'സ്ത്രീകളോട് ബഹുമാനമില്ല' ഛത്തീസ്ഗഡ് കോൺഗ്രസ് നേതാവ് രാധിക ഖേര പാർട്ടി അംഗത്വം രാജിവച്ചു

Sdílet
Vložit
  • čas přidán 4. 05. 2024
  • 'സ്ത്രീകളോട് ബഹുമാനമില്ല' ഛത്തീസ്ഗഡ് കോൺഗ്രസ് നേതാവ് രാധിക ഖേര പാർട്ടി അംഗത്വം രാജിവച്ചു | Radhika Khera |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 48

  • @ys1833
    @ys1833 Před 20 dny +9

    ബിജെപി യുടെ രേവണ്ണ നല്ല ബഹുമാനം കൊടുക്കുന്നുണ്ട് അങ്ങോട്ട് ചെന്നമതി.. ബഹുമാനം പെൻഡ്രൈവ് ആക്കി കിട്ടും...

    • @aswing2706
      @aswing2706 Před 20 dny +1

      രേവന്ന JDS നേതാവ്

  • @renjujosephjoseph8225
    @renjujosephjoseph8225 Před 20 dny +8

    അയ്യോടാ, ഇപ്പോഴാണോ തോന്നിയത് ബഹുമാനം ഇല്ലെന്ന് 😄😄ബിജെപി ഓഫർ കൊടുത്തു കാണും, അല്ലാതെന്ത് 😂😂

  • @MsMsplive
    @MsMsplive Před 20 dny +10

    ആഞ്ഞടി ആണ് ബഹുമാനം എങ്കിൽ രേവണ്ണ എത്തിയിട്ടുണ്ട്.....
    നേരെ വിട്ടോളു

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 20 dny +5

    ബിജെപി യിൽ പോകാനുള്ള ആദ്യഘട്ടം

  • @amaljamal5703
    @amaljamal5703 Před 20 dny +1

    ബോണ്ട് പാർട്ടി അവസാനം വരെ കുറെ പൈസ ഇറക്കുന്നുണ്ടല്ലോ

  • @Zzzzz10978
    @Zzzzz10978 Před 20 dny +1

    ജൂൺ 4 മീഡിയ വൺകമന്റ്സ് കൂട്ടകരച്ചിൽ കാണാം.

  • @murshidmustafa9959
    @murshidmustafa9959 Před 20 dny +3

    Bond partyil respect kodkunnunind

  • @Rolex6162
    @Rolex6162 Před 20 dny +3

    Jds ൽ പൊയ്ക്കോ 😂😂

  • @muneermc8955
    @muneermc8955 Před 20 dny +1

    നാളെ ന്യൂസ്‌ ഉണ്ടാവും.
    ഇവർ ബിജെപി യിൽ ചേർന്നു എന്ന്.. പിന്നെ ബിജെപി ടിക്കറ്റ് 👍🏻

  • @mdjalil4439
    @mdjalil4439 Před 20 dny

    ബി. ജെ. പി യിൽ നല്ല ബഹുമാനം കിട്ടും, മണിപ്പൂരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് അതാണ്‌ 😄!

  • @user-zo6vm3ub4e
    @user-zo6vm3ub4e Před 20 dny +6

    അധികാരം മോഹം ഉള്ളവർ പോകട്ടെ. ....ബിജെപി ചൂണ്ടായിട്ടുണ്ടാകും നേതാക്കൾ പോയാലും അണികൾ പോകുല 😂

  • @binojk4927
    @binojk4927 Před 20 dny

    കോൺഗ്രസ്സിലേക്ക് ബിജെപി ഉൾപ്പെടെ മറ്റു പാർട്ടികളിൽ നിന്നും നേതാക്കളും, എംപി മാരും mla മാരും കടന്നു വരുന്നവർ ആരും പ്രമുഖർ അല്ല, കേവലം ഒരു മീഡിയ കോർഡിനേറ്റർ ആണ് വലിയ സംഭവം ഉളുപ്പ് ഇല്ലാത്ത മാധ്യമ പ്രവർത്തനം നടത്തരുത് 😡

  • @lvl3172
    @lvl3172 Před 20 dny +4

    അവിടെ നിന്ന് കോടികൾ കിട്ടിക്കാണും... അടുത്ത ദിവസം പാർട്ടിയും മാറുന്നത് കാണാം.....

  • @GMGOWRI5292
    @GMGOWRI5292 Před 20 dny +1

    മുസ്ലിം ലീഗ് ണ്ടെ.. ബി team.. ആണ്.. കോൺഗ്രസ്‌ 😂

  • @georgemadavana5147
    @georgemadavana5147 Před 20 dny

    Media one taking this news at this junction, don't reflect good..
    There are many sangeese in Congress...
    Let them go..one by one..
    Why give publicity??

  • @harikumarpampadiyil290

    At last Madamma & Pappu mathrame kanu ,ente nadha.E kankkinue namma Pappu engane PM akum.

  • @user-Naveen302
    @user-Naveen302 Před 20 dny

    Ed, cbi

  • @user-tv9zd8gw5e
    @user-tv9zd8gw5e Před 20 dny +1

    BJP lek poku nalla bahumanam kittum

  • @lasleykinathiyil2041
    @lasleykinathiyil2041 Před 20 dny

    offer from B j p😢😢😢😢😮

  • @sobhanabalan8564
    @sobhanabalan8564 Před 20 dny

    Raji vachittu Revannayude
    Koode poghan ulla parpadi 🤑🤑

  • @ameerami2431
    @ameerami2431 Před 20 dny

    Rathika kerayoude paanakkatte pallel varan parayu

  • @SK-eb8wj
    @SK-eb8wj Před 20 dny

    Seat kittikanoola

  • @cjthomas3386
    @cjthomas3386 Před 20 dny

    BJP yil nalla bahumaanam kittunnundu, angottu chaadiko.

  • @imranayoob5360
    @imranayoob5360 Před 20 dny

    Rahul gandhi next p. M

  • @ashokans49
    @ashokans49 Před 20 dny +1

    കോൺഗ്രസ് പഴയ പ്രതാപത്തിലേക് BJP യുടെ കള്ളപ്പണം കൊണ്ടു കോൺഗ്രസിനെ തകർക്കാൻ കഴിയില്ല

  • @YasirDm-pf4sn
    @YasirDm-pf4sn Před 20 dny

    Myranu

  • @user-on5sp6yj2w
    @user-on5sp6yj2w Před 20 dny

    ഡൽഹിയിൽ കെജ്രിയെ അകത്താക്കിയ ശേഷം കേരളത്തിലെത്തിയ പപ്പു,, പിണറായിയെ എന്തുകൊണ്ട് അറസ്ടടു ചെയ്യുന്നില്ല എന്ന് , .

    • @renjujosephjoseph8225
      @renjujosephjoseph8225 Před 20 dny

      ഉള്ളതല്ലെ അയാൾ ചോദിച്ചത്? ബിജെപി അല്ലാത്ത ബാക്കി പാർട്ടികകുടെ നേതാക്കന്മാർ എന്ത് ചെയ്താലും ജയിൽ ഇടാൻ മുട്ടി നിൽക്കുന്ന മോദി യ്ക്ക് പിണറായി യുടെ കേസ് ഒന്നും ആറിയാ ഞ്ഞിട്ടല്ലലോ? പിന്നെ, ഇന്ത്യ യുടെ ചരിത്രത്തിൽ ഒരു കേസ് 40 പ്രാവശ്യം മാറ്റി വെച്ചത് നിങ്ങൾക്ക് അറിയാമോ? അതും വെറും 8 വർഷത്തിനുള്ളിൽ. ഇതാണ് അന്തർധാര.. അത് തുറന്നു ചോദിക്കുക തന്നെവേണം

  • @samishkhurana1333
    @samishkhurana1333 Před 20 dny +5

    പപ്പു support ചെയ്യാൻ കുറെ വയനാടികൾ മാത്രം ❤❤❤

    • @happyman1428
      @happyman1428 Před 20 dny +1

      പ്രേജ്വൽ രേവന്ന

    • @Patron_00_x
      @Patron_00_x Před 20 dny

      ​​​@@happyman1428Avan JDS ആണ് 😂

    • @happyman1428
      @happyman1428 Před 20 dny

      NDA മുന്നണിയിൽ

    • @happyman1428
      @happyman1428 Před 20 dny

      ബ്രിജ്ബുഷൻ ചരൻ സിംഗ്

    • @happyman1428
      @happyman1428 Před 20 dny

      സിവി ആനന്ദ ബോസ്

  • @Naturalvibe2023
    @Naturalvibe2023 Před 20 dny

    Chellu ...
    Narisakthi party und .....full set aanu ....

  • @happyman1428
    @happyman1428 Před 20 dny

    പ്രേജ്വ ൽ

  • @user-iy5hb2kq5z
    @user-iy5hb2kq5z Před 20 dny

    ബിജെപി. ലേഡീസ്.
    മോഡി. Night. വീട്ടിൽ. വന്നോ.. ചാച്ചി