കേരളമാണോ യുപിയാണോ നല്ലത്? ഉത്തർപ്രദേശുകാർ പറയുന്നു | Uttar Pradesh | Kerala | Yogi | Elections

Sdílet
Vložit
  • čas přidán 10. 02. 2022
  • തിരഞ്ഞെടുപ്പ് സമയത്ത് മതത്തെ കുറിച്ച് പറയേണ്ട കാര്യമില്ലെന്നും വികസനത്തെ കുറിച്ചാണ് പറയേണ്ടതെന്നും ഉത്തർപ്രദേശുകാർ പറയുന്നു. മാതൃഭൂമി ന്യൂസ് പ്രതിനിധി അനൂപ് ദാസ് തയ്യാറാക്കിയ റിപ്പോർട്ട്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 3,1K

  • @arunvpillai1982
    @arunvpillai1982 Před 2 lety +4047

    ഈ റിപ്പോർട്ടർടെ അത്രയും ധൈര്യം ഞാൻ " ചാൾസ് ശോഭരാജിൽ " മാത്രമേ കണ്ടിട്ടുള്ളു.... ഒരു കേസിലും പ്രതിയാകാതെ കേരളത്തിൽ തിരിച്ചെത്തൻ അദ്ദേഹത്തിന് കഴിയട്ടെ

  • @vishnuvenugopal-
    @vishnuvenugopal- Před 2 lety +4296

    സ്വന്തം നാടിനെ കുറിച്ച് മറ്റുള്ള സംസ്‌ഥാനക്കാരുടെ നല്ല നല്ല അഭിപ്രായങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം

    • @swapnageorge7989
      @swapnageorge7989 Před 2 lety +65

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @sorryforthiscomment4533
      @sorryforthiscomment4533 Před 2 lety +42

      ഇവിടെ കിറ്റ് കൊടുത്ത്
      വോട്ട് വാങ്ങി ജയിച്ചത് അല്ലേ പിണറായി 🤣🤣💥

    • @secretvibes9275
      @secretvibes9275 Před 2 lety +100

      @@sorryforthiscomment4533 avide chanagam 😂

    • @lifeisbeautiful1985
      @lifeisbeautiful1985 Před 2 lety +119

      @@sorryforthiscomment4533 ജനങ്ങൾക് ആവിശ്യമായ ഭക്ഷണം കിറ്റായി നൽകിയാണ് വിജയിച്ചത്... അല്ലാതെ യോഗിയെ പോലെ നെറികെട്ട ഹിന്ദു വർഗീയത പറഞ്ഞല്ല എന്ന് അഭിമാനിക്കാം... 👍

    • @theinfluencer8371
      @theinfluencer8371 Před 2 lety +18

      Pakshe ivde ullavar keralathe thikachum moshamayi aanu parayunnath

  • @trendstube455
    @trendstube455 Před 2 lety +544

    എന്താണ് അറിയില്ല സ്വന്തം നാടിനെക്കുറിച്ച് മറ്റുള്ള സംസ്ഥാനക്കാർ നല്ലത് പറയുമ്പോൾ ഒരു പ്രത്രേക സന്തോഷം
    കേരളം❣️

  • @Abhi_thottathil
    @Abhi_thottathil Před 2 lety +174

    കോൺഗ്രസ്‌ ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും മതം നോക്കാതെ മനുഷ്യന്മാർ ആയി ജീവിക്കുന്ന കേരളത്തിൽ ജനിച്ചതിൽ ഒരുപാട് സന്തോഷം ❤️

    • @acutevision5211
      @acutevision5211 Před rokem +4

      😂😂😂😂

    • @ansaria-op9kn
      @ansaria-op9kn Před 27 dny

      അതെ ❤️👍🙏

    • @tonysebastian5717
      @tonysebastian5717 Před 16 dny

      BJP parayan vittu pooyi....avarkka mathathinodu kooduthal sneham....😂😂😂

    • @Sajida-sk6wg
      @Sajida-sk6wg Před 8 dny +1

      കേരളത്തിൽ എല്ലാ മതം നോക്കിയിട്ട് തന്നെയാണ് നടത്തുന്നത് രാഷ്ട്രീയത്തിൽ മത്സരിക്കുന്നത് തൊട്ട് പാവങ്ങൾക്ക് ആനുകൂല്യം കൊടുക്കുന്നത് വരെ മതം നോക്കിയിട്ടാണ്

  • @jebinr
    @jebinr Před 2 lety +4251

    നമ്മുക്ക് ഉമ്മൻ ചാണ്ടിയും പിണറായി ഒന്നാണ്.അഴിമതി കാണിച്ചാൽ അടുത്ത എലെക്ഷനിൽ വീട്ടിൽ ഇരുത്തും. ഹിന്ദു - മുസ്ലിം പ്രശ്നം അവിടെ നിക്കട്ടെ വികസനം ആദ്യം 👍

    • @shinybinu6154
      @shinybinu6154 Před 2 lety +35

      @Chekuthan ചെകുത്താൻ angeru tratment indiayil matre cheyyoo ennu paranjo eppol..

    • @mastergang2.031
      @mastergang2.031 Před 2 lety +150

      നിങ്ങൾ തമ്മിൽ തല്ലണ്ട യോഗി യെക്കാൾ നല്ലതാണ് ഉമ്മൻ ചാണ്ടി യും പിണറായി യും കേരളത്തിൽ ജനിച്ച താണ് നമ്മുടെ ഭാഗ്യം 😍😍

    • @sinansinan720
      @sinansinan720 Před 2 lety +4

      @Chekuthan ചെകുത്താൻ pulli paranjath matham paranj vott chodhichitt karyam illa ennanu
      Any way thankal paranjathum crct aanu

    • @jijumc624
      @jijumc624 Před 2 lety

      👍

    • @shinybinu6154
      @shinybinu6154 Před 2 lety +15

      @Chekuthan ചെകുത്താൻ njaneppo paranju..enthayalum up yile pole new born babies oxygen kittathe chakilla..keralathil . Up kharkhpur brd collegil oxygen kittatha oru maasathil marichathu noorilere kutikal..oxygen supply company cash koduthitlla avr supply nirthi..

  • @lee468
    @lee468 Před 2 lety +3953

    മുഖത്തു നല്ല സന്തോഷം ഉള്ള ഒരു നല്ല റിപ്പോർട്ടർ 👌👍

    • @napoleon_8687
      @napoleon_8687 Před 2 lety +119

      കാരണം പുള്ളിക്ക് അറിയാം കേരളവും യുപിയും തമ്മിലുള്ള വ്യത്യാസം...😅

    • @fazilhuzain3006
      @fazilhuzain3006 Před 2 lety +21

      Anoop das

    • @HariTrolls
      @HariTrolls Před 2 lety +8

      @@napoleon_8687 Enta ponno kashtam

    • @sujiths2748
      @sujiths2748 Před 2 lety +10

      അനൂപ് ദാസ് ❤️

    • @pabloescobar8927
      @pabloescobar8927 Před 2 lety +10

      സ്വയം പൊങ്ങികൾ നന്നായി സന്തോഷിക്കുന്നു

  • @muhammadharis6947
    @muhammadharis6947 Před 2 lety +30

    ആ സ്ഥലങ്ങളും അവിടത്തെ ആളുകളെയും കണ്ടപ്പോൾ തന്നെമനസിലായി😀😀😀

  • @SushobhUnnithan
    @SushobhUnnithan Před 2 lety +149

    I am a Malayali living in Delhi for 10+ years. I know UP good enough. There is no comparison between Kerala & UP. Kerala is far ahead in every single aspect...religious hatred is extreme and shocking in North India ( Reason: they have suffered more from Partition compared to the south...so they are hurt more. I have heard many painful stories of brutality & suffering that many families have undergone, some still live with deep scars in their minds & ever-growing vengeance ) That doesn't mean there is no hatred or violence in Kerala, there is, but again in comparison to other north Indian states, it's insignificant. Education also plays a crucial role in Development, which again a lot of north Indian states lack ( I am not talking about metro / big cities ). Kerala is not the best, but definitely better than many other states.

    • @gaurishankarh9027
      @gaurishankarh9027 Před 2 lety +26

      Finally, someone with sense in the comment section. We should look at every cultural and political renaissance happened since British India to understand why some state is ahead of others. I had my fair share of experience in living in both North and South India. I have seen good and bad people everywhere. It's true, we are ahead of other states in many things, especially health and education sector ( university education is almost same everywhere). What I cannot stand is the superiority complex of us malayalees.

    • @abhilashkumar733
      @abhilashkumar733 Před 2 lety +14

      30 years congress ruled UP and the rest of years was ruled by bsp and sp. These parties cheated ppls of UP. Yogi is making some change in UP. Yogi will win this time as well.

    • @intothewild5804
      @intothewild5804 Před 2 lety

      Absolutely right 👍

    • @intothewild5804
      @intothewild5804 Před 2 lety +7

      @@gaurishankarh9027 you said it !! The superiority complex of the malayalees is disgusting !! പൊങ്ങച്ചവും, ഒരുത്തൻ ഒരു കാർ എടുത്താൽ മറ്റവൻ 2 കാർ എടുക്കുന്ന സ്വഭാവവുമാണ് മെയിൻ ! മനുഷ്യന് കിടന്നുറങ്ങാനാവശ്യമായ ഒരു വീട് വയ്ക്കാതെ, എടുത്താൽ പൊങ്ങാത്ത Loan എടുത്ത് കൊട്ടാരം വച്ചിട്ട്, മരണം വരെ ലോൺ അടച്ച് ജീവിക്കുന്ന ഊളകളാണ് മലയാളികളിൽ ഏറെയും. പൊട്ടന്മാർ🤣😇

    • @Ashikdepthfulframes_media
      @Ashikdepthfulframes_media Před 2 lety +2

      Correct

  • @SUFISABI
    @SUFISABI Před 2 lety +2295

    ഇവിടെ ബീഫിന്റെ പേരിൽ ആരെയും അടിച്ചു കൊല്ലുന്നില്ല. പർദ്ദ ധരിച്ചതിന്റെ പേരിൽ ആരും ആക്രമിക്കപെടുന്നില്ല. ഓണവും വിഷുവും ക്രിസ്തുമസ് എല്ലാം ഞങ്ങൾ ഒരുമിച്ച് തകർത്തു ആഘോഷിക്കുന്നു. എവിടെ ഉമ്മൻ ചാണ്ടി ഭരിച്ചാലും പിണറായി ഭരിച്ചാലും ഇവിടെ ജനിച്ചതിൽ ഞങ്ങൾ ഭാഗ്യവാൻമാരാണ് മച്ചാൻ മാരെ😝😝😍😍💓

    • @amalsr8913
      @amalsr8913 Před 2 lety +53

      💯💯💯💯💯💯

    • @gireeshmarajesh4656
      @gireeshmarajesh4656 Před 2 lety +35

      Correct...

    • @sabananeo4840
      @sabananeo4840 Před 2 lety +69

      Yess.. but ini problems undavan chance undu 😧

    • @kimjohnun574
      @kimjohnun574 Před 2 lety +152

      @@sabananeo4840 sankikal ivideyum problems. undaakaan nokkunnund

    • @legendarybeast7401
      @legendarybeast7401 Před 2 lety +217

      പക്ഷേ ഇവിടെ, സിറിയയിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതൽ ആണ്.

  • @vishnupk9018
    @vishnupk9018 Před 2 lety +1155

    കേരളം പൊളി ആണ്❤️. പക്ഷെ അത് എല്ലാ കേരളീയനും തുല്യ അവകാശപ്പെട്ടതാണ്. അല്ലാതെ ഒരു പാർട്ടിയോ വ്യക്തിയോ ഒന്നും അല്ല കേരളത്തെ ഇങ്ങനെ ആക്കിയത്. നല്ല മനസുള്ള കേരളീയ സമൂഹം മുഴുവൻ ആണ്🔥😘

    • @kareemthayyil2153
      @kareemthayyil2153 Před 2 lety +14

      Correct

    • @swapnageorge7989
      @swapnageorge7989 Před 2 lety +31

      കോപ്പാണ് രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @anikuttans4929
      @anikuttans4929 Před 2 lety +1

      🥰👍

    • @anikuttans4929
      @anikuttans4929 Před 2 lety +2

      @@swapnageorge7989 താങ്കൾ പറഞ്ഞ കാര്യം ശരിയാണ്

    • @ranjithkallara
      @ranjithkallara Před 2 lety +8

      Very true, left party claim like it's their achievement.. no. Every development congress brings are inaugurated by left govt, and they claim it's paternity. Funny party.

  • @kamalmuhammed8249
    @kamalmuhammed8249 Před 2 lety +43

    കേരളത്തിൽ ഹിന്ദു+ക്രിസ്ത്യൻ +മുസ്ലിം =💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @messiverse
    @messiverse Před 2 lety +13

    ഒരു നാൾ എല്ലാവരും സത്യം മനസ്സിലാക്കും.....സത്യം ജയിക്കുക തന്നെ ചെയ്യും

  • @DON-kt9bm
    @DON-kt9bm Před 2 lety +1458

    ഒരു ഇന്ത്യ കാരൻ അയതിൽ ഞാൻ അഭിമാനിക്കുന്നു...... പിന്നെ കേരളത്തിൽ ജനിച്ചത് ഒരു മഹാഭാഗ്യമായും.......😊🥰🥰

    • @naseemajaleel8283
      @naseemajaleel8283 Před 2 lety +5

      Yes

    • @abdulmuneer6226
      @abdulmuneer6226 Před 2 lety +4

      100/100

    • @samuelprinson0007
      @samuelprinson0007 Před 2 lety +2

      Freefire kalikunudela

    • @sasipa4579
      @sasipa4579 Před 2 lety +12

      ആ കോപ്പും പൊക്കി നി കേരളത്തിൽ ഇറങ്ങു എന്നിട് ചോദിക് കേരളത്തിൽ ഭരണം ഇങ്ങനെ ഉണ്ട് എന്ന് അപ്പോൾ പറയും കേരളം എങ്ങനെ ഉണ്ട് എന്ന്

    • @DON-kt9bm
      @DON-kt9bm Před 2 lety +36

      @@sasipa4579 എന്തായലും സംങ്കി ഭരിക്കുന്ന U P പോലേ നാറിയ ഭരണം ആണെന്ന് ആരും പറയില്ല........😂😂

  • @EnteChinthakal
    @EnteChinthakal Před 2 lety +2127

    ഒരു കേരളീയ൯ ആകാ൯ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം... പ്രവാസത്തിൽ ആണ് അതിന്റെ അംഗീകാരം കൂടുതൽ മനസ്സിലായത്

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 Před 2 lety +66

      ഒരു കേരളീയൻ ആയാൽ പിന്നെ എന്നും പ്രവാസം..

    • @premanatha.p9064
      @premanatha.p9064 Před 2 lety +5

      😇😇

    • @aneesh2679
      @aneesh2679 Před 2 lety +18

      @@nanthakumarsukumaran1379
      Swantham Parambil pani edukkuka, ennittu kuttam para !

    • @MALLUTROLLS1995
      @MALLUTROLLS1995 Před 2 lety +47

      കേരളത്തിൽ നല്ല ശമ്പളം കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു പ്രവാസി ആകുമായിരുന്നില്ല chetaa

    • @MilanG80
      @MilanG80 Před 2 lety +26

      @@aneesh2679 aynu parambu വേണ്ടേ 🙄

  • @NaushadChandi
    @NaushadChandi Před 17 dny +1

    അടുത്തകാലത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മാധ്യമപ്രവർത്തനമായിരുന്നു ഈ രണ്ടു മാധ്യമ പ്രവർത്തകർ ചെയ്തത്, ഉത്തരേന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഒരു മോട്ടർസൈക്കിളിൽ സഞ്ചരിച്ച്, സാധാരണ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഒരു ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ജനങ്ങളിൽ എത്തിച്ച ഈ മാധ്യമപ്രവർത്തനത്തെയും എത്ര പേരെടുത്തു പറഞ്ഞാലും മതിയാവില്ല,
    തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു... സാധാരണ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ഇമചിമ്മാതെ ഇറങ്ങിച്ചെന്ന് അവരെ കേട്ട മാധ്യമ പ്രവർത്തനം, മാതൃഭൂമിയോട് അല്ലെങ്കിൽ ആ പത്രത്തിന്റെ നിലപാടുകളോടെ അതിന്റെ ചാനലിന്റെ നിലപാടുകളോട്
    ഒട്ടും യോജിപ്പില്ല എങ്കിലും..
    എല്ലാവിധ വിയോജിപ്പുകൾക്കിടയിലും
    ഈ ആർട്ടിക്കിൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു...❤❤

  • @user-ku6hx8hh9g
    @user-ku6hx8hh9g Před 2 lety +3

    30 year backil ആണ് കേരളത്തെ സമ്പാദിച്ചടുത്തോളം up,അവിടുത്തെ barbar shop,road,kadakal,lyf style ഇതൊക്കെ കണുമ്പോൾ തന്നെ മനസ്സിൽ ആയി yogint nte ഭരണം

  • @manojprmanu9254
    @manojprmanu9254 Před 2 lety +721

    വികസനവും വിദ്യാഭാസവും പറഞ്ഞല്ലേ വോട്ട് പിടിക്കേണ്ടത് 👍🏻👍🏻👍🏻

    • @ri____7100
      @ri____7100 Před 2 lety +5

      💯💯

    • @swapnageorge7989
      @swapnageorge7989 Před 2 lety +25

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @sorryforthiscomment4533
      @sorryforthiscomment4533 Před 2 lety +15

      ഇവിടെ എന്ത് വിദ്യാഭ്യാസം ?
      നമ്പർ വൺ ആണ് എന്ന് മുഹ്യൻ പറയുന്നു പിന്നെ എന്തിനാണ് എല്ലാവരും തമിഴ് തമിഴ്നാട്ടിൽ പോയി പഠിക്കുന്നത് ???

    • @lifeisbeautiful1985
      @lifeisbeautiful1985 Před 2 lety +24

      യൂപിയിൽ അത് രണ്ടും വേണ്ട.... വെറും മത വർഗീയത മതിയാവും 😂

    • @NEO-9048
      @NEO-9048 Před 2 lety +11

      മതം പറഞ്ഞാൽ അതിലേറെ വോട്ട് കിട്ടും

  • @nahalabidnahalabid5992
    @nahalabidnahalabid5992 Před 2 lety +366

    ബ്രോ ഇതൊക്കെ ചോദിച്ചിട്ട് ബ്രോ തിരിച്ചു ജീവനോടെ അവിടുന്ന് വന്നാൽ ഞാൻ അളിയന് ഒരു ബിഗ് സല്യൂട്ട് തരാം 😁

    • @daffodils5154
      @daffodils5154 Před 2 lety +3

      😁

    • @muhammadajmal2795
      @muhammadajmal2795 Před 2 lety +9

      ഒന്നും സംഭവിക്കില്ല 😏

    • @sorryforthiscomment4533
      @sorryforthiscomment4533 Před 2 lety +5

      അതെ ❤️💥 UP 💝🇮🇳

    • @Buzzing_Mind
      @Buzzing_Mind Před 2 lety +12

      അത് താലിബാൻ അല്ല മിസ്റ്റർ !!!!

    • @kurumb4nxxx917
      @kurumb4nxxx917 Před 2 lety +1

      Ivan eth, ennitt Muslims Avide pooyi varunnille, thaan Travell vlogs onnum kanaarille, Election Aduthaal Maathre Vargeeyatha koodathulloo

  • @satheeshsatheesh7552
    @satheeshsatheesh7552 Před 2 lety +1

    1. സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണം, കൂടുതൽ ഉള്ളത് ആവിശ്യം ഉള്ള ഇടത്ത്‌ മാറ്റി വിന്യസിക്കണം
    2. KSRTC, KSEB, ഇതൊക്കെ സ്വകാര്യ വൽകരിക്കണം ഇതൊന്നും നടത്താൻ സർക്കാരിനെ കൊള്ളില്ല, ഇങ്ങനെ
    ആയാൽ രണ്ട് മന്ത്രി മാർ കുറയും പേർസണൽ സ്റ്റാഫ്, സെക്യൂരിറ്റി, മറ്റു പരിവാരങ്ങൾ അത് തന്നെ കോടികളുടെ ലാഭം കിട്ടും അഴിമതി മൊത്തം ഈ രണ്ട് വകുപ്പിൽ ആണ് നാടിനെ നശിപ്പിക്കുന്നതും ഈ രണ്ട് വകുപ്പുകൾ തന്നെ
    3,ബ്ലോക്ക്‌ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഇത് രണ്ടും വേണ്ടെന്ന് വെക്കണം ഗ്രാമ പഞ്ചായത്ത് മതി അവരുടെ അധികാരം കുറച്ച് വെട്ടി കുറക്കണം എങ്കിൽ മാത്രമേ ഈ നാട്ടിൽ വ്യവസായം വരു,അഴിമതി യും കുറയും
    4. ഉപ്പ് തൊട്ട് കർപ്പൂരം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു അത്‌ മാറണം നെൽ കൃഷിക്ക് ഗ്രൂപ്പ്‌ ഫാർമിങ്ങ് അനുവദിക്കണം നൂറ് കണക്കിന് ഏക്കർ നെൽ കൃഷി ഒന്നിച്ചു ചെയ്തെങ്കിൽ മാത്രമേ കൃഷി നടത്തി കൊണ്ട് പോകാൻ ആകു
    5,മന്ത്രി മാരുടെയും MLA മാരുടെയും പെൻഷൻ എകികരിക്കണം, പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കരുത് എടുത്തു കളയണം
    മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തണം എല്ലാ ജനപ്രതിനിധി കൾക്കും,
    6. യൂണിവേഴ്സിറ്റി കൾ ചിലത് എകികരിക്കണം,, എന്തായാലും കൃഷി, മൃഗ സംരക്ഷണം രണ്ട് യൂണിവേഴ്സിറ്റികളുടെ ആവിശ്യം ഇല്ല
    രാഷ്ട്രീയ അതി പ്രസരം യൂണിവേഴ്സിറ്റി കളിൽ നിന്നും ഒഴിവാക്കണം
    7,വേണ്ടാത്ത കോർപറേഷനുകൾ പിരിച്ചു വിടണം എകികരിക്കാൻ ആകുന്നത് എകികരിക്കണം
    8, പോലീസ്, അതുപോലെ ഉള്ള ഫോഴ്സ്കൾക്ക് മാത്രം സർക്കാർ വാഹനം ബാക്കി സർക്കാർ ഉദ്യോഗസ്ഥർ കോർപ്പറേഷൻ ചെയർമാൻ മാർ ഇവർക്കൊക്കെ അത്യാവശ്യം സർക്കാർ കാര്യങ്ങൾക്ക് പോകാൻ ടാക്സി ഉപയോഗിക്കാം ചൈന യിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അവർ നടപ്പാക്കിയ ഒരു ഭരണ പരിഷ്ക്കാരം ആണ് ഇത് ഇതൊന്നും ആരും കാണില്ല ഇന്ന് പല മൾട്ടി നാഷണൽ കമ്പനികളും ഇങ്ങനെ ആണ് ചെയ്യുന്നത് അങ്ങനെ ആണ് ലാഭം ഉണ്ടാക്കി കാണിക്കുന്നത് സർക്കാരിൽ ഒരു വണ്ടിക്ക് 2. ഡ്രൈവർ പിന്നെ മോഷണം
    9, 7.5 ലക്ഷം ഹെക്ടർ നെൽ കൃഷി ഉള്ളപ്പോൾ ആരംഭിച്ച കൃഷി വകുപ്പ് ഇപ്പോൾ 1.5ഹെക്ടർ നെൽ കൃഷി മാത്രം ഇത്രയും നാളത്തെ വികസനം കൃഷി, മൃഗ സംരക്ഷണം രണ്ട് വകുപ്പ്, രണ്ട് യൂണിവേഴ്സിറ്റി അങ്ങനെ എന്തെല്ലാം
    10,പദ്ധതി കൾ നിശ്ചിത സമയത്ത് പൂർത്തിയാക്കണം അല്ലാതെ പുതുക്കി പുതുക്കി കൊടുത്തു നാട് മുടിപ്പിക്കരുത്
    11,സർക്കാർ ചിലവുകൾ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാർ വരുമാനത്തിൽ നിന്ന് മാത്രം കൊടുക്കണം കടം വാങ്ങി കൊടുക്കരുത്
    എങ്കിൽ നാട് നന്നാവും അഴിമതി കുറയും
    12, സ്വാതന്ത്ര്യം കിട്ടുമ്പോൾ 600ഓളം വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു കൃഷി സമ്പന്നം ആയിരുന്നു നമ്മുടെ നാട് ജനാധിപത്യം ഇതെല്ലാം നശിപ്പിച്ചു കടം വാങ്ങി ദൂർത്ത്‌ അടിക്കാൻ പഠിപ്പിച്ചു ഇനി ഇതിൽ നിന്നും ഒരു മോചനം അത്യാവശ്യം

  • @sandeepsudhakar5584
    @sandeepsudhakar5584 Před 2 lety +5

    യഥാർത്ഥത്തിൽ കേരളം ഇന്ത്യയിലെ ഒരു best state ആണ്. വിദ്യാഭ്യാസം, കാലാവസ്ഥ, ശിശു ആരോഗ്യം, ജീവിത നിലവാരം എല്ലാം കൊണ്ടും. പുറത്തു പല സ്റ്റേറ്റിലും കാര്യങ്ങൾ മോശമാണ്. നമ്മുടെ രാജ്യത്തെ ഏകദേശം 10 സ്റ്റേറ്റുകളിൽ ഇപ്പോഴും 30% ആളുകൾ ദാരിദ്രത്തിലാണ് കഴിയുന്നത്. ഉദാഹരണം മണിപ്പൂർ മുതലായ നോർത് ഈസ്റ്റ്‌ ഇന്ത്യയിലെ അധിക സംസ്ഥാനങ്ങളും പിന്നെ ബീഹാർ, എംപി മുതലായ സ്റ്റേറ്റുകളും. കേരളത്തിലും ദാരിദ്ര്യം ഉണ്ടായിരുന്നു,1960 വരെ.... അതിനു ശേഷം ഗൾഫ് കുടിയേറ്റം മൂലം, ദാരിദ്ര്യത്തിൽ കുറവുണ്ടായിരുന്നു... കേരളം കര കയറി... കേരളത്തിൽ ഇനി വേണ്ടത് തൊഴിൽ അവസരങ്ങളാണ്.

  • @joandthegirl5294
    @joandthegirl5294 Před 2 lety +806

    ഞങ്ങൾ ഞങ്ങടെ നാടിനെയും ഭരണാധികാരികളെയും കുറ്റം പറയും പക്ഷെ പുറത്ത് നിന്നും ആരും പറയണ്ടാട്ടോ, അപ്പോൾ ഞങ്ങൾ നന്മയുള്ള കേരളം ആകും 😃😃😃

  • @kuttapy100
    @kuttapy100 Před 2 lety +394

    അവരു പറഞ്ഞ പ്രധാന കാര്യം.. ഹിന്ദു മുസ്ലിം വിഷയം മാത്രമാണ് ബിജെപി യുടെ പ്രധാന വിഷയം..
    റിപ്പോർട്ടർ തുറന്നു പറയാൻ മടിക്കുന്നു..

    • @swapnageorge7989
      @swapnageorge7989 Před 2 lety +29

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @sumeshsurendran8291
      @sumeshsurendran8291 Před 2 lety +4

      Satyam..

    • @kuttapy100
      @kuttapy100 Před 2 lety +12

      ശരിക്കും ഇതൊക്കെ കാണുമ്പോൾ നമ്മുടെ ശത്രു രാജ്യങ്ങൾ സന്തോഷിക്കും.. അവർക്കു ചെയ്യാൻ കഴിയാത്തത് ചെയ്യാൻ ഇവിടെ തന്നേ ഉണ്ടല്ലോ ആൾകാർ..
      ഇനിയെങ്കിലും രാജ്യം ഭരിക്കുന്നവർ ചിന്തിക്കട്ടെ..
      സ്വന്തം ജനതയെ പരസ്പരം തമ്മിലടിപ്പിച്ച് എന്തു നേടി എന്ന്..

    • @f10world
      @f10world Před 2 lety +11

      ലോകത്ത്‌ എവിടെയും മുസ്ലിം പ്രശ്നമാ......

    • @RoshanManoj-kb9bf
      @RoshanManoj-kb9bf Před 2 lety +2

      @@f10world athanne

  • @Jppanicker
    @Jppanicker Před 4 měsíci +6

    3.5 cr ജനസംഖ്യ യും 23.5 കോടി ജനങ്ങൾ ഉള്ള സ്ഥലം ആയിട്ട് ആണ് comparison 😂🤣🤣🤣🤣🤣

  • @Devadiyasvlog
    @Devadiyasvlog Před 2 lety +2

    ഞങ്ങൾ ഇവിടെ ഹിന്ദു എന്നില്ല മുസ്ലീം എന്നില്ല ക്രിസ്ത്യൻ എന്നില്ല നമ്മൾ ഓണം വിഷു പെരുന്നാൾ ക്രിസ്മസ് എല്ലാം ആഘോഷിക്കുന്നു . നമ്മൾ എല്ലാം ഒന്ന്‌ തന്നെ എല്ലാവർക്കും ചോരയുടെ നിറം ചുവപ്പ്‌ തന്നെ . വോട്ട് നമ്മുടെ അവകാശം അത് നമുക്ക് ഇഷ്ട്ടപ്പെട്ട ആൾക്ക് ചെയ്യും .

  • @vlog.nishanth
    @vlog.nishanth Před 2 lety +419

    അവിടത്തെ കടകളുടെയും റോഡ് കളുടെയും നിലവാരം കണ്ടാലറിയാം കേരളമാണോ up ആണോ മുന്നിൽ എന്ന് കേരള ❤❤❤❤

    • @swapnageorge7989
      @swapnageorge7989 Před 2 lety +16

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @abdulmuneer6226
      @abdulmuneer6226 Před 2 lety +32

      അതും ലൊക അൽഭുദ
      ങ്ങളിൽ ഒന്നായ താജ്
      മഹലിന്റെ . അടുത്ത്
      ഇതാണ് ങ്കിൽ ഉൾ എരിയകൾ ഹൊ🤬🤬🤬

    • @sorryforthiscomment4533
      @sorryforthiscomment4533 Před 2 lety +23

      🤣🤣 കേരളത്തിലെ റോഡിന്റെ അവസ്ഥയൊ ???

    • @vlog.nishanth
      @vlog.nishanth Před 2 lety +17

      @@sorryforthiscomment4533 പുതിയ പ്രൊജക്റ്റ്‌ ഉള്ള റോഡ് പൊളിഞ്ഞു കിടക്കുന്നു ബാക്കി up യെ അപേക്ഷിച്ചു 100%ബെറ്റർ ❤പ്രശസ്തമായ തജ്‌മാഹാലിന്റെ പരിസരം കണ്ടതല്ലേ

    • @Rnt33980
      @Rnt33980 Před 2 lety +12

      @@sorryforthiscomment4533 ഇത്രേം ദയനീയ അവസ്ഥ എന്തായാലും ഇവിട ഇല്ലാ
      പ്രത്യേകിച്ച് ഒരു world tourism attraction അടുത്തുള്ള road ann താങ്കൾ eee കണ്ടത്

  • @rajeshrajan3124
    @rajeshrajan3124 Před 2 lety +394

    ബോധമുള്ള യുപികാർക്ക് കേരളം പോലെ U P ആകണം എന്ന് ആഗ്രഹിക്കുന്നു , കേരളത്തിലെ BJPക്കാർക്ക് ഇതൊന്നും മനസിലാവുന്നില്ല എന്നത് അവർ BJP ആയതു കൊണ്ടാവാം

    • @nihanujoom...6289
      @nihanujoom...6289 Před 2 lety +26

      സത്യം ... 🔥🔥🔥
      എന്തിനാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇങ്ങനെ രാഷ്ട്രീയം കളിക്കുന്നത്. നമ്മൾ എല്ലാരും ഒന്നാണ്.....

    • @dianalifeofpath7047
      @dianalifeofpath7047 Před 2 lety +15

      @AR_AD_vlog ഒരു പട്ടി😂

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +6

      ചിലർക്കു കശ്മീർ ആകുബോഴേ ബോധം വരൂ.

    • @dianalifeofpath7047
      @dianalifeofpath7047 Před 2 lety +11

      @AR_AD_vlog poda myre

    • @dianalifeofpath7047
      @dianalifeofpath7047 Před 2 lety +14

      @AR_AD_vlog yes ninne undaakkiyavane 😂

  • @smithakrishnan1882
    @smithakrishnan1882 Před 2 lety +5

    കഷ്ടപ്പെട്ടത് വെറുതെ ആയല്ലോ മോനെ 🤣🤣😂😂😂😂

  • @lulu_koduvally
    @lulu_koduvally Před 2 lety +2

    നമ്മുടെ നാടിനെ ഇഷ്ടമാണെന്ന് പറയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം😍

  • @reejabennireejabenni7018
    @reejabennireejabenni7018 Před 2 lety +284

    എന്റെ കേരളം.. ഇവിടെ ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 😍😍😍

    • @haskr4009
      @haskr4009 Před 2 lety

      ജോസഫ് മാഷുടെ കൈ പോയത് അരിപൊടിപ്പിക്കുമ്പോൾ മെഷീനിൽ കുടുങ്ങിയിട്ടായിരിക്കും

    • @jawharali5750
      @jawharali5750 Před 2 lety

      Kerala still in india though

    • @happinessforsale3046
      @happinessforsale3046 Před měsícem

      Nthin nitt ninte makkal ellam videshattanallo

  • @niyas4970
    @niyas4970 Před 2 lety +149

    സംഘികൾക്കൊഴികെ മറ്റാർക്കും കേരളം ഒരു സമാധാന സുന്ദര സുരഭില മേഖലയാണെന്ന് അംഗീകരിക്കാൻ ഒരു മടിയുമില്ല🇮🇳

    • @niyas4970
      @niyas4970 Před 2 lety +4

      @AR_AD_vlog ഇപ്പോൾ കുഴപ്പം ldf ആണെന്ന് പറയും ശേഷം കോൺഗ്രസ്സെന്നും മുസ്ലിമെന്നും ക്രിസ്ത്യാനികളെന്നും ആദിവാസികളെന്നും ഈഴവരെന്നുമൊക്കെ അവസരം പോലെ പറയും... Kerala knows...

    • @niyas4970
      @niyas4970 Před 2 lety +4

      @AR_AD_vlog എല്ലാം കണക്കാണ് എന്ന പ്രയോഗം അരാഷ്ട്രീയമാണ്. തമ്മിൽ ഭേദം ldf എന്നതിനാലാണ് കേരളം ldf നെ ഭരണമേല്പിച്ചത്. bjp രാജ്യം നേരിടുന്ന ഒരു വല്ല്യ വിപത്ത് ആയിരിക്കുകയാണ്, കാരണം അവർക്ക് ആരെയും സഹിഷ്ണുതയോടെ കാണാൻ കഴിയുന്നില്ല. അവരുടെ പ്രത്യയ ശാസ്ത്രത്തിനെതിരായ് കരുതുന്നവരെ അപകടകരമാം വിധം വേട്ടയാടുന്നു, രാജ്യം മുഴുവൻ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരഗ്നി പർവതത്തിന്റെ മുകളിലെന്നപോലെ ഭീതിയിലാണ്😔😔😔🇮🇳

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +2

      @@niyas4970 Communist ക്ക് രാജ്യം ഭരിക്കണം അപ്പോഴേ നിന്റെ കഴപ്പ് തിരു. ചൈനയിൽ muslims നു എങ്ങനെ ആണ് ജീവിക്കുനെ എന്ന് അറിയാവോ?

    • @niyas4970
      @niyas4970 Před 2 lety +2

      @@BruceWayne-qe7bs ഈ രാജ്യം അങ്ങനെ ഒരു ഏകാധിപത്യ ശക്തിയ്ക്കും മുന്നിൽ അടിയറവ് പറയാൻ പാടില്ല അത് കമ്മ്യുണിസ്റ്റ് ആയാലും, ഇസ്‌ലാമിസ്റ്റ് ആയാലും, ഹിന്ദു എക്സ്ട്രിമിസ്റ്റ് ആയാലും. രാജ്യം സ്വതന്ത്രമായ് തന്നെ നിലനിൽക്കണം🇮🇳

    • @acharya8959
      @acharya8959 Před 2 lety

      ശരിയാണ്. 🤡🙏

  • @sanikasanthosh7909
    @sanikasanthosh7909 Před 2 lety +6

    കേരളം ആയാലും up ആയാലും രണ്ടും ഇന്ത്യ തന്നെ, നമ്മക്ക്‌ ഉള്ളത് അവർക്ക് ഉള്ളത് പോലെയും അവർക്കില്ലാത്തത് നമ്മക്ക്‌ ഇല്ലാത്ത പോലെയും that's fact, but development is must especially area like Thajmahal ♥️

  • @SpiritualThoughtsMalayalam

    കഴിഞ്ഞ തെരഞ്ഞാടുപ്പിനും ഇങ്ങനെ തെരുവ് തോറും കോലും കൊണ്ട് നടന്നിരുന്നു.. എന്നിട്ട് എന്തായി.... കുറച്ച് ഉളുപ്പ് ഉണ്ടോ... ഇവിടുത്തെ കുറവ് നികത്തൂ....

  • @dixondonal9185
    @dixondonal9185 Před 2 lety +165

    ഞാൻ ഇപ്പോൾ Up il ഇലക്ഷന് ഡ്യൂട്ടിയിൽ ഉണ്ട് ഗ്രാമങ്ങളില ജനങ്ങൾ ഞങ്ങളോട് വളരെ സ്നേഹമായിട്ടാണ് പെരുമാറിയത് i🙏

    • @kurumb4nxxx917
      @kurumb4nxxx917 Před 2 lety +18

      Ellaavarum Nallaavaaraan, rashtreeyakkaaran, Avarude labhathin vendy madhangal thammil thettiikkkunnu.

    • @aldenicvlogz
      @aldenicvlogz Před 2 lety +25

      Yes bro , ഞാൻ up ഇലും mp ഇലും ഒക്കെ stay ചെയ്തിട്ടുണ്ട് but ഇവിടെ പറയുന്ന പല കാര്യങ്ങളും അവിടെ എത്തുമ്പോ നുണയാണെന്നു നമുക്ക് മനസിലാവും.

    • @ajayraj4942
      @ajayraj4942 Před 2 lety +11

      വളരെ ശരിയാണ് ബ്രോ... ഞാൻ കുറച്ചു ദിവസം യുപിയിൽ (മുജാഫിർ നഗർ )ൽ ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് യുപിഎ കുറിച്ച് കേൾക്കുന്നത് പോലെയല്ല അവിടത്തെ ജനങ്ങളും ഗ്രാമങ്ങളും. വളരെ നല്ലവരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്. അതുപോലെ കേരളത്തിൽ ഉള്ളതുപോലെ സ്വഭാവദൂഷ്യം ഉള്ള പലരെയും ഞാൻ അവിടെയും കണ്ടിട്ടുണ്ട് . എന്തായാലും നമ്മൾ ഇന്ത്യക്കാർ അല്ലേ....

    • @noonecan6988
      @noonecan6988 Před 2 lety +1

      അങ്ങനെ പറയാൻ പറ്റില്ല.. കുഴപ്പം ഉള്ളവരാണ് കൂടുതലും..പെൺവിഷയത്തിൽ ആണവർ മോശം. അല്ലാതെ പെരുമാറ്റത്തിൽ അല്ല.. പെരുമാറ്റത്തിലും ആദിത്യ മര്യാദയിലും അവർ വളരെ നല്ലവരാണ്.. എന്നാൽ വിദ്യാഭ്യാസം കുറവായത് കൊണ്ടാകാം..സ്ത്രികളെ റെസ്പെക്ടില. ഒപ്പം മതം ജാതി വൈകാരികമായി ഇടപെടുന്നു

  • @tomperumpally6750
    @tomperumpally6750 Před 2 lety +155

    കുറേ ഉത്തർപ്രദേശ് കാരുടെ ഇടയിലാണ്, ദുബായിൽ എനിക്ക് ജോലി. കേരളം ഇന്ത്യയിലെ ഗൾഫ് ആണെന്ന വിശ്വാസക്കാരാണ് ഭൂരിപക്ഷവും. മലയാളികളെ വലിയ ഇഷ്ടവും. അവരുടെ പരിചയക്കാർ പലരും കേരളത്തിലെ അതിഥി തൊഴിലാളികളാണ്.

    • @swapnageorge7989
      @swapnageorge7989 Před 2 lety +6

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @pratheeshkadhaliyil1
      @pratheeshkadhaliyil1 Před 2 lety +1

      കേരളത്തിൽ കൂലി കൂടുതലാണ്.... കേരളക്കാർ കൂടുതലും പ്രവാസികളും ...

  • @arunlohidas6173
    @arunlohidas6173 Před 2 lety +3

    നമ്മുടെ നാട്
    മലയാളനാട്
    അഭിമാനനാട്
    നമ്മുടെ സ്വന്തം കേരളം 🥰

  • @globalentertainerms4694
    @globalentertainerms4694 Před 2 lety +2

    Infrastructure വെച്ച് നോക്കുകയാണെങ്കിൽ കേരളം UP യെ കൾ ഒരുപാട് മുകളിൽ ആണ്. പക്ഷെ industry, business friendly environment നോക്കുകയാണെങ്കിൽ labour organization is killing us.!!!...
    കാരണം ഒരു ബിസിനസ്‌ നേരെ ചൊവ്വേ ചെയ്യാൻ സമ്മതിക്കുകയില്ല. Gujrat, Karnataka,Tamil nadu,Andhra, Maharashtra are best place of Industry.
    Now UP is also promoting business environment by providing free infrastructure facilities and reduced Tax.
    But kerala is not a good place of industry, and business. Thats why graduated and skilles unemployment is higher in kerala than any state.
    Kerala only depends on territory sector. So here is negative income.
    Kerala is consumer friendly state. ഇവിടെ എന്തും വിറ്റുപോകും.
    Its the fact we have to accept it.
    ഈ പോകു പോകുക ആണെകിൽ നമ്മുടെ ബാക്കി ഉള്ള small scale business units കൂടി കേരള ഉപേക്ഷിച്ചു പോകും.
    സത്യത്തിൽ ഗവൺമെന്റ് അല്ല കേരളത്തിലേ ജനങ്ങൾളുടെ mentally ആണ് ആദ്യം മാറേണ്ടത്. ഇവിടെ ഉള്ളവർ ഇപ്പോഴും business കാരെ എന്തോ കുറ്റം ചെയ്ത ബുർഷകളെ പോലെ ആണ് കരുതുന്നത്.
    Only private participation can make development.
    അത് ഇനിയുള്ള നമ്മുടെ തലമുറയെങ്കിലും മനസ്സിലാക്കണം.
    Electricity ഒക്കെ കേരള govenment private participation നു sanction നൽകിയാൽ ജനങ്ങൾ കു ആയിരിക്കും അതിന്റ ഗുണം. അത് മാത്രം അല്ല better service and cheap rate ഉം ലഭിക്കും.
    ഞാൻ work ചെയ്ത് firm ൽ current issue വന്നപ്പോൾ kseb വിളിച്ചപ്പോൾ 2 ദിവസം കഴിഞ്ഞാണ് വന്നത് 🥴.

  • @snp-zya
    @snp-zya Před 2 lety +149

    മറ്റ് ദേശത്തുള്ളവർ നമ്മുടെ നാടിനെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം... കേരളം തന്നെയാണ് നമ്മുടെ സ്വർഗ്ഗം

    • @fmcreations6381
      @fmcreations6381 Před 2 lety

      നീ ജീവിച്ചിരിപ്പുണ്ട് അല്ലേ 😃

    • @snp-zya
      @snp-zya Před 2 lety

      @@fmcreations6381 ചെർതായിട്ട് 😅

    • @MFJ_Talks
      @MFJ_Talks Před 2 lety +1

      @@snp-zya വീണ്ടും കമന്റ് association പരിപാടിയിൽ വന്നോ 😂🔥🔥❤️❤️

    • @shaheerabdulkhader
      @shaheerabdulkhader Před 2 lety

      @AR_AD_vlog ennitt enth konduvaranam bro
      Bro modijiyod onn aamsarikk namukk law maattikalayam enthe? Set alle 😅
      But society ath budhiyullavar aayond maarum enn enikk thonnunnilla than onn shramich nokk

  • @rayees30
    @rayees30 Před 2 lety +10

    ആ ബാർബർ shop കണ്ടാൽ പോരെ 😂

  • @harishur.k5419
    @harishur.k5419 Před 8 dny

    ഇതു ലൈവ് അല്ലാത്തത് കൊണ്ടും , ഈ വീഡിയോ എടുക്കുന്നത് മാതൃഭൂമി ആയതുകൊണ്ടും ഞാൻ വലിയ വില കൊടുക്കുന്നില്ല.

  • @harley_Davidson_biker_811

    ഇപ്പോളത്തെ അവസ്ഥാ കാണാൻ വന്ന ഞാൻ 🤣🤣🤣

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Před 2 lety +185

    ഏല്ലാവർക്കും അവരുടെ നാട് ആണ് നല്ലത് അതു കഴിഞ്ഞെ മറ്റ് നാടിനെ കുറിച്ചു പറയുകയുള്ളൂ

  • @delbinumman3058
    @delbinumman3058 Před 2 lety +49

    റോഡ് ഇന്റെ കാര്യം വിട്... അത് ഇവിടെയും കണക്കാ 😂

  • @hamsa0123
    @hamsa0123 Před 2 lety

    കേരത്തിന്റെ കാര്യം പറഞ്ഞപ്പോൾ എങ്കിലും ബിജെപി ഭരിക്കുന്ന സ്റ്റേറ്റ്കൾ അല്ല മെച്ചം എന്ന് പറയാൻ തുണിഞ്ഞ മാതൃഭൂമിക്ക് നന്ദി. അല്ലെങ്കിൽ സങ്കുപരിവാറിനെ ഉള്ളിലൂടെ സപ്പോർട്ട് ചെയ്യുന്ന പാർട്ടികളാണ്.
    സ്വയം വിവരം വെക്കട്ടെ അതോടൊപ്പം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ സൽ ബുദ്ധി തോന്നട്ടെ. പ്രാർത്ഥിക്കാം 🙏

  • @ThORtHgong777
    @ThORtHgong777 Před 2 lety +5

    2:38that guy said it right why do you wanna talk about hindu muslim scene instead talk about growth and development!! ❣️

  • @raveendran.v.k7500
    @raveendran.v.k7500 Před 2 lety +55

    റോഡ് മോശമാണ് ഇപ്പോൾ കാണിച്ചത്..പക്ഷെ ഇതിനേക്കാൾ മോശം റോഡുകൾ നമ്മുടെ നാട്ടിലുണ്ടല്ലോ അതും കുണ്ടും കുഴിയും നിറഞ്ഞത്..റിപ്പോർട്ടർ കൂടുതലായി ആ റോഡ് കാണിക്കുന്നില്ല..ഒരു അജഡവച്ച് ചിത്രീകരിച്ചപോലെ

    • @ajmalaju6768
      @ajmalaju6768 Před 2 lety +16

      Oru karym orakanam a raoad thajmahalinte 100mtr akale eakadesham avidekulla vayiyanu

    • @nabeelprahmath
      @nabeelprahmath Před 2 lety +11

      അമ്മാവൻ ആ വഴി ഒന്ന് നടന്ന് നോക്കിയാൽ മനസ്സിലാവും വ്യത്യാസം.നമ്മുടെ പഞ്ചായത്ത് റോഡുകളോടൊന്നും compare ചെയ്യല്ലേ...
      ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ അടുത്ത് നിന്ന് 300 മീറ്റർ അകലെ അല്ലാത്ത സ്ഥലം ആണ് അത്. റോഡിലെ കുണ്ടും കുഴിയും എല്ലാം പോട്ടെ രണ്ടു സൈഡിലും പാൻ ചവച്ച് തുപ്പിയത് മുതൽ മലം വരെ കാണാം...

    • @Fine-fm1kh
      @Fine-fm1kh Před 2 lety +4

      അത് പോലെ കേരളത്തിന്റെ roadine akshepikkalle ഇവിടെ സാധാരണ പഞ്ചായത്തു റോഡ് പോലും better ആണ്

  • @lionikkhnm2632
    @lionikkhnm2632 Před 2 lety +63

    ഹഹഹഹ കേരത്തിലെ റോഡ് അവൻ കണ്ടിട്ടില്ല അതാ വാഴകൃഷി വരെ ഉണ്ട് ഞങ്ങളെ റോഡ് നടുക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @babukattikulam206
      @babukattikulam206 Před 2 lety +1

      Athe 😂😂😂😂

    • @shamiybes8811
      @shamiybes8811 Před 2 lety

      Not only vazha 😁😁😁but also 🤓🤓elllaam kittum

    • @petshome3544
      @petshome3544 Před 2 lety +2

      വാഴ കൃഷി മാത്രമല്ല മത്സ്യ കൃഷിയും കുളങ്ങളും കൂടി ഇണക്കി ചേർത്ത ആധുനിക Road ആണിവിടെ

  • @muhsimuhammad2155
    @muhsimuhammad2155 Před 9 dny

    അവിടുത്തെ കടകളുടെ അവസ്ഥ കണ്ടപ്പോൾ തന്നെ മനസ്സിലായി കേരളവും യുപിയും തമ്മിലുള്ള വ്യത്യാസം, കേരളത്തിൽ ജനിച്ചത് ഒരു ഭാഗ്യമാണ്, മറ്റൊരു നാട്ടിലും ഇല്ലാത്ത സമാധാനം നമ്മുടെ നാട്ടിൽ ഉണ്ട് , ഇവിടെ താമര ഇല്ലാതൊണ്ട്, താമര വിരിയും തോറും സമാധാനം ഇല്ലാത്ത നാടായ് മാറും, ഹിന്ദു മുസ്ലിം മാത്രം ആകും വിഷയം

  • @abdulraziqn6997
    @abdulraziqn6997 Před 2 lety

    Up മുഖ്യമന്ത്രി അവിടെ പറഞ്ഞതിന്.
    അവിടെ പോയി അഭിപ്രായം ചോദിച്ചു...
    മലയാളി 🔥🔥🔥🔥

  • @jhansiraniindia4609
    @jhansiraniindia4609 Před 2 lety +7

    നമ്മുടെ കേരളം ഇന്ത്യയിൽ മാത്രമല്ല. ലോകത്തിൽ തന്നെ ഒരു പ്രത്യേക സ്ഥാനം ഉണ്ട്.ഞാൻ ഒരു മലയാളി ആണ്.ഞാൻ അതിൽ അഭിമാനിക്കുന്നു.
    ❤I love india l love kerala ❤

  • @arungopinath9905
    @arungopinath9905 Před 2 lety +11

    2:01 കേരളത്തിലെ റോഡ് ഷൂട്ട് ചെയ്ത ഫിലിം തീർന്നു എന്ന് പറ ചേട്ടായി 😂😂

    • @randomguyy5837
      @randomguyy5837 Před 2 lety

      കേരളത്തിൽ താജ്മഹൽ പോലെ international ആയിട്ടുള്ള ടൂറിസ്റ്റ് സ്പോട്ട് ഇല്ല. പക്ഷേ അവിടെ കാണിച്ച റോഡിനേക്കാൾ നല്ലത് ആണ് ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് റോഡ്.

  • @judhan93
    @judhan93 Před 2 lety

    ഞാന്‍ ദുബൈലാണ്. ഇവിടെയുള്ള north indians പറയുന്നത് കേള്‍ക്കുമ്പോള്‍ രോമാഞ്ചം ആണ്. അതാണ് കേരള...മലയാളി

  • @jobyjoseph6419
    @jobyjoseph6419 Před 2 lety +1

    ഒരാൾ പോലും ഇവിടെ ഒന്നും മാസ്ക് ഇട്ട് കാണുന്നില്ല.. റിപ്പോർട്ടർ ഉൾപ്പെടെ..

  • @lifeisbeautiful1985
    @lifeisbeautiful1985 Před 2 lety +50

    കേരളം എത്ര മികച്ചതാണെന്ന് യുപിയിലെ താങ്കൾ നടന്നുനീങ്ങുന്ന തെരുവുകളുടെ ദയനീയ അവസ്ഥ കണ്ടാൽ മതി......
    ഉത്തരേന്ത്യൻ ഗ്രാമങ്ങൾ നേരിട്ട് കണ്ടാൽ കേരളം സ്വർഗ്ഗം തന്നെ...

  • @bullymaguire2677
    @bullymaguire2677 Před 2 lety +16

    ഇത് ഇപ്പോൽ Barcelona ആണോ കേരള blasters ആണോ മികച്ചത് എന്ന് ചൊതികുന്നത് പോലെ ആയല്ലോ😂

  • @dharsanadharsu8375
    @dharsanadharsu8375 Před 2 lety +2

    Kerala❤️🙏🏼 God's own country

  • @rashi5368
    @rashi5368 Před 2 lety +1

    സ്വന്തം നാടിനെ പറ്റി മറ്റുള്ളവരുടെ നല്ല നല്ല അഭിപ്രായം പറയുമ്പോൾ എന്താ സുഖം

  • @vijeesh4real
    @vijeesh4real Před 2 lety +174

    ഇത്തരം താരതമ്യം നല്ലതാണെന്ന് തോന്നുന്നില്ല. രാഷ്ട്രീയക്കാർ ഭിന്നിപ്പിച്ച് ഭരിക്കാൻ നോക്കും. ജനങ്ങളും അത് ഏറ്റുപിടിച്ചാലോ. India is one🇮🇳

    • @niasthayyil8317
      @niasthayyil8317 Před 2 lety +4

      ആരാ അങ്ങനെ ചെയ്തത്

    • @vijeesh4real
      @vijeesh4real Před 2 lety +10

      @@niasthayyil8317 യോഗി തുടങ്ങി. പിണറായി അത് ഏറ്റുപിടിച്ചു. കുറേ മാധ്യമങ്ങളും കൂടെ കൂടി. വോട്ട് ബാങ്ക്, ചാനൽ റേറ്റിങ്ങ് എന്നിങ്ങനെ എല്ലാവർക്കും വ്യക്തമായ അജണ്ടയുണ്ട്. പക്ഷെ ജനങ്ങൾ പരസ്പരം ചെളിവാരി എറിഞ്ഞിട്ട് എന്ത് പ്രയോജനം? യു.പിയും കേരളവും മറ്റെല്ലാ സംസ്ഥാനങ്ങളും Union of Indiaയുടെ ഭാഗമാണെന്ന് ഭരിക്കുന്നവർക്കോ ബോധമില്ല, നമ്മളെങ്കിലും ചിന്തിക്കണ്ടേ..

    • @niasthayyil8317
      @niasthayyil8317 Před 2 lety +7

      @@vijeesh4real യോഗി അല്ലെ തുടങ്ങിയത് അപ്പൊ നമ്മളത് കേട്ട് മിണ്ടാതിരിക്കാന് പറ്റുമൊ തുടങ്ങിയ ആളല്ലെ അപ്പൊ തെറ്റ്ക്കാരന്‍ "കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ "എന്നല്ലയോ ?

    • @Zeus-10247
      @Zeus-10247 Před 2 lety +9

      @@vijeesh4real പിണറായി കേരളത്തിൻ്റെ മുഖ്യ മന്ത്രി അല്ലെ.. അദ്ദേഹം അല്ലാതെ വേറെ ആര് ആണ് യോഗിയോട് മറുപടി പറയേണ്ടത്..? മിണ്ടാതെ ഇരുന്നാൽ യോഗി പറയുന്ന വിഡ്ഢിത്തം എല്ലാവരും വിശ്വസിക്കും പ്രത്യേകിച്ച് നോർത്തിൽ ഉള്ളവർ.
      എന്തേലും നാടിന് വേണ്ടി ചെയ്തിട്ടാണ് പറയുന്നത് എങ്കിൽ പോട്ടെ എന്ന് വെക്കാം...ഇത് എന്തോന്ന്😂

    • @sumakt6257
      @sumakt6257 Před 2 lety

      പിന്നെ കേരളത്തിന്‌ വേണ്ടി മല മറി ക്കുകയല്ലേ ഇവിടുത്തെ ജന്മങ്ങൾ..... കുറച്ചു ബോധവും ബുദ്ധിയോടും കൂടിയ പ്രതികരിക്കുന്നവർ ഒന്നും ഇവിടെ ഇല്ലാതായോ

  • @birdseyeview1389
    @birdseyeview1389 Před 2 lety +63

    എന്ന് കേരളത്തെ പറ്റിയുള്ള ഈ പൊങ്ങച്ചം പറച്ചിൽ നിർത്തുന്നു, അന്ന് ആരും പറയാതെ തന്നെ ഈ നാട് കേൽവിപെടും

    • @venugopalnair8175
      @venugopalnair8175 Před 2 lety +4

      സത്യം🙏

    • @swapnageorge7989
      @swapnageorge7989 Před 2 lety +5

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @shaibakshahazad1813
      @shaibakshahazad1813 Před 2 lety +2

      Crct

  • @user-ch8vn6cc4x
    @user-ch8vn6cc4x Před 2 lety

    സ്വന്തം നാടിനെ കുറിച്ച് ഇങ്ങനെ വാർത്ത കേട്ടതിൽ സന്തോഷം. ചാനൽ റിപ്പോർട്ടർക്ക് മാസ്ക് ധരിക്കാം ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് കൂടിയാണ് കേരളത്തിന്റെ ഐഡന്റിറ്റി.

  • @Ameenakbar388
    @Ameenakbar388 Před 2 lety +167

    UP america pole aanu ennu paranja kootukaaran undaayirunnu enik😂😂😂😂😂😂😂😂😂

    • @akhilasok257
      @akhilasok257 Před 2 lety +3

      😃😃

    • @yooutube3660
      @yooutube3660 Před 2 lety +3

      🤣🤣🤣

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Před 2 lety +12

      ആ ബാർബർ ഷോപ്പ് കണ്ടാൽ അറിയാം, 1998, ലെ കേരളം ആണ് യൂപ്പി up ഇപ്പോഴും 🤣🤣🤣.. Jai pooraam

    • @swapnageorge7989
      @swapnageorge7989 Před 2 lety +3

      രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിച്ച് കാശ് ഉണ്ടാക്കുകയാണ് പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് ഇപ്പോൾ രാഷ്ട്രീയക്കാരാണ് അതു മനസ്സിലാക്കാതെ നമ്മുടെ ജനങ്ങൾ മതത്തിനെയും പേരും പറഞ്ഞ് നടക്കുന്നു

    • @hari6085
      @hari6085 Před 2 lety +7

      @@delisgeorgeplayboy1318എന്ന് 6ആം നൂറ്റാണ്ടിൽ ജീവിക്കുന്ന താലിബാൻ ഫാൻ സുഡു...
      പിന്നെ, നീ എന്തിന് ആകാരണമായി ദൈവത്തെ ചീത്ത വിളിക്കുന്നു???

  • @user-cd4uj5wf5r
    @user-cd4uj5wf5r Před 2 lety +70

    വിദ്യാഭ്യാസം കേരളത്തിൽ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല ജോലി ചെയ്യണമെങ്കിൽ ഈ പറഞ്ഞ മറ്റു സംസ്ഥാനങ്ങളിൽ പോകണം 😂🤣🤣

    • @shinybinu6154
      @shinybinu6154 Před 8 dny

      Appo pinne up..kar ivide varunnundallo..😅😅

  • @muralinp8233
    @muralinp8233 Před 2 lety +3

    രാഷ്ട്രീയം ആണ്... വർഗീയ ത ഉണ്ടാകുന്നത്.... അവരുടെ ലാഭത്തിനു.... മനുഷ്യൻ ആയിജീവിക്കുക... ❤👌❤

  • @cenaEra
    @cenaEra Před 2 lety +1

    Climax I'll avatharika paranjath polich 😂

  • @variety-vision2424
    @variety-vision2424 Před 2 lety +83

    കേരളം ലോകത്തിനു തന്നെ ഒരു മാതൃകയാണ്.. എന്നാൽ ഒരു നാടും മാതൃകയാക്കാൻ പാടില്ലാത്തതാണ് കേരളത്തിലെ രാഷ്ട്രീയം..

  • @freebirduniversal4735
    @freebirduniversal4735 Před 2 lety +26

    മുടിവെട്ടാൻ വേണ്ടിയിരുന്ന അദ്ദേഹം പറഞ്ഞതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് ഇല്ലായ്മയെ വർഗീയത കൊണ്ട് തടയും ലക്ഷ്യം വോട്ട് ബാങ്ക്

  • @user-wr1nh5nw7l
    @user-wr1nh5nw7l Před 2 lety +2

    കേരളത്തിൽ ഒരുപാട് UP സ്കൂളുകൾ ഉണ്ട് പക്ഷെ UP യിൽ വല്ല കേരള സ്കൂളുകൾ ഉണ്ടോ...

    • @niceguy3099
      @niceguy3099 Před 2 lety

      ഒണ്ടു.... കുമ്പനാട് യൂണിവേഴ്സിറ്റി യിൽ നിന്നും 10 പാസ്സാക്കാത്ത ബാബു മോൻ 10 മലയാളി സ്കൂൾന്റെ മാനേജർ ആണു

  • @mohammedfahis714
    @mohammedfahis714 Před 2 lety

    അവസാനത്തെ വാക്ക് ഉണ്ടല്ലോ അത് അടിപൊളി ആയി 💯🔥🔥🔥

  • @hashimhussain7773
    @hashimhussain7773 Před 2 lety +9

    കേരളം രാജ്യത്തെ സ്വർഗം ആണ് 👍

    • @siddharthtiwari1269
      @siddharthtiwari1269 Před 5 měsíci

      In that heaven sacred cows of 100 crore hindus are eaten by brainwashing hindus, Disrespecting National Anthem and Vande Mataram, Woke Mindset.
      Malayalis abuse National sentiments.
      You all eat cows but won't eat Pork👍

  • @akhiljohn8986
    @akhiljohn8986 Před 2 lety +22

    Kerala literacy rate vallare മുന്നിലാണ്... അതുപോലെ തൊഴിൽ ഇല്ലായ്മയും... അതുകൊണ്ടാണല്ലോ ഞാൻ ഉൾപ്പെടെ ഉള്ളവർ ഗൾഫിൽ ജോലി ചെയുന്നത് 😂

    • @shinybinu6154
      @shinybinu6154 Před 8 dny

      Educated aya community competition koodum...us..il work cheyyunna Swedish kar orupadund...personally ariyam..sweden is much..higher than ..u.s( according to the social security.and safety..
      .

  • @mathewsulu9179
    @mathewsulu9179 Před 2 lety +6

    everybody love their state if it's kerala or up. each state has its beauty , tradition and it's historical importance.

  • @JCM2324
    @JCM2324 Před 2 lety +1

    Climax polichu😎👌👍👍👍

  • @july99887766
    @july99887766 Před 2 lety +166

    For indians India is the best.. for a UPkaaran UP is the best..for mallu, Kerala is the best.. for tamilians, TN is the best..

    • @m.krishnanunni
      @m.krishnanunni Před 2 lety +1

      but for a student school is not best for him/her

    • @NEO-9048
      @NEO-9048 Před 2 lety +6

      But up 🤢

    • @georgejohn2959
      @georgejohn2959 Před 2 lety +5

      Ennalum setta, nammude naadu nallathu aanennu parayan oru prayasam undu alle?

    • @TechTips786
      @TechTips786 Před 2 lety +4

      But sangi theettam is the best 🤣🤣

    • @july99887766
      @july99887766 Před 2 lety +3

      @@georgejohn2959 enikyu enthu prayasam.. Njan paranjathu avaravarkku swantham naad aanu best.. Keralathil sangikalkku Keralam pannathum pakshe India nallathum

  • @CoachBrother
    @CoachBrother Před 2 lety +100

    UP കാരോട് UP എങ്ങനുണ്ട് എന്നാണ് ചോദിക്കേണ്ടത്, അവരോട് കേരളം എങ്ങനുണ്ട് എന്ന് ചോദിച്ചാൽ അവർ എന്ത് മറുപടി പറയാനാണ്.

    • @AnoopLuke
      @AnoopLuke Před 2 lety +8

      അരുണ്‍ നോട് തമിഴ്നാട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും...

    • @CoachBrother
      @CoachBrother Před 2 lety +12

      @@AnoopLuke എനിക്ക് നല്ല knowledge ഇല്ലാത്ത കാര്യത്തിൽ ഞാൻ മറുപടി പറയില്ല.

    • @futeditzz6500
      @futeditzz6500 Před 2 lety +4

      @@AnoopLuke keralavum Tamilnadum thammil nalla bhandham ind.keralathinum tamilnadinum swabhaavavum culturum okke parasparam arayam.pinnr ethra malayalikal tn il settle aakunnu.thirichum
      Athpole allallo up .up indiayude ange attath kidakunnu keralam inge attath kidakunnu. keralathine pati ellavrkkum ariyanamenilla

    • @noonecan6988
      @noonecan6988 Před 2 lety +2

      യുപി എങ്ങനുണ്ടെന്നും ചോദിച്ചു.. അതിന് ശേഷമാണ് അഭിപ്രായം ചോദിച്ചത്

  • @jasheer9491
    @jasheer9491 Před 2 lety +1

    5:18 ആദ്യം ആ സംസ്ഥാനത് വികസനം കൊണ്ട് വരട്ടെ, എന്നിട്ട് കേരളത്തെ കുറിച് സംസാരിക്കാം. Ijjaathy😂🤣

  • @sureshgouthamsuresh577

    എല്ലാവർക്കും ജന്മനാട് പ്രിയ മാണ്.

  • @Cutie-bee-
    @Cutie-bee- Před 2 lety +63

    എന്റെ കേരളം എത്ര സുന്ദരം. നമ്മുടെ എല്ലാവരുടെയും വലിയ ഭാഗ്യം കേരളത്തിൽ ജനിക്കാൻ കഴിഞ്ഞ ത്.

  • @ummercool
    @ummercool Před 2 lety +30

    പുറത്തുനിന്ന് വരുന്ന ഒരാളോട് സ്വന്തം നാടിനെ കുറ്റം പറയാൻ ആരും ഇഷ്ടപ്പെടില്ല.

  • @lallamidhila5334
    @lallamidhila5334 Před 2 lety +21

    വിദേശത്ത് ജോലികിട്ടിയില്ലെങ്കിലും UPക്കാർ ജീവിക്കും.
    കേരളീയർ പട്ടിണി കിടന്നുചാകും. 👍

  • @alavikanmanamtirur
    @alavikanmanamtirur Před 2 lety +2

    Reporterക്ക് ഒരു UAPA ചാർത്തി ജയിൽ പോകാൻ chance കാണുന്നു..... അവന്റെ ധൈര്യം

  • @sidh6802
    @sidh6802 Před 2 lety +22

    അവസാനത്തെ ഡയലോഗ് 🔥 🙂

  • @abhishekajayakumar2682
    @abhishekajayakumar2682 Před 2 lety +45

    Up ആയാലും കേരളം ആയാലും മതം പറഞ്ഞു തന്നെയാണ് വോട്ടു ചോദിക്കുന്നത് . അതാണ് ആദ്യം മാറേണ്ടത്.എല്ലാം ശരിയാകുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കാം

    • @sarathpaduvilan4627
      @sarathpaduvilan4627 Před 2 lety +2

      ഒന്നും ശരിയാവാൻ പോകുന്നില്ല...
      നമ്മൾ എല്ലാം ശരിയാവും ന്ന് പ്രതീക്ഷിക്കും...
      അത് മാത്രം....

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety

      യെസ് കൊതം

  • @budgie143
    @budgie143 Před 8 dny

    കേൾക്കാൻ സുഖമുള്ള വീഡിയോ❤❤

  • @suneerkolikkalkolikkal6863

    കൂടുതൽ അഭിപ്രായം വേണ്ട. ഈ വിഡിയോയിൽ കാണിച്ച അവിടുത്തെ സലൂണും, ടൈലർ കടയും, റിപ്പയർ കടയും മതി നമ്മളാണോ അവരാണോ മുന്നിൽ എന്നറിയാൻ 😂😂

  • @user-um7jw6yv9f
    @user-um7jw6yv9f Před 2 lety +72

    രണ്ടും ഏതായാലും എന്താ ഇന്ത്യയിൽ തന്നെ അല്ലെ... രണ്ടു സംസ്ഥാനങ്ങൾക്കും അതിന്റെതായ ഭംഗിയുണ്ട്....🙏🙏🙏🙏💕💕💕

    • @railfankerala
      @railfankerala Před 2 lety +15

      🙄🙄🙄 aadyam varta onnnu sarikk kettit va 😂😂😂

    • @ayushayu6248
      @ayushayu6248 Před 2 lety +1

      @@railfankerala 🤦‍♂️😂

    • @railfankerala
      @railfankerala Před 2 lety

      @@ayushayu6248 😹😹😹

    • @user-um7jw6yv9f
      @user-um7jw6yv9f Před 2 lety +3

      @@railfankerala ഇങ്ങനെ ഒരു ന്യൂസ്‌ കൊടുത്തതിന്റെ ഉദ്ദേശം അറിയില്ല പക്ഷെ ഈ രണ്ട് സംസ്ഥാനങ്ങളും ഇന്ത്യയിൽ തന്നെ അല്ലെ....രാഷ്ട്രീയക്കാർ അവരുടെ വോട്ട് പിടിക്കാൻ പല ആളുകളെയും തമ്മിൽ തല്ലിക്കുന്നു.. പല മതങ്ങളെയും കൂട്ട് പിടിക്കുന്നു.. അത്രയേ ഉള്ളു..അല്ലാതെ കേരളം ആണോ അതോ യൂ പി ആണോ നല്ലത് എന്ന ഈ ന്യൂസിനോട് ഒരു യോജിപ്പും ഇല്ലാ.... 🙏🙏🙏🙏

    • @railfankerala
      @railfankerala Před 2 lety +2

      @@user-um7jw6yv9f but etavum koodutal mata theevravadavum vettttum kolayum Ella thenditaravum nadakkunnath up il oke aanu apo keralam oke etrayo bedam 😌😌

  • @ArunDevarundev
    @ArunDevarundev Před 2 lety +6

    എന്റെ കേരളം ❤❤❤❤

  • @srini.at1
    @srini.at1 Před 2 lety

    കേരളം മറ്റു സംസ്ഥാഞങ്ങളെക്കൽ ഉയർന്ന വിദ്യാഭ്യാസ നിലവാരവും, ജീവിത നിലവാരവും ഉള്ളത്, പണ്ടുമുതലേ നല്ല കോളജുകളും, സ്കൂളുകളും തുടങ്ങുവാൻ ക്രിസ്ത്യൻ മിഷ്ണറിമാരും, ദീർഹവീക്ഷണമുള്ള രാജാക്കന്മാരും ഉള്ളതുകൊണ്ടാണ്, പ്രവാസികളുടെ പണവും ഒരു കാരണമായി അല്ലാത്ത കേരളം തറവാട് സ്വത്തു ആയികൊണ്ട് നടക്കുന്ന ഒരു പാർട്ടിയുടെയും കഴിവല്ല, വ്യവസായികയും, കാര്ഷികാപരമായും നല്ല രീതിയിൽ വികസനം കാഴ്ച്ചവാക്കുവാൻ കഴിയുമായിരുന്ന കേരളത്തെ പിന്നിലേക്ക് തള്ളിവിട്ടതാണ് ഇവരെക്കൊണ്ട് ആകെയുള്ള ഗുണം

  • @user-np3cr8gz1v
    @user-np3cr8gz1v Před 2 lety +1

    അവരുടെ റോഡ് കണ്ടിട്ട് നമ്മള് ചിരിക്കേണ്ട നാഷണൽ ഹൈവേയിൽ കുളം കുത്തിയാ സർക്കാര നമ്മുടെത് . ജസ്റ്റ് ഒരു വീഡിയോ പോയിട്ട് ഒരു ഫിലിം തന്നെ ഷൂട്ട് ചെയ്തിട്ടാലും ഒരു സർക്കാരും തിരിഞ്ഞു നോക്കില്ല . അത് യു പി ആയാലും കേരളം ആയാലും.
    പിന്നെ നമ്മടെ നാടിനെ ഒരുത്തൻ പറഞ്ഞാൽ നമ്മ നോക്കി നിൽക്കില്ല പക്ഷെ അത് ഒരിക്കലും ഗോവെര്ന്മേന്റിനെ സപ്പോർട്ട് ചെയ്തോണ്ടല്ല

  • @santhiniam11
    @santhiniam11 Před 2 lety +37

    റോഡിന്റെ കാര്യത്തിൽ up യും കേരളവും തമ്മിൽ നല്ല യോജിപ്പുണ്ട് 😀😀😀😀😀😀😀😀😀

  • @kakkadathasok
    @kakkadathasok Před 2 lety +100

    യു പി യിലെ സ്ഥിതി അഞ്ചുകൊല്ലം മുൻപും ഇപ്പോഴും തമ്മിലുള്ള വ്യത്യാസം എങ്ങനെയുണ്ട് എന്ന് ചോദിക്കണമായിരുന്നു

    • @arshanshan7443
      @arshanshan7443 Před 2 lety +8

      ഇവിടെ എന്തോക്കെ മാറ്റങ്ങൾ വന്നു 5 കൊല്ലും മുന്പും പിൻപും 🤣🤣

    • @mnpu4499
      @mnpu4499 Před 2 lety +29

      അഞ്ചു കൊല്ലം മുൻപ് അവിടെ ബീഫ് തിന്നാമായിരുന്നു ഇന്ന് തിന്നാൽ തള്ളി കൊല്ലും .ഇവിടെ അഞ്ചുകൊല്ലം മുൻപ് ബീഫ് 220 രൂപ ഇന്ന് 350 രൂപ .എന്തെ ഇത് വലിയ വെത്യാസം അല്ലിയോ

    • @arshanshan7443
      @arshanshan7443 Před 2 lety +5

      @@mnpu4499 വല്ലാത്ത അവസ്ഥ 🙄

    • @mujeebrahman6226
      @mujeebrahman6226 Před 2 lety +2

      anjkollam munpulla rode ithil nee kandille

    • @SaraSara-th1fm
      @SaraSara-th1fm Před 2 lety

      Yes

  • @amruthaa7
    @amruthaa7 Před 2 lety +1

    എന്നാലും അവിടെ ആരും മാസ്ക് ഇടാത്തതെന്താ 😬🙄

  • @pratheeshkadhaliyil1
    @pratheeshkadhaliyil1 Před 2 lety +1

    ഏത് കാര്യത്തിലും എല്ലാവർക്കും ഒരു അജണ്ട ഉണ്ടാകും അപ്പോൾ അതിനുതകുന്ന തരത്തിൽ കാര്യങ്ങൾ ചോദിച്ചറിയാൻ പറ്റിയ ആളുകളെ തെരഞ്ഞെടുക്കും..... അത് എല്ലാ ചാനലും അങ്ങനെ തന്നെ ....പിന്നെ ഒരു കാര്യം UP ഇന്നത്തെ സ്ഥിതിയിൽ കേരളത്തോട് കിടപിടിക്കാൻ ആയിട്ടില്ല.

  • @jacksonjawahar8393
    @jacksonjawahar8393 Před 2 lety +27

    Kerala, God's own country and lovable people 💞💞💞

  • @user-hw8wv9xh6k
    @user-hw8wv9xh6k Před 2 lety +108

    പശുക്കൾക്ക് കൊടുക്കുന്ന സംരക്ഷണവും കരുതലിന്റെയും പാതി ജനങ്ങൾക്ക് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ..
    പിന്നെ, നമ്മളെ നാടിന്റെ അവസ്ഥയും, മുഖ്യമന്ത്രിയെയും എല്ലാം ട്രോളാൻ തൽകാലം ഞമ്മൾ തന്നെ മതി... പുറത്തുന്ന് ആളായെടുക്കണ്ട സാഹചര്യം വന്നാൽ അറീക്കാം.. ജി.
    എന്ത് വികസനത്തിന്റെ പേര് പറഞ്ഞിട്ടാണെങ്കിക്കും മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല.. ഇനി പോവുകയും ഇല്ല. 🙂

    • @radhikabibin8446
      @radhikabibin8446 Před 2 lety +1

      😂😂😂

    • @pabloescobar8927
      @pabloescobar8927 Před 2 lety +4

      അയ്യോടാ K rail വന്നിരുന്നേൽ കാണാമായിരുന്നു, കട്ട മുടിച്ചതിനൊക്കെ ചെക്കിലൊള്ളവർ തന്നെ അടച്ചു തീർത്ത മുടിഞ്ഞേനെ

    • @vp5079
      @vp5079 Před 2 lety +1

      Yogi raise cheythath law and order issue aanu

    • @minujanna
      @minujanna Před 2 lety +2

      Yogyathayullavar വിമർശിക്കട്ടെ. Keralathinde 7 അയലത്തെ വരാത്ത up CM in കേരളത്തെ കുറ്റം പറയാൻ എന്ത്‌ യോഗ്യതയാണ് ഉള്ളത്

    • @mahinindia9130
      @mahinindia9130 Před 2 lety

      Ayyo angane paranjooda ath avarde ammem achanum alle

  • @nishanthmohan9317
    @nishanthmohan9317 Před 2 lety

    അവിടത്തെ സാധാരണക്കാർ നല്ലവർ ആണ് പക്ഷെ ഗവണ്മെന്റ് അവർക്കു നേരെ കണ്ണടക്കുന്നു അവരുടെ സംസാരത്തിൽ അത് വ്യക്തം കേരളത്തെ പറ്റി അവർ പലരും മനസാലക്കിട്ടുണ്ട് അവരുടെ നാവിൽ നിന്നും കേരളത്തെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി അഭിമാനിക്കുന്നു എന്റെ നാടിനെ ഓർത്തു 😍😍😍

  • @anaskp237
    @anaskp237 Před 2 lety

    Last പറഞ്ഞത് പൊളിച്ചു

  • @flower-cp7vv
    @flower-cp7vv Před 2 lety +54

    പാവം മാതൃഭൂമി😂😂
    കേരള ത്തിൽ ഉള്ളവർ കേരളത്തിന്റെ അവസ്ഥ പറഞ്ഞപ്പോൾ എന്തെങ്കിലും കിട്ടും എന്ന് കരുതി up യിൽ പോയി ചോദിക്കുവാ😂😂😂😂

    • @naseef3502
      @naseef3502 Před 2 lety +12

      sangi spoted🧐

    • @RaMBharatham
      @RaMBharatham Před 2 lety +6

      @@naseef3502 upye patti nallath paranjal sangi, moshamenn paranjal nalla rajyasnehi🤭😂

    • @mukkattu
      @mukkattu Před 2 lety +11

      @@naseef3502 sudappi theevravadi spotted

    • @Sachusachu234
      @Sachusachu234 Před 2 lety

      @@RaMBharatham ithreyum sneham annel upil poyi samsariku broyude ammak oral prnja bro engne pratikarikum

    • @naseef3502
      @naseef3502 Před 2 lety

      @@RaMBharatham pine nine ntha poov itt poojikano😂

  • @jaihind8405
    @jaihind8405 Před 2 lety +7

    മധുവിനെ അടിച്ചു കൊന്നത് യോഗിയാണ് അല്ലെ

  • @rty3563
    @rty3563 Před 2 lety

    പക്ഷേ ഇവിടെയുള്ള കുറച്ച് ആൾകാർക്ക് ഇതുവരെ മനസിലായിട്ടില്ല

  • @jobilbabu4626
    @jobilbabu4626 Před 2 lety

    അവസാനം ന്യൂസ്‌ റീഡർ ചേച്ചിയുടെ പഞ്ച് ഡയലോഗ് ''ആദ്യം ആ സംസ്ഥാനത്ത് വികസനം കൊണ്ട് വരട്ടെ... എന്നിട്ട് കേരളം ആകുന്നതിനെ പറ്റി നമുക്ക് സംസാരിക്കാം '' ചേച്ചി മരണ മാസ്സ്!!!!

  • @unnimon6679
    @unnimon6679 Před 2 lety +84

    എല്ലാം നമ്മുടെ പ്രവാസികളുടെ വിയർപ്പ് അല്ലാതെ രാഷ്ട്രീയ പാർട്ടികൾ അല്ല ഇതിനു കാരണം

    • @ludomaker9524
      @ludomaker9524 Před 2 lety +3

      എന്നിട്ടു എന്തെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികൾ ഇല്ലാതെ

    • @abhirammadhu2973
      @abhirammadhu2973 Před 2 lety +10

      Enth paranjalum oru pravasi. Onnu inrangi podey.

    • @ThorGodofThunder007
      @ThorGodofThunder007 Před 2 lety +1

      🤣

    • @ludomaker9524
      @ludomaker9524 Před 2 lety +1

      @@abhirammadhu2973 🤣🤣🤣🤣

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +1

      @@ludomaker9524 മറ്റു state കളിൽ unemployment കേരളത്തിന്റെ അത്രയും ഇല്ലാരുന്നു