ഔഷധക്കഞ്ഞി//ഇനിയും ഉണ്ടാക്കിയില്ലേ Oushadha Kanji//7 ദിവസം ഇങ്ങനെ കഴിച്ചു നോക്കൂ/Uluva Kanji

Sdílet
Vložit
  • čas přidán 21. 08. 2024
  • Hi Friends
    I’m Dr.Bindu. എല്ലാ ദിവസവും ഒരുപോലെയുള്ള കഞ്ഞി കഴിക്കാതെ ഓരോ ദിവസവും മാറി മാറി കഴിക്കുന്നത് എല്ലാ പോഷക ഗുണങ്ങളും നമ്മുടെ ശരീരത്തിന് കിട്ടാൻ നല്ലതാണ്. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഈ കഞ്ഞിയിലേക്ക് കരിഞ്ചീരകവും അയമോദകവും ഏലക്കാപൊടിയും അയമോദകവും 1/2 teaspoon വീതം ചേർക്കാവുന്നതാണ്.‪@BeQuickRecipes‬
    1. കുറഞ്ഞ ചേരുവകൾ കൊണ്ട് ആരോഗ്യം സംരക്ഷിക്കാം ഇങ്ങനെ ഉണ്ടാക്കി നോക്കൂ//Uluva Kanji//Millet Uluva Kanji 👇
    • കുറഞ്ഞ ചേരുവകൾ കൊണ്ട് ...
    2. Uluva Kanji//വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉലുവക്കഞ്ഞി//എന്തുകൊണ്ട് ഉലുവ കഴിക്കണം 👇
    • Uluva Kanji//വീട്ടിലുള...
    #karkkidakakanji
    #easykanji
    #oushadhakanji
    #quickrecipe
    #easy
    #tasty
    #tastyrecipes
    #healthy
    #healthyrecipe
    #quick
    #kanji
    #uluva
    #uluvakanji
    #healthyuluvakanji
    #healthykarkkidakakanji
    #bequickrecipes

Komentáře • 60

  • @beenanv3734
    @beenanv3734 Před rokem +7

    Healthy recipe 👌👌👌

  • @MuhammedAnas-yx1pd
    @MuhammedAnas-yx1pd Před 21 dnem +2

    വളരെ ഹൽത്ത് കന്നി

  • @shahithaalathur3774
    @shahithaalathur3774 Před měsícem +2

    Thanku

  • @valsalam4605
    @valsalam4605 Před 19 dny +1

    Thanks mam ❤️

  • @karimkkkalloobhai7338
    @karimkkkalloobhai7338 Před rokem +3

    വളരെ നന്ദി ❤❤

  • @vasanthap1390
    @vasanthap1390 Před rokem +3

    Very nice.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +12

    വളരെ ഹെൽത്തി കഞ്ഞി 😘😘👌🏻👌🏻👌🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +1

    Well prepared 👍🏻👍🏻

  • @maryjose9343
    @maryjose9343 Před rokem +1

    Very nice , will try.

  • @sujatanair5946
    @sujatanair5946 Před měsícem +1

    Super

  • @shahithasherif5812
    @shahithasherif5812 Před měsícem +2

    😊❤

  • @joicebinoy9780
    @joicebinoy9780 Před měsícem +1

    Eniku menopause nte problem karnam body pettannu heat akunnnu athukondu e kanji kazhikamo pls send me the reply

  • @sajirasajira3136
    @sajirasajira3136 Před rokem +4

    Chechi oru samshayam chothichotte.. Njanum ippol karkidaka kanji kootu vaangiyitund ee same saathanam thanneyaanu ullath pakshe enikk athu eppol kazhikkanam ennu ariyilla ravile verum vayattil kazhikkan aano atho breakfast kazhinitt kazhikkan aano... Pinne ithu rathri undakiyitt vekkano atho ravile vechaal mathiyo.. Athupole kuttikalkk kodukkan pattumo... Enikk 7vayassaya monum randara vayassaya molum und avarkk ithu kodukkamo... Plssss reply chechi

    • @BeQuickRecipes
      @BeQuickRecipes  Před rokem

      ബ്രേക്ക് ഫാസ്റ്റ് ആയോ dinner ആയോ ഏതെങ്കിലും ഒരു നേരം കഴിയ്ക്കാം. ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കുന്നതാണ് നല്ലത്. കുട്ടികൾക്ക് കഴിക്കാനിഷ്ടമാണെങ്കിൽ കൊടുക്കാം.

    • @sajirasajira3136
      @sajirasajira3136 Před rokem +1

      @@BeQuickRecipes thank you so much chechi👍👍

    • @devigopakumar9436
      @devigopakumar9436 Před rokem

      ​@@BeQuickRecipes😅

    • @BeQuickRecipes
      @BeQuickRecipes  Před rokem

      @@devigopakumar9436 🤔

  • @sunilkumarkm3954
    @sunilkumarkm3954 Před rokem +1

    Super👍

  • @lissythomas8061
    @lissythomas8061 Před rokem +1

    Very nice❤❤

  • @mubeenaabu4273
    @mubeenaabu4273 Před měsícem

    Chechi karkidakakanji prasavichavar maathrame kwzhikan paduloo ennundo. Thandal orakkum enn paraynu

  • @shemisuhail3759
    @shemisuhail3759 Před měsícem +1

    6vayassulla kuttikalk kodukkamo?

  • @teresaphilominrose8215

    Kanji nallathanu but kazhichu kazhiyumbol gasinte bhayakara budhimuttaa

  • @sandhyak6987
    @sandhyak6987 Před 17 dny

    ശരീര വേദനയ്ക്ക് നല്ലതാണോ

  • @sheejam2723
    @sheejam2723 Před rokem +1

    Ragi thodi ullil chellan pattila athu aduthal vayarilakkum varum raggi cherkkaruthu chechi

    • @BeQuickRecipes
      @BeQuickRecipes  Před rokem +1

      Ellavarkkum angane problem illa. Ragi kazhikkan pattathavarkku ozhivakkam

    • @suharak5301
      @suharak5301 Před měsícem

      Athe njangal tholiyode kayikkarund no problem

  • @JayaJaya-jt6ij
    @JayaJaya-jt6ij Před měsícem +4

    ആശാളിചേർക്കില്ലേ

  • @dhiyas123
    @dhiyas123 Před měsícem

    Super കുട്ടായിട്ടുണ്ട് തിരിച്ചും വരണേ

  • @user-ko6yn9zn1f
    @user-ko6yn9zn1f Před rokem +4

    ഗർഭിണികൾക്ക് കഴിക്കാമോ

    • @BeQuickRecipes
      @BeQuickRecipes  Před rokem

      ഗർഭിണികൾ ഉലുവ കഴിക്കരുത്. ബാക്കി എല്ലാം കഴിക്കാം

  • @HaseenaHaseena-xo4xq
    @HaseenaHaseena-xo4xq Před měsícem +3

    രാഗി അരച്ചു
    അരിച്ചു ചേർക്കണം

  • @manjusudheesh7577
    @manjusudheesh7577 Před měsícem +1

    ❤❤❤❤❤❤❤❤❤❤❤

  • @crazyboyzx3048
    @crazyboyzx3048 Před měsícem

    Hi chechi

  • @SharminaIllas
    @SharminaIllas Před 2 měsíci +1

    വണ്ണം വെക്കുമോ ചേച്ചി