Prime Debate | "ബാലൻസ് കളിയ്ക്കാൻ നിൽക്കണ്ട രാഹുൽ" : Sreejith Panicker

Sdílet
Vložit
  • čas přidán 10. 09. 2024
  • Prime Debate : Waqf Amendment Bill ഇന്ന് Loksabhaയിൽ അവതരിപ്പിക്കും. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് Congress. അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ്. ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി Muslim സംഘടനകളും.
    #waqfamendmentbill2024 #loksabhaswssion2024 #pmmodi #kiranrijiju #bmjamal #news18kerala #malayalamnews #news18malayalam #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 516

  • @veekayrm
    @veekayrm Před měsícem +374

    ഈ രാഹുൽ ഈശ്വർ ഒരു തരികിടയാണ്. വിശ്വസിക്കാൻ കൊള്ളില്ല!!

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 Před měsícem +9

      ഇതും ശരിതന്നെയാണ് 💯% രാഹുൽ ഈശ്വരൻ ഇപ്പോൾ രാഹുൽ ഗാന്ധി ആയിരിക്കുന്നു.

    • @shamsheedpayangadi8742
      @shamsheedpayangadi8742 Před měsícem +1

      ആയാൾ പറയുന്നതിലെ തെറ്റ് ചൂണ്ടികാണിച്ചിട്ടു പറയൂ.....നിയമം എല്ലാവർക്കും ഒരുപോലെയാണ്....

    • @shajinirappil3017
      @shajinirappil3017 Před měsícem

      രാഹുൽ ഈച്ചയും പൊണ്ടാട്ടിയും ജിഹാദി ഭീകരൻമാരുടെ അടിമയായി ജീവിക്കുന്നതിന് തയ്യാറാണ്

    • @nimeshr3917
      @nimeshr3917 Před měsícem +16

      ​@@shamsheedpayangadi8742 എന്റെ നാട്ടിലെ ക്ഷേത്രങ്ങളുടെ മൈതാനം, ക്ഷേത്രം ഒക്കെ പിടിച്ചെടുക്കാൻ നോക്കിയ മുസ്ലിങ്ങൾ ആണ്...
      സ്ഥലം കരുനാഗപ്പള്ളി

    • @aravindakshanpillaig8476
      @aravindakshanpillaig8476 Před měsícem +3

      Paid debater😂

  • @WilsonAbraham-ru8lt
    @WilsonAbraham-ru8lt Před měsícem +325

    രാഹുൽ മാമ പണിയാണ് അതാണ് അവന്റെ പാരമ്പര്യം

    • @vijinandakumar4596
      @vijinandakumar4596 Před měsícem +18

      രാഹുലിന് ദിവസ കൂലിയാണോ അതോ മാസപ്പടിയാണോ?

    • @Viswanath940
      @Viswanath940 Před měsícem

      ഒരു useless ആണ്‌ പപ്പു 😂

    • @akashkp8707
      @akashkp8707 Před měsícem +15

      കൂട്ടികൊടുപ്പും തുടങ്ങിയിട്ടുണ്ട് പുള്ളി

    • @kpmanoj4954
      @kpmanoj4954 Před měsícem +13

      Balancing അല്ലാതെ ഒന്നും രാഹുലിന് അറിയില്ല...

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 Před měsícem

      നല്ല ചോദ്യം ആണ്.. അതാണ് ശരി ???​@@vijinandakumar4596

  • @VJ-Explore
    @VJ-Explore Před měsícem +182

    പൊതുശല്യം രാഹുൽ ഇവിടെയും ഉണ്ടോ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před měsícem

      ഇവൻ രാഹുലിന് പഠിക്കുന്ന ഈ രാഹുൽ
      സുടാപ്പികളുടെ താങ്ങി വിസർജ്യം തിന്നുന്നവനാന്നെന്ന് ഇവന്റെ വാർത്തമാനങ്ങളിൽ എന്നും പ്രകടമാണ്.. 😩

    • @Puliyakotekesavan
      @Puliyakotekesavan Před 29 dny +2

      He is a nuisance eve in English Channel too. He thinks he is smarter that Mr Sreejit😊 see even anchor and waft also support Easwer. They are together

  • @VJ-Explore
    @VJ-Explore Před měsícem +143

    രാഹുലിൻ്റേത് കോഴവാദമാണ്

  • @saneeshsanu1380
    @saneeshsanu1380 Před měsícem +184

    ഹിന്ദുവിൻ്റെ പേരിൽ സുഡാപ്പിയായി ജീവിക്കുന്നവനാണ് അൽരാഹുൽ ഈശ്വർ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Před měsícem +69

    ശ്രീജിത്ത്‌ പണിക്കർ ശരിയാണ് പറഞ്ഞത് 👍👌🙏💯%

  • @createchannelramdas6207
    @createchannelramdas6207 Před měsícem +92

    രാഹുലിനെതിരുത്തുവാൻ ആരും ശ്രമിക്കേണ്ടതില്ല. പുള്ളി പണ്ടേ ഒരു ചൊറിയൻ പുഴുവാണ്.

  • @thusharasurajith4774
    @thusharasurajith4774 Před měsícem +81

    രാഹുൽ ഈശ്വർ : 9 ലക്ഷം കോടിയേക്കാൾ വലുതാണല്ലോ 17 കോടി !!!! What???

    • @ravijohn8982
      @ravijohn8982 Před měsícem +2

      എത്രയോ ക്രിസ്ത്യൻ വിഭാഗങ്ങൾ ...അവരുടെ എല്ലാവരുടെയും വസ്തുവഹകൾ കൂട്ടിയാൽ പോലും അന്ത്രയും വരില്ല.

    • @user-SHGfvs
      @user-SHGfvs Před 27 dny

      ​@@ravijohn8982😂 നാഗാലാ‌ൻഡ് മണിപ്പൂർ മേഖലയ അരുണചൽ ഇവിടെ ഒക്കെ മതപരി വർത്തനം നടത്തി ഹി ന്ദുവിനെ convert ചെയ്യിപ്പിച്ചു സ്വാതന്ത്ര്യത്തിന് മുൻപ് ഹി ന്ദുഭൂരിപക്ഷം ആയിരുന്നത് ഇന്ന് ഹി ന്ദു ന്യൂനപക്ഷ മാണ് ഈ സംസ്ഥാനങ്ങളുടെ ഒക്കെ വസ്തു വകകൾ കൂട്ടിയാൽ ആവില്ലേ?

    • @pramodkg9196
      @pramodkg9196 Před 27 dny

      😂

  • @sajeeshkumar2624
    @sajeeshkumar2624 Před měsícem +54

    ☘️☘️☘️☘️ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി എല്ലാ ക്ഷേത്രങ്ങളിലും പള്ളികളിലും ഓഫീസുകളിലും ചാനലുകളിലും രണ്ടു മിനുട്ട് നിശബ്ദ പ്രാർത്ഥന നടത്തുക 🌺🌺🌺

    • @venusarangi
      @venusarangi Před měsícem

      വേണേൽ യൂകെയിലേതിന് ചെയ്യാം

    • @venusarangi
      @venusarangi Před měsícem

      😂😂😂😂😂😂😂😂

  • @user-du2hy8de5p
    @user-du2hy8de5p Před měsícem +133

    രാഹുലേ ഒരാളേ അല്ലേ താങ്കൾ അച്ചാ എന്ന് വിളിയ്ക്കുന്നത് താങ്കളുടെ ഈ ചർച്ച കണ്ടപ്പോൾ സംശയം തോന്നി.

    • @NiasIqbal-yg8mc
      @NiasIqbal-yg8mc Před měsícem +3

      Ninte case athu polee

    • @Alfamvendilla
      @Alfamvendilla Před měsícem +8

      Velichenna usthadinde madrasapottan sudu Kundan: Hajar😂

    • @akk2024
      @akk2024 Před měsícem

      Rahul sudapikalude valichond .irikuva.ivan chathiyan anu Hadiya case il Ivan chathiyan anu

    • @latharaju299
      @latharaju299 Před měsícem

      ​@@NiasIqbal-yg8mcനിന്നെയൊക്കെ പൂട്ടും

    • @baaji9475
      @baaji9475 Před měsícem

      അവൻ വെറും കുണ്ണയാണ്, അവനെ ശബരിമല തന്ത്രികുടുംബം പോലും കേറ്റാറില്ല. മുസ്ലിങ്ങളിൽ നിന്നും നല്ലോണം ഫണ്ട്‌ കിട്ടുന്നുണ്ട്.. ആട്ടിൻ തോലിട്ട ചിരിച്ചു അഭിനയിക്കുന്ന ചെന്നായ ആണ് അവൻ 😎

  • @shy384
    @shy384 Před měsícem +43

    ഈ നാഷണൽ വേസ്റ്റ് രാഹുൽ ഇവിടെയും വന്നോ...

    • @nowfalkn282
      @nowfalkn282 Před měsícem

      Pinne ninte vtl vannu kidakkano?

  • @Tom-wv1ok
    @Tom-wv1ok Před měsícem +30

    രാഹുൽ ബഹളംവച്ച് ശ്രീജിത്തിനെ തടസ്സം നിൽക്കുന്നു

  • @rajeevkalapurackel3694
    @rajeevkalapurackel3694 Před měsícem +7

    വിഭജന കാലത്ത്.... പാക്ക്സഥാനിൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ മറ്റുള്ളവരെ പോലെ ഉന്നതമായ രീതിയിൽ സാമൂഹിക ജീവിതം നയിച്ചവരാണ്!!എന്നാൽ.. ഇന്ന് അവിടെയുള്ള ഹിന്ദുക്കൾ ഒക്കെ തന്നെ എവിടെപ്പോയി എന്നന്ന്വേഷിക്കുമ്പോഴാണ്.... കോൺഗ്രസ്സ് എന്ന നെറികെട്ട പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് നെഹ്രുവും,, അയ്യാളുടെ പിൻ തലമുറയും കൂടി ഹിന്ദുക്കളെ ഏത് രീതിയിൽ പാർശ്വ വത്കരിച്ചിരിക്കുന്നു എന്ന് ബോധ്യമാകുക.

  • @user-em8nj1ih9k
    @user-em8nj1ih9k Před měsícem +14

    എന്തിനാ ഈ രാഹുലിനെ ഇതിൽ കൊണ്ട് വരുന്നത് 😡😡😡😡

  • @dinakaran-sb9vl
    @dinakaran-sb9vl Před měsícem +11

    ഹിന്ദു നാമധാരി, ഒന്ന് മനസ്സിൽ ആക്കണം, ദേവസ്വം ബോർഡ്‌ ഭരിക്കുന്നത്‌ ആരാണ്, വെഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതാര്, ഇത് മനസ്സിൽ ആക്കിയുള്ള ചർച്ച ഇവൻ ചെയ്യാത്തത് എന്ത് കൊണ്ട്.

  • @ajithnair1723
    @ajithnair1723 Před měsícem +15

    രാഹുൽ
    കള്ളൻ
    അവന് ലക്ഷ്യം വേറേ ആണ്.
    ലോക ഫ്രോഡ്.

  • @rijoy8687
    @rijoy8687 Před měsícem +9

    രാഹുൽ ബട്ടർ ഇടുമ്പോൾ ശ്രീജിത്ത് യാഥാർത്യം പറയുന്നു. അതാണ് വ്യത്യാസം.

  • @sujitharenjith7713
    @sujitharenjith7713 Před měsícem +17

    മാമാ രാഹുൽ

  • @ashokp9260
    @ashokp9260 Před měsícem +22

    ഈ നാണം ഇല്ലാത്ത രാഹുൽ ഛന്തികൊണ്ട് ചിന്തിച്ചു മുസ്ലിങ്ങളുടെ കൈയടി വാങ്ങി ജീവിക്കുന്ന ഒരു പ്രത്യേക ജന്മം.

  • @kevinownes2556
    @kevinownes2556 Před měsícem +8

    ഇവിടെ വഖഫ് ബോർഡും ദേവസ്വം ബോർഡുമായി ചിലർ compare ചെയ്യുന്നത് എന്തറിഞ്ഞിട്ടാണ്?? ദേവസ്വം ബോർഡ് ഒരു നടത്തിപ്പ് ബോഡി മാത്രമാണ് പക്ഷെ വഖഫ് എന്നത് അർദ്ധ ജുഡിഷ്യൽ ബോഡിയാണ് ( കോടതി)
    നിലവിൽ, വഖഫ് സ്ഥാപനങ്ങൾക്ക് ഏത് വസ്തുവും വഖ്ഫ് സ്വത്തായി ടാഗ് ചെയ്യാൻ അധികാരമുണ്ട് അതു ദേവസ്വം ബോഡിനോ പള്ളി കമ്മറ്റികൾക്കോ ഇല്ലാ
    രാജ്യത്തൊട്ടാകെ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്ഇതിനു കാരണം 2013 ൽ കോൺഗ്രസ്‌ നൽകിയ കൂടുതൽ അധികാരങ്ങൾ പ്രശ്നം എന്ത് കൊണ്ട് മതേതര രാജ്യത്ത് ഹിന്ദു കൾക്കും സ്ത്യൻസ് നും വാക്ഫ് ബോർഡ്‌ പോലെ അധികാരം ഉള്ള ബോർഡ്‌ ഉണ്ടാക്കി നൽകിയില്ല വഖ്‌കഫ് ബോർഡ്‌ നെ ഇഷ്ട ഉള്ള സ്ഥാലം കൈ eraan ഒരു തടസ്സം ഇല്ല

  • @himaclothfashions3841
    @himaclothfashions3841 Před měsícem +10

    ശബരിമല മേൽശാന്തി നിയമനം ബ്രമണ്ണാർക്കു മാത്രം മതിയെന്നതിനെ പിന്താങ്ങുന്ന ജാതികോമരം ആണു രാഹുൽ 😄😄😄

    • @leelamukund1582
      @leelamukund1582 Před měsícem

      അതും ഒരു മാപ്ല പൂജാരി ആവട്ടെ...

  • @meerankottakkaran2106
    @meerankottakkaran2106 Před měsícem +61

    ഭക്തന്മാരുടെ ദാന സ്വത്തിൽ കയ്യിട്ട് വാരാൻ എന്തൊരു ആക്രാന്തം 🤪

    • @HARIKRISHNANK-oj2te
      @HARIKRISHNANK-oj2te Před měsícem +14

      Tiruchirapallil nadanna polathe danangal aayirikkum alle...

    • @kappillil
      @kappillil Před měsícem +6

      ഫൂ...ദാനം! കൊന്നും പിടിച്ച് പഠറിച്ചും നേടിയത്

    • @kevinownes2556
      @kevinownes2556 Před měsícem +4

      ധാനം കൊടുക്കുന്നത് പോലെ ആണോ മറ്റുള്ളവരുടെ ഭൂമി ക്ലെയിം ചെയുന്നത് അതു പോലെ ആണോ കത്തോലിക്കാ കാർ മറ്റുള്ളവരുടെ ഭൂമി കൈ ഏറിയിട്ട് ഉണ്ടോ ഉണ്ട് എങ്കിൽ അവർക്ക് സിവിൽ കോർട്ട് ഇൽ പോകാം കൂടാതെ കത്തോലിക്കാകാർ പ്രമാണം കാണിക്കണം മുസ്ലിം പള്ളി കമ്മറ്റി ആയാലും പ്രമാണം കാണിക്കണം തെളിവ് വേണം വക്ഫ് ബോർഡ്‌ ക്ലെയിം ചെയ്താൽ സിവിൽ കോർട്ട് ഇൽ പോകാൻ പറ്റില്ല അവർക്ക് പ്രമാനം കാണിക്കണ്ട തെളിവ് കൊടുക്കണ്ട വെറുതെ cliam ചെയ്താൽ മതി പള്ളി കമ്മിറ്റി, ക്ഷേത്രം കമ്മിറ്റി(ദേവസ്വം ബോർഡ്‌ ), മസ്ജിത് കമ്മിറ്റി - കൾ ചെയുന്നത് അവരുടെ ആരാധനാലയങ്ങൾ നടക്കുന്ന മാനേജ്മെന്റ് ആചാര കാര്യങ്ങളിൽ ഉള്ള തീരുമാനം മാത്രം എടുക്കുന്നത് ഇതാരാ മതസ്ഥരുടെ മറ്റു കാര്യങ്ങളിൽ പോകുകയോ അവരുടെ പ്രോപ്പർട്ടി cliam ചെയുകയോ ചെയ്ന്നില്ല.എന്നാൽ വകഫ് ബോർഡ്‌ ചെയുന്നതോ അവരെ മേൽ ഉള്ള പരാതികൾ അധിക അധികാരം ഉപയോഗിച്ചു ക്ലെയിം

    • @liffingchannel6363
      @liffingchannel6363 Před měsícem

      എടാ രാഹുല്‍ കോയ...ദാനം കിട്ടുന്നതും, പിടിച്ച് പറിച്ച് കൈവശ പെടുത്തുന്നതും ഒന്ന് ആണോ ഡാ....

  • @hmrd8555
    @hmrd8555 Před měsícem +23

    Rahul eeswar has Rahul 99 attitude 😂😂😂

  • @kairalidas6847
    @kairalidas6847 Před měsícem +41

    ഈ രാഹുൽ ഈശ്വരനെ ചർച്ചക്ക് വിളിക്കുന്നത് എന്തിനാ? ഇദ്ദേഹം നന്നായി അവതരിപ്പിക്കുമോ? ദിലീപിനെ ന്യായീകരിക്കുന്ന ആളാ.

  • @mdsa143
    @mdsa143 Před měsícem +129

    രാകുൽ ഈഷ്വവർ കുണ്ണയോളി.... ശ്രീജിത്ത് പണിക്കർ തീയാണ് ഹിന്ദുവിന്റെ അഭിമാനം ❤

    • @Bharth-madha
      @Bharth-madha Před měsícem

      Surendranji paranath agane alla

    • @Sidhartha_7
      @Sidhartha_7 Před měsícem

      100%

    • @AbdulkhadirQadirmikku
      @AbdulkhadirQadirmikku Před měsícem

      കൊടം 😂

    • @Bharth-madha
      @Bharth-madha Před měsícem

      @SreeSreeSree17 spelling mistake anallo entha udeshichath

    • @user-xo6jb9jt2t
      @user-xo6jb9jt2t Před měsícem

      രാഹുൽ ഈശ്വറിന്റെ instagramm അക്കൗണ്ടിൽ അയോദ്യ രാമ ക്ഷേത്രത്തിൽ പോവുന്ന ഒരു റീൽ ഉണ്ട്‌ അതിൽ പോലും സുടാപ്പി മെഴുകുന്നുണ്ട്

  • @bsn39
    @bsn39 Před měsícem +5

    വഖഫ് ബോർഡ്നേ ഒരു ആരാധനാലയം അല്ലല്ലോ. ഒരു പള്ളിയും ചർച്ചും ഗുരുവായൂർ അമ്പലവും ആരാധനാലയം ആണ് . ഇത് അതുപോലെ ആണോ.

  • @vibe-in4288
    @vibe-in4288 Před měsícem +4

    ശ്രദ്ധിച്ചോ ഇമ്പോർട്ടൻ്റ് കാര്യം പറയാൻ ശ്രീജിത്തിനെ സമ്മതിച്ചില്ല ആങ്കർ

  • @2432768
    @2432768 Před měsícem +11

    ശിഖണ്ഡി രാഹുൽ 😁

  • @rameshp1209
    @rameshp1209 Před měsícem +2

    കേന്ദ്ര ഗവൺമെൻറ് ഇത് എത്രയും പെട്ടെന്ന് ബില്ല് ആക്കി നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം

  • @Devikala-wk3cl
    @Devikala-wk3cl Před měsícem +1

    Rahul iswar നു ഇത്തരം ചർച്ച കളിൽ ഇരുന്നു സംസാരിക്കാൻ വേണ്ട പ്രാഗൾഭ്യയതയോ നിക്ഷ്പക്ഷ മനോ ഭാവമോ ഇല്ല. ഇവനെ ചർച്ചക്കു പരിഗണിക്കരുത്

  • @LaluGeorge-uo3il
    @LaluGeorge-uo3il Před měsícem +9

    രാഹുൽ ഒരു ജന്മം ജണിക്കണം ശ്രീയുടെ കൂടെ മുട്ടാൻ

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Před měsícem +5

    9ലക്ഷം കോടിയേക്കാൾ വലുതാണല്ലോ 17കോടി എന്ന് പറഞ്ഞ രാഹുലിന്റെ കണക്ക് സാറിനെ ഒന്ന് കാണാൻ പറ്റുമോ 😂

    • @brc8659
      @brc8659 Před 29 dny

      പൊട്ടനാ 😁 പോരാത്തതിന് രാജ്യ വിരുദ്ധനും 🫠

    • @Cargolinks303
      @Cargolinks303 Před 27 dny

      Ellam potte eni evan paranjathu sathyam aanennu vekuka christians evide ethu property ku aanu anavasyamsyi claim cheythu munnot vannittullath

  • @Ambukan-kl1zl
    @Ambukan-kl1zl Před měsícem +3

    രാഹുൽ മുക്രി എന്തിനാ ക്ഷേത്രങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത്? ഡാ ശകുനീ എത്ര കിട്ടി മദ്രസയിൽ നിന്ന്?

  • @thomaskurian3581
    @thomaskurian3581 Před měsícem +7

    രാഹുൽ -തുരപ്പൻ്റെ പണിയെടുക്കുന്നു

    • @brc8659
      @brc8659 Před 29 dny

      തുരപ്പനാണല്ലോ ,നമ്പര്‍ one രാജ്യ വിരുദ്ധനും 😁

  • @sajithharidas7920
    @sajithharidas7920 Před měsícem +8

    Rahul - barking..barking 😡

  • @srijildas6520
    @srijildas6520 Před měsícem +3

    Sreejith 🔥

  • @sathykgsathyreji
    @sathykgsathyreji Před měsícem +3

    ഒരു പൊതു ശല്യം മാണ് ഈ രാഹുൽമാർ ഒന്ന് പാർലമെന്റിൽ ഒന്ന് ഇവിടെ കേരളത്തിൽ 😜

  • @abhishekprabhu6198
    @abhishekprabhu6198 Před měsícem +4

    K C... ജനശ്രദ്ധ നേടുന്നതിനു വേണ്ടിയാണ്.. അല്ലാതെ ഒന്നുമില്ല.

  • @user-ye4dn5tk3k
    @user-ye4dn5tk3k Před měsícem +5

    ശ്രീജിത്ത് പണിക്കർക്ക് ബിഗ് സ്യൂട്ട്.

  • @jeslin2345
    @jeslin2345 Před měsícem +2

    Rahul eswar is confused with waqf and mahal committee

  • @sajann5364
    @sajann5364 Před měsícem +4

    Shame Rahul Eshwar

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +8

    അടുത്ത നിയമ സഭാ ഇലക്ഷനിൽ രാഹുൽ ലീഗ് സ്ഥാനാർഥി യാണ് വോട്ട് വേണ്ടേ വൻ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു 😁

    • @kgrajeev4677
      @kgrajeev4677 Před měsícem +2

      SDPI സ്ഥാനാർഥി

    • @srushtimitra
      @srushtimitra Před měsícem +1

      അറ്റം ചെത്തിയ പോട്ടം കാണിക്കേണ്ടി വരും.

  • @narayanannarayanan3944
    @narayanannarayanan3944 Před 29 dny +1

    രാഹുലിന്റെ ബുദ്ധിക്ക് വലിയ കുഴപ്പമുണ്ട്. അള്ളാഹുവിന് വേണ്ടിയല്ല മനുഷ്യർക്ക് വേണ്ടി ചിന്തിക്ക് രാഹുലേ.

  • @arunkr2448
    @arunkr2448 Před měsícem +2

    Hindu property is transparency and accountability why waqarof board cant do like that

  • @truthfact9611
    @truthfact9611 Před měsícem +6

    ടെറസിന് വേണ്ടി ഉപയോഗിക്കുന്ന സ്വത്തുക്കൾ എല്ലാം കണ്ടു കെട്ടണം

  • @Asthra_op
    @Asthra_op Před měsícem +1

    രാഹുൽ ഈശ്വർ നേ കാണുമ്പോൾ ചിരി വരും😂

  • @rajeevkalapurackel3694
    @rajeevkalapurackel3694 Před měsícem +1

    രാഹുൽ.. ഹിന്ദുക്കളുടെ ഒറ്റു കാരനാണ്

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv Před měsícem +4

    മുഴുവൻ ഹരിയാണയും പഞ്ചാബും വഖഫാണത്രേ ,ഫൂ

  • @pokkatturamachandran107
    @pokkatturamachandran107 Před měsícem +7

    Rahul meeswar uruttipperattunnu.......

  • @sreeraj8107
    @sreeraj8107 Před měsícem

    Sreejith Panikar 👍👍👍🙏🙏🙏

  • @vasanthakumarj6489
    @vasanthakumarj6489 Před 29 dny +1

    രാഹുൽ ഏത് ചർച്ചയിൽ വന്നാലും ഇതുപോലെ തന്നെയാണ് എന്നാൽ ശ്രീജിത്ത് പണിക്കർ മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ സത്യസന്ധതയുള്ള കാര്യങ്ങൾ പറയും

  • @Alfamvendilla
    @Alfamvendilla Před měsícem +4

    E vazha vacha samayathu second show ku poyalmathiyarnu: Le- rahul parants 😂

  • @indirak8897
    @indirak8897 Před 29 dny +1

    ശ്രീജിത്ത്👍👍👍

  • @jojokunjachan8038
    @jojokunjachan8038 Před 28 dny +1

    ആദരണീയനായ മുൻ ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠര് നീലകണ്ഠരെ കൈയേറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഈ മറുതായെ എന്തിന് ചാനൽ ചർച്ചകളിൽ വിളിച്ച് പൊതുജനങ്ങെ അരോജപ്പെടുത്തുന്നു

  • @hbbabu8207
    @hbbabu8207 Před měsícem +30

    പാകിസ്താന്റെ മാങ്ങ വന്നു പപ്പുവിനും മറ്റു കുറച്ചു ആളുകൾക്ക്

    • @riyasmadridista
      @riyasmadridista Před měsícem +1

      മോങ്ങി ജി 😂

    • @nowfalkn282
      @nowfalkn282 Před měsícem

      Da cash 💵ullavan ath kodukkum.. Viniyogam cheyyum... Ath illathavan ingane irunnu moonjikkond oronnu parayum..

  • @user-bb6qd3rl1e
    @user-bb6qd3rl1e Před měsícem +5

    Rahule ..mone ninte irattathaappu nirtharayille

  • @reejovarghese2645
    @reejovarghese2645 Před měsícem

    ബാലൻസ് കളിയ്ക്കാൻരാഹുൽ ഒരു തരികിടയാണ്.

  • @a.s.prakasan2580
    @a.s.prakasan2580 Před 27 dny

    Sh. Sreejith told the truth.

  • @liffingchannel6363
    @liffingchannel6363 Před měsícem

    ഈ മരണം രാഹുല്‍ വെളുപ്പിക്കുന്നത് എന്താണ്....

  • @komalamkomalamnair81-me7er

    രാഹുൽ പറയുന്നത് സപ്പോർട്ട് ചെയ്യാൻ രാഹുലിന്റെ ആറ്റിറ്റ്യൂഡ് യോജിക്കുന്നവർ ഉണ്ടാകും എന്നാൽ ഒരു കാര്യത്തെ പറ്റി ശ്രീജിത്ത് പണിക്കർ ഒരു കാര്യത്തെ ഒമ്പത് പ്രാവശ്യം സ്വയം വിശകലനം ചെയ്ത് അതിന്റെ യഥാർത്ഥ നിജസ്ഥിതിയും അതിന്റെ ഭാവി വരെ ഇങ്ങനെയൊക്കെ ആയിരിക്കും അല്ലെങ്കിൽ ആയിരിക്കണം എന്ന് ആത്മാർത്ഥമായി തന്നെ ചികഞ്ഞ് നോക്കിയശേഷം വരും പരാജയങ്ങളെ കൂടി മനസ്സിലാക്കി കൊണ്ടാണ് ഓരോ പോസ്റ്റും ക്രിയേറ്റ് ചെയ്യുന്നത് ഓരോ സംഭവവും പറയുന്നത് നിങ്ങളൊക്കെ സംവാദത്തിന് വന്നിരിക്കുമ്പോൾ അദ്ദേഹം നിജസ്ഥിതിയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കണം ക്രിസ്ത്യാനിറ്റിയും എല്ലാം പിടിച്ചടക്കാൻ മാത്രം ഉള്ള ഭൂമിയെ ഇവിടെ ഉള്ളൂ കാര്യം ശരിയാണ് എന്നാൽ തികഞ്ഞ ആത്മീയമായ ഒരു ഹൃദയം ഈ ഭാരതത്തിനു ഉണ്ടെങ്കിൽ എല്ലാ സത്യങ്ങളും ഇവിടെ പുനർജീവിക്കും

  • @grajeshunnithan720
    @grajeshunnithan720 Před měsícem +1

    ദേവസ്വം ബോർഡ് തന്നെ ആവശ്യം ഇല്ല

  • @brc8659
    @brc8659 Před 29 dny +1

    രാഹുലിന് പൈസ മാത്രം മതിയോ ?അത് ആര് കൊടുക്കുന്നോ അവൻ അവരുടെ ഭാഗം പറയുമോ?ഏതായാലും ഇയാളെ ശ്രദ്ധിക്കുക ,സൂക്ഷിക്കുക 🤔

  • @catlov97
    @catlov97 Před měsícem

    രാഹുൽ പൊളിഞ്ഞെന്നറിഞ്ഞപ്പോൾ ചെല... ചെല... വാദം തീർക്കണമെത്രെ.

  • @rachanar.chandran8540
    @rachanar.chandran8540 Před měsícem

    Only one question, can devaswam board acquire land just by claiming it as waqf does?

  • @premarameshlatha2507
    @premarameshlatha2507 Před měsícem

    Sreejith ...well said..💪💪💪. Rahul Ishwar...i feel very pity on you...😮😮

  • @skariahgeorge5672
    @skariahgeorge5672 Před měsícem +3

    Madrasa grant hajj grant ellaam nirrhanam.

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Před měsícem

    രാഹുലെ..... പേടിയുണ്ട് ആസനത്തിൽ ബോംബ് പൊട്ടിക്കുമെന്ന് ഇല്ലേ!!!!!!

  • @ShamsudheenShm
    @ShamsudheenShm Před 29 dny

    രാഹുൽ എന്നും സത്യത്തിന്റെ കൂടെ ❤

  • @santhoshbinoy5619
    @santhoshbinoy5619 Před měsícem

    , രാഹുലെ ഒച്ചയും വിളിയം നിർത്തു

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem +1

    ഈ രാഹുൽ ഈശ്വസർ ഇപ്പോൾ ആരുടെ കൂടെയാണ്

  • @mohankumar-ce3nl
    @mohankumar-ce3nl Před 26 dny

    superb Superb Superb panickar

  • @lakshmiu7052
    @lakshmiu7052 Před měsícem +1

    ഈ ചാനൽ ചർച്ച തന്നെ ഒഴിവാക്കേണ്ടതാണ്. തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു

    • @jinug4739
      @jinug4739 Před měsícem +1

      Evde thettu.. Sreejith paranjathu as per law ippo nadakkana karyam aanu

  • @allustube402
    @allustube402 Před měsícem +12

    രാഹുൽ ഈശ്വർ 9ലക്ഷം കോടി യെക്കാൾ 17 കോടി എങ്ങനെ അധികം വരും
    മണ്ടത്തരം പറയാതെ
    Time 2.00 to 2.35

    • @brc8659
      @brc8659 Před 29 dny

      സ്വതേ പൊട്ടനാ, പൈസ ആര് കൊടുക്കുന്നോ അവരുടെ ഭാഗം പറയും 😁

  • @babuhillary6416
    @babuhillary6416 Před 29 dny

    രാഹുലിനെ പോലെയുള്ള 10 വിവരംകെട്ടവരെ കിട്ടും എന്നതാണ് സമാധാനം.

  • @sujathakattuthindy67
    @sujathakattuthindy67 Před měsícem +4

    Rahul eshwar komali vadham

  • @sunilkk1873
    @sunilkk1873 Před 29 dny

    രാഹുൽ ജന്മനാ മാമ ജീവിതം

  • @adithyan1633
    @adithyan1633 Před 2 dny

    രാഹൂൽ ഒരു മറുപടി പറയരുത്

  • @hariparavoor566
    @hariparavoor566 Před 25 dny

    ഇപ്പോളും രാഹുലിനെയൊക്കെ ചർച്ചക്ക് വിളിക്കുന്നതിലാണ് അതിശയം!

  • @babichenc.j9151
    @babichenc.j9151 Před 28 dny

    ദയവു ചെയ്തു രാഹുലിനെ ചർച്ചക്ക് വിളിക്കരുത്

  • @cuppycakeform1891
    @cuppycakeform1891 Před měsícem

    രാഹുൽ ഈശ്വർ ഒരു തരികിടയാണ്. വിശ്വസിക്കാൻ കൊള്ളില്ല

  • @gsreekumar719
    @gsreekumar719 Před měsícem +1

    ഉസ്തുവിന്റെ സ്വന്തം മാമയാണ്....

  • @aravindakshanpr5301
    @aravindakshanpr5301 Před měsícem

    രാഹുൽ പിതാവിനെ ബാപ്പ എന്ന് വിളിക്കണ്ടേ..

  • @jayagovindtk7702
    @jayagovindtk7702 Před 26 dny

    4:19 💯💯

  • @saralad7172
    @saralad7172 Před 29 dny

    Travancore Dewaswom has not claimed any property occupied by any other person or trust or religious institutions as theirs. Their properties are inherited ones. Waqf may have the plan to own the entire nation little by little like this. Rahul Eswar speaks on the side of Waqf.

  • @user-br1ex9fp7m
    @user-br1ex9fp7m Před měsícem

    Ernakulam മുനമ്പത്ത് വഖഫ് ബോർഡിൻ്റെ നെറികേട് കൊണ്ട് കഷ്ടപ്പെടുന്ന 800 ഓളം മൽസ്യ തൊഴിലാളി കുടുംബങ്ങൾ ഉണ്ട് ഈ വാർത്ത രാഷ്ട്രീയ സ്വാധീനം കൊണ്ട് മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല

  • @user-sh4qu8qy6u
    @user-sh4qu8qy6u Před 25 dny

    Dear News 18, Please do not bring this man Rahul to Channel debates. we Hindus cannot tolerate him

  • @ShamsudheenShm
    @ShamsudheenShm Před 29 dny

    രാഹുലിനോട് ഒന്നും മുട്ടി ജയിക്കാൻ നോക്കണ്ട

  • @Sabu7512
    @Sabu7512 Před měsícem

    Balance Eashwar

  • @AmalJoseph-jj2fx
    @AmalJoseph-jj2fx Před měsícem

    മുല്ലപെരിയാർ പൊട്ടിയാൽ അമ്പലവും പള്ളിയും എല്ലാം ഒന്നാകും... പിന്നെ ശാന്തം സമാധാനം

  • @k.g.gokulan5504
    @k.g.gokulan5504 Před měsícem

    Social media must avoid Rahul Iswar.
    He doesn't know how to tackle the situation....
    His general awareness is poor...
    Call Mrs Mariya kutty for such debates in place of Rahul Iswar. She will explain very well....

  • @somanadhank.k9323
    @somanadhank.k9323 Před 28 dny

    ദിവസം ബോർഡിൽ എത്ര ഇസ്ലാമിക്,ക്രിസ്ത്യൻ ദേവാലയങ്ങൾ ഹിന്ദുക്കളുടെ ദേവസ ഫണ്ടുകൾ ദുർവിനിയോഗവും മറ്റു രണ്ടു സമുദായത്തിൻ്റെ വരുമാനം അവർ അവരുടെ അടുത്തേക്ക് തന്നെ എത്തുകയും ഇതെന്ധു നിതി ഇതെന്ത് ന്യായം ഇതിൻ്റെ പേരോ സോഷ്യലിസം രാഹുലേ നി ഹിന്ദുവോ ഹിന്ദു വിരുദ്ധനോ

  • @saralad7172
    @saralad7172 Před 29 dny

    Travancore dressein has not claimed any property occupied by any other person or trust or religious institutions as theirs. Their properties are inherited ones. Waqf may have the plan to own the entire nation little by little like this. Rahul Eswar speaks on the side of Waqf.

  • @sindhukrishnapillai
    @sindhukrishnapillai Před měsícem

    Eppo pinne devaswam board kshetgrangal aarude kayyilla

  • @Blackcats007
    @Blackcats007 Před 26 dny

    രാഘുൽ ലോക ഇഡിയറ്റ് അടിച്ച് ഓടിക്കണം😅

  • @SelvarajSelvaraj-ox5mr

    രാഹുൽ ഈശ്വർ താങ്കൾ ഇത്രയും തരും താഴരുത്

  • @S.Koothur8687
    @S.Koothur8687 Před měsícem

    രാഹുൽ one കറക്ഷൻ?
    9 ലക്ഷം കൊടിയെക്കാളും വലുതാണോ
    17000 കോടി?

  • @Me-zs7eq
    @Me-zs7eq Před 28 dny

    Actually Rahul
    rolls around business ....
    He couldn't , can't answer Sreejith Panicker's direct question ....?

  • @rajanku7052
    @rajanku7052 Před měsícem

    Please shunt out rahul

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 Před měsícem

    രാഹുൽ എന്തുവാ പറയുന്നേ? വേറെ എന്തോ അജണ്ട നടപ്പിലാക്കാൻ വേണ്ടി പോലെ.

  • @vijayakumarmadhavan-sy9fu
    @vijayakumarmadhavan-sy9fu Před měsícem

    രാഹുലെ വായിലിടാൻ ഒന്നും കിട്ടിയില്ലേ ഇന്ന്