4/3ഭാഗം സ്ലാബിട്ട കിണറിന്റെ അടി ഭാഗം ഓടും കല്ലും കൂട്ടി കെട്ടിയപ്പോൾ!!

Sdílet
Vložit
  • čas přidán 24. 08. 2024
  • This video contented by
    all about showing southindian home construction works/construction kerala

Komentáře • 44

  • @User34578global
    @User34578global Před rokem +15

    സർവ്വശക്തൻ അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ നല്ല ആത്മവിശ്വാസമുള്ള സത്യസന്ധരായ പണിക്ക് രാണെന്ന് മനസ്സിലായി

  • @peethambaranputhur5532
    @peethambaranputhur5532 Před rokem +3

    അടിപൊളി 👌👌👌🙏🙏🙏🌹

  • @usmantp1546
    @usmantp1546 Před 2 měsíci +1

    മച്ചാ polichuttoooo

  • @Southindianconstruction
    @Southindianconstruction Před rokem +2

    മച്ചാനെ poli
    ഒരു രക്ഷയും ഇല്ല
    Good job ❤👍

  • @soulseeker5262
    @soulseeker5262 Před 7 měsíci

    Very hardworking peoplr..huge respext and love

  • @ansarihaneefa2775
    @ansarihaneefa2775 Před rokem +2

    സൂപ്പർ wrk ❤️✌️

  • @shamsada8067
    @shamsada8067 Před rokem +1

    പൊളി മോനേ

  • @yadavkumar7360
    @yadavkumar7360 Před rokem +1

    God bless all of you dears.....

  • @SabirMalappuram
    @SabirMalappuram Před rokem +1

    Jiddayil ninnulla sthiram prekshakan evde...😂😂😂

  • @akshai503
    @akshai503 Před rokem +1

    4:05 😂

  • @m_mmedthahir3193
    @m_mmedthahir3193 Před rokem +1

    Machane ഇത് ഒരു 6 മാസം മുമ്പുള്ള വീഡിയോ ആണല്ലോ

  • @ajtajf
    @ajtajf Před 3 měsíci

    ലത്തിഫ് Pls ഒരു മറുപടി തരണം. ഞാൻ ഓട് ഇറക്കി ചെയ്തു. കഴുകിയിട്ടില്ല. വെള്ളം ഇല്ലായിരുന്നു. ഇപ്പൊ മഴ പെയ്തു വെള്ളമായി. വെള്ളം മഞ്ഞ നിറം. വാസനയും ഉണ്ട്. ഇനി അത് എത്ര കാലം കൊണ്ട് മാറ്റം വരും. തമിഴരാണ് ചെയ്തത്. അത് കഴുകണമെന്ന് അവർ പറഞ്ഞതുമില്ല.ചൂല് കൊണ്ട് ക്ലീൻ ചെയ്തിട്ടുണ്ട്. 3200നടുത്ത് ഓട് ഉണ്ട്. 19 - 05- 2024

  • @anaspkz467
    @anaspkz467 Před 6 měsíci

    8:23 നെല്ലിപ്പലക, ചെങ്കല്ല്, ഓട്
    ഇതിൽ ഏതാണ് നല്ലത്? ചിലവ് കുറവ് ഏതാണ്?

  • @Kuttippuramkkaran
    @Kuttippuramkkaran Před rokem

    ഇത് ഫേസ്ബുക്കിൽ കുറെ മുന്നേ വന്ന വീഡിയോ ആണല്ലോ

  • @_Sujath
    @_Sujath Před rokem

    എനിക്ക് ഒരു വർക്ക് ഉണ്ട് തൃശൂർ ഒന്ന് വരുമോ

  • @peethambaranksd
    @peethambaranksd Před rokem +1

    ചങ്ങായി നമ്പർ എവിടെ ?

  • @noufalvaikath2762
    @noufalvaikath2762 Před rokem +5

    Bro നിങ്ങളുടെ നമ്പർ പറയാമോ എനിക്ക് ഒരു വർക്ക് ഉണ്ട്

  • @SultanAslam-bk4ec
    @SultanAslam-bk4ec Před rokem +1

    സഹോദരാ താങ്കളെ പോലെയുള്ള പണിക്കാര്
    നമ്മുടെ നാട്ടിൽ ഇല്ല
    ആൾ റൗണ്ടർ വർക്ക്
    നമ്മുടെ നാട്ടിൽ
    വരുവൊ

  • @kik722
    @kik722 Před 11 měsíci

  • @fasnasameer718
    @fasnasameer718 Před rokem +1

    ഞങ്ങൾ മലപ്പുറം ഞങ്ങൾക്കും വർക്ക്‌ ഉണ്ട്‌ pls നമ്പർ

  • @shakkeervkd8920
    @shakkeervkd8920 Před rokem

    👍👍👍

  • @ajidpp123
    @ajidpp123 Před rokem

    ❤️👍👍👌👌❤️

  • @mubarakkasara1648
    @mubarakkasara1648 Před rokem

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mynameis819
    @mynameis819 Před rokem +1

    NUMBER EVIDE CHENGAAAYI?

  • @muneermuni3477
    @muneermuni3477 Před rokem

    ലതീഫ്‌ക്ക പഴയ ഓട് വെച്ച് മുറ്റത്തിന്റ ചുറ്റുമതിൽ കെട്ടാൻ പറ്റുമോ

  • @Chikku3237
    @Chikku3237 Před rokem +1

    Number evide

  • @jaimonipe7349
    @jaimonipe7349 Před rokem +1

    ഫോൺ നമ്പർ എവിടെ

  • @Niqabi_girl7
    @Niqabi_girl7 Před rokem

    Klinde വെള്ളം കുറവ് ആവും വിധത്തില് അണ് മുറ്റം നിറയെ കട്ട പതിച്ചു ഭൂമിയിലേക്ക് വെള്ളം ഇരങ്ങണ്ടെ

  • @vaisakhrk8760
    @vaisakhrk8760 Před rokem

    നമ്പർ എവിടെ

  • @latheefvp7921
    @latheefvp7921 Před rokem

    Guys

  • @muhammadparamban7430
    @muhammadparamban7430 Před 11 měsíci

    പഴയ ഓട് ആവശ്യം ഉള്ളവർ മെസ്സേജ് അയക്കുക

  • @RashidRashid-cn4mu
    @RashidRashid-cn4mu Před rokem

    അണ്ണന്റെ നമ്പർ youde?😅

  • @ptrasheed7593
    @ptrasheed7593 Před rokem

    Number എവിടെ?

  • @Swathy484
    @Swathy484 Před rokem +1

    നമ്പര് കൊടുക്കാതെ പാവത്തിനെ പറ്റിക്കുന്നോടാ മരങ്ങോടാ

  • @jaaf083
    @jaaf083 Před rokem

    എനിക്കും ഒരു കിണർ പണിയുണ്ട് ഞാൻ ഒരു പാടായി നിന്നോട് പറയുന്നു നിനക്ക് സമയമില്ലെങ്കിൽ അതൊന്ന് കണ്ട് ഒരു ഐഡിയ പറഞ്ഞു തന്നാൽ വളരെ ഉപഗാരമായിരുന്നൂ
    ചെറിയ വട്ടമുള്ള കിണർ ആണ്
    പ്ലീസ്

  • @PraveenKannan-hs8en
    @PraveenKannan-hs8en Před rokem +1

    നിന്റെ വിചാരം നീ മാത്രമേ പണിയെടുക്കുന്നുള്ളൂ നീ മാത്രമേ പണിക്ക് ഐഡിയ ഉള്ളു. ഇല്ലേ

  • @PraveenKannan-hs8en
    @PraveenKannan-hs8en Před rokem

    നീ ആവശ്യമില്ലാത്ത പണിയല്ലേ ചെയ്യുന്നത്

  • @shameerirfanacp5851
    @shameerirfanacp5851 Před rokem

    Number ple

  • @riyazbabu4448
    @riyazbabu4448 Před rokem

    നമ്പർ എവിടെ