ദേ.. കാത്തുക്കുട്ടി ഒരു പരിപാടിക്ക് ലൈവായി തകർത്തു പാടിയപ്പോൾ 😍 "എത്രവളർന്നാലും ദൈവമേ" |
Vložit
- čas přidán 22. 02. 2024
- Like ✔ Comment✔ Tag ✔ Share ✔
ദേ.. കാത്തുക്കുട്ടി ഒരു പരിപാടിക്ക് ലൈവായി തകർത്തു പാടിയപ്പോൾ😍 "എത്രവളർന്നാലും ദൈവമേ" 🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#prayer
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024 - Hudba
കൂടുതൽ പാട്ടുകൾ പാടാൻ യേശുവേ ഈ മകളെ അനുവദിച്ചു അനുഗ്രഹിക്കേണമേ
amen amennn🙌🙌
ok
നിഷ്കളങ്കമായ കുട്ടീ യേശു നിന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു യേശുവിന്റെ കൂടെ നടക്കണേ 🌹🌹🌹❤️❤️❤️👌🏻👍🏻🙏🙏🙏
കാവൽ മാലാഖ മോളുൻ്റെ കൂടെ ഉണ്ടാകട്ടെ❤️❤️🥰
കാത്തു കുട്ടിയുടെ നമ്പർ കിട്ടുമോ ഒരു പ്രോഗ്രാമിന് വിളിക്കാനാണ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹1qqqqq🌹🌹🌹🌹🌹🌹🌹🌹
Raman
❤😊❤
ഈശോയുടെ അനുഗ്രഹം ഒത്തിരി കിട്ടിയ മോളാണ്. ഇന്നിയും മോളെ ഈശോ അനുഗ്രഹിക്കട്ടെ. God bless you ❤️🌹🙏
എന്റെ കാർത്തുമ്പി എന്ത് മനോഹരം ആയിട്ടാണ് പാടുന്നത് . ഉള്ളിലേക്ക് ആഴ്ന്ന് പോവുന്നു .തമ്പുരാൻ കാർത്തുമ്പിയേയും അവളുടെ കുഞ്ഞേട്ടനേയും സമൃദ്ധമായ് അനുഗ്രഹിക്കട്ടെ....💓💓😘😘
മോളെ നീ ഈശോയുടെ കുഞ്ഞാണ്
കാത്തുട്ടി ദൈവത്തിന്റെ സ്വന്തം പൈതൽ...❤️❤️❤️
പൊന്നു മോളെ ഉമ്മാ ❤️❤️❤️ഈശോ പൊന്നുമോളെയും കുടുംബത്തെയുംഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
അഭിനന്ദനങ്ങൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ....
കാർത്തു കുട്ടിയെ ഗാനം അതി മനോഹരമായിരിക്കുന്നു കേട്ടോ❤
വാവേ..... ചക്കര ഉമ്മ 😘😘😘😘😘😘യേശു അപ്പച്ചൻ എന്നും മോളെ അനുഗ്രഹിക്കട്ടെ 😘😘😘😘😘
ചക്കര ക്കുട്ടി... മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
ഈ മോൾക്ക് വീട് വെച്ച് കൊടുക്കണം... എല്ലാരും സഹകരിക്കണം.. 😍😍
കാത്തു മോളെ ചക്കര ഉമ്മ. ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ. ❤❤❤
കാത്ത് കുട്ടി ലയിച്ചു പാടുന്നത് കാണാൻ നല്ല അഴക് ഉണ്ട് ഈശോ അനുഗ്രഹിക്കട്ടെ❤❤❤❤
എന്റെ കാത്തുകുട്ടി സൂപ്പർ പാട്ട്, ദൈവ കൃപ എപ്പോഴും കൂടെ ഉണ്ടാവും, നല്ല നിലയിൽ എത്തെട്ടെ എന്നു പ്രാർത്ഥിക്കുന്നു ♥️♥️♥️
വളരെ നന്നായി പാടി
ഉന്നതങ്ങളിൽ എത്താൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ.
മോളെ ദൈവം അനുഗ്രഹിക്കട്ടെ
കാർത്തു പൂത്തുമ്പി നീ ഇന്ത്യയുടെ വരുംകാലം വാനമ്പാടി❤❤❤❤❤❤❤🌹🌹🌹🌹🥰🥰🥰🥰🥰
❤❤കാത്തുകുട്ടിയുടെ കൂടെ ഈശോ എന്നും ഉണ്ടായിരിക്കട്ടെ ❤❤
മോളെ ദൈവം അനുഗ്രഹിക്കട്ടെ
മോളെ,
ദേവസംഗീതം നീയല്ലേ.....
സംഗീതത്തിൽ ലയിച്ച്, ആസ്വദിച്ച്, ആടി പാടുന്നത് കാണുന്നതു തന്നെ എത്ര സുന്ദരം❤
മോൾ എത്ര ലയിച്ചാണ് പാടുന്നത്❤❤❤🎉🎉🎉
വലിയ ഒരു പാട്ടുകാരിയാകാൻ എൻ്റെ പ്രാർത്ഥന❤❤❤🎉🎉🎉🙏🙏🙏🙏🙏
യേശു അപ്പൻ മോളെ കൂടെ ഉണ്ട്.. ഇനിയും അനുഗ്രഹിക്കട്ടെ.Prase the Lord 🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
മോളെ, ഈശോയുടെ സ്നേഹം മോളുടെ ആലാപനത്തിലൂടെ ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്നു. കുഞ്ഞേ, ഈശോ അനുഗ്രഹിക്കട്ടെ.
കാത്തുക്കുട്ടി ഇത് പാടി കേൾക്കുമ്പോൾ മനസിന് ഒരു പ്രേത്യേക ആനന്ദം 🌹🌹🌹🌹🌹🙏🏻😍
Superrrr 👍👍👍👍👍
ഭാവനാത്മകം
സൂപ്പർ 👍മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
കാത്തു മോളെ❤👌🏻👌🏻👌🏻👏🏻👏🏻🥰🥰😘 അതിമനോഹരം😘😘😘
മോളെ ഈശോ കൈപിടിച്ച് നടത്തട്ടെ ഉയരങ്ങളിൽ എത്തട്ടെ
ഈ പൈതൽ ഭാവിയിലെ പ്രശസ്തയായ ഗായികയായിത്തീരുമെന്ന കാര്യത്തിൽ ആരും സംശയിയ്ക്കേണ്ടതില്ല.
കാത്തു മോൾ വലിയ പാട്ടുകാരി ആകട്ടെ.
കാ ത്തുട്ടി മോൾ എന്നും ഈശോയുടെ ച ക്കര വാവ ആയിരിക്കണെ. മോളു ടെ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു.
മോളെ ചക്കരയുമ്മ. നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഈശോയുടെ കയ്യൊപ്പുള്ള മിടുക്കിക്കുട്ടി. കുഞ്ഞുങ്ങളോട് ഏറ്റവും ഇഷ്ടമുള്ള സ്നേഹ സ്വരൂപനായ ഈശോ മോളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️💐💫
കാത്തു മോളുടെ action വളരെ attractive ആണ്. പാട്ടോ suuuper👍👍❤️❤️
ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.
❤❤❤❤❤🙏🏻🙏🏻🙏🏻മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മോളെ സൂപ്പർ പാട്ട് മോള് ഏത് പാട്ട് പാടിയാലും എന്തൊര് ഫീലാണ് ദൈവം അനു ഹിക്കട്ടെ
പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
ചക്കര കാത്തുട്ടി 🙏♥️🙏umma....... 🙏♥️🙏
എൻ്റെ മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
ന്റ കാത്തൂട്ടി തകർത്തല്ലോ..👏👏👏
ഭാവിയിലെ അനശ്വര ഗായിക...നമ്മുടെ സ്വന്തം കാത്തു ❤️😘
സൂപ്പർ മോളെ സൂപ്പർ, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤🙏
നാമരൂപ മത വർഗ്ഗ ദേശവ്യത്യാസങ്ങൾക്കു് ഉപരിയായി എത്ര മനോഹരമായ ഈശ്വര സങ്കല്പം,❤❤❤❤❤
കാത്തു മോളെ നി ദൈവത്തിൻ്റെ സ്വന്തം ദൈവം നിറ്റൈ കുടെയു ണ്ട്
ഈശോയുടെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടായിരിക്കട്ടെ 🙏🙏❤️
ഈ മോളെ ഭയങ്കര ഇഷ്ടമാണ് നന്നായി പാടുന്നു ഈ കുട്ടി ഭാവിയിലെ നല്ല ഗായിക🥰🥰🙏👌
നല്ല ഭാവ ഗായിക ആകും ഉറപ്പ് 🙏❤
ദൈവത്തിന്റെ കൈയ്യൊപ്പ് എത്ര സുന്ദരം....
മോളെ കർത്താവ്❤ അനുഗ്രഹിക്കട്ടെ❤❤❤💕😍❤️💞🥰👍
മോളെ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ
കാത്തുക്കുട്ടി ചക്കരെ എത്ര മനോഹരം..... God bless you
കാത്തുകുട്ടിയെ ഈശോ സ്വന്തമാക്കികഴിഞ്ഞു
മോളെ വളരെ മനോഹരം 👍അഭിനന്ദനങ്ങൾ 💐💐 ഈശോ കൂടെ ഉണ്ടാകട്ടെ
എന്റെ കാത്തു മോളെ എന്തു സൂപ്പർ നല്ല പാട്ടാ മോളേ എല്ലാ ഐശ്വര്യം മോൾക്ക് ഉണ്ടാവട്ടെ
കാത്തുകുട്ടാ സൂപ്പർ ❤❤❤
മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏🙏
മോളെ. ഉയരങ്ങൾ എത്തട്ടെ 🙏🙏🙏🙏🙏
കാത്തു കുട്ടി superrrr🥰ethra മനോഹരമായി പാടിയിരിക്കുന്നു ❤️blessed voice👍God bless you to sing more songs👍
പാട്ടിൽ പറയുന്ന ദൈവത്തിന്റെ പൈതലായി ജീവിക്കുക.
എന്റ kathuty സൂപ്പർ ടാ chakaramuthe ഈശോ മോളുനെ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️
സൂപ്പർ കാത്തു 👍🙏🧡🐥🐣😂🐣
സൂപ്പർ പൊന്നു മുത്തേ ❤
Ente ponu moluse ninaku orayiram chakkar aa ummmmmaaaa..... God bless mole.. ❤❤❤❤
ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤
നല്ല ഉയരങ്ങളിൽ എത്തട്ടെ ഈ പൊന്ന് കുഞ്ഞ്.......❤മിടുക്കി ആകും..🥰....ലോകം മുഴുവൻ ഈ കുഞ്ഞുങ്ങളെ അറിയപെടട്ടെ.......🥰🥰🥰🙏
മോളൂട്ടീ നിന്നെ ജനിപ്പിച്ച അപ്പനും അമ്മയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️😘😘😘😘
Ente kathu mole unbelievable, Jesus always with you chakkare
മോളെ ദൈവം അനുഗ്രഹിക്കട്ടേ
Yesuvinte Thiru Hridayathil mol eppozhum anugraheetha aayee irickkette.
കാത്തു മോളെ ഈശോ മോളെ അനുഗ്രഹിക്കും
മാലാഖ കുഞ്ഞ് ❤❤
Molu.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
❤❤❤Kathu kutty super👌👌👌👌👌👌👌 🥰🥰🥰🥰🥰🥰🥰😍😍😍😍
Moluvinu chakkara umma God bless you😊
Good.. Mole.. God.. Bless. .. You.. Allways
ചക്കര മോളേ ❤ god bless you always 🎉
Mole, ethra manoharam,, nalla sound
എന്റെ ചക്കര മുത്തേ ദൈവം കാത്തുട്ടിയെയും ബ്രദറിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👌
കാത്തു കുട്ടി ഈ ശോ ടെ അനുഗ്രഹം കിട്ടിയ പൊന്നു മോളാണ് ഉയരങ്ങളിൽ എത്താൻ ഇ ശേ അനുഗ്രഹിയ്ക്ക ടെ പോ നിനേ❤❤❤❤❤❤❤❤
ഞാന് ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും❤❤❤ ചെയ്താല്, അവന് കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന് സാധിക്കുകയില്ല.
1 യോഹന്നാന് 4 : 20
കാത്തു ഈശോയുടെ മോൾ ❤❤❤🥰
വളരെ മനോഹരമായ ഗാനം ആലാപനവും അതിഗംഭീരം ദൈവത്തിന് സ്തുതി 🙏
ദൈവം അനുഗ്രഹിക്കട്ടെ പൊന്ന് മോളെ.
Ammén
Absolutely speechless.
Hands OFF molu
Wow super... അഭിനന്ദനങ്ങൾ
Kathukutta super 👌 God bless you 🙏
മനസിൽ ഭക്തി ഉളവാക്കുന്ന മധുര ഗാനം മോളെദൈവം അനുഗ്രഹിക്കട്ടെ.
Adipoli karthumpi ❤😘😘😘
യേശുവേ മോളെ കാത്തുകൊള്ളണമേ
കാത്തു കുട്ടി നീയെത്ര ഭാഗ്യ നിനക്കിത്രയും നല്ലപോലെ പാടാൻ ദൈവം അനുഗ്രഹം തന്നല്ലോ
മോളൂട്ടി ദൈവം തന്ന വരദാനമാണ്. ദൈവത്തെ പ്രീതിപ്പെടുത്തുവാൻ സംഗീതം കൊണ്ട് സാദ്ധ്യമാണ്.❤
Kathukutty eshoude varathanam muthumaniku chakara. UMMA❤
Excellent 🎵 😅🎉
കണ്ണ് തട്ടാണ്ട് ഇരിക്കട്ടെ😍😍😍😘
കുഞ്ഞേ. മോളെ തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏✝️✝️✝️🌹🌹പാട്ട് മനോഹരം
എങ്ങനെ കാണാതെ പഠിച്ചു❤❤❤❤👌🏻👌🏻👌🏻👌🏻👌🏻
പാട്ട് സൂപ്പർ മോളെ ❤❤
ന്റെ പൊന്നു മോളെ❤❤❤❤❤
മോളെ നന്നായി പാടി
Yes God's son. Oh is always little shining star.
Mone I love you ❤❤
കാത്തു മോളെ ഈശ്വരൻ്റെ അനുഗ്രഹം ഒന്നും മാത്രം
സുപ്പർ