Megham movie location|മേഘം സിനിമ ലൊക്കേഷൻ|Puravipalayam Palace|Kaipulla veedu| Pollachi ❤️

Sdílet
Vložit
  • čas přidán 24. 09. 2021
  • Megham is a 1999 Indian Malayalam-language comedy-drama film directed by Priyadarshan, written by T. Damodaran, produced by Suresh Balaje and distributed by Mohanlal through Pranavam Movies. It stars Mammootty, Dileep, Priya Gill, Pooja Batra, K. P. A. C. Lalitha, Sreenivasan, Nedumudi Venu, Captain Raju and Cochin Haneefa. The music was composed by Ouseppachan.
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 644

  • @rpoovadan9354
    @rpoovadan9354 Před 2 lety +34

    കേരള൦ മാത്രമല്ല തമിഴ് നാടു൦ പ്രകൃതി രമണീയമായ സ്ഥലങ്ങളാൽ സമ്പന്ന൦. മനോഹര൦. 👌😍❤

  • @SALINI466
    @SALINI466 Před 2 lety +78

    ♥️ മേഘം സിനിമ bgm കേട്ടപ്പോൾ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ കാലഘട്ടം ഓർമ വന്നു 💚 പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കു മനോഹരം ആയിട്ടുണ്ട് 💚 ഇനിയും ഇതുപോലുള്ള ധാരാളം ലൊക്കേഷൻ വീഡിയോ ചെയ്യാൻ ശ്രീജിത്തേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ♥️

    • @sreejithzvlog
      @sreejithzvlog  Před 2 lety +3

      Thank you 🥰🥰

    • @suryakiranangal
      @suryakiranangal Před 2 lety +1

      Exactly

    • @jenharjennu2258
      @jenharjennu2258 Před 2 lety

      @@sreejithzvlog ചേട്ടാ എന്റെ കമന്റ്‌ നു reply

    • @nivedazad3695
      @nivedazad3695 Před 2 lety

      @@sreejithzvlog ചേട്ടാ... കുട്ടനാട് ഫിലിം ലൊക്കേഷൻസ് ഒന്നു പോകണേ

  • @darklife1988
    @darklife1988 Před 2 lety +32

    മേഘം ippoyum ടിവിയില്‍ വന്നാൽ ആസ്വദിച്ചു കണ്ടു കൊണ്ടിരിക്കുന്നു..
    Mammokka കിടിലം 👌👌🤩🤩🤩

  • @praveenvarghess9517
    @praveenvarghess9517 Před 2 lety +17

    പ്രിയദർശൻ... ആ പേരല്ലാതെ അയാൾക്ക് വേറൊരു പേരും ചേരില്ലാ.... ആ ഒറ്റകണ്ണില്ലൂടെ അയാൾക്കണ്ട ഫ്രെയ്മുകൾ,കാൻവാസിൽ വരച്ച ചിത്രങ്ങളെക്കാൾ പ്രിയദൃശ്യങ്ങൾ ആയിരുന്നൂ...👌✌👌✌❣️❣️

  • @shareefklm399
    @shareefklm399 Před 2 lety +30

    ഷൂട്ടിംഗ് ലൊക്കേഷൻ കാണുമ്പോൾ BGM കൂടെ ഇട്ടപ്പോൾ വേറെ ലെവൽ ❤👌🥰

  • @vishnuav4396
    @vishnuav4396 Před 2 lety +50

    BGM കേൾക്കുമ്പോൾ തന്നെ വേറെ ഒരു ഫീൽ

  • @sujithkannan8790
    @sujithkannan8790 Před 2 lety +43

    ഒരു രക്ഷയുമില്ല...പൊളിച്ചു.. ❤️🔥പൊള്ളാച്ചി മൊത്തത്തിൽ ഇങ്ങെടുത്തു അല്ലെ🤩... All the best ചേട്ടാ...

    • @sreejithzvlog
      @sreejithzvlog  Před 2 lety +2

      Thank you 🥰🥰

    • @suryakiranangal
      @suryakiranangal Před 2 lety

      Kidilam video

    • @suryakiranangal
      @suryakiranangal Před 2 lety

      👍👍👍

    • @balamanip4129
      @balamanip4129 Před rokem

      ഈ കൈപ്പള വീടിന്റെ മുന്നിലാണ് ആരു പറഞ്ഞു ആരു പറഞ്ഞു എന്ന പാട്ട് ചിത്രീകരിച്ചത്

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +29

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ movie ❤❤ഒത്തിരി ഇഷ്ട്ടമായി ഈ video🥰🥰

  • @jithinmp9389
    @jithinmp9389 Před 2 lety +17

    Reasons to be watched this vlog.
    1.This bgm reminds me of childhood memories.
    2. Priyadarshan frames

  • @sanialangad1088
    @sanialangad1088 Před 2 lety +20

    ആദ്യം തേന്മാവിൻ കൊമ്പത്ത് ❤️
    പിന്നെ ദേ ....
    മേഘം ❤️
    ആഹാ അന്തസ്സ്.... 😍😍👌
    17:16 ആ.. ഫ്രെയിം 👌പ്രിയൻ മാജിക്‌👏

  • @vimalkumar-ps9vo
    @vimalkumar-ps9vo Před 2 lety +11

    ഒന്നു ആ പഴയ കാലം ഒന്ന് ഓർത്തുപോയി .. ..♥️ ഇനി ഒരിക്കലും തിരുച്ചു കിട്ടാത്ത 90 സ് ..1999 വിഷു റിലീസ് .. ശ്രീയേട്ടാ 👍

  • @trivandrumkaaran5462
    @trivandrumkaaran5462 Před 2 lety +9

    മേഘം ലൊക്കേഷൻ കണ്ടതിൽ വളരെ അധികം സന്തോഷം

  • @akhilkrishna7117
    @akhilkrishna7117 Před 2 lety +6

    മേഘം, വെട്ടം സെയിം ലൊക്കേഷൻ i love it

  • @akhilknairofficial
    @akhilknairofficial Před 2 lety +49

    പ്രിയദർശൻ ഫ്രയിമുകൾ ഒരുപാട് കണ്ട ലൊക്കേഷൻ... ❤️❤️❤️❤️❤️

    • @sreejithzvlog
      @sreejithzvlog  Před 2 lety +4

      Yes 🥰

    • @sanjithputhran5547
      @sanjithputhran5547 Před 2 lety

      @@sreejithzvlog hitlerile madhavankuttyude veedum colonente veedum onnanu

    • @sanjithputhran5547
      @sanjithputhran5547 Před 2 lety

      @@sreejithzvlog aachamayude veedanu vettam lelam thenkasipattanam one man show thudangiya cinemayilullathu

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Před 2 lety +9

    ശ്രീജിത്ത് ബ്രോ പ്രോഗ്രാം വേറെ ലെവൽ അടിപൊളി ലൊക്കേഷൻ വളരെ നന്ദി ഇതൊക്കെ കാണിച്ചു തന്നതിന്

  • @kavithaa4824
    @kavithaa4824 Před 2 lety +7

    മേഘം ലൊക്കേഷൻ കാണാൻ ആഗ്രഹിച്ചിരുന്നു. ഈ വീഡിയോ ഇട്ടത്തിൽ നന്ദി . മേഘം അടിപൊളി ലൊക്കേഷനാണ്

  • @user-lo2tr5ji7w
    @user-lo2tr5ji7w Před 2 lety +7

    Bgm ആണ് ഈ പ്രോഗ്രാം നെ ഇതിലക് ഇഴുകി ചേർക്കുന്നു feel 🙏🌹

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +3

    നമ്മൾ കാണാൻ കൊതിക്കുന്നത് നമ്മളിലേക്ക് എത്തിക്കുന്ന ശ്രീജിത്ത്‌ ഏട്ടാ സൂപ്പർ. ഇനി അടുത്തത് വെട്ടം മൂവി ആയിരിക്കും അല്ലെ. ബ്രോ യെ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കാൻ ആഗ്രഹം ഉണ്ട്. എന്തായാലും ഇത്രേം യാത്രചെയ്തു വീഡിയോ ചെയ്യുന്നതിന് നന്ദി

  • @MUZICTEMPLE
    @MUZICTEMPLE Před 2 lety +13

    പ്രിയദർശൻ സർ 😍🧡

  • @kiranrs7959
    @kiranrs7959 Před 2 lety +1

    2000 ൽ അമ്മയുടെ വീട്ടിൽ വെച്ച് ആണ് ഞാൻ ഈ സിനിമ കാണുന്നത്, പിന്നീട് ഒരുപാട് തവണ ഈ സിനിമ പല തവണ കണ്ടിട്ടുണ്ട്, പക്ഷേ ഈ സ്ഥലങ്ങൾ കണ്ടപ്പോൾ എനിക്ക് ഈ സിനിമ ആദ്യം കണ്ട പഴയ 2000 ലെ കാലഘട്ടം ഓർമ്മ വന്നു, നന്ദി

  • @abhichichu1
    @abhichichu1 Před 2 lety +4

    മേഘം... feelings ...lovable. No words ...nostalgia വേറെ ലെവൽ ..

  • @sangeethcs9128
    @sangeethcs9128 Před 2 lety +4

    ഈ സിനിമയിലെ ചെറിയ ചെറിയ സീനുകളിലെ location വരെ തേടി കണ്ടുപിടിച്ച് കാണിച്ചു തന്ന ശ്രീജിത്ത് ചേട്ടാ...... 🥰🥰. ഇത്ര detailed ആയിട്ട് ഇതുവരെ ആരും ചെയ്തിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. അത്രക്കും അടിപൊളി.vishialsഉം എല്ലാം....

  • @FriendsForever-vv4nq
    @FriendsForever-vv4nq Před 2 lety +2

    ശ്രീജിത്തേട്ട love you. എന്റെ ഇഷ്ട്ടപെട്ട സിനിമകളിൽ ഒന്നാണ് മേഘം. ലൊക്കേഷൻ കാണിച്ചുതന്നതിനു 😘

  • @shafeekoottupura5002
    @shafeekoottupura5002 Před 2 lety +11

    ഓർമ്മകൾ ❤ നന്ദി ശ്രീജിത്ത്‌ ഒരായിരം

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰

    • @shafeekoottupura5002
      @shafeekoottupura5002 Před 2 lety +1

      ശ്രീ ജിത്ത് വ്ലോഗ് കാണുമ്പോൾ ഒരുപാട് ആഗ്രഹം ഉണ്ട് പാലക്കാട് ഗ്രാമീണ ഭംഗി ആസ്വദിക്കാൻ എന്നെങ്കിലും ഒരിക്കൽ നടക്കും ഇങ്ങു കൊല്ലത്തു നിന്നും ഞാൻ 😭

  • @saranyas4867
    @saranyas4867 Před 2 lety +4

    ലൊക്കേഷൻ വീഡിയോ ഇടുന്നവരിൽ എനിക്ക് ഇഷ്ടം ഈ ചാനൽ ആണ് ❤

  • @sulthan805
    @sulthan805 Před 2 lety +6

    ശ്രീജിത്തേട്ടാ.. അടിപൊളി 🤚🤚🤚🤚👌👌💕💕💕💕💕💕💕💕💕💕💕💕💕💕💕💕🤗🤗🤗🤗🤗🤗

  • @saidasaidu7385
    @saidasaidu7385 Před 2 lety +2

    മേഘം സിനിമയിലെ എല്ലാ സോങ്‌സും ഹിറ്റാണ് 🎶🎵🎻🎺🎷🎸🎹 വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവും
    അതു പോലെ ഈ വ്ലോഗും ഒരു ഹിറ്റാണ്...
    എത്ര കണ്ടാലും മുഷിപ് തോന്നില്ല. ഒരു വസന്തം പോലെ ♥️♥️♥️

  • @sangeethb8568
    @sangeethb8568 Před 2 lety +14

    സൂപ്പർ,നൊസ്റ്റാൾജിയ ❤️

    • @sreejithzvlog
      @sreejithzvlog  Před 2 lety +4

      Thank you 🥰

    • @nitturobin1204
      @nitturobin1204 Před 2 lety +1

      കള്ളി കണ്ടുപിടിച്ചു കളഞ്ഞല്ലോ.മിടുക്കി

  • @solomonjoseph_7_
    @solomonjoseph_7_ Před 2 lety +2

    ആ BGM ഒരു രക്ഷയുമില്ല.....എത്ര കേട്ടാലും മതി വരില്ല. അത് കേൾക്കുമ്പോൾ മനസ്സിനു ഒരു കുളിർമ്മ തോന്നുന്നു....ഒരിക്കലും തിരിച്ചു വരാത്ത ഒരുപിടി നല്ല ഓർമ്മകൾ.....

  • @jithin8496
    @jithin8496 Před 2 lety +5

    Sreejith chettoiii nostalgia thannee, beautyfulll place😍shyju onum mindanillaooo, shyju nod oru haaai parajekkk❤😍

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +4

    മമ്മൂക്ക ഡാൻസ് ചെയ്ത അപൂർവം സിനിമകളിലൊന്നു. (പിന്നെ എടുത്തു പറയേണ്ടത് കോമഡി സ്പെഷ്യൽ mention ) പിന്നെ ഔസേപച്ചൻ സാറിന്റെ മറ്റൊരു ഹിറ്റ്. സ്വന്തം ഗിരീഷേട്ടൻപുത്തഞ്ചേരി

  • @-VISHAL....
    @-VISHAL.... Před 2 lety +3

    എന്റെ ചേട്ടാ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഹോ 😍😍😍😍😍😍😍

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰

    • @maheshm9746
      @maheshm9746 Před 2 lety +1

      @@sreejithzvlog ഒരു രക്ഷയും ഇല്ല

  • @nikhilsudhakaran8024
    @nikhilsudhakaran8024 Před 2 lety +2

    ശ്രീജിത്ത് എട്ടാ ഒന്നു പറയാൻ ഇല്ല . മനസ്സിൽ ഒരു പാട് ഇഷ്ടത്തോടെ കാണാൻ കൊതിച്ച മേഘം സിനിമയുടെ ലെക്കോ ഷൻ ..🥰🥰🥰 .. എത്ര കണ്ടാലും മതിവരാത്ത മേഘം സിനിമ അതിലെ റെ ഇഷ്ടം അതിലെ ഓരോ പാട്ടുകളും 90 ൽ ജനിച്ച ഞങ്ങളുടെ ഇഷ്ട സിനിമ ❤️ ഒരുപാട് സന്തോഷം.. നന്ദി ... എട്ടന്റെ ഈ ലെക്കേഷൻ വീഡിയോ 🥰🥰🥰🥰👌👌👌💯

  • @ambadisaji489
    @ambadisaji489 Před 2 lety +1

    ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ് മേഘം ബ്യൂട്ടിഫുൾ സ്ഥലമാണ്‌ട്ടോ ഒരുപാട് നല്ല പാട്ടുകളുമുണ്ട് ഇതിൽ പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഞാൻ ഒരുപാട് കോമഡിയുംഉള്ള ഒരു സിനിമ സൂപ്പർ sree പൊളിച്ചു

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰

    • @ambadisaji489
      @ambadisaji489 Před 2 lety +1

      @@sreejithzvlog welcom ഇനിയും നല്ല ലൊക്കേഷൻസ് പ്രതീക്ഷിക്കുന്നു

  • @shruthib.s9782
    @shruthib.s9782 Před 2 lety +6

    മനോഹരമായ അവതരണം....... ❤❤❤❤❤sreejithettaa... Super aayittund💓💓💓💓

  • @visitorphotographyvloge272
    @visitorphotographyvloge272 Před 2 lety +10

    ആളിയാർ ഡാം ആണ് നരൻ സിനിമ ഷൂട്ട് ചെയ്തത് വെട്ടം, തെങ്കാശിപ്പട്ടണം വിനോദയാത്ര ,ഫോറൻസിക് ,സദാനന്ദൻ്റെ സമയം, മീശ മാധവൻ, രാവണപ്രഭു

    • @babubabuzz4764
      @babubabuzz4764 Před 2 lety +1

      എനിക്കും തോന്നി

    • @umeshpumeshpuliyakkod3866
      @umeshpumeshpuliyakkod3866 Před 2 lety +1

      നരൻ ognikkal അല്ലെ

    • @visitorphotographyvloge272
      @visitorphotographyvloge272 Před 2 lety +1

      തടി പിടിക്കുന്ന സീൻ അവിടെ കടത്ത് സീൻ ഷൂട്ട് ചെയ്തത് ഡാം മിലാണ്

  • @faizvj7832
    @faizvj7832 Před 2 lety +6

    നൊസ്റ്റാൾജിയ ❤❤❤ ഫീൽ പൊളിച്ചു

  • @parustastytips1538
    @parustastytips1538 Před 2 lety +22

    ഈ വീട് തന്നെ അല്ലെ ഹിറ്റ്ലർ മാധവൻ കുട്ടിയുടെയും വീട്

  • @akhilkunhimangalam
    @akhilkunhimangalam Před 2 lety +5

    ഗംഭീരം 👌👌👍👍👍
    അടിപൊളി ആയിട്ടുണ്ട് 👌👌

  • @Suhail_Ismail
    @Suhail_Ismail Před 2 lety +3

    വളരെ സന്തോഷം തോന്നുന്നു.. എന്നും മനസിൽ നിൽക്കുന്ന സിനിമയിലെ സ്ഥലങ്ങൾ ..നിങ്ങളിലൂടെ കാണുമ്പോൾ ഒരുപാട് മനസിന്‌ തണുപ്പു കിട്ടുന്നു... എല്ല ആശംസകളും.❤️

  • @dir_sravan
    @dir_sravan Před 2 lety +1

    എനിക്ക് ഒരുപാട് സന്തോഷം മുണ്ട്. 😘♥️ എനിക്ക് ഇഷ്ടപ്പെട്ടു കണ്ടപ്പോൾ നൊസ്റ്റാൾജിയ ഫീലിംഗ് വന്നു. എനിക്ക് ഒന്നും പറയാനില്ല. എന്തായിലും ബെസ്റ്റ് അവാർഡ് കിട്ടും ഉറപ്പാണ് 💯♥️

  • @shihab.1462
    @shihab.1462 Před 2 lety +2

    Who... What a beautiful lokkeshion.... 👍👍👍❤❤❤ tnq ശ്രീജിത്തേട്ടാ... 🌹🌹🌹😍😍😍 weiting for next lokkeshion veedio.... 🥰🥰🥰

  • @anzanz1054
    @anzanz1054 Před 2 lety +6

    Loved this video😍 BGM made this video something magical❤️❤️❤️ nostalgia at its peak!!!
    All the best Sreejith bro for your upcoming videos🥰

  • @doll979
    @doll979 Před 2 lety +2

    അങ്ങനെ കാത്തിരുന്നു മേഘം ലൊക്കേഷൻ കാണിച്ചു തന്നതിന് നന്ദി. സൂപ്പർ ആയിട്ടുണ്ട്. ❤❤❤❤❤

  • @-VISHAL....
    @-VISHAL.... Před 2 lety +2

    90,തല ഇനി മുതൽ ചേട്ടൻ പൊള്ളാച്ചി sreejithettan എന്ന് അറിയപ്പെടും

  • @subinsudhakaran6150
    @subinsudhakaran6150 Před 2 lety +4

    ശ്രീജിത്ത്‌ ഏട്ടാ അടിപൊളി ആയിട്ടുണ്ട് 😘❤

  • @AMALRAJK143
    @AMALRAJK143 Před 2 lety +1

    Pollachi always vere level aanu❤️❤️✌️pratyekichu priyadarshan movie anel frames oke pwoli ayrkum❤️❤️👍

  • @sandhyamurali4708
    @sandhyamurali4708 Před 2 lety +3

    Sreejith ettaa... Onnum parayan ilya... Orupad ishttamayi super ♥️♥️

  • @rr-xz2ig
    @rr-xz2ig Před 2 lety +3

    വീടും ആകാശവും..മേഘവും..സൂപ്പർ👍👍👍🌼🌼

  • @shajahany5212
    @shajahany5212 Před 2 lety +4

    എന്താപറയുക👍👍👍മാഷിനും ചങ്ങാതിക്കും അഭിനന്ദനങ്ങൾ

  • @abhishek_appu1805
    @abhishek_appu1805 Před 2 lety +2

    പ്രിയദർശൻ സാറിന്റെ മൂവി ഒരുപാട് കണ്ട ലൊക്കേഷൻ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ thank you sreejithetta

  • @j4touch654
    @j4touch654 Před 2 lety +8

    പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ 👌👍🙏 bro ക്യാമറ ഏതാ

  • @jaisonjoseph973
    @jaisonjoseph973 Před 2 lety

    Tnq sreejith. Pokan kazhinjillelum ithokke kanan kazhinjathil santhosham. 🙌🏻

  • @ashilantony567
    @ashilantony567 Před 2 lety +1

    Sreejith Bro, Thanks a Ton for this video.... Enike othiri ishtaayi.....
    Pollachi locations okkke vere vibe aane dear...
    Thenmavin Kombathe, Hitler, Megham...
    Katta waiting for the next video...
    💞💞💞

  • @kaleelkaleel356
    @kaleelkaleel356 Před 2 lety +2

    ഗുഡ് ബ്രോ 👌👌👌

  • @user-zf3it3vw2e
    @user-zf3it3vw2e Před 9 měsíci

    thanks for making this video

  • @harisbeach9067
    @harisbeach9067 Před 2 lety +4

    Megham MY fevarait movie❤❤❤

  • @shibilrehman
    @shibilrehman Před 2 lety +3

    പ്രിയദർശൻ മാജിക് ♥️

  • @nisamuindian7809
    @nisamuindian7809 Před 2 lety +6

    So feeling moment 😍✌️✌️✌️

  • @sufiyamuhammad1744
    @sufiyamuhammad1744 Před 2 lety +2

    സൂപ്പർ... അടിപൊളി വീഡിയോ... ❤❤❤🥰

  • @adilekshmis682
    @adilekshmis682 Před 2 lety +3

    അടിപൊളി ❤️❤️🤩🤩

  • @renjithgs7222
    @renjithgs7222 Před 2 lety +2

    അടിപൊളിയാണ് ചേട്ടാ

  • @18.aromalss94
    @18.aromalss94 Před 2 lety +13

    ഒന്നും പറയാനില്ല സൂപ്പർ....

  • @anushaaneesh5164
    @anushaaneesh5164 Před 2 lety +2

    Bro...... Super video

  • @shaziaansar6430
    @shaziaansar6430 Před 2 lety +3

    Chettante video s le highlights mainly aa background l Ulla bgm aanu....superb....💥💥

  • @jpshoranurjayaprakash1226

    പൊള്ളാച്ചി ❤

  • @emanuelsebastin5542
    @emanuelsebastin5542 Před 2 lety +1

    Thanks for.... The uploading... 💞💞💞💞💞💞

  • @anilani8972
    @anilani8972 Před 2 lety +1

    ബ്രോ ഏത് ലൊക്കേഷൻ ചെയ്യ്താലും വേറെ ലവലാണ് Super

  • @appuachuff8899
    @appuachuff8899 Před 2 lety +3

    First view bro

  • @thasninaseeb5872
    @thasninaseeb5872 Před 2 lety +2

    Woo polichu 👌 thangs bro ഇത്രയും മനോഹരമായസ്ഥലങ്ങൾ കാണിച്ചു തന്നത് ന് 👍👌👌🙏

  • @ManojManoj-bi8yb
    @ManojManoj-bi8yb Před 2 lety +3

    ഒന്നും പറയാനില്ല bro. സൂപ്പർ 👍👍

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +2

    ഗംഭീരം ആയിരുന്നു ഈ ലൊക്കേഷൻ കാഴ്ചകൾ, നല്ല ഭംഗി യുള്ള സ്ഥലം, പാഞ്ഞാൾ ഗ്രാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???, അവിടുത്തെ അമ്പലങ്ങളും ഗ്രാമ കാഴ്ചകളും കാണാൻ കൊതിയായിട്ടാണ് പറയുന്നത്, ഇത് ഒരു എളിയ പ്രേക്ഷകന്റെ അപേക്ഷ യായിട്ടായി എടുത്താൽമതി, വളരെയധികം നന്ദി ശ്രീജിത്ത്‌ ഭായ്, 💕💕🙏👍💞💓🎈💙💚🖤💔🧡💛💗❤️🙏👍🎈🎈🎈💞

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Theerchayayum Sumeshetta..cheyam

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@sreejithzvlog താങ്ക്സ് ശ്രീജിത്ത്‌ ബ്രോ, 💕💞💕💞💕💞💕

  • @muhammedthashreef6899
    @muhammedthashreef6899 Před 2 lety +2

    Wow.... Soopper thank u broo❤

  • @swathysadanswathy440
    @swathysadanswathy440 Před 2 lety +1

    Etum polichu Bro....

  • @shah2082
    @shah2082 Před 2 lety +1

    Likukal കൂടിയാലും കുറഞ്ഞാലും അതിൽ ഒരു അർത്ഥമില്ല.ഇത് പോലെയുയുള്ള വീഡിയോകൾ ഇനിയും ഇനിയും ചെയ്യണം.ഇതിൽ നിന്ന് മാറി ചിന്തിക്കരുത്.ശ്രീജിത്ത് bro oru kodi like👍👍👍👍👍👍👍👍👍

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +1

    Good work.keep going👍👍

  • @soumyaxavier8424
    @soumyaxavier8424 Před 2 lety +4

    Hi sreejith, good effort.👏👏👏keep going

  • @rahulraju8755
    @rahulraju8755 Před 2 lety +1

    Polichu brooo nice

  • @shabnaakku1168
    @shabnaakku1168 Před 2 lety +2

    Adipoli 😍

  • @subeeshe8237
    @subeeshe8237 Před 2 lety +2

    അടിപൊളി വീഡിയോ, മികച്ച അവതരണം,ആശംസകൾ 👍
    (സോങ്‌സ് സൈന 4k സോങ്‌സ് ഉപയോഗിക്കാം ആയിരുന്നു )

  • @ajithnair9077
    @ajithnair9077 Před 2 lety

    Great attempt bro...

  • @ANOOPKUMAR-qo6wq
    @ANOOPKUMAR-qo6wq Před 2 lety +1

    Superb

  • @hafisalu4580
    @hafisalu4580 Před 2 lety +1

    Poli sreejithettaa….eshtayitta ❣️❣️❣️

  • @user-sp5hp3po4w
    @user-sp5hp3po4w Před 2 lety +5

    🤩🤩🤩💫💥

  • @shareefshari6504
    @shareefshari6504 Před 2 lety +1

    സുപ്പർ.. പൊരി... ബ്രോ.....

  • @saifusaifu6069
    @saifusaifu6069 Před 2 lety +1

    Polichu muthe

  • @abdukhadu2121
    @abdukhadu2121 Před 2 lety +1

    നല്ല content ചേട്ടാ സൂപ്പർ 👌👌

  • @aparnac2275
    @aparnac2275 Před 2 lety +1

    Thank you 😍😍😍

  • @sangeethavijayan7030
    @sangeethavijayan7030 Před 2 lety +1

    Sreejithetta superb location.. powlichu..🔥🔥one of ma fav movie.. ❤️❤️

  • @tosy86
    @tosy86 Před 2 lety +1

    Super thanks othiri santhosham 1999 muthal wish cheyyunu kanan

  • @sathoshsathosh7253
    @sathoshsathosh7253 Před 2 lety +1

    എത്ര കണ്ടാലും മതി വരാത്ത സിനിമ ആണ് ഒത്തിരി ഇഷ്ടം ആണ് നല്ല വീഡിയോ ആണ് സൂപ്പർ ❤❤❤❤❤❤

  • @user-xq4jm1lg1k
    @user-xq4jm1lg1k Před 2 lety +3

    Bro കലക്കി ♥️♥️♥️

  • @koulath1181
    @koulath1181 Před 2 lety +2

    Pollachi enthoru sundariya thank u sree god bless u👌👌👌👌

  • @rafimuhammedrafi546
    @rafimuhammedrafi546 Před rokem

    Super 👍👍

  • @vidhyarahul
    @vidhyarahul Před 2 lety +2

    Thanks allathe nda parayya..
    Visit cheyan orupad kalangal ayi agraham ulla location.
    Keep going Sreejith 👍🙏

  • @williamshakespeare8403
    @williamshakespeare8403 Před 2 lety +1

    അടിപൊളി ബ്രോ👍

  • @antonyaiden466
    @antonyaiden466 Před 2 lety +1

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സിനിമയാണ് മേഘം

  • @binoyp8705
    @binoyp8705 Před 2 lety +1

    Thanks 💓💓💓👍👍

  • @amjithashokan5969
    @amjithashokan5969 Před 2 lety +2

    Orupad ishtaayi🤝❣️

  • @sumeshvgs1331
    @sumeshvgs1331 Před 2 lety +1

    90 kids notalga 1999 nee poliku muthaa sreeee