Hitler malayalam movie location|ഹിറ്റ്ലർ സിനിമ ലൊക്കേഷൻ|മാധവൻ കുട്ടിയുടെ വീട്|Pollachi location hunt

Sdílet
Vložit
  • čas přidán 21. 09. 2021
  • Hitler is a 1996 Indian Malayalam-language comedy-drama film written and directed by Siddique, produced by Ousepachan Valakuzhy and Lal, and starring Mammootty in the lead role and Mukesh, Shobhana, Sai Kumar, Jagadish, and Vani Viswanath in supporting roles. The story centres around the life of Madhavankutty (Mammootty), locally known as 'Hitler' due to his tough character, domineering personality and his uncontrolled rage at the youngsters of the area, for stalking his five young sisters. The film was a commercial success at the box office and was the highest grossing malayalam movie at that time.
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 305

  • @akhilknairofficial
    @akhilknairofficial Před 2 lety +17

    മാധവൻ കുട്ടിയും അനിയത്തിമാരും 🔥🔥മമ്മൂക്കാന്റെ ഇഷ്ട സിനിമകളിൽ ഒന്ന്.. ❤️❤️

  • @VIBINVINAYAK
    @VIBINVINAYAK Před 2 lety +27

    *ആ വീട് അന്നും ഇന്നും ഒരേപോലെ* ❤

  • @sharaf9513
    @sharaf9513 Před 2 lety +8

    സുന്ദരകില്ലാടി. Locate place കിട്ടുവാണേൽ വലിയ ഉപകാര ആയിരുന്നു

  • @shijokoduvila8523
    @shijokoduvila8523 Před 2 lety +17

    വെട്ടം മൂവി നായിക ക്ലൈമാക്സ്‌ മാല വലിച്ചെറിയാൻ പോകുന്ന സീൻ ഈ ഡാമിൽ ആണ്

  • @shafeekkanakkasseri6244
    @shafeekkanakkasseri6244 Před 2 lety +30

    തൊമ്മനും മക്കളും വീട് ആയിട്ടുള്ള ലൊക്കേഷൻ കാണിക്കുമോ ഒരുപാടു സിനിമകൾ അവിടെ ചെയ്‌തിട്ടുണ്ട്

    • @ZZ-fr2fd
      @ZZ-fr2fd Před 2 lety

      സെയ്ത് മട വീട്

  • @jabirmullungal1254
    @jabirmullungal1254 Před rokem +2

    ഇതൊക്കെ കണ്ടുപിടിക്കാൻ ഒരുപാട് പ്രയാസം ഉണ്ടായി കാണും 🔥🔥

  • @shah2082
    @shah2082 Před 2 lety +13

    ഒരുപാട് ഇഷ്ടം ആയി. ന്വു യോർക് കാണുന്നതിലും മനസ്സിൻ ഒരു ഏതോ ഒരു feel 👍🏻👍🏻👍🏻

  • @ashilantony567
    @ashilantony567 Před 2 lety +16

    First Time Hitler Movie Location - Home of Hitler Madhavankutty .... Excitment level was at the peak... Thanks my dear for your great effort... Very happy to see this location.....💞💞💞💞💞

  • @vishnuvishnukaravind8916
    @vishnuvishnukaravind8916 Před 2 lety +3

    സൂപ്പർ ശ്രീജിത്തേട്ടാ ഹിറ്റ്‌ലർ സിനിമ ലൊക്കേഷനും ആളിയാർ ഡാംമും
    ഒരുപാട് യാത്രകൾ ചെയ്ത രാത്രിയും പകലും ഓടികൊണ്ടിരിക്കുന്നു ശ്രീജിത്തേട്ടനും ഷൈജു ചേട്ടനും ഒരുപാട് താങ്ക്സ് ഇനിയും നല്ല നല്ല ലൊക്കേഷനുകൾ ക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍😍

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +8

    അളിയർ ഡാം അനിയത്തിപ്രാവിന്റെയും ഒരു location ahnu🥳🥳

  • @sahaaravs1852
    @sahaaravs1852 Před 2 lety +2

    Chettante kashtappadinu theerchayayum prathibhalam kittum. Lots of love

  • @sujithkannan8790
    @sujithkannan8790 Před 2 lety +8

    പൊളിച്ചു bro.. 🤩😍മേഘം move ൽ മമ്മൂട്ടി താമസിക്കുന്നതും ഈ വീടാണ്.. നരൻ move ലെ ആ പുഴയുടെ കടവ് ആയിട്ട്കാണിക്കുന്നത് അളിയാർ dam side ആണ് 👍

  • @manikandank.k9847
    @manikandank.k9847 Před 2 lety +1

    നന്നായിട്ടുണ്ട് വീണ്ടും തകർത്തു

  • @sanialangad1088
    @sanialangad1088 Před 2 lety +7

    ഒടുവിൽ ഇതും എത്തി അല്ലെ 😊
    കിടിലം കിടിലോൽകിടിലം ❤️❤️❤️👌

  • @hafisalu4580
    @hafisalu4580 Před 2 lety +1

    ഒരുപാട് യൂട്യൂബിൽ Location video s കാണാറുണ്ട് …പക്ഷേ അതിൽ നിന്നും വ്യത്യസ്തമാണ് ശ്രീജിത്ത് ചേട്ടൻറെ യൂട്യൂബ് ലൊക്കേഷൻ വീഡിയോ …❣️എല്ലാ കാര്യങ്ങളും വളരെ നന്നായി എക്സ്പ്ലൈൻ ചെയ്തു ടൈം എടുത്ത് പറഞ്ഞുതരുന്നുണ്ട് 🔥🔥 ശരിക്കും ഫീൽ ചെയ്യും ഓൾ ദ ബെസ്റ്റ് സൂപ്പർ ❣️❣️❣️❣️

  • @sideekkp6382
    @sideekkp6382 Před 2 lety +2

    സൂപ്പർ ബ്രോ 👍

  • @shareefshari6504
    @shareefshari6504 Před 2 lety +1

    പൊളിച്ച്... ബ്രോ.....

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +2

    അടിപൊളി, ആ വീടിന് വലിയ മാറ്റമൊന്നും ഇല്ല ആ വീടിന്റെ മുന്പിൽ നല്ലൊരു ഹൈവേ വന്നു അത്ര മാത്രം, താങ്ക്‌യൂ ശ്രീജിത്ത്‌ ബ്രോ, 💞💕💞👍🙏

  • @rakeshraaghu8562
    @rakeshraaghu8562 Před 2 lety +2

    Thanks ഏട്ടാ..
    വീടിന്റെ ഉൾവശം കാണിക്കാൻ പറ്റാത്തതിൽ വിഷമിക്കണ്ട.... ആ വീട് നിങ്ങൾ കാണിച്ചു തന്നില്ലെ... എനിക്ക് പത്ത് വയസുള്ളപ്പോൾ ഇറങ്ങിയ പടമാണത്.... അതെല്ലാം കാണുന്ന തേ സന്തോഷം...all the best

  • @shafeekbk
    @shafeekbk Před 2 lety +2

    ഹിറ്റ് സിനിമകളുടെ ലൊക്കേഷൻസുമായി പൊള്ളാച്ചി സീരീസ് വൻ പൊളി 🌹🌹🌹💐💐💐👍🏻👍🏻👍🏻

  • @harisbeach9067
    @harisbeach9067 Před 2 lety +7

    Chettan superaa😍😍❤❤❤❤❤❤❤❤❤

  • @shruthib.s9782
    @shruthib.s9782 Před 2 lety +1

    Super sreejithettaa.... Kidilan location videos ❤❤❤❤❤❤❤❤❤

  • @rajmonraju2640
    @rajmonraju2640 Před 2 lety +3

    Video length അല്പം കുറഞ്ഞുപോയി...
    So excited and
    Waiting for other wonderful videos

  • @shiju.welder.1244
    @shiju.welder.1244 Před 2 lety +2

    പൊള്ളാച്ചിയിൽ എത്തിയെങ്കിലും വീട്ടിൽ കയറാൻ പറ്റാത്ത വളരെ സങ്കടം ആയി എങ്കിലും വീഡിയോ സൂപ്പറാ...

  • @muhammadriyas1974
    @muhammadriyas1974 Před 2 lety +1

    അടിപൊളി

  • @shahulrahiman4459
    @shahulrahiman4459 Před 2 lety

    Adipoli

  • @dir_sravan
    @dir_sravan Před 2 lety

    ഞാൻ പറഞ്ഞതുപോലെ വീഡിയോ വന്നു. താങ്ക്യൂ ബ്രോ.♥️🔥😘 എനിക്ക് ഒരുപാട് സന്തോഷം മുണ്ട്. 😘♥️ എനിക്ക് ഇഷ്ടപ്പെട്ടു കണ്ടപ്പോൾ നൊസ്റ്റാൾജിയ ഫീലിംഗ് വന്നു. എനിക്ക് ഒന്നും പറയാനില്ല. എന്തായിലും ബെസ്റ്റ് അവാർഡ് കിട്ടും ഉറപ്പാണ് 💯♥️

  • @binujohn240
    @binujohn240 Před 2 lety +1

    വീഡിയോ കൊള്ളാം

  • @SALINI466
    @SALINI466 Před 2 lety +1

    ❣️ കിടു ലൊക്കേഷൻ വീഡിയോ 👍 ഇതുപോലുള്ള ഹിറ്റ്‌ സിനിമകളുടെ ലൊക്കേഷൻ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു ശ്രീജിത്തേട്ടന് ബിഗ് സല്യൂട്ട് 👍👍 ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤️

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +2

    താങ്ക്സ്ണ്ട്ട്ടാ. ഇതൊക്കെ കാണാൻ വേണ്ടിയാണ് പൊള്ളാച്ചിക്ക് വണ്ടിവിടാൻ പറഞ്ഞത്. ❤️

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Bro 🥰🥰

    • @shaaaaafi7805
      @shaaaaafi7805 Před 2 lety

      അടുത്തത് തൊടുപുഴ
      സെറ്റാക്കണം

  • @ratheeshpk5330
    @ratheeshpk5330 Před 2 lety +1

    മലയാളികൾ ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച സിനിമകളാണ് ഹിറ്റ്ലറും തെങ്കാശിപ്പട്ടണവും, മാധവൻ കുട്ടിയുടെ വീട്ടിലുള്ള സീനുകൾ കുറവുണ്ടോ എന്നൊരു സംശയം എന്നാലും അടിപൊളിയായി keep it our 💝💜👌sreejith bro 👍

  • @koulath1181
    @koulath1181 Před 2 lety +2

    Adipoli adipoli adipoli👌👌👌👌👌👌👌👌🔥🔥🔥🔥 god bless u

  • @somankarad5826
    @somankarad5826 Před 2 lety +2

    പൊളളാച്ചി ... മറ്റൊരു കേരളം ....വീഡിയോ സൂപ്പർ ഒന്നും പറയാനില്ല

  • @sreek4997
    @sreek4997 Před 2 lety +1

    Superb video bro. Hitler movie 1996 il kure chavittum idiyum kitty ticket eduthu kanda movie aanu. Memories have gone back....

  • @syamsasi4482
    @syamsasi4482 Před 2 lety +1

    🥰😍👌waiting for more locations 🥰

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +2

    Ee character cheiyan mammootty kode pattu❤🥰😍ikka uyir❤poli video 🥰🥰💞

  • @pravi.2558
    @pravi.2558 Před 2 lety

    അടിപൊളി എല്ലാ ലൊക്കേഷൻ ന്നും

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @prasanth4820
    @prasanth4820 Před 2 lety +1

    Wow Super location. Tks Bro

  • @diamond04able
    @diamond04able Před 2 lety +2

    സൂപ്പർ ശ്രീജിത്ത്‌

  • @manuestd9281
    @manuestd9281 Před 2 lety +1

    Kalakki bro👏👏

  • @jithin8496
    @jithin8496 Před 2 lety +1

    Sreejith chettoiii videos ellam valare thrilling aaaaaanutaaa ipo, good job😍😍😍

  • @sahaaravs1852
    @sahaaravs1852 Před 2 lety +1

    Millions of thanksss broii. Orupaad Kaanan agrahicha location

  • @renjithgs7222
    @renjithgs7222 Před 2 lety +2

    നന്നായിട്ടുണ്ട് ചേട്ടാ

  • @royabraham921
    @royabraham921 Před 2 lety +1

    Great video 👍👍👍👍👍

  • @baijuunni9777
    @baijuunni9777 Před 2 lety +1

    Supper sreejithettaaa

  • @vinoosachu7914
    @vinoosachu7914 Před 2 lety +1

    Orupaad pazhaya ormakilek kond poyi❤️ Thank u Sreejithetta 💕

  • @kochumonkochumon1262
    @kochumonkochumon1262 Před 2 lety +1

    ഹിറ്റ്ലർ സിനിമ കണ്ടത് പോലെ. തകർത്തു ബിഗ് സല്യൂട്ട്

  • @lijoabraham8611
    @lijoabraham8611 Před 2 lety +1

    Kollaam good

  • @shabnas2595
    @shabnas2595 Před rokem +1

    Super

  • @celltricks9861
    @celltricks9861 Před 2 lety +1

    Sheree ജിതേട്ട ,വീഡിയോ എല്ലാം സുപ്പർ ആണ് ട്ടോ കാമെന്റ്റും ഇടാൻ സമയം ഇല്ല ന്നെ ഒള്ളു അറിയാതെ ഇങ്ങനെ കണ്ടിരുന്നു പോവും

  • @sreejithks8606
    @sreejithks8606 Před 2 lety +1

    Thanks bro🤝🤝👍super👌😍

  • @sajeeshkumar9844
    @sajeeshkumar9844 Před 2 lety +1

    Great effort,,,,,adipoli

  • @beatspacermaniac9430
    @beatspacermaniac9430 Před 2 lety +2

    🥰🥰 poli

  • @muhammedthashreef6899
    @muhammedthashreef6899 Před 2 lety +2

    Polichu🔥💯

  • @binusekharvinod3730
    @binusekharvinod3730 Před 2 lety +1

    നന്നായിട്ടുണ്ട് ശ്രി ജിത്ത് ബ്രോ ഇനിയും പ്രതിക്ഷിക്കുന്നു

  • @shihab.1462
    @shihab.1462 Před 2 lety +1

    ശ്രീജിത്തേട്ടാ പൊളി .. 🌹🌹🌹 മാധവൻ കുട്ടി പെങ്ങന്മാരെ സ്നേഹിക്കുന്നത് പോലെ subscribers നെ സ്നേഹിക്കുന്ന ഞങ്ങളുടെ ശ്രീജിത്തേട്ടൻ... 👍👍👍❤❤❤🥰🥰🥰

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Ithellam ningal Karanam alle..my dear subscribers

    • @shihab.1462
      @shihab.1462 Před 2 lety +1

      @@sreejithzvlog നിങ്ങളും നമ്മുടെ ചാനലും ഇല്ലെങ്കിൽ ഇതൊന്നും ഞങ്ങൾ കാണില്ലായിരുന്നു വല്ലാത്തൊരു സന്തോഷമാണ് നമ്മൾ പണ്ട് കണ്ട സിനിമയുടെ ലൊക്കേഷൻ കാണാൻ tnq...... ❤❤❤❤❤🌹🌹🌹🌹

  • @ratheeshratheesh2440
    @ratheeshratheesh2440 Před 2 lety +1

    കൊള്ളാം ചേട്ട നന്നായിട്ടുണ്ട്

  • @subithasubi7293
    @subithasubi7293 Před 2 lety +1

    Ninga poli aanu etta🔥❤️

  • @kasimdh4324
    @kasimdh4324 Před 2 lety +1

    കൊള്ളാം 👍👍👍

  • @akshaycreations90
    @akshaycreations90 Před 2 lety +1

    അടിപൊളി😍

  • @abdulnazar6370
    @abdulnazar6370 Před 2 lety +1

    Wow 💥

  • @shefinbasheer65
    @shefinbasheer65 Před 2 lety +1

    പൊളി 👌🏽👌🏽👌🏽👌🏽

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +1

    Hiii 👌❤️❤️❤️

  • @doll979
    @doll979 Před 2 lety +1

    Super video 👌👌👌👌

  • @vishnumohan7041
    @vishnumohan7041 Před 2 lety +1

    Super bro 👌

  • @ManojManoj-bi8yb
    @ManojManoj-bi8yb Před 2 lety +1

    Bro. സൂപ്പർ. 👍👍

  • @mpratish
    @mpratish Před 2 lety +1

    Nalla scenes sreejith.. Adipoli

  • @saranyavr7112
    @saranyavr7112 Před 2 lety +1

    Mamookente adipoli movie aane kidu place ❤❤❤ orupad agrahm arinnu ee moviente place kaanan👌

  • @sangeethb8568
    @sangeethb8568 Před 2 lety +1

    അടിപൊളി ❤️

  • @kishort985
    @kishort985 Před 2 lety

    👌 video

  • @thambinavas1774
    @thambinavas1774 Před 2 lety +1

    Kidu👌👌👌👌

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰

    • @thambinavas1774
      @thambinavas1774 Před 2 lety

      @@sreejithzvlog കോട്ടയം കുമളി റൂട്ടിൽ വന്നിട്ടുണ്ടോ

  • @Suhail_Ismail
    @Suhail_Ismail Před 2 lety +2

    Great Effort ❤️

  • @nitturobin1204
    @nitturobin1204 Před 2 lety +1

    ചേട്ടാ ചേട്ടൻ പൊളി അന്ന് കേട്ടോ ഇത്രയും ദൂരെ പോയി എടുത്തു അപ്പോൾ ആദിയം പറഞ്ഞു കുറേ ഒകെ തമിൾ നാട്ടിൽ അന്ന് ഷൂട്ട്‌ ചെയ്തേ എന്നു പെട്ടന്ന് ചേട്ടൻ പോവുമെന്ന് വിചാരിച്ചില്ല ചേട്ടാ ഇന്റർനാഷണൽ ലെവൽ പോയി ചെയ്യാൻ ദൈവം ആയുസും ആരോഗിയവം തരാൻ ഞാൻ ഉറപ്പായും പ്രാർത്ഥിക്കുും ഗോഡ് ബ്ലെസ് യൂ ചേട്ടാ

  • @shanaya8887
    @shanaya8887 Před 2 lety +1

    👍👌super

  • @amjithashokan5969
    @amjithashokan5969 Před 2 lety +2

    Super😍

  • @thasninaseeb5872
    @thasninaseeb5872 Před 2 lety +1

    സൂപ്പർ 👍👍

  • @sandhyamurali4708
    @sandhyamurali4708 Před 2 lety +1

    Location adipoli chettaaa...

  • @VIJILT7
    @VIJILT7 Před 2 lety +1

    😍🙏👏

  • @beatspacermaniac9430
    @beatspacermaniac9430 Před 2 lety +2

    Oru maravathoor kanavu location Kanikan pato ,😁 next video athayirunel polichene 🔥🥰

    • @NELSONPJOHN
      @NELSONPJOHN Před 2 lety +2

      തേന്മാവിൻ കൊമ്പത്ത് ഷൂട്ട് ചെയ്ത അതേ വീട്ടിലാണ് ഒരു മറവത്തൂർ കനവ് ഷൂട്ട് ചെയ്തത്

    • @jerinmathew6169
      @jerinmathew6169 Před 2 lety

      പൊള്ളാച്ചി.. സേതുമടൈ വീട്

  • @hridyababu1711
    @hridyababu1711 Před 2 lety +1

    First view

    • @naveenbaiju9842
      @naveenbaiju9842 Před 2 lety

      അടിപൊളി sreejith bhai 👍👍👍👍👍

  • @binoyp8705
    @binoyp8705 Před 2 lety +1

    👍👍💓nostu

  • @appuz4160
    @appuz4160 Před 2 lety +1

    Sathoshm aayii... Kandapol..❤️❤️❤️

  • @shajahany5212
    @shajahany5212 Před 2 lety +1

    മാഷേ വളരെ വ്യക്തമായി ചിത്രീകരിച്ചു നന്നായിരിക്കുന്നു.

  • @Sanusvlogs
    @Sanusvlogs Před 2 lety +1

    ഹിറ്റ്ലർ മാധവൻ കുട്ടിയുടെ വീട് അടിപൊളി.

  • @jbjunction5705
    @jbjunction5705 Před 2 lety +1

    ishtamaayi 100 vattam

  • @deepakkr168
    @deepakkr168 Před 2 lety +1

    👍👍👍👍👌

  • @jafarmanalaya1887
    @jafarmanalaya1887 Před 2 lety +1

    👍👌

  • @mohammedsha5925
    @mohammedsha5925 Před 2 lety +1

    ❤👍❤👌

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 2 lety +1

    👌👌👌👌

  • @jhansyumesh9736
    @jhansyumesh9736 Před 2 lety +1

    👌👌👌

  • @murshidashihab8840
    @murshidashihab8840 Před rokem +1

    Super 💞💞👍

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +1

    അളിയർ ഡാം എന്തൊരു ഭംഗി. ശരിക്കും പറഞ്ഞാൽ ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് ആണ് ഓരോ ലോകാശൻ നും കണ്ടെത്തി നമ്മളിലേക്ക് എത്തിക്കുന്നത്. പക്ഷെ അതിനുള്ള സപ്പോർട് കാണുന്നില്ല. സങ്കടം തോനുന്നു. എന്നാലും വീഡിയോ ചെയ്യാനുള്ള ചേട്ടന്റ മനസിന്‌ 👍👍👍 വെട്ടം മൂവി ലോകശൻ ചെയ്യുമോ. പ്രത്യേകിച്ച് ഒരു പടവും ആ മാവിന്റെ സീനും ഒക്കെ ഇല്ലേ പിന്നെ വീടും. എല്ലാർക്കും വീഡിയോ ഷെയർ ചെയ്യാം. ചേട്ടനെയും ഫാമിലി യെയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. 😄😄

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you for your support 🥰🥰..family kanikam

  • @prajeeshprajuu
    @prajeeshprajuu Před 2 lety +1

    🤗❤️

  • @sheebaprem2055
    @sheebaprem2055 Před 2 lety +1

    Kanan kodicha location..thanks bro

  • @sreekumargs1566
    @sreekumargs1566 Před 2 lety +1

    NICE

  • @neverstopexploringinkerla7420

    കാത്തിരിപ്പിന് വിരാമം ഇട്ട് വന്നു വീഡിയോ

  • @ordinaryvlogz1734
    @ordinaryvlogz1734 Před 2 lety +1

    ഞങ്ങളും പാലക്കാടൻ സിനിമ ലൊക്കേഷനുകൾ തേടി ഇറങ്ങിയിട്ടുണ്ട് ചേട്ടന്റെ പോലെ ❤️

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +1

    Sundharakilladi location kude cheiyanam plz💞🙏😘❤❤🥰

  • @CINEMAGALLERY
    @CINEMAGALLERY Před 2 lety +1

    മനോഹരമായ ലോക്കേഷൻ വിഡീയോ

  • @gumamashawararao5537
    @gumamashawararao5537 Před 23 dny

    Nice video umamaheswara Rao Hyderabad