പച്ചമലയാളം പറയുന്ന ബം​ഗാളി ഭായിമാർ; ജോലിയും കൂലിയുമെല്ലാം ഇങ്ങ് കേരളത്തിൽ, വോട്ട് നാട്ടിൽ

Sdílet
Vložit
  • čas přidán 3. 05. 2024
  • കേരളത്തിൽ പോയി പണിയെടുത്ത് ഉണ്ടാക്കിയതാ...; സ്വന്തം നാടുവിട്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി കഠിനാധ്വാനം, പച്ചമലയാളം പറയുന്ന ബം​ഗാളി ഭായിമാർ, ഇവർ നാട്ടിലെത്തുന്നത് വോട്ടിടാൻ...
    #LokSabhaElection #WestBengal #Kerala #MigrantWorker
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 367

  • @Alapanam528
    @Alapanam528 Před měsícem +519

    കിട്ടുന്ന സമ്പാദ്യം കളയാതെ വീട് വെച്ച് കുടുംബം നോക്കുന്ന എല്ലാ ബംഗാളികൾക്കും സല്യൂട്ട്

  • @HashimOK-em3rx
    @HashimOK-em3rx Před měsícem +388

    നമ്മൾ 50 വർഷം മുമ്പ് അന്നം തേടി ഗൾഫിലേക്ക് പോയത് പോലെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @harikillimangalam3945
      @harikillimangalam3945 Před měsícem +15

      ദൈവാനുഗ്രഹം കൊണ്ടല്ല കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ്. ദൈവാനുഗ്രഹം മതിയെങ്കിൽ അവിടെത്തന്നെ ഇരുന്നാൽ പോരേ

    • @HashimOK-em3rx
      @HashimOK-em3rx Před měsícem

      @@harikillimangalam3945 ഹരി ദൈവമില്ലെന്ന് പറഞ്ഞവർ ഭൂരിഭാഗവും പീന്നീട് അമ്പലവും പള്ളിയുമൊന്നും വിട്ടു പിരിയാറില്ല സ്വന്തം വീട്ടുകാരെപ്പോലും . ഇവർക്കായില്ല എന്നതാണ് തലയിൽ മുണ്ടിട്ട് പോകുന്നവരെയും ഒളിച്ച് പോകുന്നവരെയും - ഇതാണ് സ്ഥിതി ദൈവവിശ്വാസി മില്ലാത്തവർ ചെറിയൊരു ശതമാനമേ ഉള്ളു

    • @faisalnaduwakkad1585
      @faisalnaduwakkad1585 Před měsícem

      ​@@harikillimangalam3945ഇജ്ജ്‌ ഫയങ്കര ഫുദ്ധിമാൻ ഹെയ്‌

    • @radhikasunil9280
      @radhikasunil9280 Před měsícem +4

      മലയാളിക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള മടി കാരണം ഇവർ ഇവിടെ വന്നു... ഇനി മലയാളിക്ക് മലയാളി പോലും ജോലി കൊടുക്കുന്നില്ലാ കേരളത്തിൽ ....എല്ലാം അവർ കൈയടക്കി .... സാവാധനം ഇത് Bengal ആവും.'

    • @HashimOK-em3rx
      @HashimOK-em3rx Před měsícem

      @@radhikasunil9280 നമ്മൾ ഉണ്ടാക്കി വെച്ചതൊന്നും കാലാകാലം നിലനിൽക്കുമെന്ന് കരുതുക വയ്യ. ഒരു പ്രകൃതിദുരന്തം വന്നാൽ കഴിഞ്ഞു അപ്പോൾ ഏതെങ്കിലും ആസാമിലോ ബംഗാളി പോകേണ്ടതായിവരും- സമ്പത്ത് നിലനിൽക്കുമെന്ന്ഒരിക്കലും കരുതരുത്

  • @seonsimon7740
    @seonsimon7740 Před měsícem +157

    Video കണ്ടപ്പോൾ ഒരു ചെറിയ സന്തോഷം... ❤❤❤ കേരളം മോശമല്ല...

    • @apeoli
      @apeoli Před 18 dny

      കേരളത്തിൽ ഉള്ളവർക്കു പണിയില്ല 😂😂😂

  • @yousaffyousafpaa7062
    @yousaffyousafpaa7062 Před měsícem +264

    ഇതു കണ്ടിട്ടു.
    അറബി റിപ്പോർട്ടർമാർ ഇവിടെ വരഞ്ഞാൽ മതി

    • @muhammedsayyednk4075
      @muhammedsayyednk4075 Před měsícem +4

      😂

    • @Naha_6304
      @Naha_6304 Před měsícem +2

      😂😂

    • @mohammedshibilmsp
      @mohammedshibilmsp Před měsícem +2

      😂😂

    • @firozvkd2955
      @firozvkd2955 Před měsícem +10

      കേരളത്തിലെ പണം എന്നാൽ അത്‌ ഗൾഫ് പണം അണ്,.......അറബികൾ ഒന്നും കേരളത്തിൽ വരാൻ പോകുന്നില്ല... അവർക്ക് ഗൾഫിൽ ഒരു ദിവസം കോഫി കുടിക്കാൻ തന്നെ 3000 ഇന്ത്യൻ രൂബ ചിലവ് ഉണ്ട്.....
      കേരളത്തിൽ ഉള്ളവർക്കു പടിചവർക് കിട്ടുന്ന ശമ്പളം എത്ര ആണ്.... ബംഗാളി ഒരു ദിവസം 1000 to 1500 വരെ ഉണ്ടാകുമ്പോൾ ഒരു നേഴ്സ് ഒരുദിവസം 250 അതിൽ നിന്നും യാത്ര ചിലവ് ഭക്ഷണം ഒക്കെ കഴിഞ്ഞാൽ ഒന്നും ബാക്കി കാണില്ല..... ലോൺ അടക്കാൻ തന്നെ കഴിയില്ല

    • @rasheedrasheed4572
      @rasheedrasheed4572 Před měsícem

      😀😀

  • @user-pk1qn5cy2b
    @user-pk1qn5cy2b Před měsícem +28

    ഈ വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം ആത്മാർത്ഥമായി കുടുംബം നോക്കുന്ന യുവാക്കൾ

  • @arunsl345
    @arunsl345 Před měsícem +100

    കേരളത്തിൽ പണിക്ക് വരുന്നതിൽ ലക്ഷത്തിൽ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ... ബാക്കി ഉള്ളോരൊക്കെ കേരളത്തിൽ നിന്ന് ബാക്കി നാട്ടിലോട്ടു കുടുംബം നോക്കാൻ പോകുന്നവരെ പോലെ നല്ല മനുഷ്യരാണ് ✨

    • @Shamil458
      @Shamil458 Před měsícem +1

      അത് ഇപ്പൊ കേരളത്തിൽ നിന്നും പുറത്ത് പോയവരും agane തന്നെ അല്ലെ 😊😂

    • @Shamil458
      @Shamil458 Před měsícem

      ചിലവർ 😂

  • @teaserstar7103
    @teaserstar7103 Před měsícem +200

    മറ്റൊരു കേരളം രൂപം കൊളുന്നു. ഇപ്പോൾ ഹിന്ദിയേകാൾ കൂടുത്തൽ പ്രാധാന്യം മലയാളത്തിന് ലഭിച്ച് തുടങ്ങിയോ .

  • @user-mw4cz3ji5t
    @user-mw4cz3ji5t Před měsícem +138

    CPM 40 വർഷം ഭരിച്ചതിൻ്റെ ഗുണം.. വിദ്യാഭ്യാസവും ഇല്ല വീടും ഇല്ല. പാർട്ടി അടിമത്വം മത്രം.. ഇന്ന് കഥ മാറി മറഞ്ഞു..🫢🙏🤣

    • @muziclab69
      @muziclab69 Před měsícem +22

      ആദ്യം കോൺഗ്രസ് പിന്നെ Cpm പിന്നെ തൃണമൂൽ.. എന്നിട്ട് എന്ത് മാറ്റം വന്നു? 😂 അവർ കേരളത്തിൽ വന്ന് ജോലി ചെയ്ത് പണം ഉണ്ടാക്കുന്നു നല്ല രീതിയിൽ ജീവിക്കുന്നു😂

    • @kiranraghavan1287
      @kiranraghavan1287 Před měsícem

      കോൺഗ്രസും ബിജെപിയും മാറി ഭരിച്ചിട്ടു ഇന്ത്യ ഇപ്പോഴും പട്ടിണി സൂചികയയിൽ ഉയർന്ന സ്ഥലത്താണ്... നിർത്തി പോടെയ്

    • @sujitheditor
      @sujitheditor Před měsícem

      വെറുതെ കൊണ അടിക്കാതെ സിപിഎം ഭരിച്ചു തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഉള്ള ദാരിദ്ര്യത്തിന്റെ കണക്ക് കിട്ടും ഒന്ന് നോക്ക്. സിപിഎം ഭരണത്തിൽ ഒരു വർഗീയ കലാപം പോലും ബംഗാളിൽ ഉണ്ടായില്ല ¯

    • @akshai6741
      @akshai6741 Před měsícem +28

      എന്നിട്ട് അവർ ഇപ്പോൾ പണിയെടുക്കുന്നത് cpm ഭരിക്കുന്ന സംസ്ഥാനത്തു up ൽ പോവാല്ലോ?

    • @manu.manu1975
      @manu.manu1975 Před měsícem +5

      Congress Bjp bharicha UP Rajasthan Gujarat gramangalokke kannanam. Swargam thazhe vanna pole😂😂😂😂

  • @Bijumachan505
    @Bijumachan505 Před měsícem +45

    നല്ലൊരു റിപ്പോർട്ട് തന്ന മധു ചേട്ടന് അഭിനന്ദനങ്ങൾ

  • @user-ry8bf8vi1c
    @user-ry8bf8vi1c Před měsícem +60

    നമ്മുടെ മലയാളികൾ ഇതുപോലെ അറബിനാട്ടിൽ എല്ലുമുറിയെ പണിയെടുത്തിട്ടാ കേരളത്തിലും വീടുകൾ ആയത്ബംഗാളികളെ കണ്ടു ചിരിക്കുന്നത് പോലെ അറബികൾ നമ്മളെ കണ്ടു ചിരിക്കുന്നു

    • @abijithabi5205
      @abijithabi5205 Před měsícem +3

      Nthin chirknm... Nammal chirikl lla.. Arabikalm chirikal llaa😂

    • @athullal7438
      @athullal7438 Před měsícem +5

      ആരും ചിരിക്കുന്നില്ല. അധ്വാനത്തിന് എല്ലായിടത്തും വില ഉണ്ട്.

    • @HashimOK-em3rx
      @HashimOK-em3rx Před měsícem +3

      മലയാളികളെ കണ്ട് അറബികൾ ചിരിക്കും-- ബംഗാളികളെ കണ്ട മലയാളി എവിടെ ചിരിക്കാൻ

    • @d_ni6519
      @d_ni6519 Před 29 dny +1

      Only sadist ignorant people are like that

  • @subairsubair4751
    @subairsubair4751 Před měsícem +45

    ഇപ്പൊ ബംഗാളി കൾ എന്ന് പറയുന്നത് വടക്കെ ഇന്ത്യയിൽ നിന്നുള്ള ഒട്ടനവധി സംസ്ഥാനങളിൽനിന്നും നിറയെ ആളുകൾ കേരളത്തിൽ ജോലി ചെയ്യുന്നു.ആദ്യംതുടങിവെച്ചത് ബംഗാളി ആയത് കൊണ്ടാവാം എല്ലാ വരേയും ബംഗാളി എന്ന് പറയുന്നത്.

    • @sarangbmohankannans9425
      @sarangbmohankannans9425 Před měsícem

      CPIM nu bharanam poyappo kaliyakkan thudangiyatha. Pinne athoru sheelakki 😂

  • @shamsudheent95
    @shamsudheent95 Před měsícem +90

    കുറച്ചു കൂടി സിപിഎം അവിടെ ഭരിക്കേണ്ടത് ആയിരുന്നു, 100% കേരളത്തിൽ എത്തിയേനെ 🤣

    • @NoushuKave
      @NoushuKave Před měsícem

      ഇവർ ഒന്നും ഇല്ലേൽ ഇന്ത്യയിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. ആര് ഭരിച്ചത് കൊണ്ടു ആണ് കേരളക്കാർ എല്ലാം പുറം നാട്ടിൽ അടിമകളെ പോലെ ഇപ്പോഴും ജോലി ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതം നോക്കി എല്ലാവരെ പോവും

    • @mahesh_bpV
      @mahesh_bpV Před měsícem +14

      Ippol thrinamool 14 years aayi bharikkunnu..ennitt nthaayi adime 😂..kooli 300 roopa . CPIM bharanam ithinemkal bhedham

    • @joykerala
      @joykerala Před měsícem +1

      @@mahesh_bpV bhedham?😁😁😁

    • @shinybinu6154
      @shinybinu6154 Před měsícem +2

      30 kollam cong..barichitalle cpm vannathu..enthe cong nu pattiyille..😅😅

    • @abdulgafoor5831
      @abdulgafoor5831 Před měsícem

      Keralatthil..ninn...gulfil...poyatho...nanamilledaa..pottaa...😂😂😂

  • @Pkkannur
    @Pkkannur Před měsícem +68

    കുറച്ചുകഴിഞ്ഞാൽ നമ്മൾ അവരെപോലെ ഉന്തുവണ്ടി ഇരുട്ടും ഇങ്കുലാബ് സിന്തലവാ 😂😂😂

    • @muziclab69
      @muziclab69 Před měsícem +13

      പൂർവ്വികർ സിന്തലാവാ വിളിച്ചത്
      കൊണ്ടാണ് നീയും ഞാനും അടക്കമുള്ളവർ മാന്യമായ ശമ്പളം വാങ്ങി കേരളത്തിൽ ജീവിക്കുന്നത്😂

    • @abdulgafoor5831
      @abdulgafoor5831 Před měsícem

      Nammal...gulfil...poyath...kondmattam...vannu..

  • @ismailpandikkad3232
    @ismailpandikkad3232 Před měsícem +23

    ഗൾഫിലേക്ക് മലയാളികളുടെ കുടിയേറ്റം ഉണ്ടായ ശേഷമാണ് നമ്മളെ നാട്ടിലും നല്ല വീടുകളും ജീവിത സാഹചര്യങ്ങളും ഉണ്ടായത്.
    അറബി ചാനലുകൾ ഈ കോലും പിടിച്ച് കേരളത്തിലേക്ക് വരാത്തത് ഭാഗ്യം 😂

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp Před měsícem +28

    അവരോട് കേരളത്തിലെ സംസ്‍കാരം ഉൾ കൊള്ളാൻ പറയണം കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും

    • @pky802
      @pky802 Před měsícem +9

      അതിന് അവരെ ഇങ്ങനെയാക്കിയ പാർട്ടിയാ ഇവിടെയും ഭരിക്കുന്നത്

    • @mahesh_bpV
      @mahesh_bpV Před měsícem +8

      ​@@pky802bangalis mathram allallo up,rajasthan, gujrat,odissa, Bihar elladath ninnum ivdekk koolippanikk varunnund .acdokke CPM bharanam aano kolibi 😂

    • @pky802
      @pky802 Před měsícem +1

      @@mahesh_bpV കൂലിയുടെ കാര്യം ഇവിടെ ആരും പറഞ്ഞില്ല അവിടെയൊക്കെ അരി സാധങ്ങളുടെ വിലയും കേരളത്തിലെ വിലയും ഒന്ന് നോക്ക്

    • @muziclab69
      @muziclab69 Před měsícem +7

      ​@@pky802
      ഇവിടെ കൃഷി ഒന്നും 'ഇല്ലാതായി.. മലയാളിക്ക് ഇതിലൊന്നും താല്പര്യമില്ലാതായി..ഇപ്പോ മലയാളി ആകെ ചെയ്യുന്ന പണി മൊബൈൽ വെച്ച് സോഷ്യൽ മീഡിയായിൽ കേരളത്തെ കുറ്റം പറയുക എന്നതാണ്😂

    • @noufalmpz6
      @noufalmpz6 Před měsícem

      yelkathinum sabayhika mundakumbo samskaravu vidyabyasavum undakum. gulf kanunnathinnu mumb keralathilu yethand ee avasthayokke thanne

  • @vamohamedrafiq4171
    @vamohamedrafiq4171 Před měsícem +8

    കേരളത്തിൽ നിന്നും കാശു ഉണ്ടാക്കി രക്ഷ പെടുന്ന ബംഗാളിൽ.. ഒരു ബിഗ്ഗ് സല്യൂട്ട് 👌👌👌

  • @flayinggoast
    @flayinggoast Před měsícem +33

    മലയാളികൾ ഗൾഫിൽ പോയി സമ്പാദിച്ചു അവിടുത്തെ സംസ്കാരവും കൂടെ കൂട്ടി..
    ഇന്ന് ബംഗാളികൾ അത് അനുകരിക്കുന്നു

    • @juvinjuvin70
      @juvinjuvin70 Před měsícem +3

      എവിടുത്തെ സംസ്കാരം

    • @abdulgafoor5831
      @abdulgafoor5831 Před měsícem

      Sathyam💯

    • @abdulgafoor5831
      @abdulgafoor5831 Před měsícem

      ​@@juvinjuvin70veedukal...paniyunna..karyaman..adheham...paranjath...thettidharikkenda...😮

  • @nisharc9548
    @nisharc9548 Před měsícem +12

    Kerala ❤

  • @Goldendragon3668
    @Goldendragon3668 Před měsícem +10

    മുർഷിദാബാദ് ജില്ല കേരളം ഏറ്റെടുക്കുക എല്ലാവരും മലയാളം പറയുന്നു

  • @hamsa0123
    @hamsa0123 Před měsícem +9

    അവർക്കും ഒരു നല്ല ഭാവി ഉണ്ടാകട്ടെ 👍

  • @MohammedZahin-op2dv
    @MohammedZahin-op2dv Před 23 dny +3

    Keralam avarude Dufai annn😅😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před měsícem +23

    നീതി ആയോഗിന്റെ കണക്ക് പ്രകാരം ഗുജറാത്ത് ബംഗാളിനും പുറകിലാണ്

    • @LolithaRose
      @LolithaRose Před měsícem +9

      തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ആണെന്ന് മാത്രം 😂

    • @NannnazzMol
      @NannnazzMol Před měsícem +1

      😂angane parayaruthe

    • @Shibili313
      @Shibili313 Před měsícem

      ​@@LolithaRoseഅല്ല ദാരിദ്രത്തിൽ ഉജറാത് ബംഗാളിനെക്കാൾ 5% മുന്നിൽ ആണ്

  • @varghesemangadan627
    @varghesemangadan627 Před měsícem +6

    നന്നായി വരട്ടെ.

  • @user-ll6rk5pe2l
    @user-ll6rk5pe2l Před měsícem +2

    പെണ്ണ് കിട്ടണമെങ്കിൽ ജോലി കേരളത്തിലാണ് എന്ന് പറയണം.. ബംഗാളി കളുടെ ഗൾഫ് ആണ് കേരളം

  • @muhdjalal638
    @muhdjalal638 Před měsícem

    👍.. Good... Presentation...🥀!!

  • @shuhaibprithvi4044
    @shuhaibprithvi4044 Před měsícem +7

    ഞാൻ +2 ൽ പഠിച്ചപ്പോൾ എന്നും ഉച്ച സമയത്ത് സ്കൂളിന് അടുത് ഒരു വെക്തി സൈക്കിളിൽ കോല് ice വിൽക്കാൻ വരും എന്നും ice വാങ്ങി അയാളോട് അടുപ്പം ആയി അങ്ങനെ സംസാരിച്ചപ്പോൾ അയാൾ ഉത്തർ പ്രദേശ് നിന്നാണ് വരുന്നത്. ഞാൻ ആലോചിക്കുന്നത് അവിടുന്ന് ഇവിടെ വന്നു വെയിൽ കൊണ്ട് ice വിറ്റ് കിട്ടുന്ന തുച്ഛയായ വരുമാനം പോലും അയാൾക് ജീവിക്കാൻ ഒക്കുന്നുണ്ടേൽ അയാളുടെ നാട്ടിലെ അയാൾക് തൊഴിലും അതിന് ഒത്ത കൂലിയും ഇല്ലാ എന്നല്ലേ

  • @sreeks7304
    @sreeks7304 Před měsícem +10

    ഇടത് വികസനം....

    • @NasarN-tb4sy
      @NasarN-tb4sy Před měsícem

      സിപിഎം ബ്രാഞ്ച് സെക്രട്ടറി മാർ വരെ പൊറാട്ട അടിക്കുന്നു സിപിഎം ഭരണ ത്തിൽ ജനങ്ങൾ ക്കു ഒന്നും കൊടുത്തു ല്ല

    • @sujithsuji507
      @sujithsuji507 Před měsícem +3

      😂😂😂

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe Před měsícem

      35 വർഷത്തെ തുടർച്ചയായ ഇടതുപക്ഷ ഭരണം സ്വർഗ്ഗതുല്യമാക്കിയ പശ്ചിം ബംഗാൾ

    • @visakhvnath7190
      @visakhvnath7190 Před 23 dny

      😂

  • @Kerala_Express
    @Kerala_Express Před měsícem +2

    കേരളക്കാർ പറയുന്നു പണി ഇല്ലായെന്ന്😂

  • @regithomas123
    @regithomas123 Před 16 dny

    Great reporting

  • @anandhuasok4481
    @anandhuasok4481 Před měsícem +2

    ഇവരെ കുലിക്കു എടുത്തതാണോ മീഡിയ one ചാനലിലും ഇവർ തന്നെ ഭായിമാർ

  • @user-on5sp6yj2w
    @user-on5sp6yj2w Před měsícem +6

    അധ്വാനിക്കുന്നവർവ്വർക്ക് എന്നും നല്ലത് വരും

  • @taeyongboba
    @taeyongboba Před měsícem +1

    whatever their hardwork is paying off ❤❤ soo much love and respect

  • @achusmon4680
    @achusmon4680 Před měsícem +2

    ആ വെള്ള t shirt ഇട്ട ചെക്കൻ media one ലും ഉണ്ട് , അതെങ്ങനെ

  • @basheerpoiloor7834
    @basheerpoiloor7834 Před měsícem +3

    കേരളത്തെയും സർക്കാരിനെയും പുകഴ്ത്തി പറയുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നില്ല

  • @lifelong_footages
    @lifelong_footages Před měsícem

    Let them also grow, video kandapol manasinu valare eree santhosham

  • @rahulrahoon1537
    @rahulrahoon1537 Před měsícem +1

    😢😢പാവങ്ങൾ ആണ് കാരണം ശരിക്കും രേഖ ഇല്ലാന്ന് പറഞ്ഞു ഇന്ത്യ ക്ക് പുറത്തു aakanullavar😢

  • @iSchooltfs
    @iSchooltfs Před měsícem +3

    ചില സത്യങ്ങൾ

  • @sudharmachandrasseril2970
    @sudharmachandrasseril2970 Před měsícem +17

    ഇവർ ബംഗാളികൾ അല്ല കുടിയേറിയ ബംഗ്ലാദേശികൾ. കുപ്രസിദ്ധ murshidabad

    • @sathishck6687
      @sathishck6687 Před měsícem +8

      മൊത്തം വേലി ചാട്ടക്കാർ ആണ്...,... ബോർഡർ ഫെൻസിങ് മുറിച്ചും, ബോർഡറിൽ ഉള്ള പുഴകൾ വഴി മുങ്ങാം കൂഴിയിട്ടുo ഇപ്പുറം എത്തും..... ബല്ലാത്ത ജാതി പഹയൻ മാർ ആണ്.........

    • @HashimOK-em3rx
      @HashimOK-em3rx Před měsícem

      പ്രകൃതി ദുരന്തമോ വർഗീയ ലഹളയോ ഉണ്ടായാൽ നമ്മളും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറേണ്ടിവരും - അതിൽ നിന്നും ദൈവം കാത്തുരക്ഷിക്കട്ടെ - ഇന്ത്യക്കാരിൽ പലരും വിദേശത്ത് കുടിയേറുന്നു എന്നു മാത്രമല്ല ഭരണാധികാരിയുമാകുന്നു
      അപ്പോൾ നമ്മൾക്ക് അഭിമാനമാണ് - ഇന്ത്യയിലേക്ക് കുടിയേറിയാൽ ചൊറിച്ചിലോട് ചൊറിച്ചിൽ -

    • @prasadvalappil6094
      @prasadvalappil6094 Před měsícem

      ​@@sathishck6687ഇതുപോലെ ബീഹാറിൽ നിന്നും കുറെ തെണ്ടികൾ പണ്ട് ധാക്കയിൽ എത്തി അവിടെ സകല തോന്നിവാസവുമായി ജീവിക്കുന്നുണ്ട്, ഇന്ത്യക്കാരുടെ വില കളയാൻ.. 😟

    • @pcrahmbhr
      @pcrahmbhr Před měsícem

      തന്റെ മോങ്ങി ഇതു പോലെ വെലി ച്ചടിയതാണോ ​@@sathishck6687

  • @smenaglimglim
    @smenaglimglim Před měsícem

    happy to see them 🥰

  • @anm7384
    @anm7384 Před 22 dny +1

    കുടുംബം രക്ഷപെടട്ടെ

  • @radhikasunil9280
    @radhikasunil9280 Před měsícem +3

    CPM ഭരിച്ചത് അല്ലേ Bengal..'' ഗതി ഇങ്ങനെ വരു..''
    മലായാളിക്കും ഇത് തന്നെ ഇനി ഗതി

    • @arar5283
      @arar5283 Před měsícem

      13 വർഷമായി മമതയാണ് ഭരിക്കുന്നത് പൊട്ടൻ കുണാപ്പീ

    • @babukannur3793
      @babukannur3793 Před měsícem

      13 കൊല്ലം മുന്നേ cpm ഭരിച്ച ബംഗാളിൽ നിന്നും ഈ കഴിഞ്ഞ 10 വർഷം വന്നതിൻ്റെ പത്തിലൊന്നു ബംഗാളികൾ കേരളത്തിൽ വന്നിരുന്നോ സേട്ടാ ?....

  • @shameerkpoyil3474
    @shameerkpoyil3474 Před měsícem

    നാം എത്ര ഭാഗ്യം ലഭിച്ചവർ.അവരുടെ വീടും ജീവിതവും എന്താ പറയുക

  • @jyothikrishnan9713
    @jyothikrishnan9713 Před měsícem +36

    സിപിഎംന്റെ 35 വർഷത്തെ സ്വിസർലാൻഡ്😂

    • @ajmal685
      @ajmal685 Před měsícem +1

      അവരുടെ ഭരണം പോയിട്ട് 30 കൊല്ലം ആകാറായി 😂
      കേരളത്തിൽ നിന്ന് കൽകട്ടക്കും സിലോണിലേക്കും മലയാളികൾ ജോലിക്ക് പോയ ഒരു കാലവുമുണ്ട് 30 വർഷം മുന്നെ 😝

    • @donjames7678
      @donjames7678 Před měsícem

      ​@@ajmal6852011 vare cpim government ayirunnu

    • @ar_leo18
      @ar_leo18 Před měsícem

      cpim baranam poyit 15 varsham akarayi.. ipozhum cpim nte nenjathot keran chila thayolikalk valya miduk anu.. odra thayoli

    • @jyothikrishnan9713
      @jyothikrishnan9713 Před měsícem +11

      @@ajmal685 30 ഒന്നും ആയിട്ടില്ല 2011 ലാണ് ഭരണം പോകുന്നത് 2011 മുതൽ 2021 വരെ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്നു സിപിഎം 2021 ൽ സിപിഎം സംപ്യൂജ്യരായി ഇപ്പോൾ മുഖ്യപ്രതിപക്ഷം ബിജെപിയായി

    • @spencer0074
      @spencer0074 Před měsícem +3

      Actally നമ്മൾ കൊൽക്കത്ത യുടെ കഥ കേൾക്കണം 1970 അതിന്റെ പ്രതാപം❤ ലോകത്തിന് തന്നെ മാതൃക GDP യിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനം..

  • @sidhiksidhik7788
    @sidhiksidhik7788 Před měsícem

    മധുഭായ് റിപ്പോർട്ട് സൂപ്പർ❤

  • @mohanadasjs6724
    @mohanadasjs6724 Před měsícem +1

    Kerala is gulf like for people of Bengal, Assam and almost all states and union territories.More than 30 lakhs already here and the number increasing every day.Reason_ higher wages and more work opportunities.

  • @janeeshbabu5129
    @janeeshbabu5129 Před měsícem +2

    കഠിനാധ്വാനം ആഗ്രഹങ്ങൾ നിറവേറ്റുകതന്നെ ചെയ്യും

  • @Itsmylife414
    @Itsmylife414 Před 18 dny

    Better standards ❤

  • @noushadmp2143
    @noushadmp2143 Před měsícem

    Njanippo gulfil vannkkkan sambhadikkkaan,,, kaaranam nammude natl njan padichundakkiya pani 3-4 kollam eduthappoyum ente salary 10000 pinne insentive tharum athil chila kaaranangalaal cutingum vallappoyumundaakum neremarich namukkoru niyamam varikayum minimum salry 20 k aakkukayumanel ini minimum aayillangilum training period engilum kayinjingane aakkuvanel ethra nannnayene

  • @muhammedimranali2221
    @muhammedimranali2221 Před měsícem

    Gods own country ❤

  • @sachindastsmaths2070
    @sachindastsmaths2070 Před 14 dny

    അവർക്കേലും ജോലിയുണ്ടല്ലോ ഭാഗ്യം😊

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Před měsícem +1

    ഇവർക്ക് നേരിട്ട് ഗൾഫിൽ പൊയ്ക്കൂടേ ..

  • @babup424
    @babup424 Před měsícem

    Best, Hilsa firsh. They also transport, Heroin, Ganja, and "Thampaku"/hands and they have hole sales and retail as well spot delivery of all kinds of Druggs. Now some of them have just begun Prostitution in Perumbavoor and Aluva area. "KAKKA Kullichal KOKU Aagilla" and vice versa too.

  • @arjunraj823
    @arjunraj823 Před měsícem +5

    Bangladeshi immigrants incoming to Kerala.

  • @har_7988
    @har_7988 Před 15 dny

    As a Bengali, cpm destroyed west Bengal. I wonder how the same cpm works good in Kerala. Sometimes, I think it's not about the party but about the people. Here, cpm ruled for around 30-35 years and today west Bengal has the highest number of beggars in india despite we even have less population than UP

  • @anandanp.a.8756
    @anandanp.a.8756 Před měsícem

  • @mr.srikanthhari4045
    @mr.srikanthhari4045 Před měsícem +3

    പച്ചമലയാളം എന്ന് പറയുന്നത് നിരോധിച്ചിരിക്കുന്നു.....പകരം കാവി മലയാളം എന്ന് പറയണം.ബോണ്ട് ജി

  • @sreejamundot7092
    @sreejamundot7092 Před 28 dny

    ❤️❤️

  • @naseemamuhammed4175
    @naseemamuhammed4175 Před měsícem

    മലയാളി ഗൾഫിൽ വന്നത് പോലെ 👍😍🌷🌷

  • @sathyana2395
    @sathyana2395 Před měsícem

    അതിഥികൾ😮

  • @jayashivadasan2703
    @jayashivadasan2703 Před měsícem +2

    Keralam avarude gulf❤

  • @godofsmallthings4289
    @godofsmallthings4289 Před měsícem +1

    അപ്പുറത്ത് ബംഗ്ലാദേശ് ,മ്യാന്മാൻ നിന്നും അതിലും കൂടുതൽ ആളുകൾ വരുന്നുണ്ട് അവിടെ കൂടി ഒന്ന് കേറിയേക്ക്😂😂😂

  • @jossy8966
    @jossy8966 Před měsícem

    അവിടെ ലൈഫ് പദ്ധതി ഇല്ലേ

  • @user-uv2to9jb9k
    @user-uv2to9jb9k Před měsícem

    🙏🙏🙏🙏❤️❤️❤️❤️

  • @krieitmedia6591
    @krieitmedia6591 Před měsícem

    അപ്പോ കേരളത്തിൽ വീടില്ലാത്തവർ എന്താണ് ചെയ്യുന്നത് ?

  • @aswindas3165
    @aswindas3165 Před měsícem

    കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷം എന്ന് വാർത്ത കൊടുക്കുന്നതിന് മുൻപ് ഒന്നുകൂടി ചിന്തിക്കുക

  • @mkasim8563
    @mkasim8563 Před 29 dny

    പച്ച മലയാളം എന്ന് പറഞ്ഞിട്ട് പഴുത്തത് പോലും ഇല്ല

  • @abbaskunjumuhammed3724
    @abbaskunjumuhammed3724 Před měsícem

    ❤🎉❤🎉

  • @Rahimanrin
    @Rahimanrin Před měsícem

    Avarum vallaratte❤❤

  • @user-lg9gp4dg9b
    @user-lg9gp4dg9b Před měsícem

    ❤❤❤

  • @albertbornagain1729
    @albertbornagain1729 Před měsícem +1

    കേരളം ഇന്നും എന്നും ഇതുപോലെ ആയിരിക്കണം
    No vote to BJP

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Před měsícem +11

    ഇന്ത്യ പിന്നോട്ട് കേരളം മുന്നോട്ടു 👌👌👌

  • @alfalkhan4743
    @alfalkhan4743 Před měsícem +3

    കമ്മ്യൂണിസ്റ്റുകാർ ഭരിച്ചു മുടിച്ച നാട്😂

  • @villagekl32
    @villagekl32 Před měsícem

    നമ്മുടെ കേരളം നമ്മുടെ അഭിമാനം

  • @lisan4u
    @lisan4u Před měsícem

    ഇലിസ് മാച്ച് (ഹിൽസ മീൻ ) നിറയെ മുള്ളാണ്... ബംഗാളികൾക്ക് ഭയങ്കര ഇഷ്ടമാണ്

  • @AnandanE-wk5uq
    @AnandanE-wk5uq Před měsícem

    Di.

  • @vijayanvv9047
    @vijayanvv9047 Před měsícem

    അവിടെ കൂലി 300 കേരളത്തില് 1300....!!!!!!!

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 Před měsícem +2

    കേരളം എന്തുകൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്നു എന്നതിന് വേറെ തെളിവ് എന്തിന്..... കേരളത്തിനകത്തു ചെലവാക്കേണ്ട പണം വ്യാപകമായി സംസ്‌ഥാനത്തിന് പുറത്തേക്ക് പോകുന്നു

    • @Shibili313
      @Shibili313 Před měsícem +1

      മണ്ടൻ ആണല്ലേ. അപ്പൊ ഗൾഫ് ഒക്കെ തകർന്ന് പോകേണ്ടത് ആണല്ലോ 😂

    • @pakaran23
      @pakaran23 Před měsícem

      Appol keralathinu purathu pani edukkunna malayalikal..😂

  • @BRNAIR777
    @BRNAIR777 Před měsícem +5

    ഇത് കേരളത്തിന്‌ പണി ആകും

    • @HashimOK-em3rx
      @HashimOK-em3rx Před měsícem +3

      നമ്മൾ വിദേശിയർക്ക് പണി ആക്കും എന്നു കൂടി പറയു

    • @keralachapter3209
      @keralachapter3209 Před měsícem +3

      നമ്മൾ വിദേശത്ത് പോകുന്നത് പിന്നെ ഇതേ രീതി തന്നെ അല്ലേ

  • @balu.........2255
    @balu.........2255 Před měsícem +1

    കേരളം ❤️♥️👍

  • @dreamslight8600
    @dreamslight8600 Před měsícem

    അവരുടെ കേരളo ഗൾഫാണ്

  • @Blinkobeharan
    @Blinkobeharan Před měsícem

    ആ റിപ്പോർട്ടർ പണ്ടൊരു ബംഘോളി ആയിരുന്നു

  • @rightchoice9675
    @rightchoice9675 Před měsícem +1

    Gulf Malayali = Kerala Bengali 😊

  • @kidilans1
    @kidilans1 Před měsícem +4

    Best Hope -Allah
    Best leader - Muhammad (S.A.W)
    Best lyrics - Azaan
    Best guide - Quraan
    Best request - Dua
    Best tour - Haj
    Best success - Namaz
    Best daughter - Fatima Bibi (R.A)

  • @softtechvlogs1627
    @softtechvlogs1627 Před 21 dnem

    കുടിയേറി പാർത്ത റോഹിങ്ക്യ

  • @firozvkd2955
    @firozvkd2955 Před měsícem +3

    നമ്മൾ 24 വർഷം ഗൾഫിൽ പണി എടുത്ത് ഒരു ചെറിയ കൂര ഉണ്ടാക്കാൻ പറ്റുന്നില്ല

    • @musthafalfalily7470
      @musthafalfalily7470 Před měsícem +1

      Save money and build house

    • @abdulmajeedmp8312
      @abdulmajeedmp8312 Před měsícem +5

      5 വർഷം മാത്രം പണിയെടുത്ത് ഞാൻ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്...
      ഒന്നുകിൽ ജോലിക്ക് മോശം സാലറി... അല്ലെങ്കില് സമ്പാദ്യ ശീലം കാണില്ല...
      പണി എടുക്കാൻ കഴിയുമ്പോൾ സേവിംങ്സ് ഉണ്ടാക്കുന്നത് ആണ് ബുദ്ധി...

    • @firozvkd2955
      @firozvkd2955 Před měsícem

      @@abdulmajeedmp8312 ഓരോ മാസം കിട്ടുന്നത് നാട്ടിൽ ഓരോ രോ ആവിശ്യങ്ങൾ വരും... കറച്ചു എടുത്ത് വെച്ച് കുറച്ചു പണം അയാൾ ഒരു ഹോസ്പിറ്റൽ കേസ് വരും അതോടെ എല്ലാം തീർന്നു... ഓരോ മഴകാലത്തും വീട്ടിലെ എല്ലാവരും അഡ്മിറ്റ്‌ ആകും പനി വന്ന്...7 ദിവസത്തെ ആന്റിബയോട്ടിക് ട്രിപ്പ്‌ എല്ലാം കൂടി ഒരു വഴിക്കവും

    • @arunnath6549
      @arunnath6549 Před měsícem

      Lifestylinte mathram kuzhapam aan.

  • @sadiqmkali8331
    @sadiqmkali8331 Před měsícem

    ഞാൻ ജീവിക്കുന്ന ജീവിതം ചിലരുടെ ഒക്കെ സ്വപ്നങ്ങളാണ്

  • @paperdragon48
    @paperdragon48 Před 16 dny

    Adhaar card 500 rs ന് അവിടെ കിട്ടും

  • @rajeevkr1075
    @rajeevkr1075 Před 16 dny

    അപ്പോൾ 35വർഷം സിപിഎം ഭരിച്ചിട്ടും വിടുപോലും കിട്ടിയില്ല എന്ത് ഭരണം ആയിരുന്നു എന്ന് മനസിലാക്കാൻ സാധിച്ചു ഇതുകൊണ്ട്.

  • @tijothomas8777
    @tijothomas8777 Před měsícem

    മലയാളി കേരളം വിട്ട് പോകുന്നു ബംഗാളി കേരളത്തിൽ വരുന്നു

  • @user-mp1fk2cg8e
    @user-mp1fk2cg8e Před měsícem

    ഇവനെ കാണുമ്പോൾ സജീഷിനെ ഓർമ്മ വരുന്നു😂😂😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před měsícem +2

    നല്ല കൃഷിഭൂമിയുടെ ബംഗാൾ ഒരിക്കൽ കേരളത്തിനേക്കാൾ മുകളിലാകും

  • @user-wk2cp2es2w
    @user-wk2cp2es2w Před měsícem +1

    എല്ലാവരും ഷൈക്ക് മാരാണല്ലോ 😂

  • @harishur.k5419
    @harishur.k5419 Před měsícem +3

    മാതൃഭൂമി കൊടുത്ത കൊടിയോ അതോ കേരളത്തിലെ CITU കാർ കൊടുത്ത കൊടിയോ എന്ന് എനിക്കരയില്ല...! രണ്ടായാലും ആ കൊടി കാരണം ആണ് മക്കളെ ഞങ്ങൾ ഞങ്ങളുടെ നാട് വിട്ട് കാട്ടറബിയുടെ കീഴിൽ അടിമ പണിക്ക് പോകാൻ കാരണം ആയത്, ഒരു മുന്നറിയിപ്പ് എന്നവണ്ണം ഞാൻ പറയാം നോക്കിയും നോക്കാതെയും കൂലി വാങ്ങുന്ന നോക്ക് കൂലി പ്രസ്ഥാനങ്ങൾ അവിടെ ഉണ്ടാവാതിരിക്കട്ടെ...! 🙏🙏
    നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടി എങ്കിലും ആ കൊടി അവിടെ നിന്ന് അഴിച്ചു മാറ്റുക

  • @nvoli
    @nvoli Před měsícem

    കമ്മ്യൂനിസ്റ്റ് ആശയത്തിൻ്റെ സൗന്ദര്യം കണ്ടോ 🥳

  • @sanalthampi1610
    @sanalthampi1610 Před 20 dny

    35 വർഷം കമ്മ്യൂണിസ്റ് ഭരണത്തിൻ്റെ ബാക്കി പത്രം😅

  • @riyasuhameed3219
    @riyasuhameed3219 Před měsícem +1

    👍👍ബിജെപി.. ഇല്ലാത്ത. കേരളം അദിസുന്ദരം

  • @sarathkumar-ge9cy
    @sarathkumar-ge9cy Před 21 dnem

    Chetta malayalikal poyi joli cheyunna nattilude video cheya avaretha paryune ennu kelkam

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +1

    ഇടതു ഇല്ലെങ്കിൽ പശ്ചിം ബംഗാൾ ഇല്ല

  • @sidhiksidhik7788
    @sidhiksidhik7788 Před měsícem

    കേരളം❤

  • @abdulrazakk649
    @abdulrazakk649 Před měsícem +2

    Idu pacha malayalam alla
    Unak malayalam
    😅😅😅