വിലകുറഞ്ഞ സോളാർ ലിഥിയം ബാറ്ററി | Cheap Solar Lithium Battery | Solarkerala

Sdílet
Vložit
  • čas přidán 22. 07. 2022
  • വിലകുറഞ്ഞ സോളാർ ലിഥിയം ബാറ്ററി .
    Cheap Solar Lithium Battery
    #solarkerala
    solar malayalam
    how to choose solar plant for home.
    How much solar for home
    how to calculate solar plant for home
    Is it profit solar in home
    Best solar plant for home
    How to current charge reduce my home
    How much subsidy available for solar plant
    solar installation training,
    solar installation for home,
    solar installation business,
    solar installation malayalam,
    solar installation at home,
    solar installation and maintenance,
    solar installation basics,
    solar installation book,
    solar installation book pdf,
    solar installation cost,
    solar installation course,
    solar installation charges,
    solar installation course online,
    solar installation details,
    solar installation full course,
    solar installation in home,
    solar installation kerala,
    solar installation kerala cost
    kseb
  • Věda a technologie

Komentáře • 55

  • @rejochacko848
    @rejochacko848 Před rokem +13

    ഒരു 200Ah C10 ബാറ്ററിയിൽ നിന്നും തുടർച്ചയായി 240W ഡിസ്ച്ചാർജ് ചെയാം . ബാറ്ററിയുടെ C റേറ്റിംഗിന് ഒരു ഫോർമുല ഉണ്ട് . Ah *V / C rating . ഇത് എല്ലാ ബാറ്റെറിക്കും ബാധകമാണ് . 200 *12 / 10 =240W . എല്ലാ ബാറ്റെറിയിലും ഇത് എഴുതിയിട്ടുണ്ട് .capacity (@ 27 oC ) C10 200Ah ( Amphere Hour ). എന്നാൽ ആരും ഇത് വായിക്കാറില്ല .240W ഇൽ കൂടുതൽ discharge ചെയ്യുന്നതും ചാർജ് ചെയ്യുന്നതും ഈ ബാറ്ററിയുടെ ആയുസ്സിനും ബാക്കപ്പിനും നല്ലതല്ല . അപ്പോൾ പിന്നെ ഈ ബാറ്ററി 850 VA (680W ) ഇൻവെർട്ടറിൽ കൊടുക്കുന്നതോ ? ചില ഉപകരണങ്ങൾക്ക് starting current കൂടുതലായതുകൊണ്ട് ഇൻവെർട്ടർ ഓഫാകാതിരിക്കാനാണ് 680 W വരെ കപ്പാസിറ്റി കൊടുത്തിരിക്കുന്നത് . C 20 ബാറ്ററി ആണെങ്കിൽ ഇത് നേർ പകുതിയാകും. 200 *12 / 20 =120W. സ്കൂട്ടറിൽ economy speed range കൊടുത്തിട്ടുണ്ടല്ലോ . അത്രയും സ്പീഡ് വരെ പോയാൽ പരമാവധി മൈലേജ് കിട്ടും . 45km economy speed range ഉളള scooter 100 km സ്പീഡിലും ഓടിക്കാം . പക്ഷെ മൈലേജ് കുറയും എഞ്ചിൻ . ഇതുപോലെതന്നെയാണ് ബാറ്ററിയുടെ കാര്യത്തിലും . lithium iron batteery c3 ആണ് . 200 *12 / 3 = 800W .

  • @johnjoseph562
    @johnjoseph562 Před rokem +1

    Thank you for your patience to explain everything in simple language 👌💐❤💐

  • @VijayakumarMenonAkkappillil

    Thank you Kannan Sir

  • @rejochacko848
    @rejochacko848 Před rokem +3

    Ah എന്ന് എഴുതുന്നു , പറയുമ്പോൾ ampere hour എന്നാണ് . km എന്ന് എഴുതുന്നു , പറയുമ്പോൾ കിലോമീറ്റർ

  • @sajeevanmelayil2069
    @sajeevanmelayil2069 Před rokem

    veruthe athum etum veruthe thumum eum parayamalathe nadakunna Karyam undo LL

  • @thulaseedharakurup5626

    സോളാർ on grid ൽ growat ൽ കാണുന്ന reading ഉം net me ter ൽ കാണുന്ന reading production unit ൽ average 2 units വരെ minus വരുന്നു net meter ൽ - പകൽ സമയത്ത് on grid supply ഞങ്ങൾ എടുക്കുന്നില്ല. മൊത്തം on grid ൽ കൊടുക്കുകയാണ് കാരണം ഞങ്ങൾക്ക് of grid 1.5 Kw sys tem ഉണ്ട് . എന്നാണ് 2 units per day minns വരാൻ കാരണം ?

  • @antonykxavier1950
    @antonykxavier1950 Před rokem +1

    Brighte Lite രണ്ടെണ്ണം വാങ്ങിയത് രണ്ടും 1 രണ്ടു കൊല്ലത്തിനുള്ളിൽ ബാറ്ററി complant ആയി അതിനുശേഷം 500 രൂപയ്ക്ക് Lead Acid Batery ഉള്ള Torch വാങ്ങി 3 കൊല്ലമായി ഒരു കുഴപ്പവും ഇല്ല

    • @jobyanto5864
      @jobyanto5864 Před 10 měsíci

      എനിക്കും ബറ്ററി പോയ 3 ടോർച് കിടപ്പുണ്ട്, ബാറ്ററി ക്ക്‌ അന്യായ വില (orginal bttery )(bright light, mr. light)

  • @apsintegratedsolarpowersys3369

    Very good information

  • @prajushijith
    @prajushijith Před rokem

    Very nice sir❤

  • @ramakrishnan3818
    @ramakrishnan3818 Před 5 měsíci

    Very nice

  • @mathewjohn4431
    @mathewjohn4431 Před 9 měsíci

    Very good news

  • @akhilmb7978
    @akhilmb7978 Před rokem

    എന്റെ കൈയ്യിൽ 36 v dc input കൊടുക്കുന്ന ഒരു inverter ഉം 12 v /65AH ന്റ 3 dry battery ഉണ്ട്‌ ഇതിനെ solar ചാർജ് ചെയ്യാൻ എത്ര watts എത്ര എണ്ണം panel വേണം

    • @SolarKerala
      @SolarKerala  Před rokem

      ഒരു ദിവസം എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് , പാനൽ സെലക്ട് ചെയ്യുന്നത് . ബാറ്ററി ചാർജ് ചെയ്യുന്നതിന് വേണ്ടിയാണെങ്കിൽ , 600 W Pv.

  • @tech4green
    @tech4green Před 2 měsíci

    😍😍

  • @ryzindia1883
    @ryzindia1883 Před 11 měsíci +1

    ലിഥിയം ബാറ്ററിയ്ക്ക് കേന്ദ്ര സർക്കാർ Tax ആണ് വിലകൂട്ടുന്നത്.

  • @pssuresh1
    @pssuresh1 Před rokem +2

    ബാറ്ററി life പറയുമ്പോൾ 10 വർഷം20 വർഷം എന്നൊക്കെ. എന്നാൽ വാറന്റി 2 അല്ലെ 3 വർഷം തരൂ.

    • @SolarKerala
      @SolarKerala  Před rokem

      ലൈഫും വാറണ്ടിയും രണ്ടും രണ്ടാണ് . അതിനെക്കുറിച്ച് അടുത്ത ഒരു വീഡിയോ ചെയ്യാം .

  • @m.gcheriyan7765
    @m.gcheriyan7765 Před rokem +2

    Solar lithium ion battery എവിടെനിന്നും വാങ്ങുവാൻ പറ്റും.

  • @anicejoy2321
    @anicejoy2321 Před 4 měsíci

    Ei cell namukku evidekittu.?

  • @rejochacko848
    @rejochacko848 Před rokem +3

    lithium ബാറ്ററിക്ക് lead acid നേക്കാൾ 5 ഇരട്ടി ആയുസ്സുണ്ട് . 5 ഇരട്ടി വിലയും ഉണ്ട് . അതിന്റെ ചാർജ് കൺട്രോളർ lead acid ബാറ്ററിയുടെ പോലെ അല്ല . lead acid ബാറ്ററി ഇപ്പോൾ ചാർജ് ചെയുന്നത് 5 stage charger ഉപയോഗിച്ചാണ്. .(എല്ലാ sinewave ഇൻവെർട്ടറിലും) . ബാറ്ററി voltage കൂടുന്നതനുസരിച്ചു ampere കുറച്ചുകൊണ്ടുവരുന്നു . അവസാനം അര ampere കൊടുത്തുകൊണ്ടേ ഇരിക്കുന്നു( trickle current ) . അതുകൊണ്ട് ബാറ്ററിയിൽ വളരെ കുറച്ചു വെള്ളം ഒഴിച്ചാൽ മതി gravity കുറയുന്ന പ്രശ്നവും ഇല്ല . lithium ബാറ്ററിക്ക് constant current ആണ് കൊടുക്കേണ്ടത് . ഇതിന് trickle charge ആവശ്യമില്ല . lead acid battery 13 .7 V വരെ കൊടുത്താണ് ചാർജ് ചെയുന്നത് . trickle charge mode ഇൽ വരുമ്പോൾ 13 .4 ആകുന്നു . lithium ബാറ്ററിക്ക് 12.4 V വരെ മാത്രമേ കൊടുക്കാവൂ Gel ബാറ്ററിക്കും ഇങ്ങനെ ആണ് . ഇപ്പോൾ Luminous ഇൻവെർട്ടറുകൾക്ക് എല്ലാം lithium ബാറ്ററി കൊടുക്കാവുന്ന option ഉണ്ട് . സാധാരണ ഇന്വെർട്ടറിൽ Lithium , Gel ബാറ്ററികൾ കൊടുത്താൽ 2 വര്ഷത്തിനുള്ളിൽ ബാറ്ററി കേടാവും

    • @pssuresh1
      @pssuresh1 Před rokem +2

      ആരു പറഞ്ഞു ലിഥിയം ബാറ്ററി 12.4 എന്നു. Lifepo 3.2v x4=12.8v. Charging വോൾട്ടേജ്14.2v ആണ്.

    • @SolarKerala
      @SolarKerala  Před rokem

      ഇത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള യൂട്യൂബ് ചാനൽ ആണ് . അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയേണ്ടതാണ്. സോളാർ ടെക്നീഷ്യന്മാർക്ക് വേണ്ടിയുള്ള യൂട്യൂബ് ചാനൽ , സോളാർ ട്രിക്സ് മലയാളം നോക്കിയാൽ മതി .

    • @SolarKerala
      @SolarKerala  Před rokem

      താങ്കൾ പറഞ്ഞത് ശരിയാണ് , റെജി ചാക്കോ പറഞ്ഞ വോൾട്ടേജിൽ വ്യത്യാസമുണ്ട് .

    • @rejochacko848
      @rejochacko848 Před rokem

      ​@@SolarKerala trickle charge വേണ്ട. lithium ബാറ്ററിയുടെ വോൾടേജ് ആണ് ഞാൻ പറഞ്ഞത് . lifepo4 ആണെങ്കിൽ ഇതിലും കൂടുതലാണ്

    • @rejochacko848
      @rejochacko848 Před rokem

      @@pssuresh1 trickle charge വേണ്ട. lithium ബാറ്ററിയുടെ വോൾടേജ് ആണ് ഞാൻ പറഞ്ഞത് . lifepo4 ആണെങ്കിൽ ഇതിലും കൂടുതലാണ്

  • @renjithrenjith4008
    @renjithrenjith4008 Před 9 měsíci

    Evida tranning?

  • @hadizayanpc
    @hadizayanpc Před 20 dny

    10 യൂണിറ്റ് seve ആവുന്നത് എത്ര വില വരും ലിത്യം ബാറ്ററി

  • @jintobabu4723
    @jintobabu4723 Před rokem

    Paid course details please

    • @SolarKerala
      @SolarKerala  Před rokem

      Pl contact 90372 74360 or send contact no

  • @suseelunnikochan7733
    @suseelunnikochan7733 Před 9 měsíci

    ഒരു ഫാൻ, ഫോൺ ചാർജിങ്, രണ്ടു ലൈറ്റ് എന്നിവ രാത്രിയിൽ ഉപയോഗിക്കുവാൻ ഇങ്ങനെയുള്ള ഡോളർ ബാറ്ററി ആണ് വേണ്ടത്? ഐറ്റംസ് തരുമോ?

  • @MohammedAli-dk5gc
    @MohammedAli-dk5gc Před 11 měsíci

    Ineed Lethium battery to replace my existing Lead acid battery .Kindly give me contact no.of Lethium battery supplier

  • @anilmp9033
    @anilmp9033 Před rokem

    10 കിലോവാൾട് ബേറ്ററി നിർമിക്കാൻ ചിലവ് എത്രവരും

    • @SolarKerala
      @SolarKerala  Před rokem

      എത്ര യൂണിറ്റ് സ്റ്റോറേജ് ഉള്ള ബാറ്ററി വേണമെന്ന് പറയാമോ ?

  • @manojkutachanmanojkutachan4445

    200ah24v എത്ര രൂപയാകും

  • @mathewcherian1682
    @mathewcherian1682 Před rokem

    നല്ല തരം ലിത്തിയം ബാറ്ററി ബ്റാണ്ട് ഏത് എന്ന് പറഞ്ഞു തരുമോ?

    • @SolarKerala
      @SolarKerala  Před 11 měsíci

      ലിഥിയം ബാറ്ററി സപ്ലൈസ് , മിക്കവരും എൻറെ സുഹൃത്തുക്കളാണ് . അതുകൊണ്ട് ബ്രാൻഡ് പറയുന്നത് ബുദ്ധിമുട്ടാണ്

    • @mathewcherian1682
      @mathewcherian1682 Před 11 měsíci

      @@SolarKerala phone number അറിയിക്കുമൊ!

    • @SolarKerala
      @SolarKerala  Před 11 měsíci

      90372 74360

  • @jojosebastian61
    @jojosebastian61 Před 5 měsíci

    Pola..