Solar Kerala
Solar Kerala
  • 132
  • 383 154

Video

ഓൺ ഗ്രിഡിനെകുറിച്ചുള്ള 9 ചോദ്യങ്ങൾ , ഉത്തരങ്ങൾ . #solarkerala #ongridഓൺ ഗ്രിഡിനെകുറിച്ചുള്ള 9 ചോദ്യങ്ങൾ , ഉത്തരങ്ങൾ . #solarkerala #ongrid
ഓൺ ഗ്രിഡിനെകുറിച്ചുള്ള 9 ചോദ്യങ്ങൾ , ഉത്തരങ്ങൾ . #solarkerala #ongrid
Před 48 minutami
ഓൺ ഗ്രിഡ് സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ #solarkerala #solar #ongrid #ongridsolar #ongridsolarsystem #ongridkerala How much will On Grid cost? on grid warrenty Ongrid loan
ലിഥിയം ബാറ്ററിക്ക് ലെഡ് ആസിഡ് ബാറ്ററിയെക്കാൾ വില കൂടുതലാണോ ? #lithium #solarkeralaലിഥിയം ബാറ്ററിക്ക് ലെഡ് ആസിഡ് ബാറ്ററിയെക്കാൾ വില കൂടുതലാണോ ? #lithium #solarkerala
ലിഥിയം ബാറ്ററിക്ക് ലെഡ് ആസിഡ് ബാറ്ററിയെക്കാൾ വില കൂടുതലാണോ ? #lithium #solarkerala
zhlédnutí 293Před 16 hodinami
#solarkerala #battery #batteries #solarbattery #solarbatteryindia #batterychange #lithium #lithiumbattery how to purchase Lithium battery Lithium battery charging ampere Lithium battery price Lithium Malayalam Lithium cost Lithium battery cost Lithium manufacturer Lithium price in Kerala lithium battery
സോളാറിൻ്റെ 10 തെറ്റിദ്ധാരണകൾ #solarkerala #solarസോളാറിൻ്റെ 10 തെറ്റിദ്ധാരണകൾ #solarkerala #solar
സോളാറിൻ്റെ 10 തെറ്റിദ്ധാരണകൾ #solarkerala #solar
zhlédnutí 292Před dnem
സോളാറിനെ കുറിച്ച് പറയുന്ന ചില തെറ്റിദ്ധാരണകൾ #solarkerala #solarmalayalam #solar #ongrid #ongridsolar solar is prohibiteble solar ROI solar benefits
നിങ്ങളുടെ കയ്യിൽ നിന്നും ഒരു രൂപ പോലും EMI അടയ്ക്കേണ്ടതില്ലാത്ത ലോൺ #solarkerala #solarloanനിങ്ങളുടെ കയ്യിൽ നിന്നും ഒരു രൂപ പോലും EMI അടയ്ക്കേണ്ടതില്ലാത്ത ലോൺ #solarkerala #solarloan
നിങ്ങളുടെ കയ്യിൽ നിന്നും ഒരു രൂപ പോലും EMI അടയ്ക്കേണ്ടതില്ലാത്ത ലോൺ #solarkerala #solarloan
zhlédnutí 427Před 2 dny
നിങ്ങൾക്കുവേണ്ടി മറ്റുള്ളവർ EMI അടയ്ക്കുന്ന ലോൺ #solarkerala #solar #solarloan #solarenergy #ongrid #electricscooter how to loan for solar how to get loan how to get subsidy solar how to get subsidy solar loan
പെട്രോൾ കരണ്ട് ഗ്യാസ് ചാർജ്ജ് കൊണ്ട് സോളാർ ലോൺ അടയ്ക്കാം current charge is emi #solarkerala #solarപെട്രോൾ കരണ്ട് ഗ്യാസ് ചാർജ്ജ് കൊണ്ട് സോളാർ ലോൺ അടയ്ക്കാം current charge is emi #solarkerala #solar
പെട്രോൾ കരണ്ട് ഗ്യാസ് ചാർജ്ജ് കൊണ്ട് സോളാർ ലോൺ അടയ്ക്കാം current charge is emi #solarkerala #solar
zhlédnutí 509Před 4 dny
പെട്രോൾ ഗ്യാസ് കരണ്ട് ചാർജ് എന്നിവ കൊണ്ട് സോളാർലോൺ അടയ്ക്കാം . #solarkerala #solar #ongrid #ongridsolar #offgrid how to solar loan with
ഓൺ ഗ്രിഡ് സോളാർ സൗജന്യ പദ്ധതി എന്ന് പറയുന്നത് എന്തുകൊണ്ട് ? free solar loan #ongrid #solarkeralaഓൺ ഗ്രിഡ് സോളാർ സൗജന്യ പദ്ധതി എന്ന് പറയുന്നത് എന്തുകൊണ്ട് ? free solar loan #ongrid #solarkerala
ഓൺ ഗ്രിഡ് സോളാർ സൗജന്യ പദ്ധതി എന്ന് പറയുന്നത് എന്തുകൊണ്ട് ? free solar loan #ongrid #solarkerala
zhlédnutí 424Před 5 dny
ഓൺ ഗ്രിഡ് സൗജന്യ പദ്ധതി എന്ന് പറയുന്നത് എന്തുകൊണ്ട് ? #solarkerala #solar #ongrid #ongridsolar #offgrid #battery #solarsolutions #solarsystem #solarenergy how to get free solar how to get solar loan how to get Ongrid
മൂന്നുവർഷത്തെപെട്രോളിൻ്റെ തുകകൊണ്ട് E സ്കൂട്ടർ ലോണിൽ കിട്ടുമോ ? #solarkerala #electricscooterമൂന്നുവർഷത്തെപെട്രോളിൻ്റെ തുകകൊണ്ട് E സ്കൂട്ടർ ലോണിൽ കിട്ടുമോ ? #solarkerala #electricscooter
മൂന്നുവർഷത്തെപെട്രോളിൻ്റെ തുകകൊണ്ട് E സ്കൂട്ടർ ലോണിൽ കിട്ടുമോ ? #solarkerala #electricscooter
zhlédnutí 441Před 6 dny
മൂന്നുവർഷത്തെ പെട്രോളിന്റെ തുക കൊണ്ട് ഇലക്ട്രിക് വെഹിക്കിൾ ലോണ്ടിൽ വാങ്ങാൻ കഴിയുമോ ? #solarkerala #electricvehicle #electricscooter #electrician #electricity #electrical #electric #electricalcomponent how to buy electric vehicle how to buy ev with loan how to buy free ev
ബാറ്ററിയിൽ C 10 എന്ന് എഴുതിയിരിക്കുന്നത് എന്താണ് ? C 10 Rating of battery #solarkerala #batteryബാറ്ററിയിൽ C 10 എന്ന് എഴുതിയിരിക്കുന്നത് എന്താണ് ? C 10 Rating of battery #solarkerala #battery
ബാറ്ററിയിൽ C 10 എന്ന് എഴുതിയിരിക്കുന്നത് എന്താണ് ? C 10 Rating of battery #solarkerala #battery
zhlédnutí 4,2KPřed 7 dny
Solarkerala #solarkerala #ongrid #offgrid #battery #batteries #batterycharger #batterychange c10 rating of battery charging of battery discharging of battery dod of battery how to discharge battery solar malayalam
സോളാർ ലോൺ എടുത്താൽ എത്ര വർഷം കൊണ്ട് അടഞ്ഞു തീരും #solarkerala #ongridസോളാർ ലോൺ എടുത്താൽ എത്ര വർഷം കൊണ്ട് അടഞ്ഞു തീരും #solarkerala #ongrid
സോളാർ ലോൺ എടുത്താൽ എത്ര വർഷം കൊണ്ട് അടഞ്ഞു തീരും #solarkerala #ongrid
zhlédnutí 466Před 7 dny
സോളാർ , ലോൺ കാലാവധി എത്ര വർഷം ? #solarkerala #ongridsolarsystem #ongridsolar #solarsubsidy #solarloan #solarinstallation #solarmalayalam
2025 ഏപ്രിലിൽ അഞ്ഞൂറിലധികം ട്രാൻസ്ഫോർമർ കത്തുമോ #transformer #solarkerala2025 ഏപ്രിലിൽ അഞ്ഞൂറിലധികം ട്രാൻസ്ഫോർമർ കത്തുമോ #transformer #solarkerala
2025 ഏപ്രിലിൽ അഞ്ഞൂറിലധികം ട്രാൻസ്ഫോർമർ കത്തുമോ #transformer #solarkerala
zhlédnutí 433Před 9 dny
2025 ഏപ്രിലിൽ 500 ൽ അധികം ട്രാൻസ്ഫോർമർ കത്തുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യാം #kseb #transformer #solarkerala #solar #solarmalayalam #solarsolutions #solarenergysolutions
സോളാർ വൈദ്യുതിക്ക് വേണ്ടിയല്ല കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് . #solar #solarkerala #ongridസോളാർ വൈദ്യുതിക്ക് വേണ്ടിയല്ല കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് . #solar #solarkerala #ongrid
സോളാർ വൈദ്യുതിക്ക് വേണ്ടിയല്ല കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് . #solar #solarkerala #ongrid
zhlédnutí 840Před 9 dny
വെഹിക്കിളിനും ഗ്യാസിനുമാണ് സോളാർ കൂടുതല് പ്രയോജനം . #solar #solarkerala #ongrid solar benefits solar advantage
3 KW ഓൺ ഗ്രിഡ് ലോൺ , കാലാവധി എത്ര വർഷം  3 KW On Grid loan duration.3 KW ഓൺ ഗ്രിഡ് ലോൺ , കാലാവധി എത്ര വർഷം  3 KW On Grid loan duration.
3 KW ഓൺ ഗ്രിഡ് ലോൺ , കാലാവധി എത്ര വർഷം 3 KW On Grid loan duration.
zhlédnutí 408Před 11 dny
3 KW ഓൺ ഗ്രിഡ് ലോൺ , കാലാവധി എത്ര വർഷം 3 KW On Grid loan duration. Solarkerala #solarkerala #ongrid #offgrid solar Malayalam best inverter battery for home Malayalam lithium battery Malayalam solar panel Kerala how to build solar system how to choose solar plant for home. How much solar for home how to calculate solar plant for home Is it profit solar in home Best solar plant for home How to cu...
500 ലധികം ട്രാൻസ്ഫോർമർ 2025 ൽ കത്തുമോ ? Will more transformers burn in 2025?500 ലധികം ട്രാൻസ്ഫോർമർ 2025 ൽ കത്തുമോ ? Will more transformers burn in 2025?
500 ലധികം ട്രാൻസ്ഫോർമർ 2025 ൽ കത്തുമോ ? Will more transformers burn in 2025?
zhlédnutí 936Před 12 dny
Solarkerala #transformer #solarkerala #ongrid #kseb solar malayalam how to choose solar plant for home. How much solar for home how to calculate solar plant for home Is it profit solar in home Best solar plant for home How to current charge reduce my home How much subsidy available for solar plant Electrical transformer Transformer Power transformer Distribution transformer Transformer working ...
ഹൈബ്രിഡ് സോളാർ , വില എത്ര , ROI എത്ര വർഷം hybrid cost and ROIഹൈബ്രിഡ് സോളാർ , വില എത്ര , ROI എത്ര വർഷം hybrid cost and ROI
ഹൈബ്രിഡ് സോളാർ , വില എത്ര , ROI എത്ര വർഷം hybrid cost and ROI
zhlédnutí 4,3KPřed 16 dny
ഹൈബ്രിഡ് സോളാർ , വില എത്ര ,ROI എത്ര വർഷം hybrid solar cost and ROI Solarkerala #solarkerala #ongridmalayalam #hybridsolar solar malayalam how to choose solar plant for home. How much solar for home how to calculate solar plant for home Is it profit solar in home Best solar plant for home How to current charge reduce my home How much subsidy available for solar plant solar installation training,...
Electric Car with solar VS Petrol car loan ROI പെട്രോൾ , ഇലക്ട്രിക് കാർ ഏത് ലോൺ ആദ്യം അടഞ്ഞുതീരും .Electric Car with solar VS Petrol car loan ROI പെട്രോൾ , ഇലക്ട്രിക് കാർ ഏത് ലോൺ ആദ്യം അടഞ്ഞുതീരും .
Electric Car with solar VS Petrol car loan ROI പെട്രോൾ , ഇലക്ട്രിക് കാർ ഏത് ലോൺ ആദ്യം അടഞ്ഞുതീരും .
zhlédnutí 379Před 20 dny
E കാറും , സോളാറും ലോണെടുത്ത് സ്ഥാപിച്ചാൽ , തിരിച്ചടവ് എത്ര വർഷം ROI Of e car with solar Solarkerala #solarkerala #ongrid #offgrid solar malayalam how to choose solar plant for home. How much solar for home how to calculate solar plant for home Is it profit solar in home Best solar plant for home How to current charge reduce my home How much subsidy available for solar plant solar installation t...

Komentáře

  • @achankovilsreenujb5333
    @achankovilsreenujb5333 Před 20 hodinami

    നന്ദി നമസ്കാരം

  • @user-ne3sd7ef8m
    @user-ne3sd7ef8m Před 20 hodinami

    ഈ ബാറ്ററി കേടുവന്നാൽ ലഡാക്കിട്ട് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ ഈ നാല് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ 24000 രൂപ തിരിച്ചു കിട്ടും ലിഥിയം ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ കാലാവധി കഴിഞ്ഞതിനുശേഷം ആണ് പറയുന്നത് ആയിരം രൂപ പോലും തിരിച്ചു കിട്ടിയില്ല ഇതു കൂടെ പറയണമായിരുന്നു നിങ്ങൾ

  • @elroyengineering
    @elroyengineering Před dnem

    🙏🙏🙏🙏

  • @sathiaprakash7044
    @sathiaprakash7044 Před dnem

    Very informative.

  • @anillal3865
    @anillal3865 Před 2 dny

    2kv solar systethil ninnum ethra unit per munth kittum

  • @elginjobjoshy8589
    @elginjobjoshy8589 Před 3 dny

    Ente kayil 225 watts 12v nte 2 panels und. 150ah 12v battery und. Please suggest solar charge controller..

  • @Lijo_Mathew
    @Lijo_Mathew Před 6 dny

    48v 150ah lead acid battery safe solar charging ampere ethra aanu ..?

  • @kcvinu
    @kcvinu Před 6 dny

    ഈ അറിവു പങ്കു വ‌ച്ചതിനു നന്ദി. ഈയിടെ എന്റെ ഇൻവെർട്ടർ ബാറ്ററി ഞാൻ മാറ്റി വാങ്ങി. പഴയത് C20 ആയിരുന്നു. അതിന്റെ യൂസർ മാന്വലിൽ C20 തന്നെ ഉപയോഗിക്കുന്നത് അഭികാമ്യം എന്നെഴുതിയിരുന്നു. പുതിയ ബാറ്ററി വാങ്ങാൻ നേരം ഞാൻ ഡീലറോട് ഫോണിൽ ഇതേപ്പറ്റി പറഞ്ഞു, അയാൾ എനിക്ക് C20 തന്നെ എത്തിക്കാമെന്നു പറഞ്ഞിട്ടു പറയുകയാണ്, "C20 എന്നു പറഞ്ഞാൽ ചാർജിങ്ങിന് 20 മണിക്കൂർ എടുക്കും എന്നാണർത്ഥം." എനിക്കു ബാറ്ററിയെപ്പറ്റി നേരിയ അറിവേ ഉള്ളൂ എന്നതിനാലും ആ മനുഷ്യൻ ബാറ്ററിക്ക‌ച്ചവടം ചെയ്യുന്നയാളായതിനാൽ അയാൾക്കു നല്ല അറിവുണ്ടാകും എന്നു തോന്നിയതിനാലും ഞാൻ ഓക്കെ എന്നു പറഞ്ഞു. പിന്നീട് ചാറ്റ് ജിപിടിയിൽ നിന്നും അറിയാൻ കഴിഞ്ഞത് ഡിസ്ചാർജിംഗ് കറന്റ് മനസ്സിലാക്കാനുള്ള ഉപാധിയാണ് സി റേറ്റിംഗ് എന്നാണ്. അതായത് 120 AH ന്റെ ഒരു ബാറ്ററിയുണ്ടെങ്കിൽ, അത് C20 ആണെങ്കിൽ 120 / 20 = 6. അതായത് 6 ആമ്പിയർ കറന്റ് 20 മണീക്കൂർ നേരം സേഫായി അതിൽ നിന്നും ഡിസ്ചാർജ് ചെയ്യാം . എന്നു വ‌ച്ചാൽ 12 x 6 = 72 വാട്ട്സ് ആണ് ആ ബാറ്ററിയ്ക്ക് സേഫായി കൊടുക്കാവുന്ന ലോഡ്. അങ്ങനെ ഉപയോഗി‌ച്ചാൽ ബാറ്ററി ദീർഘകാലം നിൽക്കും. പക്ഷേ നമ്മൾ അതിൽ കൂടുതൽ ലോഡ് അതിനു കൊടുക്കും. ഞാൻ കണക്റ്റ് ചെയ്തിരുന്നത് കമ്പ്യൂട്ടർ ആയിരുന്നു. 200 വാട്ട്സ് വരും അത്. എങ്കിലും എന്റെ ബാറ്ററി 7 വർഷത്തോളം ഈടുനിന്നു. ഇപ്പോൾ ഞാൻ വാങ്ങിയിരിക്കുന്നത് 150 AH C20 ആണ്.

  • @bhaaratheeyan
    @bhaaratheeyan Před 6 dny

  • @harisankarl6292
    @harisankarl6292 Před 7 dny

    Thanks for the great information ❤

  • @usmancm791
    @usmancm791 Před 8 dny

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

  • @josepjohn1142
    @josepjohn1142 Před 10 dny

    നിങ്ങളുടെ ...കമ്പനിയിൽ... ജോലി.കിട്ടുമോ...ഞാൻ...ഒരു...ഇലക്ട്രിക്കൽ. .. വർക്കർ...ആണ് .....

  • @jayanmangattukunnel5875

    ട്രാൻസ്ഫോർമറുകൾ ക്ക് തീപിടിക്കാതിരിക്കാൻ ഓവർ ലോഡ് ആകുമ്പോൾ കേടാവാതിരിക്കാൻ ഫ്യൂസ് കൊടുത്തിട്ടില്ലേ?🤔

    • @ibrahimp5255
      @ibrahimp5255 Před 9 dny

      നാല് ട്രാൻസ്ഫോർമറിന് പണി ഒരു ട്രാൻസ്ഫോമർ ആണ് എടുക്കുന്നത് അതുകൊണ്ട് ഫീസ് ഒക്കെ ഒഴിവാക്കി

  • @josephvmathew4250
    @josephvmathew4250 Před 11 dny

    കപ്പാസിറ്റി കൂടിയ ട്രാൻസ്‌ഫോർമർ ലൊക്കേഷൻന്റെ ആവശ്യം അനുസരിച്ചു മാറ്റി വയ്ക്കണം 😮

  • @usmancm791
    @usmancm791 Před 12 dny

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

  • @usmancm791
    @usmancm791 Před 12 dny

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

  • @harisankarl6292
    @harisankarl6292 Před 12 dny

    ഇലക്ട്രിക് കാർ ബാറ്ററിയുടെ ലൈഫ് ഒരു 15 വർഷം കിട്ടുമോ?

  • @dhaneshkumarp3282
    @dhaneshkumarp3282 Před 12 dny

    👍👍👍

  • @nazyshamsudeen7652
    @nazyshamsudeen7652 Před 12 dny

    Full Udayippu

    • @SolarKerala
      @SolarKerala Před 12 dny

      കേരളത്തിൽ ഓരോ വർഷവും ഇലക്ട്രിക് വാഹനങ്ങൾ ഇരട്ടിക്കുന്നു. ഒന്നര ലക്ഷത്തിലധികം ആളുകൾ സോളാർ ഇൻസ്റ്റാൾ ചെയ്യുന്നു .....…........................…

  • @ramachandranmvk454
    @ramachandranmvk454 Před 13 dny

    നന്ദി സാർ

  • @Josephmathainikarthil

    Kannan sir

  • @abdullahabdullah794
    @abdullahabdullah794 Před 14 dny

    എന്റെ വീട്ടിൽ 13 വർഷം കഴിഞ്ഞു ഇപ്പൊഴും ഫ്രിഡ്ജ് അടക്കം വർക്ക് ചെയ്യുന്നു 100 ah ബേട്ട്രി ആണ്

  • @spknair
    @spknair Před 15 dny

    🤭🤭🤭🤭

  • @jayanthimercy6719
    @jayanthimercy6719 Před 15 dny

    what will be the income from KSEB

    • @SolarKerala
      @SolarKerala Před 15 dny

      വൈദ്യുതിക്കുവേണ്ടി സോളാർ ഉപയോഗിക്കുന്നത് ലാഭം കുറവാണ് . ഏറ്റവും ലാഭമുള്ള മേഖല ഫ്യുവൽ ടു സോളാർ സ്വിച്ചിങ് ആണ്

    • @SolarKerala
      @SolarKerala Před 15 dny

      ഒരുമാസം 5000 രൂപ കറണ്ട് ചാർജ് അടയ്ക്കുന്ന ആൾക്ക് , പത്തുവർഷംകൊണ്ട് മൂന്നുലക്ഷം രൂപ കറണ്ട് ചാർജ് കൊടുക്കുന്നത് ഒഴിവാക്കാം .

  • @the_nomadic_ajith
    @the_nomadic_ajith Před 15 dny

    Suhruthe, ningal ee parayunna kanakkukal full theory alle... Angane anenkil car nu mudakkunna thuka koodi ithil peduthanam. Nexon EV petrol variant nu 8 Lakhs. EV kku 18 lakhs.. 10 lakhs extra athu koodi cherthu return parayu.... Ith randum koodi mix cheyyenda karyam undo? EV de profitable anenkil athu KSEB de current vech charge cheythalum profitable akumallo... Randum mix cheyyalle. Just compare the units produced with investment. Ente veetil 3.7 KW tata power solar an vechirikkunath. 1.5Lakhs ayulu. Output and investment vech nokumbo 4.5-5 years and ROI time. Apo pine hybrid 5KW vechal engane aanu 6 yr kond returns kitta..??? 5KW produce cheyunna power is around 25-27 units a day, athu hybrid ayalum ongrid ayalum oke same alle..

    • @SolarKerala
      @SolarKerala Před 15 dny

      മുമ്പത്തെ വീഡിയോയിൽ കാർ വാങ്ങുന്നതിന്റെ ഉൾപ്പെടെയുള്ള കണക്കുകൾ കൊടുത്തിട്ടുണ്ട്

    • @SolarKerala
      @SolarKerala Před 15 dny

      ഏതു രീതിയിൽ കണക്കുകൂട്ടിയാലും , സോളാർ വയ്ക്കുന്നതിനു ഇലക്ട്രിക്കൽ വെഹിക്കിൾ വാങ്ങുന്നതിനോ , നിങ്ങളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും ചെലവാകില്ല . ബാങ്ക ലോണിന്റെ കാലാവധി നീളും എന്ന് മാത്രം . കഴിഞ്ഞ 10 വർഷം കരണ്ട് ചാർജിന് പെട്രോൾ ചാർജനത്തിലും എത്ര രൂപ ചെലവായി എന്ന കണക്കെടുത്താൽ , ഈ കണക്കുകൾ പെട്ടെന്ന് മനസ്സിലാവും .

    • @the_nomadic_ajith
      @the_nomadic_ajith Před 12 dny

      @@SolarKerala Ok installing solar costs 5L. EV cost normal car cost + 7L.. So total extra expense is 12L. 10 year EMI akkiyal approx, 13,000 per month EMI... Ok, monthly oru 10,000. petrolnum, 3000 current billum varunna aaalk angane enkil ith 10 year il free akum. ROI kitum... But your calc says, 5 years..

    • @the_nomadic_ajith
      @the_nomadic_ajith Před 12 dny

      @@SolarKerala Car okke namuk avasyaathin alle odiokkan patu. ROI kittan veruth eduth odikan patilalo. Ithe logic vech NexonEV edutha orale enk ariyam. He rides typically 100 KM everyday. 30K fuel expense varunnunday. EV eduthapo aa paisa emi adach 4 years il ROI kiti. But thats not everyones case

    • @SolarKerala
      @SolarKerala Před 9 dny

      @@the_nomadic_ajith Not only ev , Each and every item purchase by as per situation.

  • @prakashkuttan1653
    @prakashkuttan1653 Před 15 dny

    മലർപൊടിക്കാരന്റെ സ്വപ്നം

    • @SolarKerala
      @SolarKerala Před 15 dny

      കണക്കുകൾ കൊണ്ട് ഒരു കാര്യം വ്യക്തമാക്കുമ്പോൾ , ആ കണക്കിലെ പിശക് എന്താണെന്ന് പറയുക . മലർപ്പൊടിക്കാരൻ ശ്രദ്ധയോടെ നടന്നു എങ്കിൽ , കുട്ട താഴെ വീഴില്ല , അയാളുടെ സ്വപ്നം യാഥാർത്ഥ്യമാകും . പോസിറ്റീവ് മൈൻഡിൽ എടുക്കുക .

  • @shajirothyoth
    @shajirothyoth Před 15 dny

    Gasine gas thanne venam

    • @SolarKerala
      @SolarKerala Před 15 dny

      കൺസൾട്ടൻസി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഗ്യാസ് ഉപയോഗിക്കാറില്ല . അവർ എനർജി ഓഡിറ്റ് റിപ്പോർട്ട് ചെയ്തതിനുശേഷം ആണ് തീരുമാനിക്കുന്നത് . സാധാരണ ഹെവി ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്

  • @shajirothyoth
    @shajirothyoth Před 15 dny

    Nalla oombiya kanak

    • @SolarKerala
      @SolarKerala Před 15 dny

      കഴിഞ്ഞ പത്തുവർഷം താങ്കൾക്ക് കരണ്ട് ചാർജ് ദിനത്തിലും പെട്രോൾ ചാർജനത്തിലും എത്ര രൂപ ചെലവായി എന്ന് കണക്കുകൂട്ടി നോക്കുമ്പോൾ .......

  • @nisamudeennisam1898
    @nisamudeennisam1898 Před 15 dny

    എന്ത് കണക്കാണ് മാഷേ 😅

    • @SolarKerala
      @SolarKerala Před 15 dny

      5000 രൂപ കറണ്ട് ചാർജ് അടയ്ക്കുന്നയാൾ 10 വർഷം 3 ലക്ഷം രൂപ കറണ്ട് ചാർജ് ഇനത്തിൽ പാഴാക്കി കളഞ്ഞു. . പാഴാക്കി കളയുന്ന തുകയുടെ പകുതി തുക ലോണെടുത്ത് സോളാർ സ്ഥാപിച്ചാൽ , കരണ്ട് ചാർജ് ഒഴിവാക്കാം . ഒരുമാസം 2000 കിലോമീറ്റർ ടൂവീലറിൽ യാത്ര ചെയ്യുന്നയാൾ , കഴിഞ്ഞ പത്തുവർഷം 5 ലക്ഷം രൂപ പാഴാക്കിക്കളഞ്ഞു . പഴകി കളഞ്ഞതിന്‍റെ നാലിലൊന്ന് തുക ലോണെടുത്താൽ , ഇലക്ട്രിക് സ്കൂട്ടറിൽ സൗജന്യമായി യാത്ര ചെയ്യാം .

  • @rajankaleekal2756
    @rajankaleekal2756 Před 16 dny

    why lithium battery is not giving 10 year warranty.lead acid giving 5 year replacement warranty

  • @hadizayanpc
    @hadizayanpc Před 16 dny

    10 യൂണിറ്റ് seve ആവുന്നത് എത്ര വില വരും ലിത്യം ബാറ്ററി

  • @varghesecx3244
    @varghesecx3244 Před 18 dny

    Thanks ❤

  • @harisankarl6292
    @harisankarl6292 Před 20 dny

    ഇലക്ട്രിക് കാർ ഉണ്ടെങ്കിൽ 2.5 മുതൽ 3 വർഷം കൊണ്ട് സോളാർ ( 3. KWh ) സ്ഥാപിച്ചതിന്റെ തുക തിരികെ ലഭിക്കും. സബ്സീഡി കഴിഞ്ഞ് 122000 / - രൂപയാണ് മ്പോളാറിന് ചെലവ്.

  • @Npr4110
    @Npr4110 Před 21 dnem

  • @hadizayanpc
    @hadizayanpc Před 22 dny

    നിങ്ങളുടെ അഭിപ്രായത്തിൽ ഓഫ്‌ ഗ്രിഡ്ഡ് ആന്നോ നല്ലത് on ഗ്രിഡ്ഡ് ആണോ

    • @SolarKerala
      @SolarKerala Před 20 dny

      സാഹചര്യം , ആവശ്യം എന്നിവ അനുസരിച്ചാണ് ഏതു വേണമെന്ന് തീരുമാനിക്കുന്നത്

    • @hadizayanpc
      @hadizayanpc Před 19 dny

      @@SolarKerala നിങ്ങൾ on ഗ്രിഡ്ഡ് ചെയ്ത് കൊടുക്കുന്നു undo

  • @ArunKumar-nf7to
    @ArunKumar-nf7to Před 24 dny

    ചാർജ് കേറുന്നുണ്ട് എങ്കിലും 10 മിനിറ്റ് വർക്ക്‌ ചെയ്യും ബാറ്ററി ചാർജ് കുറഞ്ഞു പോകുന്നുന്നു off ആകുന്നു

    • @SolarKerala
      @SolarKerala Před 22 dny

      സ്ഥാപനമാണോ , വീടാണോ ?

  • @ArunKumar-nf7to
    @ArunKumar-nf7to Před 24 dny

    പുതിയതാണ് ഒരു മാസം ആയിട്ടില്ല വാങ്ങിയിട്ട് 150 ah ബാറ്ററി 170 ന്റെ 2+0പാനൽ 250 ന്റെ mono അഫ് കട്ട്‌ പാനൽ... ടോട്ടൽ 3 എണ്ണം ഇൻവെർട്ടർ ZXG1450 LUMINOUS

  • @ArunKumar-nf7to
    @ArunKumar-nf7to Před 24 dny

    Luminous 1450 ആണ് പകൽ മുഴുവൻ സോളാർ ഉപയോഗിക്കുന്നു... Battary ചാർജ് കേറുന്നില്ല... സോളാർ വഴി ചാർജിങ്ങും ആവേണ്ടതല്ലേ

    • @jibins8585
      @jibins8585 Před 16 dny

      Charge avilla

    • @jibins8585
      @jibins8585 Před 16 dny

      Charge cheyyane pattu live load pokumbol charge avilla

  • @ArunKumar-nf7to
    @ArunKumar-nf7to Před 24 dny

    വീഡിയോ കാണാറുണ്ട്.. 👌🏻 Mppt ഇല്ലാത്ത solar ഇൻവെർട്ടർ നു സപറേറ് mppt ചാർജ് കാൺട്രോളർ വെക്കണോ?

  • @sivalalkv9398
    @sivalalkv9398 Před 24 dny

    അല്ല initial cost ന്റെ 5വർഷത്തെ പലിശ ആര് തരും?ഏകദേശം 50000 രൂപ 5വർഷം intrest reinvest രീതിയിലിട്ടാൽ74297 രൂപകിട്ടും( 8%-5വർഷം ക്യുമുലേറ്റീവ്) അതുകൊണ്ട് ബാറ്ററി വാങ്ങി ക്കൂടെ? സ്ക്രാപ്പ് വില കൂടികൂട്ടിയാൽ (5വർഷം കഴിയുമ്പോൾ 25000 എങ്കിലും പ്രതീക്ഷിക്കാം) എല്ലാം കണകക്കാക്കിയാൽ ലിഥിയം നഷ്ടം തന്നെയാണ്. താങ്കൾ പറഞ്ഞവിലക്ക് നല്ല ലിഥിയം ബാറ്ററി കിട്ടുമോ.10 വർഷം റീപ്ലേസ് മെന്റ് വാറണ്ടിയാണോ,അതോ റിപ്പേർ വാറണ്ടിയാണോ?അതുകൂടെ പറയുക.

    • @SolarKerala
      @SolarKerala Před 24 dny

      സോളാർ എന്നത് ഇൻവെസ്റ്റ്മെന്റ് ചെയ്യേണ്ട ഉപകരണമല്ല . ഒരിക്കലും പണം കൊടുത്ത് സോളാർ വാങ്ങരുത് .ലോണെടുത്ത് ചെയ്താൽ അതിന്റെ ലാഭം മനസ്സിലാകു .അപ്പോൾ സാധാരണ ആളുകൾ പറയുന്ന ബാങ്കിന്റെ കാര്യം പറയേണ്ടി വരികയില്ല . വീഡിയോയിലും ലോൺ എടുത്തിട്ടുള്ള കാര്യമാണ് പറയുന്നത് .

  • @saidareekadan2292
    @saidareekadan2292 Před 24 dny

    ഇത് കണക്ക്കൊണ്ട് ശെരിയാവും സത്യത്തിൽ ഇതൊക്കെ പറയുന്നപോലെ എല്ലാമാസവും 360യൂണിറ്റ് വൈദ്യുതി കിട്ടുമോ?? ഞാൻ 8വർഷമായി സോളാർ ഉപയോഗിക്കുന്നു 1kw ഓഫ് ഗ്രിഡും 3kw ഓൺ ഗ്രിഡും

    • @SolarKerala
      @SolarKerala Před 24 dny

      രണ്ടു വർഷത്തിനു മുമ്പ് ഈ വീഡിയോ ഇട്ടിരുന്നു . കണക്കുകൾ പറഞ്ഞതിനേക്കാളും നേരത്തെ തന്നെ ROI ലഭിച്ചു എന്നാണ് അവിടെയുള്ള കമൻറുകൾ കാണിക്കുന്നത് . ഷാഡോ ഉണ്ടോ എന്ന് നോക്കുക , പ്ലാന്റിന്റെ എഫിഷ്യൻസി പരിശോധിക്കുക .

  • @stt5410
    @stt5410 Před 25 dny

    Whatsapp നമ്പർ തരുമോ? Ongrid ഇൽ 1.5 hp മോട്ടോർ വർക്ക്‌ ചെയ്യാൻ എത്ര panel വേണം എന്നറിയാനാണ്.... Thank you

  • @harisankarl6292
    @harisankarl6292 Před 25 dny

    സോളാർ ലാഭകരം തന്നെ. സമ്പ് സീഡിയുള്ള തിനാൽ കുറഞ്ഞ വർഷം കൊണ്ട് സോളാർ പാനൽ സ്ഥാപിച്ചതിന്റെ തൃക തിരികെ ലഭിക്കും. ഇലക്ട്രിക് കാർ ഉണ്ടെങ്കിൽ രണ്ടര വർഷം കൊണ്ട് മുടക്ക് മുതൽ തിരിച്ച് ലഭിക്കും.

  • @mohammedshababs4048
    @mohammedshababs4048 Před 25 dny

    18kw 2020ൽ കമ്മീഷൻ ചെയ്തു.കമ്പനിആവശ്യത്തിനുംഉപയോഗിക്കുന്നു.കുറച്ച്കാലമായി വീലിങ് ചാർജ്ജ് വരുന്നുണ്ട്.രണ്ടുവർഷത്തെ ഇൻസെന്റീവ് കിട്ടി.കഴിഞ്ഞവർഷത്തെത് കിട്ടാനുണ്ട്.

  • @subandhumanneerarajan2329

    EV scooter battery repair ചെയ്ത് കൊടുക്കുന്ന ആരെങ്കിലുമുണ്ടോ പത്തനംതിട്ടയിൽ

    • @SolarKerala
      @SolarKerala Před 26 dny

      Pl wp 90372 74360

    • @uservyds
      @uservyds Před 23 dny

      2:54 കായം കുളത്തു ഉണ്ട് ബാറ്ററി li ion pps ബാറ്ററി ഉണ്ടാക്കി അസ്സബ്ലേഡ് ചെയ്തു കൊടുക്കുന്ന ഒരു കമ്പനി.. യൂട്യൂബിൽ ഉണ്ട് nadeen latheef വീഡിയോ ചെയ്തിട്ടുണ്ട് 4:23 4:23

  • @kumarvasudevan3831
    @kumarvasudevan3831 Před 28 dny

    എന്ത് വിവരദ്ദോഷം ആണ് താങ്കൾ പറയുന്നത്. 5000 വരുന്ന ആൾക്ക് എല്ലാ രണ്ടു് മാസവും ഈ Bill ആണോ വരുന്നത്?

    • @SolarKerala
      @SolarKerala Před 28 dny

      ഇത് ഓൺ ഗ്രിഡിനെ കുറിച്ചാണ് പറയുന്നത് . ഒരുമാസം മിച്ചം ഉള്ള വൈദ്യുതി അടുത്ത് മാസങ്ങളിൽ വരവ് വെക്കും . അതിനാൽ ഓരോ മാസവും വ്യത്യസ്ത ഉപയോഗം ആണെങ്കിലും കരണ്ട് ചാർജ് കൂടുതലായി അടയ്ക്കേണ്ടി വരുന്നില്ല . നിങ്ങളുടെ വീടിനടുത്തുള്ള ഓൺ ഗ്രിഡ് സോളാർ വെച്ച് ആളോട് ചോദിക്കുക . ശരിയായ വിവരം ലഭിക്കും .

  • @nikhilrobin1157
    @nikhilrobin1157 Před 28 dny

    Ente veetile inverter amaronte aanu battery exidentem exide battery almost 12 years aayi. Electricity charge koodumo old battery use cheythal ipol backup kuravanu current biill koodit und

    • @SolarKerala
      @SolarKerala Před 26 dny

      Pls replace battery

    • @nikhilrobin1157
      @nikhilrobin1157 Před 25 dny

      @@SolarKerala battery ayirikum current kooduthal valikunnath alle

  • @babuitdo
    @babuitdo Před 28 dny

    കേന്ദ്ര ഗവൺമെൻറിൻറെ സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കുന്ന വെബ്സൈറ്റ് കുറെ ദിവസമായി വർക്ക് ചെയ്യുന്നില്ല എന്ന് പറയുന്നത് ശരിയാണോ??

  • @user-kt1yg1uf8i
    @user-kt1yg1uf8i Před 28 dny

    450/550

  • @udayathusharam4913
    @udayathusharam4913 Před 28 dny

    ente 200 AH battery, v guard nte 100 watts nte 3 pannel, vachittundu 7 years ayi upayogikkunnu.V guard nte 850 synergy solar inverteranu. puthiya 1/2 cut 500 watts panel enikku upayogikkan pattumo?