മധുരവുമായ് ചേച്ചിമാര് വന്നു നാടമുറി കഴിഞ്ഞു Special Day Ceremony

Sdílet
Vložit
  • čas přidán 3. 03. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കുടെ ഒരു ആഘോഷ ദിവസം
  • Zábava

Komentáře • 198

  • @manju3655
    @manju3655 Před měsícem +10

    👍🏻844❤
    Dr പറഞ്ഞത് 100% സത്യം. സാധാരണ ആളുകൾക്കിടയിൽ ലോകം മുഴുവനും നിങ്ങളുടെ വീഡിയോയ്ക്ക് ഇത്രയും സ്വീകാര്യത ഉള്ളത് നിങ്ങൾ തന്നെ മനസിലാക്കുന്നുണ്ടോ എന്ന് അറിയില്ല. അത്രയും simple &humble ആണ് നിങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🥰. Dr ടെ കൗൺസിലിങ് സെന്റർ നന്നായി വരട്ടെ 👍🏻

  • @lakshmiikkara4760
    @lakshmiikkara4760 Před měsícem +4

    Doctorude മോട്ടിവേഷൻ speech നന്നായി. ന്യൂ ജനറേഷന് ഇങ്ങനെയൊരു ക്ലാസ്സ്‌ അത്യാവശ്യമാണ്. Thank you Dr.

  • @susanalexander8756
    @susanalexander8756 Před měsícem +4

    ഡോക്ടർ പറഞ്ഞത് സത്യം തന്നെയാണ്. നിങ്ങൾ ജനമനസ്സിൽ നിറഞ്ഞു നിൽക്കുന്നു❤

  • @haseenamuhammed7625
    @haseenamuhammed7625 Před měsícem +9

    ലീന വളരെ നന്നായി പാടി congratulations ❤❤🎉🎉

  • @neenasulaiman7192
    @neenasulaiman7192 Před měsícem +1

    നല്ല ഉപകാര പ്രദമായ വിഡിയോ, dr പറഞ്ഞത് എല്ലാം ഓരോരു തത്തരുടെയും ജീവിതത്തിൽ നടക്കുന്നതാണ്, നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഞങ്ങളും നിങ്ങളുടെ കൂടെയുള്ളത് പോലെ തോന്നും, ദൈവം അനുഗ്രഹിക്കട്ടെ

  • @sarithaashok2568
    @sarithaashok2568 Před měsícem +4

    ❤❤❤
    നാട്ടിലെ ഉത്സവവും കണ്ടു കൂടെ ലീനയുടെ ഭർത്താവിനേയും കണ്ടു.ഇനി രാഗിണിയുടേയും ലേഖയുടേയും നല്ലപാതികളെക്കൂടി കാണണമെന്നുണ്ട്.ലേഖ wedding anniversary ക്ക് ഫോട്ടോ കാണിച്ചിരുന്നു.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @sreelathanair4343
    @sreelathanair4343 Před měsícem +1

    Leenayude pattu manoharamayirunnu🙂❤hridayasparshiyaya varikal❤Dr paranjathu valare shariyanu 👍Happiness Hubinu ellavidha ashamsakalum nerunnu🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Před měsícem +6

    Leenayude pattu orupadu eshttamayi ❤❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +5

    നാട്ടിൽ പൂരമാണോ ചേച്ചി കുറെ ആയി കണ്ടിട്ട് പാട്ടു സൂപ്പർ

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před měsícem +4

    നല്ല അർത്ഥവത്തായ പാട്ട് congratulations

  • @jainammathomas8365
    @jainammathomas8365 Před měsícem +1

    ❤ Sweet family ❤ God bless your family 🙏

  • @sasikalasasi147
    @sasikalasasi147 Před měsícem +12

    നല്ല പാട്ട് .. നല്ലത് പോലെ പാടുന്നു

  • @sheejatv6817
    @sheejatv6817 Před měsícem +4

    Leena........ pattu. Superrrrrrr....❤❤❤❤❤❤

  • @santhoshgopi6489
    @santhoshgopi6489 Před měsícem +4

    ലീനയുടെ പാട്ടു super👌👌❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +6

    Leenaude pattu manoharam ❤️

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +4

    നാടിന്റെ ഉത്സവം അതൊരു വികാരം തന്നെ യാണ് ❤️❤️❤️

  • @HibuMichu-ox3bg
    @HibuMichu-ox3bg Před měsícem

    Ningalde Eee simplicity thanneyanu ningalde uyarchak kaaranam.Pinne ammayod ente oru hiiii parayane.Tnx doctor...

  • @remadevi3306
    @remadevi3306 Před měsícem +6

    ചേച്ചിയുടെ പാട്ട് സൂപ്പർ 👌🥰🥰

  • @nehamaluz338
    @nehamaluz338 Před měsícem +2

    നമ്മുടെ സ്വന്തം സുധാകരൻസാർ🥰🥰💗

  • @leelapaul3591
    @leelapaul3591 Před měsícem +2

    Ellavarum super Dr sir chiri super

  • @rathna5004
    @rathna5004 Před měsícem +3

    Nannayi padeetto ❤❤ halawa superrr ulsavam 👌👌

  • @satheeshkerala7199
    @satheeshkerala7199 Před měsícem +1

    മനോഹരം ❤️👌
    ആശംസകൾ ❤️💕🥰

  • @VismayaPrasad.T
    @VismayaPrasad.T Před měsícem +4

    തെയ്യത്തിന്ന് വന്നിരുന്നു എന്റെ വീടിന്റെ അടുത്താണ് നിങ്ങളെ കണ്ടിരുന്നു പക്ഷെ ഭയങ്കരം തിരക്ക് ആയിരുന്നു ☺️☺️☺️

  • @pranavsuresh6060
    @pranavsuresh6060 Před měsícem +10

    Who comes After Neon man video 😂😂

  • @reshmachandran8907
    @reshmachandran8907 Před měsícem +5

    Leena yude pattu really superb 🎉🎉ntha feel❤❤

  • @teresa29810
    @teresa29810 Před měsícem +1

    Yes what doctor told is really correct.

  • @ourparadise
    @ourparadise Před měsícem +1

    ഉത്സവം വിശേഷങ്ങളും പിന്നെ Happiness hub inaugration എല്ലാം ഭംഗിയായി... 👍😍

  • @shivanyae.v558
    @shivanyae.v558 Před měsícem +4

    Fvrt song adipoliyay padi chechi ❤️😍🥰

  • @omanas6667
    @omanas6667 Před měsícem +8

    ചേച്ചി നന്നായി പാടി❤

  • @rajasreeramesh6083
    @rajasreeramesh6083 Před měsícem

    നല്ല പാട്ട് ച്ചേച്ചി നന്നായി പാടി എനിക്കും ഇഷ്ടമാണ് ഈ പാട്ട്.. വളരെ സത്യമാണ് ഡോക്റ്ററിന്റെ വാക്കുകൾ

  • @vinodinikp4971
    @vinodinikp4971 Před měsícem +14

    ഞങ്ങളുടെ ഹൽവ.കോഴിക്കോടൻ ഹൽവ.ലോക० മുഴുവനും പേരുകേട്ട ഹൽവ😋😋.

    • @PathoosPathu-si8do
      @PathoosPathu-si8do Před měsícem +2

      𝙷𝚊𝚕𝚞𝚟𝚊 𝚖𝚊𝚗𝚊𝚜𝚞𝚕𝚕𝚘𝚛𝚎 𝙺𝚘𝚣𝚑𝚒𝚔𝚘𝚍𝚎... 😍😍

  • @bijeeshkk6402
    @bijeeshkk6402 Před měsícem +8

    ചേച്ചിയുടെ പാട്ട് സൂപ്പർ ❤❤❤👍🏼👍🏼👍🏼

  • @ChandranMkchandran
    @ChandranMkchandran Před měsícem +1

    Hai Biju Kavi koomba kavile utlsavam kandu. Orupad alkkar undallo. Leenayude Patt orupadishtayi. Arthamulla varikal. Innu ellavareyum orumichu kandu. Valare santhosham. Dr.ne kandu. Dr. Paranjath valare sariyanu. Karanam orupad valiya valiya kariyangal onnum illa. Pakshe ellam undu thanum. Dr. Ude clinic orupad uyarangalil ethatte. Innathe ellavarudeyum jeevitham orupad prasnnangaliloode kadannu povukayanu. Ath Dr. Clinicilude pariharikkappedatte ennashasikkunnu. Nalathe puthiya viseshangalkkayi kathirikkunnu.

  • @teresa29810
    @teresa29810 Před měsícem +1

    Nice singing. Specially the lyrics so nice

  • @raghuvignesh2722
    @raghuvignesh2722 Před měsícem +2

    Hello. KL Bro bijju Rithvik Family. Kavi dance is Super Super. 👌Happy Happy Enjoy in Ceremony. 👌👍

  • @babygirija7513
    @babygirija7513 Před měsícem

    പാട് 👌. നമ്മുടെ കോഴിക്കോട് ഹൽവ 👍. Dr അടിപൊളി 🙏ചേച്ചി പാർക്കിൽ പോണിലെ ഇപ്പോൾ. 🌹. മുക്കം കാരി

  • @mumthassalam7995
    @mumthassalam7995 Před měsícem +2

    നല്ല പാട്ട് സുപ്പർ എനിക്ക് ഇഷ്ട്ട യി ♥️♥️♥️

  • @MuhammadAli-tx3lr
    @MuhammadAli-tx3lr Před měsícem +4

    നല്ല പാട്ട്
    ഏച്ചി നല്ല ഏച്ചി
    കുടുംബം നല്ല കുടുംബം❤❤❤❤❤❤❤❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 Před měsícem

    ഇന്നെല്ലാ ചേച്ചിമാരും ഉണ്ടല്ലോ ❤️❤️❤️ അനുകുട്ടി ഇന്ന് സുന്ദരിയായിട്ടിരിക്കുന്നു മുടി നന്നായി കെട്ടിവെച്ചു. എല്ലാർക്കും എന്റെ സ്നേഹാന്വേഷണം 🥰🥰🥰🥰🥰🥰

  • @ushavijayan7467
    @ushavijayan7467 Před měsícem +6

    ലീനക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ പാട്ട് സൂപ്പർ 🥰

  • @jithasan9493
    @jithasan9493 Před měsícem +2

    Sister. Song. Supper 👌👌❤️

  • @rubyjohnson6916
    @rubyjohnson6916 Před měsícem +2

    Super family❤❤❤❤❤❤❤

  • @teresa29810
    @teresa29810 Před měsícem

    So nice. Ellavarum orumichukudunnu .

  • @sijisreekumar169
    @sijisreekumar169 Před měsícem +1

    പാട്ട് സൂപ്പർ 🥰❤️🥰❤️🥰❤️നിങ്ങൾ അല്ലേലും സൂപ്പർ ആണ് 🥰❤️🥰❤️ഈ ലോകം മുഴുവൻ നിങ്ങളെ സ്‌നേഹിക്കുന്നവർ ആണ് 🥰❤️🥰❤️🥰❤️ലവ് യൂ ഫാമിലി 🥰❤️🥰❤️🥰❤️

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +3

    ചേച്ചി പാട്ട് 👌👌👌

  • @shabnasharaf9332
    @shabnasharaf9332 Před měsícem

    Mol you tube on aakumbol parayum kaviyechi video
    Cheriya kuttikalk polum swadeenicha ningalde videos kidu
    Manassinte tension maarum
    Really appreciate

  • @nijishapavithran5408
    @nijishapavithran5408 Před měsícem +2

    പാട്ട്സൂപ്പർ🥰🥰🥰

  • @anuanukollam2933
    @anuanukollam2933 Před měsícem +1

    ചേച്ചി പാട്ട് സൂപ്പർ. 💖💖💖💖💖💖💖💖💖💖♥️♥️

  • @nootansharma4580
    @nootansharma4580 Před měsícem +1

    My kids loved rithvik ,I'm from India

  • @SunilsHut
    @SunilsHut Před měsícem +2

    ലീന വന്നാലൊക്കെ പാടിക്കണം.. നല്ല ലയിച്ചു പാടുന്നുണ്ട്... സൂപ്പർ 👍🏼👍🏼
    വേണ്ടത്ര സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു 👍🏼👌🏻❤❤❤

  • @SasiSasi-zt5cp
    @SasiSasi-zt5cp Před měsícem +2

    ചേച്ചിയുടെ പാട്ട് super

  • @gireeshkc5942
    @gireeshkc5942 Před měsícem +1

    പാട്ട് സൂപ്പർ ❤

  • @sreekalak.s9470
    @sreekalak.s9470 Před měsícem +3

    Pattu superrr

  • @hardik2224
    @hardik2224 Před měsícem +2

    Sir aap ka family ka videos mujhe bhot acha lagta hain sir love from Assam 💝😍

  • @shynasanthosh1389
    @shynasanthosh1389 Před měsícem +2

    പാട്ട് 👌👌👌👌🥰

  • @sayooj.3714
    @sayooj.3714 Před měsícem +1

    Pattu suprrr...

  • @smitaKR-hs7do
    @smitaKR-hs7do Před měsícem

    ചേച്ചി പാട്ട് സൂപ്പർ❤❤❤❤❤❤❤❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +3

    ഡോക്ടറുടെ ചിരി കാണുമ്പോൾ ചിരിയുടെ അർത്ഥം മനസ്സിലാകും, താങ്ക് യൂ ഡോക്ടർ 🙏🙏

  • @praveenap9632
    @praveenap9632 Před měsícem

    Sweet family

  • @shabnasharaf9332
    @shabnasharaf9332 Před měsícem

    Ee familiye othiri ishtam
    From kannur

  • @akkulolu
    @akkulolu Před měsícem

    Hi ഹൽവ, thalapoli, inguration happy day for all of u. We also enjoyed it. Love u all ❤️🥰👌

  • @bindhuprahalathan1229
    @bindhuprahalathan1229 Před měsícem

    Happy bday ponnusse ❤❤❤

  • @maheshkumar-lt2nv
    @maheshkumar-lt2nv Před měsícem

    ❤❤❤❤leenechi nannayi paadi.....

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem +1

    Happy family 💞💞💞💞💞

  • @sumanashomecooking9637
    @sumanashomecooking9637 Před měsícem +1

    Yeppo yendu bhangi kavi .yee AVasaram kanunna bhagyam tannadinayi nandi 🎉🎉❤

  • @ismailkarukapadathuthumanc7731

    മൂന്ന് ചേച്ചിമാരും ഒന്നിച്ച് 👍🏻👍🏻👌🏻👌🏻

  • @malathinair1968
    @malathinair1968 Před měsícem

    Hi dears❤️🥰❤️ അനുകുട്ടീടെ ഡ്രസ്സ്‌ സൂപ്പർ ❤️🥰

  • @gireeshkc5942
    @gireeshkc5942 Před měsícem +2

    ഡോക്ടർ ❤❤

  • @lalitbhatt3896
    @lalitbhatt3896 Před 24 dny

    Love South indian culture and people ❤ from Nepal

  • @geethubibin5203
    @geethubibin5203 Před měsícem +1

    ❤family 🎉

  • @user-om9ce6qw4i
    @user-om9ce6qw4i Před měsícem

    Congratulations 🎉🎉

  • @annammamathew7527
    @annammamathew7527 Před měsícem +1

    Super ❤❤❤❤❤❤

  • @vanajanath5041
    @vanajanath5041 Před měsícem +1

    Hai chechis song super

  • @vanajanath5041
    @vanajanath5041 Před měsícem +1

    😢 hai super vedeo

  • @rahulreji8531
    @rahulreji8531 Před měsícem

    Super kavi❤️

  • @pulikkuttyvlog441
    @pulikkuttyvlog441 Před měsícem

    ഈ ദിവസം നമ്മൾ ഇവരെ കണ്ടിരുന്നു.. സെൽഫിയും എടുത്തു 😍❤️

  • @sudipff730
    @sudipff730 Před měsícem +2

    Number 1 Asia CZcamsr😮

  • @user-ye5oc1jv5d
    @user-ye5oc1jv5d Před měsícem

    Congratulations bro now you are the number one youtubers off India ❤

  • @user-jj9md1uc5i
    @user-jj9md1uc5i Před měsícem +2

    Patusuper ❤❤❤

  • @Pranithish
    @Pranithish Před měsícem +1

    Amma eannaku ungala romba estam I love amma

  • @chithradinesh6901
    @chithradinesh6901 Před měsícem +1

    Hai my sweet family ❤❤❤❤❤

  • @gireesanma5589
    @gireesanma5589 Před měsícem +3

    ചേച്ചിയുടെ പാട്ട് 👌❤❤❤❤❤❤❤❤❤❤❤❤❤

  • @johnshaji6789
    @johnshaji6789 Před měsícem

    Super song chechi❤❤

  • @nazeehasamed4791
    @nazeehasamed4791 Před měsícem

    സൂപ്പർ പാട്ട്

  • @R27.Gaming
    @R27.Gaming Před měsícem +3

    Omg
    Ye channel carryminati ko bhi piche chhod fiya😮

  • @naveenrajendran1536
    @naveenrajendran1536 Před měsícem

    Hi Amma and Vave 😍😍❤️❤️😍😍

  • @aysha_rasheed
    @aysha_rasheed Před měsícem

    Halwa super

  • @deepagireeshp9527
    @deepagireeshp9527 Před měsícem

    ❤❤❤❤

  • @deepanair1098
    @deepanair1098 Před měsícem +1

    Super video

  • @junaidcm4483
    @junaidcm4483 Před měsícem +1

    👍🔥🔥🔥🔥

  • @an29ta
    @an29ta Před měsícem

    Super👍

  • @satheesansharon6525
    @satheesansharon6525 Před měsícem

    Super song ❤❤❤❤❤❤❤❤

  • @nidhiponnuz
    @nidhiponnuz Před měsícem

    ഞാനും ഈ പൂരം കാണാൻ ഒരു തവണ വന്നിട്ടുണ്ട് 😍
    എല്ലാവരെയും കണ്ടപ്പോ ഒത്തിരി സന്തോഷം ❤
    ഏച്ചി, ഏട്ടാ, മോനൂസേ, അനൂട്ടി,എല്ലാവരും നല്ലപോലെ enjoy ചെയ്യുന്നത് കാണുമ്പോൾ ഒത്തിരി രസം കാണാൻ ❤
    ഏച്ചി പാട്ട് അടിപൊളി ആയീന് 👌👌❤

  • @vinishak2857
    @vinishak2857 Před měsícem

    ❤❤❤❤ Happy 😅😊🎉🎉✨✨✨👍♥️

  • @hasanahasana5588
    @hasanahasana5588 Před měsícem +1

    എനിക്ക് കറുത്ത ഹൽവ ഇഷ്ടമാണ്

  • @sajitharajesh2050
    @sajitharajesh2050 Před měsícem +1

    ❤❤❤

  • @technomastergaming3591
    @technomastergaming3591 Před měsícem +4

    Kon kon short video dekhar Aya hee 😂

  • @sangeethakg3214
    @sangeethakg3214 Před měsícem

    ❤❤

  • @lathavijayan6863
    @lathavijayan6863 Před měsícem +1

    🎉❤

  • @michellesan6170
    @michellesan6170 Před měsícem

    Good morning beautiful family have bless day ❤❤❤❤❤❤❤❤