ഓട് കിണർ സംശയങ്ങൾക്കുള്ള മറുപടി | Engineer Manoj Kumar Ottapalam| Raj kalesh | Home construction

Sdílet
Vložit
  • čas přidán 24. 08. 2024
  • Description:
    ഓടുപടുത്ത കിണർ വീഡിയോയിട്ടപ്പോൾ ഒരുപാട്‌ പേർക്ക്‌ സംശയങ്ങളുണ്ടായി. ആ സംശയങ്ങൾക്കുള്ള മറുപടിയുമായി നമ്മുടെ എൻജിനീയർ മനോജ്‌ കുമാർ ഒറ്റപ്പാലം!
    #homeconstructionideas #kinar #home
    More videos of Home construction
    • 50 കൊല്ലം പഴക്കമുള്ള ക...
    • Kinar Tour| എൻ്റെ വീട്...
    • വീട് പണിക്ക് തുടക്കത്...
    • Home construction tour...
    For official enquiries contact : rajkaleshofficial@gmail.com
    Subscribe now: www.youtube.co....
    Follow on Instagram : / rajkaleshdi. .

Komentáře • 30

  • @dijeshvt3201
    @dijeshvt3201 Před rokem +2

    കലേഷേട്ടോ ഗംഭീരമായി

  • @abdulkaderkadhu3495
    @abdulkaderkadhu3495 Před rokem

    നന്നായിട്ടുണ്ട്. നേരിൽ വന്ന് കാണണമെന്നുണ്ട്

  • @vivekt08
    @vivekt08 Před rokem +4

    ആ കിണർ വീഡിയോ ഞാൻ രണ്ട് പ്രാവശ്യം കണ്ടു അവിടെ വന്നു അതിൽ നിന്ന് വെള്ളം കൊണ്ട് തലയിൽ കൂടെ ഒന്ന് ഒഴിച്ച് ഒരു കുളി കുളിക്കാൻ ഒരു മോഹം 😊

  • @jeshimonmonnu6330
    @jeshimonmonnu6330 Před rokem +1

    Manojettan🥰🥰🥰🥰🥰🥰🥰🥰👍

  • @PM-vl6np
    @PM-vl6np Před rokem +1

    👌👌👌👍

  • @sj-pw2uh
    @sj-pw2uh Před rokem

    Halo kalesh bhai
    At what stage did u install the joineries
    Along with brick laying
    Or at time of plastering ?

  • @SANTHOSH1a
    @SANTHOSH1a Před rokem +1

    സാർ, താങ്കളുടെ വീടിന്റെ ആവശ്യത്തിന് കല്ല് എവിടെ നിന്നാണ് എടുത്തത്? Contact details തരുമോ?

  • @sambathsi2050
    @sambathsi2050 Před rokem

    കാലക്രെമേണ ഓടിൽ പായൽ പിടിച്ചു അത് ഉറവ അടയുന്ന തരത്തിൽ പ്രശ്നമാകുമോ??
    ഈർപ്പം ഉള്ളത് മൂലം കിണറിന്റെ അടിത്തട്ടു വരെ പായൽ പിടിക്കില്ലേ??
    ഓടിന്റെ അടുക്കിന്റെ ഇടയ്ക്കൊക്കെ പായൽ പിടിച്ചാൽ എന്താണ് ചെയ്യാൻ കഴിയുക??
    നെല്ലിപലകയുടെ ഉപയോഗം അല്ലെങ്കിൽ ഗുണങ്ങൾ എന്തൊക്കെയാണ്???

  • @merink2449
    @merink2449 Před rokem

    👍

  • @SANTHOSH1a
    @SANTHOSH1a Před rokem +1

    Hi, Where did you purchased wire cut bricks?

    • @rajkaleshofficial
      @rajkaleshofficial  Před rokem

      Near nagarciol

    • @SANTHOSH1a
      @SANTHOSH1a Před rokem

      @@rajkaleshofficial Thanks for your prompt reply. Can I get contact number of the same? What's the name of the firm?

  • @jyothishkrishna7959
    @jyothishkrishna7959 Před rokem

    😍😍😍

  • @SANTHOSH1a
    @SANTHOSH1a Před rokem

    താങ്കളുടെ വീടിന്റെ ഇഷ്ടിക വാങ്ങിയത് ഏത് കമ്പനിയിൽ നിന്നും ആണ്. അവരുടെ നമ്പർ കിട്ടുമോ?

  • @arunp3320
    @arunp3320 Před rokem

    Aarch dam power

  • @AbdulLatheef-ec2vx
    @AbdulLatheef-ec2vx Před rokem

    മനോജേട്ടൻ പറഞ്ഞ സുഷീരങ്ങൾ അടയുന്ന പ്രശ്നം ഉറവ ഉള്ള സ്ഥലങ്ങളിലല്ലേ. ഏറ്റവും അടിയിൽ നിന്ന് ഒന്നോ രണ്ടോ മീറ്ററിന്റെ ഉള്ളിൽ മാത്രമല്ലേ ഉറവ വരികയുള്ളൂ അത്ര മാത്രം ഓട് വിരിച്ചു ബാക്കി കളിമൺ റിങ് വച്ചിരുന്നെങ്കിൽ ഒരുപാട് ചെലവ് ചുരുക്കാമായിരുന്നു കാണാൻ ഇതിലും കൂടുതൽ ഭങ്ങിയും ഉണ്ടായേനെ. ഏതായാലും ഇത്ര റിസ്ക് എടുത്ത് അതും ഒരുപാട് തലമുറക്ക് വേണ്ടി ചെയ്യിച്ച കല്ലുബായിയെ അഭിനധിക്കുന്നു

  • @noushadparappurath3751
    @noushadparappurath3751 Před rokem +2

    ഹലോ കലേഷേട്ടാ, എന്റെ വീട് ഒറ്റപ്പാലം അടുത്ത് ആണ്, മനോജേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ ?

    • @rajkaleshofficial
      @rajkaleshofficial  Před rokem +2

      Manoj +91 96053 57777

    • @noushadparappurath3751
      @noushadparappurath3751 Před rokem

      ok, വളരെ നന്ദി കലേഷേട്ടാ👍🙏

    • @varietytipsandtricks9817
      @varietytipsandtricks9817 Před rokem

      താങ്കളുടെ ഓടിന്റെ കിണർ കണ്ടു വളരെ ഭംഗിയും ജല ജീവികൾക്ക് കൂടി നല്ലതായിരിക്കും. ....... ഓട് വെച്ച് കുളത്തിന്റ സ്റ്റെപ്പ് ചെയ്യാൻ കഴിയുമോ ഇപ്പോൾ സ്പ്രിം രൂപത്തിലുളള കിണർ വലുതാക്കിയതാണ് താഴ്ച 8 മീറ്റർ മാത്രമേ യൊള്ളു ഉറപ്പുള്ള മണ്ണാണ് ചരിവ് പടവ് സാധ്യമാണോ?

    • @leejajohnson
      @leejajohnson Před rokem

      ​@@rajkaleshofficial kinarude karyathinu manoj sir ne contact cheythal madiyo?

    • @leejajohnson
      @leejajohnson Před rokem

      ​@@rajkaleshofficial phone edukkunnilla

  • @faizal887
    @faizal887 Před rokem +2

    കിണർ മുഴുവനും ഓട് വെക്കുന്നതിന് പകരം,
    നമ്മുക്ക് വെള്ളത്തിന്റെ ടാങ്ക് മാത്രം ഓട് കൊണ്ട് നിർമിച്ചൂടെ?????

    • @rajkaleshofficial
      @rajkaleshofficial  Před rokem +3

      കൂജയിൽ വെള്ളം വച്ച്‌ കുടിച്ചാൽ പോരേ???? 😝😝😝

    • @faizal887
      @faizal887 Před rokem

      @@rajkaleshofficial 👍👍👍 അതെ കൂജയും, ഓടിന്റെ ടാങ്കും ഉണ്ടെങ്കിൽ ധാരാളം ഏന്ന് ഞാൻ വിശ്വസിക്കുന്നു.
      Different Approach but Same feel 😊

    • @faizal887
      @faizal887 Před rokem

      ഇനി താങ്കളുടെ ഏറ്റവും പുതിയ വീട്ടിൽ, സാധാരണ കിണറും, ഓടിന്റെ ടാങ്കും ഒന്ന് പരീക്ഷിച്ചു നോക്ക്.
      😃😃

    • @sreenivasanpn5728
      @sreenivasanpn5728 Před rokem +2

      ഇതിന്റെ ഉദ്ദേശ്യം തണുത്ത വെള്ളം അല്ല. കെട്ടാത്ത കിണർ, കാലാന്തരത്തിൽ ഇടിയുകയും ചേറ് നിറഞ്ഞു മാറുകയും ചെയ്യും.
      കല്ലും, ഇഷ്ടികയും റിങ്ങും ഉറവിനെ തടയും.
      ഓട്,, വിലകൂടിയതാണ്. പക്ഷേ, ഇവയിൽ ഒക്കെ മികവുള്ളതാണ്.

  • @JishadKarakkad
    @JishadKarakkad Před 2 měsíci

    മണ്ണു അല്ലെ

  • @JishadKarakkad
    @JishadKarakkad Před 2 měsíci

    മണ്ണു അല്ലെ 😜