'ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായില്ലെങ്കിൽ NDAയിൽ‌ അമി‌ത് ഷായുടെയും മോദിയുടെയും ശക്തി കുറഞ്ഞേക്കാം'

Sdílet
Vložit
  • čas přidán 24. 05. 2024
  • 'ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായില്ലെങ്കിൽ NDAയിൽ‌ അമി‌ത് ഷായുടെയും മോദിയുടെയും ശക്തി കുറഞ്ഞേക്കാം, പല പ്രധാന എക്സിറ്റ് പോളുകളും പ്രവചനത്തിൽനിന്ന് മാറിനിൽക്കുന്നു'; ബെൻസ്റ്റൺ ജോൺ
    #loksabhaelections #loksabhaelection2024 #NDA #Congress #BJP #Modi #amitshah #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 127

  • @Nkumar-nc1ew
    @Nkumar-nc1ew Před 22 dny +36

    ഇടക്കിടെ Evm ഹാക്ക് ചെയ്യുന്ന കുറേ കഥകൾ കൂടി പഞ്ഞാൽ കൊള്ളാം....... ഇല്ലെങ്കിൽ ജൂൺ 4 ന് ജനങ്ങളോടെന്തു പറയും..... EV M ഉണ്ടെങ്കിൽ പിടിച്ചു നിൽക്കാം...... കേരളത്തിൽ കൂടുതൽ ജനങ്ങളും പ്രബുദ്ധരായതുകൊണ്ട് എല്ലാം വിശ്വസിച്ചോളും......

    • @shivbaba2672
      @shivbaba2672 Před 14 dny

      If media tell the truth, then INDI people will not come to watch the program.

  • @Goldendragon3668
    @Goldendragon3668 Před 22 dny +43

    ഇത്രയും ദിവസം വരെ ബി ജെ പി തോറ്റു ഇണ്ടി മുന്നണി അധികാരത്തിൽ എന്നായിരുന്നല്ലൊ ഇപ്പൊ ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല എന്നായൊ😅

    • @David-js4ib
      @David-js4ib Před 16 dny +1

      ഇത്രേം കാലം 400 സീറ്റ്‌ എന്നാണല്ലോ, ഇപ്പോഴെത്രെയാ

  • @Priyanka_Menon1999
    @Priyanka_Menon1999 Před 22 dny +94

    കുരുവംശം, ഇടതു ജിഹാദിസ്റ്റ് പിന്നെ ഒരു ബോധവുമില്ലാതെ വിനുവും 😂😂😂😂 വാങ്ങുന്ന ശമ്പളത്തിന്റെ വേണ്ട, ഡൽഹി വരെ പോയ വണ്ടിക്കൂലിയുടെ സത്യസന്ധത എങ്കിലും കാണിക്ക് മാപ്രേ

    • @sureshae4318
      @sureshae4318 Před 22 dny +10

      ജൂൺ 4 ന് റിസൾട്ട്‌ വന്നാൽ ഇവന്റെ ഫോൺ നമ്പറിൽ എല്ലാവരും വിളിക്കണം

    • @muhammedsaheer7453
      @muhammedsaheer7453 Před 22 dny

      @@sureshae4318 ബിജെപി മാക്സിമം 229.

    • @surendranvp9170
      @surendranvp9170 Před 20 dny

      എങ്ങും കാവി മയം കാണാം അതാണ് നമ്മുടെ ശക്തി

  • @infomic8224
    @infomic8224 Před 22 dny +76

    😂😂😂😂😂😂കോമഡി ഷോ ബൈ കുരുവംശം.

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 22 dny +29

    ഇത്തരം ഡയലോഗെല്ലാം മുൻപും കേട്ടതാണ്.
    ഉളുപ്പില്ലാതെ നിങ്ങൾക്ക് ചിലർക്ക് പ്രിയമുള്ള അപ്രിയങ്ങൾ വിളമ്പാം എന്നാൽ ഇത്തരം കളവുകളെ സാദ്ധ്യതകളാക്കി കാണാൻ നിരീക്ഷണബുദ്ധിയുള്ളവർക്ക് കഴിയില്ല

  • @jacobckoottiyani4480
    @jacobckoottiyani4480 Před 22 dny +14

    Please Stop This Type Commedy Show

  • @pradeesh8804
    @pradeesh8804 Před 21 dnem +6

    ഈ ഉളുപ്പില്ലായ്മയ്ക്കു 4 തീയതി മറുപടി കിട്ടും...ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഉള്ളുപില്ലാത്ത.. പറഞ്ഞത് മാറ്റിപറയുന്ന... വായ തുറന്നാൽ കള്ളം മാത്രം പറയുന്ന ഒരു വർഗം ഇതുപോലെയുള്ള മാപ്ര കളാണ്..4 തീയ്യതി എത്ര കുരുപൊട്ടാനുണ്ട് എന്റെ ഭഗവാനെ...300+ sure

    • @sath296
      @sath296 Před 19 dny

      പണം കൊടുത്തു കൊണ്ടേയിരിക്കു. Ev M കൊണ്ട് മാത്രം പറ്റില്ല😂

  • @freakdude8163
    @freakdude8163 Před 21 dnem +5

    I. N. D. I മുന്നണി ഭൂരിപക്ഷം നേടി 456 സീറ്റ്‌. അങ്ങനെ june 5 നു മന്ത്രസഭയും രൂപീകരിച്ചു പപ്പു പ്രധാനമന്ത്രി. മമതക്കു ആഭ്യന്തര കൊടുത്തു. ഉദ്യനിടി സ്റ്റാലിനു സനാഥനധർമം ഇല്ലാതാക്കൾ വകുപ്പും. വടകര ഷൈലജ ടീച്ചർക്ക്‌ ആരോഗ്യവും theyasi yadavinu വിദ്യാഭ്യാസvum(വിദ്യാഭ്യാസം കുറവായതു kodu) അഖിലേഷ്നുവിദേശകാര്യവും കൊടുത്തു അപ്പോഴേക്കും ജയറാം രമേശ്‌ കട്ടിലിൽ നിന്നും വീണു ഞട്ടി ഉണർന്നു. മുന്നിൽ ഇരുട്ടുമാത്രം.

  • @MySoman
    @MySoman Před 22 dny +10

    They are worried about how to remove modi .... really ridiculous discussion

  • @bhavadaskk8874
    @bhavadaskk8874 Před 22 dny +17

    ബെൻസൺ ന് മാത്രമല്ല എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Před 21 dnem +5

    അടുത്ത ഇലക്ഷനിൽ നിങ്ങൾക്ക് ആർക്കും ഇങ്ങനെ സംസാരിക്കേണ്ടി വരില്ല രണ്ടും യുപിയിൽ കാണില്ല

  • @ArunKumar-bq9pk
    @ArunKumar-bq9pk Před 19 dny +2

    സാർ എന്തിനാണ് ഭരണമാറ്റം ഈ നാട് നല്ല രീതിയിൽ തന്നെയല്ലേ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഒരുപക്ഷേ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും 350

  • @aijuchandran
    @aijuchandran Před 20 dny +2

    രണ്ടായിരത്തി പത്തൊൻപത്തിലും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു കേരളത്തിലെ മപ്രകൾ അറിയിച്ചത്.

  • @sanalchandran2122
    @sanalchandran2122 Před 22 dny +8

    June 4 varee Mama channel Santhosichooo

  • @lakshmananpullaykodipullay6432

    BJP 300 il kooduthal pidikkum.

  • @cbvlekshmi9806
    @cbvlekshmi9806 Před 19 dny +2

    ഒരു 50 % എങ്കിലും സത്യം പറയെടെ., മോദി വിരോധം കൊണ്ടു നടക്കാതെ 😡

  • @aravindakshanpr5301
    @aravindakshanpr5301 Před 22 dny +3

    വിനുവിന്റെയും, കുരുവംശത്തിന്റെയും ഭാഷ നൈ പുണ്യം, ഹിജടകളുടെ സൗന്ദര്യം പോലെ, അതിൽ സത്യം ഒട്ടുമേ ഇല്ല, ചിലർ തെറ്റി ദ്ധ രിക്കുന്നു, ചിലർ അതുകൊണ്ട് തൃ പ്തിപ്പെടുന്നു.

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Před 21 dnem +3

    378 സീറ്റ് കിട്ടും വെറുതെ കരയല്ല

  • @rohithtp1724
    @rohithtp1724 Před 20 dny +2

    ഇങ്ങനെ കരഞ്ഞു തീർക്കാനാണല്ലോ നിന്റെയൊക്കെ വിധി.. 😂.... ആഹ്... ഒരു ആശ്വാസം അങ്ങനെയെങ്കിലും കിട്ടട്ടെ

  • @DSL20224
    @DSL20224 Před 22 dny +4

    😂😂😂 ബിനുവിന്റെ വിഷമം നേപ്പാളി രാഷ്ട്രീയ വിശകലന വിദഗ്ദ്ധൻ ദീലീപിന്റെ പടത്തിൽ സോഡാകുപ്പി ഗ്ലാസ് വെച്ച് കൊണ്ടു വന്നിരുന്നു കോമാളിത്തരം പറയുന്ന ഒരാളെ കാണാൻ ഉണ്ടാകണം 😂😂😂😂😂

  • @ryanshafee8498
    @ryanshafee8498 Před 20 dny

    Mm shariya ningalude chanalinte owner name entha

  • @sasikumarnair4688
    @sasikumarnair4688 Před 22 dny +6

    ജൂൺ നാലിന് എന്ത് പറഞ്ഞായിരിക്കും ചർച്ച? . Evmനെ ചീത്ത പറയാമല്ലോ അല്ലേ.

  • @Anilkumar-hz2ii
    @Anilkumar-hz2ii Před 22 dny +16

    നിങ്ങൾ പറയുന്ന ഒന്നുമല്ല കോൺഗ്രസിന് നോർത്ത് ഇന്ത്യയിലെ എങ്ങും അടുപ്പിക്കില്ല

    • @abeerabi6579
      @abeerabi6579 Před 21 dnem

      Bjp തകർന്നു തുടങ്ങി...

    • @abeerabi6579
      @abeerabi6579 Před 21 dnem

      Bjp തകർന്നു തുടങ്ങി...

    • @santhoshbr6454
      @santhoshbr6454 Před 20 dny

      നി ബിജെപിയുടെ ഭരണത്തിൽ പെട്ടിട്ടില്ല അതുകൊണ്ടാണ്..

  • @user-gy5vv9jl8k
    @user-gy5vv9jl8k Před 22 dny +9

    കുരു വംശം സന്തോഷിക്കട്ടെ. നാലാം തീയതി ഇത് പോലെ ചിരിച്ചാൽ മതി.. ബിജെപിക്ക് സീറ്റുകൾ കിട്ടുമ്പോൾ

  • @prasannakumarnair5118
    @prasannakumarnair5118 Před 22 dny +1

    Yada narri you must be balance, netural

  • @_Chekuthan_
    @_Chekuthan_ Před 21 dnem +2

    ഇനി മറ്റേത് ഇട്,,,, EVM തിരിമറി 🤭

  • @navaneethanbk7274
    @navaneethanbk7274 Před 22 dny +3

    150 സീറ്റ് കുറയും പക്ഷെ ഭരണം പോകില്ല എന്ന് 😂 കുരു വംശം

  • @shameershameerkm4348
    @shameershameerkm4348 Před 22 dny

    Correct

  • @asharafmattath5041
    @asharafmattath5041 Před 20 dny

    മുതലാളിക്ക് ടെൻഷൻ ഉണ്ടാക്കുന്ന ഒരു ചർച്ച കൊണ്ടുവരാൻ നിങ്ങൾക്ക് എങ്ങിനെ തോന്നി😂😂😂

  • @beeranvadakkangara3268
    @beeranvadakkangara3268 Před 22 dny +3

    നല്ല നിരീക്ഷണം

  • @pnvn335
    @pnvn335 Před 22 dny +3

    ഇവനൊക്കെ ഏതു ലോകത്തു ആണ് ജീവിക്കുന്നത് 😂😂

  • @muralikk-hn2tq
    @muralikk-hn2tq Před 22 dny +13

    E ചാനൽ കോൺഗ്രസ്‌ ആണ്

  • @jamesvplathodathil798
    @jamesvplathodathil798 Před 22 dny +2

    ഏറെക്കുറെ ശരിയായ നിരീക്ഷണം .. 👍🏼

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 22 dny +1

      ഏറെ കുറെ വിടു മൊത്തം ശരിയാണ് bjp തോറ്റു തുന്നം പാടും കാരണം മലയാളം ചാനൽ ആണല്ലോ ഇതു ആർക്കുവേണ്ടി മലയാളിക്കോ നോർത്ത് ഇന്ത്യക്കാർക്കോ

  • @rajubhai7837
    @rajubhai7837 Před 17 dny +1

    Result varumbol e parayunna alukal pottanmar akunnath orkumbol chiri varunnu😂😂😂😂😂

  • @ajikumar8653
    @ajikumar8653 Před 19 dny

    കഴിഞ്ഞ ഇലക്ഷനും ബെൻസെൻ ഇതേ ഡയലോഗ് അടിച്ചിരുന്നു

  • @YogishK-xh7st
    @YogishK-xh7st Před 20 dny +1

    😂😅😂 bro u no tension NDA 350 waiting June 4🧡🧡🧡🧡🧡✌✌✌

  • @bhavadaskk8874
    @bhavadaskk8874 Před 22 dny +3

    ദൈവം ഭരിക്കുമ്പോൾ ഇനിയൊരു ഭരണമാറ്റം

  • @kasmiabdulla360
    @kasmiabdulla360 Před 19 dny

    Evm. 400 സെറ്റ് ചെയ്തു വെച്ചു ഇന്നലെ Upയിൽ ഒരു ട്രക്ക് Evന്ന. പിടിച്ചു അറിയുമോ

  • @shajeebpoongodan9139
    @shajeebpoongodan9139 Před 22 dny

    Ee wave kurach divasam ayi

  • @mahadevanpillai8918
    @mahadevanpillai8918 Před 22 dny +1

    വിനുവിന് എത്ര കിട്ടിയാലും പടിക്കില്ലാ കഷ്ടം

  • @deepuvelayudhan4297
    @deepuvelayudhan4297 Před 22 dny

    Oh wallatha kandupiduthamayipoyi...

  • @chandrasekharsree3631
    @chandrasekharsree3631 Před 19 dny

    Keeralam.nallavarkuranjuvarunnu.

  • @bijuthomas9967
    @bijuthomas9967 Před 22 dny

    Sure ,MaMa imagination

  • @mekerala
    @mekerala Před 19 dny

    ഒരു പക്ഷെ
    If EVM = ECI
    INDIA: 160-180
    Maximum: 220-230
    ഇങ്ങനെയാകാനാണ്‌ chance കൂടുതൽ 😕🙁☹️

  • @MS-ol5kz
    @MS-ol5kz Před 22 dny +3

    രാജീവ്‌ ചന്ദ്രശേഖരിന്റെ ചാനൽ ആണ് കാണുന്നത് തന്നെ മണ്ടത്തരം

    • @sujithpillai1554
      @sujithpillai1554 Před 22 dny +3

      അദ്ദേഹം ഇതിലൊന്നും ഇടപെടുന്നില്ല.

  • @nirvikalpamnirvikalpam2519

    മപ്ര എഴുതി വച്ചോളു BJP-307-
    NDA 324+

  • @AbdulAzeez-qz7er
    @AbdulAzeez-qz7er Před 21 dnem

    കുരു പൊട്ടുന്നവരോട് ഒരു ചോദ്യം, ഏഷ്യാനെറ്റ് തിരുവനന്തപുരം സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്റേതല്ലേ? പിന്നെന്തിനാണ് കമന്റിംഗ് തൊഴിലാളികൾ മോങ്ങുന്നത്

  • @mohandasnv6395
    @mohandasnv6395 Před 16 dny

    വ്യക്തമായ വേവില്ല. പക്ഷേ മോദിക്ക് പകരക്കാരനില്ല.😅 , 230 അല്ല 330 .

  • @praveenprakash1879
    @praveenprakash1879 Před 22 dny +2

    ബിജെപി ♥️💞❤️330

  • @sanjibshrinibasan8184
    @sanjibshrinibasan8184 Před 17 dny

    എൻഡിഎയ്ക്ക് 223 സീറ്റ് കിട്ടും അതിൽ കൂടത്തില്ല

  • @varghesemathilkuzhiyil533

    Ask to 10000 soldier they will say who will win

  • @JyothishJayaseelan-hj2zx

    evm ൻ്റെ കാര്യത്തിലും അടവുനയം😅

  • @ashikp9280
    @ashikp9280 Před 22 dny +2

    കോൺഗ്രസ് ജയിക്കും

  • @shamilchemmu8379
    @shamilchemmu8379 Před 20 dny

    വിനുവിന് മനസ്സിലായിക്കാണും

  • @firstchoice7972
    @firstchoice7972 Před 22 dny +1

    BJP 280+ NDA 320+

  • @shilammasebastian4123
    @shilammasebastian4123 Před 22 dny +2

    ഭരണമാറ്റം ഉറപ്പ്....

  • @viswanathannairp1685
    @viswanathannairp1685 Před 20 dny

    Fund nakkikale 4 vare kathirikku
    Annum kananame

  • @sivaprasad.narayanan
    @sivaprasad.narayanan Před 22 dny

    Vjnu agrahikunathallan nadakanamenundo...

  • @troll01024
    @troll01024 Před 22 dny

    🤣🤣🤣😂😂😂

  • @user-rk4ft1wp8d
    @user-rk4ft1wp8d Před 22 dny

    EVMGO

  • @prasannakumarnair5118
    @prasannakumarnair5118 Před 22 dny

    Congress 40

  • @Rover1a
    @Rover1a Před 22 dny

    NDA 250.

  • @RajAN-rh5qy
    @RajAN-rh5qy Před 21 dnem

    Terenjedup kazhinjitanu exit poll. Ath vannolum.

  • @user-wl9cj9uo3i
    @user-wl9cj9uo3i Před 20 dny

    Congress above 400 seats win INDIA win congress give gas rate 500 , petrole 75 diesl 60 rupees gst very less lot of benifit for peoples, so most people's like and willing and supporting raghul ghandhi ,so congress only at present situation write party ,🎉🎉🎉🎉

  • @jawaharlalnehrulibrary8743

    Freinds iam not bjp or cogress or cpm.but i can say one thing bjp near 400 or above 400 .this is bjp time in india

  • @GeorgeDaniel-fc1tr
    @GeorgeDaniel-fc1tr Před 22 dny +2

    Congress alone 120+. No doubt

  • @Sasikumar-oc8bt
    @Sasikumar-oc8bt Před 20 dny

    കുരുവംശം 😂😂😂😂

  • @georgejose8600
    @georgejose8600 Před 16 dny

    Keralathil Ulla madymangal parayunnu lndiaya munnani jaikumenne North lndiayil ullavar parayunn NDA jaikumenne ithellam chanel rating koottanulla technical aane

  • @user-eq4vq4fl4s
    @user-eq4vq4fl4s Před 22 dny

    എന്ത് കള്ളമാണ് പറയുന്നത് ഇന്ന് മോദി പറഞ്ഞു 400 + എന്ന്

  • @anilkumaranilkumar2734

    195...seats..nda
    .kku..kittum..😢😢😢😢😢😢😢😢😢😢😢😢

  • @sreekumarannaira8919
    @sreekumarannaira8919 Před 22 dny

    കും

  • @ASAS64130
    @ASAS64130 Před 20 dny

    എന്തോന്നാടെയ് ... ബഡായി ....

  • @sv1135
    @sv1135 Před 22 dny

    കമൻ്റ്സ് മുഴുവൻ സംഘികളുടെ നിലവിളി 😂😂.

  • @krishnabhat8045
    @krishnabhat8045 Před 22 dny

    Modijee paranjadellam chaidittum, chaidukondirikkunnittum , ee indian votermar ende ingane? Modiji alla ennirunnengil inn bharatham ithreyum karutth aarjikkumayirunnilla, yennittum

  • @Msreelatha-xo1op
    @Msreelatha-xo1op Před 22 dny +1

    Kadu vamsam fake reporter also anti Indian journalist konu ko kon.Another journalist waste.

  • @mansoorkvm1155
    @mansoorkvm1155 Před 22 dny

    Poyedaa mailanchikale...

  • @nithinnanthu701
    @nithinnanthu701 Před 22 dny +1

    ഈ ചാനൽ കോൺഗ്രസിന് വിറ്റോ

  • @user-xh4qj1tf8r
    @user-xh4qj1tf8r Před 22 dny

    NDA 400 കടക്കും

  • @ananthaharijith1965
    @ananthaharijith1965 Před 22 dny +5

    Rahul വരും എല്ലാം ശെരിയാകും

    • @Jith772
      @Jith772 Před 22 dny +7

      പപ്പു വരും എല്ലാം കുളമാകും

    • @Yoyo12586
      @Yoyo12586 Před 22 dny +1

      @@Jith772chayakkran nashippichuuu vachathanu.kallan

    • @umeshm.p1672
      @umeshm.p1672 Před 22 dny

      ​@@Yoyo12586പപ്പുമോൻ നശിപ്പിച്ചത് കൊണ്ടാണ് ഇന്ന് കോൺഗ്രസ് ഈ നിലയിൽ എത്തിയത്😂😂

  • @radhakrishnans9418
    @radhakrishnans9418 Před 18 dny

    DONT WORRY. MODI WILL WIN IN 2024

  • @varghesemathilkuzhiyil533

    Bjp won 350 seat

  • @akhilkannur1303
    @akhilkannur1303 Před 22 dny +1

    അടുത്ത ഇലക്ഷൻ ആകുമ്പോളേക്കും എല്ലാം പ്രതിപക്ഷ പാർട്ടികളെയും BJP തീർക്കും

  • @muralidhaaranl7018
    @muralidhaaranl7018 Před 22 dny +2

    390 seat bjp

  • @muhammedsaheer7453
    @muhammedsaheer7453 Před 22 dny +1

    BJP :179-229
    NDA:195-258

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Před 22 dny +1

    Bjp ക്ക് 230 സീറ്റിൽ കൂടുതൽ കിട്ടില്ല. എഴുതി വെച്ചോളൂ.

  • @padmaprasadprasad156
    @padmaprasadprasad156 Před 19 dny

    Bjp 400+

  • @muralidharannairk2325
    @muralidharannairk2325 Před 18 dny

    കോമഡി നാലാം തീയതി വരെ

  • @harikrishnans3789
    @harikrishnans3789 Před 22 dny +1

    കേരളത്തിൽ നിന്ന് ആളെ കൊണ്ട് പോയി നടത്തുന്ന പരിപാടി

  • @user-xh4qj1tf8r
    @user-xh4qj1tf8r Před 22 dny +4

    നിങ്ങളുടെ ഇന്നത്തെ ചർച്ച വെറും കോമഡി ഷോ മാത്രം കോൺഗ്രസ്സ് 50 കടക്കില്ല