അങ്ങനെ മണവാട്ടി ഒരുങ്ങി ഒപ്പം ഞങ്ങളും ന്യൂ ലുക്ക്

Sdílet
Vložit
  • čas přidán 27. 04. 2024

Komentáře • 398

  • @ummayummonum2.032
    @ummayummonum2.032  Před 16 dny +38

    Louminous beauty parlour bokking
    no:9037628996

  • @faseelapt7400
    @faseelapt7400 Před 16 dny +981

    പെങ്ങളുടെ കല്യാണത്തിന് ഫേഷ്യൽ ചെയ്യാൻ കൊണ്ട് പോയി അവരെ ഒരു ദേഷ്യമോ ഒന്നുമില്ലാതെ കഴിയുന്നത് വരെ കാത്തിരിക്കുന്ന ഒരു സഹോദരൻ ഉണ്ടെങ്കിൽ നീ മാത്രമേ ഉണ്ടാവുള്ളൂ പടച്ചവൻ നിനക്ക് ഖൈർ നൽകട്ടെ

  • @kgf--komban5826
    @kgf--komban5826 Před 15 dny +50

    ഇത് വരെ ബ്യൂട്ടി പാർലറിൽ പോകാത്തവർ ആരൊക്കെ

  • @lillyshan2643
    @lillyshan2643 Před 16 dny +290

    നൗഫലിക്കക്ക് ആരുടെയും കണ്ണ് പറ്റാത്തിരിക്കണേ allahu🤲🏻

  • @rafsha8515
    @rafsha8515 Před 16 dny +400

    ഇതുവരെ മേക്കപ്പ് പോയിട്ട് ഫേഷ്യൽ പോലും ചെയ്യാത്ത ഞാൻ 🤭

    • @MunikabeerMuni
      @MunikabeerMuni Před 16 dny +9

      ഞാനും ഉണ്ട്. നിന്റെ പോലെ. നമ്മളെ കണ്ട് പടിക്ക് ലെ. നല്ല കുട്ടികൾ ലെ ഞമ്മൾ രണ്ടാളും

    • @naseemakannadan9061
      @naseemakannadan9061 Před 16 dny +3

      Ee ഞാനും 😌😌

    • @riyasbabu4323
      @riyasbabu4323 Před 16 dny +3

      ഞാനും ഉണ്ട്

    • @haijassemi5249
      @haijassemi5249 Před 16 dny +4

      ഞാനും 😊

    • @user-kx5so6rj9z
      @user-kx5so6rj9z Před 16 dny +2

      Njan

  • @user-kj1wb7dw1f
    @user-kj1wb7dw1f Před 16 dny +125

    ഈ സംഭവങ്ങൾ ഒക്കെ ആദ്യ മായി കാണുന്നവർ ഉണ്ടോ എന്നെ പോലെ 😁

  • @nushaibalatheef5836
    @nushaibalatheef5836 Před 16 dny +113

    നൗഫൽപറഞ്ഞത് സത്യം പടച്ചവൻ തന്നൊരു kalarund👍

  • @user-jj2nq2tn5i
    @user-jj2nq2tn5i Před 16 dny +90

    ഇതുവരെ ബ്യൂട്ടിപാർലറിൽ പോയിട്ടില്ല🥰 തമാശ കേട്ട് ഒരുപാട് ചിരിച്ചു നിന്നെപ്പോലെ നല്ലൊരു ആങ്ങള കിട്ടിയതിൽ പെങ്ങമ്മാരുടെ ഭാഗ്യം 😊

  • @habeebahussain1358
    @habeebahussain1358 Před 16 dny +7

    ഇത്രയും ഒരു സ്നേഹവും കെയറിങ്ങും ഉള്ള ഒരു സഹോദരൻ അത് നൗഫലാണ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് തരട്ടെ

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh Před 16 dny +55

    നൗഫലെ നിന്റെ തമാശ കേട്ടു ചിരിച്ചു മടുത്തു

  • @IrfanaS-hn3si
    @IrfanaS-hn3si Před 16 dny +11

    Pavam Noufal ikka❤
    Ikkane bhykara ishtm anu chakara agana kidakumpol ulla ikkada pedii ❤

  • @user-pf7fu9rk7t
    @user-pf7fu9rk7t Před 16 dny +14

    എല്ലാം റാഹതായി നടക്കട്ടെ ഇൻശാ അല്ലാഹ് 🤲

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 16 dny +11

    Ellam allahu rahathakkatte

  • @hasnapk3600
    @hasnapk3600 Před 16 dny +8

    Padachone ella sawbhagyangalum ee kudumbathinum noufalkakum theratte aameen

  • @nishadkp9147
    @nishadkp9147 Před 16 dny +4

    Sana kutti super 🎉🎉🎉🎉🎉umma love you🎉🎉🎉🎉

  • @sekkiafnas8711
    @sekkiafnas8711 Před 16 dny +2

    Masha allah adipoli ❤ kanan nalla resand

  • @anassabira5978
    @anassabira5978 Před 16 dny +3

    മാഷാ അല്ലഹ് ❤❤❤❤❤

  • @kamarubasheer4159
    @kamarubasheer4159 Před 16 dny +7

    1:21 paavam sanamol😂😂😂

  • @AbidaSaleem-je7vd
    @AbidaSaleem-je7vd Před 16 dny +21

    നൗഫൽ നിന്നെ പോലെ നീ മാത്രമേ ഒള്ളു പെങ്ങന്മാരെ ബ്യൂട്ടിപാർലരിൽ കൊണ്ട് പോകുകയൊള്ളു 👍

  • @hennafthma8419
    @hennafthma8419 Před 15 dny

    Sinuthante aa blue churidar evdnna onn paryoo plz online anenkil link idumo plzx❤❤❤

  • @arwarafitk6499
    @arwarafitk6499 Před 16 dny +4

    Noufalkka chirich oru vazhikkaayi

  • @supertips2807
    @supertips2807 Před 16 dny +82

    ചക്കര കിടക്കുന്നത് കണ്ടപ്പോ ലേബർ റൂം ഓർമ വന്നു 🏃🏾‍♀️🏃🏾‍♀️

  • @SajinaManu-rs8ny
    @SajinaManu-rs8ny Před 16 dny +2

    Nigal Palakkad ano

  • @user-tu4gl2yb6w
    @user-tu4gl2yb6w Před 16 dny +5

    Mrgnte 2day munneyaanallo ഫേസൽ ചെയ്യാർ

  • @sajnashaheer8058
    @sajnashaheer8058 Před 16 dny +5

    Sanakuti sundari aykunu

  • @SalmanFaariss
    @SalmanFaariss Před 16 dny +12

    നൗഫലിന്റെവർത്താനം കേട്ട് കുറെ ചിരിച് സൂപ്പർ ആയിട്ടുണ്ട് വീഡിയോ 🥰😍

  • @user-pi2px2tj5m
    @user-pi2px2tj5m Před 16 dny +23

    നൗഫൽ നി ന്നെ പോ ല ത്തെ ആ ങ്ങ ള👍🏻👍🏻

  • @HasanathAlikkal
    @HasanathAlikkal Před 16 dny +1

    Noufu nitte thamasayum chakarayude mukavum kanditte kure chirichu😂😂😂❤❤❤

  • @nahvak6925
    @nahvak6925 Před 15 dny +2

    പൗണ്ടർ മാത്രം ഇടുന്ന ഞാൻ കണ്ടു. സത്യത്തിൽ അത്ഭുതം തോന്നി

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Před 16 dny +23

    നൗഫൽ നീ അടിപൊളി നല്ല ഒരു ആങ്ങള യാണ്

  • @shamshamlors
    @shamshamlors Před 16 dny +3

    Ithokke kaanumbo inte veettile kalyanathinte qurosity varunnu❤

  • @user-sj2wg7me8g
    @user-sj2wg7me8g Před 16 dny

    Ethraya ret

  • @nihami5560
    @nihami5560 Před 16 dny +2

    Sana kutty eyebrow ittu oyivakanam

  • @thesneek3531
    @thesneek3531 Před 15 dny

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @user-pg2yq8vb2g
    @user-pg2yq8vb2g Před 16 dny +1

    Inganoru aangalane kittanam mashaallah

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 16 dny +7

    Masha alllah andinum orumich nelkunna orangalaa. Chakkarayude bagyam

  • @jubivlogu9035
    @jubivlogu9035 Před 16 dny +52

    നൗഫലിന്റെ വിറ്റ് കേട്ട് കുറെ ചിരിച്ചു

  • @user-cc3yg4lc5g
    @user-cc3yg4lc5g Před 16 dny +1

    നിങ്ങളുടെ family ക്ക് big❤❤

  • @ThasniThachu-wh8lh
    @ThasniThachu-wh8lh Před 16 dny +1

    Ethra bill total

  • @ronofangirl1149
    @ronofangirl1149 Před 16 dny +1

    Ingale okke bhayankara istamaanu enikk especially ummane❤

  • @zubaidasiddik1541
    @zubaidasiddik1541 Před 16 dny +2

    Naufalikka chirich maduthu njan karnadaga sulliya ennum vedeo kanum nigale vedeo supar

  • @raseenarasi9866
    @raseenarasi9866 Před 16 dny +5

    മാഷാ അള്ളാ ❤️

  • @Ichu557
    @Ichu557 Před 16 dny +1

    Naufu chirikaan vayya

  • @Husnamansoor6917
    @Husnamansoor6917 Před 16 dny +15

    നൗഫുന്റെ സംസാരവും ചക്കരന്റ കിടത്തവും കണ്ടിട്ട് ചിരി വരുന്നു 😂😂🤣🤣

  • @minisukumarani.v3297
    @minisukumarani.v3297 Před 16 dny

    Nofalite varthan kettu chirichupoye

  • @rahmathmaaji7604
    @rahmathmaaji7604 Před 16 dny +2

    6:03 😂

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 16 dny +27

    സ്വന്തം വീട്ടിലെ കല്യാണം പോലെ ഒരു പാട് സന്തോഷം ഉണ്ട് എന്നും നഫു വിനോട് ഒരു പാട് ബഹുമാനം ഉണ്ട്🥰 എന്നേക്കാളുഠ താഴെ ആണ് എങ്കിലും നിങ്ങളുടെ family യെ കാണുമ്പോൾ കൂടാൻ തോന്നും 🥰 റബ്ബ് കാവൽ ആയി എന്നും എപ്പോഴും ഉണ്ടാവട്ടെ🤲 ❤️❤

  • @jooliyadilsoosjooliyadilso9920

    Nighade bhaghyam.....naufal ne kitttiyath......

  • @user-cc3yg4lc5g
    @user-cc3yg4lc5g Před 16 dny +1

    സിനു കോഴിക്കോട് എവിടെ യാ.... പിന്നെ ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്ന

  • @NoufiyaNoufi326
    @NoufiyaNoufi326 Před 16 dny +30

    ചക്കരയുടെ കിടത്തം കണ്ടിട്ട് കുറെ ചിരിച്ചു 🤣🤣🤣🤣

  • @abdurahman6172
    @abdurahman6172 Před 16 dny +1

    End chaithalum
    Nale kabarilaan

  • @minisukumarani.v3297
    @minisukumarani.v3297 Před 16 dny +1

    Nangale kalyanam koodan vilikkumo

  • @Rifahxd
    @Rifahxd Před 16 dny +4

    1:20 സനക്കുട്ടിയെ ഉമ്മ എന്തിനാ തള്ളിമാറ്റിയെ.. പറഞ്ഞാൽ പോരെ. പാവം മോൾ😢

  • @malas6013
    @malas6013 Před 15 dny

    Facial എത്ര rate

  • @aminabarsha3963
    @aminabarsha3963 Před 16 dny +2

    Njagal 3 pegalum 1 agalayum Ane ivanre pole ulla brother and wife

  • @kadeeja-vf7xu
    @kadeeja-vf7xu Před 16 dny

    ഞാൻ.കണ്ടിട്ട്.പേടിചു.പൊയി.ആതിഠ.മായിട്ട്
    കാണുക.യാണ്

  • @raniyapm6617
    @raniyapm6617 Před 16 dny +1

    Super Family❤

  • @beevinv7935
    @beevinv7935 Před 16 dny

    Mashsallh❤❤❤❤

  • @naseema1018
    @naseema1018 Před 14 dny

    മാഷാ അള്ളാ എന്തൊക്കെ കാണണം

  • @user-xz4zc2ky9c
    @user-xz4zc2ky9c Před 15 dny

    Noufalkka super

  • @user-zs3dn2zj9y
    @user-zs3dn2zj9y Před 16 dny +1

    Noufal😍❤️

  • @muhammedsahil9150
    @muhammedsahil9150 Před 16 dny +1

    😂😂😂😂😂 ഒരുപാട് ചിരിച്ചു 😂😂😂

  • @safeersafeer1636
    @safeersafeer1636 Před 16 dny +4

    ക്ഷമ യുള്ള ഒരു ആങ്ങള ❤️❤️❤️

  • @nasiyamuneer4300
    @nasiyamuneer4300 Před 16 dny +3

    Niyas appavu thanne

  • @AnishAzees
    @AnishAzees Před 16 dny +5

    Noufalin Allah deergayusum arogyavum nalgi anugrahikkatty ameen ❤❤.njn ithuvary beauty parlour kereet illa.oruday onnu kayarnm inshallah..noufalinta comedy ketti😂 chathu

  • @irfanaslam1016
    @irfanaslam1016 Před 16 dny +1

    Nysayitt ബിഗ് ബോസിനെ ഓർമിപ്പിച്ചു 😂

  • @NaseeraNasi-le8kv
    @NaseeraNasi-le8kv Před 16 dny +15

    Masha allah❤️ ella divasavum inghane vlog idanam nalla vibe aahn ❤️... Nammale vittil ulla mrg pole indd😅sherikkum❤❤🔥🔥🔥

  • @Hezamol977
    @Hezamol977 Před 16 dny +2

    Adipoli 😊

  • @Aizan1234
    @Aizan1234 Před 16 dny

    Pregnency time ithonum nallathalla

  • @Richuvlog6853
    @Richuvlog6853 Před 16 dny +6

    പെങ്ങളെ മൈക്കപ്പ് ചെയ്യാൻ കൊണ്ടുപോയാൽ അക്കൗണ്ടിൽ കാശ് വരുമല്ലോ അതുകൊണ്ട് എത്ര കാത്തു നിന്നാലും ദേഷ്യം വരില്ല കല്യാണ ചിലവുകൾ എല്ലാംvlog ചെയ്ദ് കിട്ടണ്ടേ

  • @fathima-me3vr
    @fathima-me3vr Před 16 dny

    kanumbol oru sankadam.

  • @user-lb5yw9me9b
    @user-lb5yw9me9b Před 16 dny

    Soufi thala maanthia penundo

  • @nabeelamal1239
    @nabeelamal1239 Před 16 dny +16

    Sana മോളുടെ ഹെയർ സൂപ്പർ

  • @yasminnaazyasmin3036
    @yasminnaazyasmin3036 Před 16 dny +3

    Sana cutee ayikn❤❤❤

  • @Achualu889
    @Achualu889 Před 16 dny +2

    ❤❤

  • @user-qn9sp9fq9d
    @user-qn9sp9fq9d Před 16 dny +22

    നൗഫലെ നിന്റെ തമാശ പറയുന്നത് കേട്ടു കുറെ ചിരിച്ചു ഫാമിലി സൂപ്പർ ആണ് ❤❤❤

  • @sumayyakochalummoodu-zw7sv

    നൗഫൽ നീ പൊളിയാണ്

  • @hasikl1413
    @hasikl1413 Před 16 dny +2

    നിങ്ങളെ ചാനെലൊക്കെ ഓടിനടന്ന് കനലാണ് ഇപ്പോൾ പണി. മണിക്കൂർ ഇടവിട്ടാണല്ലോ വീഡിയോ എന്നാലും കാണാൻ നല്ല രസമുണ്ട്.

  • @user-sj2wg7me8g
    @user-sj2wg7me8g Před 16 dny

    Vannavekkan venam

  • @user-bx5qc4yk4w
    @user-bx5qc4yk4w Před 16 dny +1

    ജാനു വരും കല്യാണത്തിന് ❤️❤️❤️

  • @user-kj9xs4nw9q
    @user-kj9xs4nw9q Před 16 dny

    Sana te mudi ntha cheithe pryo straight cheithe aano plzzzz repli aryathond choiche aa

  • @haseehaseena8863
    @haseehaseena8863 Před 16 dny

    Innathe like noufalikakirikate

  • @farsanap8385
    @farsanap8385 Před 16 dny +1

    Soufinte oru purikam kattiyillallo

  • @Rasheedat-mo2is
    @Rasheedat-mo2is Před 16 dny

    അടിപൊളി 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @immachiwayanad
    @immachiwayanad Před 16 dny

    ഉപ്പ. എവിടെ

  • @fa_ro_oq_8937
    @fa_ro_oq_8937 Před 16 dny +1

    Sinu helmat vechirikka😂ithokke entha sambavam

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 16 dny +27

    ഞങ്ങളെ ആരെയും കല്യാണത്തിന്ന് വിളിക്കുന്നില്ലേ, ഇങ്ങള് മാത്രം മെയ്ക്കപ്പിട്ട് നടന്നാൽ മതിയോ,

    • @user-qs4zu2xl3n
      @user-qs4zu2xl3n Před 16 dny +1

      😂അതേ 😊

    • @sufeestalks5186
      @sufeestalks5186 Před 16 dny +1

      Avar utubers ne mathram vilikum...vlog motham erunnu kanditt njammale avar vilikilaa

  • @sakkeenaaboobacker1076

    Masha allah

  • @rafeequecp5127
    @rafeequecp5127 Před 16 dny

    Poli 👍🏻🎉

  • @user-ns9st7zy2n
    @user-ns9st7zy2n Před 16 dny +5

    മാഷാ അല്ലാഹ് ❤️❤️

  • @diludil4754
    @diludil4754 Před 13 dny +1

    ജാൻന്റെ ഡയലോക് പൊളിച്ചു 🤣🤣🤣🤣

  • @beautiful-qs2cn
    @beautiful-qs2cn Před 16 dny

    Pls നൗഫൽ കുറച്ചൂടെ നല്ലോണം video എടുക്കണം... കുറെ tym പറഞ്ഞു.. കണ്ണിനു വല്ലാത്ത stress ആണ് video ഷേക്ക്‌ ചെയ്യുന്നത് കൊണ്ട്.. മിക്ക video sum ഫുള്ളായി കാണാറില്ല... Pls accept my request

  • @abdullaabdu2623
    @abdullaabdu2623 Před 16 dny +1

    കല്യാണത്തിന് എല്ലാരെയും ക്ഷണിച്ചൊ?

  • @user-bj4yv9rw7d
    @user-bj4yv9rw7d Před 16 dny

    Mashallah ❤❤

  • @nidusvlog5485
    @nidusvlog5485 Před 16 dny +1

    ❤❤❤

  • @playfonemobiles3992
    @playfonemobiles3992 Před 15 dny +1

    ഫേഷ്യൽ ചെയ്യൽ ഹറാം ആണ് നൗഫലെ

  • @FidhaAyoob-tk7xj
    @FidhaAyoob-tk7xj Před 16 dny +1

    Poli😊😂🎉

  • @Hajara-qd6oq
    @Hajara-qd6oq Před 16 dny +1

    നൗഫൽ full comedy😂😂😂😂😂😂

  • @hafsathasees8009
    @hafsathasees8009 Před 16 dny +5

    Soufi ടെ കുട്ടികൾ പൊളിയാ😂❤

  • @naseeranaseera1492
    @naseeranaseera1492 Před 16 dny

    അടിപൊളി 👍🏻🥰