Kinar Tour| എൻ്റെ വീട്ടിലെ കിണർ പണി| കിണർ കഥ Part 2 | Rajkalesh Home construction

Sdílet
Vložit
  • čas přidán 24. 08. 2024
  • #CZcams #well #creatingforindia #kerala #rajkalesh
    Balan Achary +91 97474 64698
    +91 97440 88709
    For official enquiries contact : rajkaleshofficial@gmail.com
    Subscribe now: / @rajkaleshofficial
    Follow on Instagram : www.instagram....

Komentáře • 98

  • @GOPAKUMARSOBHABRIDALBESP-wg2mm

    ഈ കഥയിൽ പരാമർശിച്ച തോമസ്സ്റ്റീഫൻ കമ്പനി എന്റെ വീടിന്റെ തൊട്ടടുത്താണ് കൃത്യം 800 മീറ്റർ മാത്രം തോമസും സ്റ്റീഫനും എന്ന് പേരായ രണ്ട് ബ്രിട്ടീഷു കാരാണ് ഈ കമ്പനി തുടങ്ങിയത് എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടത് പിന്നെ അതിൽ മലയാളികൾ ആയവർ കടന്ന് കൂടി അത്‌ സ്വന്തമാക്കി പിന്നീട് 1986 കാലം വരെ വർക്ക് നടന്നു. പിന്നീട് തൊഴിൽ സമരം ഉണ്ടായി അടച്ചു. കോടതി കേസും കാര്യങ്ങളുമായി പിന്നീട്വർഷ ങ്ങളോളം അടഞ്ഞുകിടന്ന കമ്പനി സമൂഹയാവിരുദ്ധരുടെ താവളമായി മാറി. തുടർന്ന് നാട്ടുകാർ അവിടം കയ്യേറി വിലയേറിയ താടികളടക്കം ഒരു പട്ടിക പോലും ഇല്ലാതെ കൊണ്ടുപോയി . 2021 ൽ ആ ഭൂമി ഒരു റിയൽ എസ്റ്റേറ്റ് കാര് കേസെല്ലാം ഒഴിവാക്കി വാങ്ങി ഫ്ലാറ്റ് പണിയുന്നു പ്രത്യക്ഷത്തിൽ 300ൽ അധികം തൊഴിലാളികൾ പണിചെയ്തിരുന്ന കമ്പനിയിൽ പരോക്ഷമായി 5000രത്തിൽ അധികം കുടുംബങ്ങൾ അത്താണി യായിരുന്നു

  • @ismailpandikkad3232
    @ismailpandikkad3232 Před rokem +3

    ഇങ്ങിനെ ചെയ്ത കിണർ കണ്ടിട്ടുണ്ട്. മനോഹരമായിരിക്കും.
    ഉറവ അടയില്ല. വെള്ളം നല്ല തണുപ്പും തെളിവും ഉണ്ടാകും.
    സിമൻ്റ് ഉപയോഗിച്ചുള്ള റിങ്ങിനെക്കാൾ കൂടുതൽ കാലം ഈടും ഉറപ്പും കിട്ടും..❣️👌👌

  • @kochurani7012
    @kochurani7012 Před 4 měsíci +1

    എടാ കലഷേ നീ സൂപ്പറാടാ, കിണറിനുള്ളിൽ ഉച്ചയുന്നു കഴിക്കാനുള്ള ഭാഗ്യം, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @jincepallan
    @jincepallan Před rokem +6

    1865 ലെ ഓട് ആണ് ഇപ്പോഴും എന്റെ തറവാട് വീടിന്റെ ഭൂരിഭാഗം ഉള്ളത്...

  • @cucumber_Story
    @cucumber_Story Před 2 měsíci

    എനിക് ഇത് പുതിയ കാഴ്ച ആണൂ. മൺസിനെ കുളിർമ നൽകുന്ന നല്ല വീഡിയോ... Thaq ചേട്ടാ ❤❤❤.. സ്നേഹം

  • @sujith.p.rsujithramakrishn7211

    കിണർ കഥ 👌👌👌👌. ഇതിനെ ഭ്രാന്ത് എന്ന് പറഞ്ഞാൽ പോരാ,അല്ലെ പഴയകാലത്തെ ആളുകളെ എന്താ വിളിക്കേണ്ടത്.മനുഷ്യന് ജീവിക്കാനുള്ള ചുറ്റുപാട് വളരെ മനോഹരമാണ്. കലേഷ് അതിന്റെ ശൈലിയെ ഒപ്പിയെടുക്കാനും, മിനുക്കിയെടുക്കാനും, സ്നേഹിക്കാനും, പുനർജീവൻ നൽകാനും ശ്രമിക്കുന്നു. നല്ലത്, സന്തോഷം നല്ല അനുഭവം. 👌👌👌👌🙏.

  • @remyasujithsree1155
    @remyasujithsree1155 Před rokem +4

    Oru kinar thalamurakalkku ullathu aanu Enna aa chinthayum athine vere eggum kaantha pole samrekshicha chettante as effort um great❤️❤️ God bless you

  • @jithinsai1021
    @jithinsai1021 Před rokem +1

    Kaleshetta ellarum parayum kshameda nellippalaka kandu ennu.
    Pakshe ningalu thudangiyathu thanne nellippalakenna..appo pinne kurachu kshamichalle pattoo.,
    super ..great work..kanan thanne enthu sukhamulla kazhcha.,god already blessed you..great effort, good team work

  • @midhunm.m7183
    @midhunm.m7183 Před rokem +5

    കിണർ കാണാൻ തന്നെ എന്ത് ഭംഗി 🥰🥰

  • @aswathyvisakhrnair9119
    @aswathyvisakhrnair9119 Před rokem +2

    Oru Adaar kinar video 🙏🥰 ithokke live aayitt Kanan pattiyathil othiri happy chetta💓

  • @shafeeqvabdullakkutty2673

    Well effert &effert well ☺
    Guys good job.....mashallah.....👍

  • @cbalakrishnan2429
    @cbalakrishnan2429 Před rokem

    Great. Ellavarkum congratulations.

  • @viveksnambiar85
    @viveksnambiar85 Před rokem +1

    Yes, it's for coming generation. Well said

  • @harinandananil7179
    @harinandananil7179 Před rokem +2

    Congratulations uncle 👏❤️for preserving water in kerala thanima and thanking everyone who put their efforts to construct this well for our future generation and appreciating uncle for your unique personality, love you uncle 😍, big fan of you😘, God bless you and your entire team🤗🙌

  • @mohananen4488
    @mohananen4488 Před rokem +1

    Thanks for your effort to show the ancient way of preserving the kerala culture in our society,if this video encourage one or two people to follow, our culture will remain there forever fir the coming generation

  • @gowreeshamgowrisrhythmsofw3435

    Great job sir...
    Kinattil erangi ethrayum kshamayodum, sookhmathayode, daivadeenathode Ella work um nannai cheyyan evare ellaavareyum kode thankale yum daivum anugrahikkatte. God bless you

  • @nizaujsakkeerhussain7479
    @nizaujsakkeerhussain7479 Před 2 lety +5

    Great job kallu.. tomorrow the world will remember you for this👍

  • @aloshyak8728
    @aloshyak8728 Před rokem +4

    എത്ര ചിലവായി

  • @leejajohnson
    @leejajohnson Před rokem

    Pressure pump work cheyyikkunnathintae video cheyyamo?

  • @usnap3749
    @usnap3749 Před rokem +2

    Nelli palaka kk maathram ethra chilav varum

  • @tuguhjvbj1671
    @tuguhjvbj1671 Před rokem +1

    അടിപൊളി രണ്ടു ബക്കറ്റ് വെള്ളം കോരി കുളിക്കാൻ തോന്നുന്നു

  • @daniabraham2485
    @daniabraham2485 Před rokem

    Superr workk😍😍

  • @landexpertstravancore4476

    Mr..... Raj Kalesh..... please reply.... your fans'are waiting...

  • @ajitprabhakar3320
    @ajitprabhakar3320 Před 2 lety +1

    Great effort bai....

  • @manoshm1
    @manoshm1 Před rokem +1

    Well has a stop behind ,🥰👌👌

  • @ziyadabdul
    @ziyadabdul Před 2 lety +1

    12:14 Karcher German aanu... Build quality super

  • @yusufmanacaud
    @yusufmanacaud Před 2 lety +22

    ചിലവ് കൂടി പറഞ്ഞാൽ നന്നായിരിക്കും

    • @myarjun99
      @myarjun99 Před rokem +1

      ഓട് 😂

    • @nizuhsvlog
      @nizuhsvlog Před rokem

      ഓട് സ്വന്തം മൂന്നര ലക്ഷം രൂപയോളം ആവും ഇത് ചെങ്കല്ല് ആണെങ്കിൽ 1,40,000 ചുവടെയാകും...😮

    • @krishnanunnik6137
      @krishnanunnik6137 Před rokem

      ​@@nizuhsvlog 😊

    • @krishnanunnik6137
      @krishnanunnik6137 Před rokem

      ​@@nizuhsvlog 😢

    • @krishnanunnik6137
      @krishnanunnik6137 Před rokem

      ​@@nizuhsvlog O🎂

  • @satheeshbekal7619
    @satheeshbekal7619 Před 2 lety +1

    Kaluuu polichuuuu....

  • @sajunp9702
    @sajunp9702 Před rokem

    Annanaye kondu kuzhappamilla njananey enney ugandelulla vattashutryee kondu chennakiyeney😅😅😢❤

  • @jeevaraj1836
    @jeevaraj1836 Před rokem

    മനോഹരം

  • @sanjumambra48m64
    @sanjumambra48m64 Před 2 lety +2

    ചക്കരെ പൊളിച്ചു 😘😘😘

  • @sameeramehaboob950
    @sameeramehaboob950 Před 2 lety +2

    Great 👌👌👌

  • @Nibin1068
    @Nibin1068 Před rokem +1

    Chettan powliyanuu

  • @jacobmathew2035
    @jacobmathew2035 Před rokem +1

    Beautiful👍🏻

  • @leejajohnson
    @leejajohnson Před rokem +1

    Nellipadi kittan aarae contact cheyyanam?

  • @recordingplace5407
    @recordingplace5407 Před rokem

    11:59/15:27 👌

  • @nazrinjaleel2500
    @nazrinjaleel2500 Před 2 lety +2

    😊❤ always be careful !!!

  • @rineeshramakrishnan8831

    Asaana polichu 👍👍👍👍

  • @joelalex8165
    @joelalex8165 Před rokem

    Best workers ❤️❤️❤️ OMG

  • @shuhaibkm346
    @shuhaibkm346 Před rokem

    ഇത് എന്തായാലും future... അഥവാ 500 1000 10000 വർഷം കഴിഞ്ഞാലും ഇതൊരു ചർച്ചയാവും....Egypt pyramid പോലെ..... അന്ന് ഈ video ഉണ്ടങ്കിൽ മനുഷ്യരാണ് ഉണ്ടാക്കിയത് എന്ന് മനസിലാവും അല്ലങ്കിൽ ചിലപ്പോ അന്യ ഗ്രഹ ജീവികൾക് പോവും ക്രാഡിറ്റ്

  • @FirozAsianetPlusTVShow
    @FirozAsianetPlusTVShow Před 2 lety +1

    Super 💐💐

  • @sajanavinod6556
    @sajanavinod6556 Před 2 lety +1

    Super....

  • @hggg783
    @hggg783 Před 2 lety +1

    Super 😍😍

  • @mayamadhu1069
    @mayamadhu1069 Před rokem

    Good job 👍

  • @kochurani7012
    @kochurani7012 Před 4 měsíci

    ഇങ്ങനെ ഒരു കിണരുണ്ടാക്കാൻ ഈ പ്രാന്ത് നല്ലതാ Kaleshea, Super.

  • @renjushaanoop9272
    @renjushaanoop9272 Před 2 lety +1

    Suprb

  • @EuropeanDiarybySiyadRawther

    ❤️❤️❤️❤️

  • @praveen8017
    @praveen8017 Před rokem +1

    💞

  • @d_o_p_e_r
    @d_o_p_e_r Před 2 lety +2

    👌🏼♥️

  • @secure776
    @secure776 Před rokem +1

    👍

  • @LoveNatureOnline
    @LoveNatureOnline Před 2 lety +2

    ee oodu irakki kinar cheyyunnathil enthenkilum veriety gunam undo bro?

    • @rajkaleshofficial
      @rajkaleshofficial  Před 2 lety +5

      നല്ല തണുപ്പുണ്ട്‌! മൺപാത്രത്തിൽ സൂക്ഷിച്ച്‌ വെള്ളം കുടിക്കുന്നതുപോലെയാണ്‌! നെല്ലിപ്പടിയിട്ടാൽ സ്വാദുണ്ടാവും വെള്ളത്തിന്‌

  • @Binilbalaofficial
    @Binilbalaofficial Před 2 lety +2

    😍

  • @sunisharaj2295
    @sunisharaj2295 Před 2 lety +1

    👍👍

  • @surajuiindira98
    @surajuiindira98 Před rokem

    Super

  • @CR7adhizvlogz
    @CR7adhizvlogz Před 2 lety +2

    👍👍👍😍

  • @remyamuralidas5048
    @remyamuralidas5048 Před 2 lety +1

    Total cost ethra vannu bro

  • @thomaschacko5810
    @thomaschacko5810 Před rokem +1

    Mr. Kalesh . Great work.
    Appritiate you.
    Like to see you. Contacts please

  • @veenasanjay_official
    @veenasanjay_official Před 2 lety +1

    ❤️

  • @chikkubhaivlogs6252
    @chikkubhaivlogs6252 Před 2 lety +1

    ♥️♥️♥️

  • @kunnathramachandranjayesh9993

    കിണറ്റിൽ പായൽ കുടുന്നു. എങ്ങനെ ഇത് ഒഴിവാക്കാം

  • @saifusaifudheen2156
    @saifusaifudheen2156 Před 2 lety +4

    കളി മണ്ണിന്റെ റിംഗ് തന്നെ ഇന്ന് വിപണിയിൽ കിട്ടും

  • @hmm1254
    @hmm1254 Před 2 lety

    😌🔥

  • @manichanalanickalmoothedat5393

    ഇതിൻ്റെ ചിലവ് എന്ത് വരും.

  • @balucbabu3138
    @balucbabu3138 Před rokem

    👍👍👍👍👏

  • @abdulsalamkp2462
    @abdulsalamkp2462 Před rokem

    എല്ലാം ആചാരി പഠിപ്പിച്ചു എന്ന് പറഞ്ഞു , കയറു കയറ്റാൻ ഇറക്കാനുള്ള കോഡ് പഠിപ്പിച്ചിട്ടില്ലല്ലോ

  • @ajayaYtube
    @ajayaYtube Před rokem +1

    🙏👏👏👏🙏

  • @merink2449
    @merink2449 Před 2 lety +1

    🤗🤩😍great

  • @asquarelife-perambraanurag7558

    😍😍😍❤😍😍❤

  • @mansormohamed4808
    @mansormohamed4808 Před 4 měsíci

    കിണർ 10 ലഷം ആയിരിക്കും

  • @martingeorge1673
    @martingeorge1673 Před rokem +1

    🙏🌹🥰👍👍🥰🌹🙏

  • @johnsanthoshsanthosh9180

    ഓട് പാകുന്നത് മണ്ടന്മാരാണ്. കാരണം ഈ വോഡ് കാലക്രമത്തിൽ ഇരുത്തും എന്നുള്ളതാണ് മറ്റൊരു കാര്യം പാമ്പ് പല്ലി എട്ടുകാലി തവള തുടങ്ങിയ ക്ഷുദ്രജീവികൾ ഇതിന്റെ ഇടയിൽ കൂടു വെക്കും അതിൻറെ കാഷ്ടവും മറ്റും ജലത്തിൽ കലരും അവസ്ഥ വച്ചാൽ പാമ്പ് അങ്ങനെയുള്ളത് എന്തെങ്കിലും വീണാൽ ഇതിനുള്ളിൽ കയറി യാൽ ഇതിനെ പുറത്തെടുക്കുക വിഷമകരമാണ്

    • @fazpa8963
      @fazpa8963 Před rokem +2

      ഓരോരുത്തര്‍ക്ക് ഓരോ സുഖം.. That's all..

    • @archasmiraclevlog9123
      @archasmiraclevlog9123 Před rokem +1

      Athil metal idunnath Johnsonthosj mansa ne kandile

  • @Arjunkumarp
    @Arjunkumarp Před rokem +1

    ചിലവ് പറയാമോ കല്ലു ചേട്ടാ...

  • @vineethp1628
    @vineethp1628 Před rokem +2

    ശ്വാസം മുട്ടൂല്ലേ 😳

  • @manjusubha5234
    @manjusubha5234 Před 2 lety +1

    ❤️❤️❤️