൊടുത്തു. 28 വർഷം മുന്നെ ഈ അറിവ് കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കുവായിരുന്നു. 👌👏👏🌹

  • @comeoneverybodyitsmeammuz9072

    Marriage nu munp ithu pole paranju tharan arenkilum undayirunnenkil
    Pala kuttikaludeyum life safe ayenem....
    Ithu oru padu perkk helpful agummm

  • @sreelekshmysree9546
    @sreelekshmysree9546 Před 2 lety +22

    Good vedio ചേച്ചി ❤കല്യാണം കഴിയാതെ കാണുന്ന എത്ര പേരുണ്ടിവിടെ

    • @arunrajkp7762
      @arunrajkp7762 Před 2 lety

      😭

    • @arunrajkp7762
      @arunrajkp7762 Před 2 lety +2

      കല്യാണം കഴിക്കാൻ പോകുമ്പോൾ ഇതൊക്കെ ഒന്ന് ചോദിച്ചു നോക്കണം എന്നുണ്ട്

    • @sreelekshmysree9546
      @sreelekshmysree9546 Před 2 lety +1

      @@arunrajkp7762 ഇതൊക്കെ കേൾക്കാൻ കൊള്ളാം.. എത്രത്തോളം നടക്കാനാ

  • @dranithaeradi3431
    @dranithaeradi3431 Před 2 lety +36

    നല്ല ടോപ്പിക്ക്, ഷെയർ ചെയുന്നു❤
    1. 35above ഉള്ളവരുടെ മാര്യേജ്,കുട്ടികൾ വേണോ വേണ്ടേ
    2.. സെക്കന്റ്‌ marriage പറ്റി ആലോചിക്കുന്നവർ എന്തൊക്കെ നോക്കണം
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ പലർക്കും ഉപകാര മായിരുന്നു

  • @shivsankari6905
    @shivsankari6905 Před 2 lety +56

    10/10 jathakka porutham noki kettunathil ala karyam... Thammil thammil edhu pole Ula porutham noki life partner ne select chyunatha.... Highly essential thought, which has to be discussed in our so called "society". Chechi parnjapole, life il nammal plan chythapole orikalum nadakila, but evde nina thudangiye anulath really matters. Atleast, edheallam nammal discuss chythirunu ennu ullath thane, namk valiya oru ashvasam ayirikm.
    Hands-off to your thoughts.💯

  • @aldrinxavier1100
    @aldrinxavier1100 Před 2 lety +20

    കല്യാണം കഴിഞ്ഞിട്ട് ഇപ്പോ 8 വർഷം ആയി, പണ്ട് പറഞ്ഞ കാര്യങ്ങൾ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദാമ്പത്യ ജീവിതം കാണുമ്പോൾ ഒരുപോലെ ആണെങ്കിലും അതിൽ പെടുമ്പോൾ മനസ്സിലാകും അതു തീർത്തും വ്യത്യസ്ഥമാണ് എന്ന്.സ്വന്തം പാർട്നറുടെ കാരക്ടർ ചിലപ്പോൾ കല്യാണത്തിന് മുൻപ് കാണുന്നത് പോലെ ആയിരിക്കില്ല കല്യാണം കഴിഞ്ഞാൽ. ഓരോ കാര്യങ്ങൾ അറിഞ്ഞു മനസ്സിലാക്കി അതനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതാകും വേറെ ഒരാളുടെ ജീവിതം അല്ലെങ്കിൽ ഉപദേശം കൊണ്ട് ജീവിതം തുടങ്ങുന്നതിലും നല്ലത്.

  • @sravyakr6987
    @sravyakr6987 Před 2 lety +50

    Waiting aayirunnu✨️ഇത്തരത്തിൽ ഉള്ള വീഡിയോ വളരെ ആവശ്യം ആണ് 💯.... ഇനിയും ചേച്ചിയിൽ നിന്ന് ഇത്തരത്തിൽ നല്ല, നല്ല അറിവുകൾ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @milky__view4085
    @milky__view4085 Před 2 lety +29

    ഡിവോഴ്സ് എന്ന ടോപ്പിക്ക് നെ കുറിച് ഒരു വീഡിയോ ചെയ്യാൻ ശ്രെമിക്കണേ...

  • @anishams3176
    @anishams3176 Před 2 lety +15

    Ee vedio kanuvan orupad late ayi.. Marriage kazhinju 2year kazhinju vedio kanunna le njan... Etharam informations othiri miss ayi poyi.. Anyway eny marriage cheyyanirikkunna ellavarkkum upakarapedate ee valuable message

  • @varshajoshy6010
    @varshajoshy6010 Před 2 lety +23

    Hi Aswathy, one of your best video. And really crucial information that needs to be understood by everyone in our society. Actually, these kinds of videos ought to be broadcast on television so that everyone in the family-not just the brides and grooms but also their parents-can watch and understand them. I can relate to all the points made here as a married woman. Fortunately, despite the fact that my marriage was arranged, my husband respects and treats me like an individual. But from my married (by love or arranged) friends, I heard a lot of stories. Some people are hesitant to explain these points out of concern for losing the other person. But its always better to get it clarified before starting a relationships. If you don't end up with him/ her after discussing these points, just assume that he/ she is not the right person for you!

  • @AnjuBala-di8vf
    @AnjuBala-di8vf Před 2 lety +11

    വസ്ത്ര ധാരണത്തിന്റെ രീതി കൂടി ഒന്ന് പറയാമായിരുന്നു. പിന്നെ മുടി നീട്ടി വളർത്താൻ വിവാഹ ശേഷം നിർബന്ധിതരാവുന്ന പെൺകുട്ടികൾ. കൂടാതെ വിവാഹം കഴിഞ്ഞ് പഠിക്കാൻ താല്പര്യം ഉള്ളവർ ഉണ്ട്, or ജോലി സംബന്ധമായി വീട്ടിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരുന്ന സ്ത്രീകൾ ആ ജോലി വിവാഹ ശേഷം വേണ്ടെന്ന് വെക്കാറാണ് പതിവ്. ഇതെല്ലാം കൂടി ഉൾപ്പെടുത്തി ഈ വീഡിയോ യുടെ ഒരു part -2 അപ്‌ലോഡ് ചെയ്യൂ ചേച്ചി, പിന്നെ ചേച്ചി കമന്റിൽ മെൻഷൻ ചെയ്ത മതപരമായ വിശ്വാസങ്ങളും.

    • @Sethulekhmi
      @Sethulekhmi Před rokem +1

      അല്ലടാ കേരളത്തിൽ ഒരാളെ അങ്ങനെ കിട്ടുവോ. സ്വന്തം ഇഷ്ടപ്രകാരം ഡ്രസ്സ് ഒക്കെ ധരിക്കുവാൻ. ബന്ധുക്കളും സുഹൃത്തുക്കളും അത് കണ്ടിട്ടില്ല

  • @AR-cm8hp
    @AR-cm8hp Před 2 lety +56

    In an arranged marriage setup it's better to be yourself rather than trying to impress the other person. Coz later at some stage the real self pops out and there starts the compatibility issues. Be yourself so the ones who can accept you the way you are, will be the best partner throughout your life.

  • @amruthapanicker6355
    @amruthapanicker6355 Před 2 lety +15

    This was much needed for girls who is still confused to choose..
    Thankyou So much Mam👍💯
    Expecting Much From Youuuu😍😍

  • @Honey-Beeee
    @Honey-Beeee Před 2 lety +7

    നല്ല ഒരു മെന്റർ ആണ് അശ്വതി ചേച്ചി.... നേരിട്ട് കണ്ട് പരിചയം ഇല്ലെങ്കിലും influencing you a lot always 🔥❤😘🥳

  • @silvereyes000
    @silvereyes000 Před 2 lety +9

    We had discussed almost everything b4 marriage. We didn't purposely plan but during the usual 'pancharayadi' b4 marriage, these topics came into our discussion. We didn't discuss much about parenting, instead we discussed about our style choices ( what type of dress each of us prefer to wear, am I a style conscious person who follows latest trends and updates the wardrobe etc), places we'd like to visit, political views...etc. I don't remember everything exactly

  • @divyadevb3996
    @divyadevb3996 Před 2 lety +15

    Everytime we talk about these things and how to set up a family, good parenthood, home etc 😌 we have to share every minute things with our partner . Open up our mind ☺nobody have the skill to understand without telling what we are up to. Just love ,understand , Respect and move on😌

  • @mukeshrokiz6630
    @mukeshrokiz6630 Před 2 lety +24

    Could you talk about family planning surgeries also. Who should undergo that. Mostly it's the women who would be forced to do it. Factually speaking, vasectomy is much easier and less complicated and reversible than a women undergoing a surgery to stop pregnancy. Men should also take up the responsibility.

  • @rahulv2225
    @rahulv2225 Před 2 lety +43

    As you touched the topic of money management, you didn't touch the topic of splitting the expenses or bills. Not only couple should share household chores, they should split or share household expenses. It's not the responsibility of a man to pay bills alone if both are working.
    Still knows lot of working women who thinks 'her money is her money, his money is our money'.

  • @rithumariajose99
    @rithumariajose99 Před 2 lety +22

    Awesome content!😄 Well articulated and presented! Thank you for this!❤

  • @cmafinalist2054
    @cmafinalist2054 Před 2 lety +98

    I, being a 26 year old bachelor man, got a lot of unfiltered, unedited, genuine insights as to married life..as to revised husband wife role etc....more power to you ma'm

    • @thasleemathachu4927
      @thasleemathachu4927 Před rokem

      Hloo brthr enne ormayundoo.. 👀 eee vdeo nte thaazhe cmnt ittirunnu ente oru prblm 🙂 brthr clear cheythirinnu ente lovernu sex nodu kooduthaalaayittu ennodu samsaeikkunu ennokkeee.. Ormayundooo

    • @cmafinalist2054
      @cmafinalist2054 Před rokem

      @@thasleemathachu4927 ohh.. yes.. nthai karyangal??.. issues solve aayo??

    • @thasleemathachu4927
      @thasleemathachu4927 Před rokem

      Nooo broo🥺 just break up 💔 annu ningalodu prblms okke paranja day njn kaakunodum paranju kaaryangalokke 🥺appo kk saaralla nnu paranju. Pinnee msg ayachee illaaa koreee dayss njn angottu maathram msg ayachondirunnyyy🙂 pinne edakkokke rply tharum hlo hi nnu ennittu pokum bc aanu nnu paranjittuuu.. Pinne 1 and half month samaarichilllaaaaa njn call onnum cheythillaa msg ayachu rply indaayirunnillaa.. 😒 three days munnu njn msg ayachittu paranju onnu rply tharo samadanathode irikkan aanu nnu appo rply thannu kaaku nte umma sammadikkunilla veed dooram aanu nnum paranju njn its kk nnu paranjuu🥺🥺🥺🥺 iam depressed 🥺🥺🥺 enikku pattunillaa njn kooduthal aagrahichu poyi ithuvare njn ingane onnum aagrahichittillaa.. Kooduthal aagrahichappo kittathayappo ulla sankadam🥺🥺🥺 😣 enikku athu bro nodu parayanam nnu thonni athaanu msg ayacheee🥲😣

    • @cmafinalist2054
      @cmafinalist2054 Před rokem

      @@thasleemathachu4927 അപ്പൊ എന്റെ പ്രാർത്ഥന ഫലിച്ചില്ല ലെ.... സാരമില്ല നമുക്ക് വിധിച്ചിട്ടുള്ളത് നമുക്ക് കിട്ടും.. I know u still love him.. I think its your first love.. depression വളരെ മോശമായ അവസ്ഥ ആണ്... ഒറ്റക്ക് ഇരിക്കരുത്.. i think amma is your best friend.. വിഷമങ്ങൾ അമ്മയോട് പറയണം.. ഇല്ലേൽ.. best friends നോട്‌ പറയണം.. ഞാനും depression ലൂടെ കടന്നുപോയ ആൾ ആയത് കൊണ്ട് എനിക്ക് pain മനസിലാകും നമുക്ക് ഉള്ള ആൾ ഇനി വരും.. അവനു sexual motives മാത്രം ഉള്ളത് കൊണ്ട് അല്ലേ അത് ലഭിക്കാതെ വന്നപ്പോൾ ഇയാളെ ഉപേക്ഷിച്ചു പോയത്.. so u r lucky.. അവനെ പറ്റി പറയുമ്പോൾ pain ഉണ്ടെന്ന് അറിയാം.. വിഷമങ്ങൾ ആരോട് എങ്കിലും പറയണം..ആരുമില്ലെങ്കിൽ എന്നോട് പറയാം u must move on.. and enjoy your life again.. I think you are lucky..
      Anyway still praying for u....
      Inshaallah...

    • @thasleemathachu4927
      @thasleemathachu4927 Před rokem

      Njn aalojikkum kaaku kku ente aduthu ninnu onnum kittathathukondallee poyathu.. Appo enneyalla love cheythathu.. Nnu 🙂 enikku nalla sankadam onnum illaaa but athu aalojicha anganee depressed aayuppoovum 1month ee nangal samsarichulluu aa samsarichathokke orkkum inganee irunnu clss tymil okke athu orkkumm.. Pinne sankadam parayaan ammayoeu paranja athu kooduthal sankadam avum ammakku nalla sankadam aavum 🥺 haa namukkulla aal varum nnu orthu irikkaaaam🤗

  • @user-mz2gm5ce7z
    @user-mz2gm5ce7z Před 2 lety +50

    ചേച്ചി എന്റെ കല്യാണം കഴിഞ്ഞു 3 years ആയി.. ബട്ട്‌ എനിക്ക് ഇപ്പോഴും കുട്ടികൾ ഇപ്പൊ വേണ്ട എന്നുള്ള ചിന്ത ആണ്.. കുട്ടികളെ manage ചെയ്യാൻ ഞാൻ prepared അല്ലാത്ത ഒരു ഫീൽ ആണ് എനിക്ക്.അത് മാത്രം അല്ല ഞാൻ psc ട്രൈ ചെയ്യുന്നുമുണ്ട്.. ഒരു ജോബ് ആയിട്ട് മതി കുട്ടികൾ എന്നാണ് എന്റെ അഭിപ്രായം.. എന്റെ husband അതിനു സപ്പോർട്ടും ആണ്..ബട്ട്‌ റിലേറ്റീവ്സ് എല്ലാരും,എന്തിനു വീട്ടിൽ വരുന്ന ആശ വർക്കർ പോലും പറയുന്നു കുട്ടികൾ ഒക്കെ നാച്ചുറൽ ആയി സംഭവിക്കേണ്ടതാണ്‌, ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് കിട്ടി എന്നു വരില്ല എന്നൊക്കെ.. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ട്‌.. And I am confused.. ഞാൻ എന്ത് ചെയ്യണം.. ചേച്ചിടെ ഒരു advice ഞാൻ പ്രതീക്ഷിക്കുന്നു.. Plz reply 😕😕

    • @resmidileep925
      @resmidileep925 Před 2 lety +45

      മോളെ, കുട്ടികൾ എപ്പോൾ വേണമെന്നത് നിങ്ങളുടെ മാത്രം തീരുമാനം ആയിരിക്കണം.. ജോലി കിട്ടിയതിനു ശേഷം ആകുന്നത് ആണ് നല്ലത്, കാരണം കൊച്ചു കുട്ടികൾ ആയിരിക്കുമ്പോൾ focus അവരെ വളത്തുന്നതിലോട്ട് ആകും, ജോലിക്ക് try ചെയ്യാൻ പലർക്കും സമയം കിട്ടി എന്ന് വരില്ല. പിന്നെ നാട്ടുകാരും വീട്ടുകാരും.. അവരിങ്ങനെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.. അടുത്ത ഒരു ഇരയെ കിട്ടുന്നത് വരെ...Pregnancy അത് natural ആയി മാത്രം അല്ല സംഭവിക്കുന്നത്... Medical science ഇത്രയും advance ആയ ഇക്കാലത്തു അതോർത്ത് ഇപ്പോഴേ ടെൻഷൻ അടിക്കണോ.. Be bold and live your life..

    • @user-mz2gm5ce7z
      @user-mz2gm5ce7z Před 2 lety +6

      @@resmidileep925 Thankyou ചേച്ചി 😍😍🥰

    • @dadasourav1
      @dadasourav1 Před 2 lety +5

      You & husband can consult a doctor and do get tested for all your pregnancy related tests, if everything is normal , tell asha worker chechi to shut-up, if some issues in the test, now you have to seek help of doctor.

  • @phoebaelezabath8611
    @phoebaelezabath8611 Před 2 lety +26

    Well said chechii... You have explained every concepts perfectly. This will definitely help those who are forced to marry and are feared of the same. Thank you so much 🥰❤

  • @JoR-sb9km
    @JoR-sb9km Před 2 lety +11

    എൻ്റെ ഒരു അഭിപ്രായം ചില പുരുഷന്മാർ സ്വയം പിന്നെ ഭാര്യമാരെയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് ബോധം ഇല്ലാതെ സംസാരിക്കുക നാണക്കേട് ഉണ്ടാക്കുന്ന പ്രവ്രത്തിക്കുക സംസാരിക്കുക.ചില സ്ത്രീകൾ അവരുടെ ആൾക്കാർ standard ഉള്ളവർ ഭർത്താവിന്റെ വീട്ടുകാർ standard ഇല്ലാത്തവർ എന്ന് പറഞ്ഞ് കളിയാക്കുക അപ്പോൾ തുടക്കത്തിലേ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.പിന്നെ അശ്വതിയുടെ അവതരിപ്പിക്കുന്ന വിഷയങ്ങൾ വളരെ അർത്ഥവത്തായ കാര്യങ്ങളാണ് ഇന്നത്തെ തലമുറക്ക് അത്യാവശ്യമുള്ള കാര്യങ്ങളാണ് ജീവിതം ഒരു കുട്ടി കളിയല്ല എന്നാൽ പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ വളരെ സന്തോഷവുമാണ് ഏത് വിഷമഘട്ടങ്ങളിലും ഒന്നിച്ചു നിൽക്കുക പരസ്പര ബഹുമാനം വേണം

  • @rizninishad476
    @rizninishad476 Před 2 lety +9

    I really wish this video was posted 8 years ago... Thank you Aswathy for this video... This would help the unmarried people out there...

    • @fg4513
      @fg4513 Před 2 lety

      Wats now in ur life

  • @hafsanadheera
    @hafsanadheera Před 2 lety +6

    Entte kalyanam kaznjitt 1yr kaznju but arrange marriage aarunnu engagement kaznju 1yr gap indaarunnu. Ee 1yr gapil njagal yellam chechi paranja poole ee 9 karyagalum paranjittind idupoole share cheydittind oro situationnjollum .Enik aarum thanne idupoole paranju thannilla But 1yr gapil Njanum entte husbandum idupoole share cheydadu kond njagalde 2 peerudeeyum mentality parasparam manassillakkan patti😊.

  • @noonu840
    @noonu840 Před 2 lety +20

    what you are doing is very appreciable! Our society is in a transition and you are contributing to make the life of people little easier and happier!

  • @gopikam7955
    @gopikam7955 Před 2 lety +54

    Chechi. This video made my day. Life il love marriage matrame cheyu enn theerumanicha enk at last Arranged marriage nte munnil pakachu nilkendi anu vanne. Still i dont know how to choose one. Here most of them prefer beauty over brains. Palarkum qstn chodikyuna penkuttikale vende venda. Arranged marriage il engane cheriya samayam kond correct ayi choose cheyun alochich urangatha divasangal daralam . Vtle pressure athilum bheegaram. 😐😐

    • @suja605
      @suja605 Před 2 lety +6

      vendenkil kettenda. love marriage in kaathiriku. it's the matter of your life. parents pressure okke ippo mind aakiyaal jeevikendath ningal alle.

  • @sandrasan7900
    @sandrasan7900 Před 2 lety +37

    കല്യാണം ഒക്കെ കഴിഞ്ഞിട്ട് ഇരുന്നു കാണുന്നവർ ഉണ്ടോ? 😄

  • @arunmr3640
    @arunmr3640 Před 2 lety +5

    എനിക് ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ സംസാരവും അതിന്റെ അവതരണ രീതികളും
    Thank you so much

  • @vishnuk5964
    @vishnuk5964 Před 2 lety +20

    Great to hear these things... Being a bachelor these thoughts are really an eye opener for me before i step into a marital life and these are key material facts we all should discuss.. Very Well narrated by Aswathy 😊#LifeUnedited #Aswathysreekanth

  • @majuvaliamangalam6014
    @majuvaliamangalam6014 Před rokem +5

    ഹായ് , ഇതിപ്പോ എളുപ്പമായല്ലോ . Just forwarded the link to my son. “ son you must watch and share with your future partner” എനിക്ക് പറഞ്ഞു കൊടുക്കാവുന്നതിലും നന്നായിട്ടു എല്ലാ കാര്യങ്ങളും ഉണ്ടല്ലോ . Thank you …😊

  • @chippymolsasi9546
    @chippymolsasi9546 Před 2 lety +6

    I wish I could see this video before my marriage..... this is a very helpful video to people getting ready to get married chechi....

  • @aryamol413
    @aryamol413 Před 2 lety +7

    Eniku Aswathi idunna Ella videos nteyum content orupaadu istamaanu.
    But from my life experience, njan ee paranja ella karyagalum almost samsaarichu kalyaanam kazhicha alanu..but half of the things my husband forgot..still I used to say him..I spoke to you about all these things before our marriage and you accepted it..then y you are trying to change...njan paranju vannathu athrayokke nammal samsarichalum, we can't predict what they will say after marriage.

  • @ardracs5032
    @ardracs5032 Před 2 lety +8

    That was really useful for many unmarried people and even those who are forcefully continuing in a marriage ....
    Useful.. thank you so much...
    Expecting much more contents like this....

  • @drisyac1512
    @drisyac1512 Před 2 lety +7

    എനിക്ക് 27 ആയി ചേച്ചി. ചേച്ചി ഭയങ്കര ഇഷ്ട്ടം ആണ് ഈ ഒരു വീഡിയോ ഇപ്പൊ സത്യത്തിൽ ഭയങ്കര ഹാപ്പി ആയി. മാര്യേജ് ഏകദേശം സെറ്റ് ആയി ഇരിക്കുവാ കമ്മ്യൂണിക്കേഷൻ ഇനിയും തുടങ്ങിയിട്ടില്ല അറേഞ്ച് മാര്യേജ് ആണ് jest 10 മിനിറ്റ് മിണ്ടി. എനിക്കു ഇപ്പോഴും അറിയില്ല ഇങ്ങനെ ആണ് എനിക്കു ഒക്കെ ആണ് എന്ന് പറയാൻ തോന്നിയത് എന്ന് എത്ര ഒക്കെ പുരോഗമനം ഉണ്ടായാലും നോ യൂസ് ഫാമിലിയിൽ ഉള്ള ചിട്ടകൾ അതേപോലെ ആവും. ഭയങ്കര ടെൻഷൻ ആണ് ആൾറെഡി ഫാമിലി ആണ് അവര് സൊ ആഫ്റ്റർ മാര്യേജ് ആയാൽ എന്ത് മിസ്റ്റേക്ക് നമ്മളുടെ ഭാഗത്തു നിന്നു വന്നാലും മുഴുവൻ ഫാമിലി അറിയും എന്താ പറയാം ഇങ്ങനെ പറയാം എത്ര ഒക്കെ പഠിച്ചാൽ ജോബ് ആയാലും ഈ ഒരു സിറ്റുവേഷൻ ഭയങ്കര ടെൻഷൻ ആണ് ട്ടോ e ച്യോഥ്യങ്ങൾ പലതും ഞാൻ ചോക്കാൻ വച്ചതു ആണ്.. താങ്ക്സ് ചേച്ചി എനിക്ക് ഹെല്പ് ഫുൾ ആയി ഒപോസിറ്റ് ഉള്ളത് പാർട്ണർ ഇത് കേട്ടു ഇതുപോലെ ഒക്കെ മനസ്സിൽ ആക്കുന്ന ആൾ ആയാൽ ഭാഗ്യം അതെ ഉള്ളു ഇപ്പൊ പ്രാർത്ഥന 😇

    • @kuttukuttu9982
      @kuttukuttu9982 Před 2 lety

      Ninte same age aanu. Mrge thakarthu nokkunnud. Enik tension aanu

    • @drisyac1512
      @drisyac1512 Před 2 lety

      @@kuttukuttu9982 dont worry dear ellam nallathinu 😇

    • @kuttukuttu9982
      @kuttukuttu9982 Před 2 lety

      @@drisyac1512 da working ano? Partner enth cheyunnu? Ayalod manassu thurannu samsaricho

    • @drisyac1512
      @drisyac1512 Před 2 lety

      @@kuttukuttu9982 ya banking field anu njan. Alum banking anu family anu already ariyam but njagalku ariyilla. 2 days kondu kandu all set vidhi innokke parayille randalum marriage proposal nokki maduthu erikunna situationil vannu dha dhi. But ellam family's oru old generation alukal undavumallo contact cheyyan time ayittilla nnoke paranju. Athondu contact thudangiyittilla. 10 minit mindi character wise ellam kondum ok anennu thonni.. Ini balance vidhi pole 😇

  • @prithvirajkg
    @prithvirajkg Před rokem +2

    വളരെ നല്ല ഒരു വീഡിയോ👌👌👌 ഇന്നത്തെ കുട്ടികൾക്ക് വിവാഹത്തിന് മുൻപ് പങ്കാളിയുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്ന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹ഇനിയും ഇത്തരം videos പ്രതീക്ഷിക്കാമല്ലോ?

  • @ushuskoshy7138
    @ushuskoshy7138 Před 2 lety +6

    There is hope for a better future because of people like you ..clearly explaining.. important topics covered. Great job !!

  • @sonuzacmusics
    @sonuzacmusics Před 2 lety +10

    അശ്വതി ചേച്ചി, ഒരുപാട് ഉയരങ്ങളിലേക്ക് എത്തേണ്ട ഒരു വ്യക്തിയാണ് നിങ്ങൾ ❤️

  • @achu8055
    @achu8055 Před 2 lety +5

    Ethupole uesful videos cheyyane chechii... Ethupole ulla karyaghal onnum thanne athikam arum discuss cheyyarilla... Thnks a lot chechi

  • @Haritha_Haridas
    @Haritha_Haridas Před 2 lety +7

    Chechi i think i could hear this before my marriage. Good one chechi. 🥰 keep doing such kind of content. While hearing this from u, i feel like iam sitting with my own sister. Thanks 🤗

  • @shaima_
    @shaima_ Před 2 lety +22

    Chechee... Marriage pressure Karanam thangan kazhiyathe depression lekvare poyitund. Veetukarod patnjit kurachokke manassilakunund. Studies kazhinjal udan ketichu vidum. Athanu ipozhethe avrde decision. Enikk peedi aakunnu. Marriage pressure engne overcome cheyyam ennum koode onn parnj thravo

    • @preenupaul2334
      @preenupaul2334 Před 2 lety +1

      Me ttto😔

    • @jackzz751
      @jackzz751 Před 2 lety +3

      @@preenupaul2334 oru joli salary ekke ayi nammal vittil ninnum marinilkkubo kure pressure kurayum vittil nilkkumbo nattukarkkum cousinnum oru prethyeka chorichil anu😃enik ippo 34 vayasayi single anu

    • @angelflora8468
      @angelflora8468 Před 2 lety

      @@jackzz751 hai I'm an asexual .my parents are forcing me to get married. I'm suicidal now . I can't marry a man . Sis can u give any advice? I've even decided to change my gender only because I can't marry 😭

    • @jackzz751
      @jackzz751 Před 2 lety +2

      @@angelflora8468 nalloru clinical psycologist ne kanu suicide kondu nammuk allathe vere arkkum onnum nashttapedan illa njanum oru depression stageil kude kadannu poya time ingane chindichatha Athonnu overcome cheytha kittunna confidence 😊

    • @angelflora8468
      @angelflora8468 Před 2 lety

      @@jackzz751 thank u 💞sis

  • @aswathyramachandran2266
    @aswathyramachandran2266 Před 2 lety +31

    ഞാൻ ഇതൊക്കെ ആണ് Matrimony Contact ചെയ്യുന്നവരോട് സംസാരിക്കുന്നത് .ഒന്നും Set ആവുന്നില്ല. ട0 My mom Calls me "അഹങ്കാരി " . Le അമ്മ: ഭൂലോക രംഭ ആണെന്നാ വിചാരം. നോക്കി ഇരുന്നോ നിനക്ക് പ്രിത്വിരാജ് വരും🤣

  • @mydhiliraj5369
    @mydhiliraj5369 Před 2 lety +33

    എനിക്ക് കുട്ടികളെ കളിപ്പിക്കാൻ ഇഷ്ടം ആണ്, അവരുടെ cuteness കാണാൻ ഇഷ്ടാണ്. പക്ഷേ parenting is entirely different. അത് എനിക്ക് എന്തോ ചിന്തിക്കാൻ പറ്റുന്നില്ല. എന്നെ കൊണ്ട് പറ്റും എന്നും തോന്നുന്നില്ല. കസിൻസിൻ്റെ കുട്ടികളെ ഒക്കെ കളിപ്പിക്കും എങ്കിലും parenting എന്ന വലിയ responsibility ഏറ്റെടുക്കാൻ ഉള്ള മനസ്സ് എനിക്ക് കുറവാണ്. കുട്ടികളെ കളിപ്പിക്കുന്ന സമയം അവർ വാശി പിടിക്കുകയോ വല്ലതും ചെയ്താൽ പിന്നെ എനിക്ക് അത് കണ്ട് നിക്കാനോ manage ചെയ്യാനോ ഉള്ള ക്ഷമ കാണില്ല. ഞാൻ ഉടനെ തന്നെ കുട്ടിയെ അവരുടെ parents ne ഏൽപ്പിക്കും.
    എൻ്റെ parents നോട് ഞാൻ ഇത് പറഞ്ഞപ്പോൾ അവർ പറഞ്ഞത് എത്രയോ പേര് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു , അന്നേരം അവൾക് കുഞ്ഞ് വേണ്ട എന്ന് പറയുന്നു എന്ന്. അതും ഞാൻ മടി കാരണം തീർത്ത് പറഞ്ഞില്ല. കുട്ടികൾ ഇല്ലെങ്കിലും എനിക്ക് പ്രശ്നം ഒന്നും ഇല്ല എന്നെ പറഞ്ഞുള്ളൂ. അതിനു തന്നെ ഞാൻ ഒരു load ഉപദേശം കേട്ടു. വയസ്സാകുമ്പോൾ നോക്കാൻ ആരും കാണില്ല, നിങ്ങളുള്ളത് അല്ലേ ഞങ്ങളുടെ സന്തോഷം, നിങ്ങളുടെ കൂടെ time spend ചെയ്യുന്നതല്ലേ ഞങ്ങളുടെ happiness, നിങ്ങളില്ലാതെ എവിടെയും പോകാൻ ഞങ്ങൾക്ക് തോന്നാറില്ല . So മക്കൾ ഉണ്ടെങ്കിലേ സന്തോഷം ഉണ്ടാകുകയുള്ളൂ, രണ്ട് പേര് മാത്രം എത്ര നാൾ എന്ന് പറഞ്ഞ് ഇരിക്കും, രണ്ട് പേര് കൂടി മടുക്കില്ലെ എന്നൊക്കെ ആണ് പറയുന്നത്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം അവർ മാത്രമേ ഉള്ളൂ എന്ന് കരുതി മടുക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. രണ്ട് പേർക്ക് കൂടി ഒരു ജന്മം മുഴുവൻ ചെയ്താൽ തീരാത്ത കാര്യങ്ങൾ ഈ ഭൂമിയിലുണ്ട്. അത് പോലെ വയസ്സാകുമ്പോൾ ഈ മക്കൾ നമ്മളെ നോക്കണം എന്ന് നമുക്ക് അവരോട് എങ്ങനെയാ പറയാൻ പറ്റുക. അവർക്ക് അവരുടേതായ career m കാര്യങ്ങളും കാണില്ലേ. ഉണ്ടായാലും നോക്കും എന്ന് എന്താ ഉറപ്പ്. വയസ്സാകുമ്പോൾ നോക്കാൻ ആണേൽ ജോലിക്കാർ പോരെ. ഇന്ന് മക്കൾ ഉള്ള സ്ഥലങ്ങളിലും parents നേ ജോലിക്കാർ നോക്കുന്നില്ലേ. ഒരുപാട് നല്ല ഓൾഡ് ഏജ് ഹോംസ് ഇല്ലേ. മക്കൾ തന്നെ വേണമെന്ന് എന്താണ് നിർബന്ധം എന്നൊക്കെ ഞാൻ ചോദിക്കുമ്പോൾ നിനക്ക് അത് പിന്നീട് മനസ്സിലാകും എന്നാണ് എൻ്റെ parents പറയുന്നത്. Parenting പോലെയുള്ള huge responsibility ഏറ്റെടുക്കുമ്പോൾ തീർച്ചയായും നമുക്ക് അതിനുള്ള കഴിവ് ഉണ്ടോ എന്ന് നോക്കേണ്ടത് അല്ലേ. എനിക്ക് അതിനുള്ള ക്ഷമയും കഴിവും ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൂടാതെ pregnancy time ലെ ബുദ്ധിമുട്ടുകളും delivery pain ഉം ഓർക്കുമ്പോൾ തന്നെ പേടി ആകും. ഇനി ഇപ്പോൾ ഒരു സമയം കഴിഞ്ഞ് കുട്ടികൾ വേണം എന്ന് തോന്നിയാൽ adoption എന്നൊരു ഓപ്ഷൻ എടുക്കാമല്ലോ. ആരും ഇല്ലാത്ത ഒരു കുട്ടിക്ക് അച്ഛനും അമ്മയും ആകുന്നത് ഒരു നല്ല കാര്യമല്ലേ. പക്ഷേ ഇതൊന്നും എൻ്റെ parents ne പറഞ്ഞ് convince ചെയ്യിക്കാൻ എനിക്ക് പറ്റുന്നില്ല.

    • @sreeman311
      @sreeman311 Před 2 lety +1

      Same situation

    • @amalaa6106
      @amalaa6106 Před 2 lety

      Same

    • @neethukadavath2967
      @neethukadavath2967 Před 2 lety

      ❤️

    • @Sethulekhmi
      @Sethulekhmi Před rokem

      Same situation

    • @teenajose4575
      @teenajose4575 Před rokem +1

      എനിക്ക് എന്നേ തന്നെ കണ്ടതുപോലെ തോന്നുന്നു. വേറെ ഒരു പ്രശ്നം നമുക്ക് കുട്ടികൾ ഉണ്ടാവുന്നത് നമ്മുടെ പേരെന്റ്സിന് ബന്ധുക്കളുടെ മുന്നിൽ ഗമ കാണിക്കാനുള്ള ഒരു വഴി കൂടി ആയിട്ടാണ് കാണുന്നത് 🥺

  • @Shahaban_Ibrahim
    @Shahaban_Ibrahim Před 2 lety +9

    Thnku so much chechii.. it’s very helpful for me.. coz my mrg is coming on this November October period.. I was very worried about these points.. I feel very discomfort about how i discuss this kinda things with him! I don’t know how I start and how he takes that.. Moreover I don’t knw what r the important matters to discuss.. Now I clearly know What things matters.. I’ll definitely discuss about these all with him…!! And thank you thank you so much chechii❤️

  • @unnimayak1728
    @unnimayak1728 Před 2 lety +4

    Thank you so much for this video.... Frankly speaking, I am not very interested in marriage and parenting now. But my parents and relatives are pressuring me to find a partner. They cannot understand my feelings even though I told them that I am not interested. I am not mentally and physically prepared for it. They think marriage and children are necessary for a happy life. I have met with a few guys due to the pressure from my parents. But I couldn't share these things to them.. because of fear.

  • @radhakaruparambil2264
    @radhakaruparambil2264 Před rokem +1

    എനിക്ക് ഈ അറിവ് കിട്ടാൻ ഏറെ വൈകിപോയി.....
    പുതിയ തലമുറക്ക് എന്തായാലും ഈ അറിവ് ഉപകാരപ്പെടും ❤

  • @gayathrikrishna4272
    @gayathrikrishna4272 Před 2 lety +6

    Thank You soo much chechi for this video ☺️ really helpful in future.....oru proper guideline kittiya pole thanne und 🙏🥰

  • @dhanyajmd5989
    @dhanyajmd5989 Před 2 lety +29

    Well explained chechi. My wife just shared this to me .. without even skipping a sec of 28.39 minutes completed watching this . Very well explained. Thank You for bringing these kind of knowledge to the public . God bless

  • @snehavanced4594
    @snehavanced4594 Před 2 lety +15

    Such a great compilation of major points. I'll be sharing this with my bachelor friends and their parents

  • @lijinavajeev599
    @lijinavajeev599 Před 2 lety +3

    chechi...ith pole paranjtharan ellarkum patanamennilla....you are speaking like our own older sister...keep going on....with lots of love.......

  • @jyothij793
    @jyothij793 Před 2 lety +14

    Very well said chechii. Hope this video happened 2 years before. Marriagenu munpu ithupoloru discussion cheyendath athyavasyamanu pinneed palathum angane aavathe irikumbol undavunna frustration is too big to handle and the thing is our problem will always be big for ourselves but for all others it will be silly.This was really such an important message. Great keep going chechii❤

  • @LeoSivaani
    @LeoSivaani Před rokem +3

    💯. Unfortunately we don't have proper premarital counseling in our society.people still give more importance to horoscope match and expect the girls to adjust with whatever comes later

  • @krishnasukesh319
    @krishnasukesh319 Před rokem +1

    8 years now me and my husband r gng to step into 9th years all these words I never knew before marriage ..it was totally blind and arrange marriage in certain things our view points were same so that's how we step in to marriage now
    All including my parents especially my mom and other relatives of my say I'm most luckiest person in earth to have sukesh ettan as my husband...
    Now I can't live without him even for a minute

  • @s9ka972
    @s9ka972 Před 2 lety +12

    സംസാരിക്കുന്നതൊക്കെ നല്ലതാണേലും in 90% cases there will be deal breakers . Some wives will be OK being house wives initially, later want a job . Some husbands Intially ok with wives work , later object that . So these all end up as Loose talks .

  • @rincyvincent1654
    @rincyvincent1654 Před 2 lety +3

    I really wish to have heard this before. A must watch for all. (Before marriage) Great content!

  • @cmainter7641
    @cmainter7641 Před 2 lety +6

    Informative content and soothing background music💖 Thanks for the video chechi..

  • @gazzalatharola4251
    @gazzalatharola4251 Před 2 lety +5

    Hello chechi ....
    Engane elaam paranjitt okay anu ennu parayum bt after getting married avar patikaanu cheiyunnadh... Enk personally ariyaavunna aalkarde experience kettitnd..pineed divorce ilk anu povunnadh.. evanmaare oke endhaa cheiyaa ..aadhyame avark aagraham uladhh pole ula aaline select aakikude.. endhinaa penkuttiye after mrge avarde ishttathinu aaki maatan shramikunnadh..adh pole emotionally abuse cheiyunnu.. bayangara kashttamanu... Idhu pole elaam open aayi kaaryangal paranjittum .. adhinu okay paranjitt onnich jeevitham thudangiytt..munp paranja kaaryangal chumma paranj patichadhaanu ennu realize cheiyunna moment

    • @kingofson7763
      @kingofson7763 Před 2 lety

      Engil sthreekal kalynam kazhikandaa poree

  • @diguvlogs2494
    @diguvlogs2494 Před 2 lety +3

    നാലാമത്തെ പോയിന്റ്: പെണ്കുട്ടി എന്തിനാ ഭർത്താവിന്റെ ജോലി കണ്ട് സ്വപ്നങ്ങൾ കാണുന്നത്...അവളുടെ സ്വപ്നങ്ങൾ അവളുടെ ജോലിയുമായി ബന്ധപെട്ടു കിടകുക്കയല്ലേ വേണ്ടത്?

  • @krishnanunnivinod7401
    @krishnanunnivinod7401 Před 2 lety +7

    Last paranjath pole enik vendath respect alla,sneham venam,the very most important thing is പരിഗണന.Friends gangil bakki ellavareyum kootumenkil enneyum kootanam,ellavarodum parayana karyam ennodum parayanam,friends 10 per orumich koodumbo enne vilichillenkil sahikkan pattilla,athupole over kaliyakkalukal,chila words enik bhayangara haunted aanu.

  • @nadhiyanadh3346
    @nadhiyanadh3346 Před 2 lety +8

    Well said 👍..first of all ,girl restricted by their own parents to make this conversation s in arrange marriage.the points are good enough,But i sure in future the disicions gets by our partner's will end in lie . That time it hurts more bcz they destroy our dreamlife that buit together with words.

  • @beautifulsoul3113
    @beautifulsoul3113 Před 2 lety +4

    Habit's ആര്ന്നു ഫസ്റ്റ് പറയേണ്ടിരുന്നത്.... കാരണം അതാണല്ലോ 2പേരുടെയും കൊറേ കാലം ആയിട്ടുള്ള ശീലം...
    പിന്നെ എന്തൊക്കെ തന്നെ ആയാലും പറയുന്നതും പറഞ്ഞത് accept ചെയ്യുന്നതും ഒക്കെ ഓരോരുത്തരുടെ നല്ല ക്വാളിറ്റി യിൽ പെടുന്നത് ആണ്..... ഒക്കെ ചർച്ചകൾ മാത്രം നടത്തുന്നവരും..... അംഗീങ്ങീകരിച്ച കാര്യങ്ങൾ ഒക്കെ പുല്ല് വില കൊടുക്കാത്തവരും ഒക്കെ ഉണ്ട്.. രണ്ടു സൈഡ് ലും...
    എന്തും നമ്മൾ എങ്ങനെ എടുക്കുന്നു.... എന്നതിനനുസരിച് ഇരിക്കും....
    പ്രേശ്നങ്ങൾ അത് എവിടെ ആണേലും എപ്പോ വേണേലും വരാം.. അത് വന്നോട്ടെ.. ബട്ട്‌ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ആ പ്രശ്നം സോൾവ് ആക്കാൻ ആണ് main importance കൊടുക്കേണ്ടത്...

  • @arunrajkp7762
    @arunrajkp7762 Před 2 lety +2

    18:53 പറഞ്ഞ കാര്യം ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് പറയാറ് കല്യാണം കഴിഞ്ഞതിനു ശേഷം തുറന്നു പറയാം എന്ന് വിചാരിക്കും കല്യാണത്തിന് മുമ്പ് പറഞ്ഞാൽ അവൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ അതുകൊണ്ട് എല്ലാവരും അങ്ങനെ തന്നെയാണ് പറയാറ്

  • @aparnaharinarayanan6922
    @aparnaharinarayanan6922 Před 2 lety +47

    Totally agree! Most of the checklist is ticked thankfully! :) One more point that could be added to the concept of Home, or as another point is one's definition of family. Partly you covered it under parenthood choices, which is children. I think the space of our parents also matters. It could range from staying with your parents at their place, to your parents accompanying wherever you live, to financially supporting your parents fully, or to lead an independent life as a couple with/without children away from parents.

    • @s9ka972
      @s9ka972 Před 2 lety

      Girls are happily supporting their parents and wanted men to accept their parents while husbands parents and siblings are treated outsiders .i don't think that won't work in future .

    • @nilasvlogs1611
      @nilasvlogs1611 Před rokem

      @@s9ka972 jijo

  • @Enjoyylyf
    @Enjoyylyf Před 2 lety +5

    Chechide ella videosum useful and superb aan keep going...... ✌️👍

  • @vidyak.s2420
    @vidyak.s2420 Před 2 lety +28

    Thank you Chechii, for explaining the contents beautifully. It's a small request can you plz make a video for all girls telling how important is to build a career and be financially independent before getting married

  • @anjalikrishnan5028
    @anjalikrishnan5028 Před 2 lety +4

    This was a very useful and informative vedio for me. It really made me to think about all these mentioned things and to make a clarity on the same. Thank you for sharing your thoughts and experiences👍

  • @khadeejayoosuf1257
    @khadeejayoosuf1257 Před 2 lety +5

    Worth topic ashwathy chechiiii 🔥🔥🔥
    Thank you so much for this ❤️❤️❤️

  • @amiramoidu6533
    @amiramoidu6533 Před 2 lety +7

    First time aanu chechiyude video kanunned shorts Njn kanarund
    Privacy enedine kurich kudi oru topic idamayirunnu....
    Sadarana Kalynm kayinj kayinjal oru karyathilum privacy vekatha manushyar mobilinte karyathil privacy vekanu.
    Athu pole kudumbakaryagal ariyano athil abiprayam parayano oninum sahacharyagal illatha avastha..... chechi sherikum Njn ee video ente kalynthin munne kandirunegil enn Njn agrahich poyi😓

  • @Mrs_Cleopatra
    @Mrs_Cleopatra Před 2 lety +4

    Awesome presentation Chechi 🤗I really love your views and videos...I'm a neomamma so I could relate many situations through ur videos....u r a real support too...waiting for more helpful videos

  • @devayaniaswathy916
    @devayaniaswathy916 Před 4 měsíci +1

    Haiiii.... Bt enthokkeee paranjallum athu athareyummmmmmmm important ayiiiii kettu...... Athinu respect kudukunavar ethare perund.........🙂🙂🙂🙂🙂

  • @pocketsmilezz2293
    @pocketsmilezz2293 Před 2 lety +3

    Lots of respect... 👏👏👏. Great vedio... Ella penkuttikalum manasilaki irikanda karyam....

  • @reemakamalakaran8127
    @reemakamalakaran8127 Před 2 lety +5

    if a person wants to cheat...ethra samsarichalum it's of no use

  • @lviews1197
    @lviews1197 Před 2 lety +22

    👍🏻👍🏻👍🏻,pala ആണുങ്ങളും വിചാരിക്കുന്നത് കല്യാണം കഴിഞ്ഞാൽ പിന്നെ കാര്യം ഇല്ല ന്ന് ആണ്.എന്തുച്യ്താലും അഡ്ജസ്റ്റ് chyth ഇരുന്നോളും ന്ന് ആണ് ഫിസിക്കൽ ഹറാസ്മെന്റ് ആണെങ്കിൽ പോലും സഹിച് ഇരിക്കുന്നവർ ഒരുപാട് പേര് ഇണ്ട് അതും നല്ല വിദ്യാഭ്യാസം ഉള്ളവർ പോലും അങ്ങനെ ഇണ്ട് വിസ്മയ nte കേസ് thanne കണ്ടില്ലേ...

    • @arunrajkp7762
      @arunrajkp7762 Před 2 lety +1

      അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്ന ഒരുപാട് ആളുകളെ അറിയാം അവർ അവരുടെ അച്ഛന്റെയും അമ്മയുടെയും സമാധാനത്തിനുവേണ്ടി എല്ലാം പ്രശ്നങ്ങളും ഉള്ളിലൊതുക്കി നടക്കുകയാണ്.

    • @kingofson7763
      @kingofson7763 Před 2 lety

      Athupole etharyoo annugal anubhavikunnd

    • @Sethulekhmi
      @Sethulekhmi Před rokem

      ഇതിനൊക്കെ പോവഴി ഇല്ല. സ്ത്രീകൾക്ക് എവിടെയെങ്കിലും ചെന്ന് നിൽക്കാനുള്ള സ്ഥലങ്ങൾ പോലും ഇല്ല

    • @lviews1197
      @lviews1197 Před rokem +1

      @@Sethulekhmi aanugalk veed swandhamaayi indavum avideek aayirikkum kalayanam kazhinjalum pookuka. Pennungal kalyanam kazhinjathoodu koodi chekkante veetil pooyi irikkum kalayanam kazhinjalum aanugalk ulla poole thanne swandhamayi veedum sowkaryagalum avarkkum indengil oru paruthi vare vazhakidumbool thanne kai uyarthumbool thanne aalochikkum ennanu thonnunnath

    • @Sethulekhmi
      @Sethulekhmi Před rokem

      @@lviews1197 അയ്യോ കല്യാണം കഴിച്ചില്ലേ വിശേഷം ഇല്ലെങ്കിലും കിടത്തി പൊറുപ്പിക്കത്തില്ല. എന്തൊരു സംസ്കാരം ആണോ ഇവിടെ ഉള്ള ആളുകൾക്ക്

  • @ann1465
    @ann1465 Před 2 lety +3

    Very nice video Aswathy. Must watch for all the girls and boys who are planning to get married soon

  • @neethuraj8634
    @neethuraj8634 Před 2 lety +14

    Ee video orupad informative anu...
    But enta experience koode njan share cheyuvan.. arranged marriage ayirunnu ethill paranja kurach points okee discuss cheythirunnu.. but enta
    Partner life munpott poyi kutti oke ayathinu shesham gradually break cheythu... Njan athra mathram enta parents , importance kodukkund enn ariyam he also like that...
    But pineed anu manasilayth ennill ninn avarude parents, relatives, friends oke.. importance venam .. thirich nammal onnum except cheyaruth... Enn.. enta marriage oru dark face loode Anu njan kadann pokunath...
    Means marriage nadakkan vendi nammude point mayitt set avum...but follow cheyathvarum und

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Před 2 lety +7

      So sorry to hear that, ee paranjathokke nadakkanamenkil theerchayaum rand perkkum genuine attitude towards life venam.

    • @neethuraj8634
      @neethuraj8634 Před 2 lety +6

      Mm.... Toxic relationship pattiulla vlog undayirunnallo enik ath orupad njan mayi relate cheyan pattiyirunnu... Palapozhum thonniyitt und chechi pole oru sister , frnd undayirunnagill enn.... Neritt onnu kananam allel onnu samsarikkanam enn thonniyitt und.
      Toxic relationship face cheythvark egana athill ninn back to normal life varam enn Ulla oru video edana...
      Njan eppol athill ninn recover ayi varan Ulla oru journey Anu...
      Edak okke fail akum. But I don't give up...

    • @appur6478
      @appur6478 Před 2 lety +4

      Njanum edak vijarikarulla karyamanu.. Palarum mrginu munne ellam sammadhikem support um cheyyum then after mrg adhoke change aavunadh

  • @anaghasurendran99
    @anaghasurendran99 Před 2 lety +11

    More useful informations 🔥🥰

  • @soumyamariyasiby2918
    @soumyamariyasiby2918 Před 2 lety +6

    Very relevant n informative topic 👏🏼

  • @amu4128
    @amu4128 Před 2 lety +9

    Kindly make a video regarding staying away or in separate home from in laws... especially when the in laws are toxic...

  • @ctype-curiouscreativecreat2848

    Nice topic discussed. Felt like I used my 8 min well. Thank you for the useful video.

  • @sooriaparvathisr5674
    @sooriaparvathisr5674 Před 2 lety +2

    Superb presentation and very valid topic👍🏼 Thank you ❤️

  • @exuberance3943
    @exuberance3943 Před 2 lety +2

    Wow chechiii ... all the points you made in this video were crystal clear .. thanks so much ..

  • @VishnuVijai_
    @VishnuVijai_ Před 2 lety +2

    Very informative video thank you so much.

  • @amalusoney5508
    @amalusoney5508 Před 2 lety +3

    Great content chechii 👍👍 appreciate your efforts in bringing up this topic for discussion

  • @sarathsidharthan13
    @sarathsidharthan13 Před 2 lety +1

    Good topic and presentation... Bhaviyil kalyanam kazhikkan pokunna ellavarkkum upakaram akunna video annu ithu. Ellathinum upari nammale manasilakkan kazhiyunna oru pangaliye kittiyal ee paranja ella karyangalum ok akum..

  • @niyoskie
    @niyoskie Před 2 lety +2

    So informative 😍💯
    And fell in love with your talks💕

  • @Krishna-bp6qg
    @Krishna-bp6qg Před 2 lety +3

    Thank you chechi ...expecting more videos of this kind .....

  • @roshnivs4745
    @roshnivs4745 Před rokem +1

    Fabulous work chechi!! You sound just like a sister in our own family. Thanks for coming up with such vital topics!!! God Bless, lots of love.

  • @jyothikr3029
    @jyothikr3029 Před 2 lety +3

    very nice content.. 🥰 respect your idea to present such a great topic

  • @abelkmarcus2267
    @abelkmarcus2267 Před 2 lety +2

    SUGGESTIONS OKE ISHTAAYI... super aayittund, but when u r quoting yourself as an example, be careful. Nale ningade jeevithathil enthenkilum thaalapizhakal undaayaal, ningal ippol paranja elaa pointsinteyum validity nashtam aakum.
    so when u r quoting something, do it from scientific studies or surveys.... otherwise these points are just ur opinions at this moment, which could be changed at anytime.

  • @akshay-vloggerfan2863
    @akshay-vloggerfan2863 Před 2 lety +8

    Good information 💕

  • @johnyv.k3746
    @johnyv.k3746 Před rokem

    അവസാനം വാക്കുവ്യത്യാസം കാണിച്ചു എന്നോ പണ്ടു പറഞ്ഞതുപോലെയല്ല ഇപ്പോൾ പെരുമാറുന്നത് എന്നോ പറഞ്ഞാവും ക്ളാഷ്.
    ഉടക്കാൻ എല്ലാവർക്കും ഓരോ കാരണമുണ്ടാവും.
    പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സഹകരണം. അതുമാത്രമാണ് സന്തോഷകരവും ദീർഘവുമായ ദാമ്പത്യത്തിള്ള മാർഗ്ഗം. നമ്മുടെ കാഴ്ചപ്പാടുകളുമൊന്നും സ്ഥായിയല്ല.
    വിട്ടുവീഴ്ചകളാണ് താക്കോൽ.
    രണ്ടുപേരും ഉദ്യോഗവും കുലത്തൊഴിലായകൃഷിയും മാതാപിതാക്കളുടെ സംരക്ഷണവും കുട്ടികളെ വളർത്തലുമെല്ലാം ഒരേസമയം ചെയ്ത് ജീവിച്ച ഞങ്ങൾ വിശ്രമജീവിതത്തിലും കൃഷിയും മക്കളെ പലതരത്തിലും സഹായിച്ചും സന്തോഷകരമായി ജീവിക്കുന്നതിൻറെ പിന്നിൽ അതാണ്. പ്രത്യേകം പറയട്ടെ, വിട്ടുവീഴ്ചകൾ കൂടുതലും ഭാര്യുടെ ഭാഗത്ത് നിന്നാണുണ്ടാവാറുള്ളതെന്നും ഞാൻ മനസിലാക്കുന്നുണ്ട്. ഇനിയൊരു ജൻമമുണ്ടെങ്കിലും ഇതേ പങ്കാളി വേണം എന്ന് ആഗ്രഹിക്കുന്ന തരത്തിൽ.❤

  • @seniapv1395
    @seniapv1395 Před 2 lety +1

    Well said. Graceful presentation!! Keep going!

  • @aparnamp7036
    @aparnamp7036 Před 2 lety +6

    Chechi, how much is the space for adjustment in a relationship?

  • @harithathampy
    @harithathampy Před 2 lety +4

    ഞാൻ നിങ്ങളിൽ എന്നെ കാണുന്നു chechii love u😘😘