നെല്ലിപ്പലക അഥവാ നെല്ലിപ്പടി | Raj kalesh | Home construction

Sdílet
Vložit
  • čas přidán 12. 09. 2024
  • നെല്ലിപ്പടി കിണറ്റിൽ സ്ഥാപിക്കുന്നത്‌ വെള്ളം ശുദ്ധിയാവാനും രുചിയുണ്ടാവാനും വേണ്ടിയാണ്‌. പഴയകാലത്ത്‌ എല്ലാ കിണറുകളിലും ഇതു സ്ഥാപിച്ചിരുന്നു. കാലം മാറിയപ്പോ നെല്ലിമരം കിട്ടാതെയായി പണിചെയ്യുന്നവർകുറഞ്ഞു. നെല്ലിപ്പടിനിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച തൃശ്ശൂർ കാറളം വടക്കൂട്ട്‌ വീട്ടിൽ രാമചന്ദ്രൻ ആചാരിയാണ്‌ നമ്മുടെ കിണറ്റിനായി നെല്ലിപ്പലകയുണ്ടാക്കിയത്‌. അദ്ദേഹം നെല്ലിപ്പടിയെക്കുറിച്ച്‌ പറയുന്ന അഭിപ്രായം ഈ വീഡിയോയിലുണ്ട്‌. നെല്ലിപ്പടിയുടെ ഗുണങ്ങളും അദ്ദേഹം പറയുന്നുണ്ട്‌. ഏതു രീതിയിലാണ്‌ നെല്ലിപ്പടിയുടെ മുകളിൽ പാകേണ്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്‌.
    Ramachandra Achary +91 97474 64698, +91 97440 88709
    Amaze constructions, Biju : +91 94966 06587
    For official enquiries contact : rajkaleshofficial@gmail.com
    Subscribe now: www.youtube.co....
    Follow on Instagram : / rajkaleshdi. .

Komentáře • 27