Komentáře •

  • @rajasekharan-ckchevikkatho4068

    സാറിനുള്ള അറിവ് ഇവിടുത്തെ EV വെഹിക്കിൾ വിൽക്കുന്ന shop ലെ ആൾക്കാർക്ക് ഇല്ല 🙏Thank u so much sir 🙏🙏🙏.

    • @leonadaniel7398
      @leonadaniel7398 Před 6 měsíci +1

      മിക്ക സർവീസ് സെന്ററികളിലും ഉള്ള വിവരമില്ലാത്ത മെക്കാനിക്കുകളെ ഓർമ്മ വരുന്നു

  • @KiranKiran-sc2jw
    @KiranKiran-sc2jw Před rokem +3

    സാറ് പറഞ്ഞത് നംക്ക് വിശ്വാസം പകരുന്നുണ്ട് . പക്ഷേ ലക്ഷങ്ങൾ മുടക്കി വണ്ടി വാങ്ങുമ്പോൾ അനുഭവം ആണ് പരിഗണിക്കുക . നമ്മുടെ മൊബൈൽ ഫോൺ , ടോർച്ച് ഇതെല്ലാം 5 വർഷം കഴിയുമ്പോൾ മോശം പെർഫോർമൻസ് ആണ് കാഴ്ച വക്കുന്നത്...

  • @haneefm5053
    @haneefm5053 Před 8 měsíci +2

    സാർ ഇത് ഇത്രയുഉം വിശദമായി മായി മനസിലാക്കി തന്നതിന് നന്ദി,
    പക്ഷെ എന്റെ ഷോപ്പിൽ സോളാർ പനലുള്ള സ്ട്രീറ്റ് ലൈറ്റ് 90%നവും ബാറ്ററി കംപ്ലയിന്റ് ആണ്, അതിൽ ലിത്യം ബാറ്ററി ആണ് ഉപയോഗിച്ചത്, അപ്പോൾ വിലകുറഞ്ഞ ക്വാളിറ്റി ആയിരിക്കും എന്ന് തീരുമാനിക്കാം.

  • @shibusnair9926
    @shibusnair9926 Před rokem +2

    ബാറ്ററിക്കാർ നല്ല കാശ് തന്നിട്ടുണ്ടാവും Phone ന്റെ ബാറ്ററി ദിവസ്സവും full volume ൽ പ്രവർത്തിപ്പിച്ചാൽ 2 ണ്ട് വർഷം കഷ്ട്ടിച്ച് കിട്ടും Torch ഉം ദിവസ്സം 2 ണ്ട് മണിക്കും ഉപയോഗിച്ചാൽ 2 ണ്ട് വർഷം Tapping ന് ഉപയോഗിക്കുന്ന torch ഉം 2,2.5 വർഷം കഴിയുമ്പോൾ പണി പാളം
    ഒരു ചെറിയ കാര്യം പറയട്ടേ തയ്ക്കുന്ന സൂജി വർഷങ്ങൾ ഉപയോഗിക്കാം തമര് അടിക്കുന്ന കമ്പി മാസങ്ങൾ മാത്രം Lode കൂടുതൽ ഉപയോഗിച്ചാൽ ഈ പറഞ 5,6 വർഷം മാത്രം

  • @govindansukumaran1735
    @govindansukumaran1735 Před 2 měsíci

    Very informative talk, thank you so much. Dr Sukumaran

  • @mahelectronics
    @mahelectronics Před 3 měsíci +1

    3:01 BMS

  • @anasalhasha
    @anasalhasha Před 6 měsíci

    Yes, i got yhe same reply when i asked about lithium inverter systems

  • @esnarayanan2499
    @esnarayanan2499 Před rokem +1

    Athanu malayali prabhudha kooshmandans anennu parayan karanam....tks for this valuable informations...

  • @rajakumarcherthala8289
    @rajakumarcherthala8289 Před 11 měsíci +1

    നല്ല അറിവ് 🙏🏽🙏🏽🙏🏽

  • @varghesecx3244
    @varghesecx3244 Před 18 dny

    Thanks ❤

  • @Lensvision-fg4vd
    @Lensvision-fg4vd Před 11 měsíci

    Thanku..sir ..

  • @safiyapocker6932
    @safiyapocker6932 Před rokem

    Thanks good information

  • @muhammedkt1976
    @muhammedkt1976 Před 11 měsíci

    Thang you sr

  • @leonadaniel7398
    @leonadaniel7398 Před rokem +3

    എന്റെ inverter ന് ഉപയോഗിച്ചിരിക്കുന്നത് lithium ion ബാറ്ററിയാണ്. പക്ഷെ expensive ആണ്. 58K ആണ് വില. എന്നാൽ 10-15 വർഷത്തെ വാറന്റിയുണ്ട്

  • @mathewvarghese6878
    @mathewvarghese6878 Před rokem

    veryGood

  • @user-ri2hp3oo9n
    @user-ri2hp3oo9n Před 8 měsíci +1

    Sir,നമ്മൾ ഇപ്പൊ 50% drain ആയി കഴിയുമ്പോൾ charge ചെയ്‌താൽ ഒരു cycle ആയി കണക്കാക്കാമോ അതോ അങ്ങനെ രണ്ടുപ്രാവശ്യം ചെയ്യുമ്പോഴാണോ ഒരു cycle ആകുന്നത്.practical life il നമ്മൾ വീട്ടിൽ വരുമ്പോ പകുതിയെ ഉള്ളു എങ്കിലും charge ചെയ്യാൻ ഇടും.

  • @abrahamvaidhyan786
    @abrahamvaidhyan786 Před 2 měsíci

    വളരെ ശരിയാണ് ഒരു ബാറ്ററി കഷ്ടിച്ച് 3 വർഷം ആയുസ്സ്...വലിയ വിലയും...

  • @ARUN42121
    @ARUN42121 Před 10 měsíci

    Sheriyaya reethiyil EV upayagichal athanu eattavum labham 💯

  • @joshyvijay1748
    @joshyvijay1748 Před 11 měsíci

    Sir, I am having 2 kva offgrid solar plant. How to convert it to hybrid. My location is in Thrissur. Can you guide me?

  • @ayyappadasp.r3019
    @ayyappadasp.r3019 Před rokem

    Torch il varunnath nical cadmium alle sir

  • @mathewsavio2063
    @mathewsavio2063 Před rokem +1

    സാർ എന്റെ ഇലക്ടിക് വാഹനം 105 കിലോമീറ്റർ റേഞ്ച് ഉള്ളതാണ് ഞാൻ ഏകദേശം ഒരു ദിവസം 25 കിലോമീറ്ററേ ഓടാറുള്ളു അപ്പോൾ ഈ വാഹനം ദിവസവും ചാർജ്ജ് ചെയ്തു വെക്കേണ്ട ആവശ്യമുണ്ടാ ദിവസവും ചാർജ്ജ് ചെയ്യുന്നതു കൊണ്ട് ഇതിന്റെ ബാറ്ററിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമേ ]

    • @SolarKerala
      @SolarKerala Před rokem +1

      ബാറ്ററിയുടെ 70% തീരുമ്പോൾ ചാർജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് . മറ്റ് രീതിയിൽ ചെയ്താലും ഇലക്ട്രിക് വെഹിക്കിളിന് വലിയ വ്യത്യാസം വരാനില്ല .

    • @mathewsavio2063
      @mathewsavio2063 Před rokem

      @@SolarKerala താങ്ക് യുസാർ

  • @freespirithermit
    @freespirithermit Před 9 měsíci

    ചേട്ടാ എൻറെ വണ്ടി ഈ അടുത്ത് സ്റ്റാർട്ട് ആവാതെ വന്നു. വാറന്റി അടുത്ത വർഷം വരെ ഉണ്ട്,അവർ പറയുന്നത് damage ആയ സെൽ മാത്രം മാറ്റുമെന്നാണ് ... വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ full battery replacement അവർ ചെയ്ത് തരേണ്ടതല്ലെ??lithium phosphate battery ആണ്, please reply

  • @myexperiencewithtruth

    സാറിൻറെ പ്രായത്തെയും അനുഭവ പരിജ്ഞാനം തെയും ബഹുമാനിച്ചുകൊണ്ട് തന്നെ ചില വിയോജിപ്പുകൾ രേഖപ്പെടുത്തുന്നു.
    ലിഥിയം ബാറ്ററിയുടെ ലൈഫ് സ്പാൻ അത് എത്ര വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്നു എത്ര വേഗത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്നു എന്നുള്ളതും കൂടി ഒരു പ്രധാന കാര്യമാണ്.
    ടോർച്ച്, ക്യാമറ മുതലായവയിൽ വളരെ പതുക്കെ ചാർജ് ചെയ്യുകയും വളരെ പതുക്കെ തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും കൂടുതൽ ലൈഫ് ഉണ്ടാകും.
    എന്നാൽ വാഹനങ്ങളിലെ ബാറ്ററിയുടെ അവസ്ഥ വ്യത്യസ്തമാണ്.

    • @SolarKerala
      @SolarKerala Před rokem +2

      അഞ്ചുവർഷം കഴിഞ്ഞ് ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഒപ്റ്റിമ പ്ലസ് എന്ന ടൂവീലർ ഉപയോഗിക്കുന്ന ആരുടെ അടുക്കലെങ്കിലും ചെന്ന് സംസാരിച്ചാൽ ഈ കാര്യത്തിന് വ്യക്തമായ ഉത്തരവ് ലഭിക്കും . അഞ്ചുവർഷം കഴിഞ്ഞിട്ടും ശരാശരി 10% മാത്രമാണ് അതിൻറെ എഫിഷ്യൻസിയിൽ കുറവ് വന്നത്.

    • @myexperiencewithtruth
      @myexperiencewithtruth Před rokem +4

      @@SolarKerala ഒരു കമ്പനി ഇറക്കുന്ന ഒരു മോഡൽ വാഹനത്തെ സൂചിപ്പിച്ചുകൊണ്ട് ഒരു പൊതുവായ കാര്യം പറയാൻ പറ്റുമോ.. അതാണോ ശാസ്ത്രീയ മാർഗ്ഗം..?.. സാറ ഈ പറയുന്നതുപോലെ 10 വർഷം ഒക്കെ ഇത്തരം ബാറ്ററികൾക്ക് ആയുസ്സുണ്ട് എന്നതിന് ശാസ്ത്രീയമായ പഠനങ്ങളോ തെളിവുകളോ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് വ്യക്തമാക്കിയാൽ ഉപകാരമായിരിക്കും.. ഏതാനും ചില വ്യക്തികളുടെ അനുഭവങ്ങൾ generalise ചെയ്യുന്നത് ശാസ്ത്രത്തിൻറെ രീതി അല്ല.
      പകരം ഇങ്ങനെ ഒരു വാഹനത്തിൽ കുറേ ആളുകൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ട് എന്ന് പറയാം..

  • @sanuprakash717
    @sanuprakash717 Před 7 měsíci

    🎉🎉🎉👍🏼👍🏼👍🏼👍🏼👍🏼👍🏼 ev auto ക്ക് extra ബാറ്ററി വെക്കാൻ പറ്റുമോ

  • @sajikuriakose8811
    @sajikuriakose8811 Před rokem

    സാർ ലിതിയം ബാറ്ററിയുടെ ഉള്ളിൽ എന്താണ് ഉപയേഗിച്ചിരിക്കുന്നത്

  • @onlinelearninginformer4356
    @onlinelearninginformer4356 Před 11 měsíci

    ❤❤❤🎉🎉 സർ, ഞാനും സഹോദരനും ബന്ധുവും ലിത്തിയമുള്ള ഹീറോ ഒപ്റ്റിമ ദിവസം ഉപയോഗിക്കുന്നു. 4 വർഷം കഴിഞ്ഞപ്പോൾ എന്റെ ബാറ്ററി കേടായി. അവന്റെ മൈലേജ് പകുതിയായി. സോളാറിന് വച്ചാൽ വില കൂടുതലാണ്. എന്നാൽ 3 ലെഡ് ആസിഡ് ബാറ്ററി 6 വർഷം കഴിഞ് കേടായാൽ പഴയ ബാറ്ററിൽ വിറ്റാൽ ഒരു ബാറ്ററി വാങ്ങാനുള്ള പണം കിട്ടും. അതായത് 2 ബാറ്ററിയുടെ പണം മുടക്കിയാൽ മതി. എന്നാൽ ലിത്തിയം ബാറ്ററി പോയാലോ . ഒരു രൂപ കിട്ടില്ല. വലിയ പണം മുടക്കി പുതിയത് വാങ്ങണം.😮😮😮😮😮

    • @SolarKerala
      @SolarKerala Před 11 měsíci

      ലിഥിയം ബാറ്ററി സർവീസ് ചെയ്യുന്ന സ്ഥലത്ത് കൊടുത്താൽ നിങ്ങൾക്ക് ചെറിയ തുകക്ക് കേടായ സെല്ല് മാറി വെച്ചു തരും.

  • @shijith1000
    @shijith1000 Před rokem +1

    ഓട്ടം കുറവുള്ള , ഒതുക്കിയിടുന്ന വണ്ടികൾക്ക് വലിയ പ്രശ്നം വരും. അങ്ങനെയുള്ളവരുടെ കാര്യം സർ പറയുന്നില്ല.

  • @AboobackerAP-sn1jd
    @AboobackerAP-sn1jd Před rokem

    എന്തക്കേയാണെങ്കിലും ലിഥിയം ബാറ്ററി കമ്പനികൾ 5 വർഷത്തിൽ കൂടുതൽ ഗ്വാരണ്ടി കൊടുക്കുന്നതായി അറിയില്ല …എന്ത് കൊണ്ട് ?

    • @SolarKerala
      @SolarKerala Před rokem

      ലിഥിയം ബാറ്ററിക്ക് 10 വർഷം വാറണ്ടി കൊടുക്കുന്ന കമ്പനികൾ കേരളത്തിൽ ഉണ്ട് .

    • @jaisontjames2100
      @jaisontjames2100 Před 11 měsíci

      Maximum 8 year

    • @sanuprakash717
      @sanuprakash717 Před 7 měsíci

      ​@@SolarKeralaഅത് ഏത് കമ്പനി ആണ് എനിക്ക് ഒരു ബാറ്ററി വേണം

  • @lijeshachandi9101
    @lijeshachandi9101 Před rokem

    കാറിൽ ബാറ്ററി മൊബൈൽ ലെ പോലെ പൊട്ടി തെറിക്കുമോ

  • @vjjoshy
    @vjjoshy Před 4 měsíci

    90 കളിലെ ടോർച്ചിനെവിടാ ലിഥിയം ബാറ്ററി? അതെല്ലാം NiMh ആയിരുന്നു. ഈയടുത്ത് വരെ അങ്ങനെയാണ്. പുതിയതിന് വല്ലോം വന്ന് തുടങ്ങിയോന്നറിയില.
    90കളിലെ ടോർച്ചിൽ ലിഥിയം ബാറ്ററി ആണെന്നുള്ള അറിവ് എവിടുന്നാ കിട്ടിയത്?

    • @SolarKerala
      @SolarKerala Před 4 měsíci +1

      ലിഥിയം ബാറ്ററിയുടെ കെമിസ്ട്രിക്ക് സമാനമായ കെമിസ്ട്രിയാണ് നിക്കൽ കാട്മിയം എന്നാണ് പറഞ്ഞിരിക്കുന്നത് . അതിന്റെ അർത്ഥം സമാന സ്വഭാവം ഉള്ളതിന് കൂടുതൽ ലൈഫ് കിട്ടും എന്നാണ് .

  • @interiordesigner857
    @interiordesigner857 Před 11 měsíci

    സാർ ഉപയോഗം കുറവാണെങ്കിൽ കൂടുതൽ ലൈഫ് കിട്ടില്ലേ

  • @backer6028
    @backer6028 Před 9 měsíci

    ബെറ്ററി ചാർജർ കംബ്ലന്റ് വരാതിരിക്കാൻ ഒരു ദിവസം 30 കിലോമീറ്റർ ഓടുന്ന പണ്ടിക്ക് ദിവസം ചാർജ് ചെയ്യുന്നത് അല്ലേ നല്ലത്.

  • @opshameej6126
    @opshameej6126 Před rokem

    Lithium ബാറ്ററി എവിടെ കിട്ടും

    • @SolarKerala
      @SolarKerala Před rokem

      Pm please

    • @SolarKerala
      @SolarKerala Před rokem +1

      ബാറ്ററി 30% ആകുമ്പോൾ ചാർജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് . എഴുതി ശതമാനം ആകുമ്പോഴും ചാർജ് ചെയ്യുന്നതിൽ വലിയ പ്രശനമില്ല. സ്ഥിരമായി അങ്ങനെ ചെയ്യാതിരുന്നാൽ മതി .

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 Před 8 měsíci

    വെറുതെ പറയല്ലേ എന്റെ ലിഥിയം ബാറ്ററി ഒരു വർഷം കഴിഞ്ഞു ആദ്യം 90 കിട്ടിയത് ഇപ്പോൾ 40 കിട്ടുന്നുള്ളൂ പിന്നെയല്ലേ അഞ്ചുവർഷം

  • @binumohanan6579
    @binumohanan6579 Před 4 měsíci

    രണ്ടര വർഷം കഴിഞ്ഞു.. ബാറ്ററി പോയി...

    • @SolarKerala
      @SolarKerala Před 4 měsíci

      സർവീസ് ചെയ്യാം .

  • @vinaykumarcd8491
    @vinaykumarcd8491 Před měsícem

    എറണാകുളം ജില്ലയിലെ ലിഥിയം അയേൺ ബാറ്ററി റിപ്പയർ ചെയ്ത് കൊടുകുന്ന ഷോപ്പ് ഉണ്ടോ?

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Před rokem

    😅😅😅