പെങ്ങൾക്കുള്ള കല്യാണപ്പാട്ട് നാത്തൂനും ഇക്കയും ചേർന്ന് ഒടുവിൽ സിനു ശ്വാസം മുട്ടി ഇരുന്നു |Wedding

Sdílet
Vložit
  • čas přidán 23. 04. 2024
  • FIRST CLASS ONLINE TUITIONS
    -----------------------------------------------------
    KG മുതൽ +2 വരെയുള്ള കുട്ടികൾക്കും അതോടൊപ്പം ഡിഗ്രി വിഷയങ്ങൾക്കും അക്കാഡമിക് കോഴ്സുകളും ഫൗണ്ടേഷൻ കോഴ്സുകളും സാധാരണക്കാർക്ക് അഫോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ലഭ്യമാണ്
    Contact:
    +91 9778591977
    +971 554303746
    +91 7012307759

Komentáře • 348

  • @noufalftkd2822
    @noufalftkd2822  Před měsícem +66

    FIRST CLASS ONLINE TUITIONS
    -----------------------------------------------------
    KG മുതൽ +2 വരെയുള്ള കുട്ടികൾക്കും അതോടൊപ്പം ഡിഗ്രി വിഷയങ്ങൾക്കും അക്കാഡമിക് കോഴ്സുകളും ഫൗണ്ടേഷൻ കോഴ്സുകളും സാധാരണക്കാർക്ക് അഫോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ലഭ്യമാണ്
    Contact:
    +91 9778591977
    +971 554303746
    +91 7012307759

    • @ramlaP-gz2db
      @ramlaP-gz2db Před měsícem +3

      നൗഫലിന് ഫുൾ കൈയ് ഉള ഷർട്ട് ആണ് ചേർച്ച

    • @IbrahimIbrahim-wo4je
      @IbrahimIbrahim-wo4je Před měsícem +2

      Ente.makkalk.tution.edukan

  • @shahanasrasheed5813
    @shahanasrasheed5813 Před měsícem +49

    ഇക്ക പാട്ടു super. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... പാ ട്ടിന്റെ വരികളിൽ തന്നെ ഉണ്ട് അവളോടുള്ള സ്നേഹത്തിന്റെ വാത്സല്യം..

  • @sinsila3356
    @sinsila3356 Před měsícem +52

    സിനി മോളെ വളരെ വളരെ സന്തോഷം ഈ സമയത്തും നാത്തൂനോടുള്ള സ്നേഹവും പാട്ടുപാടാനുള്ള ചങ്കൂറ്റവും കാണിച്ചതിന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സിനു മോൾ മോൾക്ക് എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു വെരി വെരി ഹാപ്പി പറയുവാൻ വാക്കുകളില്ല മോളെ നിന്റെ വോയിസ് പാട്ട് കേട്ടതിൽ വളരെ സന്തോഷം

  • @ShahanaNijasVlogs
    @ShahanaNijasVlogs Před měsícem +463

    Thanks അളിയൻ❤🎉

  • @RaseenaKm-yt7gm
    @RaseenaKm-yt7gm Před měsícem +86

    പാട്ട് 👌👍🤲... കുഞ്ഞു പെങ്ങളെ.ഞങളുടെ ചക്കരക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ആമീൻ 🤲..👍👌❤️... ❤️...വിവാഹ മംഗളാശംസകൾ.. 👍🤲...

  • @naseeranaseera1492
    @naseeranaseera1492 Před měsícem +15

    എന്റെ പൊന്നുമോളെ സിനു ഈ സമയത്ത് നീ അത് പാടിയല്ലോ കണ്ണ് തട്ടത്തിരിക്കട്ടെ 🤲🏻🤲🏻

  • @user-hz6jm7yf1m
    @user-hz6jm7yf1m Před měsícem +7

    സൂപ്പർ ഫാമിലി ❤. നിങ്ങളുടെ എല്ലാം വീഡിയോസും കാണാറുണ്ട്.

  • @user-ct5ug2qr2r
    @user-ct5ug2qr2r Před měsícem +28

    മാഷാഅല്ലാഹ്‌ സന്തോഷംകൊണ്ട് കണ്ണ് നിററഞ്ഞു സിനുന്റെ ഓരോ വരിയും 👍ഓരോ വരിയിലും കുടുംബത്തിലെ ചക്കരയോടുള്ള സ്നേഹം വാത്സല്യം എല്ലാം നിറഞ്ഞതവില്ലേ ചക്കരേ 🥰ഇനി ചക്കരയും ഒരു ചെറിയ സോങ് വേണാട്ടോ സിനു 🥰

  • @ShifnaShifna-im3wf
    @ShifnaShifna-im3wf Před měsícem +4

    2 പേരും സൂപ്പർ ആയിട്ട് പാടി masha allaha😍

  • @shibilasherin6693
    @shibilasherin6693 Před měsícem +19

    Noufalinteyum sinuvinteyum song പൊളിച്ചു നല്ല വോയിസ് വല്ലാണ്ട് ക്ഷീണം ആവുന്നുണ്ട് സിനുക്ക് Happy married life chakkare എല്ലാ കാര്യവും നോക്കി നടക്കുന്ന നൗഫലിനെ ആരോഗ്യവും ആയുസ്സും അല്ലാഹു തരട്ടെ..🤲❤❤❤

  • @rafsha8515
    @rafsha8515 Před měsícem +2

    അടിപൊളി 🥰🥰🥰🥰. എല്ലാം ഭംഗിയായി നടക്കാൻ പടച്ചോൻ വിധി kootatte🤲🤲❤️❤️❤️

  • @fadhiyaseenufirosh487
    @fadhiyaseenufirosh487 Před měsícem +9

    പാവം സിനു എത്ര ബുദ്ധിമുട്ടിയാണ് അവൾ പാടുന്നത് മോൾക്ക് നല്ലത് വരട്ടെ

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc Před měsícem +4

    മാഷാഅല്ലാഹ്‌.. ചക്കര യുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ആങ്ങള ഉണ്ടായത്.. ❤️❤️❤️👌👌

  • @Muthumohsi
    @Muthumohsi Před 7 dny

    Thankyou ....
    Mole ee tuition I'll chertheettund
    English basics padipikan

  • @ShakirsafooraShakirsafoo-qp2um

    മാഷാഅല്ലാഹ്‌ സോങ് സൂപ്പർ ❣️❣️🎉

  • @user-jq8rk9do3p
    @user-jq8rk9do3p Před měsícem +17

    Sinu itha voice❤❤Ma shaa Allah ❤️❤️

  • @Hanan-sq9bb
    @Hanan-sq9bb Před měsícem +11

    Mashaallah 🥰alhamdulillah adipoli song

  • @maymoonahussain8653
    @maymoonahussain8653 Před měsícem +4

    Chakkrde kallyanm bangiaittu nadkatte..ameen allahu sndhoshm nirnja kudumba jeevidham anugrhikatteee..Aameen...❤❤❤❤❤

  • @Risha-thanu
    @Risha-thanu Před měsícem

    മാഷാഅല്ലാഹ്‌. സൂപ്പർ പാട്ട്. ഹാപ്പിയമാരീഡ്‌ലൈഫ് ചക്കരേ

  • @Rasheedat-mo2is
    @Rasheedat-mo2is Před měsícem +1

    എല്ലാവിധ അനു ഗ്രഹവും ഉണ്ടാവട്ടെ ആമീൻ 🤲🏼🤲🏼🤲🏼

  • @basiribasiriya4915
    @basiribasiriya4915 Před měsícem +20

    Adipoli aayirunnu song ❤❤❤

  • @FATHIMATHSHABANA-vn1bt
    @FATHIMATHSHABANA-vn1bt Před měsícem +3

    നല്ല സ്നേഹമുള്ള കുടുംബം masha allah ❤️❤️❤️

  • @najadmuhammed966
    @najadmuhammed966 Před měsícem +2

    Masha allah. Kalyanam santhoshathode nadakkatte. Ellavida aashamsakalum chakkare😍

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před měsícem +2

    മാഷാ അള്ളാ അടിപൊളി സോങ് 👍❤️

  • @nibusonu6856
    @nibusonu6856 Před měsícem +2

    Sinunde സൗണ്ട് supper

  • @swalahsalasala157
    @swalahsalasala157 Před měsícem +1

    Adipoli super nalla ishtam aayi chakkareeeeee❤❤❤❤❤

  • @Shammu363
    @Shammu363 Před měsícem +2

    പാവം ചക്കര. കല്യാണംഅടിപൊളിയായി കഴിയട്ടെ 👍🏻

  • @Fatima_577.
    @Fatima_577. Před měsícem +31

    മാഷാഅല്ലാഹ്‌ വിചാരിച്ചതിലും ഉപരിയായി കല്യാണം നടത്താൻ കഴിയട്ടെ ഉടനെ തന്നെ വീട് താമസവും പിന്നെ കുഞ്ഞാവയും വന്ന് റാഹത്തായ ജീവിതവും അല്ലാഹ് നൽകട്ടെ 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @hizuusvlog
    @hizuusvlog Před měsícem +1

    Thanks.അടിപൊളി

  • @sivapriya7433
    @sivapriya7433 Před měsícem +3

    Masha allah ❤️സോങ് അടിപൊളി ആയിട്ടുണ്ട്.. 💞💞

  • @ichoos8128
    @ichoos8128 Před měsícem +5

    adipoli song👍👍👍👌👌

  • @soudhav.soudha9176
    @soudhav.soudha9176 Před měsícem +1

    Adipoli sinu nofal nannayi ❤ andey mola kalliyanam und chakkara umma ❤allavarkum andey salam chakkarak orayiram manggala shamsa 💐🌹🌷🌻 uppa sofiya❤allahu sandooshathil kaichukuttanthaufeek cheyyatey🤲🤲🤝🌻

  • @Rasheedat-mo2is
    @Rasheedat-mo2is Před měsícem +1

    അടിപൊളി സോങ് 🤲🏼🤲🏼🤲🏼🤲🏼👌🏼👌🏼👌🏼

  • @noufannoufan1869
    @noufannoufan1869 Před měsícem +2

    Mashaallah alhamdulillah adipoli song

  • @FaseelaPonnu
    @FaseelaPonnu Před měsícem +12

    സൂപ്പർ സോങ് 🥰❤️മാഷാ അല്ലാഹ് ❤️🥰🥰

  • @AyrinManzil
    @AyrinManzil Před měsícem +1

    Advance Mrg lyf Nijaaskka❤Chakkaree

  • @jamsheera2173
    @jamsheera2173 Před měsícem +1

    പാട്ട് സൂപ്പർ 👍👍👍

  • @FATHIMATHSHABANA-vn1bt
    @FATHIMATHSHABANA-vn1bt Před měsícem

    വളരെ ഇഷ്ടം ആണ് ഈ ഫാമിലി ❤❤❤❤❤

  • @nihlathannu9335
    @nihlathannu9335 Před měsícem +1

    അടിപൊളി പാട്ട്

  • @Samaha-jv4yu
    @Samaha-jv4yu Před měsícem +2

    Mashaallah super abipoli ❤❤🥰👍🏻😍😍

  • @nishad.v.snishad2388
    @nishad.v.snishad2388 Před měsícem +1

    മാഷാ അള്ളാ പാട്ട് സൂപ്പർ

  • @NASEERAKm-wk8ur
    @NASEERAKm-wk8ur Před měsícem +7

    Sinoonte patane sooper

  • @user-jj2nq2tn5i
    @user-jj2nq2tn5i Před měsícem

    സൂപ്പർ സോങ് 👌🏻👏🏻👏🏻🥰

  • @yasminnaazyasmin3036
    @yasminnaazyasmin3036 Před měsícem +1

    Mashaallahhhh ❤❤❤ adipoli song

  • @haseenahaseena1265
    @haseenahaseena1265 Před měsícem +4

    Song super👍👍👍👍👌👌👌

  • @FarmanKhan-ui9rp
    @FarmanKhan-ui9rp Před měsícem

    Super voice mash Allah 👌👌

  • @lailashajahan764
    @lailashajahan764 Před měsícem

    Supper song adichhe polihhu

  • @rizwanrizuu8607
    @rizwanrizuu8607 Před 26 dny

    Noufal sinu super super egana ek anakitiyath nigala. Bagaman mashallah 🤲🤲🤲🎉🎉🎉

  • @FATHIMATHSHABANA-vn1bt
    @FATHIMATHSHABANA-vn1bt Před měsícem +12

    സുനുന് നൗഫലിനെ നല്ല പേടിയുണ്ട് 😀😀😀😀😀

  • @shafichemban
    @shafichemban Před měsícem +2

    Sinu song poli mashaallah 🙌🏻❤️

  • @MohammedShahzad-dz5sj
    @MohammedShahzad-dz5sj Před měsícem +2

    Shanu ikkande songn witting

  • @ajavalap2075
    @ajavalap2075 Před 10 dny

    Adi poli song

  • @mohammedmattathour8841
    @mohammedmattathour8841 Před měsícem

    masha allhaa super song noufo👌👌👌❤️❤️❤️😍😍

  • @hanizuhanizu6336
    @hanizuhanizu6336 Před měsícem

    Sinu muthan muth🥰🥰 e സമയത്തും സിനു നാത്തൂൻ വേണ്ടി edin ninalo mole❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ZuharabiRafick-de1yy
    @ZuharabiRafick-de1yy Před měsícem +3

    Nice song

  • @subaidack4440
    @subaidack4440 Před měsícem

    സൂപ്പർ സോങ്ങ്

  • @lathakrishnan4998
    @lathakrishnan4998 Před měsícem +5

    Super rendering and super song❤

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před měsícem

    മാഷാ അള്ളാ ഒത്തിരി ഇഷ്ടമായി ❤

  • @sajirarafeeksajirarafeek5429

    പാട്ട് ഇഷ്ടപ്പെട്ടു ❤

  • @rafeenarafeena7019
    @rafeenarafeena7019 Před měsícem

    Kunghu peghala songanu adipoli

  • @ayshashafi2135
    @ayshashafi2135 Před měsícem

    👍 മാഷാ അള്ളാ അടിപൊളി

  • @jaseenajaseena5185
    @jaseenajaseena5185 Před měsícem +2

    അടിപൊളി 🥰🥰🥰നൗഫൽ സിനു

  • @shalushalu8354
    @shalushalu8354 Před měsícem

    അടിപൊളി അടിപൊളി

  • @muhammedmammu6827
    @muhammedmammu6827 Před měsícem

    mashallah❤ alhamdulillah.adipoli song

  • @HasanathAlikkal
    @HasanathAlikkal Před měsícem

    Woo randale pattum super👌👌👌❤❤

  • @shafnarinsha2592
    @shafnarinsha2592 Před 24 dny

    Enthayalum klynm nalla reedeel nadannallo.......🤲ingale fmly orupaaad orupaadishtmaa❤.ini ninasinde veetile prgrm koodi kainjaaa klynm koodiya maadiri aayi..

  • @user-bz8nk9fi2e
    @user-bz8nk9fi2e Před 26 dny +1

    Mashaallah

  • @SinanMuhamd-rr5yq
    @SinanMuhamd-rr5yq Před měsícem

    Adipoli song

  • @nazinnazi-xp7lq
    @nazinnazi-xp7lq Před měsícem

    പാട്ട് സൂപ്പർ❤

  • @Aslaha260
    @Aslaha260 Před měsícem

    Adipoli song👌🏻

  • @Bindhuqueen
    @Bindhuqueen Před měsícem +1

    Suprrr song❤️❤️❤️❤️❤️

  • @sajirasaji2849
    @sajirasaji2849 Před měsícem

    സോങ് സൂപ്പർ ❤

  • @nihlathannu9335
    @nihlathannu9335 Před měsícem

    അടിപൊളി

  • @mubashirvpmubishuhayib1492
    @mubashirvpmubishuhayib1492 Před měsícem

    Happy married life chakkare🎉🎉🎉

  • @fathimarana5683
    @fathimarana5683 Před měsícem

    Thanks for the

  • @zeenathfasiludeen856
    @zeenathfasiludeen856 Před měsícem

    Song super noufele

  • @jubairkarimbana3645
    @jubairkarimbana3645 Před měsícem

    Masha Allah
    Allahu hayiralkatte

  • @FATHIMATHSHABANA-vn1bt
    @FATHIMATHSHABANA-vn1bt Před měsícem +5

    ഉമ്മാനെ ഒത്തിരി ഇഷ്ടം ആണ് ❤❤❤

  • @Ayishus
    @Ayishus Před měsícem +1

    പൊളി മോനെ നൗഫൽ സിനു മോളെ സുഖല്ലേ നൗഫൽ മോനേ പോലെ തന്നെ നല്ലൊരു ആരോഗ്യം ഉള്ള പൊന്നു മോനെ അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲

  • @SmithaSmithajabbar
    @SmithaSmithajabbar Před měsícem

    Super song

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před měsícem +1

    Masha allah poli👍🏻👍🏻

  • @user-cz5ku5ok3j
    @user-cz5ku5ok3j Před měsícem +1

    Lovely
    Family❤

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem

    അടിപൊളി ❤️❤️❤️👍

  • @fousiyashaikh2952
    @fousiyashaikh2952 Před měsícem +8

    Naufal nalla oru makannane nalla aaghalayaane nalla oru barttavane mashallah ❤️

  • @RajeenaKp-kj5gr
    @RajeenaKp-kj5gr Před měsícem

    സൂപ്പർ

  • @user-lz3fq3eo2l
    @user-lz3fq3eo2l Před měsícem

    സൂപ്പർ ❤️❤️❤️👍🏼👍🏼

  • @sidheequep4201
    @sidheequep4201 Před měsícem

    😢😢😢😢 Masha allah അടിപൊളി

  • @sideeqsideeqm8961
    @sideeqsideeqm8961 Před měsícem +2

    Mashaallah 👍🎉👌🤲🤲🤲

  • @jesibabu9468
    @jesibabu9468 Před měsícem

    ദുഃഖ പാട്ട് പോലെ ഫീൽ

  • @shamnahr2462
    @shamnahr2462 Před měsícem

    പൊളിച്ചു മുത്ത് മണികളെ ❤❤❤

  • @mumthask7544
    @mumthask7544 Před měsícem +2

    Super🥰🥰

  • @fathimathsuhara853
    @fathimathsuhara853 Před měsícem

    സൂപ്പർ 👍🏻👍🏻👍🏻👍🏻🥰

  • @user-qr9yp9ps4u
    @user-qr9yp9ps4u Před měsícem +1

    നന്നായി

  • @rejithasurendran7524
    @rejithasurendran7524 Před měsícem

    Sinu noufal song sprr❤❤❤

  • @abidhanisar2534
    @abidhanisar2534 Před měsícem +3

    Adipoli song ❤

  • @fareedakader6595
    @fareedakader6595 Před měsícem

    Kalyanathin njagelkum koodanamayirunnu❤

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 Před měsícem

    Mashaallah nallapatt

  • @Shynzzh
    @Shynzzh Před měsícem

    Sinunte sound👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jabbarpc7486
    @jabbarpc7486 Před měsícem +1

    Song സൂപ്പർ 👍🏻

  • @FATHIMATHSHABANA-vn1bt
    @FATHIMATHSHABANA-vn1bt Před měsícem

    ഞാൻ നിങ്ങളുടെ വീഡിയോ മാത്രമേ കാണാറുള്ളു ❤️❤️❤️