Location Hunt | Rajamanikyam | Safari TV

Sdílet
Vložit
  • čas přidán 6. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #Location Hunt
    Location Hunt 420 | Safari TV | Rajamanikyam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 73

  • @SafariTVLive
    @SafariTVLive  Před 3 lety +11

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @malayaliviralmedia5454
      @malayaliviralmedia5454 Před 3 lety

      സഫാരി ജൂൺ 23 മുതൽ എയർടെൽ ഡിജിറ്റൽ ടീവിയിൽ ലഭ്യമല്ലേ?

  • @sidharth_7733
    @sidharth_7733 Před 3 lety +68

    മമ്മൂട്ടി രാജമാണിക്യം രണ്ടും Thumbnailൽ കണ്ടാൽ പിന്നെ എന്ത് നോക്കാൻ ഇങ്ങോട്ട് വരുക തന്നെ ചെയ്യും ❣️🔥

  • @Thejomation
    @Thejomation Před 3 lety +36

    *ആ തിക്കിലും തിരക്കിലും പെട്ട് എങ്ങനെയൊക്കെയോ ടിക്കറ്റ് എടുത്തു രാജമാണിക്യം തീയ്യറ്ററിൽ പോയി കണ്ടത് ആലോചിക്കുമ്പോൾ 🤩 നി൪ത്താത്ത കൈയടി ആയിരുന്നു തീയ്യറ്റ൪ മുഴുവൻ🤩*

  • @ABINSIBY90
    @ABINSIBY90 Před 3 lety +10

    എക്കാലത്തെയും മികച്ച മമ്മൂക്കയുടെ മാസ്സ് കഥാപാത്രം. 2005 ലെ ടോപ് ഗ്രോസ്സർ. ഇൻഡസ്ട്രിയൽഹിറ്റ് രാജമാണിക്യം. രാജമാണിക്യത്തിന്റെ അന്നത്തെ പഴയ ട്രൈലെർ ഇപ്പഴും യൂട്യൂബിൽ കിടപ്പുണ്ട്. 2005 ഓർമ്മകൾ..

  • @mr.emmanueljr9029
    @mr.emmanueljr9029 Před 3 lety +5

    ആദ്യമായി ഒരു കോടി സെന്റർ ഗ്രോസ്സ് വരുന്ന മലയാള പടം. അന്നത്തെ വെള്ളിനക്ഷത്രം മാസികയിൽ 50 ദിവസങ്ങൾ കൊണ്ട് 60 ലക്ഷം മലയാളികൾ രാജമാണിക്യം കണ്ടു എന്ന് വായിച്ചുട്ടുണ്ട്. ഒട്ടും അത്ഭുതം തോന്നിയില്ല. അത്രക്ക് തിരക്ക് ആയിരുന്നു തീയേറ്ററുകളിൽ. A ക്ലാസ്സിൽ നിന്ന് മാത്രം 16 കോടിക്ക് മുകളിൽ കളക്ഷൻ വന്നിട്ടുണ്ട് ആ കാലത്ത്.
    തള്ളേ കലിപ്പ് തീര്നില്ലല്ല. രാജമാണിക്യം 💥

  • @ABINSIBY90
    @ABINSIBY90 Před 3 lety +25

    2005 മലയാള സിനിമയുടെ ഭാഗ്യവര്ഷമായിരുന്നു. ഒന്നോ രണ്ടോ പരാജയങ്ങളൊഴികെ ചെറിയ കഥയുമായിട്ടു ആ വർഷം വന്ന കൊമേർഷ്യൽ പടങ്ങളെല്ലാം വിജയിച്ചു.. 2005 അത്‌ വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു .

  • @sumithks7658
    @sumithks7658 Před 3 lety +20

    ആദ്യമായി തിയറ്ററിൽ കണ്ട പടം 🔥 അങ്ങനെ മമ്മുക്ക fan ആയി ❤

  • @shajudheens2992
    @shajudheens2992 Před 3 lety +9

    ഡിക്സൺ സാർ അവതരണം പൊളിച്ചു. ഞാൻ പാലക്കാട് ആണ് ഈ സ്ഥലങ്ങളെല്ലാം എന്റെ വീടിൽ നിന്നും അടുത്താണ്

  • @sreeragssu
    @sreeragssu Před 3 lety +37

    രാജമാണിക്യം ♥
    '' അന്തരാസ് കുന്തരാസ് അവന്‍റമ്മേരെ തള്ളേ കലിപ്പ് തീരണില്ലല്ല്, ''
    2005 നവംബര്‍ റിലീസ്

  • @rankheistpsc9217
    @rankheistpsc9217 Před 3 lety +12

    Anwar rasheed 🔥🔥🔥🔥🔥

  • @vidhyarahul
    @vidhyarahul Před 3 lety +2

    Rajamanikyam locations are superb 👌

  • @aseemvlogs3839
    @aseemvlogs3839 Před 3 lety +1

    അണ്ണൻ തമ്പി. രാജമാണിക്യം. നരൻ. മയബസാർ. ഷൂട്ടിംഗ് ഞാൻ പൊള്ളാച്ചിയിൽ ഉള്ളപ്പോൾ കണ്ടിട്ടുണ്ട്

  • @sulaimanpandikkad4176
    @sulaimanpandikkad4176 Před 3 lety +4

    Wow കാത്തിരുന്ന എപ്പിസോഡ്

  • @chantu47
    @chantu47 Před 3 lety +2

    രാജമാണിക്യം എന്ന് കണ്ടപ്പോൾ വല്യ പ്രതീക്ഷയോടെ വന്നു... പക്ഷെ...സ്ഥിരം എപ്പിസോഡിന്റെ ലെവൽ വന്നിട്ടില്ല.....

  • @anasabdhulla7168
    @anasabdhulla7168 Před 3 lety +4

    മമ്മൂക്ക 💕💕💕

  • @darklife1988
    @darklife1988 Před 3 lety +2

    മാണിക്യം രാജ മാണിക്യം... 🔥🔥🔥🔥🔥❤️❤️❤️

  • @anoopchalil9539
    @anoopchalil9539 Před 3 lety +1

    No massive hit i never experienced in life than rajamanikyam.....

  • @dilud874
    @dilud874 Před 3 lety +10

    അൻവർ റഷീദ് 🔥 മമ്മൂട്ടി 🔥

  • @ar_banddxb
    @ar_banddxb Před 3 lety +4

    Dixon ചേട്ടാ 💚💚

  • @movieenthusiasts9547
    @movieenthusiasts9547 Před 3 lety +4

    Mammuka💥

  • @muhammedhadi2217
    @muhammedhadi2217 Před 3 lety +2

    രാജമാണിക്യം 🔥

  • @ashishmanual2731
    @ashishmanual2731 Před 3 lety +2

    Bellariraja😍

  • @Iphonevideologger
    @Iphonevideologger Před 3 lety +1

    Please do any location hunt of Amal neerad films...

  • @saju_salim
    @saju_salim Před 3 lety +6

    Dickson Sir 😍

  • @tinuvarghese2258
    @tinuvarghese2258 Před 3 lety +2

    First like and first comment

  • @cmcfaseeh9272
    @cmcfaseeh9272 Před 3 lety +2

    ആതിരപിള്ളിയിലേക്ക് ടൂർ പോകുമ്പോ ബസിൽ കണ്ട പടം

  • @blackpepperstudios1089
    @blackpepperstudios1089 Před 3 lety +1

    Ikka🥰😍

  • @DaysofElDorado
    @DaysofElDorado Před 3 lety +1

    ഡിക്സൻ ചേട്ടൻ ❤

  • @NoName-ql2lf
    @NoName-ql2lf Před 3 lety +8

    നരന്റെ ലൊക്കേഷൻ hunt വരട്ടെ ഇനി..

    • @shibilrehman
      @shibilrehman Před 3 lety

      👍👍👍

    • @jishadsaidali1090
      @jishadsaidali1090 Před 3 lety +2

      മധുവിന്റെ വീട് : ഒളപ്പമണ്ണ മന (ചെറുപുളശേരി )
      പുഴ : ഹൊഗാനക്കൽ
      കടത്തുതോണി മാമുകോഴ : ആളിയാർ ഡാം (പൊള്ളാച്ചി )
      ഇന്നസെന്റ് വീട് : സേതുമടൈ വീട് (പൊള്ളാച്ചി )

    • @NoName-ql2lf
      @NoName-ql2lf Před 3 lety

      @@jishadsaidali1090 🔥🔥

  • @amaljoy3604
    @amaljoy3604 Před 3 lety +1

    Massss movie

  • @HariPrasad-kn5vm
    @HariPrasad-kn5vm Před 3 lety +1

    Nammalilleee🙏🙏🙏😍😍😍... …

  • @mankadakkaran
    @mankadakkaran Před 3 lety +2

    ⚡️

  • @dhaneshkocheri8815
    @dhaneshkocheri8815 Před 3 lety +3

    സഫാരി യുടെ ടോൺ വന്നില്ല

  • @dudegaming4972
    @dudegaming4972 Před 3 lety +1

    ആരാധനതീയറ്ററ് പയ്യന്നൂര്. ....മറക്കാൻകഴിയില്ല.

  • @jaibharathjaibharath3521
    @jaibharathjaibharath3521 Před 3 lety +1

    Actually Mamootty delivered dialogue in TVM slag for seriousness.
    But, public thought he is doing comedy.
    That is why film became big hit.

    • @filmville158
      @filmville158 Před 3 lety +1

      അതാരാണ് അങ്ങനെ പറഞ്ഞത്. Comedy ഉദ്ദേശിച്ചു തന്നെയാണ് ആ slang ആ സിനിമയിൽ ഉൾപ്പെടുത്തിയത് തന്നെ...

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 3 lety

      @@filmville158 ---- No boss, that character don't require education, agreed, so common people's slang used.
      But, Mammoootty acted properly, be acted seriously. After film released public thought he delivered that slang for comedy.
      That is why film got that much success.

  • @aranunjan9279
    @aranunjan9279 Před 3 lety +2

    First😍

  • @vipinns6273
    @vipinns6273 Před 3 lety +3

    😍👌👏👍❤

  • @pranavr5317
    @pranavr5317 Před 3 lety +3

    Varkicha levan Puli ane ketta....

  • @Rashi_Tirur
    @Rashi_Tirur Před 3 lety

    Dixettan Rocks

  • @minetravelsureshckonnallur7832

    ❤️

  • @tomjosephvlogs8013
    @tomjosephvlogs8013 Před 3 lety

    Dixon sir.. Ariyoummo...? “Nammal” set..

  • @anujatanilanujatanil8696

    ❤️✨️മമ്മൂക്ക ✨️രാജമാണിക്യം ✨️✨️✨️

  • @Sf__wan_33
    @Sf__wan_33 Před 3 lety

    Good movie

  • @renjithjonhvarghese0110

    Ikka♥️♥️♥️♥️♥️

  • @bubeshms
    @bubeshms Před 3 lety +1

    aha dixon ettan ethiyooo..............................

  • @rijeshkg5404
    @rijeshkg5404 Před 3 lety +5

    താഴ്‌വാരം. സിനിമയുടെ ലൊക്കേഷൻ കാണിക്കാമോ. വല്ലാത്തൊരു ഫീലിംഗ് ആണ്. ആ സ്ഥലം. നായകനെ പോലെയും വില്ലനെപോലെയും സ്ഥലത്തിനും മൊത്തത്തിൽ ഒരു പരുക്കൻ ഭാവം

  • @salamkb2330
    @salamkb2330 Před 3 lety +1

    😍❤

  • @sreekumarmsezhamkulam6387

    Sancharam fans plzzzzz support and share

  • @pradeepkumar-pn2br
    @pradeepkumar-pn2br Před 3 lety

    👌❤

  • @rejiyohannan5626
    @rejiyohannan5626 Před 3 lety +2

    എന്തോ ഒരു ക്ലാരിറ്റിയില്ല

  • @asdfgh290
    @asdfgh290 Před 3 lety +7

    അതൊരു വല്ലാത്ത പടം ആയിരുന്നു . ജനങ്ങൾ തീയേറ്ററിലേക്ക് ഇരച്ചു കയറിയ പടം . സകല കളക്ഷൻ റെക്കോർഡുകളും എടുത്തെറിഞ്ഞ പടം .
    ""ഷൊർണുർ മേളം തിയേറ്ററിൽ ടിക്കറ്റ് കിട്ടിയില്ല, ഞങ്ങൾ പറഞ്ഞു സീറ്റ് ഇല്ലേലും കുഴപ്പമില്ല പടം കാണണം cash തരാം എന്ന് . അങ്ങനെ ആദ്യമായും അവസാനമായും ഒരു സിനിമയ്ക്കു ടിക്കറ്റ് എടുത്തു നിലത്തു ഇരുന്നു കണ്ട പടമാണ് രാജമാണിക്യം . വല്ലാത്തൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു അത് .""""
    അന്ന് ആ show കാണാൻ മാത്രം എത്രയോ പേർ ടിക്കറ്റ് എടുത്തു സീറ്റ് ഇല്ലാത്ത നിലത്തിരുന്നു പടം കണ്ടു . ഇന്നത്തെ ടിക്കറ്റ് rate നോക്കണേൽ 200 cr ഒക്കെ simple ആയി മറികടക്കേണ്ട item .

  • @theabovementioned5923
    @theabovementioned5923 Před 3 lety

    Achante koode Kunnamkulam Bhavanayil vech 100th day aan ee padam kaanunnath..
    Bhavanayil ninn kandavar undo

  • @anandhuvs6696
    @anandhuvs6696 Před 3 lety

    Aadayamai theater poi kanda.. Padam... Annu.. Onum... Manasilayilla.... Valarnapol.. Alle... Heavvy item aarunu.. Frst movie ennu

  • @arunckurian3730
    @arunckurian3730 Před 3 lety

    Ranjith sir padam anthukonda mariyathu annu rajamanykam ranjith sir cheyathal poliyumennu jyothishan paranju athukond anwar rasheedinu kitti ithu annatha oru cinema magasinu vannathanu athinathannu ariyilla

  • @sanilindiran2779
    @sanilindiran2779 Před 3 lety +2

    He doesn't know how to describe... 🙏

  • @tenzkurishinkal2010
    @tenzkurishinkal2010 Před 3 lety

    Oru padam edukkan Nthokke paadalee

  • @naseernasi676
    @naseernasi676 Před 3 lety

    Vannavazhikalmarakatiriku

  • @musthafaup5975
    @musthafaup5975 Před 3 lety +1

    വെറുതെ വിടൽ

    • @hisham3365
      @hisham3365 Před 3 lety +1

      എന്ത് വിടൽ ഒന്ന് പോടെയ്

  • @sandeepps7673
    @sandeepps7673 Před 3 lety +1

    ❤️