'പണിക്കർ അഴിഞ്ഞാടിയ ചർച്ച 🔥' Sreejith Panicker Vs Rahul Easwar Debate Troll | Troll Malayalam

Sdílet
Vložit
  • čas přidán 9. 09. 2024
  • #trollmalayalam #sreejithpanicker #troll #rahuleaswar #debatetroll #sujayaparvathy #arunkumar #trollvideo #smruthyparuthikad #newsdebate #reportertroll
    SREEJITH PANICKER VS RAHUL EASWER TROLL
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

Komentáře • 1,3K

  • @nkarts5218
    @nkarts5218 Před 29 dny +426

    അടുത്തിടെ കണ്ട സൂപ്പർ ചർച്ച 😂🔥

    • @anidave5388
      @anidave5388 Před 29 dny +8

      Etu bil ariyata tangal..😢😢😢

    • @roy2060
      @roy2060 Před 29 dny +22

      രാഹുൽ ഈശ്വർ ബംഗ്ലാദേശിൽ ചെന്നാൽ തലകീഴായി കിടക്കുന്നത് കാണാം

    • @viziphar
      @viziphar Před 29 dny

      @@anidave5388

  • @mridulam4544
    @mridulam4544 Před 29 dny +850

    ആ രാഹുൽ നല്ല ഒന്നാന്തരം തരികിടയാണ് വാദങ്ങളിൽ.

    • @Malayalam_Poems
      @Malayalam_Poems Před 29 dny +32

      പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൻ. ദിലീപിന്റെ ചെരുപ്പു നക്കി

    • @vinodininair5835
      @vinodininair5835 Před 28 dny +6

      ആസനം നക്കി 😬​@@Malayalam_Poems

    • @kottayamkunjachan591
      @kottayamkunjachan591 Před 27 dny +1

      ​@@Malayalam_Poems Lol ,then Sreejith is same. He also defends dileep.

    • @Malayalam_Poems
      @Malayalam_Poems Před 27 dny

      @@kottayamkunjachan591 സ്ഥിരമായി ചർച്ചകളിൽ കാണാറ് മറ്റേക്കക്ഷിയെ ആണ്.

    • @mohandasedathodi7319
      @mohandasedathodi7319 Před 17 dny

      Rahul you're very sorry 😂​@@vinodininair5835

  • @johnpaul-bh5xc
    @johnpaul-bh5xc Před 28 dny +63

    അഭിനന്ദനങ്ങൾ ശ്രീജിത്ത്. ഹിന്ദു സമൂഹത്തിലെ ശകുനി ആണ് രാഹുൽ

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 Před 29 dny +1093

    രാഹുൽ ഈശ്വറിന്റെ ഇസ്ലാമിക ബന്ധങ്ങൾ അന്വേഷിക്കണം... ഇവന്റെ business ഇടപാടുകൾ അന്വേഷിക്കണം...

  • @promatepor6175
    @promatepor6175 Před 29 dny +63

    കാര്യങ്ങൾ വെക്തമായി തെളിവ് സഹിതം പറയുന്ന ശ്രീജിത്തിനോട് മുട്ടാൻ നാളിതു വരെ ഒരാളെയും കണ്ടിട്ടില്ല

  • @user-ll6xh4tl1o
    @user-ll6xh4tl1o Před 29 dny +545

    ശ്രീജിത്ത്‌... U r a Superman.. ♥️❤️❤️

  • @alackamyalil
    @alackamyalil Před 29 dny +107

    രാഹുലിന്റെ രക്‌തശുദ്ധിയിൽ സംശയിക്കേണ്ടിവരുമെന്ന് തോന്നുന്നല്ലോ ഭഗവാനെ 😮

  • @anishanandan5393
    @anishanandan5393 Před 29 dny +269

    വിവരദോഷം മാത്രം പറയുന്ന രാഹുൽ.. പേരിനു വേണ്ടി ചുമ്മാതെ വരുന്നു

  • @akp5980
    @akp5980 Před 29 dny +147

    രാഹുൽനേയും ക്ഷമയെയും ഒന്നിച്ചു ഇരുത്തി ചർച്ച നടത്തണം

  • @jdsvds1307
    @jdsvds1307 Před 29 dny +228

    ശ്രീജിത്ത്‌ 👌🏻 വ്യക്തമായ മറുപടി

  • @rejithkumar8193
    @rejithkumar8193 Před 29 dny +40

    എട്ടും പൊട്ടും തിരിയാതെ കണ കൊണ പറയുന്ന രാഹുലിനെ ദയവായി ചർച്ചക്ക് വിളിക്കല്ലേ. അപേക്ഷിക്കുന്നു

  • @user-pm6kn7kf1k
    @user-pm6kn7kf1k Před 29 dny +333

    രാഹുലിന്റെ വിശ്വാസം അവനാണ് വലിയ budhiman ആണെന്നാണ് ":

    • @nathkazhakuttom2462
      @nathkazhakuttom2462 Před 29 dny +6

      തലയിൽ ഇടുന്ന ജട്ടി വള്ളി പോയപ്പോൾ ബുദ്ധി അതിന്റെ കൂടെ പോയി.

    • @aadviklekshmi7241
      @aadviklekshmi7241 Před 29 dny +6

      ഒരു ചുക്കും അറിയില്ല. ഇല്ല ക്ഷമ യുടെ മറ്റൊരു പതിപ്പ്

    • @user-ox2es2ph6p
      @user-ox2es2ph6p Před 27 dny +1

      അയ്യപ്പനാശം ഫലം

  • @sureshvk296
    @sureshvk296 Před 29 dny +59

    രാഹുലിനൊരു കോയിബിരിയാണിയും ഞമ്മക്കൊരു കട്ടൻ ചായയും, ഇതാണ് രാഹുൽ.

  • @sreelekhanair5807
    @sreelekhanair5807 Před 29 dny +355

    ആ അലവലാതി രാഹുലിന്റെ അണ്ണാക്കിൽ രണ്ടുവരി തിരുകിക്കൊട് ശ്രീജിത്തേ.

    • @sudhakarankg3032
      @sudhakarankg3032 Před 29 dny +8

      😄മീശ ഇല്ലാ വാസു, ചർച്ചയുടെ ആദ്യഅവസാനം ഒരു വരി ഒരു വരി എന്ന് പറഞ്ഞു കീറുകയാണ്

    • @sujakarthika6184
      @sujakarthika6184 Před 29 dny +4

      ​@@sudhakarankg3032മുള്ളാൻ മുട്ടുന്നു എന്നാണ് പറയുന്നത്

    • @jithfitness9119
      @jithfitness9119 Před 28 dny

      ​@@sujakarthika6184😂😂😂

  • @abhijithgm1818
    @abhijithgm1818 Před 29 dny +46

    ഇങ്ങനെ ഒരു നിയമം ഇത്രയും കാലം ഈ രാജ്യത്ത് നിലനിന്നിരുന്നു എന്നത് തന്നെ ഇവിടത്തെ മതേതരത്വം എത്ര മാത്രം distorted ആണെന്നു കാണിച്ചു തരുന്നു

  • @shaji231indian3
    @shaji231indian3 Před 29 dny +852

    ആണും പെണ്ണും കെട്ടവനാണ് രാഹുൽ🤧🤧

  • @sreenipanampilly4696
    @sreenipanampilly4696 Před 29 dny +98

    ഞങ്ങളൊക്കെ.. രാഹുൽ.. ക്ഷമ.. ഇവരുടെ മുഖങ്ങൾ ചർച്ചയിൽ കണ്ടാൽ.. തന്നെ ചാനൽ മാറ്റി കളയും.
    അവർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല. അങ്ങോട്ടുമിങ്ങോട്ടും ചാടും. ബാലൻസ് ചെയ്തുള്ള വ്യക്തിത്വം ഇല്ലാത്ത ഉരുണ്ട് കളി കാണാൻ ഒന്നും ഞങ്ങൾ നിൽക്കാറില്ല. 😅🙏🏻

  • @luckyboss7903
    @luckyboss7903 Před 29 dny +387

    😢muslim പിണങ്ങിയാൽ രാഹുൽന് വിഷമം ആവും 😅

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 29 dny +15

      അതാണ് അവന്റ ഉള്ളിലെ അജണ്ട

    • @aadviklekshmi7241
      @aadviklekshmi7241 Před 29 dny +8

      അവന്റെ വരുമാനംകുറയും

    • @Sreejithss86
      @Sreejithss86 Před 29 dny +3

      Rahul innu epol nallathe pole Eethapazhavum, flight tickets um, maladhura gold um kitunnu unde 😅😅😅

    • @Transformerssimp
      @Transformerssimp Před 28 dny +1

      Avante perinte kozhappamayiriykkum ee vivarakkefldu

    • @ariflatheef5694
      @ariflatheef5694 Před 25 dny

      അതിന് നിനക്കൊകെ എന്താടാ .. മുസ്ലിമെന്താ ചോര കറുപ്പാണോ എല്ലാവരും മനുഷ്യരാനാണ് അത് തിരിച്ചറിയാത്തവൻ മൃഗവും ..

  • @Dhaneeshkt-bkhm
    @Dhaneeshkt-bkhm Před 29 dny +35

    ഇവന്മാർക്ക് മാത്രം എല്ലാത്തിനും പ്രത്യേക നിയമം 😠😠😠

    • @tanusgarden5613
      @tanusgarden5613 Před 29 dny +2

      ആതാണ് മതേതര രാജ്യം

  • @santhisreekumar9414
    @santhisreekumar9414 Před 29 dny +470

    Sreejith subject പഠിച്ചിട്ടേ ചർച്ചക്ക് വരികയുള്ളു 👍🏻

    • @sudhavs2091
      @sudhavs2091 Před 29 dny +18

      Exactly .

    • @artworlddddd
      @artworlddddd Před 29 dny

      Chanaka sanghi

    • @rahulnair6760
      @rahulnair6760 Před 29 dny +25

      @@artworlddddd Hahahaha....thirichu parayan counter illengil chanaka sanghi paranju degrade cheyyanulla cheap and spineless tactics..

    • @artworlddddd
      @artworlddddd Před 29 dny

      @@rahulnair6760 chanaka sanghik ethra valya aalayalum chanakam thannaya

    • @artworlddddd
      @artworlddddd Před 29 dny

      @@rahulnair6760 devasyam boardil Muslimsina add cheyyan paranja ne angeekarikuvo?

  • @sujakarthika6184
    @sujakarthika6184 Před 29 dny +31

    തലയ്ക്ക് വെളിവില്ലാത്ത രാഹുലിനെ ചർച്ചയ്ക്ക് വിളിക്കരുത്.

  • @jayanalungal6721
    @jayanalungal6721 Před 29 dny +226

    ഏതു വിഷയത്തിലും വളരെ വിശദ്ധമായി പഠിച്ചു അവതരിപ്പിയ്ക്കാൻ ശ്രീജിത് പണിക്കരെ പോലെ കഴിവുള്ള ഒരു വ്യക്തി വേറെ ഉണ്ടെന്ന് എനിയ്ക്കു ഇതുവരെ തോന്നിയിട്ടില്ല.

    • @aswinkarott
      @aswinkarott Před 26 dny

      Endi😂. Nalla onnnatram sanghi nyayeekarana thozhikali aanu Panicker mandan

    • @jayanalungal6721
      @jayanalungal6721 Před 26 dny +2

      @@aswinkarott പകരത്തിനു പിന്നെ മന്ത്രി മരുമകനെ ചൂണ്ടി കാണിയ്ക്കണമെന്നാണോ സഖാവ് പറയുന്നത്.....? 🤔

  • @sree3270
    @sree3270 Před 29 dny +20

    ശ്രീജിത്ത് പറയുന്ന സത്യങ്ങൾ ആൾക്കാർ കേൾക്കാതിരിക്കാൻ വിവരക്കേട് വിളിച്ചു പറയുന്ന രാഹുൽ ഈശ്വർ.😂

  • @radhakrishnank2324
    @radhakrishnank2324 Před 29 dny +188

    രാഹുൽ ഈശ്വർ ഫ്രോഡ് ആണ്.. ഒരു സ്ഥിരത ഇല്ലാത്ത വ്യക്തി,... ആരെയൊക്കെയോ ബോധിപ്പിക്കാൻ ശ്രമിക്കുന്നു ഞാൻ മതേതര വാദിയാണെന്ന്.. പക്കാ ഫ്രോഡ്

    • @surendranvp9170
      @surendranvp9170 Před 18 dny +3

      രാഹുൽ അവസരവാദി

    • @sandeepmb3263
      @sandeepmb3263 Před 14 dny

      Very good എന്നോ തോന്നിയിട്ടുണ്ട് ഇവൻ പ്രശസ്റ്റിക്ക് വേണി ഓരോ വേഷം കെട്ടുകയാണ്

  • @shajisebastian43
    @shajisebastian43 Před 29 dny +37

    Sreejith Panikar is correct and great 👍 👌

  • @yathrapathi7629
    @yathrapathi7629 Před 29 dny +137

    ശ്രീജിത്തിന്റെ അടുത്ത് ചിലവായില്ല രാഹുലിന്റെ അടവ് 😅

  • @sunith3244
    @sunith3244 Před 29 dny +19

    Sreejith panicker is a pack of knowledge 😮

  • @dr.saijipr5383
    @dr.saijipr5383 Před 29 dny +460

    രാഹുലിൻ്റെ ഏറ്റവും വലിയ പ്രശ്നം... താൻ സ്വതന്ത്ര ചിന്താഗതി കാരനാണ് എന്ന് ആളുകളെ കാണിക്കാൻ ഉള്ള ഒരു വ്യഗ്രതയാണ്..... രാഹുൽ എത്ര സ്വതന്ത്ര ചിന്താഗതി പ്രകടിപ്പിക്കാൻ ശ്രമിച്ചാലും..... ആൾക്കാർ രാഹുലിനെ കാണുന്ന ഒരു രീതിയുണ്ട് അത് ഒരിക്കലും മാറ്റാനാവില്ല

    • @Jonsnow-pz6eo
      @Jonsnow-pz6eo Před 29 dny +20

      He is funded by islamic organisations.

    • @BabuBooboo-t5u
      @BabuBooboo-t5u Před 29 dny +14

      വടിവേലു കൊണ്ടവെച്ചിട്ട് വേഷം മാറണപോലാണ് രാഹുൽ

    • @aadviklekshmi7241
      @aadviklekshmi7241 Před 29 dny +1

      😄😄😂😂😂

    • @aaronprincepadinjatethil6246
      @aaronprincepadinjatethil6246 Před 28 dny +7

      No no he is acting for some benefits.

    • @VijuBalakrishnan
      @VijuBalakrishnan Před 27 dny +10

      നിലനിൽപ്പിന് വേണ്ടി... മനസ്സിൽ തീവ്ര ചിന്താഗതി.. പുറമെ സ്വതന്ത്ര ചിന്താഗതിയും

  • @navamipradeep9889
    @navamipradeep9889 Před 29 dny +26

    രാഹുൽ ഈശ്വറിനെ വിശ്വസിക്കാൻ പറ്റാത്ത ആളാണ് ശ്രീജിത്ത് പണിക്കരാണ് ശരിയായ ന്യായം പറയുന്നത് വക്കീൽ അവരുടെ സമുദായത്തിന് വേണ്ടി വാദിക്കുന്നു

  • @manikandankk9509
    @manikandankk9509 Před 29 dny +837

    എല്ലാ ചാനൽ ഡിബേറ്റ് ലും ശ്രീജിത്ത് പണിക്കർ വേണം കാര്യങ്ങൾ നല്ല രീതിയിൽ പഠിച്ചു സംസാരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ

    • @Prakashkumar-vi2ix
      @Prakashkumar-vi2ix Před 29 dny +12

      Yes👍👍🦾🦾

    • @roy2060
      @roy2060 Před 29 dny +32

      രാഹുൽ ഈശ്വറിന്റെ ഉപ്പാപ്പാന്റെ ബോർ ഡാണ് വക്കഫ് ബോർഡ്

    • @krishnanpotty4808
      @krishnanpotty4808 Před 27 dny +2

      Yes

    • @manikrishanan5127
      @manikrishanan5127 Před 26 dny +2

      ​@@roy2060 .....👍👌👏🤭

    • @Anu28899
      @Anu28899 Před 22 dny

      Chirikan aayitu njan iyaale idakidaki kaanum.

  • @JanzCineWorld
    @JanzCineWorld Před 26 dny +9

    ശ്രീജിത്ത്‌ പണിക്കർ, വേറെ ലെവൽ ❤

  • @vishnuks4406
    @vishnuks4406 Před 29 dny +118

    Rahul ഈശ്വറിന്റെ വായിൽ ഒരു ഏത്തപ്പഴം ആരെങ്കിലും ഒന്ന് തിരുകി കൊടുക്കുമോ ഒരു request ആണ്

    • @aadviklekshmi7241
      @aadviklekshmi7241 Před 29 dny +3

      ആ ക്ഷമയുടെ കൂട്ട് എപ്പോഴും ഒന്നിന് പോണം എന്നു കാണിച്ചോണ്ടിരിക്കും

    • @sujakarthika6184
      @sujakarthika6184 Před 29 dny

      ​@@aadviklekshmi7241😂😂😂😂

  • @santhoshcherian7323
    @santhoshcherian7323 Před 29 dny +20

    Sreejith panicker always speak sensibly after learning properly. Congrats Sreejith

    • @SocialDemocrat-wp7of
      @SocialDemocrat-wp7of Před 24 dny +1

      He has well studied all clauses of the particular law and has the ability to interpret the fallacy of the concocted verses in comparison with the general law concerned along with the constitutional law.

  • @georgetharayil1731
    @georgetharayil1731 Před 29 dny +106

    രാഹുല്‍ ജിഹാദി യേ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് ശ്രീജിത്ത് പഠിച്ചു. ബഹളം വെച്ചു ചർച്ച divert ചെയ്തു കുളമാക്കി പോകുന്ന പതിവ് പരിപാടി ഇവിടെ നടന്നില്ല.

  • @subin8298
    @subin8298 Před 29 dny +15

    ശബരിമല ക്ഷേത്രവുമായി ഇത്ര ബന്ധമുള്ള ഒരാൾ ഇങ്ങിനെ balance ചെയ്തു സംസാരിക്കുന്നതു കാണുമ്പോൾ പുള്ളിയെ ആരെങ്കിലും ഹണി ട്രാപ് ൽ കുടുക്കിയിട്ടുണ്ടോ എന്നൊരു feel....

  • @MohanDas-sl9cz
    @MohanDas-sl9cz Před 29 dny +330

    ഇവൻ മുസ്ലിം ചാരൻ ആണ് (rahul)😮

    • @MalluMon-z3k
      @MalluMon-z3k Před 29 dny +1

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 29 dny +6

      അത് ഉറപ്പ്

    • @rojeshlas
      @rojeshlas Před 29 dny +5

      സത്യം 👏🏼👏🏼

    • @goodkarma4081
      @goodkarma4081 Před 29 dny +5

      100%

    • @vysakhkj3649
      @vysakhkj3649 Před 29 dny

      സത്യം! അശോകൻ ചേട്ടനെ ഒറ്റിയത് ഇവൻ ആണ്.
      കാമറ വച്ച് ഒറ്റിയത് ഇവൻ ആണ്

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před 29 dny +11

    ശ്രീജിത്ത് ജി പറയുന്നത് 💯 ശരി സൂപ്പർ 🙏🙏🙏🙏

  • @indian65258
    @indian65258 Před 29 dny +113

    വിവരദോഷി രാഹുൽ 😊😊😊 ശ്രീജിത്ത് ❤❤❤ അതേ പത്മ്‌നാഭ സ്വാമി ക്ഷേത്രം അതിന് അവിടെ ആര് വരണമെന്ന് തിരുവതാംകൂർ രാജകുടുംബക്കാർ നോക്കും ക്ഷേത്രം സർക്കാരിൻ്റെ കീഴിൽ അല്ല 😊

  • @geethaprem841
    @geethaprem841 Před 29 dny +13

    രാഹുലേ ഒരു തോണിയിൽ കാലുവെക്കു. അല്ലെങ്കിൽ വെള്ളത്തിൽ വീഴും. തീർച്ച.

  • @nanduk3196
    @nanduk3196 Před 29 dny +133

    Panicker superrr🔥🔥🔥👍🏻👍🏻

  • @sajinraj1598
    @sajinraj1598 Před 29 dny +10

    ഇത്രയും നാളും ഇരട്ടതാപ്പും കൊണ്ട് നടന്ന രാഹുൽ ആണ്പിള്ളേര് വന്നപ്പോ തേഞ്ഞു. Sreejith ji🔥🔥🔥

  • @balanareekkara2155
    @balanareekkara2155 Před 29 dny +112

    ഈ രാഹുൽ മാരെല്ലാം എന്താ ഇങ്ങനെ?എമ്പോക്കി

  • @reshmabharathan1975
    @reshmabharathan1975 Před 28 dny +5

    Balance k Nair 😂😂😂😂 very well said

  • @sumeshunnithan6068
    @sumeshunnithan6068 Před 29 dny +143

    ഇവന് ആര് ആണ് Indian flag Tshirt വെക്കാൻ അധികാരം കൊടു ത്തത്

  • @gireesh7726
    @gireesh7726 Před 29 dny +115

    പണിക്കർ ഓൺ fire💥💥t💥

  • @sreenivasanvr7023
    @sreenivasanvr7023 Před 29 dny +13

    ... രാഹുൽ ഈശ്വറിന്റെ "തനിക്കൊണം" പ്രേക്ഷകർക്ക് ആദ്യം ചൂണ്ടിക്കാട്ടിയത് അന്തരിച്ച ഡോ. എൻ ഗോപാലകൃഷ്ണൻ ആണ്... രാഹുൽ തനി ഫ്രോഡ് ആണെന്ന് അന്നേ അദ്ദേഹം പറഞ്ഞിരുന്നു...
    👍
    രണ്ടാമത് രാഹുലിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചത് ടി ജി മോഹൻ ദാസാണ്...
    👌
    കേരളത്തിലെ പ്രബുദ്ധ ജനങ്ങൾക്ക് ഇപ്പോൾ ചുക്ക് ഏത്, ചുണ്ണാമ്പ് ഏത് എന്ന് ശരിക്കും തിരിച്ചറിയാൻ പഠിച്ചു... രണ്ട് വള്ളത്തിലും കാലു വച്ചു, എല്ലാവരുടെയും പ്രീതി സാമ്പാദിച്ചു, മുന്നോട്ടു പോയേക്കാം എന്നുള്ള നമ്പർ ഇനി അങ്ങോട്ട് ചിലവാകില്ല...
    👍

  • @peeyar2000
    @peeyar2000 Před 29 dny +98

    ഒരു ഇന്റെഗ്രിറ്റിയും ഇല്ലാതെ മനുഷ്യനാണ് രാഹുൽ ഈശ്വർ. വെറുതെ കുറെ പേരുകൾ പറയും ...അത്ര തന്നെ.

  • @remadevi9676
    @remadevi9676 Před 29 dny +10

    രാഹുൽ വളവളാന്ന് ഇങ്ങനെ പറഞ്ഞിട്ട് മതേതരത്വത്തിന്റെ വക്താവ് ആകും.ഇനിമേലിൽ രാഹുലിനെ വിളിക്കരുത്.ആർക്കുംഈചെലയ്ക്കൽസഹിക്കാൻ പറ്റില്ല.

  • @kochi6128
    @kochi6128 Před 29 dny +221

    ഈ രാഹുൽ ആട്ടിൻ തോൽ ഇട്ടാ ചെന്നായ് ?

    • @veemattt
      @veemattt Před 29 dny +9

      Alla
      Indian flag vecha shirt itta katta thalibani

    • @hitthefloor4657
      @hitthefloor4657 Před 28 dny +2

      Yes.Ivan sudapikalil ninnu enthokkeyo anukoolyangal pattunnu.

    • @sethurajannai4227
      @sethurajannai4227 Před 21 dnem

      Avan panathinu vendi endum parayum cheyum verum naariyanu

  • @chandrannair9189
    @chandrannair9189 Před 29 dny +5

    Shreejith you are great. Congratulations for exposing this fraud. There is a limit for everything.

  • @thulaseedharannk4962
    @thulaseedharannk4962 Před 29 dny +43

    Adv. ജമാലും രാഹുൽ ഈശ്വറും അവതാരകനും സിപിഎമ്മിന് പഠിക്കുകയാണ്. മറ്റുള്ളവർ പറയാനോ കേൾക്കാനോ അനുവദിക്കില്ല. ആരോഗ്യകരമായ ചർച്ചയല്ല. ഒരാളിനെ മൂന്നു പേർ attack ചെയ്യുന്നു.

  • @radhakrishnanpk7230
    @radhakrishnanpk7230 Před 27 dny +4

    വക്കീലിനെക്കാൾ വിവരം ഇക്കാര്യത്തിൽ പോലും ശ്രീജിത്തിനുണ്ടു്...

  • @Karma-mn77
    @Karma-mn77 Před 29 dny +84

    രാഹുൽ കോയ....😄😄😄

  • @MohanKumar-bo9qb
    @MohanKumar-bo9qb Před 29 dny +8

    ഈ ചർച്ച എന്ന് പറഞ്ഞ് കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ പരസ്പരം കലാഹിക്കുന്നു. 😔

    • @unnikrishnang6367
      @unnikrishnang6367 Před 29 dny

      Exactly l! ഒരു മൈ-ഉം മനസ്സിലാകാത്ത രീതിയിൽ അടിയും ബഹളവും 😔 ഒരു മാക്കൻ anchorum

    • @SocialDemocrat-wp7of
      @SocialDemocrat-wp7of Před 24 dny

      ഇതൊക്കെ മനഃപൂർവ്വം ചെയ്യുന്നതാണ്.കാരണം യാഥാർത്ഥ്യം മനസ്സിലാക്കിയാൽ ഇവന്മാരുടെ തട്ടിപ്പ് വിശദീകരണങ്ങൾ ജനം പാടേ പടലേ തള്ളിക്കളയും.ഇവിടെ ഒന്നേ ഉള്ളൂ ശരി.ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള അപഗ്രഥനം.അത് നടന്നാൽ ഇവരുടെ ഉഡായ്പ് വേലകളെല്ലാം പൊളിയും.

  • @gopeekrishna9121
    @gopeekrishna9121 Před 29 dny +67

    ജമാലിക്ക LLB ഓസീനു അടിച്ചു മാറ്റിയതാ 😂

  • @user-rm2qy7hx8z
    @user-rm2qy7hx8z Před 28 dny +5

    നിലപാടില്ലാത്ത രാഹുലിനെ പോലെയുള്ളവരെ സമൂഹം തിരിച്ചറിയണം, പ്രത്യേകിച്ച് ഹിന്ദു സമൂഹം

  • @TheSaffronLion
    @TheSaffronLion Před 29 dny +53

    രാഹുലിന് അണ്ണാക്കിൽ കിട്ടണമെങ്കിൽ പണിക്കരുമായി കോർക്കണം

  • @sreejithchandran8047
    @sreejithchandran8047 Před 27 dny +3

    രാഹുൽ തീർന്നു, രണ്ട് ഓല കീറ് എടുത്തോ, 🤣🤣🤣. ശ്രീജിത്ത്‌ പണിക്കർ എഫക്ട് ❤️❤️👍👍

  • @PAPA_DJ
    @PAPA_DJ Před 29 dny +4

    ആ അഡ്വക്കേറ്റ് എങ്ങാണ്ട് നിന്നും scratch ആൻഡ് winil വക്കീൽ ആയതാണ്

  • @MaheshRaman-lfc
    @MaheshRaman-lfc Před 29 dny +62

    Mr. Panicker is the GOAT of debaters.

  • @entertainingmedia1499
    @entertainingmedia1499 Před 25 dny +3

    ആയിരകണക്കിന് വർഷം പഴക്കം ഉള്ള അമ്പലങ്ങൾ എങ്ങനെ വഖഫ് സ്വത്തു ആകും 🥹🥹
    നമ്മൾ ജയിപ്പിച്ചു വിട്ട സിപിഎം ഉം കോൺഗ്രസ്‌ ഉം മറുപടി പറയണം 🥹

    • @SocialDemocrat-wp7of
      @SocialDemocrat-wp7of Před 24 dny

      പ്രീണനരാഷ്ട്രീയം മുഖമുദ്ര ആക്കിയ ഇവർ എന്ത് മറുപടി പറയാൻ?

  • @ramsproductions6541
    @ramsproductions6541 Před 29 dny +43

    *ശ്രീ.ശ്രീജിത്ത്* *പണിക്കർ* 👌❤

  • @Vince_vi24
    @Vince_vi24 Před 28 dny +5

    രാഹുലിൻറ കിളി പോയി എന്ന് തോന്നുന്നു, രാഹുലിൻറ സ്വദേശത്തും വിദേശത്തുമുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം .രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തും അന്വേഷിക്കണം

  • @rajeshpankajvijay7987
    @rajeshpankajvijay7987 Před 29 dny +43

    😂😂😂 എന്ത് കണ്ടിട്ടാണ് ഈ രാഹുൽ ഈശ്വറിനെ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത്

  • @remeshvijayan9486
    @remeshvijayan9486 Před 26 dny +3

    ആരുടെ മുതലും കയ്യിട്ടുവാരാൻ ഉള്ള അല്ലെങ്കിൽ വെട്ടിപ്പിടിക്കാനുള്ള അധികാരം വഖഫ് ബോർഡിന് കൊടുക്കാൻ കഴിയില്ല.

  • @sureshtgopinathan
    @sureshtgopinathan Před 29 dny +47

    45 സെക്കന്റ് ,ഒരു വരി പറഞ്ഞോട്ടേ....😢

  • @user-ki5ki7jw4i
    @user-ki5ki7jw4i Před 29 dny +5

    Panicker adipoli.
    His interpretation is so crystal clear.
    Others are just blind believer.

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 29 dny +44

    ഈ രാഹുൽ ചുമ്മാ ഉടായിപ്പ് ഇയാൾ ആരെ ആണ് പേടിക്കുന്നത് കഷ്ടം

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 28 dny +3

    അങ്ങനെ രാഹുൽ ഈശ്വറിന്റെ വായിൽ ആ പണിക്കർ ഒരു മുഴുത്ത പൂവൻ പഴം thanne അടിച്ചുകെറ്റി കൊടുത്തു. പണിക്കാർക്ക് എന്റെ ബിഗ് salutt.

  • @MaheshRaman-lfc
    @MaheshRaman-lfc Před 29 dny +67

    Rahul Ghandi and Rahul Eashwar are of the same coin. 😂

  • @sudeeshkumar3287
    @sudeeshkumar3287 Před 29 dny +7

    നമ്മുടെ വിട് കൊണ്ട് പോയിട്ട്. മലപ്പുറത്തു 15കെജി അരി കിട്ടിയാൽ മതി

  • @MohanDas-sl9cz
    @MohanDas-sl9cz Před 29 dny +48

    ഈ വേട്ടാ വളി യൻ രാഹുൽ ഈശ്വർ 😮😮

  • @rajanivadakkeputhusseril7279

    ശ്രീജിത്തേ, ഒരു കാര്യം ഇനി രാഹുൽ നെ നേർക്ക് നേർ കിട്ടിയാൽ മുഴുവൻ തീർത്തേക്കണം.ഇനി തല പൊക്കരുത്: വിവരം ന്ന് പറയുന്ന സാധനം ഇല്ല.പക്ഷേ വിചാരം വല്യ ബുദ്ധിമാനാണ് എന്ന്.

  • @inc246
    @inc246 Před 29 dny +42

    ഒച്ചയിടാൻ മിടുക്കൻ. അയാളുടെ ഒരു മിനിറ്റ് 😂

  • @bijuworld4649
    @bijuworld4649 Před 29 dny +4

    കോൺഗ്രസ് ഇങ്ങനെയുള്ള ഒരു നിയമം ഉണ്ടാക്കി വെച്ചിട്ട് ഈ രാജ്യത്തുള്ളജനങ്ങളോട് എന്ത് ദ്രോഹമാണ്

    • @SocialDemocrat-wp7of
      @SocialDemocrat-wp7of Před 24 dny

      ഇതാണ് അവരുടെ മതപ്രീണന വോട്ട് ബാങ്ക് രാഷ്ട്രീയം.ഉന്നതരായ ഈ മത, രാഷ്ട്രീയ നേതാക്കളുടെ സഹായമില്ലാതെ കോൺഗ്രസ്സിനോ ലീഗിനോ സമാജ്‌വാദി പാർട്ടിയ്ക്കോ, ഇൻഡി മുന്നണിയ്ക്കോ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയില്ല.

  • @mridulam4544
    @mridulam4544 Před 29 dny +47

    ഭാരത രാഷ്ട്രത്തിനും ഭാരതീയ സമൂഹത്തിനും ഭരണഘടന മതി, വക്ഫ് നിയമം വേണ്ടാ!

  • @kishorekp5783
    @kishorekp5783 Před 26 dny +3

    ഈ രാഹുൽ ലോക ഉടയിപ്പാണ്. അവൻ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ഇറങ്ങിയിരിക്കുന്നു.

    • @anilkumariks9266
      @anilkumariks9266 Před 25 dny

      Rahul is right 👌
      ശബരിമല ഇഷു ..ദളിതനും
      ആദിവാസിയും ഏല്ലാം അവിടെ അവകാശം ഉന്നയിച്ചു ! Bjp മിണ്ടിയില്ല
      😌 നാളെ ദളിതന്‍ അവിടെയും
      കയറിനിരങ്ങും ! അതിനും bjp
      പിന്തുണ നല്‍കും !
      ഹിന്ദു വിശ്വാസമല്ല.. Bjp ക്ക് വലുത് രാജ്യവും ..രാജ്യം ഭരിക്കാന്‍ വോട്ടും !
      😌

  • @chandrannair810
    @chandrannair810 Před 29 dny +37

    ഈ നേരം വെളുക്കാത്തതുങ്ങൾ ഉള്ളേടത്തോളം കാലം ഒരു ശുഭപ്രതീക്ഷക്കും വകയില്ല. ..... ലോകമങ്ങോളം ഇങ്ങോളം ഒന്ന് തിരിഞ്ഞു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളു നുഴഞ്ഞു കയറ്റ അഭ്യാസങ്ങൾ. തുപ്പലം വെച്ച് ആരും ഓട്ട അടക്കാൻ നോക്കേണ്ട. ഒന്നാന്തരം ഭൂമി തട്ടിക്കൽ നിയമസഹായത്തോടെ കോൺഗ്രസ്‌ കാരുടെ വക വാക്ഫ് എന്ന പേരിൽ! !!! Non ഇസ്ലാമുകളിൽ നിന്നും വെഖഫ് നിയമം മൂലം വെഖഫ് board😌ലേക്ക് എഴുതി കൂട്ടിയ ഓരോ ഇഞ്ച് ഭൂമിയും ആദ്യം തിരിച്ചു പിടിക്കുക. എന്നിട്ടാകാം ഭരണഘടനയുള്ള ജനാധിപത്യ രാജ്യത്ത് വെഖഫും peronal law യും വേണോ എന്ന് തീരുമാനിക്കാൻ, മറ്റു വിശ്വാസികൾക്കില്ലാത്തതൊന്നും ഇവർക്കും വേണ്ട, പൊതു ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു ഇത്രയും കാലം കോടതികളെ പോലും ദൂരെ നിറുത്തി നടന്നിരുന്ന ഈ ഭൂമി അടിച്ചു മാറ്റുന്ന സംപ്രദായം അധികം ആർക്കും അറിയില്ലായിരുന്നു. Prime Debatinu നന്ദിയുണ്ട്.

  • @lalchandran6334
    @lalchandran6334 Před 26 dny +2

    രാഹുൽ മറുപടി വ്യക്തമാക്കു 🙏, ഒരു വരി, ഒരു വരി 😄

  • @bodhitirtha7836
    @bodhitirtha7836 Před 29 dny +51

    ഇവൻ പ്രീണിപ്പിച്ചു ചില്ലറ....

  • @reshmishinureshmi7253
    @reshmishinureshmi7253 Před 25 dny +2

    എന്നാലും പണിക്കർ ഇത് വേണാരുന്നോ അവർ സത്തു 🤣🤣🤣🤣

  • @user-bg8ef1hs4n
    @user-bg8ef1hs4n Před 29 dny +46

    ശബരിമലയിൽകരഞ്ഞ് കൂവി പോയ വിവരക്കേട്

    • @aadviklekshmi7241
      @aadviklekshmi7241 Před 29 dny

      സത്യം. അയ്യപ്പാ... 👏🏻👏🏻👏🏻👏🏻

  • @binilkumarsudhi9408
    @binilkumarsudhi9408 Před 27 dny +3

    പേരിൽ മാത്രം ഈശ്വർ...ഇവൻ ഭൂലോക തരികിട

  • @chandrannair4035
    @chandrannair4035 Před 29 dny +26

    രാഹുൽ ...പപ്പു the second

  • @user-zj8xq1qi5p
    @user-zj8xq1qi5p Před 29 dny +4

    രാഹുൽ ഈശ്വർ കാര്യങ്ങൾ മനസ്സിലാക്കി വേണം ചർച്ചക്ക് വരാൻ, ശബ്ദകോലാഹലങ്ങളുണ്ടാക്കി അലങ്കോലപ്പെടുത്തുകയല്ല വേണ്ടത്

  • @globalentertainerms4694
    @globalentertainerms4694 Před 29 dny +42

    ജമാൽ ന്റ രാഹുൽ ന്റ യും ലോജിക് വെച്ച് എന്റെ ഭാര്യ ആണ് ഐശ്വര്യ റായി എന്ന് ഞാൻ believe ചെയ്താൽ ഐശ്വര്യ റായി യെ എന്റെ ഭാര്യ ആക്കി വീട്ടിൽ കൊണ്ടു വരാം..
    പിന്നെ അത് അങ്ങനെ അല്ല അത് തന്റെ ഭാര്യ ആണ് എന്ന് തെളിക്കേണ്ടത് അഭിഷേക് ബച്ചൻ ന്റ ബാധ്യത ആണ്... അത്രയും വർഷോ വർഷം അഭിഷേക് ബച്ചൻ നു ഐശ്വര്യ റായി യുടെ കൂടെ കിടക്കാൻ അനുവാദം ഇല്ല്യ 😂!

  • @roy2060
    @roy2060 Před 29 dny +5

    രാഹുൽ ഈശ്വറിന്റെഭൂമി വക്കഫ് ബോർഡ് കൈയ്യേറണം

  • @omanakkuttanng4272
    @omanakkuttanng4272 Před 29 dny +37

    രാഹുൽ വക്കീലായാൽ ജഡ്ജ് വധശിക്ഷക്കു വിധിച്ചേനെ😀

  • @entertainingmedia1499
    @entertainingmedia1499 Před 25 dny +2

    ആയിരകണക്കിന് വർഷം മുന്നേ ഉള്ള അമ്പലങ്ങൾ എങ്ങനെ വഖഫ് ന്റെ സ്വത്തു ആയി , മറുപടി പറയേണ്ടത് കോൺഗ്രസ്‌ ഉം സിപിഎം ഉം ആണ് , 😏

  • @nkarts5218
    @nkarts5218 Před 29 dny +29

    Panikkar🔥

  • @sn9040
    @sn9040 Před 27 dny +5

    ദയവ്, ചെയ്ത് ഈ നാക്കി ട്ടടിക്കുന്ന ഈ ഈശ്വരനെ വിളിക്കല്ലെ

  • @Roseroseeee860
    @Roseroseeee860 Před 26 dny +2

    ഈ രാഹുൽ എങ്ങനെ ഇതുപോലൊരുത്തനായി പോയി,

  • @sindhupadmakumar5391
    @sindhupadmakumar5391 Před 29 dny +17

    Allow sreejith to talk

  • @zeustrong305
    @zeustrong305 Před 25 dny +2

    കാക്കാൻമാർ ഉത്തരം മുട്ടുമ്പോൾ വിഷയം മാറ്റുന്നു.

  • @subinvasudevan3518
    @subinvasudevan3518 Před 29 dny +12

    രാഹുൽ നെ അന്ന് sfi ഓടിച്ചു വിട്ടത് മുതൽ ഇങ്ങനെ ആണ് 😆, കിളി പോയി. അന്ന് തൊട്ടു ഉള്ള വിവരം ഒക്കെ പോയി, ചിന്താശേഷി യും നഷ്ട്ടപ്പെട്ടു. അതിന് ശേഷമുള്ള ചർച്ച എല്ലാം ഇങ്ങനെ ആണ്. 😇

  • @ViewsOfSreeraj
    @ViewsOfSreeraj Před 26 dny +2

    പണിക്കർ ചുമ്മാ തീ..... 🔥🔥🔥

  • @sumeshunnithan6068
    @sumeshunnithan6068 Před 29 dny +17

    ഇതിനെ എതിരെ കേസ് കൊടുക്കണം

  • @aneeshareekkara597
    @aneeshareekkara597 Před 28 dny +2

    രാഹുൽന് ഇപ്പോൾ മനസിലായി രണ്ട് തോണിയിലും. കാലിവെച്ചാൽ ശെരിയാകില്ല.

  • @sureshani9400
    @sureshani9400 Před 29 dny +20

    ഇവനെ, ആരാ ചർച്ചക്ക് വിളിക്കുന്നത്

  • @chandrasekharannair2699
    @chandrasekharannair2699 Před 29 dny +7

    പഴയ രാഹുൽ അല്ല ഇപ്പോഴുള്ള രാഹുൽ. ഇത്രയും പെട്ടന്ന് മനസുമാറ്റാൻ കാരണം എന്താണ്. അന്വേഷിച്ചാൽ സീക്രെട് വെളിയിൽ വരും

    • @anilkumariks9266
      @anilkumariks9266 Před 25 dny

      ശബരിമല ഇഷു ..ദളിതനും
      ആദിവാസിയും ഏല്ലാം അവിടെ അവകാശം ഉന്നയിച്ചു ! Bjp മിണ്ടിയില്ല
      😌 നാളെ ദളിതന്‍ അവിടെയും
      കയറിനിരങ്ങും ! അതിനും bjp
      പിന്തുണ നല്‍കും !
      ഹിന്ദു വിശ്വാസമല്ല.. Bjp ക്ക് വലുത് രാജ്യവും ..രാജ്യം ഭരിക്കാന്‍ വോട്ടും !
      😌

    • @sreejithsreejith9395
      @sreejithsreejith9395 Před 22 dny

      ശരി സുടാപ്പി 👍​@@anilkumariks9266