Terracotta rooftile masonry/ഓട് വെച്ച് കിണർ കെട്ടിയപ്പോൾ!!

Sdílet
Vložit
  • čas přidán 24. 08. 2024
  • This video contented by
    all about showing southindian home construction works/terracotta roof tile masonry…

Komentáře • 51

  • @PR.Gokulnath
    @PR.Gokulnath Před 6 měsíci +6

    ഇങ്ങടെ വീഡിയോസ് എല്ലാം powli ആണ് 👍
    പൊയ വക്ക് 😆

  • @goodspirit5747
    @goodspirit5747 Před 6 měsíci +3

    എന്റെ വീട്ടിൽ പഴയ ഓടുണ്ട്, ക്വാളിറ്റി ഒന്നും വല്ലാണ്ട് ഇല്ല ഓൾഡ് ആണ്, ആർക്കു വേണേലും ഫ്രീ ആയി കൊണ്ട് പോയി സ്ഥലം കാലിയാക്കി തരാം😅

  • @shamsada8067
    @shamsada8067 Před 6 měsíci +4

    പൊളി മോനേ...

  • @_Hashim__1234
    @_Hashim__1234 Před 6 měsíci +32

    ഒരു 100 like തരുമോ

    • @clearthings9282
      @clearthings9282 Před 6 měsíci

      Thannittundu, enthina??

    • @jmmj2318
      @jmmj2318 Před 6 měsíci +3

      100 ലൈക കിട്ടിയാ നിനക്ക് 1000 രൂപയെങ്കിലും കിട്ടുമെങ്കിൽ ഞാൻ 100 ലൈക് ഒപ്പിച്ചു തരാം . ഇല്ലേ മിണ്ടാതെ മണ്ടിക്കോ 😅

  • @yousufpk9443
    @yousufpk9443 Před 6 měsíci +1

    ഇജ്ജ് ഒരു മുടു മുടുക്കാൻ തന്നെ

  • @SaravanaKumar-rl9ps
    @SaravanaKumar-rl9ps Před 6 měsíci +2

    Tamil super ah pesuringa bro.siripu varuthu

  • @usmantp1546
    @usmantp1546 Před 2 měsíci +1

    Superrrr👍👍👍

  • @nazeerpvk6738
    @nazeerpvk6738 Před 6 měsíci +3

    Super

  • @mahianil9288
    @mahianil9288 Před 6 měsíci +1

    Good

  • @hamzacholakkal9434
    @hamzacholakkal9434 Před 6 měsíci +3

    52 pattambi🎉

  • @Photo_Maniax
    @Photo_Maniax Před 6 měsíci +3

    Sughale bro??

  • @hyderalipullisseri4555
    @hyderalipullisseri4555 Před 6 měsíci +8

    ഒടിന് മുകളിൽ കാണുന്നത് നിർമ്മിച്ച വർഷം അല്ല ബ്രോ.ആ കമ്പനി സ്ഥാപിച്ച (ESTD) വർഷം ആണ്😂

    • @lijothomas6271
      @lijothomas6271 Před 6 měsíci +1

      👍👍

    • @Hambujakshttan
      @Hambujakshttan Před 6 měsíci +1

      😂😂 നീ എന്താണ്ടാ ഇങ്ങനെ തല വർക്ക്‌ ചെയ്യുന്നില്ലല്ലോ 😂 ഇപ്പോളത്തെ ഓടിന് ഇതേപോലെ വർഷം കൊടുക്കാറില്ല വെറും പേര് മാത്രമാണുള്ളത് ഉള്ളത്. അതിൽ വർഷം ഉണ്ട് അതിനാൽ അത്രയും പഴക്കമുണ്ട് എന്നാണ് പറഞ്ഞത്. അല്ലതെ 1930 ഓട് ആണ് എന്ന് അല്ലാ 😂😂

    • @user-qb7zn2jn8j
      @user-qb7zn2jn8j Před 6 měsíci

      പണിയിൽ ശ്രദ്ജിക്കുന്നത് കൊണ്ട് അത്ര വിവരം ഇല്ല. അനക്ക് വിവരമേ ഒള്ളൂ കായിയില്ല.

  • @muhammad7215
    @muhammad7215 Před 6 měsíci +1

    അവിടെ മഴ ഉണ്ടോ

  • @salomiabraham1365
    @salomiabraham1365 Před 6 měsíci +2

    കൂത്താട്ടുകുളത്ത് ഒരു വീട് ഓടു മേഞ്ഞുകൊടുക്കുമോ?

  • @abdulRasheed-si9le
    @abdulRasheed-si9le Před 6 měsíci

    Veediyokk thazhe number koduthal upakaramayirunnu

  • @PattumSorayum
    @PattumSorayum Před 6 měsíci +1

    ഓട് ഉപയോഗിക്കുന്നത് ആണോ ചെങ്കല്ല് ആണോ ലാഭകരം?

  • @MASHchom
    @MASHchom Před 6 měsíci +1

    ഗർഭം അല്ല... WELL CURB

  • @FasnaNishad123
    @FasnaNishad123 Před 6 měsíci +1

  • @mubarakkasara1648
    @mubarakkasara1648 Před 6 měsíci +1

    👌👌👌👌🥰🥰🥰🥰

  • @rajeevwego3906
    @rajeevwego3906 Před 5 měsíci +1

    ബംഗാളിക്കൾ 2 ദിവസം കഴിഞ്ഞ് നാട് പിടിക്കുമെന്നാ തോന്നുന്നത് മേസ്തിരി ഊണിലും ഉറക്കത്തിലും പണി പണി പണി 😢

  • @rushdazworld4944
    @rushdazworld4944 Před 6 měsíci

    എന്റെകൈയിൽ കുറച്ച് ഓട് വിൽക്കാനുണ്ട് ആ വിശ്വം ഉണ്ടങ്കിൽ പറയൂ

  • @saeedmohammed4478
    @saeedmohammed4478 Před 6 měsíci

    🤝
    👍👍👍
    🌹🌹🌹👍

  • @mrvattoly4442
    @mrvattoly4442 Před 6 měsíci

    ❤❤❤❤❤❤❤❤

  • @shameemalimedammal292
    @shameemalimedammal292 Před 6 měsíci +1

    Hlo

  • @musthafacp3188
    @musthafacp3188 Před 6 měsíci

    എല്ലൊം റിസ്കും തലവേദയും ആണ് ആ വീടും പൊളിച്ചു ആ കിണറും മൂടി നല്ല ഒരു വീടും ഒരു കുഴൽ കിണറും ആക്കുക ഇത് ഒരുമാതിരി 😂

  • @Navas-re8xf
    @Navas-re8xf Před 6 měsíci +6

    ഓട് വേണമെകിൽ തരാം ഫ്രീ ആയി വേണോ ബ്രോ

  • @SubairKp-vc3cc
    @SubairKp-vc3cc Před 6 měsíci +1

    ഗർഭം വാർക്കുകയോ😂😂😂

  • @salimpa5738
    @salimpa5738 Před 6 měsíci

    ഇങ്ങനെ ചെയ്‌താൽ നല്ല വെള്ളം കിട്ടാൻ സത്യത ഇല്ല

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Před 6 měsíci

    എന്നാ ഇത്രയും റിസ്ക്ക് എടുക്കണോ... Vere സ്ഥലം വാങ്ങിക്കൂടെ ഈ പൈസ ഉപയോഗിച്ച്

  • @CholayilH
    @CholayilH Před 6 měsíci

    ഓട് വച്ചാൽ വെള്ളം ക്ലിയർ ആകും എന്താണിത്ര ഉറപ്പ് 🤔🤔

  • @shafeequekt8030
    @shafeequekt8030 Před 6 měsíci +2

    നിങ്ങളുടെ നംമ്പർ ഒന്ന് പറയു

  • @user-qr2pc7no7q
    @user-qr2pc7no7q Před 6 měsíci

    നിങ്ങളെ നമ്പർ വിടൂ

  • @shareefacp5459
    @shareefacp5459 Před 6 měsíci

    നിങ്ങളെ no തരോ

  • @sirajudheenkachadisiraj123
    @sirajudheenkachadisiraj123 Před 6 měsíci

    നിങ്ങളുടെ No തരുമോ?

  • @tomexkalathil7818
    @tomexkalathil7818 Před 6 měsíci

    Mob no please bro

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 6 měsíci +1

    ഒരു അമ്പതോ നൂറോ കൊല്ലം കഴിഞ്ഞു ഈ കിണര്‍ റീ വര്കോ മറ്റോ ചെയ്യ്മ്പോ അന്ന് പറയും ഇത് 1905 ഇല ഉണ്ടാകിയത് ആണെന്ന്‍ തെളിവ് സഹിതം

  • @Rafeektkm
    @Rafeektkm Před 6 měsíci

    പുഴയരുകിൽ പൊട്ടവെള്ളമാണ്. നല്ല വെള്ളം കുടിക്കണമെങ്കിൽ ഫിൽറ്ററു തന്നെ വെക്കണം.