K Muraleedharan Interview | തൃശൂർ കൈ യൊഴിയുമോ ? | Cross Voting Allegation | Thrissur | Suresh Gopi

Sdílet
Vložit
  • čas přidán 3. 05. 2024
  • Loksabha Elections 2024 : Thrissurൽ Cross Vote നടന്നെന്ന് ആവർത്തിച്ച് K Muraleedharan. CPM വോട്ടുകൾ ചോർന്നു. പരാജയഭീതി കൊണ്ട്ല്ല ആരോപണം ഉന്നയിച്ചത്. തൃശ്ശൂരിലെ 5 നിയമസഭ മണ്ഡലങ്ങളിൽ തനിക്ക് ലീഡ് ലഭിക്കും. വിജയമുറപ്പാണന്നും കെ മുരളീധരൻ പ്രതികരിച്ചു. #loksabhaelection2024 #congress #crossvoting #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 73

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +31

    മുരളി തൃശൂരിൽ തോൽക്കും, SG ജയിക്കും... വോട്ട് ശതമാനം നന്ദി കുറഞ്ഞതുകൊണ്ട് ആർക്ക് നേട്ടമുണ്ടാവും എന്ന് പറയാൻ പറ്റില്ല

    • @Allwelfare
      @Allwelfare Před měsícem

      SG ജയിക്കും എന്ന് പറഞ്ഞിട്ട് ആർക്കു നേട്ടമാവും 🤣 നേട്ടം ഉണ്ടായലും ഇല്ലെങ്കിലും ജയിച്ചാൽ പോരെ 😂

  • @anirudhvenugopal1063
    @anirudhvenugopal1063 Před měsícem +17

    SG will win by 10-15k votes

  • @rajeshkr9703
    @rajeshkr9703 Před měsícem +14

    SG❤❤

  • @gopukrishnan4977
    @gopukrishnan4977 Před měsícem +15

    Sg❤️

  • @bhaskaranpv9317
    @bhaskaranpv9317 Před měsícem +2

    Mr. Murali, നിങ്ങൾ മൂന്നാം സ്ഥാനത്തു.

  • @MNair592
    @MNair592 Před měsícem +22

    മുരളി, താങ്കൾ ഇത്തവണ ദയനീയമായി പരാജയപ്പെടും. ഇത് സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ?

    • @user-ux5lv4up7l
      @user-ux5lv4up7l Před měsícem

      മുരളി ജയിക്കും.. ന്യൂനപക്ഷ വോട്ടുകൾ, പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ഇവ കൃത്യമായി മുരളിക്ക് പോൾ ചെയ്തു.... L

    • @AnilKumar-xl9se
      @AnilKumar-xl9se Před měsícem +2

      Daaa murali enthina samsarikumbol konjip vayil pallillatha aal samsarikunna pole

    • @balakrishnanuppilikkai2500
      @balakrishnanuppilikkai2500 Před měsícem

      Muraleedharan. Vin

    • @jkrishnan30
      @jkrishnan30 Před 12 dny

      Enthayi... Today 5/6...3rd place... Nayayeekaranam... Christian Nyunapaksham is with bjp ​after seeing how Congress & cpm behaved to paala bishop issue , hagia Sophia issue, anti Israel statements etc... Still Congress would have been number 2 in Trichur if it was any other candidate instead of this ahangari fox @@user-ux5lv4up7l

  • @sajeevanmg3612
    @sajeevanmg3612 Před měsícem +6

    മുരളിയെ തൃശ്ശൂരിലെ ജനങ്ങൾ ഒരു മൂലക്കിരുത്തും.

  • @binus.m8347
    @binus.m8347 Před měsícem +13

    താങ്കൾ കുമ്മനത്തിന്റെ കാലുവരി ഇലെ താങ്കളുടെ കാൽ പ്രതാപൻ വാരി ജൂണിൽ മനസിലാവും

  • @user-eg4yd9vj8k
    @user-eg4yd9vj8k Před měsícem +5

    സുരേഷ് ഗോപി ജയിക്കും,മുരളി രണ്ടാമത്,സുനിൽകുമാർ മൂന്നാമത് ആകും എഴുതി വെച്ചാ.

  • @nijeshnnair2954
    @nijeshnnair2954 Před měsícem +5

    SG

  • @sureshkumar.v7235
    @sureshkumar.v7235 Před měsícem +4

    Suresh Gopi will win from Thrissur by about 12000--140000 votes

  • @helbin6683
    @helbin6683 Před měsícem +4

    SG will win 15000 vote ❤️❤️👍👍

  • @rajankrishnan-nu7ik
    @rajankrishnan-nu7ik Před měsícem +2

    ഡൽഹിയിൽ മലമറിക്കാമെന്ന് കരുതി പോയ കുഞ്ഞാലി യുടെ കഥ മറക്കരുത് മുരളി കേരളത്തിലെ ശക്തനായ ഒരു മന്ത്രിയാവണമെന്നത് ലീഡറുടെ ആഗ്രഹമായിരുന്നു.

  • @rajeshkr9703
    @rajeshkr9703 Před měsícem +5

    3 rd place in trissur

  • @jessicaJk-mw8mr
    @jessicaJk-mw8mr Před měsícem +1

    TRUTH will make us free🙏🙏🙏

  • @santhoshps3487
    @santhoshps3487 Před měsícem +2

    SG JAYIKKUM 101%

  • @praveenindia1935
    @praveenindia1935 Před měsícem +2

    വല്ലാത്തൊരു സർജിക്കൽ സ്ട്രൈക്ക്. തോൽക്കാനുള്ള സർജിക്കൽ സ്ട്രൈക്ക്.

  • @jessicaJk-mw8mr
    @jessicaJk-mw8mr Před měsícem +1

    TRUTH WILL MAKE US FREE.🙏🙏🙏

  • @josekuttyjose6995
    @josekuttyjose6995 Před měsícem +3

    കിങ്ങിണി ക്കൂട്ടാ... സുഖമാണോ?

  • @Kerala08
    @Kerala08 Před měsícem +2

    സ്വന്തം പെങ്ങളെ പോലും മറന്നുള്ള മുടിഞ്ഞ പൊളിറ്റിക്സ്. ഇയാളുടെ സമയം കഴിഞ്ഞു എന്നാ തോന്നുന്നത്

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 Před měsícem +1

    Muraleedharan❤❤

  • @AbdulSaleem-nj5yp
    @AbdulSaleem-nj5yp Před měsícem +3

    Mureleedharan 👍❤️🌹

  • @user-co2eq3lo6w
    @user-co2eq3lo6w Před měsícem +4

    Mr murali this time sorry..... trissur is for SG only

  • @shakthidharanp.v8030
    @shakthidharanp.v8030 Před měsícem +6

    Big defeat for k muralidharan he will go to third place

  • @vimoshms3911
    @vimoshms3911 Před měsícem

    Jai congress 🇮🇳 k muralidharan

  • @padmanabhankp8685
    @padmanabhankp8685 Před měsícem

    Muralidharan is taking anticipatory bail by taking shelter in cross voting by CPM cadres. SG will definitely win the seat.

  • @rkbadarudeen1848
    @rkbadarudeen1848 Před měsícem +1

    തൃശൂരില്‍ പ്രതാപന്‍ തീരദേശത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജേപിക്ക് നല്‍കിയെന്നത് മുരളീധരന് മനസ്സിലായതിനാലാണ് അദ്ദേഹം ആദ്യമേ പ്രതാപനേയും ഡിസിസി പ്രസിഡന്‍റിനേയും തള്ളിപറഞ്ഞത്. 40 ആയിരം വോട്ടിനെങ്കിലും ഇടത് പക്ഷം വിജയിക്കുന്നത് കാണാം,

  • @VishnuredIndian
    @VishnuredIndian Před měsícem

    ഒന്നും പറയാനില്ല സുരക്ഷിയ്ക്കും 🤣😂😂

  • @rajan3338
    @rajan3338 Před měsícem +1

    THRISSUR= VIJAYAM = K.MURALEEDHARANU!👍🌝🌝🥰🙏🙏💛❤️🩵💋💋💙💯

  • @ashif920
    @ashif920 Před měsícem +1

    Real fighter km❤

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 Před měsícem +1

    കഴിഞ്ഞ 5 വർഷം മുരളി MP ആയിരുന്ന വടകര പാർലിമെന്റ് മണ്ഡലത്തിൽ മിക്കവാറും ബൂത്തിൽ കോൺഗ്രസ്‌ന് ബൂത്ത്‌ ഏജന്റ് ഉണ്ടായിരുന്നില്ല....ചുരുളി ഡയലോഗ് കൊണ്ട് മാത്രം നടക്കുന്ന എലൈറ്റ് നേതാവാണ്....ഇത്തവണ തോറ്റു തുന്നം പാടും

  • @HariDas-rv5bm
    @HariDas-rv5bm Před měsícem +2

    കൊടുംചൂടിൽ രാഹുൽ ജീ യുടെ തമാശകൾ ജനങ്ങൾക്ക് ഊർജ്ജം ആയേനെ

  • @ajithkumarmn1336
    @ajithkumarmn1336 Před měsícem +1

    കിങ്ങിനിക്കുട്ടാ, SGയോട് കുശുംബ് തോന്നിട്ട് കാര്യമില്ല.

  • @vinoopchangarath9707
    @vinoopchangarath9707 Před 25 dny

    തൃശ്ശൂരിൽ നിന്ന് മുരളി MP ആക്കും സുരേഷ് ഗോപി ഷിറ്റ് പറഞ്ഞ് സിനിമ അഭിനയം തുടരും സുനിൽക്കുമാർ അടുത്ത നിയമസഭയി ൽ മൽസരിക്കും

  • @sujithpt6494
    @sujithpt6494 Před měsícem

    Dan 👍👍

  • @vinodkayamkulam7005
    @vinodkayamkulam7005 Před měsícem +2

    തൃശൂരിലെ തോൽവിയോടെ K. മുരളീധരന്റെ രാഷ്ട്രിയ ഭാവി കൂമ്പടയും.

  • @sajikochi3242
    @sajikochi3242 Před měsícem

    K muraleedharan got lot of spaces ij Kerala.........he will win.

  • @satheeshchaliyath6165
    @satheeshchaliyath6165 Před měsícem

    K Muralidharan kpcc presidente. Akannam. Ennal aaa. Partti rakshapedum

  • @subisworld2550
    @subisworld2550 Před měsícem

    CUC ക്ക് ഒരു ടീംപാരവെച്ചു

  • @user-ik4ji8iy6z
    @user-ik4ji8iy6z Před měsícem +1

    Murali jayikkum maraliye jayikkoo 💯 sure

  • @saleejpv5285
    @saleejpv5285 Před měsícem +1

    തു ശുരിൽ മുരളി ജയിക്കും

  • @kalathradhakrishnan
    @kalathradhakrishnan Před měsícem +2

    Support BJP

  • @parankamoottil
    @parankamoottil Před měsícem

    താങ്കളും താങ്കളുടെ പിതാവിനെ പോലെ മതേതര നിലപാട് സ്വീകരിച്ചു പാർട്ടിക്കും മുന്നണിക്കും പരിക്കേൽപ്പിക്കാതെ മുന്നോട്ടു പോയാൽ കേരളം ഒറ്റക്കെട്ടായി താങ്കളുടെ പിന്നിൽ അണിനിരക്കും, വർത്തമാനകാലത്ത് കേരളത്തിന് താങ്കളുടെ നേതൃത്വം അനിവാര്യമാണ്

  • @noosak10
    @noosak10 Před měsícem +2

    മൊയ്‌ന്ത്

  • @madhupk9118
    @madhupk9118 Před měsícem

    Atuthu highcamend nte gati ento.

  • @ManikandanNadeshan
    @ManikandanNadeshan Před měsícem

    ഇത് എല്ലാ പ്രവശം പറയുന്നതാണ്

  • @user-tg6iv6wg6s
    @user-tg6iv6wg6s Před měsícem

    Seantham achane para Acha party

  • @prashanthprashanth5765
    @prashanthprashanth5765 Před měsícem

    E kuthichi pimp Poliayadi mone 8 nilayel pottum 😁

  • @user-tg6iv6wg6s
    @user-tg6iv6wg6s Před měsícem

    Binami k allan

  • @santhoshps3487
    @santhoshps3487 Před měsícem

    Muraleee thankal
    8 nilayil pottum.

  • @subashk1900
    @subashk1900 Před měsícem

    നല്ലൊരു നേതാവ്. KPCC പ്രസിഡൻ്റ് ആക്കിയാൽ കോൺഗ്രസ് രക്ഷപ്പെടും. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു MLA ആയിരുന്നു.. പക്ഷെ ഇത്തവണ തൃശ്ശൂരിൽ സുനിൽ കുമാർ ജയിക്കും

  • @SreehariSree-qj1jm
    @SreehariSree-qj1jm Před měsícem +2

    ഈ സുരേഷ് ഗോപി കുറെ നാളുകളായി തൃശ്ശൂരിൽ ഞാൻ ഇങ്ങു എടുക്കും എന്ന് കൊതികുത്തി നടക്കുന്നത്. എംപി ആകാൻ ആർത്തി ഉള്ള ഒരു ഒരാളെ കണ്ടിട്ടില്ല.

    • @prashanthprashanth5765
      @prashanthprashanth5765 Před měsícem

      Bakki party kar onnum kasera kalikunathum kutta thalle nadathunathum ne kanditille?? Suresh sir want to bring Kerala develop state like Singapore.. Kazhive ullavar sremichal kendra found udegil Kerala Europe pole akkan kazhium.. Ninne pole Ulla pimp politicians Adimakal ane e state ne kutti chore akithe.. Gulf money ude power allathe e state il anthe kunnayada ullathe??? 🙄

  • @sajuvarughese4397
    @sajuvarughese4397 Před měsícem

    Ldf8/14❤

  • @muneebali3561
    @muneebali3561 Před měsícem

    K muralitharan

  • @Cryptorain365
    @Cryptorain365 Před měsícem

    മയ്രളീധരൻ 😂

  • @ArunRoy-wi4bj
    @ArunRoy-wi4bj Před měsícem

    താങ്കൾ തന്നെ ജയിക്കും... ഉറപ്പിച്ചോ.. പക്ഷേ സുരേഷ് ഗോപി അയാൾ ജയിച്ചിരുന്നേ നിങ്ങളെക്കാൾ നന്നായി അയാൾ തൃശൂർ കാരെ നോക്കിയേനെ.....

  • @surendravarma3822
    @surendravarma3822 Před měsícem

    എത്ര കാലമായി കള്ള ചോറ് തിന്നുന്നത് നിർത്തിയിട്ട് poda